മരണപ്പെട്ടവരോട് പ്രാർത്ഥിക്കുന്ന സുന്നികളോ... ❓

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #abu #faisalmoulavi #husainsalafi #islamivideo #haneefa #speech #ബാലുശ്ശേരി #vahab_saqafi_mampad #hussainsalafi #status

ความคิดเห็น • 32

  • @AbdurahmanMkm
    @AbdurahmanMkm 4 หลายเดือนก่อน +4

    മരിച്ച് മണ്ണടിഞ്ഞ വർ എങ്ങനെ സഹായിക്കും എന്നാണ് മുസ്ലിലിയാർ പറയുന്നത്
    അപ്പോൾ Ap ൻ്റെ മോൻ ഒരു പ്രസഗത്തിൽ പറയുന്നുണ്ട് മർക്കസിന് ഒരുപാട് പ്രദിസന്ധികൾ വന്നപ്പോൾ ബദ്രീങ്ങളെ വിളിച്ചു കൊണ്ട് പ്രാർത്ഥിച്ചപ്പോൾ പ്രദിസന്ധി മാറി കിട്ടി എന്ന് ഇത് ശരിയാണോ?
    ഇസ്തിഹാസ അവനവൻ്റെ ഹമൽ കൊണ്ട് ദുഅ ചെയ്താൽ അല്ലാഹു കേൾക്കില്ല എന്നാണോ മുസ്ലിയാർ പറയുന്നത്?
    നിയാസ് മറുപടി പറ

  • @ramlamoideen2808
    @ramlamoideen2808 4 หลายเดือนก่อน +2

    വെളുപ്പിക്കാൻ..പാട്..പെടുന്നു..

  • @Isuismail-os1ri
    @Isuismail-os1ri 4 หลายเดือนก่อน +3

    ജീവിച്ചിരിക്കുമ്പോൾ ചോദിക്കുന്നപോലെയാണോ മരിച്ചു പോയാൽ??

    • @Niyas_Delampady
      @Niyas_Delampady  4 หลายเดือนก่อน +1

      ജീവിച്ചിരിക്കുമ്പോൾ ഒരാളോട് ചോദിച്ചാൽ അയാൾ സ്വന്തം കഴിവ് കൊണ്ടാണോ മറുപടി തരുന്നത് ❓

    • @shtla7970
      @shtla7970 4 หลายเดือนก่อน +1

      ​@@Niyas_Delampadyമരിച്ചു പോയവരോട് നിങ്ങൾ ചോദിച്ചാൽ നിങ്ങളുടെ ചോദിക്കുന്നത് അവർ കേൾക്കുമോ????? ഇല്ലെന്ന് അള്ളാഹു പറയുന്നു.... അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമേ ഖബറിൽ ഉള്ളവർക്ക് കേൾക്കൂ എന്നും ഇനി അള്ളാഹു ഖബറിൽ ഉള്ളവരെ കേൾപ്പിച്ചാൽ തന്നെ ഖബറിൽ ഉള്ളവർ നിങ്ങൾക്ക് ഉത്തരം ചെയ്യില്ല. നിങ്ങളെ സഹായിക്കില്ല... എന്നും അള്ളാഹു വ്യക്തമായി ഖുർആനിലൂടെ ആവർത്തിച്ചു പറയുമ്പോൾ ഖബറിൽ ഉള്ളവരോട് ചോദിക്കാൻ നടക്കുന്ന നിയാസ് കുറാഫി അള്ളാഹു പറഞ്ഞത് വിശ്വാസം ഇല്ലാത്ത കുറാഫി... മരിക്കും മുമ്പേ യഥാർത്ഥ ഇസ്ലാം പഠിക്കുക.. നേർവഴി പ്രാപിക്കുക മരണം നിഴൽ പോലെ കൂടെ ഉണ്ട്...

    • @Isuismail-os1ri
      @Isuismail-os1ri 4 หลายเดือนก่อน

      @@Niyas_Delampady ജീവിച്ചിരിക്കുമ്പോഴുള്ള അള്ളാഹു തന്ന കഴിവ് മരണത്തോടുകൂടി കഴിഞ്ഞു, എന്നിട്ടും മരിച്ചവരോട് തേടുന്നവരെപ്പറ്റിയാണ് അള്ളാഹു പറഞ്ഞത് ഏറ്റവും വഴി പിഴച്ചവൻ എന്ന്

  • @mohammedkoya5258
    @mohammedkoya5258 4 หลายเดือนก่อน +3

    അല്ലാഹുവിനോട് മാത്രം ചോദിച്ചു ലഭിക്കേണ്ട ചോദ്യങ്ങൾ അല്ലാഹു അല്ലാത്ത മരിച്ചവരോടും സമസ്തക്കാർ ചോദിച്ചാൽ ഉത്തരം ലഭിക്കുമെന്ന് വിശ്വാസിക്കുന്നു. ആ വിശ്വാസവും ചോദ്യവും പ്രാർത്ഥനയാണ്. അതു എങ്ങനെ വഹാബി കുതന്ത്രമാകൽ ?

