Niyas Delampady
Niyas Delampady
  • 382
  • 2 674 324

วีดีโอ

മുജ്തഹിദുകളായ വഹാബികൾ - വഹാബ് സഖാഫി മമ്പാട്
มุมมอง 1.7K4 ชั่วโมงที่ผ่านมา
#ബാലുശ്ശേരി #abu #husainsalafi #speech #faisalmoulavi #haneefa #islamivideo #vahab_saqafi_mampad #hussainsalafi #status
ഫൈസൽ മൗലവിയുടെ നുണകൾ -വഹാബ് സഖാഫി മമ്പാട്
มุมมอง 1.3K9 ชั่วโมงที่ผ่านมา
#abu #husainsalafi #speech #ബാലുശ്ശേരി #ബാലുശ്ശേരി #faisalmoulavi #haneefa #islamivideo #vahab_saqafi_mampad #hussainsalafi #status
കഞ്ചാവും മുഹ്‌യിദ്ധീൻ മാലയും
มุมมอง 5K12 ชั่วโมงที่ผ่านมา
#abu #husainsalafi #speech #ബാലുശ്ശേരി #faisalmoulavi #haneefa #islamivideo #vahab_saqafi_mampad #hussainsalafi #status
നബിയോടുള്ള ശഫാഅത്ത് ശിർക്കാണെങ്കിൽ ഈ ഇമാമീങ്ങൾ... ❓
มุมมอง 35814 ชั่วโมงที่ผ่านมา
#abu #husainsalafi #speech #ബാലുശ്ശേരി #faisalmoulavi #haneefa #islamivideo #vahab_saqafi_mampad #hussainsalafi #status
ബാലുശ്ശേരിയുടെ ഇന്നത്തെ അവസ്ഥ
มุมมอง 14K19 ชั่วโมงที่ผ่านมา
#husainsalafi #speech #ബാലുശ്ശേരി #abu #faisalmoulavi #islamivideo #haneefa #vahab_saqafi_mampad #hussainsalafi #status
വിളിച്ചു പ്രാർത്ഥന ഖുർആനിൽ ഇല്ല
มุมมอง 1.3K14 วันที่ผ่านมา
#abu #husainsalafi #speech #ബാലുശ്ശേരി #faisalmoulavi #haneefa #hussainsala #islamivideo #vahab_saqafi_mampad #status fi
ചെരുപ്പ് മുജാഹിദ്
มุมมอง 77721 วันที่ผ่านมา
#abu #husainsalafi #speech #ബാലുശ്ശേരി #faisalmoulavi #haneefa #hussainsalafi #islamivideo #vahab_saqafi_mampad #status
വഹാബികളും മുനാഫിക്കുകളും
มุมมอง 37321 วันที่ผ่านมา
#abu #husainsalafi #speech #ബാലുശ്ശേരി #haneefa #hussainsalafi #islamivideo #vahab_saqafi_mampad #status
ജിന്ന് മുജാഹിദ്
มุมมอง 290หลายเดือนก่อน
#abu #faisalmoulavi #husainsalafi #ബാലുശ്ശേരി #haneefa #hussainsalafi #islamivideo #speech #speech #vahab_saqafi_mampad #status
അല്ലാഹുവിനോട് പ്രാർത്ഥിക്കാത്ത വഹാബികൾ
มุมมอง 505หลายเดือนก่อน
#abu #faisalmoulavi #husainsalafi #ബാലുശ്ശേരി #haneefa #hussainsalafi #islamivideo #speech #vahab_saqafi_mampad #status
