കന്നിച്ചുറ്റ് : വാസ്തുവും ശാസ്ത്രവും - Ravichandran C (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2018
  • കന്നിച്ചുറ്റ്: വാസ്തുവും ശാസ്ത്രവും - Ravichandran C (Malayalam) | Aspire 2018 - Idukki
    Presentation by Ravichandran C on the topic കന്നിച്ചുറ്റ് - വാസ്തുവും ശാസ്ത്രവും (Malayalam) on 10 June 2018 at Pension Bhavan Auditorium, Thodupuzham, Idukki.
    Organised by esSENSE Global Idukki
    Camera & Editing: Hari Mukhathala
    Website: essenseglobal.com/
    FaceBook Page:
    / essenseglobal
    Twitter:
    / essenseglobal FaceBook Group: / 225086668132491

ความคิดเห็น • 249

  • @avner5287
    @avner5287 5 ปีที่แล้ว +71

    കാണുന്നതിന് മുൻപേ ലൈക്‌ അടിച്ചു അതാണ് രവി sir

  • @PradeepVb-Talks6460
    @PradeepVb-Talks6460 5 ปีที่แล้ว +108

    മാനവിക നന്മക്കു വേണ്ടി മതങ്ങൾതിരെ ചങ്കൂറ്റത്തോടെ സ്വന്തം ജീവനു പോലും വില കൽപ്പിക്കാതെ പറയാൻ കാണിക്കുന്ന ഈ ധൈര്യം ഉണ്ടല്ലോ ഇത് കാണുമ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും എടുത്തു കിണറ്റിലിടാൻ തോന്നുന്നു. ഇദ്ദേഹമാണ് ശരിക്കും സൂപ്പർ സ്റ്റാർ

    • @borsheclementaro
      @borsheclementaro 5 ปีที่แล้ว +4

      Correct bro

    • @dhaneshkc3790
      @dhaneshkc3790 5 ปีที่แล้ว +1

      മടുക്കാൻ പാടില്ല കാരണം തായിരിക്കും ഇല്ലേ
      ഒരു മൈക് കിട്ടിയാൽ അതിനുമുന്നിലിരുന്നു ശ്വാനൻ കുരക്കുന്നതുപോലെ (അല്ല കണ്ടാലും അങ്ങിനെ തന്നെ തോന്നും) കുറക്കുന്ന ഇവനൊക്കെ എന്ത് കണ്ടിട്ടാ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നിട്ടോ അത് കണ്ണിമവെട്ടാതെ അത് മുഴുവൻ അങ്ങട് വിഴുങ്ങുന്ന കുറെ മന്ത ബുദ്ധികളെയും കാണാം.
      ഇന്ത്യയിലെ പുരാതനകാലത്തു പണിത ക്ഷേത്രഗണിതവും, കൊത്തുപണികളും എന്ന് കുരക്കുകയും, എന്നിട്ടു അതെ നാവുകൊണ്ട് തന്നെ ക്ഷേത്രമല്ലേ കൊത്തുപണികൾ കാണും എന്നും, അതുണ്ടാവും എന്നും പറയുന്ന ഈ സമ്മതം തന്നെ മതി തന്റെയെല്ലാം ശ്വാനകൻ അറിവ് എത്രയുണ്ട് എന്നറിയാൻ. എന്നിട്ടോ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ബ്രിട്ടീഷുകാർ അവരുടെ കാലത്തു പണിത പാലങ്ങളോടും, മറ്റും താരതമ്യം ചെയ്യൽ അതും ആയിരം വർഷങ്ങൾ പഴക്കമുള്ള ഇന്ത്യയിലെ scientific ക്ഷേത്രങ്ങളെ ക്കുറിച്ചു. കഷ്ട്ടം ശവി.....
      സ്വന്തം അച്ഛനെയും, അമ്മയെയും മറ്റുള്ളർ അധിക്ഷേപിച്ചാൽ തനിക്കൊക്കെ നോവുല്ല. പക്ഷെ സ്വന്തം അച്ഛനെയും, അമ്മയെയും ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭാരത സംസ്കാരത്തിൽ പിറന്ന ആത്മാഭിമാനമുള്ള ഒരു മകനും, ഒരു മകളും ആ അധിക്ഷേപത്തിന് കൂട്ടുനിൽക്കില്ല.
      വേറെ പണിയില്ലെങ്കിൽ ബ്രിടീഷുകാരുടെ കാലത്തു പണിത ആ തൂമ്പയെടുത്തു പറമ്പു കേളക്കാൻ പൊയ്ക്കൂടേ ചങ്ങായീ....

    • @sumangm7
      @sumangm7 2 ปีที่แล้ว +7

      @@dhaneshkc3790 ജ്യോതിഷി ആണെന്ന് തോന്നുന്നു. കുരു പൊട്ടി

    • @TheRatheeshmr
      @TheRatheeshmr 2 ปีที่แล้ว

      Correct brother

    • @vinayakprasad6859
      @vinayakprasad6859 2 ปีที่แล้ว

      😄😄😄😄

  • @reneeshto1184
    @reneeshto1184 5 ปีที่แล้ว +52

    വന്നു..... അല്ലേ??? വരുത്തും ഇല്ലങ്കിൽ ചാത്തൻമാർ കൊണ്ട് വരും.... എന്തായാലും ഡൗൻലോഡ് ചെയ്തേക്കാം.... അതിന് മുമ്പ് ഒരു ലൈക്ക്....

  • @sajinpalakkad1635
    @sajinpalakkad1635 5 ปีที่แล้ว +42

    ബഹിരാകാശ നിലയത്തിലെ കക്കൂസ് കന്നിമൂലയിൽ പാടില്ല, എന്ന് പറയാത്തതിന് , പ്രളയ "ബാധ "യേറ്റ, ജോത്സ്യന്, നന്ദി രേഖപ്പെടുത്തുന്നു .....

