ബാലുശ്ശേരിയുടെ ഇന്നത്തെ അവസ്ഥ

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #husainsalafi #speech #ബാലുശ്ശേരി #abu #faisalmoulavi #islamivideo #haneefa #vahab_saqafi_mampad #hussainsalafi #status

ความคิดเห็น • 300

  • @suhailkt3424
    @suhailkt3424 3 หลายเดือนก่อน +40

    കാന്തപുരം ഉസ്താദിനെ പോയി കണ്ട് മാപ്പ് പറഞ്ഞോളൂ ബാലുശ്ശേരിക്കാരാ ... അതോടെ നിന്റെ അസുഖം മാറിക്കിട്ടു൦ ...
    ഫസ്റ്റ് കമന്റ് ☝

    • @shtla7970
      @shtla7970 3 หลายเดือนก่อน

      അയിലക്കാട് ജാറത്തിൽ അന്ത്യവിശ്രമം ചെയ്യുന്ന മഹാൻ ഖബറിൽ നിന്നും എണീച്ചു വന്ന് ആരൊക്കെയോ ഓപ്പറേഷൻ ചെയ്തു എന്ന് പബ്ലിക്കിൽ ഒരു ഉളുപ്പും ഇല്ലാതെ തള്ളി വിട്ട തള്ള് ബീരാൻ കാന്തപ്പനെ കണ്ടാണോ മാപ്പ് പറയേണ്ടത്????

    • @shtla7970
      @shtla7970 3 หลายเดือนก่อน +18

      രോഗങ്ങൾ ബാലുശ്ശേരിക്ക് മാത്രമേ വരുകയുള്ളൂ കുറാഫി????? കാന്തപ്പൻ രോഗം ബാധിച്ച് 3 മാസം ഹോസ്പിറ്റലിൽ കിടന്നപ്പോൾ ആരോട് ആണ് മാപ്പ് പറഞ്ഞത് കുറാഫി??????

    • @power__on__100
      @power__on__100 3 หลายเดือนก่อน

      ​@@shtla7970ഷെയ്തന്റെ പൊറേ പോയാലും, ഷെയതൻ പൊറേ കൂടിയാലും ഷെർ ഉണ്ടാകും, ജിന്നിന്റെ പിന്നാലെ പോയാലും, ജിന്ന് മുജാഹിത്തിന്റെ പൊറേ പോകലെന്ന ചൊല്ല്,.... Ap ഉസ്താദിന് വാർദ്ധക്യ സാമന്തമായ അസുഖം പിടിപെട്ടപ്പോ, അതിൽ ഒരുപാട് ആനന്ദം കൊണ്ട മൊതലാണ് ഇവൻ, ഇപ്പൊ ഇവനും രോഗി, അല്ലാഹു ശിഫ നൽകട്ടെ

    • @ZubairN.m
      @ZubairN.m 3 หลายเดือนก่อน

      ഇത്ര strong ആണെങ്കിൽ ഇസ്രായേൽ പ്രധാന മന്ദ്രിക്ക് എതിരിൽ ഒരു വാക് പറഞ്ഞാൽ പോരെ കാന്ത പുരത്തിനു

    • @raeesudheenchuzhali1289
      @raeesudheenchuzhali1289 3 หลายเดือนก่อน +3

      കാന്തപുരം ഇപ്പൊ ഓടി ചാടി നടക്കുന്നുണ്ട്

  • @muhammadashrafcp5304
    @muhammadashrafcp5304 3 หลายเดือนก่อน +16

    അള്ളാഹു രോഗം സുഖപ്പെടുത്തി... ദീർഘായുസ്സ് നൽകട്ടെ

  • @yasarelayoor
    @yasarelayoor 2 หลายเดือนก่อน +4

    ബദ്രീങ്ങളെ ബർകത് കൊണ്ട് ശിഫ നൽകട്ടെ

  • @hussainbava558
    @hussainbava558 3 หลายเดือนก่อน +19

    അല്ലാഹു പൂർണ്ണ ഷിഫ നൽകി അനുഗ്രഹിക്കട്ടെ

    • @subairmisna
      @subairmisna 2 หลายเดือนก่อน +1

      കാന്തപുരത്തെ അംഗീകരിക്കാൻ ഞങ്ങൾ ( സലഫികൾ )ഒരിക്കലും തയ്യാറല്ല. പക്ഷേ കാന്തപുരത്തെ ബാലുശ്ശേരി കളിയാക്കിയ രീതി അംഗീകരിക്കാൻ കഴിയുന്നില്ല. കാന്തപുരം മാപ്പ് കൊടുക്കുമെന്ന വിശ്വാസത്തോടെ 😢😢 മുജാഹിദ് ബാലുശ്ശേരിക്ക് പൂർണ്ണ ശിഫ നൽകട്ടെ.

    • @hussainbava558
      @hussainbava558 2 หลายเดือนก่อน

      @@subairmisna മുജാഹിദ് ബാലുശ്ശേരി കാന്തപുരം മുസ്ലിയാരെ വ്യക്തിപരമായി പരിഹസിച്ച ഭാഗം ഒന്ന് വിശദീകരിക്കൂ സലഫി

  • @noufalkk9101
    @noufalkk9101 3 หลายเดือนก่อน +13

    അല്ലാഹു ശിഫനൽകട്ടെ, വിഴ്ചകൾ മാപ്പാക്കിക്കൊടുക്കട്ടെ, താങ്ങാൻ കഴിയാത്ത പരീക്ഷണങ്ങളിൽ നിന്ന് അദ്ദേഹത്തെയും കുടുംബത്തിനും കാത്ത് രക്ഷിക്കട്ടെ,
    പരീക്ഷണങ്ങളെ അഭിമുഖീകരിക്കാനുള്ള , കരുത്തും ഈ മാനും നൽകട്ടെ

  • @sainudheenpunnappilakkil6767
    @sainudheenpunnappilakkil6767 3 หลายเดือนก่อน +13

    അള്ളാഹു ശിഫ നൽകി അനുഗ്രഹിക്കട്ടെ

  • @johnsuares4
    @johnsuares4 2 หลายเดือนก่อน +1

    Onnu parayullya, onnu shashvathamallya... Think before your speech.... Guruvayurappa..

  • @muhammedsadiquep.k8701
    @muhammedsadiquep.k8701 3 หลายเดือนก่อน +11

    റബ്ബ്ശിഫ നൽകട്ടെ ആമീൻ

  • @farhanmalayil3304
    @farhanmalayil3304 3 หลายเดือนก่อน +2

    മതം ബാലുശ്ശേരിക് തലക്കു പിടിച്ചു ഭ്രാന്തായി കുറച്ചൊക്കെ മനുഷ്യത്വം കാണിക്കാമായിരുന്നു ap യെ പറഞ്ഞത് ശരിയായില്ല

  • @shtla7970
    @shtla7970 3 หลายเดือนก่อน +26

    വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 186....നബിയെ എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു.... അള്ളാഹുവിന്റെ ഈ 👆 ശക്തമായ താക്കിത് ജനങ്ങളെ പഠിപ്പിക്കുന്ന തൗഹീദ് പ്രഭാഷകൻ ആണ് ബാലുശ്ശേരി...... എന്നാൽ അള്ളാഹുവിന്റെ 👆 ഈ കല്പന മറച്ചു വെച്ചു കൊണ്ട് മരിച്ചു പോയവരോട് തേടാൻ ( ജാറവ്യവസായം കൊഴുപ്പിക്കാൻ ) അള്ളാഹുവിന്റെ കലാമിനെ ദുർവ്യാക്ക്യാനം ചെയ്തവൻ ആണ് കാന്തപുരം...... ബാലുശ്ശേരിക്ക് ഇനിയും അള്ളാഹുവിന്റെ കല്പനകൾ ജനങ്ങളെ പഠിപ്പിക്കാൻ അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർകായുസ്സ് നൽകട്ടെ.... അള്ളാഹുവിന്റെ പേരിൽ കള്ളം പറഞ്ഞ കാന്തപുരത്തിനും അയാളെ കണ്ണടച്ച് വിശ്വസിക്കുന്ന അണികൾക്കും അള്ളാഹു ഹിദായത്ത് നൽകട്ടെ

    • @Akkuvk786
      @Akkuvk786 3 หลายเดือนก่อน

      പ്രാർത്ഥന ജിന്നിനോട് പറ്റോ വഹാബി അതോ ഈച്ചയോട് പറ്റോ തൗഹീദ് ഇപ്പഴും തീരുമാനം ആയില്ല എത്ര എണ്ണം ആയി വഹാബികൾ മറ്റുള്ളവരെ ശിർക്ക് ആരോബിച്ചു നടക്കല്ലാതെ വഹാബികളെ കാര്യം ഒന്ന് തീരുമാനം ആകാൻ നോക്ക് എന്ത് തൗഹീദ് ആണ് പഠിപ്പിച്ചത് ഹിദായത് കൊടുക്കട്ടെ

    • @shtla7970
      @shtla7970 3 หลายเดือนก่อน +1

      @@Akkuvk786 അള്ളാഹുവിന്റെ കലാമിലെ വചനങ്ങളെ കാണുമ്പോൾ പേ ഇളകുന്ന കുറാഫികളോട് ഒരു ചോദ്യം???? കുറാഫികളുടെ വേദ ഗ്രന്ഥം ഏതാണ് വിശുദ്ധ ഖുർആൻ അല്ലെ?????

    • @Akkuvk786
      @Akkuvk786 3 หลายเดือนก่อน

      @@shtla7970 ആണോ കുഞ്ഞേ ഒന്ന് പോയി പൊട്ടി കരയ് ഹിദായത് കൊടുക്കട്ടെ

  • @musthafamk7449
    @musthafamk7449 3 หลายเดือนก่อน +8

    അള്ളാഹു എത്രയും പെട്ടന്ന് ശിഫ
    നൽകുമാറാവട്ടെ ആമീൻ

  • @aakibsyed
    @aakibsyed 3 หลายเดือนก่อน +6

    അല്ലാഹു ശിഫ നൽകട്ടെ 🤲
    അല്ലാഹു രോഗം നൽകുന്നു ഉദ്ദേശിക്കുന്നവർക് ഷിഫയും നൽകുന്നു

  • @GreenConstructionGreen
    @GreenConstructionGreen 3 หลายเดือนก่อน +3

    ബാലുശ്ശേരി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ റസൂലുള്ളയെ പോലെ ശിർക്കിനെതിരെ പ്രവർത്തിച്ചു.
    എന്നാൽ കാന്തപുരം സ്വന്തം കൗമിനെ അബൂജാഹിലിനെ പോലെ ശിർക്ക്‌ ചെയ്യാൻ പഠിപ്പിച്ചു.
    ഇതിൽ നിന്നും സ്വർഗത്തിലേക്ക് ആരാണ് പോകുന്നതെന്ന് മനസ്സിലാക്കാം.