ലീഗിലൂടെ വഹാബിസം വളർത്തുകയാണ് ലക്ഷ്യം
มุมมอง 975หลายเดือนก่อน
#abu #faisalmoulavi #husainsalafi #ബാലുശ്ശേരി #haneefa #hussainsalafi #islamivideo #speech #vahab_saqafi_mampad #status
കാന്തപുരം ഉസ്താദ് പഠിപ്പിച്ച വഴിയിൽ കേരള വഹാബികൾ
มุมมอง 1.6Kหลายเดือนก่อน
കാന്തപുരം ഉസ്താദ് പഠിപ്പിച്ച വഴിയിൽ കേരള വഹാബികൾ
സുന്നികളുടെ പ്രാർത്ഥന ആരോട്...❓
มุมมอง 630หลายเดือนก่อน
സുന്നികളുടെ പ്രാർത്ഥന ആരോട്...❓
സുല്ലമിയുടെ കണ്ണൂക്കും ഷാർജ മൗലവിയുടെ പ്രമാണവും വഹാബ് സഖാഫി മമ്പാട്
มุมมอง 3Kหลายเดือนก่อน
സുല്ലമിയുടെ കണ്ണൂക്കും ഷാർജ മൗലവിയുടെ പ്രമാണവും വഹാബ് സഖാഫി മമ്പാട്
മുസ്ലിം ഐക്യവും സിദ്ധീഖ് (റ)ന്റെ മാതൃകയും
มุมมอง 2.2Kหลายเดือนก่อน
മുസ്ലിം ഐക്യവും സിദ്ധീഖ് (റ)ന്റെ മാതൃകയും
ഹറമിലെ ജാറവും മൗലവിയുടെ ചതിയും
มุมมอง 2.3Kหลายเดือนก่อน
ഹറമിലെ ജാറവും മൗലവിയുടെ ചതിയും
സംഘടന എന്തിന്?
มุมมอง 971หลายเดือนก่อน
സംഘടന എന്തിന്?
വഹാബികളുടെ മലയാള ഖുതുബ ബഹു രസം 😂👌🏻✌🏻
มุมมอง 1.9Kหลายเดือนก่อน
വഹാബികളുടെ മലയാള ഖുതുബ ബഹു രസം 😂👌🏻✌🏻
മരണപ്പെട്ടവരോട് പ്രാർത്ഥിക്കുന്ന സുന്നികളോ... ❓
มุมมอง 1.2Kหลายเดือนก่อน
മരണപ്പെട്ടവരോട് പ്രാർത്ഥിക്കുന്ന സുന്നികളോ... ❓
സ്ത്രീ പള്ളി പ്രവേശനം
มุมมอง 817หลายเดือนก่อน
സ്ത്രീ പള്ളി പ്രവേശനം
വഹാബിസം നവോത്ഥാനമല്ല നശീകരണമാണ്
มุมมอง 1Kหลายเดือนก่อน
വഹാബിസം നവോത്ഥാനമല്ല നശീകരണമാണ്
ഇമാം അഹ്മദ് ബിൻ ഹമ്പൽ ശീഈ ആണന്നോ !!!
มุมมอง 335หลายเดือนก่อน
ഇമാം അഹ്മദ് ബിൻ ഹമ്പൽ ശീഈ ആണന്നോ !!!
കെട്ടിരിക്കേണ്ട പ്രഭാഷണം
มุมมอง 1.2Kหลายเดือนก่อน
കെട്ടിരിക്കേണ്ട പ്രഭാഷണം
സുന്നികൾ ചെയ്യുന്ന പുണ്യ കർമ്മങ്ങൾക്ക് പാരമ്പര്യമുണ്ട്
มุมมอง 1.1Kหลายเดือนก่อน
സുന്നികൾ ചെയ്യുന്ന പുണ്യ കർമ്മങ്ങൾക്ക് പാരമ്പര്യമുണ്ട്
മദനീയം ഉസ്താദ് പറഞ്ഞത്
มุมมอง 1.1Kหลายเดือนก่อน
മദനീയം ഉസ്താദ് പറഞ്ഞത്
അവരാണ് തബ്ലീഗ് ജമാഅത്
มุมมอง 4Kหลายเดือนก่อน
അവരാണ് തബ്ലീഗ് ജമാഅത്
കൊട്ടപ്പുറത്തു ഉസ്താദ് ഓതിയ ആയത്
มุมมอง 4.2Kหลายเดือนก่อน
കൊട്ടപ്പുറത്തു ഉസ്താദ് ഓതിയ ആയത്
ഒരാൾ പുത്തൻവാദി ആയാൽ...😳
มุมมอง 920หลายเดือนก่อน
ഒരാൾ പുത്തൻവാദി ആയാൽ...😳
മതത്തിൽ യുക്തി തിരയുന്ന വഹാബികൾ
มุมมอง 566หลายเดือนก่อน
മതത്തിൽ യുക്തി തിരയുന്ന വഹാബികൾ

