പൊതുബോധവും ശാസ്ത്രബോധവും : Dr. Ratheesh Krishnan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #ratheeshkrishnan #kssp #scientifictemper

ความคิดเห็น • 33

  • @babuts8165
    @babuts8165 ปีที่แล้ว +11

    ബിജു മോഹനന്റെ ഈ ചാനൽ നിലനിർത്തേണ്ടത് നമ്മൾ സമൂഹത്തിന്റെ ബാധ്യതയാണ്! ഏറ്റവും മികച്ച കണ്ടന്റു കളാണ് ബിജു നമുക്ക് എത്തിക്കുന്നത്.
    ആശംസകൾ.

  • @sunilbabu8965
    @sunilbabu8965 ปีที่แล้ว +3

    ശാസ്ത്ര ബോധം നമ്മുടെ ജനങ്ങളിൽ എത്തിക്കുക എന്നത് അടിയന്തിര പ്രാധാന്യത്തോടെ KSSP പോലുള്ള ശാസ്ത്ര സംഘടനകളും പുരോഗമന യുവജന സംഘടനകളും ഏറ്റെടുത്ത് നടത്തേണ്ടിയിരിക്കുന്നു. താങ്കളെപ്പോലുള്ള യുവരക്തങ്ങൾക്ക് അതിൽ വലിയ പങ്കുവഹിക്കാൻ കഴിയും.
    അഭിനന്ദനങ്ങൾ... 🌹🌹🌹

  • @krishnannair7733
    @krishnannair7733 ปีที่แล้ว

    ശാസ്യത്രസാഹിത്യ രാഷ്ട്രീയ പാർട്ടി ആണ് ശാസ്ത്രബോധം എന്നതിനെ ആദ്യം എടുത്തു പൊക്കി പിന്നെ പടുകുഴിയിൽ ഇട്ടു കക്ഷി രാഷ്ട്രീയ ഭിക്ഷംദ്ദേഹികൾ ആയി മാറി. ഇതുപോലുള്ള പുതിയ ശാസ്ത്രവീക്ഷണം ജനങ്ങൾക്കു എത്തിക്കുന്നതിൽ സന്തോഷം 👍👌

  • @Pravi8246
    @Pravi8246 ปีที่แล้ว +2

    കേരളം കാണേണ്ടതും കേൾക്കേണ്ടതും 💕💕💕🥰🥰

  • @kumaranpancode6493
    @kumaranpancode6493 ปีที่แล้ว +2

    Great talk, congatulations 👍👍👍

  • @3kkid676
    @3kkid676 ปีที่แล้ว

    most awaited topic ❤️‍🔥!! ഒരു പഠനം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു റിപ്പോർട്ട് ഉള്ള കാര്യമാണെന്ന് ഒരാൾ പറഞ്ഞാൽ അതിനെ ഒരു ശാസ്ത്രത്തിൽ ആഴത്തിൽ അറിവില്ലാത്ത ഓരാൾ അതെങ്ങനെ പരിശോധിക്കും എന്ന് വ്യക്തമായില്ല!! 🤔 ,കുറഞ്ഞ പക്ഷം പ്രധാനപെട്ട വിശ്വസിക്കാവുന്ന സയൻസ് മാസികകളും ,അത്തരത്തിലുള്ള ഗവേഷണങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെയും പരാമർശിക്കേണ്ടതായിരുന്നു!

  • @jayasreet536
    @jayasreet536 ปีที่แล้ว

    Thank you sir

  • @parameswaranedachira1771
    @parameswaranedachira1771 ปีที่แล้ว +2

    നല്ല പ്രഭാഷണം.very good

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 ปีที่แล้ว +1

    അഭിനന്ദനങ്ങൾ👍

  • @linomammen2537
    @linomammen2537 ปีที่แล้ว +1

    Thanks a lot for sharing such informative content. This need to circulate in the whatsapp family groups now.

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL ปีที่แล้ว +1

    👍👍

  • @p.sanjeev1596
    @p.sanjeev1596 ปีที่แล้ว +1

    Nicely presented the subject

  • @sajidsajid1584
    @sajidsajid1584 ปีที่แล้ว +1

    Well said

  • @ganeshviswanathan8330
    @ganeshviswanathan8330 ปีที่แล้ว

    As usual Dr.Reteesh rockz. All the examples 👌

  • @pandittroublejr
    @pandittroublejr ปีที่แล้ว +1

    🔥✨🔥✨

  • @sapereaudekpkishor4600
    @sapereaudekpkishor4600 ปีที่แล้ว +2

    ചോരയും മാംസവും കിട്ടിയാൽ അനുഗ്രഹിയ്ക്കുന്ന ഉദാത്ത ദൈവങ്ങൾ..

