ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജീവന്‍റെ തന്മാത്രകള്‍ - Retheesh Krishna

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2017
  • Talk by Mr.Retheesh Krishna at 'Sahithya Pravarthaka Sahakarana Sangham Hall, Kottayam on 13/08/2017. Program organised by esSENSE Kottayam Unit. Here he talks about What is life ? How did it evolve on earth ? Was it mere chance ?
    -------------------------------------Bad Audio quality is regretted
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 232

  • @binuk.v3285
    @binuk.v3285 7 ปีที่แล้ว +49

    താങ്കളെയൊക്കെപ്പോലുള്ള അധ്യാപകരുടെ കുറവാണ് ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ദാരിദ്ര്യം. കേവലം സിലബസ് പഠിപ്പിക്കലും എസ്‌പെഷലി സയൻസ് ക്ലാസ്സുകളുടെ ഒടുവിൽ കുട്ടികളുടെ കൗതുകങ്ങൾക്കും സംശയങ്ങൾക്കുമുല്ല എളുപ്പ ഉത്തരമായി ദൈവത്തെ പ്രതിഷ്ഠിച്ചു രക്ഷപെടാൻ ശ്രമിക്കുന്ന അധ്യാപകർക്കു മാറ്റമില്ലാത്തിടത്തോളം ശാസ്ത്രബോധം നമ്മുടെ കുട്ടികൾക്കെന്നും തീണ്ടാപ്പാടകലെ ആയിരിക്കും. ബിരുദാന്തര ബിരുദവും കഴിഞ്ഞു അവർ ആ ചോദ്യം വീണ്ടും ആവർത്തിക്കും അപ്പൊ എന്തുകൊണ്ട് കാഴ്ചബഗ്ലാവിലെ കുരങ്ങുകൾ പരിണമിച്ചു മനുഷ്യരാവുന്നില്ല???

    • @user-lx9jw3up2z
      @user-lx9jw3up2z 7 ปีที่แล้ว +9

      താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്‌ ഇപ്പോള്‍ ടീച്ചര്‍ ആറ്റുകാൽ പൊങ്കാലകഴിഞ്ഞാണ് സയൻസ് പഠിപ്പിക്കാന്‍ വരുന്നത്

  • @rahulraj.8863
    @rahulraj.8863 4 ปีที่แล้ว +4

    Retheesh Krishnan sir, you deserve an award either for a best teacher or a propagator of science . you are eligible for both.

  • @unnimichael1
    @unnimichael1 7 ปีที่แล้ว +12

    ഒരിക്കലും തണുക്കാത്ത ചൂടുള്ള കഞ്ഞികുടിക്കാന്‍ എന്നെ സഹായിക്കുന്ന സ്പൂണ്‍പോലാണ് സാറിന്‍റെ ഓരോ പ്രഭാഷണങ്ങളും തുടരുക ഇനിയും.......😘👍waiting for the next one..

  • @BaijuSadasivan
    @BaijuSadasivan 7 ปีที่แล้ว +15

    പ്രിയ രതീഷ്‌ കൃഷ്ണ, താങ്കളുടെ ടോക്ക് വളരെ ആവേശത്തോടെ ആണ് കാത്തിരിക്കാറുള്ളത്... നിരാശപ്പെടുത്തിയില്ല എന്ന്‍ മാത്രമല്ല എന്നേ പോലെയുള്ള സാധാരണക്കാരന്‍റെ വിജ്ഞാന മേഖല ഒരു പടി മുകളിലേക്ക് ഉയര്‍ത്തിയിരിക്കുന്നു താങ്കള്‍ ഉജ്ജ്വലമായ ഈ പ്രഭാഷണത്തിലൂടെ! നന്ദിയും അഭിനന്ദനങ്ങളും......

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว +1

      Thank you

    • @shaminaduvath4744
      @shaminaduvath4744 6 ปีที่แล้ว

      allahu muhamed nabiyod parayunnund kurhanil nabiye nigal janikkunnatinne munb oru jualikkunna star aayirunnu anne

    • @raihans9643
      @raihans9643 ปีที่แล้ว

      @@shaminaduvath4744 മുഹമ്മദിനോട് ആരു പറഞ്ഞു എന്നാണ് താങ്കൾ പറഞ്ഞത്??

  • @jijobabyjose8261
    @jijobabyjose8261 6 ปีที่แล้ว +17

    A humble suggestion to esSENSE technical team: make sure the audio is perfect than anything else..

