സയൻസിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയം : Dr. Ratheesh Krishnan | Politics of Science

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • #ratheeshkrishnan #drratheeshkrishnan #politicsofscience
    ശാസ്ത്രം യാതൊരു ചായ്‌വുമില്ലാത്ത, 24 കാരറ്റിന്റെ ശുദ്ധത അവകാശപ്പെടുവാൻ കഴിയുന്ന ഒരു നിർഗുണപരബ്രഹ്മം ആണ് എന്ന് വാദിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണ് രതീഷ് കൃഷ്ണന്റെ ഈ അവതരണം. സൺ‌ഡേ സാപിയൻസ് മുംബൈയിൽ സംഘടിപ്പിച്ച ഇടമറുക് 22 എന്ന സ്വതന്ത്ര ചിന്ത സംഗമത്തിൽ രതീഷ് കൃഷ്ണൻ നടത്തിയ ചിന്തോദ്ദീപകമായ പ്രഭാഷണത്തിലേക്ക് സ്വാഗതം

ความคิดเห็น • 47

  • @manojjanardhanan5874
    @manojjanardhanan5874 ปีที่แล้ว +2

    One of the best or the best to explain science....Toxically gentle and unbelievably humble.... Waiting for ur more lectures... Really admire you... 🙏

  • @sapiensacademy7723
    @sapiensacademy7723 ปีที่แล้ว

    Great speech 👍

  • @ramakrishnancredits7982
    @ramakrishnancredits7982 ปีที่แล้ว +3

    ശാസ്ത്രത്തെ കുറിച്ചുള്ള ചർച്ച എന്തുകൊണ്ടും പ്രാധാന്യം കൽപ്പിക്കേണ്ട ഒരു കാലത്താണ് നാമിന്നുകടന്നുപോകുന്നത്.മനുഷ്യ നന്മക്കായ് നിരന്തരം പ്രഭാഷണം നടത്തുവാൻ ഇന്ന് വിരലിൽ എണ്ണാനുള്ള സ്വയം സന്നദ്ധരായിട്ടുള്ള ഏതാനം വ്യക്തികളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാനുള്ളൂ. ഇതേ പോലുള്ള ചർച്ചകൾ വ്യാപകമാകേണ്ടത് രാജ്ജ്യ ത്തിന്റെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്.

  • @rahulkarun6283
    @rahulkarun6283 ปีที่แล้ว

    സൂപ്പർ 🔥

  • @pandittroublejr
    @pandittroublejr ปีที่แล้ว +5

    Ratheesh Krishnan....🔥🔥
    One of my favorite orator...❤️✌🏾

  • @ajumax1
    @ajumax1 ปีที่แล้ว +1

    വളരെ ചിന്തിപ്പിക്കുന്ന ഒന്നാണ് രതീഷ് കൃഷ്ണന്റെ ടോപ്പിക്കുകൾ .. വളരെക്കാലം ഇദ്ദേഹത്തെ കാണാൻ ഇല്ലായിരുന്നു . സന്തോഷം തിരിച്ചു വന്നതിൽ .

  • @ijoj1000
    @ijoj1000 ปีที่แล้ว

    You are gr8....

  • @arjunarackal7507
    @arjunarackal7507 ปีที่แล้ว

    Thought provoking

  • @manojjanardhanan5874
    @manojjanardhanan5874 ปีที่แล้ว

    A must watch lecture....

  • @jayakrishnanunniyambath5205
    @jayakrishnanunniyambath5205 ปีที่แล้ว +3

    തുടർന്നും ഇത്തരം വിഷയങ്ങൾ R K യ്ക്ക് ചെയ്യാൻ അവസരമുണ്ടാകട്ടെ. 👍

  • @thomaskv5145
    @thomaskv5145 ปีที่แล้ว

    Well articulated, thought provoking...

  • @sindhupillai2165
    @sindhupillai2165 ปีที่แล้ว

    great speech !! , so fresh and thought provoking , also presented in an intersting way 👍

  • @sinoj609
    @sinoj609 ปีที่แล้ว +6

    നമ്മുടെ ശാസ്ത്ര വളർച്ചയുടെ ഫലമാണ് കോവിഡ് കാലത്തു പാത്രം കൊട്ടിയത്.

    • @HasnaAbubekar
      @HasnaAbubekar ปีที่แล้ว

      ശാസ്ത്ര അജ്ഞരും കുയുക്തിവാദികളുമല്ല ഒരു രാഷ്ടവും ഭരിക്കുന്നത്. ഭരിക്കേണ്ടതും അവരല്ല.

