ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മായക്കാഴ്ചകള്‍ - Dr. Retheesh Krishnan

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2017
  • Speech by Dr.Retheesh Krishnan at Swathanthra Lokam National Seminar on Science and Freethought held at Payyanur, Kannur, Kerala on 25/12/2016.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 75

  • @hrsh3329
    @hrsh3329 5 ปีที่แล้ว +7

    ഇതിലും മികച്ച പ്രഭാഷാണം സ്വപ്നങ്ങളിൽ മാത്രം

  • @vimalvr8923
    @vimalvr8923 6 ปีที่แล้ว +10

    swapnathil Padikkathe pariksha ezhuthi ezhuthi oru vazhiyayi enthoru sngarsham niranga nimishnagl engane swpnam kandavarkku like adikkam

  • @akhil4me521
    @akhil4me521 7 ปีที่แล้ว +7

    സ്വപനത്തെ കുറിച്ച് ഒരു മണിക്കൂർ കൊണ്ട് കുറെയൊക്കെ അറിയാൻ സാധിച്ചു ഇനിയും ഇത്തരത്തലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ocymqatar4831
    @ocymqatar4831 4 ปีที่แล้ว

    വ്യക്തി ജീവിതത്തിലെ പല അനുഭവങ്ങൾക്കും ഉത്തരം കിട്ടി. വളരെ നന്ദി. 1. ഞങ്ങൾ വെക്കേഷൻ ബൈബിൾ സ്‌കൂളിന്റെ പാട്ടുകൾ പഠിക്കുന്നത് 2 ദിവസംകൊണ്ട് 36 പാട്ടുകൾ ഒക്കെ വരും. അന്നന്ന് പഠിച്ചത് അന്ന് വൈകിട്ട് ഒന്നും ഓർമ വരില്ല. ഒരു മൂന്നു നാലു ദിവസം കഴിഞ്ഞാൽ എല്ലാം കൃത്യമായി ഓർമ്മ വരും.
    2. ഞാൻ 1995 ൽ ചെസ് കളി നിർത്തി. കാരണം സ്വപ്നത്തിൽ ചെസ് നീക്കങ്ങൾ കാണുകയും, പല ടെക്നിക്കുകളും സ്വപ്നത്തിൽ പഠിക്കുകയും ചെയ്തു. ഉറക്കത്തെ ബാധിക്കുന്നു അല്ലെങ്കിൽ മനസമാധാനം പോകുന്നെന്നു തോന്നിയപ്പോൾ ചെസ് നിർത്തി.
    3. Sudokku വിന്റെ പല ടഫ്‌ കളികളും സ്വപ്നത്തിൽ ഉത്തരം കണ്ടെത്തിയിട്ടുണ്ട്. വളരെ ഈസി ആയി!!!! വളരെ നന്ദി ഈ വീഡിയോക്ക്.

  • @tsjayaraj9669
    @tsjayaraj9669 5 ปีที่แล้ว

    സ്വപ്നം , അയ്യോ ശരിക്കും അത്ഭുതം തന്നെ , പലതും മനസ്സിലാക്കാൻ സാധിച്ചു . നല്ലൊരു പ്രഭാഷണം .

  • @madhavisupriya8416
    @madhavisupriya8416 5 ปีที่แล้ว +2

    Great ones always thought of things that a common man ignored. And we think you're such great. Speech on a big thing in life which we never cared of.👍

  • @Reimusif
    @Reimusif 6 ปีที่แล้ว +3

    നമ്മൾ ഒരു കാര്യം തന്നെ നിരന്തരം മുഴുവൻ സമയവും ചെയ്ത് കൊണ്ടേ ഇരിക്കുമ്പോൾ സ്വപ്നത്തിലും അത് തന്നെ സംഭവിക്കുന്നു....

  • @TheBluewaterice
    @TheBluewaterice 7 ปีที่แล้ว +5

    Interesting and informative. Thanks!

