വഹാബികളുടെ മലയാള ഖുതുബ ബഹു രസം 😂👌🏻✌🏻

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #abu #faisalmoulavi #husainsalafi #haneefa #hussainsalafi #islamivideo #speech #ബാലുശ്ശേരി #status #vahab_saqafi_mampad

ความคิดเห็น • 19

  • @shtla7970
    @shtla7970 4 หลายเดือนก่อน +2

    സുന്നി പള്ളികളിൽ ഖുതുബ ( പ്രബോധനം ) അറബിയിൽ ആയത് കൊണ്ട് ഒന്നും മനസ്സിലാകുന്നില്ല എന്ന് പറഞ്ഞ് എന്റെ നാട്ടുകാരിൽ ഒരു വിധം ആളുകൾ ഒക്കെ സലഫി പള്ളികളിലേക്ക് ആണ് പോകുന്നത്.... അവിടെ ഖുതുബ (പ്രബോധനം ) മലയാളത്തിൽ ആയത് കൊണ്ട് എല്ലാവർക്കും മനസ്സിലാകും... അൽഹംദുലില്ലാഹ്.
    സുന്നി മദ്രസ്സകളിൽ ഖുർആൻ വരെ അർത്ഥം പഠിപ്പിക്കില്ല... ഖുർആനിലെ പ്രാരമ്പ പ്രാർത്ഥനയായ ഫാത്തിഹയുടെ അർത്ഥം പോലും പഠിപ്പിക്കാൻ കുറാഫി തലേകെട്ടുകാർ ഭയപ്പെടുന്നു.... ഖുർആൻ അർത്ഥ സഹിതം ജനങ്ങൾ പഠിച്ചാൽ സമസ്തയുടെ ജാറങ്ങൾ ഒക്കെ അടച്ചു പൂട്ടേണ്ടി വരും.... പേടിയാണ് ഇവർക്ക് പേടി......

    • @AbdurahmanMkm
      @AbdurahmanMkm 4 หลายเดือนก่อน

      തീർച്ചയായും പൂട്ടേണ്ടി വരും

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 4 หลายเดือนก่อน +4

    വഹാബ് സഖാഫീ, നിങ്ങൾ ഓതുന്ന ഖുത്തുബ റസൂൽ പറഞ്ഞ ഖുത്തുബയാണോ? ഈ നബാത്തി ഖുത്തുബയും റസൂലിന്റെ ഖുത്ത് ബയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല❗ 52 ആഴ്ചകളിലേക്ക് വേണ്ടി മുൻകൂട്ടി എഴുതപ്പെട്ടതും വർഷാവർഷം ആവർത്തിയുന്നതുമായ, കേൾക്കുന്ന വർക്കോ, പറയുന്ന ഖത്തീബിനോ ഒട്ടും മനസിലാകാത്തതുമായ ഈ പുസ്ത വായന കൊണ്ട് ആർക്കെന്ത് പ്രയോജനം വഹാ ബേ ? 80 വയസായ പോക്കർക്കാ, 70 വർഷമായി നിങ്ങളുടെ പുസ്തക വായന കേൾക്കുന്നു❗ ഈ 70 വർഷം കൊണ്ട് നിങ്ങൾക്കെന്ത് മനസിലായി പോക്കർക്കാ എന്ന് ചോദിച്ചാൽ ഒരു ചുക്കും മനസിലായില്ലെന്നേ ഇക്കാ മറുപടി പറയുകയുള്ളൂ❗ പക്ഷേ മാർക്കം കഴിഞ്ഞ് ആദ്യം സലഫി പള്ളിയിൽ വന്ന് ഖുത്ത്ബ കേട്ട കുട്ടിയോട് എന്ത് മനസിലായി എന്ന് ചോദിച്ചാൽ അവൻ അക്കമിട്ട് മറുപടി തരും❗
    1 ) റസൂൽ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിച്ചിരുന്നുള്ളൂ (🔥 ജിന്ന്: 20🔥)
    2 ജാറം ഖബറാളികൾക്ക് ജീവനില്ല, അവർ മരിച്ചവരാണ് (🔥 നഹ്ൽ : 21🔥)
    3 ) ജാറം ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും തരില്ല (🔥 ഫാത്വിർ : 14🔥)
    4) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്ന വർ വഴി പിഴച്ചവരാണ് (🔥 അഹ്ഖാഫ്:5🔥) അവൻ ഒരു സംശയവും ചോദിച്ചു. എങ്കിൽ ജാറം /മഖാം / ദർഗകളിൽ പോയി പ്രാർത്ഥന നടത്തുന്ന സമസ്തക്കാർ അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴച്ചവരല്ലേ എന്ന്❗ ന്യായമായ ചോദ്യം തന്നെ❗ ഒരൊറ്റ മലയാളം ഖുത്തുബ കൊണ്ട് തന്നെ അവന് എത്രയെത്ര ഖുർആൻ അറിവുകൾ കിട്ടി❗ അൽഹംദുലില്ലാ❗ അതേ സമയം 70 കൊല്ലം നബാത്തി ഖുത്ത് ബ കേട്ട പോക്കർ കാർക്ക് ഇത് വരെ ഒരു ചുക്കും മനസിലായില്ല, ഒരു അറിവും കിട്ടിയതുമില്ല❗ അത് തന്നെയാണ് മലയാളം ഖുത്ത്ബയുടെ മാഹാത്മ്യം വഹാ ബേ❗😊

