അവരാണ് തബ്ലീഗ് ജമാഅത്

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #husainsalafi #faisalmoulavi #haneefa #islamivideo #speech #vahab_saqafi_mampad #ബാലുശ്ശേരി #hussainsalafi #abu #status

ความคิดเห็น • 46

  • @rafeeqrafeeq9079
    @rafeeqrafeeq9079 4 หลายเดือนก่อน +5

    വഹാബികൾ എല്ലാം ഒന്ന് തന്നെ. അവരുടെ ആവശ്യത്തിന് അനുസരിച്ചു ദീൻ മാറ്റിമറി ക്കും

  • @assainar300moideen4
    @assainar300moideen4 4 หลายเดือนก่อน +3

    ഇത്രേം പിഴച്ച ഒരു വർഗ്ഗം ദുനിയാവിൽ വേറെയുണ്ടോ കുബൂരികളേ.........'' ''

  • @AbdulKalam-uq5up
    @AbdulKalam-uq5up 4 หลายเดือนก่อน +1

    അല്പം ബുദ്ധിയും വിവരവും ഉള്ള ഒരാളും പുത്തൻവാദി. ജമാ. മുജ. തബ്ലീഗ് ആവുകയില്ല

  • @umarulfarook7234
    @umarulfarook7234 4 หลายเดือนก่อน

    ജീവിച്ചിരുക്കുമ്പോൾ ച്ചെയുന്ന പ്രവർത്തനങ്ങളാണ് ഏറ്റവും പ്രധാനം

  • @abdulsamad-yp4cs
    @abdulsamad-yp4cs 4 หลายเดือนก่อน +2

    *യാസീൻറെ ലക്ഷ്യം ٱلنُّذُرُ ൽ അതിന്റെ حِكۡمَةُۢ കണ്ടെടുക്കാം*.
    _യാസീൻ/ഖുർആൻ അല്ലാഹു എളുപ്പ മാക്കുന്നു._
    *يسٓ⁠ وَٱلۡقُرۡءَانِ ٱلۡحَكِيمِ*
    *لِتُنذِرَ* قَوۡمٗا مَّآ أُنذِرَ ءَابَآؤُهُمۡ فَهُمۡ غَٰفِلُونَ لِتُنذِرَ قَوۡمٗا مَّآ أُنذِرَ ءَابَآؤُهُمۡ فَهُمۡ غَٰفِلُونَ
    وَسَواءٌ عَلَيهِم أَأَنذَرتَهُم أَم لَم تُنذِرهُم لا يُؤمِنونَ
    إِنَّمَا *تُنذِرُ* مَنِ ٱتَّبَعَ ٱلذِّكۡرَ وَخَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِۖ فَبَشِّرۡهُ بِمَغۡفِرَةٖ وَأَجۡرٖ كَرِيمٍ
    وَمَا عَلَّمۡنَٰهُ ٱلشِّعۡرَ وَمَا يَنۢبَغِي لَهُۥٓۚ إِنۡ هُوَ إِلَّا ذِكۡرٞ *وَقُرۡءَانٞ مُّبِينٞ*
    *لِّيُنذِرَ* مَن كَانَ حَيّٗا وَيَحِقَّ ٱلۡقَوۡلُ عَلَى ٱلۡكَٰفِرِينَ
    യാസീൻ. തത്വജ്ഞാന ( വ്യക്തമായ) സമ്പൂര്‍ണ മായ ഖുര്‍ആന്‍ തന്നെ യാണ സത്യം.
    ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കു വാന്‍ വേണ്ടി.
    അവരുടെ പിതാക്കന്‍ മാര്‍ക്ക് താക്കീത് നല്‍ക പ്പെട്ടിട്ടില്ല.
    അതിനാൽ അവര്‍ (അസ്ഥാനത്ത് യാസീൻ ഓതുന്ന നമ്മൾ നമ്മൾ) അശ്രദ്ധ യില്‍ കഴിയുന്ന വരാകുന്നു.
    ബോധനം പിന്‍പറ്റു കയും, അദൃശ്യാ വസ്ഥയില്‍ പരമ കാരുണികനെ ഭയ പ്പെടുകയും ചെയ്ത വനു മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടു കയുള്ളൂ. _ആകയാല്‍ പാപ മോചന ത്തെയും ഉദാരമായ പ്രതിഫല ത്തെയും പറ്റി അവന്ന് സന്തോഷ വാര്‍ത്ത അറിയിക്കുക_
    അദ്ദേഹ ത്തിന് (നബിക്ക്‌) നാം കവിത പഠിപ്പി ച്ചിട്ടില്ല. അത് അദ്ദേഹ ത്തിന് അനുയോജ്യ മാകുക യുമില്ല.
    ഇത് ഒരു ഉല്‍ ബോധനവും കാര്യങ്ങള്‍ സ്പഷ്ട മാക്കുന്ന ഖുര്‍ആനും മാത്ര മാകുന്നു. *__ജീവനു ള്ളവര്‍ക്ക് താക്കീത് നല്‍കു ന്നതിന് വേണ്ടി യത്രെ ഇത്‌._*___ സത്യ നിഷേധി കളുടെ കാര്യത്തില്‍ (ശിക്ഷയുടെ) വചനം സത്യമായി പുലരുവാന്‍ വേണ്ടിയും ആണ്.
    (Q: 36:1,2,6,10,11,69&70)
    അസ്സലാമു അലൈക്കും.

