കഞ്ചാവും മുഹ്‌യിദ്ധീൻ മാലയും

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • #abu #husainsalafi #speech #ബാലുശ്ശേരി #faisalmoulavi #haneefa #islamivideo #vahab_saqafi_mampad #hussainsalafi #status
  • บันเทิง

ความคิดเห็น • 91

  • @muzammilmooosa5057
    @muzammilmooosa5057 6 วันที่ผ่านมา +3

    ഈ തെമ്മാടിയുടെ നാവിനെക്കാൾ danger മറ്റൊന്നുമില്ല

  • @rafeekhpaleri4487
    @rafeekhpaleri4487 7 วันที่ผ่านมา +2

    Balu

  • @hooorulheaven4990
    @hooorulheaven4990 5 วันที่ผ่านมา

    ശിർക്, സണ്ണികൾക്കു ഇപ്പോഴും മനസിലായിട്ടില്ല 😂😂

  • @nazarudeenaf4048
    @nazarudeenaf4048 7 วันที่ผ่านมา +3

    മഹാൻ മാരോടുള്ള സ്നേഹത്തിന് ഒരുകുറവുമില്ല .അവരെ നിങ്ങൾ വില്പനച്ചരക്കാകുന്നു 😂😂😂😂😂😂

  • @user-xu8be5qh6f
    @user-xu8be5qh6f 7 วันที่ผ่านมา +1

    കഞ്ചാവ് അടിച്ചത് കൊണ്ടാവും ഇപ്പോൾ ഈ ദയനീയവസ്ഥ

  • @Kunjumon-rr6uz
    @Kunjumon-rr6uz 7 วันที่ผ่านมา +2

    ഇപ്പോൾ മൗലവിയുടെ അഭിപ്രായം മുഹ്യദ്ദീൻ മാലയാണ് കഞ്ചാവിന്‌ നല്ലത് എന്നാണ്...അൽഹംദുലില്ലാഹ്

    • @BasairgaibBasairgaib
      @BasairgaibBasairgaib 6 วันที่ผ่านมา

      പണി കോറിയിൽ ആയിരുന്നല്ലോ. ഓനെ പറഞ്ഞു കാര്യല്ല സാഹചര്യത്തിൽ ന്നു എത്ര ഓടാൻ നോക്കിയാലും ചെൽപോ സാഹചര്യം ഞമ്മളെ ഓടിച്ചിട്ട് പിടിക്കും

    • @Kunjumon-rr6uz
      @Kunjumon-rr6uz 5 วันที่ผ่านมา

      അല്ലാഹു അദ്ദേഹത്തിന് സൽബുദ്ധിയും ശിഫാഉംനൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..അൽഹംദുലില്ലാഹ്

    • @BasairgaibBasairgaib
      @BasairgaibBasairgaib 5 วันที่ผ่านมา

      @@Kunjumon-rr6uz امين

    • @shtla7970
      @shtla7970 2 วันที่ผ่านมา

      ലഹരി ഉപയോഗിക്കൽ വൻ പാപങ്ങളിൽ പെട്ടതല്ല... എന്നാൽ ശിർക്ക് വൻ പാപങ്ങളിൽ പെട്ടതാണ്... ഖബറിൽ ഉള്ളവരോട് തേടാൻ പോകുന്ന കുറാഫികൾ അള്ളാഹുവിന്റെ കലാമിലേക്ക് മടങ്ങുക.. അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ

    • @BasairgaibBasairgaib
      @BasairgaibBasairgaib 23 ชั่วโมงที่ผ่านมา

      @@shtla7970👍വളരെ കറക്റ്റ് ആണ്ആ പറഞ്ഞത്. അല്ലാഹ് പൊറുക്കത പാപം വെച്ചിട്ട ണ് ഈ കളിക്കുന്നത് ഓഹാബി കൾ. നാളിത് വരെ ഓഹബികൽ പറയുന്നു വഫാത്ത് ആയി മുത്ത് നബി അടക്കാം ഉള്ള മഹാന്മാരോട്
      നമ്മൾ പ്രാർഥിക്കുന്നു എന്നു നമ്മുടെ മേൽ വെച്ചു കെട്ടിയ പെരും നുണ. ഇന്നും ആ പല്ലവി പാടി കൊണ്ടിരിക്കുന്നു.
      എങ്കിൽ ഒരൊറ്റ ചോദ്യത്തിന് മറുപടി പറഞ്ഞാൽ മതി. തീരുമാനം ആകും വിഷയങ്ങൾ എല്ലാം..
      വഫാത്തു ആയ മഹ്മാന്മാരോട് സഹായതേട്ടം പാടില്ല അത് ശിർക് ആണ് എന്നതിന് വിശുദ്ധ ഖുർആനിൽ നിന്നും ഒരൊറ്റ ആയത് കൊണ്ട് വന്നാൽ കഴിഞ്ഞു..
      കൂടാതെ ഈ പൊറുക്കപ്പെടാത്ത ശിർക് ലാണ് ഇപ്പോ ജിന്നൂരി മുജാഹിദ് എന്ന്നാണ് യഥാർത്ഥ മുജാഹിദ് ന്റെ വാദം.
      എത്രത്തോളം എന്ന് വെച്ചാൽ മുശ്രിക് ന്റെ നേതാവ് ആയ അമൃ ഇബ്നു ലഹയ്യ നോടാണ് ജിന്നൂരി നേതാവ് ആയ അബ്ദുൽ ജബ്ബാർ മൗലവി യെ സ്വന്തം മുജാഹിദ് കുട്ടികൾ ഉപമിച്ചത്... അഥവാ അയ്‌ന്റെ മേലെ ഒരു മുശ്രിക് ഇല്ല.. ഫിറോൺ അബൂ ജാഹിൽ ഒക്കെ എത്രയോ താഴെയാണ്.
      ലഹരി യെ ശിർക് നോടു താരതമ്യം ചെയ്തു ഒരു ഹറാമിനെ ലഘുകരിക്കാൻ നോക്കിയ സാഹിബ്‌ നോട്‌
      ശിർക് കൊണ്ട് വന്ന ഏറ്റവും വലിയ നേതാവ് ആയ അമൃബ്നു ലഹയ്യ നോട്‌ ഉപമിച്ച കൊടിയ ശിർക് ചെയ്ത ആൾ നേതൃത്വം കൊടുക്കുന്ന ആൾക്കാരെ നേരെ അകിട്ട്ട് പോരെ.. ലഹരി എന്നാ ഹറാമിനെ ലഘുകരിക്കാൻ

  • @pmsdragonfruit
    @pmsdragonfruit 6 วันที่ผ่านมา

    ഒരാൾ അസുഖം മാറാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.
    അയാളുടെ വിശ്വാസം,
    രോഗം വരുത്തുന്നതും ശിഫ യാക്കുന്നതും അല്ലാഹുവാണ്.
    തന്റെ പ്രാർത്ഥന ദൂരെ അടുത്ത് എന്ന വ്യത്യാസം കൂടാതെ അല്ലാഹു കേൾക്കും.
    തന്റെ വിഷമത്തിന്റെ തീവ്രത അല്ലാഹുവിന്നറിയാം.
    തന്റെ രോഗം തനിക്ക് ഗുണമോ ദോഷമോ എന്ന് അല്ലാഹുവിന്നറിയാം.
    തന്റെ മനസ്സിന്റെ വിചാരങ്ങൾ അല്ലാഹുവിന്നറിയാം.
    ലോകത്തുള്ള ഏത് ഭാഷയിൽ പ്രാർത്ഥിച്ചാലും അല്ലാഹുവിന്നറിയാം.
    തന്റെ പ്രാർത്ഥന ഇബാദത്താണ് അതുകൊണ്ട് തന്നെ പ്രതിഫലം ലഭിക്കും.
    ഇനി ഒരാൾ മുഹ്‌യുദ്ധീൻ ഷൈഖിനോട് രോഗം മാറാൻ പ്രാർത്ഥിച്ചാൽ (ഇസ്തിഗാസ നടത്തിയാൽ )
    അല്ലാഹുവിന്റെ സ്വിഫാത്തുകൾ മുഹ്‌യുദ്ധീൻ ഷൈഖിനു വകവെച്ചു കൊടുക്കലായി.
    അല്ലാഹുവിന്റെ ദാത്തിലോ,
    സ്വിഫാത്തിലോ,
    അഫ്ആലിലോ പങ്ക് ചേർക്കുന്ന പക്ഷം അല്ലാഹു പൊറുക്കുകയില്ല.
    അല്ലാഹുവിനോടുള്ള പ്രാർത്ഥന ആരാധന ആയതുപോലെ
    മുഹ്‌യുദ്ധീൻ ഷൈഖിനോടുള്ള പ്രാർത്ഥന ശിർക്കാകും.
    അഥവാ മുഹ്‌യുദ്ധീൻ ഷൈഖിനോട് പ്രാർത്ഥിച്ചവൻ ശിർക്ക് ചെയ്തു. ശിർക്ക് ചെയ്ത വനെ അല്ലാഹു കലാകാലം നരകത്തിലിടും.
    അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചു ജീവിച്ചവൻ
    ഏതെങ്കിലും സാഹചര്യത്തിൽ തെറ്റിൽ അകപ്പെട്ടാൽ, അല്ലാഹു പൊറുത്ത് കൊടുത്തിട്ടില്ലങ്കിൽ നരകത്തിൽ ഇടും. അല്ലാഹു നിശ്ചയിച്ച ശിക്ഷാ കാലാവധി കഴിഞ്ഞാൽ അവനെ സ്വർഗത്തിൽ പ്രവേശിപ്പിയ്ക്കും.
    ശിർക്ക് മഹാപാതകമാണ് എന്ന് അല്ലാഹു പറഞ്ഞത് അതാണ്.
    അതാണ് ബാലുശ്ശേരിയും പറഞ്ഞത്.
    ഇത് വേർതിരിച്ചു മനസ്സിലാക്കാൻ കഴിയുക എന്നത് മഹാഭാഗ്യമാണ്.