    • @junaidjunu2439
      @junaidjunu2439 4 หลายเดือนก่อน

      Broo nte number tharaann patto …? Nink ith padppikknne hussaine conference ittitt njn choikka surat fathir endh pareennenn ain tafseer okke ind brooo
      Aadyam nere manassilakkann padikk ennitt allah nte adima aavann nokku
      Hussainte adima aavalle

  • @usmanmossa9262
    @usmanmossa9262 4 หลายเดือนก่อน +2

    . സക്കറിയ സ്വലാഹി മൊത്തത്തിൽ ഉള്ള അവസ്ഥ പറഞ്ഞത് ആണ്. സമസ്ത പള്ളികളിൽ ഇമാം അവിടെ നിന്നും അറബിയിൽ ഓതുന്നുണ്ടാകും. കുറച്ചു പേര് കേൾക്കും, കുറച്ചു പേര് വല്ലതും സംസാരിച്ചിരിക്കും, കുറച്ചു പേര് തല ചൊറിഞ്ഞു, അല്ലെങ്കിൽ പകുതി ഉറക്കം തൂങ്ങി ഇരിക്കും. മൗലവി, ഖുതുബ പ്രബോധനം ആണ്. നോമ്പ് അടുത്താൽ നോമ്പിനെ കുറിച്ചും, ഹജ്ജ് മാസം ഹജ്ജിന് കുറിച്ചും, മുഹർറ മാസം മുഹർറ മാസത്തെ കുറിച്ചും മറ്റു അവസരങ്ങളിൽ അതത് വിഷയത്തെ കുറിച്ചും പ്രബോധനം നടത്തും. റസൂലിൻ്റെ സ ഭാഷ അറബി ആയത് കൊണ്ട് അറബിയിൽ പറഞ്ഞു. അല്ലാതെ നിങൾ ചെയ്യുന്നത് പോലെ ഓതി തീർക്കുക അല്ല. നിങൾ മലയാളത്തിൽ പറയാത്തത് ആണ് നല്ലത്. പറഞ്ഞാല് തന്നെ അത് ശിർക് ആയിരിക്കും. ലോകം നിയന്ത്രിക്കുന്നത് മടവൂർ എന്നും, പ്രശ്നം ഉണ്ടായപ്പോൾ ബഡ്രീങ്ങളെ വിളിച്ചു എന്ന് തുടങ്ങിയവ ആയിരിക്കും. കുറച്ചു പേര് ഉറങ്ങിയാലും കുഴപ്പം ഇല്ല. ശിർക് പറയുന്നത് കേൾക്കില്ലല്ലോ.

    • @AbdurahmanMkm
      @AbdurahmanMkm 4 หลายเดือนก่อน +1

      😄😄😄😄😄 സത്യമാണ് അത്

  • @razakkottakkal6966
    @razakkottakkal6966 4 หลายเดือนก่อน +2

    ഒൻ്റെ സഖാഫി എന്താടോ താൻ നന്നന്നാവാത്തത്?