  • @musichealing369
    @musichealing369 5 ปีที่แล้ว +7

    വരുന്ന പത്തുകൊല്ലത്തിനുള്ളിൽ *മതം എന്നതീട്ടവിഷത്തിൽ* നിന്നും പുതിയതലമുറ മുക്തരാകും. അതിശയകരമായ
    സാങ്കേതികമുന്നേറ്റവൂം
    ശാസ്ത്രബോധവും അതിന് സഹായിക്കും . പള്ളി അമ്പലം,തുടങ്ങിയ ബിസിനസ് മാളുകൾ സിനിമ നാടക തിയ്യറ്ററുകളോ ലൈബ്രറികളോ പലചരക്കുകടകളോ കല്യാണമണ്ഡപങ്ങളോ ആയിത്തീരും. മതങ്ങൾ തുലയും
    മാനവികത ഉയരും.
    രവിചന്ദ്രൻ സർ അധുനികസാമൂഹിക പരിഷ്കർത്താവ്🙏🙏🙏🙏🙏

    • @sathyantk8996
      @sathyantk8996 3 ปีที่แล้ว

      അന്ന്നു തമ്മിൽ തല്ലി ലോകാവസാനം മതത്തിലെ നന്മ എടുക്കുക എന്നതാണ് അല്ലെങ്കിൽ കാലത്തിനനുസരിച്ച് പരാഷ്ക്കരിക്കുക എന്നുള്ള താണ് വേണ്ടത് ഇയാളും വിജയ് P നായർ എന്ന സൈക്കോയും അറിവില്ലാത്തപുതുതലമുറയെ വഴി തെറ്റിക്കുകയാണ് പറയുന്നത് കേട്ടാൽ ശരി എന്നു തോന്നുന്ന തരത്തിൽ Brain സെറ്റ് ചെയ്തിരിക്കുകയാണ് ഇവരുടെ

  • @homosapiensapien414
    @homosapiensapien414 4 ปีที่แล้ว +14

    സുബ്രമണ്യൻ ദിനോസർ..... നമിച്ചു അണ്ണാ....നിങ്ങൾ പോളിയാണ്

  • @georgeamal5403
    @georgeamal5403 5 ปีที่แล้ว +24

    Sir great .... ഒരു ബുക്ക്‌ വായിക്കുന്നതിലും കൂടുതൽ കാര്യങ്ങൾ... സാറില് നിന്നും കിട്ടും

  • @shafeequekhan3893
    @shafeequekhan3893 5 ปีที่แล้ว +97

    രവി സാറിന്റെ speech എത്ര വട്ടം കണ്ടാലും മടുക്കൂല.

    • @shahinabeevis5779
      @shahinabeevis5779 5 ปีที่แล้ว +1

      Shafeeque khan R.C.റോക്സ്.....

    • @dhaneshkc3790
      @dhaneshkc3790 5 ปีที่แล้ว

      മടുക്കാൻ പാടില്ല കാരണം തായിരിക്കും ഇല്ലേ
      ഒരു മൈക് കിട്ടിയാൽ അതിനുമുന്നിലിരുന്നു ശ്വാനൻ കുരക്കുന്നതുപോലെ (അല്ല കണ്ടാലും അങ്ങിനെ തന്നെ തോന്നും) കുറക്കുന്ന ഇവനൊക്കെ എന്ത് കണ്ടിട്ടാ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നിട്ടോ അത് കണ്ണിമവെട്ടാതെ അത് മുഴുവൻ അങ്ങട് വിഴുങ്ങുന്ന കുറെ മന്ത ബുദ്ധികളെയും കാണാം.
      ഇന്ത്യയിലെ പുരാതനകാലത്തു പണിത ക്ഷേത്രഗണിതവും, കൊത്തുപണികളും എന്ന് കുരക്കുകയും, എന്നിട്ടു അതെ നാവുകൊണ്ട് തന്നെ ക്ഷേത്രമല്ലേ കൊത്തുപണികൾ കാണും എന്നും, അതുണ്ടാവും എന്നും പറയുന്ന ഈ സമ്മതം തന്നെ മതി തന്റെയെല്ലാം ശ്വാനകൻ അറിവ് എത്രയുണ്ട് എന്നറിയാൻ. എന്നിട്ടോ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ബ്രിട്ടീഷുകാർ അവരുടെ കാലത്തു പണിത പാലങ്ങളോടും, മറ്റും താരതമ്യം ചെയ്യൽ അതും ആയിരം വർഷങ്ങൾ പഴക്കമുള്ള ഇന്ത്യയിലെ scientific ക്ഷേത്രങ്ങളെ ക്കുറിച്ചു. കഷ്ട്ടം ശവി.....
      സ്വന്തം അച്ഛനെയും, അമ്മയെയും മറ്റുള്ളർ അധിക്ഷേപിച്ചാൽ തനിക്കൊക്കെ നോവുല്ല. പക്ഷെ സ്വന്തം അച്ഛനെയും, അമ്മയെയും ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭാരത സംസ്കാരത്തിൽ പിറന്ന ആത്മാഭിമാനമുള്ള ഒരു മകനും, ഒരു മകളും ആ അധിക്ഷേപത്തിന് കൂട്ടുനിൽക്കില്ല.
      വേറെ പണിയില്ലെങ്കിൽ ബ്രിടീഷുകാരുടെ കാലത്തു പണിത ആ തൂമ്പയെടുത്തു പറമ്പു കേളക്കാൻ പൊയ്ക്കൂടേ ചങ്ങായീ....