ความคิดเห็น

  • @skylab6754
    @skylab6754 49 นาทีที่ผ่านมา

    പരിഹസിക്കാനുള്ള വടി കൊടുക്കന്നവർ ചിന്തിക്കുക. സമുദായത്തിന്ന് ഇന്ന് ഏറ്റവും ശല്യങ്ങൾ ഗ്രന്ഥം പേറുന്ന കഴുതകളായ കുറച്ച് മുസ്ലിയാക്കന്മാരാണ്? യൂട്യൂബ് വരുമാനം നിയ്യത്താക്കി എന്ത് വിവരക്കേടും വിളിച്ചു ഓരിയിടുന്ന ജാഹിലുകൾ?

  • @highland9667
    @highland9667 ชั่วโมงที่ผ่านมา

    ഇനിയെങ്കിലും ഈ പാവപ്പെട്ട മുസ്ലിങ്ങളെ പറ്റിക്കുന്ന പരിപാടി നിർത്തു സഖാഫി

  • @eshqinnilaav9171
    @eshqinnilaav9171 ชั่วโมงที่ผ่านมา

    Ella vahabikaleyum allahu nashipikatte eniyoru thirichu varav ellade

  • @ebrayipp1251
    @ebrayipp1251 12 ชั่วโมงที่ผ่านมา

    Poda hamuke vahaabi Naayinte mone

  • @user-if5pt4ro2p
    @user-if5pt4ro2p 12 ชั่วโมงที่ผ่านมา

    നിയസ് വായാടി സഖാഫിൻ്റെ സ്പോൺസർ

  • @user-ri4zg4ry9q
    @user-ri4zg4ry9q 15 ชั่วโมงที่ผ่านมา

    😮😢😮 പരലോകത്ത് വെച്ച് കാണാം. ഇവിടെ പല ഉടായിപ്പും പറഞ്ഞ് അനുയായികളെക്കൊണ്ട് നടക്കാം

  • @shabeerck7856
    @shabeerck7856 วันที่ผ่านมา

    Pottan

  • @muhammadashrafcp5304
    @muhammadashrafcp5304 วันที่ผ่านมา

    അള്ളാഹു രോഗം സുഖപ്പെടുത്തി... ദീർഘായുസ്സ് നൽകട്ടെ

  • @sharaffuddin6045
    @sharaffuddin6045 วันที่ผ่านมา

    Allahu ningalku aafiyathulla deegaayuss nalkatte 😪

  • @murshidkdyyKdy
    @murshidkdyyKdy วันที่ผ่านมา

    ജിന്ന് മുജാഹിദ് കൾക്ക് 2012ജീവിച്ചിരിക്കുന്ന ജിന്നിനെ വിളിച്ചാൽ ശിർക് ആകൂല 2020 ശേഷം ശിർക് ആകും

  • @hamzaalakkal2936
    @hamzaalakkal2936 วันที่ผ่านมา

    അല്ലാഹുവോട് ദുആ ഇരക്കാണല്ലേ പറഞ്ഞത്. ജറാത്തിൽ പോയി ദുആ ഇരക്കാൻ പറഞ്ഞോ കുബൂറികളെ.... ശിയാക്കളെ...? 🤔

  • @ameen9801
    @ameen9801 วันที่ผ่านมา

    കോട്ടപ്പുറം പാദപ്രതിവാദത്തിൽ വസ് അൽ മൻ അർസൽന എന്ന ആയത്തിന്റെ ഒരു ഇമാമുകളും പറയാത്ത വ്യാഖ്യാനം കൊണ്ടുവന്ന് നിങ്ങൾ എങ്ങനെ ഇമാമീങ്ങളുടെ ആളുകൾ ആവും ഈ ഉമ്മത്തിന് അനുയായികളെ പറ്റിക്കാൻ അല്ലേ ഈ വാചകം അടികളൊക്കെ

  • @shtla7970
    @shtla7970 2 วันที่ผ่านมา

    വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക് ആയത്ത് 2..നബിയെ... പറയുക വല്ലവനും അള്ളാഹുവിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്.... ഏത് പ്രതി സന്ധികളിലും അള്ളാഹുവിന്റെ 👆ഈ കല്പന പ്രകാരം അള്ളാഹു എനിക്ക് മതിയായവൻ ആണെന്ന് ഉറച്ചു വിശ്വസിച്ചു അള്ളാഹുവിൽ തവക്കുൽ ചെയ്യുന്ന സത്യ വിശ്വാസികൾ വഹാബികൾ എന്ന പേരിൽ അറിയപ്പെടും... എന്നാൽ അള്ളാഹു ഞങ്ങൾക്ക് മതിയായവൻ അല്ലെന്ന് വിശ്വസിച്ചു ജാറങ്ങളിൽ പോയി മരിച്ചു പോയവരോട് സങ്കടം പറയുന്ന സഹായം തേടുന്ന അപേക്ഷിക്കുന്ന സത്യ നിഷേധികൾ കുറാഫികൾ എന്ന പേരിൽ അറിയപ്പെടും....

  • @foodboxforu4u560
    @foodboxforu4u560 2 วันที่ผ่านมา

    പച്ച കള്ള മാണ് ഈ സഖാഫി പറയുന്നത് മൌലാന അബുൽ ഹസൻ അലി നദ് വി തബ്ലീഗ് പരിശ്രമത്തെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ ചെയ്ത നുബുവ്വത്തിന്റെ പ്രവർത്തനത്തോട് ഏറ്റ വും അടുത്ത ശരിയായ പ്രവർത്തനം എന്നാണ്" രേഖപ്പെടുത്തിയിട്ടുള്ളത് " "ഒരു ദാ ഇ യുടെ വിവരണം എന്ന അബുൽ ഹസൻ അലി നദ് വി യുടെ ഗ്രന്ഥം കാണുക" അലി മിയാൻ കേരളത്തിൽ വന്നപ്പോൾ ഇ കെ അബൂബക്കർ മുസ്‌ലിയാർ തബ്ലീഗിനെ പറ്റി ചോദിച്ചപ്പൊൾ " തബ്ലീഗ് പ്രവർത്തനത്തെ പറ്റി തെറ്റായ ചിന്തയുണ്ടെങ്കിൽ തൗബ ചെയ്യുക എന്നാണ് മൌലാന അബുൽ ഹസൻ അലി പ്രതികരിച്ചത് " ഇന്നും ഡൽഹി നദ് വ കോളേജ് തബ്ലീഗ് പ്രവർത്തനത്തിന്റെ കേന്ദ്രമാണ് ഈ മൗലവി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത് ഇയാളെ കേൾക്കുന്നവർ ജാഗ്രത പാലിക്കുക