  • @vyshakhvengilode
    @vyshakhvengilode 3 ปีที่แล้ว

    വളരെ interesting ആയിരുന്നു. ചെറുപ്പത്തിലേ എന്നെ അലട്ടിയ ചോദ്യമാണ് എന്തുകൊണ്ട് സ്വപ്‌നങ്ങൾ എന്നത്. ശാസ്ത്രജ്ഞർ സ്വപ്നങ്ങളിൽ കണ്ടെത്തുന്ന കാര്യങ്ങളെ പറ്റിയുള്ള അറിവ് എന്നെ ആകർഷിച്ച ഒന്നായിരുന്നു. ഇപ്പോൾ ഇതെല്ലാം കേട്ടപ്പോൾ എന്നെ ആകർഷിക്കുന്ന ഭാഗം എന്തുകൊണ്ടാണ് ക്ലോക്കിലെ സൂചി സ്വപ്നങ്ങളിൽ കാണാൻ കഴിയാത്തത് എന്നതാണ്. എന്തുകൊണ്ട് നമ്മൾ കണ്ട സകലതും വീണ്ടും കാട്ടാൻ കഴിവുള്ള വിഷ്വൽ കോർട്ടെക്സ് സമയത്തിന്റെ ഒരു ചിത്രം മാത്രം വിട്ട് കളയുന്നു..?

  • @rijasibrahim
    @rijasibrahim 2 ปีที่แล้ว +2

    I can make a dream and start to sleep, I am aware that I’m dreaming, I can occasionally change events and I can also fly when I want to as well...

  • @00badsha
    @00badsha ปีที่แล้ว

    Thanks for sharing

  • @royabraham7834
    @royabraham7834 6 ปีที่แล้ว

    Great presentation. Thanks Dr. Retheesh Krishnan

  • @Nas0506
    @Nas0506 7 ปีที่แล้ว +1

    I have seen clock dial and clearly the time ....many times in my dreams. how could you say its not possible?!!!!!!

  • @rejiyuhana
    @rejiyuhana 6 ปีที่แล้ว +2

    അസാധാരണ വ്യക്തികള്‍ അങ്ങനെ സ്വപ്നം കാണുന്നതില്‍ എന്താണ് അസ്വോഭാവികത .....മനുഷ്യന്‍ അവന്‍റെ ചിന്താ നിലവാരം അനുസരിച്ച് സ്വപ്നം കാണും ... ഞാന്‍ ഒരു ചെറിയ musician ആണ് ....ഞാന്‍ ചെയ്തിട്ടുള്ള ചില പാട്ടുകളുടെ ഈണങ്ങള്‍ എനിക്ക് സ്വപ്നത്തില്‍ നിന്നും കിട്ടിയിട്ടുള്ളതാണ് ...അതില്‍ ഒരു അത്ഭുതവും അസ്വോഭാവികതയും ഞാന്‍ കാണുന്നില്ല ....................

    • @madhavisupriya8416
      @madhavisupriya8416 5 ปีที่แล้ว

      No one is unusual. It is his deeds that makes him extraordinary .

  • @sirajrvm9507
    @sirajrvm9507 5 ปีที่แล้ว +1

    Good speech ...
    Please explain Lucid dream....

  • @John_honai1
    @John_honai1 ปีที่แล้ว +1

    Adipoli

  • @ADHERSH100
    @ADHERSH100 5 ปีที่แล้ว

    രതീഷ് അണ്ണൻ കലക്കി....

  • @aginas007
    @aginas007 7 ปีที่แล้ว +2

    thanks

  • @vasanthakumariki791
    @vasanthakumariki791 ปีที่แล้ว

    Great

  • @acbijeesh9147
    @acbijeesh9147 7 ปีที่แล้ว +2

    very interesting

  • @natouchmeutube
    @natouchmeutube 7 ปีที่แล้ว +1

    Nice speech

  • @Gireeshwin
    @Gireeshwin 7 ปีที่แล้ว +1

    good speech

  • @calligraphyartsblog7951
    @calligraphyartsblog7951 2 ปีที่แล้ว

    Well speech 👍

  • @METOOGODD
    @METOOGODD 5 ปีที่แล้ว

    Love U
    esSENSE....

  • @BimalCS
    @BimalCS 7 ปีที่แล้ว +3

    good speech!