    • @byjugypsy5482
      @byjugypsy5482 5 ปีที่แล้ว

      @@dhaneshkc3790 continue hearing!!!

    • @Acetheskywolf
      @Acetheskywolf 4 ปีที่แล้ว +3

      @@dhaneshkc3790 നല്ല സംസ്കാരം ഉള്ള ഇന്ത്യക്കാരൻ ,, എന്ന😁😁😁😁😁😃😀😀😄

    • @lakshmigautam2435
      @lakshmigautam2435 3 ปีที่แล้ว

      ഹോമിയോ കൊണ്ട് അസുഖം മാറിയ ആളുകളുമായി പരസ്യ സംവാദത്തിനു തയ്യാറാവൂ

  • @bepositive2670
    @bepositive2670 3 ปีที่แล้ว +7

    അക്ഷരം തെറ്റാതെ വിളിക്കാം .... Super Hero

  • @gurusekharank1175
    @gurusekharank1175 3 ปีที่แล้ว +6

    കേരളത്തിൽ ഒരുപാടു ആവിശ്യം ഉള്ള അവതരണം 👍👍👍🙏🙏

  • @jaisonsamson3617
    @jaisonsamson3617 5 ปีที่แล้ว +176

    കാണിപ്പയ്യൂർ എന്ന് കേട്ടപ്പോൾ ചിരിച്ചവർ ലൈക്ക് 😂

    • @harithefightlover4677
      @harithefightlover4677 ปีที่แล้ว +1

      എനിക്ക് രാമായണത്തിലെ അമ്പിന്റെ കാര്യം keettappozha ചിരിവന്നെ😄

    • @SureshKumar-fg2if
      @SureshKumar-fg2if ปีที่แล้ว

      @@harithefightlover4677 lo ok

  • @sumeshkn8218
    @sumeshkn8218 5 ปีที่แล้ว +51

    പിന്നെ കാണിപ്പയൂർ എന്നു കേൾക്കുംബളെ ഇപ്പൊഴത്തെ പ്രളയാനന്തര മലയാളികൾക്ക് ഒരു പരിഹാസ ചിരിയാണ്. ദെന്താ അങ്ങനെ എന്നറിയില്ല. 😂😂😂

    • @shafeequekhan3893
      @shafeequekhan3893 5 ปีที่แล้ว +2

      പ്രവചനം പാളി അല്ലെ.

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +22

    സാർ പറഞ്ഞപോലെ ദിനോസറുകൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ അതിനെയും നെറ്റിപ്പട്ടം കെട്ടി റോഡിൽക്കൂടി വലിചിഴക്കുന്ന പ്രകൃതന്മാരെ കാണേണ്ടി വന്നേനെ

  • @krjijeesh1607
    @krjijeesh1607 4 ปีที่แล้ว +3

    Sir അധികം വൈകാതെ നിങ്ങടെ പ്രതിമ ഉണ്ടാക്കി ഒരു അമ്പലം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ചു നിങ്ങളെ ഞാൻ പൂജിച്ചു പണ്ടാരടങ്ങും (നിങ്ങളെന്നെ യതീയിസ്റ്റ് ആക്കി )(പണ്ടേ വിശ്വാസം ഇല്ലായിരുന്നു ഇപ്പൊ ഉറപ്പായി എന്റെ ചിന്തകൾ ശരിയായിരുന്നു )

  • @okstamps4097
    @okstamps4097 5 ปีที่แล้ว +17

    ചെറുപ്പത്തില്‍ ദൈവ വിശ്വാസം മൂലമുള്ള ചില ഒതുങ്ങിക്കൂടലുകള്‍ കൊണ്ട് സ്വാഭാവികമായും ചെയ്യേണ്ടിയിരുന്ന ചില കാര്യങ്ങള്‍ ചെയ്യാതിരുന്നത് വലിയ പരാജയത്തില്‍ കലാശിച്ചു.
    ചെറിയ വെട്ടിപ്പും തട്ടിപ്പും നടത്തിയ സുഹൃത്തുക്കള്‍ ഇന്ന് വലിയ നിലയില്‍ വിരാജിക്കുമ്പോള്‍, ദൈവ വിശ്വാസം മൂലം സത്യസന്ധനായി നടന്ന മനുഷ്യന്‍ ഒന്നും നേടാതെ പരിഹാസപാത്രമായിരിക്കുന്നു. ദൈവ വിശ്വാസത്തിന്റെ ഓരോ വിനകള്‍.

  • @PradeepVb-Talks6460
    @PradeepVb-Talks6460 5 ปีที่แล้ว +38

    രവി സാറിന്റെ സ്‌പീച് കേട്ട ശേഷം ദൈവം ഇല്ല എന്ന് ഉറപ്പായി പക്ഷെ കുട്ടികാലത്ത് തെറ്റു ചെയ്താൽ ദൈവശിക്ഷ ഉണ്ടാകും എന്ന് പറഞ്ഞു പേടിപ്പിച്ചത് കൊണ്ട് പല തെറ്റുകളിൽ നിന്നും ഒഴിവായിടുണ്ട്. അത് യാഥാർഥ്യം ആണ്.