  • @mbhameed6715
    @mbhameed6715 4 หลายเดือนก่อน

    ഖുർആനും ഹദീസുകൊണ്ട് വ്യക്തമായ സഹാബത്ത് ചെയ്തതും പറയുക കാപട്യ മുഖം മാറ്റുക

  • @nizarudeennizarudheen6692
    @nizarudeennizarudheen6692 4 หลายเดือนก่อน +3

    തനിക്ക് എക്കെ ഒരു പണിയും ഇല്ലേ ?

    • @Niyas_Delampady
      @Niyas_Delampady  4 หลายเดือนก่อน +1

      ഇല്ല

    • @alavipathiyil3121
      @alavipathiyil3121 4 หลายเดือนก่อน +1

      ​@@Niyas_Delampadyകടലിലെ മീനുകൾ
      വന്നു പറയുന്നു
      സി എം മിനോട്
      എന്ത്
      എന്നെ തിന്നോളി
      എന്നെ തിന്നോളി
      ഇത് മർക്കസിലെ
      ഉസ്താദ് എഴുതിയ
      കിതാബിലുണ്ട്
      എന്ന് അഹ്സനി
      സമസ്തക്കാർക്ക്
      അറബിയിൽ
      ആയാൽ മതി
      എന്നാൽ
      ഹദിസായി
      ജാഹിലുകൾ

    • @shtla7970
      @shtla7970 4 หลายเดือนก่อน

      ​@@Niyas_Delampadyനിന്റെ വീഡിയോകൾക്ക് അനുകൂലമായി ഒരു കുറാഫിയും കമെന്റ് ഇടുന്നില്ലല്ലോ???? കുറാഫികൾ ഒക്കെ യഥാർത്ഥ ഇസ്ലാമിനെ പഠിച്ചു തുടങ്ങി എന്ന് തോന്നുന്നു.... നീ കൂടി മരിക്കും മുമ്പേ യഥാർത്ഥ ഇസ്ലാമിനെ പഠിക്കാൻ നോക്കിക്കോ.... അല്ലെങ്കിൽ നിന്റെ കാര്യം സ്വാഹാ.....

  • @AbdhullKadhar-kb4pk
    @AbdhullKadhar-kb4pk 4 หลายเดือนก่อน

    Avare parayaan ninakkokke enth avakaasha maanada qboori ullath??? Enthaaaafood. Nakkan vendi thppooof 😅😅😅😅

  • @saithalaviaji7671
    @saithalaviaji7671 4 หลายเดือนก่อน +4

    ജനങ്ങളെ പല രൂപത്തിൽ കൊള്ളയടിച്ച് പറ്റിച്ച് തിന്നുന്നത് ഖുബൂരികളാ

  • @UmaifaUmma
    @UmaifaUmma 4 หลายเดือนก่อน

    ജീവിച്ചിരിക്കുന്നവർക്ക് താക്കീത് നൽകാൻ എന്ന് (ലി യുൻദിറ മൻ കാന ഹയ്യൻ- സൂറ: യാസീൻ) ഇസ്ലാമിൻറെ സന്ദേശം. ലി യുൻദിറ മൻ കാന മൈത്തൻ. (മരിച്ചവർക്ക് താക്കീത് നൽകുവാൻ) ശൈതാനിൻ സന്ദേശം. അതാണ് ഖുബൂരി ഖുറാഫി സുന്നീ സന്ദേശം. അല്ലാഹുവിന്റെ ആയാതുകളെ മറച്ചു വെച്ചു അതിനെ (ഇസ്ലാം) തുച്ഛമായ വിലയ്ക്ക് വിൽക്കുന്നവർ (സുന്നികൾ) സ്വന്തം വയറുകളിൽ നിറയ്ക്കുന്നത് നരകാഗ്നിയാണ്. അല്ലാഹു അവരോട് ഖിയാമം നാളിൽ സംസാരിക്കുകയോ അവരെ സംസ്കരിക്കുകയോ ചെയ്യുന്നതല്ല.(സൂറ: അൽ ബഖറ:).

