ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഓമനത്തിങ്കള്‍ കിടാവോ - Retheesh Krishnan

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2018
  • Why do we find babies cute? In this talk Retheesh Krishnan explains the chemicals involved in this process. The one day seminar named 'swathanthra chintha 2017' organised by esSENSE Trivandrum unit at University Students' Centre , PMG, Trivandrum on 17/12/2017
    ഓമനത്തിങ്കള്‍ കിടാവോ - Retheesh Krishnan
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 80

  • @vrajan4753
    @vrajan4753 6 ปีที่แล้ว +8

    അപ്പോള്‍ മനുഷ്യന്റെ വികാരങ്ങള്‍ക്ക് കാരണം ശരീരത്തിലുണ്ടാവുന്ന രാസപ്രവര്‍ത്തങ്ങളാണെന്ന് മനസ്സിലാക്കാം. സ്നേഹം എങ്ങനെയുണ്ടാവുന്ന് വിശദീകരിക്കാന്‍ പറ്റില്ലായെന്നാണ് മതവാദികള്‍ പറയുക. അവര്‍ക്ക് ഇത് നല്ലൊരു മറുപടിയാണ്. നല്ല അവതരണം.

  • @muhammadvad8207
    @muhammadvad8207 6 ปีที่แล้ว +31

    Congrats once again Rathesh Krishnan sir ....
    താങ്കളുടെ അതി മനോഹരമായ അവതരണവും കണിശമായ തെളിവുകളോടെ വളരെ ശാസ്ത്രീയമായ വാദമുഖങ്ങളും പ്രസന്റേഷനെ വളരെ മികവുറ്റ വേറിട്ട ഒരനുഭവമാക്കി എന്ന് പറയുന്നതിൽ അതിയായ സന്തോഷമുണ്ട് . താങ്കളുടെ മുൻപ് പബ്ലിഷ് ചെയ്ത എല്ലാ പ്രസന്റേഷനുകളും ഞാൻ കണ്ടിട്ടുണ്ട് ' നന്ദി
    ഒരു ചോദ്യം ?
    വിഷയാവതരണത്തിൽ മറ്റാർക്കും സാധ്യമാവാത്ത കൈയ്യൊതുക്കവും ശബ്ദ നിയന്ത്രണവും പക്വതയും with soaping പുഞ്ചിരിയും എങ്ങിനെ സാധിക്കുന്നു
    സസ്നേഹം
    മുഹമ്മദ് വടകര

    • @kvvinayan
      @kvvinayan 6 ปีที่แล้ว +3

      വലുതായ അസൂയക്കും കാരണമാകുന്നുണ്ട്

    • @manu_cm
      @manu_cm 6 ปีที่แล้ว +1

      Cant agree more with you 👍

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว +5

      നന്ദി നന്ദി നന്ദി

    • @muhammadvad8207
      @muhammadvad8207 6 ปีที่แล้ว +2

      retheesh krishnan ഒരു പാട് സ്നേഹം നന്ദി

  • @prashchm
    @prashchm 6 ปีที่แล้ว +3

    നന്ദി ഡോക്ടർ രതീഷ് കൃഷ്ണൻ! വളരെ മികവുറ്റ അവതരണശൈലിയും അതിലേറെ ശാസ്ത്രീയ ബോധം വളർത്തുന്ന രസകരമായ ഒരു വിഷയവും.. എത്തിക്സ് എന്നത് ഒരു തട്ടിപ്പാണെന്നു തുറന്നു പറയാൻ ധൈര്യം കാണിച്ചതും പ്രശംസനീയം.. മനുഷ്യന്റെ കപടബോധത്തെ പിടിച്ചു കുലുക്കുന്നതാണ് ഈ തുറന്നുപറച്ചിൽ...ഇതുപോലുള്ള നല്ല വിഡിയോസിനായി ഇനിയും കാത്തിരിക്കുന്നു..