  • @majeedpoomala7272
    @majeedpoomala7272 2 วันที่ผ่านมา

    അല്ലാഹുവിൻ്റെ അനുഗ്രഹം ഉസ്താദിനും. സംഘാടകർക്കും ഉണ്ടാകുമാറാകട്ടെ! ആമീൻ❤❤❤

  • @user-pu3jz4cy6r
    @user-pu3jz4cy6r 2 วันที่ผ่านมา

    ലത്വീഫേ നീ പോസ്കോയിലുടെ ജനിച്ചതാ

  • @user-pu3jz4cy6r
    @user-pu3jz4cy6r 2 วันที่ผ่านมา

    ലത്വീഫേ നീ പോസ്കോയിലുടെ ജനിച്ചതാ

  • @AS-sp8iu
    @AS-sp8iu 2 วันที่ผ่านมา

    എടാ ജനങ്ങളെ കബളിപ്പിക്കുന്ന കഴുത ചക്കാപ്പി മദ്ഹബിൻ്റെ ഇമാമായ ശാഫീ (റ) അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചതായി തെളിയിക്കാമോ? അദ്ദേഹം തിരുനബിയുടെ ജന്മദിനം ആചരിച്ചത് തെളിയിക്കാമോ? സ്ത്രീകാൾ പളളികളിൽ ഇഅത്തികാഫ് ഇരിക്കുന്നതിനെ വിരോധിച്ചതോ മാല മൗലിദുകൾ പാരായണം ചെയ്തതോ തെളിയിക്കാമോ? അങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾക്ക് നീ ഉതരം പറയുമോ? അതൊന്ന് കേൾക്കട്ടെ

  • @AbduNazar007
    @AbduNazar007 2 วันที่ผ่านมา

    മാഷാ അള്ളാ അടിപൊളി അവതരണം

  • @abdullahkutty768
    @abdullahkutty768 2 วันที่ผ่านมา

    Wahhabi themmadikal ku endu sahabath.

  • @shihabck1982
    @shihabck1982 2 วันที่ผ่านมา

    ബാലു നിനക്ക് അല്ലാഹു എന്താണ് നൽകാൻ വിചാരിച്ചത് അത് നിനക്ക് റബ്ബ് തന്നിരിക്കും അത് കൈരായാലും ഷറയാലും പിന്നെ നീ പറഞ്ഞല്ലോ ദുഹാ ചെയ്യാൻ നിനക്ക് വേണ്ടി മറ്റൊരാളോട് ദുഹാ ചെയ്യാൻ പറയൽ ബാലു നിൻ്റെ വിശ്വാസത്തിൽ ശിർക്കല്ലേ ബാലു നിനക്ക് അല്ലാഹു മാത്രം പോരെ പിന്നെ നീ എന്തിനാണ് വേറെ ആളോട് ദുഹാ ചെയ്യാൻ പറയുന്നത് നിൻ്റെ റബ്ബിൽ നിനക്ക് വിശ്വാസമില്ലേ ബാലു

  • @abdullatheefaripambra9588
    @abdullatheefaripambra9588 2 วันที่ผ่านมา

    പോക്സോ എന്തായി കുറാഫി കുബൂറി

  • @farhanmalayil3304
    @farhanmalayil3304 2 วันที่ผ่านมา

    മതം ബാലുശ്ശേരിക് തലക്കു പിടിച്ചു ഭ്രാന്തായി കുറച്ചൊക്കെ മനുഷ്യത്വം കാണിക്കാമായിരുന്നു ap യെ പറഞ്ഞത് ശരിയായില്ല

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 2 วันที่ผ่านมา

    മുസ്ലിമുകൾക്ക് സഖാഫിയോട് പറയാനുള്ളത് അല്ലാഹുവിനെ റസൂലിനെ മുറുക്കിപ്പിടിച്ചോ കണ്ണിൽ കണ്ടവരെ ആരാധിക്കുകയും പൂജിക്കുന്നതിനും പകരം,,,,,,, അല്ലാഹുവിനെ മാത്രം ആരാധിച്ചു പഠിക്ക്,,,,,,,,,

    • @Niyas_Delampady
      @Niyas_Delampady 2 วันที่ผ่านมา

      ഇത് എന്തിന് സുന്നികളോട് പറയണം ❓

  • @najmanisar1483
    @najmanisar1483 2 วันที่ผ่านมา

    കാന്തപുരത്തെ നോക്കുന്നതും ദൈവമാണ് ബാലുശ്ശേരിയെയും നോക്കുന്നത് ദൈവമാണ് ഇത് വ്യക്തികൾ തമ്മിലുള്ള കളിയല്ല രോഗം വരുത്തി മനുഷ്യസഹജമാണ്

    • @Niyas_Delampady
      @Niyas_Delampady 2 วันที่ผ่านมา

      ആണല്ലോ ഇത് ബാലുശ്ശേരി ക്ക് പറഞ്ഞു കൊടുക്കൂ...