    • @nasarpm3578
      @nasarpm3578 5 วันที่ผ่านมา

      വല്ലാത്ത അറിവ😅

    • @shammas371
      @shammas371 5 วันที่ผ่านมา

      Ne നിസ്കാരത്തിൽ അത്തഹിയത്തിന് ശേഷം റസൂലു ല്ലാഹിക്കും അവരുടെ കുടുംബത്തിൻ്റെ മേലും സ്വലാത്ത് ചൊല്ലൽ ഇല്ലേ . അതിനു ശേഷം അല്ലെ dua ചെയ്യാർ .appol നിസ്കാരം ശിർകണോ വഹാബി .

    • @shoukathmaitheen9502
      @shoukathmaitheen9502 5 วันที่ผ่านมา

      ​@@shammas371അതു പ്രവാചകൻ പഠിപ്പിച്ചത് മാല സമസ്തയുടെ മൊയ്‌ലാക്കന്മാർ പടച്ചുണ്ടാക്കിയ മാപ്പിള പാട്ട് 😂

    • @shtla7970
      @shtla7970 2 วันที่ผ่านมา

      ​@@shammas371 എന്താണ് കുറാഫി സ്വലാത്തിന്റെ അർത്ഥം.???? സ്വലാത്ത് ഒരു പ്രാർത്ഥനയാണ് .... നബിക്ക് വേണ്ടി അള്ളാഹുവിനോട് ഉള്ള പ്രാർത്ഥനയാണ് സ്വലാത്ത്... അള്ളാഹുവേ നബിയുടെ മേൽ നിന്റെ കരുണയും രക്ഷയും ഉണ്ടാകണേ... ഇതാണ് സ്വലാത്തിന്റെ അർത്ഥം... അത് എങ്ങനെ ശിർക്കാകും കുറാഫി?????

    • @shtla7970
      @shtla7970 2 วันที่ผ่านมา

      ​@@shammas371 എന്താണ് കുറാഫി സ്വലാത്തിന്റെ അർത്ഥം...???? നബിയുടെ മേൽ അള്ളാഹുവിന്റെ കരുണയും രക്ഷയും ഉണ്ടാകണേ... നബിയുടെ കുടുംബത്തിന്റെ മേലും അള്ളാഹുവിന്റെ കരുണയും രക്ഷയും ഉണ്ടാകണേ.... ഇത് അള്ളാഹുവിനോട് ഉള്ള പ്രാർത്ഥനയാണ്... മനസ്സിലായോ???? അള്ളാഹുവിനോട് നടത്തുന്ന പ്രാർത്ഥന എങ്ങനെയാണ് ശിർക്ക് ആകുന്നത് കുറാഫി????? പറയൂ

  • @shoukathmaitheen9502
    @shoukathmaitheen9502 5 วันที่ผ่านมา

    ഈ മാല മാപ്പിള പാ ട്ടാണെന്നു കരശേരി എന്ന ഒരാൾ പറയുന്നു.