    • @SINUOOS
      @SINUOOS 3 หลายเดือนก่อน +2

      അധിന് ആദ്യം ശിർക്ക് എന്താണ് എന്ന് അറിയോ monkk 😂😂

  • @hamzaalakkal2936
    @hamzaalakkal2936 3 หลายเดือนก่อน

    അല്ലാഹുവോട് ദുആ ഇരക്കാണല്ലേ പറഞ്ഞത്.
    ജറാത്തിൽ പോയി ദുആ ഇരക്കാൻ പറഞ്ഞോ കുബൂറികളെ.... ശിയാക്കളെ...? 🤔

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 3 หลายเดือนก่อน +7

    കാന്തപുരം എന്ന വ്യക്തിയെയല്ല, കാന്തപുരത്തിന്റെ ശിർകിനെയാണ് ബാലുശ്ശേരി എതിർക്കുന്നത്❗ കാന്തപുരം അല്ലാഹുവിനും ഖുർആനിനും തൗഹീദിനുമെതിരെയാണ് സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും പ്രബോധനം നടത്തുന്നത്❗ പക്ഷേ ബാലുശ്ശേരിയോ? അല്ലാഹുവിന് വേണ്ടിയും ഖുർആനിന് വേണ്ടിയും തൗഹീദിന് വേണ്ടിയുമാണ്❗ കാന്തപുരത്തിന് അല്ലാഹു ശിഫ നൽകിയിട്ടും അദ്ദേഹം നേർമാർഗമായ തൗഹീദിലേക്ക് വന്നില്ല❗പകരം, ദിവസം 3 ഡയാലിസിസ് ചെയ്ത കണ്ണൂരിലെ സത്താറിനോട് " മൂന്നും വേണ്ട, ഒന്നും വേണ്ട, ഞമ്മൾ പറഞ്ഞാൽ ഇല്ലാണ്ടാവും " എന്ന് ശിർകൻ മറുപടി കൊടുത്ത് ഔലിയ ചമയാനാണ് ശ്രമിച്ചത്❗ അതേ സമയം, രോഗ ശമനം വന്നാൽ ബാലുശ്ശേരി വീണ്ടും തൗഹീദിന് വേണ്ടി സന്ധിയില്ലാ സമരം ചെയ്യും❗ ഇൻശാ അള്ളാ❗ കാന്തപുരത്തിന് രോഗ ശമനം കിട്ടി, ആയുസ് നീട്ടിക്കിട്ടിയിട്ടും അദ്ദേഹം സ്വീകരിക്കുന്ന ശിർകൻ നിലപാടിനെ പറ്റി പറയുന്ന ഒരു ആയത്ത് ഉണ്ട്❗
    സത്യനിഷേധികൾക്ക് നാം സമയം ( ആയുസ് ) നീട്ടിക്കൊടുക്കുന്നത് അവർക്ക് ഗുണകരമാണെന്ന് അവർ ഒരിക്കലും വിചാരിച്ച് പോവരുത്. അവരുടെ ( ശിർകൻ ) പാപം കൂടിക്കൊണ്ടിരിക്കാൻ വേണ്ടി മാത്രമാണ് നാം അവർക്ക് സമയം നീട്ടിക്കൊടുക്കുന്നത്. അപമാനകരമായ ശിക്ഷയാണ് ( നാളെ) അവർക്കുള്ളത്❗ ( 🔥 ആലു- ഇംറാൻ: 178🔥)പക്ഷേ ബാലുശ്ശേരിക്ക് അല്ലാഹു സമയം നീട്ടിക്കിട്ടിയാൽ, അത് തൗഹീദ് പറയാൻ വേണ്ടി മാത്രവുമായിരിക്കും❗ അദ്ദേഹത്തിന് അല്ലാഹു എത്രയും വേഗം ശിഫ നൽകട്ടേ, ആമീൻ

    • @shtla7970
      @shtla7970 3 หลายเดือนก่อน

      👍👍👍👍👍🤲

    • @rahmankc9821
      @rahmankc9821 3 หลายเดือนก่อน

      ബാലുശ്ശേരി പറയുന്നത് തൗഹീദ് അല്ല... ഒരു താരം ശിർക് തന്നെയാണ്..

    • @shtla7970
      @shtla7970 3 หลายเดือนก่อน +1

      ​@@rahmankc9821 ബാലുശ്ശേരി പറഞ്ഞ ശിർക്ക് എന്താണ്?????

    • @RasheedSaqafi-uz3is
      @RasheedSaqafi-uz3is 3 หลายเดือนก่อน

      Onnumilla​@@shtla7970

    • @farsanaap4649
      @farsanaap4649 3 หลายเดือนก่อน +1

      ശിർക് എന്നാൽ എന്ത് പ്രമാണം ക്കൊണ്ട് പറയാമോ ഇപ്പോൾ ജൂത വഹാബികൾ 9 ഗ്രൂപ്പ്‌ ആയി തൗഹീ ത് മനസിലാകാതെ അങ്ങോട്ടും ഇങ്ങോട്ടും കാഫിറകുണ് ചത്തുപോയിട്ട് ആണ് നിങ്ങൾക് ബോദ്യം വരുക സുന്നത് ജമാഹത് ആയിരുന്നു ശെരി എന്ന് റബ്ബ് ഹിദായത് കൊടുക്കട്ടെ പിന്നെ അല്ലെന്നോട് പ്രാർത്ഥിച്ചാൽ പോരെ പടപുകളോട് സഹായം tedene നമുക്ക് അള്ളാഹു മതി ആയത് ഇല്ലേ

  • @Lukmanhakeem-t1h
    @Lukmanhakeem-t1h 3 หลายเดือนก่อน +4

    ബദ്രീങ്ങളെ വിളിച്ചു സഹായം തേടിക്കോ അപ്പോ ശിഫ കിട്ടും ഒട്ടും വൈഗണ്ട

    • @fishingkerala4220
      @fishingkerala4220 3 หลายเดือนก่อน

      എന്തിനു? മുസ്ലിങ്ങൾക്ക് അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ മതി..

    • @shtla7970
      @shtla7970 3 หลายเดือนก่อน

      ബദ്രീങ്ങൾ വിളിച്ചു സഹായം തേടിയത് ഏകനായ റബ്ബിനോട് മാത്രമാണ് എന്ന് ഖുർആൻ പറയുന്നു... സത്യ വിശ്വാസികൾ ബദ്രീങ്ങൾ കാണിച്ചു തന്ന യഥാർത്ഥ പാത പിന്തുടരുന്നവർ ആയത് കൊണ്ട് ഏത് പ്രതിസന്ധികളിലും ബദ്രീങ്ങൾ വിളിച്ചു തേടിയ റബ്ബിനോട് തേടുന്നു.. ഹസ്ബിയള്ളാ 🤲

    • @shtla7970
      @shtla7970 3 หลายเดือนก่อน +2

      ബദ്രീങ്ങളുടെ സഹായ തേട്ടം അള്ളാഹുവോട് നേരിട്ടാണ് എന്ന് ഖുർആനിൽ കാണാം.... ബദ്രീങ്ങൾ കാണിച്ചു തന്ന വഴി പിന്തുടരുക.... അള്ളാഹുവോട് മാത്രം തേടുക...

  • @muhammadshafiap2751
    @muhammadshafiap2751 3 หลายเดือนก่อน +7

    ഒരു പാട് പണ്ഡിതരെ തെറി പറഞ്ഞു ആസ്വധിച്ചതല്ലേ ഇനി കുറച്ചു അനുഭവങ്ങളും പാടങ്ങളും നല്ലതാണ് പഠിക്കാൻ നന്നാവാൻ മറ്റുള്ളവന്റ ഹിദായത് നോക്കുന്നതിനു മുൻപ് സ്വന്തത്തിലേക്ക് ഒന്ന് നോക്കി ക്കാളേ ബാലു ഏട്ടാ മന്ത്രി ചൂതാണെങ്കിൽ വിളിച്ചോളൂ ഖാന്തി തല വേണ്ടി വരും ട്ടോ

    • @shtla7970
      @shtla7970 3 หลายเดือนก่อน +4

      നിത്യ രോഗം കൊണ്ട് ജീവിച്ച അള്ളാഹുവിന്റെ പ്രവാചകൻ ആയിരുന്നു അയ്യൂബ് നബി....എന്ന് ഖുർആനിലൂടെ അള്ളാഹു പറയുന്നു.... നിത്യ രോഗം കൊണ്ട് അയ്യൂബ് നബി സഹിച്ചും ക്ഷമിച്ചും അള്ളാഹുവോട് പ്രാർത്ഥിച്ചും ജീവിച്ചു എന്ന് ഖുർആൻ..... അയ്യൂബ് നബിക്ക് നിത്യ രോഗം അള്ളാഹു നൽകിയത് അയ്യൂബ് നബി ആരെയെങ്കിലും തെറി പറഞ്ഞത് കൊണ്ടോ പരിഹസിച്ചത് കൊണ്ടോ ആയിരുന്നോ കുറാഫി??????