  • @AbdurahmanMkm
    @AbdurahmanMkm 4 หลายเดือนก่อน +1

    സ ക്കരിയ സ്വലാഹി 10 കൊല്ലംകൂടി ജീവിച്ചിരുന്നെങ്കിൽ ഇങ്ങളുടെ അടപ്പ് ഊരിയിരുന്നു മണ്ണാർക്കാട് സംവാദം കണ്ടവർക്ക് മനസിലാകും ഇങ്ങക്ക് ഒഴിവ് ഇള്ളപ്പം അതൊന്ന് കണ്ടതോക്കെണ്ടി

  • @abdulazeez4883
    @abdulazeez4883 4 หลายเดือนก่อน +1

    Entey ponnu usthathey, nammudey palliyilum ithu thanneyaan avastha, kuthuba nadakkumbolum aalukal vannukondirikkum, kurey aalukal urangunnundaakum, nigaley palliyil illannu parayaan pattumo? Ithu ayaal paranju nigal parayunnilla athu thanney, nigaludey prasankam kelkunna palliyil pokunna aaalukal chirikkunnundaakum,kaaranam avideyum ithu thanney aanallo 😂😂😂😂

  • @monajeeb5372
    @monajeeb5372 4 หลายเดือนก่อน +1

    മുത്ത്നബി അറബിയിൽ ഖുത്ബ നടത്തി അത് കൊണ്ട് കേരള സമസ്തയും ഖുതുബ അറബിയിൽ നടത്തുന്നത് എന്നാണല്ലോ നിങ്ങൾ പറയുന്നത് ഒന്ന് ചോദിച്ചോട്ടെ നബി തങ്ങൾ ഭാര്യമാരോടും സഹാബത്തിനോടും അങ്ങാടിയിലും നാട്ടുകാരോടും സംസാരിച്ചത് അറബിയിലാണ് ആർക്കും സംശയമില്ല എന്നാൽ ഖുതുബ ഓതുന്ന മൊയ്ലർ നാട്ടിലും വീട്ടിലും അങ്ങാടിയിലും സംഭാവന പിരിക്കുന്നതും മലയാളം പറഞ്ഞ് കൊണ്ടല്ലേ നിങ്ങൾ ഖുതുബ മാത്രം അറബിയിൽ ആക്കണ്ട ഇനി മുതൽ വായ തുറന്നാൽ പറയുന്നത് അറബിയിൽ ആക്കിക്കോ

    • @Niyas_Delampady
      @Niyas_Delampady  4 หลายเดือนก่อน +1

      ഇനി ഇപ്പൊ ഒരു വഴിയേ ഉള്ളു വഹാബികളെ നിങ്ങൾക്ക്
      നബി ബാങ്ക് വിളിച്ചതും നിസ്കരിച്ചതും ഒക്കെ അറബിയിലാണ്
      അതൊക്കെ അറബികളായത് കൊണ്ടാവും ലെ...
      എന്നാൽ നമ്മളെ കേരളത്തിൽ മലയാളികൾ അല്ലെ അതോണ്ട് നിസ്കാരവും ബാങ്ക് ഒക്കെ മലയാളത്തിൽ ആക്കിക്കള...👌🏻

  • @najmunneesa9650
    @najmunneesa9650 4 หลายเดือนก่อน +1

    🤲🏻🤲🏻🤲🏻🌹🌹

  • @ameen9801
    @ameen9801 4 หลายเดือนก่อน +1

    പഴയ കാലത്ത് ഇവരും ബാരിബസാ ചെയ്തരുന്നു പിന്നെ നിർത്തി യതാണ്

  • @shijinanasim8452
    @shijinanasim8452 4 หลายเดือนก่อน

    Kall😂samastha😮

  • @nasarnasar4223
    @nasarnasar4223 4 หลายเดือนก่อน

    സക്കറിയ സ്വലാഹി ഒരു പൊതു സ്വഭാവം പറഞ്ഞതാ. അതിനെ ഇങ്ങിനെ ട്രോളാണോ സഖാഫി? പിന്നെ ഖുതുബ യുടെ ഭാഷ ആണോ പ്രശ്നം. മുജാഹിദ്ണെങ്കിലും തെറ്റ് കണ്ടാൽ അത് തിരുത്തി കൊടുക്കേണ്ടത് പണ്ഡിതരുടെ ഉത്തരവാദിത്വം ആണ്. ഹനഫി മദ്ഹ ബിൽ ഏത് ഭാഷയിലും ഖുതുബ നടത്താമല്ലോ. അപ്പൊ ഇമാം അബൂഹനീഫ റഹിംഹുല്ല പിഴച്ച ആളാണോ?

    • @zakkariyack2871
      @zakkariyack2871 4 หลายเดือนก่อน

      ബുഹാരി ഉസ്താറിൻ്റെ കടലിൽ സഹായത്തേട്ടം ഒന്നിട്ടാലൊ സഖാഫീ

  • @SulaimanKK-p2c
    @SulaimanKK-p2c 4 หลายเดือนก่อน

    സൈക്കിളോ
    ഇപ്പോയുമുണ്ടോ കലാപരിപാടി