  • @ummeru6104
    @ummeru6104 5 วันที่ผ่านมา

    ഏറ്റവും വലിയ തെറ്റ് ശിർക്കാണ് കഞ്ചാ വല്ല തലച്ചോറ് വേണം

  • @faisalfathimavaliyapeedika8547
    @faisalfathimavaliyapeedika8547 6 วันที่ผ่านมา

    വളരെ ശരിയാണ് ... വയിട്ടലാക്ക്‌തെ അല്ലെന്ന് തെളിയിക്കാവോ

  • @sabithm3732
    @sabithm3732 7 วันที่ผ่านมา +3

    കോറി പണിക്കാരൻ ബാലുവിന്റെ അടുത്ത് നിന്നും വേറെ എന്ത് പ്രതീക്ഷിക്കാൻ 😂😂😂
    പടുജാഹിൽ ബാലു 😂😂
    ജബല്ല് മുറക്കബ് 😂😂😅

  • @mpkarthikappalli2231
    @mpkarthikappalli2231 7 วันที่ผ่านมา +4

    തലയില്‍ ഒന്നുമില്ലാത്ത പരമ സാധു ആണ്..മുജായിദിൽ ലയിച്ച് ബുദ്ദി പോയതാണ്..മജ്ദൂബായ മുജായിദ്.😜 .അതിനാല്‍ വിട്ടേക്ക്..

    • @Niyas_Delampady
      @Niyas_Delampady  7 วันที่ผ่านมา +1

      😂

    • @suhailkt3424
      @suhailkt3424 7 วันที่ผ่านมา

      അത് പൊളിച്ചു 😂 👍

    • @shtla7970
      @shtla7970 2 วันที่ผ่านมา

      ആർക്കാണ് തലയ്ക്കുള്ളിൽ ഒന്നും ഇല്ലാത്തത് എന്ന് ഖുർആൻ അർത്ഥ സഹിതം പഠിക്കുന്നതോടെ കുറാഫികൾക്ക് മനസ്സിലാകും

  • @travelmates100
    @travelmates100 6 วันที่ผ่านมา

    ബാലുശ്ശേരി പറഞ്ഞത് ശെരിയ ഹറമിനെക്കാൾ വലുത് ശിർക്ക്

  • @basheerbaccha2735
    @basheerbaccha2735 7 วันที่ผ่านมา

    Muhiyadden maala yed nebiyaaan padpicched??

  • @user-rc3tu5cv9g
    @user-rc3tu5cv9g 7 วันที่ผ่านมา +4

    പാവം : ഇനിയൊന്നും പറയരുത് : ബാലേട്ടൻ അപകാരമായ അവസ്ഥയിലാണ് ഹിദായത് കൊടുക്കട്ടെ ....

    • @Niyas_Delampady
      @Niyas_Delampady  7 วันที่ผ่านมา +1

      ആമീൻ 🤲🏻

    • @shtla7970
      @shtla7970 2 วันที่ผ่านมา

      കുറാഫികൾക്ക് ഹിദായത്ത് കിട്ടാൻ അള്ളാഹുവിന്റെ കലാം അർത്ഥ സഹിതം പഠിക്ക്

  • @hooorulheaven4990
    @hooorulheaven4990 5 วันที่ผ่านมา

    ദർഗ ഇല്ലെങ്കിൽ സണ്ണികൾ കൈകോട്ട് പണിക്കു പോകേണ്ടി വരും 😂😂😂

  • @BasairgaibBasairgaib
    @BasairgaibBasairgaib 6 วันที่ผ่านมา

    വ്യഭിചാരത്തേക്കാൾ ഇബ്‌ലീസ് നു ഇഷ്ടം ഖുനൂത് എന്ന ബിദ് അത് എന്ന് പറഞ്ഞ അബൂ മുജാഹിൽ ആണ് ഈ മുത്ത്. ഇതിന്റെ പേരാണ് ബാലു ശെരി സം.
    ഇങ്ങനെ എന്തൊക്കെ
    മരിച്ചോഡ്ത് മാതൃ ഭൂമി വായിച്ചലും വിശുദ്ധ ഖുർആൻ പാടില്ല ഇടും ഒരു ബാലു ഇസം ആണ്.
    അസുഖം മാറി വരണം ന്നാ ന്റെ അഭിപ്രായം കാരണം ഈ ഒറ്റ ആൾ മതി മുജാഹിദ് കേവലം മുജാഹിലുകളുടെ ആൾകൂട്ടം ആണെന്ന് ഉമത് നെ ബോധ്യപ്പെടുത്താൻ അത് കൊണ്ട് തന്നെ അത്ര പെട്ടെന്നു അങ്ങ് പോയാൽ സുന്നത് ജമാഅത് ന്റെ പണ്ഡിതന്മാർ കു പണി കൂടുകയെ ഉള്ളൂ