    • @muhammadali3330
      @muhammadali3330 3 หลายเดือนก่อน

      പണ്ഡിതൻമാരെ ബാലുശ്ശേരി തെറി പറഞ്ഞിട്ടില്ല കള്ള പണ്ഡിതൻമാരെ ചിലപ്പോൾ പറഞ്ഞു കാണും

    • @stm0404
      @stm0404 3 หลายเดือนก่อน

      ​@@shtla7970അയ്യൂബ് നബി മറ്റുള്ളവരോട് തനിക്ക് വേണ്ടി dua ചെയ്യാൻ പറഞ്ഞോ

  • @moideenk6922
    @moideenk6922 3 หลายเดือนก่อน +4

    കാന്തപുരം, പോലെ ഉള്ള ഒരുവൻ അബൂജഹലിനെ പോലെ ഉള്ള വൻ .....സഹാബാകൾ പലരും പല രോഗങ്ങളെയും കൊണ്ട് കഷ്ടപ്പെട്ട് മരിച്ചു.....അവർ അബൂജഹലിനെ പറഞ്ഞത് കൊണ്ട് ആണോ..... വിവരക്കേട് വിളിച്ചു പറയല്ലേ

    • @abdulnajeeb6717
      @abdulnajeeb6717 3 หลายเดือนก่อน

      അതെ ഇനി അങ്ങനെ ന്യായീകരിക്ക്. വേറെ ഒന്നും ചെയ്യാനില്ലല്ലോ ? രോഗശയ്യയിൽ ആയി കിടന്ന ഒരു വലിയ പണ്ഡിതനെ ഏറ്റവും ചുരുങ്ങിയത് ഒരു മനുഷ്യൻ എന്ന രൂപത്തിൽ എങ്കിലും പരിഗണിച്ച് സംസാരിക്കണം ആയിരുന്നു. കാന്തപുരം മരിച്ചു അദ്ദേഹം ഇനി എണീക്കുന്ന പ്രശ്നമില്ല എന്നൊക്കെ ആ നാവുകൊണ്ട് അലച്ചതല്ലേ...
      സൂക്ഷിക്കണം മൗലവി, ഭയപ്പെടണം വഹാബി... മർദ്ദിതന്റെ പ്രാർത്ഥനയെ
      നിങ്ങളൊക്കെ വിചാരിച്ചത് ഇവിടെ മുഴുവനും തൗഹീദ് നടക്കുന്നത് നിങ്ങളെ കൊണ്ടാണെന്ന്.......
      പ്രവാചകനെയും സ്വഹാബത്തിനെയും തെറി പറഞ്ഞു നടന്ന് മറ്റാളുകൾക്ക് ചിരിക്കാൻ വക നൽകിയാൽ അതിന്റെ പേര് തൗഹീദ് ആണെന്നാരെങ്കിലും തെറ്റിദ്ധരിച്ചു വച്ചിട്ടുണ്ടെങ്കിൽ നിങ്ങടെ പേരാണ് ആൽപ്പന്മാരെ വഹാബികൾ... പഠിക്കുന്ന കാലത്ത് മര്യാദയ്ക്ക് ഓതി പഠിക്കാതെ വല്ല മാസികയും വായിച്ച്.. നാടായ നാട്ടിൽ കവല പ്രഭാഷകരായി പൂരത്തെറി പ്രസംഗിച്ചു നടക്കുന്ന ഇത്തരം ആളുകളുടെ എല്ലാവരുടെയും അവസാന അവസ്ഥ ഇതുതന്നെയായിരി ക്കും. അല്ലാഹു ഹിദായത്ത് നൽകി അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ അനുസരിച്ച് ജീവിക്കാൻ അയാൾക്ക് അവസരം കൊടുക്കട്ടെ

    • @abdulnajeeb6717
      @abdulnajeeb6717 3 หลายเดือนก่อน

      ഒരാളിലെ ജീവന്റെ തുടിപ്പ് നിർണയിക്കാൻ കഴിയും എന്ന് വ്യാമോഹിച്ചു നാക്കിട്ട് അടിക്കുന്ന ഇത്തരം പ്രഭാഷകരെ ചരിത്രം പാഠം പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു തന്ന അനുഗ്രഹം പരദൂഷണത്തിനും കള്ളം പറയാനും വളച്ചൊടിക്കാനും ഉപയോഗിക്കുമ്പോൾ ലോകനാഥനെ നിങ്ങൾ ഓർക്കാതെ പോയി.

  • @ajeebe3399
    @ajeebe3399 2 หลายเดือนก่อน

    നീ തനിയെ ദുആ ചെയ്തു സുഖമാകൂ
    മറ്റുള്ളവര് നിനക്കുവേണ്ടി ദുആ ചെയ്താൽ പടച്ചവൻ കേൾക്കില്ല
    നീ ഒറ്റക്കുപോയി ഉണ്ടാക്കിയെടുക്കു

  • @Siyu123-p2h
    @Siyu123-p2h 3 หลายเดือนก่อน +1

    ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് പറഞ്ഞോ a

  • @abunaji8576
    @abunaji8576 3 หลายเดือนก่อน +3

    കാന്ത പുരം ആശുപത്രിയിൽ കിടന്നിലെ. മനുഷ്യൻ രോഗി ആകും അത് നല്ലതിന് ആണ്. കാന്തപുരം ഒന്നും അല്ല. ശിർക്ക് ചെയുന്നു. ബാലുശ്ശേരി തൗഹീദ് മാത്രം സ്വീകരിക്കുന്നു

    • @muhammedmusthafa2580
      @muhammedmusthafa2580 3 หลายเดือนก่อน

      AP USTHAD HOSPITALIL AYAPPOL ETAVUM KOODUTHAL KALIYAKKIYATH MUJAHIDUGALAN.usthad arogyathide thirichu vannu muameengalude duayan, balusheri njanumayi watsupil samsarichappol polum usthadine ayal rookshamaya bashayil cheetha parayugayum kaliyakkugayum cheithitund.chiladinella ee logath thanne allahu shiksha tharum

  • @abduraheem6605
    @abduraheem6605 2 หลายเดือนก่อน +2

    ബാലേട്ടന് സുഖമില്ല നമ്മുടെ വഹാബി കൂട്ടങ്ങൾ എനിക്ക് പ്രർഥിക്കൂ

  • @jafermohemmed6523
    @jafermohemmed6523 3 หลายเดือนก่อน +4

    ഹിദായത്ത് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ

    • @shtla7970
      @shtla7970 2 หลายเดือนก่อน

      @@jafermohemmed6523 നീ ഹിദായത്തിൽ ആണോ എന്നറിയാൻ വിശുദ്ധ ഖുർആൻ അർത്ഥ സഹിതം പഠിക്കാൻ നോക്ക്...

  • @abubackersidhik5742
    @abubackersidhik5742 2 หลายเดือนก่อน

    നീ ഈ ദുനിയാവിൽ വെച്ച് തന്നെ അനുഭവിക്കും മാപ്പു പറഞ്ഞു പൊരുത്തപ്പെടി ച്ചോ

  • @mansutp5613
    @mansutp5613 2 หลายเดือนก่อน

    പരിശുദ്ധ പ്രവാചകന്റെ (സ)സ്വന്തം മാതാപിതാക്കൾ നരകത്തിലാണ് എന്ന പറഞ്ഞവൻ എന്ത് കരുണയാണ് അർഹിക്കുന്നത്

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh 3 หลายเดือนก่อน +1

    നിന്റെ ജീവന്റെ തുടിപ്പ് ഇപ്പോൾ എങ്ങനെയുണ്ട് നാൽക്കാലി നീ ചിന്തിക്കൂ

    • @makkarmm165
      @makkarmm165 3 หลายเดือนก่อน

      നമുക്ക് പിന്നെ ചിന്തിക്കണ്ടല്ലോ... കുറാഫി കൾ പറയുന്നത് വിഴുങ്ങിയാൽ പോരെ

  • @Ueudd_730
    @Ueudd_730 2 หลายเดือนก่อน

    മ്പളെ ബാലേട്ടൻ എപ്പോൾ എവിടെയാണ് ഉള്ളത്. ബാലേട്ടന് ഇപ്പോൾ ജീവന്റെ തുടിപ്പ് ഉണ്ടോ

  • @Ueudd_730
    @Ueudd_730 2 หลายเดือนก่อน

    അല്ല ബാലേട്ടാ നിങ്ങൾ. നിങ്ങളുടെ ജീവന്റെ തുടിപ്പ് കുറഞ്ഞതിന്റെ പേരിൽ മറ്റുള്ളവരോട് പ്രാർത്ഥിക്കാൻ പറയുന്നത് അത് ശിർക്ക് ആവില്ലേ

  • @beerankutty4819
    @beerankutty4819 3 หลายเดือนก่อน +7

    പരിഹാസത്തിന് അർഹമായ ശിക്ഷ റബ്ബ് തരും എന്ന ബോധം |സംസാരിക്കുന്നവർക്കു വേണം

    • @shtla7970
      @shtla7970 3 หลายเดือนก่อน +1

      നിത്യ രോഗം കൊണ്ട് ജീവിതം കഴിച്ചു കൂട്ടിയ ആളാണ്‌ അള്ളാഹുവിന്റെ പ്രവാചകൻ അയ്യൂബ് നബി എന്ന് ഖുർആൻ... അയ്യൂബ് ആരെ പരിഹസിച്ചിട്ടാണ് നിത്യ രോഗി ആയത്?????

    • @beerankutty4819
      @beerankutty4819 3 หลายเดือนก่อน

      @@shtla7970പരിഹാസത്തെ ന്യായീകരിക്കുന്നുവോ?

    • @Aburushada
      @Aburushada 3 หลายเดือนก่อน

      ​@@shtla7970അയൂബ് നബി ആരെയും പരിഹസിച്ചിരുന്നില്ല.. ബാലുശ്ശേരിയോ?