  • @pramodvarmag
    @pramodvarmag 7 ปีที่แล้ว +14

    I attended this class... It was very informative.

  • @sajiantony612
    @sajiantony612 6 ปีที่แล้ว +1

    ഉജ്ജ്വലം👍👍👍സയൻസ് എന്നും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.ഇനിയും പുത്തൻ അറിവുകൾ നൽകുന്ന essensനും ratheesh, സർ,രവിചന്ദ്രൻ,സർ,വൈശാഖൻ,സർ,,തുടങ്ങിയ എല്ലാ പ്രഗത്ഭർക്കും നന്ദി,തുടരുക,,ഈ യജ്‌ഞം

  • @binukm3378
    @binukm3378 5 ปีที่แล้ว +1

    മുന്ന് വർഷമായി ആയിരങ്ങളെ ആകർഷിച്ചു നിർത്തുന്ന വാളാൽ മാതാവിന്റെ രഹസിയം പുറത്തു കൊണ്ടുവരാൻ നമുക്ക് ഉത്തരവാദിത്തം ഉണ്ട്.

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 4 ปีที่แล้ว

    പല തവണ പിന്നീട് കാണാം എന്ന രീതിയിൽ മാറ്റി വച്ച ഇ വീഡിയോ അവസാനം കണ്ടു കഴിഞ്ഞപ്പോൾ വലിയ ഒരു നഷ്ടം നികത്തിയത് പോലെ തോന്നുന്നു... എന്താണ് ഒരു അവതരണ രീതി.. കിടിലം.. എഡ്യൂക്കേഷന്റെ അങ്ങേ തലക്കലിൽ നിന്നും ശാസ്ത്രത്തിന്റെ അഡ്വാൻസ് ടെക്നോളജി വഴിയുള്ള കണ്ടു പിടുത്തങ്ങളും നിഗമനങ്ങളും റിസേർച്ചുകളും വഴി പ്രതിഭാ ശാലികളായവർ നേടിയെടുത്തു നമുക്ക് സമ്മാനിച്ച ശാസ്ത്ര അറിവുകളും ഒരു തരത്തിൽ അതെ പാത വഴിയോ അതിനോട് കിടപിടിക്കുന്ന രീതികളിലൂടെയോ താങ്കൾ ആർജിച്ചെടുത്ത അറിവുകൾ എന്നെപ്പോലുള്ള ഏതു സാധാരണകാരനും ദഹിക്കുന്ന രീതിയിൽ മനസിലാക്കുന്ന മനോഹരമായ അവതരണം.. നമിച്ചു.. എന്നെപോലെ യുക്തിചിന്തയുടെ ബാലപാഠങ്ങളിൽ പിച്ച വച്ച് തുടങ്ങിയ സാധാരണക്കാരന് മുന്നോട്ടുള്ള പാതകൾ അന്ധവിശ്വാസങ്ങളുടെ ഇരുട്ടകറ്റി തെളിയിച്ചു വിശാലമാക്കി തരുന്നത് അഥവാ നെഞ്ചേറ്റാൻ സ്വീകാര്യമാക്കി തരുന്നത് താങ്കളെ പോലെയുള്ള അനേകം പേരുടെ ഹൃദ്യമായ അവതരണ ശൈലികൊണ്ടാണ്.. എസ്സെൻസ് ഗ്ലോബലിലെ ഓരോ അധ്യാപകരും (അറിവ് പകർന്നു തരുന്നവർ ) ആ കാര്യത്തിൽ ഒന്നിനൊന്ന് മെച്ചമുള്ളവരാണ്.. അതായതു ദൈവം മിത്തുകൾ കമ്പി കൊടച്ചക്രം തുടങ്ങിയ കാര്യങ്ങൾ മാറ്റിവച്ചു തലച്ചോറ് ഉപയോഗിച്ച് ശാസ്ത്ര അറിവുകളെ യാഥാർഥ്യ ബോധത്തോടെ ശ്രവിക്കാൻ വരുന്നവരെ സംശയ നിവാരേണ മനം കുളിർപ്പിച്ചേ ഓരോ പ്രഭാഷണങ്ങളും കടന്നു പോകാൻ അനുവദിക്കൂ....
    സാർ
    എന്റെ ഒരു സംശയം ഇത് തെറ്റാണെങ്കിൽ അവോയ്ഡ് ചെയ്തേക്കണം അല്ല എന്തെങ്കിലും മറുപടി ഉണ്ടങ്കിൽ ദയവായി കഴിവതും ഒറ്റവാക്കിൽ അല്ലാതെ ഒരു ബ്രീഫ് റിപ്ലൈ തരണം... ഇനി ചോദ്യം
    നമ്മുടെ സയൻസ് 55കോടി പ്രകാശവർഷം (light year )അകലെയുള്ള ഒരു ബ്ലാക്ക് ഹോളിന്റെ ഒരു ഏകദേശ ചിത്രം എടുത്തല്ലോ അതും ഭൂമിയിൽ പല രാജ്യങ്ങളിൽ പ്രത്യേക അങ്കിളുകളിൽ ക്രമീകരിച്ച അഡ്വാൻസ്ഡ് ടെലെസ്കോപ്പുകൾ ഉപയോഗിച്ച്.. ഭാവിയിൽ നമ്മൾ പ്രകാശ വേഗത്തിലോ ചിലപ്പോൾ അതിന്റെ പല മടങ്ങുകളോളം ഇരട്ടിയിൽ കൂടുതലോ ആയ വേഗത്തിലുള്ള ടെക്നോളജി ബേസ്ഡ് ആയ സ്പേസ് വാഹനങ്ങൾ നിർമിക്കുമെന്നു വിചാരിച്ചാൽ ആ വാഹനത്തെ 4.5ബില്യൺ വർഷങ്ങൾക്കു അപ്പുറത്തുള്ള പ്രപഞ്ചത്തിന്റെ ഒരു കോണിൽ എത്തിച്ചു ഇതേപോലെ(ബ്ലാക്ക് ഹോളിന്റെ ഇമേജസ് എടുത്തപോലെ ) ഭൂമിയുടെ ഇമേജസ് എടുക്കാൻ സാധിച്ചാൽ അന്നത്തെ ഭൂമിയുടെ അവസ്ഥ എന്തായിരുന്നു എന്ന് വിശകലനം ചെയ്യാൻ ശാസ്ത്ര ലോകത്തിനു സാധിക്കില്ലേ...
    ശാസ്ത്ര സത്യങ്ങളെ പറ്റി കേട്ടറിവ് മാത്രമുള്ള ഒരു
    സാധാരണക്കാരന്റെ സംശയമാണ് തെറ്റാണെങ്കിലും വളരെ നാളായുള്ള ഇ ഒരു സംശയത്തിന് ഇ കാര്യത്തിൽ വ്യക്തമായ ബോധ്യങ്ങളും നിഗമനങ്ങളും ഉള്ള സാറിനെ പോലെയുള്ള ഒരു ജീനിയസിന്റെ എന്ത് ഉത്തരവും തൃപ്തികരമാണ്... (ഇപ്പോൾ സമയം വെളുപ്പിന് 3.34am അത്രയ്ക്ക് ആഗ്രഹമുള്ളതുകൊണ്ടാണ് ഉറങ്ങാതെ കുത്തിയിരുന്ന് ഇ ഡൌട്ട് ടൈപ്പിയത്..പ്ലീസ്‌.. )