    • @petergeorge8280
      @petergeorge8280 5 ปีที่แล้ว +22

      പണം കൊടുത്താല് പിതാവിനെ വരെ കൊല്ലാന് മടിക്കാത്ത വാടകക്കൊലയാളിയെപ്പോലെ ദൈവം എന്ന കഥാപാത്രത്തിന്റെ പ്രീതി ലക്ഷ്യമിട്ട് സ്വന്തം മകന്റെ കഴുത്ത് വെട്ടാന് വെമ്പുന്നവനാണ് ഉത്തമഭക്തന്! അതേസമയം, ഉപാധികളില്ലാതെ നന്മ ചെയ്യാനാണ് മതേതരവാദി ശ്രമിക്കുന്നത്. നന്മ ചെയ്യുന്നതിന് പ്രത്യേകിച്ച് സമ്മാനമോ ശിക്ഷയോ ആവശ്യമില്ല. കാരണം നന്മ ചെയ്യുന്നതും പറയുന്നതും സഹജീവികള്ക്കും തനിക്ക് തന്നെയും ഗുണകരമാണെന്ന് മാനവികവാദി തിരിച്ചറിയുന്നുണ്ട്. ഒരു പൂവിന് സുഗന്ധമെന്ന പോലെ ഉപാധികളില്ലാതെ മതേതരവാദിയുടെ ധാര്മ്മികബോധം നിര്മ്മിക്കപ്പെടുന്നത് അങ്ങനെയാണ്.
      അത്തരമൊരു തിരിച്ചറിവ് മതവിശ്വാസിക്ക് കിട്ടില്ല. അവന് എല്ലാത്തിലും കച്ചവടക്കണ്ണാണ്. ദാനം ചെയ്യുന്നതിലും പാന്റ്സിന്റെ ഇറക്കം കുറയ്ക്കുന്നതിലും താടിയുടെ നീളം കൂട്ടുന്നതിലും ശരീരഭാഗം മുറിച്ച് മാറ്റുന്നതിനും പായസം തിളപ്പിക്കുന്നതിനും പട്ടിണി കിടക്കുന്നതിനും അവന് കൂലിയും സമ്മാനവും പ്രതീക്ഷിക്കുന്നു. ഈ ജീര്ണ്ണ മാനസികാവസ്ഥയാണ് മതവിശ്വാസിയുടെ ധാര്മ്മികതയുടെ മഹിമ ചോര്ത്തുന്നത്. നിര്മ്മിപ്പെട്ട സാമൂഹിക സാഹചര്യവും മൂല്യവ്യവസ്ഥയും എല്ലാ മതവും നിര്ലജ്ജം കടംകൊണ്ടിട്ടുണ്ട്. മതത്തിന് സ്വന്തം നിലയില് മൂല്യങ്ങളോ സംസ്ക്കാരമോ നിര്മ്മിക്കാനുള്ള ശേഷിയില്ല. കാരണം അത് കേവലമായ ഒരു അന്ധവിശ്വാസം മാത്രമാണ്. Being irreligious may give one a chance to be truly moral. On the other hand religion may evaporate this opportunity

    • @PradeepVb-Talks6460
      @PradeepVb-Talks6460 5 ปีที่แล้ว +7

      അതും ശരിയാ ദൈവ വിശ്വാസം ഉള്ള സ്വാമിമാരും അച്ചന്മാരും തങ്ങൾമാരും തെറ്റു ചെയ്യാതിരിക്കു ന്നില്ലല്ലോ അല്ലെ

    • @fijijoseph
      @fijijoseph 5 ปีที่แล้ว +2

      @@petergeorge8280 , very well said. Appreciate your effort and skill to explain with clarity. Keep doing this good work.

    • @petergeorge8280
      @petergeorge8280 5 ปีที่แล้ว +12

      ദൈവവിശ്വാസമില്ലങ്കിൽ മനുഷ്യന് നന്നാകാൻ കഴിയില്ല എന്നു ഒരു പോതുബോധം ഇന്നു നിലനിക്കുന്നു. പക്ഷേ അതു യഥാർത്ഥമായി യതോരു ബന്ധവുമില്ല.
      Norway, Sweden, Finland, Denmark തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യയുടെ ഭൂരിഭാഗവും ഒരു മതത്തിലും വിശ്വസിക്കാത്തവർ ആണ്. വളരെയധികം developed ആയ ഈ രാജ്യങ്ങൾ തന്നെയാണ് ഇന്ന് ജന ജീവിതത്തിനു ഏറ്റവും സുരക്ഷിതം എന്ന് അറിയപ്പെടുന്ന രാജ്യങ്ങൾ. അക്രമ സംഭവങ്ങൾ (മോഷണം, പിടിച്ചുപറി, ബലാൽസംഗം) തീരെ കുറവ് (ഇല്ല എന്ന് തന്നെ പറയാം), സ്ത്രീകൾക്കും പുരുഷന്മാർക്കുംതുല്ല്യ അവകാശങ്ങൾ, തുടങ്ങി ആരും ആഗ്രഹിക്കുന്ന കാര്യങ്ങൾ അവിടെ കാണാം.
      Sweden ലെ ഒരു ഗ്രാമത്തിൽ പത്രം വിതരണം ചെയ്യുന്നത് എങ്ങിനെയാണ് എന്നറിയാമോ? ഒരു മുറിയിൽ പത്രം വച്ചിട്ടുണ്ടാകും. ആവശ്യമുള്ളവർക്ക് പത്രത്തിന്റെ വില അവിടെ വച്ചതിനു ശേഷം പത്രം എടുത്തു കൊണ്ട് പോകാം. വയ്ക്കുന്ന currency note നു balance (change) വേണെമെങ്കിൽ അതും എടുക്കാം. ഉച്ചയാകുമ്പോൾ വിതരണക്കാരൻ വന്നു പണവും (അന്നത്തെ collection) ബാക്കി വന്ന പത്രങ്ങളും എടുത്തു കൊണ്ട് പോകും.
      ആ നാട്ടിലെ ഭരണഘടനയാണ് അവിടുത്തെ നിയമം. അവിടെ പണം കട്ടാൽ ദൈവം ശിക്ഷിക്കും എന്നല്ല, മറിച്ചു അത് മറ്റൊരാൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും, അത് കൊണ്ട് ചെയ്യരുത് എന്നാണ് കുട്ടികളെ പഠിപ്പിക്കുക.
      ജനങ്ങളുടെ 95 ശതമാനവും ദൈവ വിശ്വാസികൾ ആയ india, pakistan, saudi തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങൾ എന്നും വാർത്തയാണ്. ദൈവ വിശ്വാസം ഉള്ളത് കൊണ്ട് മാത്രം മനുഷ്യർ നന്നായി ജീവിക്കണമെന്നില്ല എന്ന് അർഥം.
      ഇവിടെ അന്ധമായ ദൈവ വിശ്വാസം തന്നെയല്ലേ പല അക്രമ സംഭവങ്ങളിലും ബോംബ് സ്പോടനങ്ങളിലും പ്രധാന കാരണം?
      ആരാണ് "യഥാർത്ഥ വിശ്വാസി" എന്ന തർക്കം തന്നെ ഇന്ന് പല അക്രമ സംഭവങ്ങളുടെയും മൂല കാരണം ആവുന്നതും നാം കാണുന്നില്ലേ ?
      മോഷണം, കൊലപാതകം ഒക്കെ യൂഎഇ യിലും ഉണ്ട്..ഇവിടുത്തെ നിയമം കര്ശനമാണ്,കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ഏറ്റവും മികച്ച ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുമുണ്ട...അതുകൊണ്ട് കുറ്റം ചെയ്താൽ പിടിക്കപ്പെടും എന്നുറപ്പുള്ളതുകൊണ്ടാണ് ഇവിടെ ക്രിമിനൽ കുറ്റങ്ങൾ കുറവ്...അല്ലാതെ മത ദൈവങ്ങൾ പേടിപ്പിച്ചു നിർത്തിയിരിക്കുന്നതുകൊണ്ടല്ല....