  • @aliabdulsamad3228
    @aliabdulsamad3228 6 ปีที่แล้ว +15

    മധുരമുള്ള ശൈലി.മനോഹ
    രമായ അവതരണം.
    Serotonin നന്നായി ഉല്‍പാ
    ദിപ്പിക്കപ്പെട്ടത് കൊണ്ടാകാം
    വളരെ സന്തോഷം തോന്നി.
    മനുഷ്യന്റെ ആകെത്തുക
    കെമിക്കലാണെന്നു തോന്നു
    ന്നു. ഒന്നു മനസ്സറിഞ്ഞു ചി
    രിക്കുകയോ സന്തോഷിക്കു
    കയോ ചെയ്യണമെങ്കില്‍
    സെറോട്ടോണിന്‍ അല്ലെങ്കി
    ല്‍ ഡോപാമിന്‍ വേണം.
    സ്വസ്ഥമായി ഒന്നുറങ്ങാനും
    റിലാക്സ് ആവാനും GABA
    Acid വേണ്ടത്ര ഉണ്ടാവണം.
    വിഷമം കൊണ്ട് ഒന്നു പൊ
    ട്ടിക്കരയണമെങ്കില്‍ Acetyl
    cholin ഉല്‍പാദിപ്പിക്കപ്പെട
    ണം. സെക്സ് ഒന്ന് ആസ്വ
    ദിക്കാമെന്ന് വെച്ചാലോ estrogene അല്ലെങ്കില്‍ testostirone ആവശ്യത്തി
    ഉണ്ടായേ മതിയാകൂ.
    ഇപ്പോഴിതാ പുതിയ ഒരു അ
    റിവ്. സ്നേഹത്തോടെ കു
    ഞ്ഞോമനയെ എടുത്ത് ഉമ്മ
    വെക്കണമെങ്കില്‍ Oxitocin
    ഉല്‍പാദിപ്പിക്കപ്പടണമത്രെ!
    ചുരുക്കിപ്പറഞ്ഞാല്‍ ജീവി
    തം തന്നെ രാസമയം!

  • @johns14383
    @johns14383 6 ปีที่แล้ว +5

    ഓക്സിടോസിൻ ആള് കൊള്ളാല്ലോ ..! വളരെ വിജ്ഞാനപ്രദം ... നന്ദി രതീഷ് കൃഷ്ണൻ ...

  • @Anilkumar-wb5yu
    @Anilkumar-wb5yu 6 ปีที่แล้ว +18

    യുക്തിവാദമെന്നാൽ കേവലം നിരീശ്വര വാദമെന്നും ദൈവത്തെ നാലു തെറി പറഞ്ഞു പിരിയുമെന്ന വിശ്വാസികളുടെ അബദ്ധധാരണയ്ക്കു ഒരു ഉത്തരം ആണ് ശാസ്ത്ര മേഖലകളിലെ ഇത്തരം അറിവുകൾ. വിശ്വാസികൾക്ക് മറുപടി ഇല്ലാത്ത ഇത്തരം മേഖലകളിൽ യുക്തിവാദികൾ പോയാൽ കളിമണ്ണ് വാദക്കാർക്കു ബുദ്ധിമുട്ടാവും. അവർക്കു പിന്നെ നിലനിൽപ് ബുദ്ധിമുട്ടാവും :)

  • @prasadcs1142
    @prasadcs1142 6 ปีที่แล้ว +6

    നൂതനമായ അറിവ്.അതിസുന്ദരമായ അവതരണം

  • @amalsukumaran8127
    @amalsukumaran8127 6 ปีที่แล้ว +2

    മനോഹരമായ അവതരണം..ജീവിതത്തിൽ നാം കടന്നുപോവുന്ന കൊച്ചു കാര്യങ്ങൾക്ക് പുറകിലെ കൗതുകം ഉണർത്തുന്ന ശാസ്ത്രതലമാണ് രതീഷ് സറിന്റെ അവതരണങ്ങളിൽ സാധാരണമായി കാണുക...
    Hats off sir