  • @shajinadukkandy2982
    @shajinadukkandy2982 7 ปีที่แล้ว +1

    സമയക്കുറവ് കാരണം ഈ ഒരു അവതരണം കാണാൻ വളരെ വൈകിപ്പോയി,കണ്ടുകഴിഞ്ഞപ്പോൾ ഒരുവേള മനസ്സു വെറുതെ കൊതിച്ചുപോയി,താങ്കളെ പോലത്തെ ഒരദ്ധ്യാപകനായിരുന്നു എന്റെയൊക്കെ സ്കൂൾ വിദ്യാഭ്യാസകാലത്ത് സയൻസ് പഠിപ്പിച്ചിരുന്നത് എങ്കിൽ അതൊക്കെ മനോഹരമായ ഒരു കവിത പോലെ ആസ്വദിച്ചേനെ...

  • @SunilKumar-hy5lr
    @SunilKumar-hy5lr 7 ปีที่แล้ว +3

    Super speech sir.......Ratheesh krisnan, vaisakan thambi, ravichandran, jabbar mash............the real teachers

  • @vinodv5653
    @vinodv5653 4 ปีที่แล้ว +1

    ഗംഭീരമായ പ്രഭാഷണം. വളരെ യുക്തിസഹമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ കുറച്ച് പിഴവുകൾ choondikanikkatte. ബിഗ് banking ശേഷം atoms രൂപപ്പെടുന്ന mechanism പ്രഭാഷണത്തിൽ പറഞ്ഞിട്ടുള്ളത് നിന്ന് വ്യത്യസ്തമാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. പ്രഭാഷണത്തിൽ സൂചിപ്പിച്ച പോലെ അവിടെ ഒരു രാസ ത്വരകത്തിന് പ്രസക്തി ഇല്ല. Nuclear reactions aanu. Nuclear fusion വഴി ഹൈ atomic mass elements, uranium, thorium എന്നിവ ഉണ്ടാക്കാൻ സാധ്യമല്ല.