  • @tsjayaraj9669
    @tsjayaraj9669 ปีที่แล้ว +1

    Ratheesh is correct 👌👌👌🙏

  • @ramakrishnancredits7982
    @ramakrishnancredits7982 ปีที่แล้ว +2

    Vast valuable informations in this presantation. 👏👏👏👏💖Thank You Sir 🙏

  • @fathimabeevime
    @fathimabeevime ปีที่แล้ว

    Cleared many doubts heaped within.

  • @bijayharidas
    @bijayharidas ปีที่แล้ว +1

    🔥🔥

  • @sasikunnathur9967
    @sasikunnathur9967 ปีที่แล้ว

    very good !

  • @fathimabeevime
    @fathimabeevime ปีที่แล้ว

    Very good. 🔥

  • @sreejith_sree3515
    @sreejith_sree3515 ปีที่แล้ว +1

    👌👌👌

  • @shahajanshaharaj583
    @shahajanshaharaj583 ปีที่แล้ว +1

    👌❤️

  • @peregrinefalcon4657
    @peregrinefalcon4657 ปีที่แล้ว +1

    👏👏

  • @santhakumarkallambalam1309
    @santhakumarkallambalam1309 ปีที่แล้ว

    പഴയ കാലത്ത് നമ്മുടെ നാട്ടിൽ പൊതുവിദ്യാലയങ്ങൾ കുറവായിരുന്നു. സർക്കാർ മേഖലയിലെ സ്കൂളുകളും കോളജുകളും എല്ലാവർക്കും അപ്രാപ്യമായിരുന്നില്ല. അങ്ങനെയാണ് സാമ്പത്തികമായും സാമൂഹികമായും സാമുദായികമായും അവഗണന അനുഭവിച്ച വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിക്കുവാനായി നാടിന്റെ പല ഭാഗത്തും ആ വിഭാഗങ്ങൾക്കായി വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിച്ചത്... അത് അവിടെ അവസാനിച്ചിരുന്നില്ല. ധനസ്ഥിതിയും ഭൂവിസ്തൃതിയും ഉള്ള വിഭാഗങ്ങൾ വീണ്ടും അവ ഭരണാധികാരികളെക്കൊണ്ട് അനുവദിപ്പിച്ചു.... അവയുടെ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും നിയമനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ ഇപ്പോഴും സ്വകാര്യ മാനേജർമാർ കോഴ വാങ്ങുന്നു. സർക്കാർ ശമ്പളം നൽകി വരുന്നു. ധനസ്ഥിതിയിൽ പിന്നിലായവർക്ക് ഇപ്പറഞ്ഞ ഒരു സമുദായങ്ങളുടെ സ്ഥാപനങ്ങളിലും തൊഴിലോ മറ്റ് പഠനസൗജന്യമോ നൽകാറില്ല... സമുദായങ്ങൾക്കായി അനുവദിച്ച വിദ്യാ . സ്ഥാപനങ്ങളുടെയും സ്ഥിതി ഇത് തന്നെയാണ്... ഇന്നലെ ചെയ്തോരബദ്ധം .....

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว +1

    ❤👍

  • @ramesantvtv2261
    @ramesantvtv2261 ปีที่แล้ว +1

    👍👍

  • @shanijaffer9332
    @shanijaffer9332 9 หลายเดือนก่อน +1

    രതീഷ് sir and വൈശാഖൻ sir ഇഷ്ട്ടം...രണ്ട് പേരും വസ്തുതകൾ മാത്രം പറയുന്നു പോകുന്നു...ചിന്തിക്കാൻ താല്പര്യം ഉള്ളവർചിന്തിക്കു

  • @subramanniantr8633
    @subramanniantr8633 ปีที่แล้ว +2

    ഗുഡ് പ്രസന്‍റേഷന്‍,,, സൈന്‍റിസ്റ്റുകള്‍, പൊളിറ്റിഷ്യന്‍സ് മാത്രമല്ല എല്ലാ free thinkers ന്‍റെയും ചിന്ത സ്വതന്ത്രമാകണമെന്നില്ല, പല ഘടകങ്ങളും സ്വാധീനിച്ചേക്കാം. (പറയാതെ പറയുന്നു )

  • @manojjanardhanan5874
    @manojjanardhanan5874 ปีที่แล้ว

    A entirely different subject....never heard about political influence and politics in science and research....