  • @rajankskattakampal6620
    @rajankskattakampal6620 6 ปีที่แล้ว

    വളരെ നല്ല ഒരു വിഷയം ,ടൈം ഫ്രെമിൽ നിന്നതുകൊണ്ടു അല്പം ചുരുങ്ങി പോയി ,എന്നാലും വളരെ നന്നായി അവതരിപ്പിച്ചു ,താങ്ക്സ് ,,,സമൂഹത്തിൽ നടക്കുന്ന പല സംഭവങ്ങളുടെയും,, ( തീവ്രവാദം ,കുഞ്ഞിനെ ഉപേക്ഷിക്കൽ, വിൽകലുകൾ,കൊല്ലൽ ,ഒടുവിൽ കണ്ണൂരിലെ പിണറായിലെ സംഭവം വരെ ) പിന്നാമ്പുറ സംഭവങ്ങളുടെ ഇരുളിലേക്ക് ശാസ്ത്രത്തിന്റെ വെളിച്ചം മിന്നിക്കുമ്പോൾ മനുഷ്യ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങളുടെ ഫലമാണിതെന്നു നേരിയ തോതിലെങ്കിലും ഊഹിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള കണ്ടെത്തലും അവതരണവും വളരെ നന്നായിരിക്കുന്നു ,, ഗഹനമായി ചിന്തിക്കേണ്ട, പഠിക്കേണ്ട , ഒരു സബ്ജക്ട് തന്നെയാണിത് ..

  • @rashidak7821
    @rashidak7821 3 ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവം ആണ് ട്ടോ🙏🙏🙏 പുതിയ അറിവുകൾ തന്നതിന് നന്ദി 🙏

  • @mohammedjasim560
    @mohammedjasim560 6 ปีที่แล้ว +1

    പലതും പുതിയ അറിവുകൾ പകർന്നു നൽകുന്നു , സന്തോഷം ...

  • @ganeshviswanathan8330
    @ganeshviswanathan8330 6 ปีที่แล้ว +3

    superb. your getting better with each talk.

  • @sundaramchithrampat6984
    @sundaramchithrampat6984 ปีที่แล้ว

    Dr. Ratheesh is a great raconteur, he knows how to make the information that he disseminates enter into the brain cells of his listeners. I'm listening to a speech that he had delivered half a decade ago which I should have listened then. It would have helped enlighten me five years earlier that happened only today. A great loss which I can never recoup. Past is past, what to do.

  • @paddylandtours
    @paddylandtours 4 ปีที่แล้ว +1

    Thank you Sir, for the valuable information,so interesting

  • @saifunneesaubaid2395
    @saifunneesaubaid2395 6 ปีที่แล้ว +3

    പ്രസവം മനുഷ്യനെ സംബന്ധിച്ചേടത്തോളം ഒരു പെയിൻഫുൾ പ്രോസസ് ആണ്. അതിനു ഒരു ബദൽ മാർഗം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട് (ഉദാഹരണത്തിനു ടെസ്റ്റ്‌ ട്യൂബ് ശിശു). പക്ഷെ പ്രസവം സംഭവിക്കുമ്പോൾ അമ്മയുടെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നു എന്ന് സാർ പറഞ്ഞത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. ഭാവിയിൽ പ്രസവവും പ്രഗ്നൻസിയും ഇല്ലാതെ അടുത്തതലമുറയെ ഉണ്ടാക്കാൻ കഴിയുന്ന ഒരു കാലം വരുമോ? അങ്ങനെ വന്നാൽ സ്ത്രീകൾക്ക് നല്ല അമ്മമാരാവാൻ കഴിയില്ലേ?