  • @abuafeefa207
    @abuafeefa207 7 วันที่ผ่านมา +3

    മരണ വീട്ടിൽ ഖുർആൻ ഓതുന്നതിനേക്കാൾ നല്ലത് മാതൃഭൂമി വായനയാണെന്ന് പറഞ്ഞതും ഈ സാധു തന്നെ ട്ടോ

    • @Niyas_Delampady
      @Niyas_Delampady  7 วันที่ผ่านมา +1

      😂

    • @sabithm3732
      @sabithm3732 7 วันที่ผ่านมา

      ഈ സാധു ഒരു കോറിപണിക്കാരൻ കൂടിയാണ്. മറക്കരുത് 😂😅​@@Niyas_Delampady

    • @shtla7970
      @shtla7970 2 วันที่ผ่านมา

      ഖുർആൻ മരിച്ച വീട്ടിൽ ഓതാനും... മരിച്ചു പോയവർക്ക് വേണ്ടി ഓതി ഹദിയ ചെയ്യാനും... ഖബറിന്റെ മുകളിൽ ഖത്ത പുര കെട്ടി ഓതാനും ഉള്ളതല്ല...... ഖുർആൻ തന്നെ പറയുന്നു... ജീവൻ ഉള്ള മനുഷ്യർക്ക് താക്കിത് നൽകാൻ വേണ്ടിയാണ് ഈ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടത് എന്നാണ്...

  • @hamsasafasafarullah5175
    @hamsasafasafarullah5175 7 วันที่ผ่านมา +5

    മുഹ്‌യിദ്ദീൻ മാല ചൊല്ലുകയും അപ്പടി വിശ്വസിക്കുകയും ചെയ്യുന്നത് കുഫ്റും ശിർക്കുമാണ്.

    • @Niyas_Delampady
      @Niyas_Delampady  7 วันที่ผ่านมา

      😂

    • @hamsasafasafarullah5175
      @hamsasafasafarullah5175 6 วันที่ผ่านมา +2

      @@Niyas_Delampady കുപ്പിക്കകത്തുള്ള വസ്തുവിനെ പോലെ, കാൺമാൻ ഞാൻ നിങ്ങടെ കൽബകം എന്നോവർ"........ എന്ന വരികൾ ഒരാൾ സത്യമാണെന്ന് വിശ്വസിച്ചാൽ അയാൾ കുഫ്ർ ചെയ്തു. ശിർക്ക് ചെയ്തു. അതല്ലാന്ന് മുതലാളിക്ക് തോന്നിയാൽ അത് ഇങ്ങട വിശ്വാസം മാത്രമാണ്. അല്ലെങ്കി തന്നെ മടവൂരാണ് ലോകം നിയന്ത്രിക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരു ശരാശരി കാന്ത മതക്കാരന് എന്ത് ഇസ്ലാം ? എന്ത് ഈമാൻ ?

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 6 วันที่ผ่านมา

    VAHABIKAL THULAYATTEY😂😂😂
    VAHABIKALKU NASHAM

  • @faseelajamalfasi2652
    @faseelajamalfasi2652 7 วันที่ผ่านมา +4

    ബാലുശ്ശേരി പറഞ്ഞതാ ശരി

    • @Niyas_Delampady
      @Niyas_Delampady  7 วันที่ผ่านมา +1

      അയ്‌ശ്ശേരി..😀
      ഇപ്പൊ ബാലുശ്ശേരി എവിടെയാ...
      എന്താ വർത്താനം ഒക്കെ..

    • @kerala624
      @kerala624 6 วันที่ผ่านมา

      വിശ്വാസികളെ രോഗം കൊണ്ട് പരീക്ഷിക്കുമെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ടല്ലോ?
      മറുപടി....