  • @ipekurian4372
    @ipekurian4372 10 หลายเดือนก่อน

    Dr. Krishna. Great presentation. More you watch more interesting

  • @sabuanapuzha
    @sabuanapuzha 3 ปีที่แล้ว

    ആഴചയിൽ അഞ്ചു ദിവസം പ്രപ ഞ്ചവും അതുണ്ടായത് എങ്ങിനെയെന്ന് ശാസ്ത്രീയമായി പഠിപ്പിക്കുകയും ആറാം ദിവസം സൺഡേ ക്ലാസിൽ ഭൂമിയും മനുഷ്യനും ദെയിവത്തിന്റ പ്രേവർത്തിയാണെന് പറയുകയും ചെയ്യുന്ന ടീച്ചർമാരുള്ള വിദ്യാഭ്യാസരീതി മറാത്തോടത്തോളം കാലം ശാസ്ത്രത്തിന്റ വളർച്ച മണ്ഡഗതിയിൽ ആയിരിക്കും

  • @prathapachandranunnithan2327
    @prathapachandranunnithan2327 4 ปีที่แล้ว

    നല്ല അറിവുകൾ ,സംസാരം വേഗത്തിലെങ്കിലും വ്യക്തതയോടെ ഉള്ള അവതരണമായതിനാൽ മനസിൽ ആക്കാൻ പ്രയാസം ഉണ്ടായില്ല thanks

  • @NCJOHN-tw6sj
    @NCJOHN-tw6sj 2 ปีที่แล้ว

    The way of presentation is amazing. Every time he speaks he travels very deep hats off 👍

  • @sureshkumardad
    @sureshkumardad 7 ปีที่แล้ว +4

    Simple, informative , nice speech.. expecting more

  • @vineeshpk5064
    @vineeshpk5064 7 ปีที่แล้ว +3

    really nice speech.. as usual..

  • @abhimadambi
    @abhimadambi 7 ปีที่แล้ว +2

    Hi Retheesh, Very good talk.Realy inspiring 👌👌👌

  • @santhoshr4958
    @santhoshr4958 6 ปีที่แล้ว +2

    Awesome speech.

  • @Betterideas10
    @Betterideas10 3 ปีที่แล้ว +1

    Great. I Salute u sir...

  • @johns14383
    @johns14383 7 ปีที่แล้ว +1

    very good presentation ... Thanks Ratheesh Krishnan..... expecting more from you ..

  • @malamakkavu
    @malamakkavu 7 ปีที่แล้ว +2

    മനോഹരമായ ഈ പ്രസന്റേഷൻ ജനിതക കൈമാറ്റത്തിലൂടെ ലഭിച്ചതാണ് , അല്ലാതെ താങ്കളുടെ പഠന ഗവേഷണങ്ങളോ ഇന്റലിജൻ സോ അതിനു പിന്നിലില്ല.
    ലോകത്തിലെ എല്ലാ പുസ്ഥ കങ്ങളിലും എഴുതിയാലും തീരാത്ത ജനിതക കോഡ് DNA യിൽ ഉള്ള പോലെ.
    ഒരു കാരറ്റും ഞാനും തമ്മിലുള്ള ജനിതക സാമ്യം രണ്ടിന്റയും Originator ഒന്നായത് കൊണ്ടല്ല !

    • @AshwinVarghesemv
      @AshwinVarghesemv 6 ปีที่แล้ว

      vayal yes, adenine, guanine, cytosine, thiamine... Both of u have same nitrogenous bases

  • @avner5287
    @avner5287 6 ปีที่แล้ว +1

    kidilan explanation thanks

  • @josejoseph4818
    @josejoseph4818 7 ปีที่แล้ว +2

    Very good thank you..

  • @arunsmaya
    @arunsmaya 7 ปีที่แล้ว +5

    Awesome speech !!!

  • @bijufrancis6743
    @bijufrancis6743 6 ปีที่แล้ว +1

    Excellent talk..