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 6 ปีที่แล้ว +2

    As usual informative and interesting. .👍👍
    Thanks sir

  • @suhaspalliyil3934
    @suhaspalliyil3934 6 ปีที่แล้ว +1

    Very good speach...
    Very informative and my long time doubts solved now

  • @learning6094
    @learning6094 6 ปีที่แล้ว +3

    👍
    congratz sir, well explained

  • @vasanthakumariki791
    @vasanthakumariki791 ปีที่แล้ว

    Very informative speech

  • @akhil4me521
    @akhil4me521 6 ปีที่แล้ว +2

    Super, no worda to say more

  • @manusankar2097
    @manusankar2097 6 ปีที่แล้ว +2

    good speech

  • @muralikuttappan4281
    @muralikuttappan4281 3 ปีที่แล้ว

    Great information. Well put forth.

  • @ajmalmakkar7716
    @ajmalmakkar7716 6 ปีที่แล้ว +4

    Hell load of information ... . Loved it ❤️

  • @aswin3384
    @aswin3384 6 ปีที่แล้ว +1

    Good talk. Congratulations

  • @ayoobpt7521
    @ayoobpt7521 6 ปีที่แล้ว +2

    Thank you

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว

    അടിപൊളി കുറെ നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു താങ്ക്സ് സാർ

  • @A.Rahman654
    @A.Rahman654 6 ปีที่แล้ว +2

    Super Speech......

  • @sirajmuneer1608
    @sirajmuneer1608 6 ปีที่แล้ว +1

    Great speech

  • @vineeshpk5064
    @vineeshpk5064 6 ปีที่แล้ว +1

    brilliant talk..

  • @sarathclalr1963
    @sarathclalr1963 2 ปีที่แล้ว

    Very good presentation 👏👏

  • @bincybaby9346
    @bincybaby9346 3 ปีที่แล้ว

    Good.

  • @mtmtgis47
    @mtmtgis47 6 ปีที่แล้ว

    Great presentation.
    Thanks essence

  • @shajir346
    @shajir346 6 ปีที่แล้ว +3

    Absolutely brilliant

  • @smssahad222
    @smssahad222 6 ปีที่แล้ว +1

    Good

  • @sunilpottayil3317
    @sunilpottayil3317 6 ปีที่แล้ว +1

    Great sir thankyouuu

  • @Riderjonjo
    @Riderjonjo 6 ปีที่แล้ว +1

    Cute talk.

  • @swapnarajan4568
    @swapnarajan4568 3 ปีที่แล้ว

    Good speech

  • @rafikuwait7679
    @rafikuwait7679 6 ปีที่แล้ว +1

    umm......mmma..

  • @renjithaa9060
    @renjithaa9060 6 ปีที่แล้ว +3

    നമ്മൾ പ്രണയിക്കുന്നത് എന്തുകൊണ്ടാണെന്ന് hormonal & evolution അടിസ്ഥാനത്തിൽ വിവരിക്കാമോ ?ഇതിനെ കുറിച്ചൊരു ടോക്ക് കേട്ടിരുന്നു അത് അത്ര ഇൻഫോമാറ്റിവ് അല്ലായിരുന്നു ,,,വായിക്കാൻ പറ്റിയ books o ലേഖനമോ ആയാലും നന്നായിരുന്നു

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว +3

      Again needs a very detailed reply. Will write soon

    • @renjithaa9060
      @renjithaa9060 6 ปีที่แล้ว +1

      എന്റെ ഏറ്റവും പ്രീയപ്പെട്ട ഒരാൾ എന്നെ വെല്ലുവിളിച്ചതാണ് നിങ്ങൾ നിരീശ്വരവാദികൾക്കു പ്രണയം ഒരിക്കലും സയന്റിഫിക് രീതിയിൽ വിവരിക്കാൻ കഴിയില്ലെന്നു. ഞാൻ എന്റെ അറിവനുസരിച്ചു് സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല .sir സഹായം പ്രതിക്ഷിക്കുന്നു ...പ്രണയിക്കുന്ന ആളോട് പ്രണയത്തെക്കുറിച് സയന്റിഫിക്കലി സംസാരിക്കുമ്പോൾ നമുക്ക് പ്രണയമെന്താണെന്നു ശരിക്കും മനസിലാക്കാലോ .....