    • @Niyas_Delampady
      @Niyas_Delampady  4 หลายเดือนก่อน +1

      അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ടതിന്റെ ലിസ്റ്റ് വിടുമോ... ❓

    • @mohammedkoya5258
      @mohammedkoya5258 4 หลายเดือนก่อน +3

      ​@@Niyas_Delampady
      അതു പോലും അറിയാത്തവനാണോ ?

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 หลายเดือนก่อน +2

      ​@@Niyas_Delampadyത് മനസ്സിലാക്കാൻ ബുദ്ധി ഇച്ചാൻപൊച്ചാൻമാർക്ക് ഇല്ല ഖബർവ്യവസായം നല്ലൊരു ഹബ്ബബ്ബ

    • @shtla7970
      @shtla7970 4 หลายเดือนก่อน

      ​@@Niyas_Delampadyകുറാഫികളിൽ ഇത്രക്കും മണ്ടന്മാർ ഉണ്ടെന്ന് നിന്റെ കമെന്റുകളിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത് 🤣🤣

    • @hamsasafasafarullah5175
      @hamsasafasafarullah5175 4 หลายเดือนก่อน

      @@Niyas_Delampady അദൃശ്യമായ നിലക്ക് സഹായം ലഭിക്കും എന്ന ബോദ്ധ്യത്തോടെ പ്രാർത്ഥിക്കുന്ന സകല പ്രാർത്ഥനയും അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ...... ഉമ്മാനോട് ചോറ് ചോദിക്കുന്നതും വാപ്പാനോട് പൈസ ചോദിക്കുന്നതും ഡോക്ടറോട് മരുന്നു ചോദിക്കുന്നതുമെല്ലാം ദൃശ്യമായ നിലക്കാണ്. അത് അനുവദനീയമാണ്. സൃഷ്ടികളുടെ കഴിവിൽ പെടുന്നത് മാത്രം ചോദിക്കുന്നത് അനുവദനീയവും അതിനപ്പുറത്തുള്ളത് ഹറാമും തനിച്ച ശിർക്കുമാണ്. അറിയണമെങ്കിൽ കൂടുതൽ ചോദ്യം ചോദിക്കൂ....... മറുപടി തരാം.

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 หลายเดือนก่อน +1

    ഉപ്പാപ്പ ഉപ്പാപ്പ ഞമ്മളെ ... ഉപ്പാപ്പ ... ഏഖബറിൽ കിടക്കുന്നവരേ ഞമ്മളെ സഹായിക്കൂ ഇതൊക്കെ എന്താണ്.. എന്താണ് പോറോട്ട കെട്ടുകാരാ

    • @Niyas_Delampady
      @Niyas_Delampady  4 หลายเดือนก่อน +1

      എന്റെ മ്മാ ഇന്ക് ചോർ ഭക്ഷണം തരണേ ന്ന് പറഞ്ഞാൽ പ്രാർത്ഥന ആവുമോ... ❓

    • @Muhammedali-pg2sn
      @Muhammedali-pg2sn 4 หลายเดือนก่อน

      ​@@Niyas_Delampadyതാനൊരു തനി പൊട്ടൻ തന്നെ, ആദ്യം സത്യം മനസ്സിലാക്കാൻ ശ്രമിക്ക്.

  • @makkarmm165
    @makkarmm165 4 หลายเดือนก่อน

    നബി ജീവിച്ചിരിക്കുന്ന സമയത്ത് ആണെടോ ഇതൊക്കെ.... മരിച്ച മയ്യത്തിനോടല്ലോ.....

  • @shtla7970
    @shtla7970 4 หลายเดือนก่อน

    വിശുദ്ധ ഖുർആൻ.... സൂറ അൽ ബക്കറ ആയത്ത് 186... നബിയെ.. എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു. പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതും ആകുന്നു...
    സൂറ അൽ ബക്കറ ആയത്ത് 153... സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ.... അള്ളാഹു ഇത്രെയും വ്യക്തമായി കല്പിച്ചിട്ടും മരിച്ചവരോട് ഇസ്തിഗാസ ചെയ്യാൻ നടക്കുന്ന കുറാഫികൾ കൊണ്ട് നടക്കുന്ന ആ ഗ്രന്ഥം ഏതാണ്??????