  • @ganeshviswanathan8330
    @ganeshviswanathan8330 7 ปีที่แล้ว +1

    good talk, you are getting better and better. please keep up the good work

  • @00badsha
    @00badsha ปีที่แล้ว

    Thanks for sharing

  • @Nobinvarghese
    @Nobinvarghese 7 ปีที่แล้ว +1

    പ്രഭാഷണം ഇഷ്ടമായി.വീണ്ടും നല്ല പ്രഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു

  • @anirudhj8804
    @anirudhj8804 7 ปีที่แล้ว +1

    Good presentation... Very informative... Thank you.

  • @thoughtvibesz
    @thoughtvibesz 7 ปีที่แล้ว +11

    നസ്വർഗോ നാപവർഗോ വാ
    നൈവാത്മാ പരലൗകിക:
    നൈവ വർണാശ്രമാദീനാം
    ക്രിയാശ്ച ഫലദായികാ:

    (സ്വർഗ്ഗമില്ല: മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല. ഫലപ്രദങ്ങളെന്നുവച്ചിട്ടുള്ള വർണാശ്രമധർമകർമങ്ങളും ഇല്ലതന്നെ)

    • @padiyaraa
      @padiyaraa 7 ปีที่แล้ว +2

      സ്വർഗ്ഗമില്ല: മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല. ഫലപ്രദങ്ങളെന്നുവച്ചിട്ടുള്ള വർണാശ്രമധർമകർമങ്ങളും ഇല്ലതന്നെ :D

    • @majeedpbvr974
      @majeedpbvr974 4 ปีที่แล้ว +2

      Thought vibes z, അല്പം കൂടി വിശദീകരിക്കാമോ ......sir

    • @thoughtvibesz
      @thoughtvibesz 4 ปีที่แล้ว +1

      Majeed Pbvr മലയാളം അതിനു താഴെ ഉണ്ടല്ലോ
      സ്വർഗ്ഗവും നരകവും ഒക്കെ ഇല്ലാക്കഥ ആണെന്ന്

    • @majeedpbvr974
      @majeedpbvr974 4 ปีที่แล้ว

      @@thoughtvibesz ,അത് ഇല്ലാ കഥ തന്നെ ok..
      നമ്മുടെ പ്രവൃത്തി (കർമ്മം )അതിന്റെ പ്രതിഫലനം നമ്മുടെ ആത്മാവ് അനുഭവിക്കില്ലേ ?

    • @thoughtvibesz
      @thoughtvibesz 4 ปีที่แล้ว +2

      Majeed Pbvr ആത്മാവ് ഒക്കെ കഥകളിൽ പെടും
      നമ്മുടെ കർമ്മ ഫലം
      പഠിച്ചാൽ മാർക്ക് കിട്ടും
      അടിയുണ്ടാക്കിയാൽ ജയിലിൽ കിടക്കാം
      മാന്യമായി പെരുമാറിയാൽ ആളുകളുടെ പ്രീതി ലഭിക്കും
      അതിനു ആത്മാവ് ആയി ബന്ധം ഉണ്ടെന്നു ഞാൻ യോജിക്കുന്നില്ല

  • @hareesh17051987
    @hareesh17051987 7 ปีที่แล้ว

    Njanoru karyam parayam, ella jeevanullavum athijeevanathinayi poradunnu,ingane bhoomiyude athijeevanaman ,bhoomiyil jeevan thudikkan karanamayath.chuttupazuthukondirunna bhoomi, choodine athijeevikkanayi thanukkan thudangi, athinte bhagaman bhoomiyil jeevan ulbhavikkunnath, athil ninnan jeevanullavakk athijeevanam(survival) saadyamayath.chedikalkk masthishkkamilla engillum ava valarunnu, vythysthamaya climate ,ne polum chdikal athijeevikkunnu.athinte samrakshanam ath swayam cheyyunnu. Sasyangalil ninnuman chalanaseshiulla jeevikal undayi ennu saram. Thanku

  • @moncyc.c.cherian5866
    @moncyc.c.cherian5866 2 ปีที่แล้ว

    Great sir

  • @jyothilakshmikp8592
    @jyothilakshmikp8592 3 หลายเดือนก่อน

    Thanks

  • @sandeepkh4650
    @sandeepkh4650 4 ปีที่แล้ว

    ഏറ്റവും മികച്ച അദ്ധ്യാപകൻ

  • @Dileepkb1986
    @Dileepkb1986 5 ปีที่แล้ว

    Brilliant performance Retheeshettaaa.....