  • @shoukathmaitheen9502
    @shoukathmaitheen9502 3 วันที่ผ่านมา

    ഈ മാല മാപ്പിള പാ ട്ടാണെന്നു കരശേരി എന്ന ഒരാൾ പറയുന്നു.

  • @zakkariyack2871
    @zakkariyack2871 3 วันที่ผ่านมา

    ഹിദായത്തിൽ നിന്ന് കുതറിച്ചാടുന്ന സുന്നി പണ്ഡിതർ

  • @thafzeernizar5798
    @thafzeernizar5798 3 วันที่ผ่านมา

    Ninak cash venogil njan thara islamine vitt jeevikalee teameee 👎🏻

  • @thafzeernizar5798
    @thafzeernizar5798 3 วันที่ผ่านมา

    എടാ മോനേ .. വെള്ളയും വെള്ളയും ഏട്ടൽ ഉസ്താദ് ആവില. നി ആഢ്യം പോയി അല്ലാഹുവിൻ്റെ ഗ്രന്ഥം ആയ ഖുറാൻ ഇരുത്തി വായിക്ക് എന്നിട്ട് ഒന്ന് ചിന്തിക്. അല്ലാത്തേ സമസ്ത ഷിയകൾടെ ഗ്രന്ഥം നി വെള്ളമ്പലേ. ഞാനും സമസ്ഥേട കാരുടെ ദേരസിൽ 4 വർഷം പഠിച്ചവൻ ആണ് . ellam kallamarannenn ippa nala rethikk manasilyi

  • @riyakalla9370
    @riyakalla9370 3 วันที่ผ่านมา

    ഒരു വ്യക്തി അയാളുടെ പ്രസംഗത്തിൽ വന്ന പിഴവ് തിരുത്തിയത് ആണോ ഈ കാര്യമായ ചർച്ചയുടെ കാതൽ ?

    • @mss414
      @mss414 23 ชั่วโมงที่ผ่านมา

      അയാൾ എന്താണ് തിരുത്തിയത് തിരുത്തി ഉണ്ടെന്നും ഇല്ലെന്നും പറയുന്നു ഏതെങ്കിലും ഒരു നിലപാട് വേണ്ടേ തെറ്റുപറ്റാം പക്ഷേ തെറ്റ് തിരുത്തേണ്ട ന്യായീകരിച്ചാലും മതിയോ ഇതിനാണ് ഉരുളൻ എന്ന് പറയുന്നത് വഹാബി പുരോഹിതൻ പച്ച നുണ പറഞ്ഞ് ആളുകളെ പറ്റിക്കുന്നു കയ്യോടെ പിടിക്കുമ്പോൾ ഉരുണ്ടു കളിക്കുന്നു ഇതിലപ്പുറം ഈ പ്രസ്ഥാനം തെറ്റാണെന്ന് എന്തിന് എന്ത് തെളിവാണ് വേണ്ടത് അയാൾ തിരുത്തിയ തല്ല തിരുത്താത്ത ആണ് കാതൽ ആളുകളെ പറ്റിക്കുന്ന താണ് കാതൽ അല്ലാതെ വിഷയം വഴി തിരിച്ചുവിടാൻ ശ്രമിക്കേണ്ട മൗലവി ആൾ അറിയുന്നുണ്ട് അങ്ങാടി വാണിഭം

  • @hooorulheaven4990
    @hooorulheaven4990 3 วันที่ผ่านมา

    ദർഗ ഇല്ലെങ്കിൽ സണ്ണികൾ കൈകോട്ട് പണിക്കു പോകേണ്ടി വരും 😂😂😂

  • @hooorulheaven4990
    @hooorulheaven4990 3 วันที่ผ่านมา

    ശിർക്, സണ്ണികൾക്കു ഇപ്പോഴും മനസിലായിട്ടില്ല 😂😂

  • @ummeru6104
    @ummeru6104 3 วันที่ผ่านมา

    ഏറ്റവും വലിയ തെറ്റ് ശിർക്കാണ് കഞ്ചാ വല്ല തലച്ചോറ് വേണം

  • @LenarShevinas
    @LenarShevinas 3 วันที่ผ่านมา

    ഇമാമീങ്ങള്‍ ആരെങ്കിലും വഫാത്തായ റസൂല്‍ (സ) യോട് സഹായം ചോദിച്ചിട്ടുണ്ടെങ്കില്‍ കാണിക്കൂ...