  • @blueskysky3248
    @blueskysky3248 2 หลายเดือนก่อน

    ഒന്ന് CM മകാമിൽ പോയി പ്രാർഥിച്ചോളൂ

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA 3 หลายเดือนก่อน

    ഇത് തന്നെയാണ്
    മണ്ടന്മാരെ സുന്നികളുഠ പറയുന്നത് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ മററുളളവരോട് ആവശ്യപെടുന്നത്

  • @shajiryakoob1996
    @shajiryakoob1996 2 หลายเดือนก่อน

    alhamdulillaah discharge aaayi.kutuba paranchu.alhamdulillaaah

  • @ajeebe3399
    @ajeebe3399 2 หลายเดือนก่อน

    നിനക്ക് ഇത് കിട്ടണം
    നരകിച്ചു പഴുത്തു ചാകണം
    നീയോക്കെകൂടി തുലച്ചു കളഞ്ഞ ജീവിതങ്ങൾ എത്രയാണെന്ന് അറിയാമോ
    നിനക്കു മാരകമായ അസുഖമാണ് വരേണ്ടത്
    നിന്നെ ഇവിടെകിടത്തി നരകിപ്പിക്കാതെ പടച്ചവൻ കൊണ്ടുപോകില്ല

  • @basheerbasheer807
    @basheerbasheer807 3 หลายเดือนก่อน +4

    വഹാബിസം ഉടൻ വിടുക - രക്ഷ കിട്ടും തീർച്ച

    • @shtla7970
      @shtla7970 3 หลายเดือนก่อน +2

      എന്നിട്ട് മരിച്ച വരെ വിളിച്ചു തേടുന്ന കുറാഫി ആകണോ 🤣🤣

  • @shihabck1982
    @shihabck1982 3 หลายเดือนก่อน

    ബാലു നിനക്ക് അല്ലാഹു എന്താണ് നൽകാൻ വിചാരിച്ചത് അത് നിനക്ക് റബ്ബ് തന്നിരിക്കും അത് കൈരായാലും ഷറയാലും പിന്നെ നീ പറഞ്ഞല്ലോ ദുഹാ ചെയ്യാൻ നിനക്ക് വേണ്ടി മറ്റൊരാളോട് ദുഹാ ചെയ്യാൻ പറയൽ ബാലു നിൻ്റെ വിശ്വാസത്തിൽ ശിർക്കല്ലേ ബാലു നിനക്ക് അല്ലാഹു മാത്രം പോരെ പിന്നെ നീ എന്തിനാണ് വേറെ ആളോട് ദുഹാ ചെയ്യാൻ പറയുന്നത് നിൻ്റെ റബ്ബിൽ നിനക്ക് വിശ്വാസമില്ലേ ബാലു

  • @hamzakoramba7411
    @hamzakoramba7411 3 หลายเดือนก่อน +1

    മുസ്ലിമിൻ്റെ ജീവിതം തുടങ്ങുന്നത് മരണത്തിൻ്റെ ശേഷമാണ് - ദുആ ചെയ്യുക - ചികിസ്തിക്കുക - അല്ലാതെ കാന്തമതക്കാരെ പോലെ അല്ല.

  • @jaseelajaseela8516
    @jaseelajaseela8516 3 หลายเดือนก่อน +2

    പരിഹസിക്കുന്നില്ല...കാരണം രോഗം അല്ലാഹു തരുന്നതാണ്!!! അതൊരു പരീക്ഷണമാണ്!!! എന്നാലും കാന്തപുരം അബൂബക്കർ മുസ്ലിയാരുടെതും ഒരു മനുഷ്യശരീരം ആയിരുന്നു എന്നുള്ളത് ഇപ്പോഴെങ്കിലും നീ മനസ്സിലാക്കുക👆

    • @hussainbava558
      @hussainbava558 3 หลายเดือนก่อน

      കാന്തപുരം മുസ്ലിയാർ രോഗമായി ഹോസ്പിറ്റലിൽ കിടന്നപ്പോൾ രോഗിയായ കാന്തപുരത്തെ അല്ല മുജാഹിദ് ബാലുശ്ശേരി ചോദ്യം ചെയ്തത്
      കാന്തപുരത്തിന്റെ ആശയത്തെയാണ്

  • @AbdulMannan-vo2nb
    @AbdulMannan-vo2nb 3 หลายเดือนก่อน +3

    കൂട്ട് പ്രാർത്ഥന ബിദ്അത്താണ്... പടച്ചോൻ നിന്റെ ഷെറിൽ നിന്ന് ലോക മുസ്ലിംകളെ കാത്തുരക്ഷിക്കട്ടെ... ആമീൻ

  • @hameedas8049
    @hameedas8049 3 หลายเดือนก่อน +15

    മുജാഹിദ് ബാലുശ്ശേരി ആരെയും തെറി പറഞ്ഞിട്ടില്ല. നബിയുടെ പേരിൽ വ്യാജം പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുന്നവരെ എതിർക്കാൻ തന്റെ ജീവിത കാലം വിനിയോഗിച്ചു. റബ്ബ് ശിഫ നൽകി അനുഗ്രഹിക്കട്ടെ...

    • @diffwibe926
      @diffwibe926 3 หลายเดือนก่อน

      ആര് പറഞ്ഞു, ഖുനൂത്തും വ്യഭിചാരവുംഒരു പള്ളിയിൽ നടന്നാൽ ഖുനൂത്തിനെ എതിർക്കണം, കാരണം അത് വ്യഭിചാരത്തെ ക്കാൾ ഹറാം ആണെന്നാണ്, ഇത് നബിക്കും ദീനിനും എതിരാണ്

    • @iqbalmm2122
      @iqbalmm2122 3 หลายเดือนก่อน

      Ameen

    • @jabiralithangal8301
      @jabiralithangal8301 3 หลายเดือนก่อน

      താൻ ആദ്യം ബാലന്റെ പ്രസംഗമൊന്നു കേൾക്ക്.!
      നെബി (സ)യുടെ പേരിൽ
      കളവ് പറഞ്ഞിട്ടില്ലെന്നോ ?
      അത് നിനക്ക് അറിയുന്നതെങ്ങിനെ ? ആദ്യം തന്നെ മുഹമ്മദ് നബി (സ്വ) യെ കുറിച്ച് നീ വല്ലതും കേട്ടിട്ടുണ്ടോ?
      ഉണ്ടെങ്കിൽ തന്നെ ഈ ലുട്ടാപ്പികൾ പറഞ്ഞു പരിചയപെടുത്തിയ നെബിയെ അല്ലെ ?
      ആ നെബി പറഞ്ഞത് പണ്ഡിതൻമാർ പരിചയപ്പെടുത്തുമ്പോൾ മൗലവിമാരുടെ പരിഭാഷ മാത്രം വായിച്ചു പരിചയമുളള ഈ ലുട്ടാപ്പി പറയും അതില്ലാത്തതാണെന്ന്!
      അത് നബി(സ്വ) യെ കളവാക്കുന്നതല്ലേ?
      ഓന്റ ബാപ്പായാണോ പുന്നാരഹബീബ് (സ്വ)
      ഇവനെ പോലുള്ളവരെ മുസ്ലീങ്ങൾക്ക് പരിചയപ്പെടുത്താൻ നീയൊന്നും മെനക്കെടേണ്ടതില്ല😡😡

    • @kunheedubava6222
      @kunheedubava6222 3 หลายเดือนก่อน

      മുസ്ലിം ലോകത്തെ ദുഖത്തിലാഴ്തിയ മിനാദുരന്തസമയത്ത് ഓരോ വർഷത്തേയും ബഹുഭൂരിഭാഗം ഹാജിമാരും മുശ്രിക്കുകളായത് കൊണ്ടാണ് ദുരന്തമുണ്ടായതെന്ന് പറഞ്ഞ് ഏറ്റവും കൂടുതൽ മുസ്ലിംകളെ മുശ്രിക്കാക്കുക വഴി സ്വയം കുഫ്രിയത്ത് ഏറ്റുവാങ്ങിയതിന് ബാലുശ്ശേരി ഇപ്പോഴെങ്കിലും മാപ് പറഞ്ഞ് തൗബ ചൈതാൽ ആഖിറം രക്ഷെപ്പെടാം

  • @alimohidin5947
    @alimohidin5947 3 หลายเดือนก่อน +1

    എന്നിട്ട ന്താ കാര്യം

  • @naseerabduljabbar2457
    @naseerabduljabbar2457 3 หลายเดือนก่อน +1

    രോഗം വരുന്നത് മുസ്ലിം നാമധാരികൾ ശിർക് ചെയ്യുമ്പോൾ അവരെ വിമർശിച്ചലാണോ വരുന്നത്. അള്ളാഹു ശുണ്ണികൾക്ക് ഹിദായത് നൽകട്ടേ..

  • @jamaludheenbavu7544
    @jamaludheenbavu7544 3 หลายเดือนก่อน +9

    ദിക്റ് ' ദുആ നെ എമ്പാടും പരിഹസിച്ചില്ലേ' വഹാബിസത്തിന് വേണ്ടി

    • @kenzengineershub3964
      @kenzengineershub3964 3 หลายเดือนก่อน +2

      അദേഹത്തിന്റെ പ്രസംഗങ്ങൾ മുഴുവനായി കേൾക്കുക ഹിദായത് ലഭിച്ചേക്കാം
      ക്ലിപ്പ് മാത്രം കാണുന്നത് കൊണ്ടുള്ള പ്രശ്നമാണ് തങ്ങൾക്ക്

    • @jamaludheenbavu7544
      @jamaludheenbavu7544 3 หลายเดือนก่อน +1

      @@kenzengineershub3964 അള്ളാഹുവിന് ' വേണ്ടി 'ജീവിതം' നീക്കിവച്ച. ഖുർആൻ' ഹദീസ പഠിച്ച പണ്ടിതരെ 'ശിർക് 'ചെയ്യൽ' അത് ആരോപിക്കൽ' ഏറ്റവും ഗൗരവം' ഉള്ള 'തെറ്റ്

    • @shtla7970
      @shtla7970 3 หลายเดือนก่อน

      ​​@@jamaludheenbavu7544കുറാഫി മത വിശ്വാസമായ മരിച്ചു പോയവരോട് തേടൽ.... ജാറം മൂടൽ.. ജാറം ലേലം വിളി.. ഉറൂസ് മഹോത്സവം... കത്തി കുത്ത് റാത്തിബ് തുടങ്ങിയവ ഖുർആനിലൂടെ അള്ളാഹു കല്പിച്ചതോ????? അതോ ഹദീസുകളിലൂടെ നബി പഠിപ്പിച്ചതോ??????