  • @BaluDas
    @BaluDas ปีที่แล้ว +1

    Sir aa 48 min il paranja book etha?.. Njan slide kanathe drive cheythapo ketta talk aanu... Pwolii❤❤❤

    • @jijilpm1998
      @jijilpm1998 ปีที่แล้ว

      Book name :Bitch: A Revolutionary Guide to Sex, Evolution and the Female Animal

  • @choice_of_mind
    @choice_of_mind ปีที่แล้ว

    On what scientific ground you said COVID vaccine invented earlier because of first world countries involved.

  • @prakasanthattari6871
    @prakasanthattari6871 ปีที่แล้ว +2

    ശാസ്ത്രത്തെ നയിക്കാൻ ഏതെങ്കിലും ഒരു തത്വസംഹിത കൂടിയേ തീരൂ. പണ്ടുകാലത്ത് അത് മതങ്ങളാണ് നിറവേറ്റിയിരുന്നത്. അതുകൊണ്ടാണ് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് മതമില്ലാത്ത ശാസ്ത്രം മുടന്തനാണെന്ന് . ശാസ്ത്രത്തെ നയിക്കാൻ ആരുമില്ലെങ്കിൽ പണാധിപത്യമായിരിക്കും ശാസ്തത്തെ നയിക്കുക. അതാണ് ഇപ്പോൾ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.

  • @vasanthraj01369
    @vasanthraj01369 ปีที่แล้ว +1

    ശാസ്ത്രം ജയിക്കട്ടെ

  • @sanojparameswaran8271
    @sanojparameswaran8271 ปีที่แล้ว

    orupadu nalayi kandittu...........eide aayirunnu?

  • @andrewsdc
    @andrewsdc ปีที่แล้ว +2

    യുക്തിവാദി "നേതാക്കൾ "😂😂😂 സ്വാതന്ത്ര ചിന്തകർക്ക് നേതാവോ?!!

  • @mathewthomas7616
    @mathewthomas7616 ปีที่แล้ว

    China's spending is 13 percent of Indian GDP. While india is spending .68 percent.😮

  • @shivbaba2672
    @shivbaba2672 ปีที่แล้ว

    There is no more shastram, it is money speaks. You can buy experts. Some body have 100% in phsics may end washing dishes. While one with 60% mark can become top scientist. It is creativity and not shastram. Honda manufacturer did not pass 10th grade. Money speaks.

  • @ramakrishnancredits7982
    @ramakrishnancredits7982 ปีที่แล้ว

    ശാസ്ത്രം ഒരിക്കലും നശ്ശിക്കുകയില്ല പ്രപഞ്ചത്തോളം ശാസ്ത്രം വെളിവായികൊണ്ടേയിരിക്കും. രാഷ്ട്രീയം ശാസ്ത്രഞജരെ എത്ര സ്വാധീനിച്ചാലും ശാസ്ത്ര ബോധ്ത്തിനു അതീതമായി രാഷ്ട്രീയത്തിന് ഒന്നും ചെയ്യുവാൻ ആകാത്ത നില വരുന്ന സാഹചര്യങ്ങൾ വരുമ്പോൾ അവർ ശാസ്തത്തെ സ്വാധീനിക്കേണ്ടി വരുന്നത് കാണാം.

  • @sudheertn22
    @sudheertn22 ปีที่แล้ว

    മനോജ്‌ വെളുത്ത ജോൺ ആണോ ഈ programme ഓർഗനയ്‌സ് ചെയ്തത് എങ്കിൽ നിങ്ങളും ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ ചൊല്പിടിയിൽ നിന്നുകൊണ്ടല്ല ഈ വിവരങ്ങൾ പറയുന്നത് എന്നത് കൊണ്ട് ഞങ്ങൾ എങ്ങിനെ നിങ്ങളെ വിശ്വസിക്കും രതീഷ് കൃഷ്ണ....