    • @bristolorence6914
      @bristolorence6914 5 ปีที่แล้ว +3

      Kuttikalathu thetu chyyuva ennuvachaa...athu thetanunm,chyyunnathu sheryalla ennulla bhodham illathondalle. Athukondu athengne oru thetaavm

  • @royroy3423
    @royroy3423 5 ปีที่แล้ว +6

    Thanks again, Ravichandran Mash. Excellent presentation, as usual

  • @vinunatraj2886
    @vinunatraj2886 5 ปีที่แล้ว +35

    അവസാനം എത്തി അല്ലേ !!! രവിസാറിന്റെ വീഡിയോസ് വളരേ സമയം എടുത്തു upload ചെയ്യുന്നത് നിർത്തു... Please..
    കുറച്ചു വീഡിയോസ് ഇപ്പോഴും pending ആണല്ലോ... Neuronz please upload that videos also

  • @johnsonmj3547
    @johnsonmj3547 3 ปีที่แล้ว +2

    ഇടുക്കിക്കാർ ആരെങ്കിലും 2021ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ...

  • @sanalmes1
    @sanalmes1 5 ปีที่แล้ว +10

    എല്ലാവര്ക്കും സന്തോഷം ആയില്ലേ ഇനിയും കുറച്ചു വിഡിയോ വരൻ ഉണ്ടല്ലോ

  • @vijayanporeri3847
    @vijayanporeri3847 3 ปีที่แล้ว +2

    നല്ല പ്രസംഗം.വിജ്ഞാനപ്രദം. പക്ഷേ പഴയ ക്ഷേത്രങ്ങൾ അത്ഭുതം തന്നെയാണ്.

    • @sumangm7
      @sumangm7 2 ปีที่แล้ว +2

      അതു വാസ്തുകലയാണു മാഷേ...

  • @axiomservice
    @axiomservice 8 หลายเดือนก่อน

    കൊതി ആണ് ലോകം നിലനിർത്തുന്നത്...എത്ര സത്യം

  • @mohemedali4460
    @mohemedali4460 5 ปีที่แล้ว +8

    ഡോ ഗോപാലന് സമർപ്പിക്കുന്നു

  • @ashiqueeazasoophy342
    @ashiqueeazasoophy342 5 ปีที่แล้ว +3

    കുട്ടികകൾക്ക് നൽകാവുന്ന ലെെംഗീകവിദ്ധ്യാഭ്യാസത്തെ കുറിച്ച് സാറിൻ്റെ speach ഉണ്ടോ....

  • @joshuakjohn966
    @joshuakjohn966 5 ปีที่แล้ว +10

    Please write a book based on your life how you changed as an rationalist... and your full inspiring biography

  • @jibinredbonds494
    @jibinredbonds494 5 ปีที่แล้ว +20

    നമ്മുടെ മുത്താണ്

  • @harikrishnanp.v6280
    @harikrishnanp.v6280 5 ปีที่แล้ว +6

    പൊളിച്ചു മാഷേ ..ഒരുപാട്‌ ഇഷ്ടം 😀.മാഷിന് വേണ്ടി ഡിങ്കന് ഒരു കൊട്ടത്തേങ്ങ ഹോമം കഴിപ്പിക്കണം ..

  • @unnimonpeter5840
    @unnimonpeter5840 5 ปีที่แล้ว +23

    സാറിൻറെ കൂടെ ഒരു പരിപാടിയിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്

    • @Ratheesh_007
      @Ratheesh_007 3 ปีที่แล้ว

      Debate ആണോ 😀😂😭👍🏼

  • @jijutr2378
    @jijutr2378 5 ปีที่แล้ว +2

    Good sir your service to society is amazing. hats off sir

  • @ianhowdy9794
    @ianhowdy9794 5 ปีที่แล้ว +15

    Ravichandran Sir, Recently I have watched many of your videos, and your depth knowledge on every subject amazes me. You are doing a great service to the society. I enjoyed this humorous talk on കന്നിച്ചുറ്റ് --Stupidity at its maximum!