  • @hooorulheaven4990
    @hooorulheaven4990 4 หลายเดือนก่อน

    കിതാബ് അവിടെ നിൽക്കട്ടെ -ഹദീസ് കൊണ്ട് വായോ മുക്രി

  • @AbdhullKadhar-kb4pk
    @AbdhullKadhar-kb4pk 4 หลายเดือนก่อน +1

    Nakkaan vendeet peerakkithaab thappunnavare..

  • @saifudeenmohd9050
    @saifudeenmohd9050 4 หลายเดือนก่อน

    Thableeq jamaath is 1000 times better than Qurafi and saqafi. Ellam ellam maidhanathu ariyam kurafi., thamasam illa. Adimaku Allah pore? Alaisallahu bi kaafin abduhu.

  • @AbdhullKadhar-kb4pk
    @AbdhullKadhar-kb4pk 4 หลายเดือนก่อน

    Adh und und kure peera kithaabukal undaakeetundallo 😅😅 paalakithaabukal. Oru uluppum ellathe kalavu parayunna kallanmaare...😮

  • @AlSultanCafeteria
    @AlSultanCafeteria 4 หลายเดือนก่อน +1

    Allarum kanaka thammiladipikunnapaniyane niggalApani

  • @hooorulheaven4990
    @hooorulheaven4990 4 หลายเดือนก่อน

    ഈ സുന്നികൾ എന്ന് പറയുന്ന ആളുകൾക്ക് എന്താ നരകത്തെ തീരെ ഭയം ഇല്ലാത്തതു

    • @Hassan-oy6dk
      @Hassan-oy6dk 4 หลายเดือนก่อน

      വിശ്വാസം ഇല്ലാത്തത് കൊണ്ട്
      സുന്നി കൾ എന്ന് പറയുന്ന സമസ്ത ക്കാരുടെ പണ്ഡിതന്മാർ അധികവും ഈമൻ കാര്യങ്ങളിൽ വിശ്വാസം ഇല്ലാത്തവരാണ്
      ഇസ്ലാം കാര്യങ്ങൾ ചിലത് അവർ കൊണ്ട് നടക്കും അത് കണ്ടു വഞ്ചിതരായി സാധാരണ ക്കാരായ മുസ്ലിം സഹോദരങ്ങൾ അവർ പരലോക വിശ്വാസം ഉള്ളവരാണെന്ന് കരുതുന്നു അത് കൊണ്ട് ഈ സാധാരണ മുസ്ലിം കളുടെ കയ്യിലുള്ള പണം നാനാ തരത്തിൽ മുനഫിഖ് പണ്ഡിതന്മാർ കയ്യിലാക്കി അവർ സസുഖം ദുനിയാവിൽ സ്വാർഗീയ ജീവിതം നയിക്കുന്നു

  • @ajithajith-zo7pu
    @ajithajith-zo7pu 4 หลายเดือนก่อน

    👎👎

  • @assainar300moideen4
    @assainar300moideen4 4 หลายเดือนก่อน +3

    മരിച്ചേടത്ത് ഖുർആൻ ഓതുന്നത് ഫർളാക്കി എന്ന് കേട്ടു, ശരിയാണോ.......?

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 4 หลายเดือนก่อน +1

    Liyundira minkana hayan vayahiqual kowlualakafireen.അതിന്റെ അർഥം എന്താ ഉസ്തു!!!!!!!

  • @ShaanAliShanu
    @ShaanAliShanu 4 หลายเดือนก่อน +7

    പിഴച്ച സമസ്ത കുറാഫികളെക്കാൾ എത്രയോ നല്ലവരാണ് തബ്ലീഗ് ജമാഅത്ത്.

  • @yousaf-bb3sd
    @yousaf-bb3sd 4 หลายเดือนก่อน

    Vhabisum mujahid salafi tabileaqu jamthe Islami kadeyane ndf sdpikmcc muslim league party sio ever allhum onnutennea

  • @shtla7970
    @shtla7970 4 หลายเดือนก่อน +3

    കുഭൂരി മതം പോലെ ജനങ്ങളെ മതത്തിന്റെ പേരിൽ കൊള്ളയടിക്കുന്ന വേറെ ഒരു മതവും ലോകത്ത് ഇന്നില്ല.... ഇനി ഉണ്ടാവുകയും ഇല്ലാ..... മരിച്ചു പോയവരെ വെച്ച് എങ്ങനെ കാശ് ഉണ്ടാക്കാം എന്ന് ഈ പിഴച്ച കുഭൂരി മതത്തിൽ അല്ലാതെ വേറെ ഏതെങ്കിലും മതത്തിൽ കണ്ടിട്ടുണ്ടോ???? ഖബർ കച്ചവടം... കബർ ലേലം വിളി ഇതൊക്കെ കണ്ട് അന്യ മതസ്ഥർ വരെ ചോദിക്കുന്നു... പരിഹസിക്കുന്നു...സത്യ വിശ്വാസികളെ ഈ മയ്യിത്ത് കച്ചവടക്കാരിൽ നിന്നും അള്ളാഹു കാക്കട്ടെ ആമീൻ... ആമീൻ.. യാ റബ്ബൽ ആലമീൻ 🤲