    • @bilalislamicmedia7886
      @bilalislamicmedia7886 3 วันที่ผ่านมา

      അതല്ലേ മുകളിലെ വീഡിയോയിൽ

    • @LenarShevinas
      @LenarShevinas 3 วันที่ผ่านมา

      @@bilalislamicmedia7886 താങ്കള്‍ ആ ഇബാറത്ത് അര്‍ത്ഥ സഹിതം ഇവിടെ Quote ചെയ്യൂ എല്ലാവര്‍ക്കും കാണാമല്ലോ ? പിന്നെ അവര്‍ റസൂല്‍ (സ) യുടെ ഏതു സുന്നത്തിന്‍റെ അടിസ്ഥാനത്തിലാണ് അത് ചെയ്തതെന്ന ഭാഗം കൂടി ഇവിടെ പറയണം..

    • @user-df4be4uz2r
      @user-df4be4uz2r 21 ชั่วโมงที่ผ่านมา

      അതല്ലേ ഉള്ളു കിതാബ് മുഴുവൻ

  • @user-wz4zk7ou5s
    @user-wz4zk7ou5s 3 วันที่ผ่านมา

    Thouheed ijarakutyilla

  • @NasKerala
    @NasKerala 3 วันที่ผ่านมา

    ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് പറഞ്ഞോ a

  • @pmsdragonfruit
    @pmsdragonfruit 4 วันที่ผ่านมา

    ഒരാൾ അസുഖം മാറാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. അയാളുടെ വിശ്വാസം, രോഗം വരുത്തുന്നതും ശിഫ യാക്കുന്നതും അല്ലാഹുവാണ്. തന്റെ പ്രാർത്ഥന ദൂരെ അടുത്ത് എന്ന വ്യത്യാസം കൂടാതെ അല്ലാഹു കേൾക്കും. തന്റെ വിഷമത്തിന്റെ തീവ്രത അല്ലാഹുവിന്നറിയാം. തന്റെ രോഗം തനിക്ക് ഗുണമോ ദോഷമോ എന്ന് അല്ലാഹുവിന്നറിയാം. തന്റെ മനസ്സിന്റെ വിചാരങ്ങൾ അല്ലാഹുവിന്നറിയാം. ലോകത്തുള്ള ഏത് ഭാഷയിൽ പ്രാർത്ഥിച്ചാലും അല്ലാഹുവിന്നറിയാം. തന്റെ പ്രാർത്ഥന ഇബാദത്താണ് അതുകൊണ്ട് തന്നെ പ്രതിഫലം ലഭിക്കും. ഇനി ഒരാൾ മുഹ്‌യുദ്ധീൻ ഷൈഖിനോട് രോഗം മാറാൻ പ്രാർത്ഥിച്ചാൽ (ഇസ്തിഗാസ നടത്തിയാൽ ) അല്ലാഹുവിന്റെ സ്വിഫാത്തുകൾ മുഹ്‌യുദ്ധീൻ ഷൈഖിനു വകവെച്ചു കൊടുക്കലായി. അല്ലാഹുവിന്റെ ദാത്തിലോ, സ്വിഫാത്തിലോ, അഫ്ആലിലോ പങ്ക് ചേർക്കുന്ന പക്ഷം അല്ലാഹു പൊറുക്കുകയില്ല. അല്ലാഹുവിനോടുള്ള പ്രാർത്ഥന ആരാധന ആയതുപോലെ മുഹ്‌യുദ്ധീൻ ഷൈഖിനോടുള്ള പ്രാർത്ഥന ശിർക്കാകും. അഥവാ മുഹ്‌യുദ്ധീൻ ഷൈഖിനോട് പ്രാർത്ഥിച്ചവൻ ശിർക്ക് ചെയ്തു. ശിർക്ക് ചെയ്ത വനെ അല്ലാഹു കലാകാലം നരകത്തിലിടും. അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചു ജീവിച്ചവൻ ഏതെങ്കിലും സാഹചര്യത്തിൽ തെറ്റിൽ അകപ്പെട്ടാൽ, അല്ലാഹു പൊറുത്ത് കൊടുത്തിട്ടില്ലങ്കിൽ നരകത്തിൽ ഇടും. അല്ലാഹു നിശ്ചയിച്ച ശിക്ഷാ കാലാവധി കഴിഞ്ഞാൽ അവനെ സ്വർഗത്തിൽ പ്രവേശിപ്പിയ്ക്കും. ശിർക്ക് മഹാപാതകമാണ് എന്ന് അല്ലാഹു പറഞ്ഞത് അതാണ്. അതാണ് ബാലുശ്ശേരിയും പറഞ്ഞത്. ഇത് വേർതിരിച്ചു മനസ്സിലാക്കാൻ കഴിയുക എന്നത് മഹാഭാഗ്യമാണ്.