  • @SocialAwareness123
    @SocialAwareness123 5 ปีที่แล้ว +13

    ദേ വീണ്ടും
    ഡൌൺലോഡ് ചെയ്തേക്ക്
    എപ്പോ പോകും എന്ന് അറിയില്ല

  • @bijukuttappan5659
    @bijukuttappan5659 5 ปีที่แล้ว +9

    നിങ്ങള് നുമ്മക്കടെ muthaanu baiii....

  • @theone6481
    @theone6481 5 ปีที่แล้ว +12

    Download first

  • @muthumusthafa7864
    @muthumusthafa7864 5 ปีที่แล้ว +6

    Super talk

  • @arunramdas4920
    @arunramdas4920 5 ปีที่แล้ว +9

    ചിരിച്ചു ചിരിച്ചു കൂമ്പ് വാടാത്തവർ ഉണ്ടോ😆

  • @E-series_2023
    @E-series_2023 5 ปีที่แล้ว +10

    സീൻ ഡാവ്... കിടിലൻ... മാഷ് പൊളിച്ചു

  • @rajeswarins2958
    @rajeswarins2958 4 ปีที่แล้ว +1

    Vasthuvine kurichulla rasakaramaya vishadeekaranam eshtappettu. Thank u sir

  • @shibin.shajan
    @shibin.shajan 5 ปีที่แล้ว +12

    ചതിച്ചതാ എന്നെ അന്ന് ചതിച്ചതാ...
    ഇപ്പൊ സന്തോഷയി ☺

  • @jithinthomas9989
    @jithinthomas9989 5 ปีที่แล้ว +22

    കുറേ ദിവസം ആയി നോക്കി ഇരിക്കുവാ. ഇന്നു വന്നില്ലേൽ., മാഷിനെ ഞാൻ തീർത്തേനേ..🤪🤪

  • @swapnasapien.7347
    @swapnasapien.7347 4 ปีที่แล้ว +2

    വീട് വിൽക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന എനിക്ക് ഈ വാസ്തു ചാണകങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. 3 സെൻ്റിൽമാക്സിമം സാദ്ധ്യതകൾ ഉപയോഹിച്ച് വച്ച വീടിന് അടുക്കളയുടെ സ്ഥാനം ശരിയല്ല' സെപ്റ്റിക്ക് ടാങ്ക് ശരിയല്ല എന്നൊക്കെയാണ് ഇവർ പറയുന്നത്. ഇത്തരക്കാരെ ഞാൻ ഒഴിവാക്കുകയാണ് ചെയ്യുന്നത്.

  • @shibuct8601
    @shibuct8601 ปีที่แล้ว

    എന്റെ ബാല്യകാലത്തുണ്ടായ
    ഒരു രസകരമായ സംഭവം
    മുത്തശ്ശിക്ക് മുറുക്കാൻ മുറു
    ക്കുന്ന ശീലമുണ്ടായിരുന്നു
    ഇതിലേക്കുള്ള ചേരുവകളിൽ
    ഒന്നായ വെറ്റിലയാണേ പ്രശ്ന
    ക്കാരൻ , ആദ്യമെടുക്കുന്ന ഇല
    യുടെ അഗ്രഭാഗം പൊട്ടിച്ച്
    വലതുഭാഗത്തെ ചെന്നിയിൽ
    ഒട്ടിച്ചു നിറുത്തണം,
    അടുത്ത ക്രിയയാണ് സൂക്ഷി
    ച്ച് ചെയ്യേണ്ടത് , എല്ലാ വെറ്റില
    കളും മലർത്തി വെച്ച് പേനാ
    ക്കത്തി കൊണ്ട് ഞരമ്പുകൾ
    കൃത്യമായി ചുരണ്ടിക്കളഞ്ഞ്
    അതിൽ ചുണ്ണാമ്പ് തേക്കണം,
    ഇല്ലെങ്കിൽ ഞെരമ്പുകളിൽ
    ഒളിച്ചിരുന്ന് മുറുക്കാൻ വാ
    യിലിട്ടാൽ വെറ്റിലപ്പാമ്പ് എന്ന
    ഇരുതലപ്പാമ്പ് നാവിൻമേൽ
    കൊത്തുകയും മരണം സുനി
    ശ്ചയം
    മുത്തശ്ശിയോടുള്ള വാത്സല്യം
    കാരണം ഞങ്ങൾ ഇത് കൃ
    ത്യമായി ചെയ്തു വന്നു.
    മുറുക്കാൻ പാടേ ഉപേക്ഷിച്ച
    കാലത്താണ് മുത്തശ്ശി മര
    ണപ്പെട്ടത് അന്നുമുതൽ വെറ്റി
    ലപ്പാമ്പ് സംശയമുനയിലുമായി

  • @joelalex8165
    @joelalex8165 2 ปีที่แล้ว +1

    തൊഴിൽ ഇല്ലായ്മ തന്നെ കാരണം.. പഠിച്ചു ഇറങ്ങിയിട്ട് ഒരു തൊഴിലും ഇല്ലാ... ഞാനും ആള്കരെ പേടിപ്പിച്ചു പണം തട്ടുന്ന വാസ്തു ലോകത്തേക്ക് പോകുന്നു... പൈസ തന്നെ കാരണം 🥲🥲

  • @balavakkayil7797
    @balavakkayil7797 4 ปีที่แล้ว +2

    ലിഫ്റ്റിൽ കുടുങ്ങിയ അനുഭവം കേട്ടു.....വേറെ വല്ലതും മനസ്സിൽ വന്നോ....ദൈവമേ....!!