  • @shajimitkwt
    @shajimitkwt 4 หลายเดือนก่อน

    വഴികേടിലാക്കുന്ന കുറാഫികൾ

  • @ahammed890
    @ahammed890 4 หลายเดือนก่อน

    Makkamu

  • @najmunneesa9650
    @najmunneesa9650 4 หลายเดือนก่อน

    🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹

  • @abdulkhadir5112
    @abdulkhadir5112 4 หลายเดือนก่อน

    ഈ വഹാബികളെ നന്നാക്കാൻ കഴിയില്ല. വെറുതെ സമയവും സമ്പത്തും കളയന്ദ

    • @shtla7970
      @shtla7970 4 หลายเดือนก่อน

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.... സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...
      സൂറ അൽ ബക്കറ ആയത്ത് 186... നബിയെ... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു... അള്ളാഹുവിന്റെ ഈ 👆 കല്പനകൾ ഏത് പ്രതിസന്ധികളിലും അനുസരിക്കുന്നവർ വഹാബികൾ..
      പ്രതിസന്ധികൾ വരുമ്പോൾ അള്ളാഹുവിന്റെ 👆 കല്പനകളെ ലംഗിച്ചു കൊണ്ട് ധിക്കരിച്ചു കൊണ്ട് ജാറങ്ങൾ തേടി പോയി ഖബറിൽ ഉള്ളവരോട് സഹായം തേടുകയും ആവശ്യങ്ങൾ ചോദിക്കുകയും സങ്കടം പറയുകയും ചെയ്യുന്നവർ കുറാഫികൾ.... എന്താല്ലേ?????

    • @shtla7970
      @shtla7970 4 หลายเดือนก่อน

      വഹാബികൾ വിശുദ്ധ ഖുർആനും സുന്നത്തും ആണ് ഫോളോ ചെയ്യുന്നത്..... കുറാഫികൾ ഇസ്ലാം മതത്തിൽ ആണ് വിശ്വസിക്കുന്നത് എങ്കിൽ വിശുദ്ധ ഖുർആനും സുന്നത്തും ഫോളോ ചെയ്‌തോളൂ....

    • @hamsasafasafarullah5175
      @hamsasafasafarullah5175 4 หลายเดือนก่อน

      വഹാബികളെ നന്നാക്കാൻ സമയവും സമ്പത്തും കളയേണ്ട ആവശ്യമില്ല. സ്വയം നന്നാകാൻ ശ്രമിക്കുക. നബി (സ) യുടെ പേരിൽ ഒരു ഹദീസ് ഉദ്ധരിച്ചാൽ സനദോടെ മാത്രമേ ഉദ്ധരിക്കാവൂ....... അത് പൂർണ്ണമായും കഴിയാത്തത് കൊണ്ടാണ് ഇമാം ബുഖാരി (റ) പോലും പത്ത് ലക്ഷത്തിലധികം ഹദീസ് സമാഹരിച്ചിട്ട് തൻ്റെ സ്വഹീഹിൽ 4000 പരം മാത്രം പരിമിതപ്പെടുത്തിയത്. സനദില്ലാത്ത ദുർബല ഹദീസുകൾ പാമര ജനങ്ങളുടെ മുന്നിൽ ഉദ്ധരിച്ച് ,ഒരു മനുഷ്യൻ്റെയും ഈമാനിനെ വികലമാക്കാൻ ആരും ശ്രമിക്കരുത്. ആരാധ്യൻ എന്ന വിശ്വാസത്തിലല്ലാതെ ഗുരുവായൂരപ്പനോട് കാര്യ സാദ്ധ്യത്തിന് പ്രാർത്ഥിക്കാം എന്നല്ലേ ഇദ്ദേഹം പഠിപ്പിക്കുന്നത്??

    • @shtla7970
      @shtla7970 4 หลายเดือนก่อน

      @@hamsasafasafarullah5175 എങ്ങനെയും ജാറ വ്യവസായം നില നിർത്തണം... അതിന് വേണ്ടി സമസ്തക്കാർ അള്ളാഹുവിന്റെ വിശുദ്ധ ഖുർആനിലെ ആയത്തുകളെ വരെ വളചൊടിക്കും..... സമസ്ത ഷിയാ ബറേൽവികളിൽ നിന്നും സത്യ വിശ്വാസികളെ അള്ളാഹു കാത്ത് രക്ഷിക്കട്ടെ 🤲