    • @nasarpm3578
      @nasarpm3578 4 วันที่ผ่านมา

      വല്ലാത്ത അറിവ😅

    • @shammas371
      @shammas371 4 วันที่ผ่านมา

      Ne നിസ്കാരത്തിൽ അത്തഹിയത്തിന് ശേഷം റസൂലു ല്ലാഹിക്കും അവരുടെ കുടുംബത്തിൻ്റെ മേലും സ്വലാത്ത് ചൊല്ലൽ ഇല്ലേ . അതിനു ശേഷം അല്ലെ dua ചെയ്യാർ .appol നിസ്കാരം ശിർകണോ വഹാബി .

    • @shoukathmaitheen9502
      @shoukathmaitheen9502 3 วันที่ผ่านมา

      ​@@shammas371അതു പ്രവാചകൻ പഠിപ്പിച്ചത് മാല സമസ്തയുടെ മൊയ്‌ലാക്കന്മാർ പടച്ചുണ്ടാക്കിയ മാപ്പിള പാട്ട് 😂

    • @shtla7970
      @shtla7970 13 ชั่วโมงที่ผ่านมา

      ​@@shammas371 എന്താണ് കുറാഫി സ്വലാത്തിന്റെ അർത്ഥം.???? സ്വലാത്ത് ഒരു പ്രാർത്ഥനയാണ് .... നബിക്ക് വേണ്ടി അള്ളാഹുവിനോട് ഉള്ള പ്രാർത്ഥനയാണ് സ്വലാത്ത്... അള്ളാഹുവേ നബിയുടെ മേൽ നിന്റെ കരുണയും രക്ഷയും ഉണ്ടാകണേ... ഇതാണ് സ്വലാത്തിന്റെ അർത്ഥം... അത് എങ്ങനെ ശിർക്കാകും കുറാഫി?????

    • @shtla7970
      @shtla7970 12 ชั่วโมงที่ผ่านมา

      ​@@shammas371 എന്താണ് കുറാഫി സ്വലാത്തിന്റെ അർത്ഥം...???? നബിയുടെ മേൽ അള്ളാഹുവിന്റെ കരുണയും രക്ഷയും ഉണ്ടാകണേ... നബിയുടെ കുടുംബത്തിന്റെ മേലും അള്ളാഹുവിന്റെ കരുണയും രക്ഷയും ഉണ്ടാകണേ.... ഇത് അള്ളാഹുവിനോട് ഉള്ള പ്രാർത്ഥനയാണ്... മനസ്സിലായോ???? അള്ളാഹുവിനോട് നടത്തുന്ന പ്രാർത്ഥന എങ്ങനെയാണ് ശിർക്ക് ആകുന്നത് കുറാഫി????? പറയൂ

  • @BasairgaibBasairgaib
    @BasairgaibBasairgaib 4 วันที่ผ่านมา

    വ്യഭിചാരത്തേക്കാൾ ഇബ്‌ലീസ് നു ഇഷ്ടം ഖുനൂത് എന്ന ബിദ് അത് എന്ന് പറഞ്ഞ അബൂ മുജാഹിൽ ആണ് ഈ മുത്ത്. ഇതിന്റെ പേരാണ് ബാലു ശെരി സം. ഇങ്ങനെ എന്തൊക്കെ മരിച്ചോഡ്ത് മാതൃ ഭൂമി വായിച്ചലും വിശുദ്ധ ഖുർആൻ പാടില്ല ഇടും ഒരു ബാലു ഇസം ആണ്. അസുഖം മാറി വരണം ന്നാ ന്റെ അഭിപ്രായം കാരണം ഈ ഒറ്റ ആൾ മതി മുജാഹിദ് കേവലം മുജാഹിലുകളുടെ ആൾകൂട്ടം ആണെന്ന് ഉമത് നെ ബോധ്യപ്പെടുത്താൻ അത് കൊണ്ട് തന്നെ അത്ര പെട്ടെന്നു അങ്ങ് പോയാൽ സുന്നത് ജമാഅത് ന്റെ പണ്ഡിതന്മാർ കു പണി കൂടുകയെ ഉള്ളൂ

