മദനീയം ഉസ്താദ് പറഞ്ഞത്

แชร์
ฝัง

ความคิดเห็น • 19

  • @najmunneesa9650
    @najmunneesa9650 หลายเดือนก่อน +2

    Ameen🤲🏻🤲🏻 രണ്ട് ഉസ്താദ് മാർക്കു ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ🤲🏻🤲🏻🌹🌹

  • @abdulrazzak4722
    @abdulrazzak4722 หลายเดือนก่อน +1

    Aameen

  • @mpkarthikappalli2231
    @mpkarthikappalli2231 หลายเดือนก่อน +1

    Correct

  • @ashiqefarhan
    @ashiqefarhan หลายเดือนก่อน

    #MAFK

  • @mohammedkoya5258
    @mohammedkoya5258 หลายเดือนก่อน +2

    മറ്റുള്ളവരുടെ പ്രസംഗം സെക്കന്റകൾ മാത്രം ക്രിപ്പിൾ ക്രിത്തിമം നടത്തി സമൂഹത്തെ പറ്റിക്കുന്ന ഇവൻ ( വഹാബ് സഖാഫി ) അഹ്‌ലുസുന്നത്ത് വളർത്തുന്നവൻ ?

    • @user-xw6fc1rt8y
      @user-xw6fc1rt8y หลายเดือนก่อน +1

      വഹാബിസം യുക്തി വാദത്തിലേക്കുള്ള പാത

  • @MujeebKkanhangad
    @MujeebKkanhangad หลายเดือนก่อน +1

    Fithna mabbad usthad

  • @MusthafaKC-mv6nm
    @MusthafaKC-mv6nm หลายเดือนก่อน +1

    സുന്നി , മുജാഹിദ്, തബ്ലീഗ് ... ഇതിലൊന്നും ചേരാതെ അഹ്ലുസുന്നയിൽ മാത്രം നിൽക്കുന്നതിന് വിരോധമുണ്ടാ ...

    • @mohammedkoya5258
      @mohammedkoya5258 หลายเดือนก่อน

      സംഘടയില്ല എന്നുള്ളതിൽ ഒരു വിരോധവുമില്ല .
      പക്ഷെ സംഘടന എന്ന കൂട്ടായ്മയിലൂടെ നമ്മുടെ രാജ്യത്ത് സമുദായത്തെ മുന്നോട്ട് പോകുന്നതിന്നും ആ കൂട്ടായ്മയിലൂടെ സ്ഥാപനങ്ങളും പൊതു പരിപാടികളും ആ അഡ്രസിലൂടെ നടത്തി സമുദായ വിജയത്തിന്ന് ഒന്നുകൂടി ഫലപ്രദം

    • @MusthafaKC-mv6nm
      @MusthafaKC-mv6nm หลายเดือนก่อน +1

      @@mohammedkoya5258 താങ്ക്സ് ...
      സമുദായ വിജയത്തിന് വേണ്ടി ശിർക്ക് ചെയ്യുന്നവരെ മാറ്റി നിർത്തി ഒത്തൊരുമയോടെ പോകണം...

    • @user-xw6fc1rt8y
      @user-xw6fc1rt8y หลายเดือนก่อน

      അഹ്‌ലു സുന്ന ആരിൽ നിന്ന് പഠിക്കും

    • @MusthafaKC-mv6nm
      @MusthafaKC-mv6nm หลายเดือนก่อน

      @@user-xw6fc1rt8y അഹ്‌ലുസുന്നയിലെ പണ്ഡിതൻമാരായ സുന്നി, മുജാഹിദ്, തബ്ലീഗ് ... സംഘടനകളിലെ ഉസ്താദ്മാരിൽ നിന്ന് പഠിക്കണം....

    • @user-xw6fc1rt8y
      @user-xw6fc1rt8y หลายเดือนก่อน

      @@MusthafaKC-mv6nm ok അങ്ങനെയെങ്കിൽ നിങ്ങൾ സ്ത്രീകളെ നിസ്കരിക്കാൻ പള്ളിയിൽ കൊണ്ട് പോകുമോ? തറാവീഹ് 20, തോ എട്ടോ? മരിച്ചവർക് വേണ്ടി ഖുർആൻ ഓതുമോ ഓതാതെ ഇരിക്കുമോ? കൈ നെഞ്ചത് കെട്ടുമോ പുക്കിളിനും നെഞ്ചിന്നും ഇടയിൽ കെട്ടുമോ?ഖുതുബ അറബിയിലോ അതോ മറ്റു ഭാഷയിലോ? മൗലിദ് ഓതുമോ നിഷേധിക്കുമോ? മഹാന്മാരുടെ ഖബർ സിയാറത്ത് ചെയ്യുമോ പോകാതിരിക്കുമോ? ചുരുക്കം ചില ചോദ്യങ്ങൾ മാത്രമാണ് കഴിയുമെങ്കിൽ മറുപടി പറയുമോ

  • @monajeeb5372
    @monajeeb5372 หลายเดือนก่อน

    മമ്പാട് സഖാഫിയുടെ ചരിത്രം അറിയുന്നവർ അയാളെ ന്യായീകരിക്കാൻ ചെറിയ തൊലിക്കട്ടി പോര

    • @Niyas_Delampady
      @Niyas_Delampady  หลายเดือนก่อน

      അനക്ക് എന്ത് ചരിത്രമാ അറിയാ...❓