    • @sarang3707
      @sarang3707 4 ปีที่แล้ว

      @@retheeshkrishnan sir you tube channel tudunganvoo

  • @akhil4me521
    @akhil4me521 6 ปีที่แล้ว +2

    Super, no words to say more

  • @amalkottungal
    @amalkottungal 6 ปีที่แล้ว +2

    Gud one❤️❤️❤️

  • @sreejipnr
    @sreejipnr 6 ปีที่แล้ว +1

    I still didnt get why oxytocin is not working in Eskimos like how it works in us 😢

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว +3

      sreeji pnr it is not that oxytocin does not work. I think I have mentioned in the speech itself that the effect of the chemical can be overlooked

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 6 ปีที่แล้ว

    6:15 to 8

  • @sidhintsusha5105
    @sidhintsusha5105 5 ปีที่แล้ว

    Tnx

  • @mussallahfinance4130
    @mussallahfinance4130 6 ปีที่แล้ว +1

    Love you

  • @shinuplacid3540
    @shinuplacid3540 6 ปีที่แล้ว +1

    👍

  • @keralaandchennai5678
    @keralaandchennai5678 6 ปีที่แล้ว

    Bravo

  • @PAVANPUTHRA123
    @PAVANPUTHRA123 6 ปีที่แล้ว +1

    👍👍👍👍👍

  • @renjithaa9060
    @renjithaa9060 6 ปีที่แล้ว +1

    മതവിശ്വാസികൾ അവരുടെ ഗോഡ് നെയും മതത്തെയും അഗ്ഗ്രിഷനോടുകൂടി സംസാരക്ഷിക്കാൻ ശ്രമിക്കുന്നത് അവരുടെ വിശ്വാസങ്ങളും മറ്റും ഈ reward system ആയി ബന്ധമുള്ളതുകൊണ്ടാണോ? അതിൽ Oxytocin നു പങ്കുണ്ടോ ?

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว +3

      Needs a very detailed reply. Will do soon or talk about it

    • @renjithaa9060
      @renjithaa9060 6 ปีที่แล้ว +1

      thanks sir i'm eagerly waiting for your answer

  • @aslamp7923
    @aslamp7923 4 ปีที่แล้ว

    😍👌

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 6 ปีที่แล้ว

    Choriyan puzhuvinte kunjine kanumbo. Arappanallo

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว +1

      ചൊറിയൻ പുഴുവിന്റെ കുഞ്ഞു എന്ന പ്രയോഗം തെറ്റാണ്.caterpillars പൊതുവെ നല്ല ഭംഗി അല്ലെ

    • @Dr-pm6lp
      @Dr-pm6lp 6 ปีที่แล้ว

      retheesh krishnan nalla reply.. polichuuuu

    • @sairafathima5857
      @sairafathima5857 5 ปีที่แล้ว +1

      @@Dr-pm6lp Sir.
      Great speech
      chorian puzhukkal mathramalla
      ee Iokath, chori Pidicha manusiarumund.
      ippol manassilayille ?
      enneppole villavark vegathil
      manassilakunna tharathilulla
      ee classinu
      Thanks a lot

  • @hajaalavudeen5991
    @hajaalavudeen5991 6 ปีที่แล้ว +2

    saaroru punchiri veeran

  • @manojvarkey2890
    @manojvarkey2890 5 ปีที่แล้ว

    താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു. പക്ഷെ താങ്കളുടെ ആദ്യ ചോദ്യം എല്ലാ മനുഷ്യരും കുഞ്ഞുങ്ങളോട് ഓമനത്തം കാണിക്കുന്നത് എന്തു കൊണ്ട് എന്നായിരുന്നു.അത് അവരുടെ ക്യൂട്ട്നെസ് കൊണ്ടാണ് എന്നും പറഞ്ഞു. അതായത് ഈ ഇഷ്ടത്തിന് പരിണാമ പരമായ ഒരു കാരണം ഉണ്ടാവണം. അത് ഭയവുമായി ബന്ധപ്പെട്ട ഒന്നായിരിക്കില്ലേ? രവി സാർ പറയുന്നതുപോലെ കൊതിയും പേടിയും ആണ് സർവൈവലിനു സഹായിച്ചത് എന്നതുകൊണ്ടുതന്നെ.