  • @basheerccj1987
    @basheerccj1987 7 วันที่ผ่านมา +3

    ബാലുശ്ശേരി പറഞ്ഞത് മനസ്സിലാക്കാനുള്ള ബുദ്ധി നിനക്ക് അള്ളാഹു നൽകിയിട്ടില്ല നീ ഒരു കൂലി പ്രാസംഗികനാണ് സ്റ്റേജിൽ ഇങ്ങുന്നതിൻ്റെ മുമ്പെ കീശയിൽ എത്തുകയും വേണം ഞാൻ പറയുന്നതല്ല നിൻ്റെ സ്നേഹിതൻ നൗഷാദ് അഹ്സനി പറഞ്ഞതാണ്

    • @suhailkt3424
      @suhailkt3424 7 วันที่ผ่านมา

      തേങ്ങാകൊലയാണെടാ തേങ്ങാകൊല 🤒

    • @sabithm3732
      @sabithm3732 7 วันที่ผ่านมา

      ബാലു കോറിപണി നിർത്തിയോ 😂😂

    • @suhailkt3424
      @suhailkt3424 7 วันที่ผ่านมา

      @@sabithm3732 . കോറി പണി നിർത്തി ... ഇപ്പോൾ ബീവറേജിലാണ് പണി 😂😂

    • @basheerccj1987
      @basheerccj1987 7 วันที่ผ่านมา

      കോറി പണിക്ക് എന്താ കുഴപ്പം ദീൻ വിറ്റിട്ടും ജാറം വിറ്റിട്ടും അടിക്കുന്ന ഭക്ഷണത്തേക്കാൾ നല്ലതല്ലെ അദ്ധ്യേനിച്ച് ജീവിക്കുന്നത്

    • @luqmanulhakkeem5307
      @luqmanulhakkeem5307 6 วันที่ผ่านมา

      കെഎൻഎം ൻറെ ഭാഷയിൽ ഈബാലേട്ടൻ മുശ്രിക്

  • @Abdullatheef-vt4fg
    @Abdullatheef-vt4fg 7 วันที่ผ่านมา +6

    കഞ്ചാവ് അടിക്കുന്നവർ തൗബ ചെയ്താൽ അള്ളാഹു പൊറുക്കും മാല ചൊല്ലുന്നവൻ ശിർകാ ചെയ്യുന്നേ പടച്ചോൻ പൊറുക്കില്ലെടോ അതാ അദ്ദേഹം പറഞ്ഞത് മാല ചൊല്ലൽ കഞ്ചാവിനെ കാളും അപകടം എന്ന് തിരിഞ്ഞോ

    • @farsanaap4649
      @farsanaap4649 7 วันที่ผ่านมา

      എടൊ ഇപ്പോൾ ജൂത വഹാബികൾ 9 ഗ്രൂപ്പ്‌ ആയി എല്ലാരും അങ്ങോർട്ടും ഇങ്ങോട്ടും മുസ്‌രിക്കും കാഫിരും ആകുന്നു ഈ ബാലുവിനെ കഴിഞ്ഞ റമളാനിൽ മുഖത്തു നോക്കി knm കാർ മുസ്‌രികെ വിളിച്ചു അപ്പോൾ അവെർ പറയുന്നു ബാലു മുസ്‌രിക് ആണ് തിരിഞ്ഞോ

    • @Niyas_Delampady
      @Niyas_Delampady  7 วันที่ผ่านมา +2

      അതെ

    • @hamsasafasafarullah5175
      @hamsasafasafarullah5175 6 วันที่ผ่านมา

      @@farsanaap4649 നമ്മൾ എത്ര ഗ്രൂപ്പൊ? Ek സമസ്ത' Ap സമസ്ത' സംസ്ഥാന സമസ്ത. ആലുവ സമസ്ത' 'കുരു വെട്ടൂരി സമസ്ത ആലന്തറ സമസ്ത 'ആനസമസ്ത etc........etc........

    • @kareemkareem9720
      @kareemkareem9720 6 วันที่ผ่านมา +1

      വഹാബികളെ നിങ്ങൾ ജാമിതയേക്കാളും അപകടത്തിൽ ആണ്

    • @shammas371
      @shammas371 5 วันที่ผ่านมา

      ഹറാം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന വഹാബികൾ 😂

  • @abup357
    @abup357 7 วันที่ผ่านมา

    Lavan original mudi sunni

    • @Niyas_Delampady
      @Niyas_Delampady  7 วันที่ผ่านมา +1

      യാറു...

    • @sabithm3732
      @sabithm3732 7 วันที่ผ่านมา

      ലെവൻ ജിന്നൂരി 😂😂😂
      ​@@Niyas_Delampady

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 7 วันที่ผ่านมา +1

    ഇയാൾക്ക് ശഹാദത് കലിമ ചൊല്ലി കൊടുക്കാൻ ആരാണാവോ പോവുന്നത് ; EK ഹസ്സൻ മുസ്‌ലിയാരെ ഇവരാരും മറക്കാൻ ഇടയില്ല