  • @jyothilakshmikp8592
    @jyothilakshmikp8592 ปีที่แล้ว

    ഞാൻ പറക്കുന്നതായി കാണാറുണ്ട്. ചിലപ്പോഴൊക്കെ സ്വപ്നത്തേ കൺട്രോൾ ചെയ്തിട്ടുണ്ട്

  • @subheeshatl1459
    @subheeshatl1459 7 ปีที่แล้ว +2

    Interesting

  • @rohithbr9092
    @rohithbr9092 4 ปีที่แล้ว

    Really good.

  • @sirajmuneer1608
    @sirajmuneer1608 6 ปีที่แล้ว +1

    Super

  • @rahulkonorvayal
    @rahulkonorvayal 5 ปีที่แล้ว

    Awesome information

  • @sharpstudioeranhipalam2022
    @sharpstudioeranhipalam2022 4 ปีที่แล้ว

    Weldone sir...

  • @Lenin_IN_Eu
    @Lenin_IN_Eu ปีที่แล้ว

    ❤❤❤

  • @KrishnaKumarss
    @KrishnaKumarss 6 ปีที่แล้ว

    very nice speech

  • @malinim1
    @malinim1 2 ปีที่แล้ว

    swapnathil watch kandu soochi kandu time kandu

  • @aiswaryaau9077
    @aiswaryaau9077 6 ปีที่แล้ว

    Very interesting

  • @joshithampy7325
    @joshithampy7325 4 ปีที่แล้ว

    Super speech.thank U sir

  • @savinss5988
    @savinss5988 4 ปีที่แล้ว

    thank you for the "DEVILS TRILL"..

  • @PAVANPUTHRA123
    @PAVANPUTHRA123 7 ปีที่แล้ว +1

    very Good scientific studies but cannot touch what is actually happening? my conclusion is like this....... to perfectly know what the process is going inside your brain, there must be detailed study on breath
    1. modulation of breath
    2. Why certain number of breath is required for human aging.
    3. what type of air is acceptable in brain.
    4. Stem is not discharging current but brain activates stem. It happens very rare in opposite way.
    5. Intense desire against a particular subject because all the time same region is not activated in sleep.
    6. Brain capacity to communicate, to receive and to dispatch electro magnetic waves through air.
    Any way still you might not be able to identify some functions which will be so advanced than our computer system and it's controlling unit. What to say if science doesn't want hear about mind today, i am stopping.

  • @robyalex003
    @robyalex003 4 ปีที่แล้ว

    💖💖💖

  • @shibudeepu4137
    @shibudeepu4137 5 ปีที่แล้ว

    👏👏👏👏👏

  • @Vimalkumarsureshorts
    @Vimalkumarsureshorts 2 ปีที่แล้ว

    Ratheesh sir, swapnangalkku purakil valiyoru satyam undu. My best fnd marikkunna night I have a bad dream that he did suicide...

  • @8w3m
    @8w3m 7 ปีที่แล้ว +1

    8:53 Ramanujan said to have found solutions through his third eye not from dream.

  • @shanavasibrahim7427
    @shanavasibrahim7427 7 ปีที่แล้ว +4

    urakkathil ezhunettu nadakkunnath enthu konda?

    • @manuutube
      @manuutube 7 ปีที่แล้ว +5

      shanavas ibrahim കാല് കൊണ്ടാണെന്നു തോന്നുന്നു

    • @muhasinmrack5944
      @muhasinmrack5944 4 ปีที่แล้ว

      @@manuutube hoo... Bhudhiman

  • @drbobaneranimos5116
    @drbobaneranimos5116 7 ปีที่แล้ว

    If Dreams have no purpose, how can explain recurrent dream ?

  • @AkhilammuAkhil
    @AkhilammuAkhil 6 ปีที่แล้ว +2

    ഒന്നുപറയാനില്ല സുപ്പർ സാധനം

  • @3ddraft823
    @3ddraft823 6 ปีที่แล้ว +2

    is iluminatie true???.ithine kurich debate onnum ille

    • @midhunlal-ho7zz
      @midhunlal-ho7zz 5 ปีที่แล้ว

      I THINK., ILUMINATI IS LIKE A GOD.. THERE IS NO PROOF..BUT STILL SO MANY LOOKING TO FIND THEM.