  • @abhilashja8181
    @abhilashja8181 3 ปีที่แล้ว +1

    I am the 500th Liker😀👍

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 6 ปีที่แล้ว

    Paambinte. Kunjine kanumbo pediyanallo

    • @retheeshkrishnan
      @retheeshkrishnan 6 ปีที่แล้ว +2

      www.google.co.in/url?sa=i&rct=j&q=&esrc=s&source=images&cd=&cad=rja&uact=8&ved=0ahUKEwjLwsz44OjYAhWJNY8KHfq6BwMQjRwIBw&url=http%3A%2F%2Fwww.critterbabies.com%2Fanimals%2Fbaby-snakes%2F&psig=AOvVaw1GdETiTs-DRT1f9Sh5nekw&ust=1516613824491596 ആണോ ?

    • @akhilakhil9325
      @akhilakhil9325 4 ปีที่แล้ว

      vare vallathum ?

  • @sankaranarayananpv7176
    @sankaranarayananpv7176 6 ปีที่แล้ว +2

    താങ്കൾ വസ്തുതകളെ ശാസ്ത്രത്തിന്റെ വീക്ഷണത്തിലേയ്ക്ക് കെട്ടിപൊക്കുമ്പോൾ
    അതിലെ വാസ്തവികത ദുർവ്യാഖ്യാനിക്കയും മറച്ചുവെക്കുകയും ചെയ്യുന്നു
    വരുന്ന കുഞ്ഞിന് ഡ്രെസ്സെടുക്കൽ പ്രസവത്തിനുമുന്നെയുള്ള വീടൊരുക്കളാണെന്നത് ദുർവ്യാഖ്യാനമാണ്
    വീട്ടിലേയ്ക്കു കുറച്ചുദിവസത്തിനുള്ളിൽ വിരുന്നുകാർ ആരെങ്കിലും വരികയാണെന്ന് അറിഞ്ഞാൽ തന്നെ അവരുടെ രീതിയ്ക്കുവേണ്ട ഭക്ഷണ സാധനവും ഡ്രെസ്സും കൂടി മുന്നേ ഒരുക്കിവെയ്ക്കും
    പിന്നെ കുഞ്ഞും കുട്ടിയും പ്രസവശേഷം ഒരു യൂണിറ്റാവും, അച്ഛൻ കുറച് അശ്രദ്ധതലത്തിലാവും എന്നതും
    വസ്തുതയെ വിലയിരുത്തുന്നതിലെ തെറ്റാണ് , നിരീക്ഷണവും
    കാരണം വീട്ടിൽ അസ്വാധീനമുള്ള വൃദ്ധരായ ജനങ്ങൾ ഉണ്ടെങ്കിലും സാദാരണ ജീവിതക്രമത്തിൽ നിന്നും മാറി ആ അസ്വാധീനമുള്ള വ്യക്തിയ്ക്ക് കൂടുതൽ ശ്രദ്ധകൊടുക്കുകയും , മറ്റു മുതിർന്നവരെ അതിന്റെ പരിചരണ സമയത്തിന്റെ കൂടുതൽ ആവശ്യകതയിൽ ശ്രദ്ധിക്കുക എന്നത് കുറയുകയും ചെയ്യും, ഇത് ഒരു യൂണിറ്റ് എന്ന ഒരു തലത്തിൽ ഒതുക്കുവാൻ നോക്കുന്നത് അന്ധമായ ശാസ്ത്രജ്വരത്തിനാലാണ്

