ഫൈസൽ മൗലവിയുടെ നുണകൾ -വഹാബ് സഖാഫി മമ്പാട്

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • #abu #husainsalafi #speech #ബാലുശ്ശേരി #ബാലുശ്ശേരി #faisalmoulavi #haneefa #islamivideo #vahab_saqafi_mampad #hussainsalafi #status
  • บันเทิง

ความคิดเห็น • 15

  • @irshadthazhethethil9718
    @irshadthazhethethil9718 6 วันที่ผ่านมา +2

    🎉

  • @Shareef-wk8ow
    @Shareef-wk8ow 6 วันที่ผ่านมา +1

    ഈ ഫൈസൽ മൗലവിയെ പേറി നടക്കുന്ന കുഞ്ഞാടുകളുടെ ഒരു അവസ്ഥ 😂😂😂😂

  • @riyakalla9370
    @riyakalla9370 5 วันที่ผ่านมา

    ഒരു വ്യക്തി അയാളുടെ പ്രസംഗത്തിൽ വന്ന പിഴവ് തിരുത്തിയത് ആണോ ഈ കാര്യമായ ചർച്ചയുടെ കാതൽ ?

    • @mss414
      @mss414 2 วันที่ผ่านมา +1

      അയാൾ എന്താണ് തിരുത്തിയത് തിരുത്തി ഉണ്ടെന്നും ഇല്ലെന്നും പറയുന്നു ഏതെങ്കിലും ഒരു നിലപാട് വേണ്ടേ തെറ്റുപറ്റാം പക്ഷേ തെറ്റ് തിരുത്തേണ്ട ന്യായീകരിച്ചാലും മതിയോ ഇതിനാണ് ഉരുളൻ എന്ന് പറയുന്നത് വഹാബി പുരോഹിതൻ പച്ച നുണ പറഞ്ഞ് ആളുകളെ പറ്റിക്കുന്നു കയ്യോടെ പിടിക്കുമ്പോൾ ഉരുണ്ടു കളിക്കുന്നു ഇതിലപ്പുറം ഈ പ്രസ്ഥാനം തെറ്റാണെന്ന് എന്തിന് എന്ത് തെളിവാണ് വേണ്ടത്
      അയാൾ തിരുത്തിയ തല്ല തിരുത്താത്ത ആണ് കാതൽ ആളുകളെ പറ്റിക്കുന്ന താണ് കാതൽ അല്ലാതെ വിഷയം വഴി തിരിച്ചുവിടാൻ ശ്രമിക്കേണ്ട മൗലവി
      ആൾ അറിയുന്നുണ്ട് അങ്ങാടി വാണിഭം