    • @jaseemkappothummal185
      @jaseemkappothummal185 5 ปีที่แล้ว

      Ravi sir nte speech und 'Guptham' enna peril ath kandu noku

  • @pscguru5236
    @pscguru5236 หลายเดือนก่อน

    ഞാൻ സ്വപ്നത്തിൽ കണ്ട സംഘ്യ lottery അടിച്ചിട്ടുണ്ട്... 100 രൂപ 😂😂... സത്യം ആണ്..

  • @memories4368
    @memories4368 3 ปีที่แล้ว +1

    പാടാണ് പിടിച്ചെടുക്കാൻ

  • @drbobaneranimos5116
    @drbobaneranimos5116 7 ปีที่แล้ว

    People who congenitally blind, they dream through non-visual sensory references , the percentage of taste/smell/touch sensations was very high ,as per your explanation they have only auditory dreams. Deep theoretical knowledge need to understand and explain Freudian wish fulfilment theory of dreams .Hobson completely reject Freudian expalanation ,and he state that dreams have no function,and you said dreams are reflection of our thought , so our desire ,needs and wishes will expressed through dreams .Hobson is not a final word in dream research .None of the researchers are final word. Activation-Synthesis Hypothesis is only side approach regarding about dream.I also disagree with your statement regarding about dream ejaculation.

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว

      I did mention about Solms and others, and never sided with Hobson. Regarding congenitally blind, i think i mentioned that they have auditory sensations than visual. Excuse me if it sounded only auditory.

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว +1

      The intention was to present a simplified version of the current understanding of dreams as i mention in the introductory slide. This was a bird's eye view presentation.

    • @drbobaneranimos5116
      @drbobaneranimos5116 7 ปีที่แล้ว

      I think you mentioned about auditory only , Hobson explanation and AIM model is purely biological way to explain dreams. Your presentation is informative. I just mentioned about few aspects. Best wishes.

    • @jayaprakashp2127
      @jayaprakashp2127 4 ปีที่แล้ว +1

      @@retheeshkrishnan sir ith oru request Anu..kurach koodi samayam inganathe vishayangalk nalkanam..enganeyelam Anu alukal pareekshnangal nadathiyath ennum athile padanangalum ellam valare interesting Anu.samaya thinte parimithi paranj duration kuraymbo palathum miss ayi povunnu.samayathinte budhimutt manasilakiyitum ith parayan karanam ithonum ariyanum ee reethiyil paranj tharanum njangalk athikam sorces ilathath kondanu.
      Kazhiyumenkil oru book ezhuthu sir,ithOke namude natil alkarum ariyate.mathavum viswasangalum mathram poralo namuk.
      And Thank your time sir.💖

  • @westeasttrend290
    @westeasttrend290 7 ปีที่แล้ว

    vendayiunnu

  • @freemind379
    @freemind379 5 ปีที่แล้ว

    ആചിയൊത്തു

  • @ishaquem25
    @ishaquem25 4 ปีที่แล้ว

    എന്തൊക്കേ ഇയാൾ പറയുന്നത് എതോ ഒരാൾ പറഞ്ഞത് അയാൾ പറയുന്നു അല്ല നിങ്ങൾക്ക് പ്രതേകിച്ച് അറിവ് ഒന്നും ഇല്ലേ ഫ്രോയിഡ് ബുക്ക് കോടുത്താൽ പോരേ
    സൂപ്പർ ഇഗോ നിങ്ങൾ കണ്ടിട്ടുണ്ടോ

  • @mnizam84
    @mnizam84 7 ปีที่แล้ว

    iyaal ano dinkan kadhakal ezhuthunnath😂

  • @mathewayalloore7010
    @mathewayalloore7010 4 ปีที่แล้ว

    Waist of time

  • @johnsonpathrosekizhakekunn1324
    @johnsonpathrosekizhakekunn1324 4 ปีที่แล้ว

    Great