  • @naseertla579
    @naseertla579 ปีที่แล้ว +1

    യഹോവ സർവ്വേശ്വര അല്ലാഹു ഗോഡ്.
    അർത്ഥമാക്കുന്നത് പ്രപഞ്ചസൃഷ്ടാവ്.
    ഇസ്ലാം.( ദൈവത്തിന് ജീവിതം സമർപ്പിക്കുക.)
    മുസ്ലിം.( അനുസരിക്കുന്നവൻ.).
    പ്രപഞ്ചം സൃഷ്ടിച്ച സൃഷ്ടാവിന്റെ അസ്ഥിത്വം.
    പ്രപഞ്ചത്തിനപ്പുറത്താണ് എന്നാണ് വിശ്വാസം.
    അവന് തുല്യമായി പ്രപഞ്ചത്തിൽ ഒന്നുമില്ല എന്നാണ് അടിസ്ഥാന തത്വം.
    ഇന്നത്തെ ശാസ്ത്രത്തിന് ഒരിക്കലും
    പ്രപഞ്ചത്തിനപ്പുറത്ത് കടന്ന് തെളിയിക്കുവാൻ സാധ്യമല്ല..
    മതം എന്താണെന്ന്.
    അറിഞ്ഞിട്ട് തന്നെയാണ് നിൽക്കുന്നത്.
    വസ്ത്രം പോലും ധരിക്കാൻ കഴിയാത്ത. കാലത്ത് വസ്ത്രം ധരിപ്പിച്ചത്
    ഞങ്ങളുടെ മതമാണ്.
    ഒരു ദൈവം
    ഒരച്ഛന്റെയും അമ്മയുടെയും മക്കൾ
    എല്ലാം ഞങ്ങളെ പഠിപ്പിച്ചത് മതമാണ്
    മലബാറിലെ പട്ടിണി മാറ്റിയത് അറബ് രാജ്യങ്ങളാണ്
    ഇന്ന് ഞങ്ങൾ ഇവിടെ ജീവിക്കുന്നു
    പള്ളിയിൽ കയറാൻ പൈസ വേണ്ട ഐഡന്റിറ്റി കാർഡ് ചോദിക്കുന്നില്ല.
    സമ്പത്തുള്ളവൻ പാവങ്ങൾക്ക് സക്കാത്ത് കൊടുക്കുന്നു.
    മത ചൂഷണം കണ്ടിട്ടില്ല.
    നമ്മുടെ നാട്ടിൽ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് കാരണം.
    അല്ലാഹു എന്നത് സർവ്വേശ്വരൻ.
    പ്രപഞ്ചസൃഷ്ടാവ് എന്നാണ് അർത്ഥം.
    അതിനു മാത്രമേ ഞങ്ങൾ ആരാധിക്കുന്നുള്ളൂ.
    25 വർഷമായി ദുബായിൽ ജീവിക്കുന്നു.
    മത ചൂഷണം കണ്ടിട്ടില്ല.
    നമ്മുടെ നാട്ടിൽ ജാറം
    കത്തിക്കുത്ത് റാത്തീബ്
    ഏലസ്സ്. അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ
    അങ്ങനെ പോകുന്നു മദർ ചൂഷണം.
    പശുവിൽ നിന്ന് പോലും
    ഗവേഷണം ചെയ്തു
    മെഡിസിൻ നിർമ്മിക്കാനും
    എന്തെങ്കിലും സാധിക്കുമോ എന്ന്
    കണ്ടുപിടിക്കാൻ പറയുന്ന ഭരണാധികാരികൾ.
    ബംഗാളിൽ തോറ്റതോടുകൂടി
    പുരോഗമനവാദികളായ ഇടതുപക്ഷ.
    ശ്രീകൃഷ്ണ ജയന്തി നടത്തി നീങ്ങുന്നു.
    ഇറാക്കിലെ പെട്രോളിന് വേണ്ടി യുദ്ധം ചെയ്ത
    ജോർജ് ബുഷ് കുരിശെടുത്തു കാണിക്കുന്നു..
    ഞാൻ ജനങ്ങളെ സ്നേഹിക്കുന്നു
    നിങ്ങളും ജനങ്ങളെ സ്നേഹിക്കുന്നു..
    ചൂഷണം ഇല്ലാത്ത ജീവിത രീതിയിലേക്ക് നയിക്കാം..
    ദൈവം ഒന്ന്
    മനുഷ്യവർഗ്ഗം ഒന്ന്
    ദൈവത്തിന് ആരാധിക്കുവാൻ 5 പൈസ കൈക്കൂലി കൊടുക്കേണ്ട.

  • @HasnaAbubekar
    @HasnaAbubekar ปีที่แล้ว

    You are 100% right. Scientific work is not scientists' dad's work. It is political.

  • @HasnaAbubekar
    @HasnaAbubekar ปีที่แล้ว

    രതീഷ് പറയുന്നത് Nature ൽ വന്ന അഭിപ്രായം രാഷ്ട്രയ ക്കാരുടേതായിരുന്നു എന്നാണ്.
    "ശാസ്ത്രം" എന്നാണ് ഉണ്ടായത്?