  • @Abdullatheef-vt4fg
    @Abdullatheef-vt4fg 6 วันที่ผ่านมา

    മൗലവി ആയിട്ട് കാര്യമില്ല ഈമാൻ ഇല്ലെങ്കിൽ നിങ്ങൾ കുടിക്കുന്ന വെള്ള മാണോ ദാഹം മാറ്റുന്നത്? വെള്ളത്തിനു അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണ് ദാഹം മാറുന്നത് എന്ന് സുന്നികൾ പറയുമോ? കുടിക്കുന്ന പാൽ പശു ആണോ തരുന്നത്? പശു വിനു അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ പാൽ ചുരത്തുന്നത്? സൂക്കേട് വരുമ്പോൾ ഹോസ്പിറ്റൽ പോകും ഡോക്ടർ ക്ക് അള്ളാഹു കൊടുത്ത കഴിവ് വെച്ച് മരുന്ന് കുറിച്ച് കഴിക്കുമ്പോൾ ഗുളിക ക്ക് അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ രോഗം മാറ്റുന്നത് 😀😀😀കാഴ്ച അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ കണ്ണ് കാണുന്നത്... ചെവി ക്ക് അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണോ ശബ്ദം കേൾക്ന്നത്..അല്ല എന്ന് ഞങ്ങൾ വിശ്വാസികൾ ഹൃദയത്തിൽ ഉറപ്പിച്ചു തറപ്പിച്ചു പറയും..... അള്ളാഹു വാണ് ദാഹം മാറ്റിയത്. വെള്ളമില്ല... പാൽ തന്നത് പശു അല്ല അള്ളാഹു ആണ്. പശു ആയിരുന്നു പാൽ തന്നത് എങ്കിൽ പശു പടച്ചവൻ ആയേനെ... മരുന്ന് അല്ല രോഗം മാറ്റിയത് അതിന്റെ ഉടമസ്ഥൻ ആയ അള്ളാഹു ആണ് മരുന്ന് കഴിക്കുക എന്ന സുന്നത്തു വഴി നിന്റെ രോഗം ശിഫ തന്നത് ആഹാരം അല്ല വിശപ്പ്‌ മാറ്റിയത് അള്ളാഹു ആണ് വിശപ്പ്‌ മാറ്റിയത് അവ്‌ലിയ അല്ല കുട്ടി യെ തന്നത് സിഎം വലി അല്ല അള്ളാഹു വാണ്.ആദ്യം ഒന്നാം സ്ഥാനം അവ്‌ലിയ യെ പടച്ച നിന്നെ സൃഷ്‌ടിച്ച അള്ളാഹു വിനു കൊടുക്ക്‌.. ശിർക്കു ബിദ് അത്തു കൈ വെടിയുക.. സഹാബ ക്കൾ ആദരാവായ റസൂലുള്ള (സ അ )യോട് സഹായം തേടിയിട്ടില്ല.. അള്ളാഹു വിനോട് ചോതിക്കാൻ ആണ് അവരുടെ /നമ്മുടെ നേതാവ് ആദരവ് ആയ നബി (സ അ )നമ്മെ അവരെ പഠിപ്പിച്ചത്. സുന്നി കളുടെ സ്വർഗം കിട്ടി എന്ന് വിശ്വസിക്കുന്ന സുന്നി കളുടെ വിശ്വാസം സൃഷ്ട്ടി കൾക്ക് അള്ളാഹു കൊടുത്ത കഴിവ് കൊണ്ടാണ് ചിലർ സുന്നികൾ പറയുന്നു അള്ളാഹു വിന്റെ കഴിവ് പോലെ യാണ് ആവുളിയാക്കളുടെയും എന്ന് അതായത് മിനി പടച്ചവനാ അവ്‌ലിയ ഏ ന്ന് ആസംബന്ധം

  • @Shareef-wk8ow
    @Shareef-wk8ow 6 วันที่ผ่านมา +1

    വഹാബിസം ജൂതായിസം

    • @shtla7970
      @shtla7970 2 วันที่ผ่านมา

      ഖബറിൽ ഉള്ളവരോട് തേടുന്ന പിഴച്ച വിശ്വാസം കുറാഫിസം

    • @Shareef-wk8ow
      @Shareef-wk8ow 2 วันที่ผ่านมา

      @@shtla7970 ജിന്നിനെ വിളിച് സഹായം ചോദിക്കാം
      മുജാഹിദ് മതം

  • @sahadsahu5360
    @sahadsahu5360 6 วันที่ผ่านมา +1

    Fithna moilyaar alle ith…😅

    • @Niyas_Delampady
      @Niyas_Delampady  6 วันที่ผ่านมา +3

      അതെ ഫൈസൽ മൗലവി അല്ലേ...
      പണ്ട് മൊയ്‌ലിയാർ ആയിരുന്നു
      ഇപ്പൊ ബഡായി ഫൈസൽ എന്നാണ് നാട്ടുകാർ
      പറയല്...
      ഞാൻ അങ്ങനെ പറയല് ഇല്ല്യ...😅

    • @sahadsahu5360
      @sahadsahu5360 6 วันที่ผ่านมา

      @@Niyas_Delampady ninakk sathyam ariyaamaayirikkum…😊

    • @Niyas_Delampady
      @Niyas_Delampady  6 วันที่ผ่านมา +2

      അറിയുന്ന സത്യമാ മേലെ പറഞ്ഞത് 😇​@@sahadsahu5360

    • @Niyas_Delampady
      @Niyas_Delampady  6 วันที่ผ่านมา +2

      ​@@sahadsahu5360ഈ പ്രസംഗം നിങ്ങൾ കേൾക്കൂ...
      ജിന്നിലെ നേതാവ് ആണ് ഈ ഫൈസൽ.
      ഈ നേതാവ് തന്നെ പറയുന്ന കളവ് നിങ്ങൾ കേട്ടാൽ ഇപ്പം വിടും നിങ്ങൾ മുജാഹിദ് 😀

    • @junaidjunu2439
      @junaidjunu2439 6 วันที่ผ่านมา +1

      @@Niyas_Delampadyvittu kainju 😂😂😂😂