  • @muhammedrashid4902
    @muhammedrashid4902 3 หลายเดือนก่อน +12

    താങ്കൾ കാന്തപുരം ഉസ്താദിമെയോക്കെ പറഞ്ഞത്‌ വെച്‌ നോക്കുമ്പോൾ ഓട്ടേറെ അനുഭവിക്കേണ്ടിവരും ഉസ്താദിനോട്‌ മാപ്പ്‌ പറഞ്ഞ്‌ അള്ളാഹുവിനോട്‌ പ്രാർത്ഥിക്കുക ഹിദായത്തും ശിഫയും നൽകട്ടെ

    • @sulaimanva1630
      @sulaimanva1630 3 หลายเดือนก่อน

      നിങ്ങൾ മടവൂർ ഷൈഖിനോടല്ലേ പ്രാർഥിക്കാറു. പിന്നെ പെട്ടെന്ന് അല്ലാഹു എങ്ങിനെ വന്നു. ആകാശ ഭൂമികളെ നിയന്ത്രിക്കുന്ന ഷെയ്ഖ് അല്ലേ വലുത് മൊഴന്താ. കാന്തപ്പനെ കുറ്റം പറഞ്ഞിട്ട് ആരെങ്കിലും ഈ ഭൂമി ലോകത്ത് നിന്നു എന്തെങ്കിലും ഒന്ന് പറ്റിയതായി പറയാമോ. നിങ്ങൾക്ക് പറ്റിയ വിഡ്ഢിത്തങ്ങൾ ആയിരക്കണക്കിന്നുണ്ട്.

    • @shtla7970
      @shtla7970 3 หลายเดือนก่อน

      വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ ആയത്ത് 186..നബിയെ... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു.... അള്ളാഹുവിന്റെ 👆 ഈ ശക്തമായ കല്പന അനുസരിക്കുന്ന സത്യ വിശ്വാസികളെ പഠിപ്പിക്കുന്ന വ്യക്തിയാണ് എന്നും എപ്പോഴും ബാലുശ്ശേരി.... എന്നാൽ അള്ളാഹുവിന്റെ 👆 ഈ ശക്തമായ കല്പന പൂഴ്ത്തി വെച്ചു കൊണ്ട് ജാറ വ്യവസായത്തിന് കൊഴുപ്പു കൂട്ടാൻ അള്ളാഹുവിന്റെ കലാമിൽ നിന്നും മരിച്ചു പോയവരോട് തേടാൻ ആയത്ത് ഓതി ദുർവ്യാക്ക്യാനം ചെയ്ത് അള്ളാഹുവിന്റെ പേരിൽ പച്ച കള്ളം കെട്ടി ചമച്ചു ഒരു സമൂഹത്തെ വഴി ക്കേടിൽ ആക്കിയ ആളാണ്‌ കാന്തമതക്കാരുടെ തലവൻ കാന്തപ്പൻ....

    • @shtla7970
      @shtla7970 3 หลายเดือนก่อน

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 186..നബിയെ.. എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു.... അള്ളാഹുവിന്റെ ഈ ശക്തമായ കല്പന വിശ്വാസികളെ പഠിപ്പിക്കുന്ന ബാലുശ്ശേരിക്ക് ആണോ ഹിദായത്ത് കിട്ടേണ്ടത് അതോ അള്ളാഹുവിന്റെ ഈ 👆 കല്പന മറച്ചു വെച്ചു കൊണ്ട് മരിച്ചുപോയവരോട് തേടാൻ ഖുർആനിൽ നിന്നും ആയത്ത് ഓതി ദുർവ്യാക്ക്യാനം ചെയ്ത് അള്ളാഹുവിന്റെ പേരിൽ കള്ളം പറഞ്ഞ കാന്തപുരത്തിന് ആണോ ഹിദായത്ത് കിട്ടേണ്ടത്??????

    • @shtla7970
      @shtla7970 3 หลายเดือนก่อน

      ഖബറിൽ ഉള്ളവരോട് തേടാൻ ( ജാറ വ്യവസായം ) നിലനിൽക്കാൻ അള്ളാഹുവിന്റെ കലാമിൽ നിന്നും ആയത്ത് ഓതി ദുർവ്യാക്ക്യാനിച് അള്ളാഹുവിന്റെ പേരിൽ പച്ച കള്ളം പറഞ്ഞ കാന്തപുരത്തിന് ആര് പൊറുത്തു കൊടുക്കും????? അള്ളാഹു പൊറുത്തു കൊടുക്കുമോ?????

    • @AbdulRazak-fu1oe
      @AbdulRazak-fu1oe 3 หลายเดือนก่อน +2

      ഒരിക്കലും മാപ്പ് പറയേണ്ടതില്ല❗ തൗഹീദ് പറഞ്ഞ് കൊടുക്കുന്നതിന് കാന്തപുരം നന്ദി പറയുകയാണ് വേണ്ടത്❗

  • @salihmm4072
    @salihmm4072 3 หลายเดือนก่อน

    സുന്നജമാഅത്തിനെ സ്നേഹിക്കുന്നുവെങ്കിൽ ഈപണി നിർത്തുക.

    • @Niyas_Delampady
      @Niyas_Delampady  3 หลายเดือนก่อน +1

      ഏതു പണി..
      ഏത് സുന്നത് ജമാഅത് 🙄

  • @fathimathwaiba8211
    @fathimathwaiba8211 3 หลายเดือนก่อน +3

    എന്തിനാ കോയമ്പത്തൂർ പോകുന്നത്. ശിർക്ക് അല്ലേ അള്ളാഹു അല്ലാത്ത ഒരാളോട് സഹായം തേടൽ അത് രോഗം മാറ്റാൻ ആയാലും?...

    • @shtla7970
      @shtla7970 3 หลายเดือนก่อน

      അള്ളാഹു ഒരു രോഗവും നിശ്ചയിച്ചിട്ടില്ല അതിനുള്ള മരുന്ന് ഭൂമിയിൽ മുൻകൂട്ടി നിശ്ചയിക്കാതെ... നിങ്ങൾ രോഗം വന്നാൽ അള്ളാഹുവിനോട് പ്രാർത്ഥിക്കുക.... രോഗത്തിനുള്ള ചികിത്സ തേടുകയും ചെയ്യുക ( വിശുദ്ധ ഖുർആൻ )
      നിങ്ങൾ രോഗം വന്നാൽ അള്ളാഹുവിനോട് പ്രാർത്ഥിക്കുക.. രോഗത്തിനുള്ള ചികിത്സ തേടുകയും ചെയ്യുക വാർദ്ധക്യം ഒഴികെയുള്ള എല്ലാ രോഗങ്ങൾക്കും അള്ളാഹു ഭൂമിയിൽ മരുന്ന് നിശ്ചയിച്ചിട്ടിട്ടുണ്ട്..മുഹമ്മദ്‌ നബി.. ഹദീസ് ( ഇബ്നു മാജ )... അള്ളാഹുവും റസൂലും കല്പിച്ച കല്പന കുറാഫി ഫാത്തിമ കണ്ടില്ലായിരുന്നോ?????? ഖബറിൽ ഉള്ളവരോട് തേടാൻ കുറാഫികളോട് കല്പിച്ചത് അള്ളാഹുവാണോ റസൂലാണോ??????

    • @shtla7970
      @shtla7970 3 หลายเดือนก่อน

      ബാലുശ്ശേരി പോകുന്നത് ഖബറിൽ ഉള്ള ഡോക്ടറുടെ അടുത്തേക്ക് അല്ല.... ഡോക്ടർ ബാലുശ്ശേരിയെ ചികിൽസിക്കുന്നത് ആ ഡോക്ടറുടെ കറാമത്ത് കൊണ്ടും അല്ല.... അള്ളാഹു ഭൂമിയിൽ നിശ്ചയിച്ച മരുന്നുകൾ കൊണ്ടാണ്

    • @shtla7970
      @shtla7970 3 หลายเดือนก่อน

      ബാലുശ്ശേരി മരിച്ചു പോയ ഡോക്ടറുടെ ചികിത്സ തേടിയല്ല പോകുന്നത്.... ജാറം നിരങ്ങാൻ പോകുന്ന കുറാഫികളെ പോലെ

    • @shtla7970
      @shtla7970 3 หลายเดือนก่อน

      ബാലുശ്ശേരി മരിച്ചു പോയ ഡോക്ടറുടെ ചികിത്സ തേടി അല്ല പോകുന്നത്.... മരിച്ചു പോയവരെ വിളിച്ചു തേടുന്ന കുറാഫികളെ പോലെ..

    • @makkarmm165
      @makkarmm165 3 หลายเดือนก่อน

      മരിച്ച ഡോക്ടറുടെ അടുത്തല്ല പോകുന്നത്

  • @naseef.19
    @naseef.19 3 หลายเดือนก่อน +4

    അല്ലാഹപരിപൂർണ ശിഫ നൽകി മതംവിറ്റ് തിന്നുന്നവരെയും മതം പഠിപ്പിക്കുന്നവരേയുംപറഞ്ഞ് മനസ്സിലാക്കിത്തരാൻ ഇനിയും ഉണ്ടാവട്ടെ ആമീൻ.
    ആരേയും ഇയാൾ കുറ്റം പറഞ്ഞിട്ടില്ല.
    ദീനിലില്ലാത്തത് ദീനായി ചെയ്യുമ്പോൾ തിരുത്താറുണ്ട്.

  • @aboothahirbadri8908
    @aboothahirbadri8908 3 หลายเดือนก่อน +2

    ബദ്രീങ്ങളെ കാവൽ ഉണ്ടാകട്ടെ മടങ്ങിക്കോ

    • @shtla7970
      @shtla7970 3 หลายเดือนก่อน

      വിശുദ്ധ ഖുർആൻ സൂറ അത്വലാക്ക്.... ആയത്ത് 2..നബിയെ.. പറയുക വല്ലവനും അള്ളാഹുവിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്

    • @shtla7970
      @shtla7970 3 หลายเดือนก่อน

      ബദർ യുദ്ധ വേളയിൽ ശത്രു സൈന്യത്തിന്റെ അംഗ ബലവും എണ്ണവും കണ്ടു ഭയന്ന നബിയും ബദ്രീങ്ങളും സഹായം തേടിയത് അള്ളാഹുവോട് എന്ന് സൂറ അൻഫാലിൽ അള്ളാഹു പറയുന്നു...ബദ്രീങ്ങളെ സഹായ തേട്ടം കേട്ട അള്ളാഹു അവർക്ക് സഹായത്തിനായി 1000 മലക്കുകളെ അയച്ചു കൊടുത്തു ബദർ വിജയിപ്പിച്ചു എന്ന് ഖുർആൻ....ബദ്രീങ്ങൾ വിളിച്ചു തേടിയ അള്ളാഹുവോട് മാത്രമേ സത്യ വിശ്വാസികൾ തേടാറുള്ളൂ ഹസ്ബിയള്ളാ 🤲

    • @makkarmm165
      @makkarmm165 3 หลายเดือนก่อน

      നീ ഇപ്പോൾ കാഫിർ ആയി

    • @makkarmm165
      @makkarmm165 3 หลายเดือนก่อน

      എന്റെ ഉഹുദീങ്ങളെ കാക്കണേ 😄😄😄

  • @SINUOOS
    @SINUOOS 3 หลายเดือนก่อน +1

    അവസാനം ബാലു കൂട്ടു പ്രാർഥന നടത്തിയോ😅😅😅😅....