  • @sankaranarayananpv7176
    @sankaranarayananpv7176 6 ปีที่แล้ว

    താങ്കൾക്ക് തെറ്റി , പ്രതീക്ഷിക്കാതെ ആണ് മക്കളെ വളർത്തുന്നത്
    പിന്നെ മക്കളെ എന്തുകൊണ്ട് പ്രതീക്ഷയില്ലാതെ വളർത്തിയത് അതു പവിത്രമായ മാതൃത്വം കൊണ്ടുതന്നെയാണ്
    പിന്നെ ചിലരിൽ ഇത് തോന്നാത്തത്
    ജന്മസ്വഭാവം
    മാതൃ ഭാവം എന്നത് വിവേകം ആണ്
    പിന്നെ കവിളിന്റെ മാംസളതകൊണ്ടല്ല കുഞ്ഞിനോട് ആകർഷണം
    മുത്തശ്ശിയുടെ കവിളിൽ കെട്ടിപ്പിടിച്ചു ഉമ്മകൊടുക്കാറുണ്ട്
    അതു ഈ പറയുന്ന ഹോർമോൺ
    പ്രോഡക്‌ഷൻ കൊണ്ട് അല്ലല്ലോ
    പിന്നെ എനിക്ക് ചോദിക്കുവാനുള്ളത് , ആർക്കാണ് ഹോർമോൺ മാതൃത്വം എന്ന അനുഭവം ഉണ്ടാക്കുന്നത്
    ഓക്സി ടോക്സിന് മാതൃത്വത്തെ ആണോ ഉണ്ടാക്കുന്നത് , അതോ
    ശിശു സംരക്ഷണപരമായ ഒരുക്കത്തിന് ബോധത്തിന് ക്രിയാശേഷി നൽകാൻ ഉള്ള
    ഊർജ്ജമാണോ നൽകുന്നത്
    മാതൃത്വം ഹോർമോൺ കുത്തിവെയ്ക്കപ്പെട്ട എലിയിൽ
    ഒരുക്കം നടത്തി എന്നത് , മസ്തിഷ്കത്തിൽ ക്രിയാത്മകമായയാന്ത്രിക ശേഷി നൽകുന്ന ഒരു പ്രേരകം മാത്രമാണ് താങ്ങൾ പറഞ്ഞത്
    പക്ഷെ ... മാതൃത്വം എന്നത് ഇതാണെന്നു തെറ്റിദ്ധരിക്കയാണ് ഉണ്ടായതു
    ഒരുകുഞ്ഞു , ഒരു മുത്തശ്ശി, ഒരു അപരിചിതൻ ആരായാലും വെള്ളത്തിൽ വീണാൽ നമ്മൾ ചാടിരക്ഷിക്കും. അങ്ങിനെ സ്വജീവൻ രക്ഷപ്പെട്ടവരും ഉണ്ട്
    മാതൃത്വം എന്നത് ജന്മനാ ഉള്ളതാണ്
    ഒരു കുഞ്ഞിന് വേറൊരു കുഞ്ഞു വിശന്നു കരയുമ്പോൾ തനിക്കുള്ള
    ഭക്ഷണം കൊടുക്കുവാൻ താല്പര്യപ്പെടാറുണ്ട്
    ഇപ്രകാരം അന്യരിൽ സ്വാർത്ഥമല്ലാത്ത വാത്സല്യപൂര്ണമായ ഒരു സംരക്ഷണ ബാധ്യത തോന്നിക്കുന്നതാണ് മാതൃത്വം എന്ന ഭാവം
    ഒരു പട്ടി കുരുക്കിൽ കിടന്നു പിടയുകയാണെങ്കിൽ കണ്ടുനിൽക്കുന്ന കുഞ്ഞിന് അതിനെ രക്ഷിക്കുവാൻ ശ്രമിക്കും
    ഇതാണ് മാതൃത്വം എന്ന ഭാവം
    തന്റെ യജമാനൻ മരിച്ചുപോയി
    ആ സമാധിയിൽ പോയി വെയിലും മഴയും ഏറ്റു വിട്ടുമാറാതിരിക്കുന്ന
    ശ്വാനൻ , അവനോടു സഹതാപം തോന്നി നാട്ടുകാർ അവിടെ കൊണ്ടുചെന്നു നൽകുന്ന ഭക്ഷണം കഷ്ടിച്ച് കഴിച്ചാണ് ജീവിക്കുന്നത്
    ഇത് എവിടെയാണ് ഓക്സി ടോക്സി വൈഭവം ആണ്