  • @Abdullatheef-vt4fg
    @Abdullatheef-vt4fg 4 วันที่ผ่านมา

    മൗലവി ആയിട്ട് കാര്യമില്ല ഈമാൻ ഇല്ലെങ്കിൽ നിങ്ങൾ കുടിക്കുന്ന വെള്ള മാണോ ദാഹം മാറ്റുന്നത്? വെള്ളത്തിനു അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണ് ദാഹം മാറുന്നത് എന്ന് സുന്നികൾ പറയുമോ? കുടിക്കുന്ന പാൽ പശു ആണോ തരുന്നത്? പശു വിനു അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ പാൽ ചുരത്തുന്നത്? സൂക്കേട് വരുമ്പോൾ ഹോസ്പിറ്റൽ പോകും ഡോക്ടർ ക്ക് അള്ളാഹു കൊടുത്ത കഴിവ് വെച്ച് മരുന്ന് കുറിച്ച് കഴിക്കുമ്പോൾ ഗുളിക ക്ക് അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ രോഗം മാറ്റുന്നത് 😀😀😀കാഴ്ച അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ കണ്ണ് കാണുന്നത്... ചെവി ക്ക് അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ ശബ്ദം കേൾക്ന്നത്..അല്ല എന്ന് ഞങ്ങൾ വിശ്വാസികൾ ഹൃദയത്തിൽ ഉറപ്പിച്ചു തറപ്പിച്ചു പറയും..... അള്ളാഹു വാണ് ദാഹം മാറ്റിയത്. വെള്ളമില്ല... പാൽ തന്നത് പശു അല്ല അള്ളാഹു ആണ്. പശു ആയിരുന്നു പാൽ തന്നത് എങ്കിൽ പശു പടച്ചവൻ ആയേനെ... മരുന്ന് അല്ല രോഗം മാറ്റിയത് അതിന്റെ ഉടമസ്ഥൻ ആയ അള്ളാഹു ആണ് മരുന്ന് കഴിക്കുക എന്ന സുന്നത്തു വഴി നിന്റെ രോഗം ശിഫ തന്നത് ആഹാരം അല്ല വിശപ്പ്‌ മാറ്റിയത് അള്ളാഹു ആണ് വിശപ്പ്‌ മാറ്റിയത് അവ്‌ലിയ അല്ല കുട്ടി യെ തന്നത് സിഎം വലി അല്ല അള്ളാഹു വാണ്.ആദ്യം ഒന്നാം സ്ഥാനം അവ്‌ലിയ യെ പടച്ച നിന്നെ സൃഷ്‌ടിച്ച അള്ളാഹു വിനു കൊടുക്ക്‌.. ശിർക്കു ബിദ് അത്തു കൈ വെടിയുക.. സഹാബ ക്കൾ ആദരാവായ റസൂലുള്ള (സ അ )യോട് സഹായം തേടിയിട്ടില്ല.. അള്ളാഹു വിനോട് ചോതിക്കാൻ ആണ് അവരുടെ /നമ്മുടെ നേതാവ് ആദരവ് ആയ നബി (സ അ )നമ്മെ അവരെ പഠിപ്പിച്ചത്. സുന്നി കളുടെ സ്വർഗം കിട്ടി എന്ന് വിശ്വസിക്കുന്ന സുന്നി കളുടെ വിശ്വാസം സൃഷ്ട്ടി കൾക്ക് അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണ് ചിലർ സുന്നികൾ പറയുന്നു അള്ളാഹു വിന്റെ കഴിവ് പോലെ യാണ് ആവുളിയാക്കളുടെയും എന്ന് അതായത് മിനി പടച്ചവനാ അവ്‌ലിയ ഏ ന്ന് ആസംബന്ധം

  • @moideenk6922
    @moideenk6922 4 วันที่ผ่านมา

    എടാ...... ശിർക്ക് കൊണ്ട് ജീവിക്കാൻ വേണ്ടി കള്ളം പറഞ്ഞു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന തലേക്കെട്ട്

  • @Shareef-wk8ow
    @Shareef-wk8ow 4 วันที่ผ่านมา

    ഈ ഫൈസൽ മൗലവിയെ പേറി നടക്കുന്ന കുഞ്ഞാടുകളുടെ ഒരു അവസ്ഥ 😂😂😂😂

  • @Shareef-wk8ow
    @Shareef-wk8ow 4 วันที่ผ่านมา

    വഹാബിസം ജൂതായിസം

    • @shtla7970
      @shtla7970 15 ชั่วโมงที่ผ่านมา

      ഖബറിൽ ഉള്ളവരോട് തേടുന്ന പിഴച്ച വിശ്വാസം കുറാഫിസം

    • @Shareef-wk8ow
      @Shareef-wk8ow 12 ชั่วโมงที่ผ่านมา

      @@shtla7970 ജിന്നിനെ വിളിച് സഹായം ചോദിക്കാം മുജാഹിദ് മതം

  • @ishaqkannanari3645
    @ishaqkannanari3645 4 วันที่ผ่านมา

    ഉളുപ്പുണ്ടോ? വല്ലാത്ത തൊലിക്കട്ടി, മരണത്തെയോ മരണാനന്ദര ജീവിതത്തെയോ ഭയമില്ല,, കഷ്ടം

    • @Niyas_Delampady
      @Niyas_Delampady 4 วันที่ผ่านมา

      അതെ വഹാബികൾ അങ്ങിനെ തന്നെ...😅

    • @zakkariyack2871
      @zakkariyack2871 3 วันที่ผ่านมา

      @@Niyas_Delampady ഇതെന്ത് മറുപടി

  • @irshadthazhethethil9718
    @irshadthazhethethil9718 4 วันที่ผ่านมา

    🎉