  • @alimohidin5947
    @alimohidin5947 3 หลายเดือนก่อน +1

    ബദരി ങ്ങളെ വിളിച്ചാ മതി

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 3 หลายเดือนก่อน +5

    ബഹുമാനപ്പെട്ട മുജാഹിദ് ബാലുശ്ശേരി
    നിങ്ങളുടെ മെന്റിലിസത്തിൽ
    റെക്കമാന്റ് പാടില്ലല്ലോ പിന്നെന്തിനാണ് നിങ്ങൾ മറ്റുള്ളവരോട് നിങ്ങൾക്ക് വേണ്ടി പ്രാർത്തിക്കാൻ പറയുന്നത്
    ഇപ്പോൾ നിങ്ങൾക്ക് എല്ലാം മനസിലായി അല്ലേ
    വേഗം ഒന്നുകൂടി കലിമ ചൊല്ലി മടങ്ങുക

    • @muhammadali3330
      @muhammadali3330 3 หลายเดือนก่อน

      കാന്തപ്പൻ ആശുപത്രി കിടക്കയിൽ നിന്നും ആവശ്യപെട്ടിരുന്നു ദുആ ചെയ്യാൻ അല്ലയോ കുറാഫി നിനക്കതറിയില്ലെന്നുണ്ടോ

    • @shtla7970
      @shtla7970 3 หลายเดือนก่อน +3

      ബാലുശ്ശേരി പ്രാർത്ഥിക്കുന്നത് സർവ ശക്തനായ റബ്ബിനോട് ആണ്.... ബാലുശ്ശേരി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപെടുന്നതും സർവ ശക്തനായ റബ്ബിനോട് ആണ്.... കുറാഫികളെ പോലെ സത്യ വിശ്വാസികൾ ജാറങ്ങളിൽ പോയി ഖബറിൽ ഉള്ളവരോട് തേടാറില്ല....ആ പിഴച്ച വിശ്വാസം ഖുർആൻ പഠിച്ച സത്യവിശ്വാസികൾക്ക് ഇല്ലാ....

  • @yoonschankupalam9463
    @yoonschankupalam9463 3 หลายเดือนก่อน +1

    മഹാന്മാരെ കുറ്റം പറഞ്ഞവർ അല്ലേ

  • @bava5710
    @bava5710 3 หลายเดือนก่อน +1

    അല്ലാഹുവിനോട്‌ ചോദിക്കു ഒരു ഡോക്ടരോടും സഹായം ചോദിക്കല്ലേ ബലൂ

    • @shtla7970
      @shtla7970 3 หลายเดือนก่อน

      അള്ളാഹു നൽകിയ സമ്പത്ത് കൊണ്ടും അള്ളാഹു നൽകിയ ആരോഗ്യം കൊണ്ടും അള്ളാഹു നൽകിയ അറിവ് കൊണ്ടും പരസ്പരം സഹായിക്കാൻ ജീവിച്ചിച്ചിരിക്കുന്ന മനുഷ്യരോട് അള്ളാഹുവിന്റെ കല്പന ഉണ്ട്.....ബാലുശ്ശേരി പോകുന്നത് മരിച്ചു പോയ ഡോക്ടറുടെ ചികിത്സ തേടിയല്ല... കുറാഫികൾ മരിച്ചു പോയവരോട് തേടാൻ പോകുന്ന പോലെ.....

    • @muhammadashik1158
      @muhammadashik1158 3 หลายเดือนก่อน

      ولا تحسبن الذين قتلوا في سبيل الله *بل احياء* عند ربهم يرزقون

  • @ummerkoppam4160
    @ummerkoppam4160 3 หลายเดือนก่อน +2

    തൗബ ചൈത് മടങ്ങിക്കൊ

    • @shtla7970
      @shtla7970 3 หลายเดือนก่อน

      ബാലുശ്ശേരി വിശുദ്ധ ഖുർആനിൽ അള്ളാഹു കല്പിച്ച കല്പന പ്രകാരം അള്ളാഹുവിനെ വിളിച്ചു മാത്രമേ തേടിയിട്ടുള്ളൂ ... അള്ളാഹുവിൽ മടവൂരിനെയും മുനബത്തെ ബീവിയെയും ഓച്ചിറ തങ്ങൾ ഉപ്പാപ്പയെയും ഒന്നും പങ്ക് ചേർത്ത് തേടിയിട്ടില്ല...... അള്ളാഹുവിന്റെ പ്രവാചകൻ ആയിരുന്ന അയ്യൂബ് നബിക്ക് അള്ളാഹു നിത്യ രോഗം കൊടുത്തത് അയ്യൂബ് നബി ആരെങ്കിലും പരിഹസിച്ചത് കൊണ്ടായിരുന്നോ????? അള്ളാഹുവിൽ പങ്ക് ചേർത്ത കുറാഫികൾ തൗബ ചെയ്തു മടങ്ങിക്കോളൂ മരണം നിഴൽ പോലെ കൂടെയുണ്ട്

    • @makkarmm165
      @makkarmm165 3 หลายเดือนก่อน +1

      പാപങ്ങൾ ചെയ്യുന്നതിനല്ലേ തൗബ?

  • @jamaludheenbavu7544
    @jamaludheenbavu7544 3 หลายเดือนก่อน +1

    അള്ളാഹുവിൻ്റെ സത്രുവിന് 'ചെറിയ ശിക്ഷ' കൊടുത്തതാണ്

    • @shtla7970
      @shtla7970 3 หลายเดือนก่อน +1

      അള്ളാഹുവിന്റെ കലാമിലെ സത്യങ്ങളെ മറച്ചു വെച്ച്.. ഖബറിൽ ഉള്ളവരോട് തേടാൻ അള്ളാഹുവിന്റെ കലാമിൽ നിന്നും ആയത്ത് ഉണ്ടാക്കിയ അള്ളാഹുവിന്റെ പേരിൽ പച്ച കള്ളം പറഞ്ഞ കാന്തപുരത്തേക്കാൾ കടുത്ത അക്രമി വേറെ ആരുണ്ട്???? അള്ളാഹുവിന്റെ പേരിൽ കള്ളം കെട്ടി ചമച്ചവനെക്കാൾ കടുത്ത അക്രമി വേറെ ആരുണ്ട് ( വിശുദ്ധ ഖുർആൻ )

  • @hamsaak2893
    @hamsaak2893 3 หลายเดือนก่อน +2

    കൂട്ട ദുആക്ക് കൂടുതൽ പരിഗണന ഉണ്ട്‌.

  • @Kymfa
    @Kymfa 3 หลายเดือนก่อน +2

    രോഗം/മരണം ഇവ ആർക്കും എപ്പോഴും വരാം. അവർക്കു വേണ്ടി പ്രാർഥിക്കാനോ നല്ലതു പറയാനോ പറ്റാത്തവർ ദയവായി പരിഹസിക്കാതെയും ആക്ഷേപിക്കാതെയുമിരിക്കുക. ഇവിടെ ബാലുശേരിക്കാരനെ മാത്രം ഇതിൻ്റെ പേരിൽ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. സമസ്തയുടെ പണ്ഡിതന്മാർ മരണപ്പെടുമ്പോൾ രൂക്ഷമായ ഭാഷയിൽ അവർക്കെതിരേ ആക്ഷേപ ശരങ്ങൾ എയ്തുവിടാറുള്ള കാന്തപുരം ഗ്രൂപ്പിന് ഇതിൻ്റെ പേരിൽ ആരെയെങ്കിലും കുറ്റപ്പെടുത്താനോ സ്വയം നല്ലപിള്ള ചമയാനോ അർഹതയില്ല

    • @fathimathwaiba8211
      @fathimathwaiba8211 3 หลายเดือนก่อน

      ഇതൊക്കെ അവൻ മൈക് കെട്ടി ഓക്കാനിക്കുമ്പോൾ നീയ്യൊക്കെ എന്തെ ബാലുവിനെ ഉപദേശിക്കാതെ ഇരുന്നത്.? ഇപ്പോ ബാലുവിനു സംഭവിച്ചപ്പോൾ ഉപദേശം

    • @fathimathwaiba8211
      @fathimathwaiba8211 3 หลายเดือนก่อน

      ഒരെണ്ണം തെളിവ് താ ap ഗ്രുപ്പ് അങ്ങിനെ പറഞ്ഞത്

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 3 หลายเดือนก่อน +2

    Allahu sifa nalgatte

  • @Mim-b3h3h
    @Mim-b3h3h 2 หลายเดือนก่อน

    وان ليس للانسان إلا ما سعى اي اية مندرج كدكك

  • @abup357
    @abup357 3 หลายเดือนก่อน

    Kanthappanu asugham vannappol...enthinu Meythra Hospitalil poyi.....mudivellam kudichu. CM nodu paranhaal mathiyallo.....mudisunnikale......

  • @almmt3737
    @almmt3737 2 หลายเดือนก่อน

    اللهم اشف انت الشافي لا شفاء الا شفاءك شفاء لا يغادر سقما اللهم لاخينا الاسلام المؤحد الاخ الفاضل بمنك وكرمك وجودك يا شافي الامراض.