  • @vinuvt165
    @vinuvt165 ปีที่แล้ว +1

    Great

  • @AnandShajanAAD
    @AnandShajanAAD ปีที่แล้ว

    Brilliant talk

  • @sasikumarc8821
    @sasikumarc8821 ปีที่แล้ว

    Excellent

  • @PremKumar-vp5fe
    @PremKumar-vp5fe ปีที่แล้ว +1

    മനുഷ്യ കുരുതി നടക്കാത്ത മേഖല ഏതാനുള്ളതു? രാഷ്ട്രീയ മേഖലയിൽ എത്ര മാത്രം കുരുതി ആണ് നടക്കുന്നത്?

  • @fathimabeevi1787
    @fathimabeevi1787 ปีที่แล้ว +1

    Enthu cheyyam...chinthakal kond vayya

  • @haris7135
    @haris7135 6 หลายเดือนก่อน

    Tourism ത്തിന്റെ വിവിധ മുഖങൾ ഹി ഹീ മലയാലീ😊

  • @abin5659
    @abin5659 ปีที่แล้ว

    ശാസ്ത്രബോധവും ഒരുകണക്കിൽ പറഞ്ഞാൽ വിശ്വാസം തന്നെ. സ്വയം പരീക്ഷണങ്ങൾ നടത്തി കണ്ടെത്താൻ കഴിയാത്തത്കൊണ്ട് വേറെ മാർഗമില്ല.

  • @anilKumar-dc3kk
    @anilKumar-dc3kk ปีที่แล้ว

    ശാസ്ത്രം മലം കലക്കിത്തന്നാലും കുടിക്കാൻ നിങ്ങൾ ബാധ്യസ്തനായിരിക്കാം. എല്ലാവരും അങ്ങനെയല്ല. നല്ലത് തിരഞ്ഞെടുക്കാനുള്ള വിവേകം ഉണ്ട്. ഇയാൾക്കു ഒരാളുടെ ആരോഗ്യം നേരെയാക്കികൊടുക്കാൻ പറ്റുമോ.. ദാഹനക്കുറവുണ്ടെങ്കിൽ ഹൈഡ്രോക്ലോറിക് ആസിഡ് കുടിക്കുന്ന ആളാവും നിങ്ങൾ.. കോവിഡിനെ കുറിച്ച് പറയാൻ മാത്രം അറിവ് താങ്കൾക്കുണ്ടോ.... വൈറസിനെ പേടിച്ചു മൂക്ക് സിമെന്റിട്ടടയ്ക്കുന്ന ബുദ്ധിയല്ലേ നിങ്ങൾക്കു... തിയറി കാണാപാഠം പഠിച്ചു പ്രസങ്ങിക്കും. എല്ലാം സ്വന്തമായി കണ്ട് ബോധ്യപ്പെട്ടപോലെ... വാക്‌സിൻ ഉണ്ടാക്കിയ ആൾകാർ പോലും ഇതിന്റെ മേന്മ പറയുന്നില്ല, അപകടമുണ്ടെന്നു പറയുന്നുമുണ്ട്.... കേട്ടറിവ് മാത്രമുള്ള ശാസ്ത്ര തെണ്ടികൾ ഉറപ്പിച്ചു പറയും നല്ലതാണ് എടുത്തോ...... ഒരു മാസ്‌വെച്ചാൽ വൈറസ് കേട്ടില്ലേ... വൈറസിന്റെ വലുപമെന്താണ്.... അറിവുള്ള ആൾക്കാരുടെ മുൻപിൽ പ്രസംഗിക്കാൻ പോവരുത്. നിന്റെ ട്രൗസർ കീറിത്തരും. ഈ ചിരി ഇളിഞ്ഞുപോവും.നിന്നെ ചോദ്യം ചെയ്യട്ടെ. എല്ലാവരും കാൺകെ. വരാൻ ധൈര്യമുണ്ടോ... ശാസ്ത്രീയമായിട്ട് മതി... പ്രാക്ടിക്കളായാലും ഒക്കെ...കണ്ണ് ഡിസൈൻ ചെയ്തത് ഇഷ്ടപെടാത്ത ആളല്ലേ.... എനിക്കും തോന്നീട്ടുണ്ട്. രണ്ടു കാന്നുണ്ടല്ലോ, ഒരെണ്ണം കുണ്ടിയിൽ വെക്കാമായിരുന്നു.... പരിണാമത്തിനും അബദ്ധം പറ്റുമല്ലേ.... പാവങ്ങളെ വഴി തെറ്റിക്കാതെ വീട്ടീപ്പോടാ... ശാസ്ത്രം ഉണ്ടാക്കിയ അയഡിനും, വാക്‌സിനുകളും കൊടുത്തിട്ടെന്തായി.... തൈറോയ്ഡ് കൂടി, ആണും പെണ്ണും അല്ലാതെ വേറെക്കുറെ ജന്ററുകൾ... ഓട്ടിസം..

  • @prajithkv767
    @prajithkv767 ปีที่แล้ว

    Thanks 👍👍

  • @meenusunil6316
    @meenusunil6316 ปีที่แล้ว

    👍🏻👍🏻👍🏻