ഹറമിലെ ജാറവും മൗലവിയുടെ ചതിയും

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2024
  • #abu #faisalmoulavi #husainsalafi #haneefa #hussainsalafi #islamivideo #speech #ബാലുശ്ശേരി #status #vahab_saqafi_mampad
  • บันเทิง

ความคิดเห็น • 18

  • @assainar300moideen4
    @assainar300moideen4 หลายเดือนก่อน +3

    ഈ കെട്ട ഹംക്കിന് എന്ത് മക്ക, എന്ത് മദീന........
    ഈ വീഡിയോ വിടുന്ന ഹംക്കും........ ഒരു പോലെ........

    • @Niyas_Delampady
      @Niyas_Delampady  หลายเดือนก่อน +1

      ഹംക്ക് അല്ലാത്ത ജ്ജ്‌ സമുദായത്തിൽ ഉള്ളത് കൊണ്ട് സമുദായം രക്ഷപ്പെട്ടു 😂

  • @alavipathiyil3121
    @alavipathiyil3121 หลายเดือนก่อน +3

    കടലിലെ മീനുകൾ വന്ന് പറയുന്നു. സി എം മിനോട്
    എന്നെ തിന്നോളി
    എന്നെ തിന്നോളി
    എന്ന്
    മർകസിലെ ഉസ്താദ്
    എഴുതിയ കിതാബ്
    അഹ്സനി വായിക്കുന്നു
    ബുദ്ധിക്ക് യോജിക്കാത്ത
    എന്തും കിതാബാക്കും സമസ്ത
    അതാണ് സുന്നി

  • @FasilFalil
    @FasilFalil หลายเดือนก่อน +1

    👍👍👍👍👍👍

  • @monajeeb5372
    @monajeeb5372 หลายเดือนก่อน +1

    മക്കത്തും മദീനത്തും സമസ്തയുടെ ജാറങ്ങൾ ഇല്ല അവിടെ മക്ബറകളിൽ കബർ മാത്രമെ കാണുകയുള്ളൂ അതൊന്നും കെട്ടി പൊക്കിയിട്ടില്ല സമസ്ത ഉണ്ടാക്കുന്ന ജാറങ്ങൾ ആകട്ടെ ഒരാളുടെ പൊക്കത്തിൽ കെട്ടി പൊക്കി അവിടെ ജാറം മൂടലും പെട്ടവരും ദർശനവും പ്രസാധവും ( ചീരണി ) ആണ്ട് നേർച്ച ഉറൂസ് ചന്ദനകുടം ലേലം വിളി തുള്ളൽ റാത്തീബ് ആൺ പെൺ കൂടിച്ചേരൽ തുടങ്ങിയ ഇസ്‌ലാം വിരുദ്ധ ചടങ്ങുകളാണ് സമസ്തയുടെ ജാറങ്ങളിൽ നടമാടുന്നത് ഇത് ഇസ്ലാമുമായി ബന്ധമില്ല

  • @nazz749
    @nazz749 หลายเดือนก่อน +1

    യുക്തിക്ക് വിപരീതമായി സംഭവിക്കുന്നത് ആണ് കറാമത്തു

  • @user-pz3qr1rg2f
    @user-pz3qr1rg2f หลายเดือนก่อน

    സൈക്കിൾ സഖ്അഫി
    ദീനറിയുന്ന ആളാണ്

  • @makkarmm165
    @makkarmm165 หลายเดือนก่อน +2

    എവിടെ സുന്നികൾ ഉണ്ടോ അവിടെ ജാ റാങ്ങൾ ഉണ്ട്.........

    • @nazz749
      @nazz749 หลายเดือนก่อน

      1920 വരെ സൗദിയിൽ സുന്നികൾ ഉണ്ടായിരുന്നു എന്നും കൂടി പറയണം

    • @makkarmm165
      @makkarmm165 หลายเดือนก่อน +1

      @@nazz749 അവിടെ 1920 ഇൽ ജാ റം ഉണ്ടായിരുന്നു

    • @nazz749
      @nazz749 หลายเดือนก่อน

      @@makkarmm165 അതെ അത് വഹാബികൾ പൊളിച്ചു അതിന് ശേഷം ഇല്ലാ

  • @ameen9801
    @ameen9801 หลายเดือนก่อน +1

    വഹാബ് സഖാഫി ഇസ്ലാം ദീനിൽ ജാറും ഇല്ലല്ലോ അത് കുറേ കാലത്തിന് ശേഷം ഉണ്ടായതല്ലേ അതല്ലേ ഷെയ്ഖ് അബ്ദുൽ വഹാബ് പൊളിച്ചു നീക്കിയത് ഇതാണല്ലോ സത്യം