  • @bestapps8789
    @bestapps8789 5 ปีที่แล้ว +9

    Jabbar maashine onum kaanunillalo eppo

  • @godzillapv5953
    @godzillapv5953 5 ปีที่แล้ว +2

    39:35 സാർ പറഞ്ഞത് കലക്കി... കാലായിരിക്കില്ല കാണുന്നത്....

  • @eldhotg6645
    @eldhotg6645 4 ปีที่แล้ว +1

    Great speech Sir !!

  • @paarupaaru7960
    @paarupaaru7960 5 ปีที่แล้ว +2

    Thank you Sir

  • @thankammafrancis839
    @thankammafrancis839 2 ปีที่แล้ว +1

    I am proud of you son, thank you.

  • @muthumusthafa7864
    @muthumusthafa7864 5 ปีที่แล้ว +6

    I am Waiting for merakula

  • @maasi4209
    @maasi4209 5 ปีที่แล้ว +2

    thank you sir

  • @shibujoseph6000
    @shibujoseph6000 5 ปีที่แล้ว +4

    Masha Dinka

  • @bibinpriya2426
    @bibinpriya2426 5 ปีที่แล้ว +4

    SUPER SIR

  • @sivadasankm5791
    @sivadasankm5791 11 หลายเดือนก่อน

    കൊ... പേ.... രവിചന്ദ്രൻ സാർ... സല്യൂട്ട്...

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 5 ปีที่แล้ว +7

    ഇത് കേട്ടതാണല്ലോ..🤔

  • @nithink.k4166
    @nithink.k4166 5 ปีที่แล้ว +3

    Njan hindhu viswakarma aanu aadhyam oke njanum viswasichirunnu vaasthu sathyam aanu.ithu pattickal prasthanam aanennu pinned manasilayi

  • @jintopaul3160
    @jintopaul3160 5 ปีที่แล้ว +2

    Welcome back

  • @paarupaaru7960
    @paarupaaru7960 5 ปีที่แล้ว +2

    Thanks

  • @antonykj1838
    @antonykj1838 5 ปีที่แล้ว +2

    Great 👍👍

  • @TraWheel
    @TraWheel 3 ปีที่แล้ว +1

    Salute you sir...

  • @gdeeddh
    @gdeeddh 5 ปีที่แล้ว +1

    super star ravichandran...... 😍

  • @jyothidevan5120
    @jyothidevan5120 5 ปีที่แล้ว +3

    good Spech

  • @user-zi1xi5fr4f
    @user-zi1xi5fr4f 5 ปีที่แล้ว +3

    വരും വരാതിരിക്കില്ല.. കാത്തിരുന്നു..

  • @gurusekharank1175
    @gurusekharank1175 2 ปีที่แล้ว +1

    Second time kandavarundo 2022 il

  • @vishin333
    @vishin333 5 ปีที่แล้ว +9

    ഡൌൺലോഡ് ചെയ്തു.അല്ലെങ്കിൽ ചിലപ്പോൾ ഡിങ്കൻ ബാധിച്ചാലോ?അല്ല ഡിങ്കന്റെ കളി കാരണം അല്ലെ ആദ്യം ഒരു സുപ്രഭാതത്തിൽ കന്നി ചുറ്റിന് കന്നി ചുറ്റു ബാധിച്ചത്!!! ഡിങ്ക ഡിങ്കാ...

  • @babusubramanian9189
    @babusubramanian9189 ปีที่แล้ว

    Excellent true speech

  • @Mr-TKDU
    @Mr-TKDU 5 ปีที่แล้ว +3

    Like first watch next.

  • @janojamesthottumkal
    @janojamesthottumkal 5 ปีที่แล้ว +2

    same thing for me the more i listen to his speech i even stopped watching movies.

  • @trbnair
    @trbnair 5 ปีที่แล้ว +6

    Matham maha mandanmarakkiya oru valiya janatha.. athane India..

  • @abhiabhijith6295
    @abhiabhijith6295 ปีที่แล้ว +1

    അടിപൊളി

  • @malving1317
    @malving1317 4 ปีที่แล้ว

    Awesome sir

  • @ishaqckl
    @ishaqckl 5 ปีที่แล้ว +10

    എന്ത് കൊണ്ട് ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോ പിൻവലിച്ചു എന്നതിന് ഒരു വ്യക്തത ഇല്ല .......

  • @beenasivani7093
    @beenasivani7093 5 ปีที่แล้ว +1

    Nice

  • @sreelathasanthosah6912
    @sreelathasanthosah6912 ปีที่แล้ว

    Super speech ❤️❤️❤️❤️❤️❤️❤️

  • @radakrishnankp595
    @radakrishnankp595 5 ปีที่แล้ว +2

    👍

  • @jithuunnikrishnan1409
    @jithuunnikrishnan1409 5 ปีที่แล้ว +2

    ❤❤❤

  • @shabujohn5815
    @shabujohn5815 5 ปีที่แล้ว +1

    It is unbelievable that this type of human being still living this type of barbarian society. (Remembering Thomas Mash and TP.. etc..)

  • @harisalone
    @harisalone 5 ปีที่แล้ว +2

    Dinkante anugraham undayathu kond video thirichu vannu...Jai dinkan

  • @ramankuttypp6586
    @ramankuttypp6586 7 หลายเดือนก่อน

    Great...

  • @pknavas5207
    @pknavas5207 5 ปีที่แล้ว

    Sir..thanks..maatrampora..oru heartkiss.aavatte..adukummele"

  • @deenosho6759
    @deenosho6759 2 ปีที่แล้ว

    👏❤️

  • @asokanasokan5297
    @asokanasokan5297 5 ปีที่แล้ว +5

    please upload this type length videos as part by part.it will help to see easily. buffering is irritating .