  • @musthafapa2956
    @musthafapa2956 2 หลายเดือนก่อน

    അള്ളാഹു സുഖപ്പെടത്താൻ
    തോഹിദ് പറയാൻ അള്ളാഹു എനിയു അവസര ഉണ്ടാക്കണം അല്ലാഹു

  • @AbdurahmanMkm
    @AbdurahmanMkm 3 หลายเดือนก่อน

    മോനേ നിയാസെ കാന്തപുരത്തെ പോലെയല്ല ബാലുശേരി
    അദ്ദേഹം അള്ളാഹുവിനെ മാത്രമേ ആരാധിക്കൂ അദ്ദേഹത്തിൻ്റെ ദഅവത്തും അതുപോലെയാണ് കാന്തനെ പോലെ കണ്ട ഭ്രാന്തൻമ്മാരെ വിളിച്ചു പ്രാർഥിക്കാൻ പഠിപ്പിക്കുന്നില്ല അദ്ദേഹം

    • @Niyas_Delampady
      @Niyas_Delampady  3 หลายเดือนก่อน +1

      അപ്പോൾ ജിന്നിനെ വിട്ടോ...

    • @Niyas_Delampady
      @Niyas_Delampady  3 หลายเดือนก่อน +1

      അല്ലെങ്കിലും ബാലുശ്ശേരി എന്തിനാ ഹോസ്പിറ്റലിൽ പോയത്..
      അള്ളാഹു മയിയായിരുന്നില്ലേ...

  • @moideenkuttasseri7958
    @moideenkuttasseri7958 3 หลายเดือนก่อน +1

    അല്ലാഹു ശിഫതരട്ടെ!

  • @BLINK_-.61
    @BLINK_-.61 3 หลายเดือนก่อน +4

    Allaahu shifa aaakkatte ❤❤❤❤

  • @saidalavikunnumal8172
    @saidalavikunnumal8172 3 หลายเดือนก่อน +1

    നിസ്കാര ശേഷം ഇമാം ബാലുശ്ശേരിക്ക് ശിഫ നൽകണേ എന്ന് പ്രാർഥിച്ചാൽ ആമീൻ പറയണോ? അതല്ല ഒറ്റക്ക് ദൈവത്തോട് നേരിട്ട് പ്രാർഥിക്കണോ? അറിയിക്കണം വേണ്ടത് ചെയ്യാം.

    • @naseerabduljabbar2457
      @naseerabduljabbar2457 3 หลายเดือนก่อน

      മസ്ജിദുകൾ അല്ലാഹുവിനു ഇബാദത്തു ചെയ്യാനുള്ള സ്ഥലമാണ്, നിങ്ങൾ നമസ്കാരത്തിന് ശേഷം കൂട്ട ദുആ നടത്തി ഒച്ചപ്പാടുണ്ടക്കിയാൽ അവിടെ നമസ്കരിക്കാൻ വരുന്നവരെ ഉപദ്രവിക്കുകയല്ലേ ശുണ്ണി അണ്ണാ 😥

  • @pstech4230
    @pstech4230 3 หลายเดือนก่อน

    😂

  • @akp1549
    @akp1549 3 หลายเดือนก่อน

    മറ്റുള്ളവരെ കൊണ്ട് ദുആ ചെയ്യിപ്പിക്കണോ
    അവനവൻ ദുആ ചെയ്യുന്നത് അല്ലെ നല്ലത്

  • @jamalazhari7697
    @jamalazhari7697 3 หลายเดือนก่อน

    യൂറ്റൂബ് ഉസ്താദു മാരെ. ഈ പണി നിർത്തിവെക്കണം. ഇതൊന്നും. ഇസ്ലാമിൻറ്റെ ശൈലി അല്ല. എന്തെംകിലും ഇൽമ് പറയൂ. ഒരു ആലിമും. യൂറ്റുബ് ഉസ്താദുമാരുടെ ഈ വൃത്തികേടിനു കൂട്ടു നിൽക്കൂല

  • @GreenConstructionGreen
    @GreenConstructionGreen 3 หลายเดือนก่อน

    റസൂലുള്ളക്ക് പോലും രോഗാവസ്ഥയിൽ വേദന അനുഭവിച്ചിട്ടുണ്ട്. അതിനു അപ്പുറം വല്ലതുമുണ്ടോ..?
    ശിർക്ക്‌ ചെയ്യുന്നവരോട് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ മുജാഹിദുകൾ ഒരുക്കമല്ല.
    മുജാഹിദ് ബാലുശ്ശേരി മരണപ്പെട്ടു പോയാലും..
    മുൻകാല പ്രവാചന്മാരുടെ ശക്തമായ ആദർശങ്ങളും, തൗഹീദും മുജാഹിദുകൾ ജനങ്ങളോട് പ്രബോധനങ്ങൾ തുടരുക തന്നെ ചെയ്യും.
    പ്രവാചകന്മാർ ചെയ്തത് പോലെ ശിർക്കിനെതിരെ ഇന്ഷാ അല്ലാഹ് മുജാഹിദുകൾ പോരാടുക തന്നെ ചെയ്യും

    • @shafip
      @shafip 3 หลายเดือนก่อน

      ഇജ്ജും അന്റെ ഒരു പോരാട്ടവും.
      നാണം ഉണ്ടെങ്കിൽ നീ പറയടോ ഏതു വഹാബിസമാണ് ശിർക്ക് ഇല്ലാത്തത്.
      ജനുവരി മടവൂർ വിസ്ഡം ഈച്ച പൂച്ച... നിങ്ങളെല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ശിർക്കാക്കുന്നവരല്ലേ ഏതാണ് ശരി എന്ന് നീ പറ

  • @ppnbarath1631
    @ppnbarath1631 3 หลายเดือนก่อน +1

    ശിഫ നൽകണേ റബ്ബേ !

  • @ShamsudheenZaini-n1q
    @ShamsudheenZaini-n1q 3 หลายเดือนก่อน

    ഇതൊക്കെ ശരിയായ രൂപത്തിലാണോ യൂട്യൂബിൽ വരുന്നത് സത്യാവസ്ഥ പടച്ചവന് അറിയാം

  • @suharasuhara2463
    @suharasuhara2463 3 หลายเดือนก่อน

    ആരും തന്നെ ആരേയു o പരിസക്കണ്ട എല്ലാ 0 തരുന്നവൻ അവനാണ് എല്ലാ ശിഫ യാക്കുന്നതും അവൻ ആണ്

  • @salkaramfoodieworld3473
    @salkaramfoodieworld3473 2 หลายเดือนก่อน

    അല്ലാഹു അവന്റെ അപാര കുതിർത്തുകൊണ്ട് രോഗം ശിഫ ആക്കി പൂർണ്ണ ആരോഗ്യത്തോടെ വീണ്ടും തൗഹീദ് പറഞ്ഞു മനസ്സിലാക്കാൻ ഈ ഉമ്മത്തിന് ഭാഗ്യം നൽകട്ടെ

  • @kunheedubava6222
    @kunheedubava6222 3 หลายเดือนก่อน

    മുസ്ലിം ലോകത്തെ ദുഖത്തിലാഴ്തിയ മിനാദുരന്തസമയത്ത് ഓരോ വർഷത്തേയും ബഹുഭൂരിഭാഗം ഹാജിമാരും മുശ്രിക്കുകളായത് കൊണ്ടാണ് ദുരന്തമുണ്ടായതെന്ന് പറഞ്ഞ് ഏറ്റവും കൂടുതൽ മുസ്ലിംകളെ മുശ്രിക്കാക്കുക വഴി സ്വയം കുഫ്രിയത്ത് ഏറ്റുവാങ്ങിയതിന് ബാലുശ്ശേരി ഇപ്പോഴെങ്കിലും മാപ് പറഞ്ഞ് തൗബ ചൈതാൽ ആഖിറം രക്ഷെപ്പെടാം

  • @shahidc.m.3841
    @shahidc.m.3841 3 หลายเดือนก่อน

    ആമീൻ പറയൽ പ്രാർത്ഥന ശിർക്കല്ലേ 😢

  • @arifihsan8372
    @arifihsan8372 3 หลายเดือนก่อน +4

    ഡോക്ടർ കയ്യൊഴിയുമ്പോൾ ആണ് രോഗി പ്രാർത്ഥന തുടങ്ങേണ്ടത് എന്ന് ബാലുശ്ശേരി മൗലവി! അതിനുമുമ്പ് വഹാബി ദൈവത്തോട് തേടിയിട്ടു ഒരു പ്രയോജനവും ഇല്ല, വഹാബി ദൈവം തീർത്തും നിസ്സഹായൻ ആണ്! കാരണം വഹാബി തൗഹീദ് അനുസരിച്ചു അതുവരെ രോഗം മാറ്റണോ അതോ വേണ്ടേ എന്നത് തീരുമാനിക്കുന്നത് മരുന്നും ഡോക്ടറും ആണ്!!
    സൃഷ്ടികഴിവ് അവസാനിക്കുന്നിടത്താണ് വഹാബിദൈവത്തിന്റെ കഴിവ് തന്നെ തുടങ്ങുന്നത്!!!