    മുകളിൽ ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചത് , ഈ ഹോർമോൺ ഏതിനെയാണ് മാതൃത്വം ഉള്ളതാക്കുന്നത് , കാരണം ഞാനെന്നാൽ രാസപദാര്ഥമെന്നാണല്ലോ ശാസ്ത്രചിന്തയുടെ കണ്ടെത്തൽ
    എങ്കിൽ ഏതു രാസ ഘടകമാണ് ഞാൻ എന്ന അനുഭവിക്കുന്ന സത്ത
    ഓക്സി റ്റോക്സ് ഏതു രാസഘടകത്തിലാണ് മാതൃഭാവത്തിനു പ്രേരിപ്പിക്കുന്നത്
    ഒരു രാസ ഊർജ്ജ വൈഭവമാണ് ഞാൻ എങ്കിൽ
    മധുരവും പുളിയും ജനിച്ചനാൾ മുതൽ അനുഭവിക്കുന്ന , ഇഷ്ടാനിഷ്ടങ്ങളിൽ സ്വെഛാ സ്വീകാര്യതയുള്ള ഞാൻ എന്നത് എനർജിയുടെ ഒരു
    സമൂഹമാണോ ഒരൊറ്റ രാസ വികിരണ സ്പന്ദനമാണോ
    കുഞ്ഞുനാളിൽ മധുരം അനുഭവിക്കുന്ന ഞാൻ ഇന്നും മാറിയിട്ടില്ല
    എനിക്ക് . വലിപ്പമോ ചെറുപ്പമോ ഇല്ല , ആ അനുഭവിക്കുന്ന ഞാനെന്ന സത്താ ജനിച്ചപ്പോളും ഇപ്പോളും യാതൊരു മാറ്റവും ഇല്ല മധുരം അനുഭവപ്പെടുന്നത് മധുരമായി ഒരേ അളവിൽ തന്നെ
    എന്നാൽ എനിക്ക് കിട്ടിയ അറിവുകൾ വ്യത്യസ്തമാണ് , ബൃഹത്താണ് അതിനനുസരിച്ചു എന്റെ ബുദ്ധിയിലും. മറ്റും വിപുലമായ ശേഖരമുണ്ട്
    എന്നാലും ഞാൻ എന്ന അനുഭവ സത്ത മാറ്റമില്ല
    അതുകൊണ്ടാണ് ചോദിച്ചത് ഞാൻ എന്ന സത്ത ഏതു രാസ വികിരണമാണ്
    മാതൃത്വം ഏതു രാസവികിരണത്തിനാണ് ബാധ്യതയാവുന്നതു

    • @prasanthviswanath7366
      @prasanthviswanath7366 5 ปีที่แล้ว

      Sankaranarayanan Pv please search maternal behavior in internet fortunately i was a part of genetic studies related with maternal behavior maternity is a complex mechanism der r several genes controlling lik phila 2 and wt search for it u will find more over maternity is not equal in all women it varies it is a quantitative inheritance

    • @akhilakhil9325
      @akhilakhil9325 4 ปีที่แล้ว

      thaaan athokkeyado kidannu chilakkunnathu, kurachu buthimuttund alle scince dahikkannn

  • @jintopaul3160
    @jintopaul3160 6 ปีที่แล้ว +1

    Good

  • @2446581
    @2446581 3 ปีที่แล้ว

    Thank you

  • @MrVishalmv
    @MrVishalmv 6 ปีที่แล้ว

    👍