    • @philipvarghese1358
      @philipvarghese1358 5 ปีที่แล้ว

      get a broadband connection or high speed internet asok.

    • @ashiq.007
      @ashiq.007 5 ปีที่แล้ว

      Welcome to 2018

    • @king-jl8fn
      @king-jl8fn 5 ปีที่แล้ว

      Evda sthalam

  • @remeshnarayan2732
    @remeshnarayan2732 3 ปีที่แล้ว

    Super REVOLT Sir

  • @nam8582
    @nam8582 5 ปีที่แล้ว +3

    ചിന്തിച്ചാൽ ദേശീയത പോലും ഗോത്രചിന്തയല്ലേ. അപ്പോൾ അഖിലലോകഗാനമല്ലേ യഥാർത്ഥ സ്വതന്ത്രചിന്ത.

  • @rtr6278
    @rtr6278 4 ปีที่แล้ว

    Background super 👍👍👍💜💜💜

  • @krjijeesh1607
    @krjijeesh1607 4 ปีที่แล้ว +1

    പാലക്കാടാതെ പ്രോഗ്രോഗ്രമിൽ എന്തായാലും പങ്കെടുക്കണം ഡിസംബർ 8നു

  • @nithulbabu1232
    @nithulbabu1232 5 ปีที่แล้ว +2

    Dinganod kalikkalle makkale dingon video konduvannath kando

  • @rajanis1913
    @rajanis1913 5 ปีที่แล้ว +5

    kaanipayyur 😏😏😏😁😁😁😁😁

  • @rajeevn1203
    @rajeevn1203 5 ปีที่แล้ว +5

    Vannu alle

  • @rajanmathews1
    @rajanmathews1 5 ปีที่แล้ว

    can you talk about the magnetic polarity of electric eel

  • @user-uh2ki1gn8j
    @user-uh2ki1gn8j 4 ปีที่แล้ว

    🌎👍👍👍👍👍

  • @jissmonjmathew8897
    @jissmonjmathew8897 5 ปีที่แล้ว +2

    Kaannipayoor ollivill

  • @ramankuttypp6586
    @ramankuttypp6586 ปีที่แล้ว

    Good.presendaion

  • @ChandraBoss-yo7zb
    @ChandraBoss-yo7zb 10 หลายเดือนก่อน

    Super Star

  • @aneesanizar6282
    @aneesanizar6282 3 ปีที่แล้ว

    🥰👍

  • @jayeshkuttappan8957
    @jayeshkuttappan8957 5 ปีที่แล้ว +3

    hai

  • @kishoraamk9192
    @kishoraamk9192 4 ปีที่แล้ว +1

    ഒരുപത്തേക്കർ സ്ഥലത്ത് ഒരു വീടു വയ്ക്കുവാൻ സ്ഥാനക്കാരൻ ചുറ്റു നടന്നു നോക്കി നാലായി ഭാഗിച് ഈശ്വ കോൺ വടക്കു കിഴക്കും വടക്കുപടിഞ്ഞാറ് വായു കോണും തെക്കുപടിഞ്ഞാറ്റ നിര്യതികോക്കയതെക്കു കിഴക്ക് അഗ്നികോത്തുമായി തിരിക്കും ഒന്നാ സ്ഥാനം ഈശ്വ കോൺ എടുത്ത് അതിന്റെ നിര്യ തീ കോണിൽ സ്ഥാന കുറ്റിവെക്കും അത് സൗകര്യമല്ലെങ്കിൽ നിര്യതി കോൺ എടുത്ത് അതിന്റെ ഈശ്വ കോണിൽ കുറ്റിവെക്കും പിന്നീട് വാച്ച കോൺ അഗ്നികോൺ വർജ്യം
    എന്നാൽ പത്തേക്കർ പത്തു സെറ്റു വീതം വിറ്റാൽ ഓരോ പത്തു സെന്റിനും ഇതേ പ്രകാരം സ്ഥാനം അപ്പോൾ അഗ്നി കോണും ഈ ശകോണാകും സബ്ബ് രജിസ്റ്റർ പ്രമാണം ഒപ്പിട്ടു എന്നു മാത്രം വ്യത്യാസം എല്ലാം നിരർത്ഥകം പണ്ട് ആരൊക്കേയോ ഉണ്ടാക്കിയ വിഡിത്വങ്ങൾ-
    ചതാപ്പു നിലം ഫോറസ്റ്റ് അരിക് പുഴയരിക് ഉരുളു പൊട്ടൽ ഇടം തുടങ്ങിയ അപകടമേഖലകൾ നാം വിവേകപൂർവ്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നത് ശാസ്ത്രീയം തന്നേ. - .
    മാഷ് പറഞ്ഞതിന്റെ കൂടെ ഇതു കൂടി ഓർമ്മിപ്പിച്ച എന്നു മാത്രം.

  • @muhammedaliali1756
    @muhammedaliali1756 5 ปีที่แล้ว +1

    പേരോട് അബ്ദുറഹ മാൻ സഖാഫി ഇസ്ലാമിലെ വാസ്തുവി സ്വാസത്തിൻ്റെ ആചാര്യമാരിൽ ഒരുവൻ

  • @ragesheg6589
    @ragesheg6589 ปีที่แล้ว

  • @abhijithmc8416
    @abhijithmc8416 4 ปีที่แล้ว +1

    Ravichandran sit ney onnu കാണണം ഒരു സെൽഫി എടുകണം ,,

  • @frankojohnk7127
    @frankojohnk7127 4 ปีที่แล้ว

    RC - sarcasm കാ ബാപ് 🤩👌👍