    • @MustafaMustafakannur
      @MustafaMustafakannur 3 หลายเดือนก่อน

      അല്ലാഹുവിനോട് പ്രാർത്ഥിക്കാനാണ് മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് അല്ലാതെ സി എം മടവൂർ എന്ന മരിച്ച മാനസിക രോഗിയോടല്ല

    • @MustafaMustafakannur
      @MustafaMustafakannur 3 หลายเดือนก่อน +2

      അല്ലാഹു എത്രയും വേഗം ശിഫ നൽകട്ടെ ആമീൻ

    • @MustafaMustafakannur
      @MustafaMustafakannur 3 หลายเดือนก่อน +2

      കുറാഫി കോട്ട കോട്ടയിൽ പോയിട്ടും തൗഹീദ് പറയുന്ന ബാലുശ്ശേരി ഇൻശാ അല്ലാഹ് തിരിച്ചു വരും ഒരുപാട് പേര് അല്ലാഹുവിനോട് (സി എമ്മിനോടല്ല )പ്രാർത്ഥിക്കുന്നുണ്ട്

    • @mahmooda.p9246
      @mahmooda.p9246 3 หลายเดือนก่อน

      t​@@MustafaMustafakannur ഏതാ തൗഹീദ്... ജിന്നൂരി ആണൊ

    • @makkarmm165
      @makkarmm165 3 หลายเดือนก่อน

      @@mahmooda.p9246 അവർ ഒരു തരം ഈ ജാതിക്കാർ ആണ് 😂

  • @Naseehanilav
    @Naseehanilav 3 หลายเดือนก่อน

    Ella vahabikaleyum allahu nashipikatte eniyoru thirichu varav ellade

  • @MujeebRahman-mq1qn
    @MujeebRahman-mq1qn 3 หลายเดือนก่อน

    ബാലുസറെ.സാഹദാ ത് ജ്യോ ലി മട ഗു ക

  • @najmanisar1483
    @najmanisar1483 3 หลายเดือนก่อน

    കാന്തപുരത്തെ നോക്കുന്നതും ദൈവമാണ് ബാലുശ്ശേരിയെയും നോക്കുന്നത് ദൈവമാണ് ഇത് വ്യക്തികൾ തമ്മിലുള്ള കളിയല്ല രോഗം വരുത്തി മനുഷ്യസഹജമാണ്

    • @Niyas_Delampady
      @Niyas_Delampady  3 หลายเดือนก่อน +1

      ആണല്ലോ
      ഇത് ബാലുശ്ശേരി ക്ക് പറഞ്ഞു കൊടുക്കൂ...

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh 3 หลายเดือนก่อน

    ഡോക്ടർക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ അല്ലാഹുവിന്റെ റസൂലിനെയും സഹാബത്തിനെയും നിന്നിക്കുന്ന നിനക്കും നിന്റെ ആളുകൾക്കും അല്ലാഹു മാസത്തിന്റെ വാതിൽ തുറന്നു

  • @marvanking4351
    @marvanking4351 3 หลายเดือนก่อน

    യാ ബാലൂ...
    അസ്‌ലം.. തസ്‌ലം... 😂😂😂

  • @jabir6147
    @jabir6147 2 หลายเดือนก่อน

    Padacha rabbu sugapeduti tarumaravatey Aameen

  • @abup357
    @abup357 3 หลายเดือนก่อน

    Kaakane ente CM velivillaahee......

  • @sulaimanvattapparambil252
    @sulaimanvattapparambil252 3 หลายเดือนก่อน

    അലൈസല്ലാഹു ബി കാഫിൻ അബ്‌ദഹു

  • @sharaffuddin6045
    @sharaffuddin6045 3 หลายเดือนก่อน

    Allahu ningalku aafiyathulla deegaayuss nalkatte 😪

  • @AbdulGafoor-p4r
    @AbdulGafoor-p4r 3 หลายเดือนก่อน

    Kathapurathe kandal shariyavumo

  • @AbubakerSidhiq-u1w
    @AbubakerSidhiq-u1w 3 หลายเดือนก่อน

    Rahmanaya rabbu shifa nalkattaayyy....

  • @hassen605
    @hassen605 3 หลายเดือนก่อน

    എന്ത് ആദർശം
    പിഴച്ച വഹാബി ആദർശമോ

    • @shtla7970
      @shtla7970 3 หลายเดือนก่อน

      വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ ആയത്ത് 186..നബിയെ.. എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുന്നതും ഉത്തരം ചെയ്യുന്നതുമാകുന്നു... അള്ളാഹുവിന്റെ ഈ 👆 ശക്തമായ കല്പന ഉറക്കെ ഉറക്കെ വിളിച്ചു പറയുന്ന.. അള്ളാഹുവിന്റെ ഈ 👆 കല്പന ജനങ്ങളെ പഠിപ്പിക്കുന്ന ബാലുശ്ശേരിയാണ് ഇസ്ലാമിന്റെ യഥാർത്ഥ പണ്ഡിതൻ...വിശുദ്ധ ഖുർആനിന്റെ ആദർശം ഉറക്കെ വിളിച്ചു പറയുന്ന ബാലുശ്ശേരിക്ക് അള്ളാഹു പരിപൂർണ ശിഫ നൽകട്ടെ 🤲

  • @yousyfmm4755
    @yousyfmm4755 3 หลายเดือนก่อน +3

    തൗഹീദും സുന്നത്തും ഹോസ്പിറ്റലിലാണ് ദ്യആ ചെയ്യുക

  • @hasiludeenazhicode4151
    @hasiludeenazhicode4151 2 หลายเดือนก่อน

    റബ്ബ് ശിഫ നൽകട്ടെ

  • @Tamil.Traveller
    @Tamil.Traveller 2 หลายเดือนก่อน

    അള്ളാഹു വന്നില്ലെടാ രക്ഷിക്കാൻ 😂😂

  • @Media-q7t
    @Media-q7t 3 หลายเดือนก่อน

    എന്താണ് അസുഖം

  • @salihhail4726
    @salihhail4726 3 หลายเดือนก่อน

    Pacha irachi thinnumpol kurachu Orman veannam katha purathea the ari parayumpol Orman illayirunno eallavarkum inganea varus eannu

  • @cmsthazhava9484
    @cmsthazhava9484 3 หลายเดือนก่อน

    من حفر حفرة وقع فيها

  • @aboobackerkp595
    @aboobackerkp595 3 หลายเดือนก่อน

    اللهم اشف انت الشافي لاشافي الاشفاؤك شفاء لايغادر سقما

  • @jamaludheenbavu7544
    @jamaludheenbavu7544 3 หลายเดือนก่อน

    ദുആ 'ആധ്യം വേണം

    • @shtla7970
      @shtla7970 3 หลายเดือนก่อน

      സത്യ വിശ്വാസികൾ ദുആ ചെയ്യുന്നത് സർവ ശക്തനായ... ഞങ്ങളുടെ കണ്ഠനാഡിയേക്കാൾ അടുത്തവനാണ് എന്ന് ഖുർആനിലൂടെ പറഞ്ഞ റബ്ബിനോട് മാത്രമാണ്.... നിന്നെ പോലെ മരിച്ചു പോയ്‌ മടവൂരിനോടും മുനബത്തെ ബീവിയോടും ഓച്ചിറ തങ്ങൾ ഉപ്പാപ്പയോടും മമ്പുറം തങ്ങളോടും അല്ല..

    • @jamaludheenbavu7544
      @jamaludheenbavu7544 3 หลายเดือนก่อน

      @@shtla7970 അള്ളാഹു 'ദു ആ സീ ക രി ക്കും' വി.ഖു. വഹാബികളുടെത് ഒന്നും അള്ളാ'സീ ക രി ക്കൂല. ഏതങ്കിലും ' അനുഭവം ഉണ്ടോ

  • @hamsa0123
    @hamsa0123 3 หลายเดือนก่อน

    അല്ലാഹു ശിഫ നൽകട്ടെ

  • @jafersadique737
    @jafersadique737 2 หลายเดือนก่อน

    റബ്ബ് ശിഫ നൽകട്ടെ

  • @civiltekbuild7928
    @civiltekbuild7928 2 หลายเดือนก่อน

    ബാലുശ്ശേരിക്ക് അസുഖം ആയതിനു അല്ലാഹുവിനോട് എല്ലാവരും പ്രാർത്ഥിക്കും അദ്ദേഹവും 🥰
    രോഗം ഒരു പരീക്ഷണം ആണ് അല്ലാഹുവിൽ തന്നെ അടിയുറച്ചു വിശ്വസിക്കുന്നുണ്ടോ അതോ പ്രധീക്ഷ അടിയാളന്മാർ ആയവരിലേക്ക് ഡോക്ടറിലേക്ക് പോലും പോകരുത്..
    എത്രയോ പേര് ഇസ്ലാം സ്വീകരിക്കാൻ കാരണം ആയ ബാലുശ്ശേരി
    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് അദ്ദേഹത്തിനു അള്ളാഹു നൽകിയ അറിവിന്റെ വഴിയിലൂടെ ഇസ്ലാം സ്വീകരിച്ച യുവാക്കൾ മാഷാ അല്ലാഹ് 🥰🥰
    അള്ളാഹു വിനെ അല്ലാതെ ഒരാളോടും പങ്കു ചേർക്കാതെ പ്രധീക്ഷ മുഴുവൻ അല്ലാഹുവിലേക്ക് അർപ്പിച്ചു അദ്ദേഹം തരണം ചെയ്യും ഇല്ലെങ്കിൽ റബ്ബിലേക്കാണയും... 🥰എന്തായാലും അള്ളാഹു അദ്ദേഹത്തിന്റെ ഈമാനിനെ നില നിർത്തി കൊടുക്കട്ടെ...
    എനിക്ക് രണ്ടു വർഷം വളരെയധികം കടന്നു പോയ പരീക്ഷണങ്ങളിൽ മന്ത്രവാദികളിലേക്ക് പോകാൻ മറ്റും നിർദ്ദേശിച്ച കുടുംബക്കാരും കൂട്ടുകാരും..
    അള്ളാഹു തന്ന രോഗം അല്ലാഹുവിനോട് മാത്രം ഷിഫാക്ക് ദുആ ചെയ്തു സുന്നതായ രീതിയിൽ ചികിത്സക്ക് കൊണ്ട് പോകുമ്പോഴും ഞാൻ ഉമ്മയോട് പറയും... ഇതൊന്നും അല്ല നമ്മുടെ രോഗം അള്ളാഹു വാണ് അവൻ തന്ന രോഗം ഒരു ചികിത്സക്ക് ആവശ്യക്കാരൻ അല്ല..
    ചികിത്സ വരെ ഒരു പരീക്ഷണം ആണ്.. 🥰

    • @Niyas_Delampady
      @Niyas_Delampady  2 หลายเดือนก่อน +1

      😀
      ഈ ബോധം ഇപ്പോൾ എങ്കിലും വന്നല്ലോ..

    • @user-bg1abd
      @user-bg1abd 2 หลายเดือนก่อน

      ​@@Niyas_Delampadyഞമ്മക്കിപ്പോഴാണത് മനസ്സിലായത് !

  • @abduljalal3733
    @abduljalal3733 3 หลายเดือนก่อน +1

    സമൂഹത്തെ ഒന്നാകെ കുറ്റപ്പെടുത്തി മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്ന ആളല്ലേ