  • @SulaimanKK-p2c
    @SulaimanKK-p2c 4 หลายเดือนก่อน +1

    എടൊ
    മൊല്ലാക്ക്
    സണ്ണികളേ പറ്റിയും
    സംസ്ഥന്മാരെയും പറയണ്ട
    ഖുർആനിലും ഹദിത്തിലും ഉണ്ടോ
    Sjavam😍തീനികൾ അത് തിന്നോളിൻ

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 4 หลายเดือนก่อน +4

    ഉസ്താദിന്റെ വാചകം അടി കേട്ടാൽ വിചാരിക്കും ഖുർആൻ മരിച്ചെടുത്ത ഓതാൻ വേണ്ടി ഇറക്കിയതാണെന്ന്
    ഖുർആൻ ജീവിച്ചിരിക്കുമ്പോൾ ഓതുകയും അതനുസരിച്ച് ജീവിക്കുകയും ആഹാരത്തിൽ നമുക്ക് സാക്ഷി പറയുന്ന ഗ്രന്ഥമാണ് ഖുർആൻ
    ഉസ്താദുമാർക്ക് എന്തെങ്കിലും ഗുണം ഉണ്ടോ അത് മരിച്ചെടുത്ത ആയാലും ജീവിച്ചിരുത്തായാലും അവർ അത് ഫർളാക്കും
    മയ്യത്തിനെ കൊണ്ടുപോകുമ്പോൾ മൗനമായി കൊണ്ടുപോവുകയും നമ്മൾ ഇതേ പോലെ മരിക്കും എന്ന ബോധത്തോടെ
    പ്രകടനം പോലെയാണ് മയ്യത്ത് കൊണ്ടുപോകുന്നത്
    ഉസ്താദുമാർ തബ്ലീഗ് ജമാഅ ഇസ്ലാമി മുജാഹിദ് എന്ന് പറഞ്ഞ് ഉമ്മത്തിന് ആശയ കുഴപ്പമുണ്ടാക്കി ഇവർ മുങ്ങും ഞങ്ങളുടെ ആഹാരം നമ്മൾ നന്നാക്കണം

    • @shtla7970
      @shtla7970 4 หลายเดือนก่อน

      ആഹാരം അല്ല.... ആഹിറം.... 🤣

  • @Ismail.Valiyakath.
    @Ismail.Valiyakath. 4 หลายเดือนก่อน

    Mannaniya college Tableeginte Kendraman.

  • @assainar300moideen4
    @assainar300moideen4 4 หลายเดือนก่อน +2

    ആരാൻ്റെ തിന്നാൻ എന്താ ഉത്സാഹം........

  • @assainar300moideen4
    @assainar300moideen4 4 หลายเดือนก่อน +1

    തൽക്കീൻ കൊണ്ട് ഒരു കാര്യവുമില്ല........

  • @uniteddreams4099
    @uniteddreams4099 4 หลายเดือนก่อน

    സ്വയം സുന്നി എന്ന് പറഞ്ഞു ബിദ്അത്ത് ചെയ്തു നടക്കുന്ന ആളുകൾ അറിയാൻ ലോക അടിസ്ഥാനത്തിൽ സുന്നി എന്നാല് മുജാഹിദ് ജമാ അത്ത് അഹ്‌ലെ ഹദീസ് തബ്ലീഗ് എന്ന് വേണ്ട ഷിയ ഒഴികെ എല്ലാവരും ഉണ്ട് ... ഇന്ത്യയിൽ സുന്നി എന്ന് പറയുന്ന ബിദ്അത്ത് നടത്തി ജീവിക്കുന്ന വർഗ്ഗത്തെ അറബികൾ സൂഫികൾ എന്നാണ് വിളിക്കാറ് ഇന്ത്യയിൽ അവരെ ബറേൽവി സുന്നി എന്നും പറയും കബർ പൂജ മറ്റു ചൂഷണ പരിപാടികൾ ഇവരുടെ ഹൈലൈറ്റ് ആണ്.....അഹ്മദ്ധിയ്യ ക്കാരേ ഇതിൽ ഒന്നും കൂട്ടിയിട്ടില്ല അവർ ഔട്ട് ആണ്

  • @saithalaviaji7671
    @saithalaviaji7671 4 หลายเดือนก่อน +2

    തബ്ല് ലീഗ് കാർക്ക് എന്താണ് കുഴപ്പം ബിദ്അത്തുകാർ പറയണം