  • @vinayakh6898
    @vinayakh6898 6 ปีที่แล้ว +1

    good pesentation

  • @bijukuzhiyam6796
    @bijukuzhiyam6796 4 ปีที่แล้ว

    നല്ല അവതരണം

  • @binujohn925
    @binujohn925 7 ปีที่แล้ว +2

    Super..

  • @aslamp7923
    @aslamp7923 4 ปีที่แล้ว

    Superb... keep going... eagerly waiting for next one

  • @manojenose5544
    @manojenose5544 3 ปีที่แล้ว

    മനോഹരം

  • @manumohan3554
    @manumohan3554 6 ปีที่แล้ว

    Brain stimulating presentation

  • @sreekanthkallarabappidi61
    @sreekanthkallarabappidi61 7 ปีที่แล้ว +1

    Very nice

  • @jonlivingston6931
    @jonlivingston6931 7 ปีที่แล้ว +1

    Good presentstion.

  • @drksasi
    @drksasi 2 ปีที่แล้ว

    Super

  • @manilalkp1521
    @manilalkp1521 2 ปีที่แล้ว

    Brilliant ...

  • @jinsecj3882
    @jinsecj3882 6 ปีที่แล้ว +4

    മെയിൽ ,ഫി മെയിൽ വ്യത്യാസം പരിണാമ പരമായി എങ്ങനെയാണ് സംഭവിച്ചത് ?

    • @user-Hary
      @user-Hary 2 ปีที่แล้ว

      എല്ലാ ജീവികളുടെയും ആദ്യ തുടക്കം female ആണ്... Asexual പ്രോസസ്സിൽ നിന്ന് sexual പ്രോസസ്സിലേക്ക് ഉള്ള അവശ്യത്തിലാണ് actually male എന്ന category തന്നെ ഉണ്ടാകുന്നത്... പിന്നീട് ക്രോമസോമിന്റെ mutationഉം പറയുന്നുണ്ട്

  • @hmk5812
    @hmk5812 4 ปีที่แล้ว

    Dhaivam chirikunnundavum, dhaivathe samrakshikkanum manushyar, dhaivathe samharikkanum manushyar

  • @sameerpadne
    @sameerpadne 7 ปีที่แล้ว +1

    Good Presentation....

    • @shaminaduvath4744
      @shaminaduvath4744 6 ปีที่แล้ว

      sir tagal paranna kaaragal satyamanne kurhaanil paranna kaaryagalum nigal paranna kaaryagalum shariyanagil 2027 nne imam mahadi varum

    • @shaminaduvath4744
      @shaminaduvath4744 6 ปีที่แล้ว

      nigal jeevane kandatumboyekkum god lokatte nashipich randamad tudagum

  • @sundaramchithrampat6984
    @sundaramchithrampat6984 ปีที่แล้ว

    Suppose this discourse was done by CM of Keralam, Pinarayi Vijayan, would it have been completed in a week ? In normal course he does speak three or four words in a minute, in an hour 240 words. While Dr. Ratheesh must have spoken 5000 to 10000 words in 60 minutes. He could do it because he was thorough on the topic thus no hesitation to say what he wanted to say.

  • @hareesh17051987
    @hareesh17051987 7 ปีที่แล้ว +1

    Weldon,sir

  • @baburaj8688
    @baburaj8688 3 ปีที่แล้ว

    Good.....
    🌹❤️🌹

  • @athzz2998
    @athzz2998 5 ปีที่แล้ว

    Thankyou.

  • @krishnarajmv9816
    @krishnarajmv9816 6 ปีที่แล้ว +1

    there is no life other than cellular life

  • @Robinthms66
    @Robinthms66 7 ปีที่แล้ว +4

    നാസയുടെ പുതിയ മിഷനിൽ ആ ഉപകരണം ചെന്നിറങ്ങുന്ന അസ്‌ട്രോയിഡിൽ ജീവന്റെ ലാഞ്ചനകൾ കണ്ടില്ല എന്നുവെച്ചു ജീവൻ ഭൂമിക്കു പുറത്തല്ല ഉൽഭവിച്ചതു എന്ന് സ്ഥിരീകരിക്കാമോ... കാരണം അതുപോലെ കോടിക്കണക്കിനു അസ്‌ട്രോയിഡുകൾ ഭൂമിക്കു പുറത്തുണ്ടല്ലോ ??
    അഥവാ അതിൽ ജീവന്റെ ലാഞ്ചനകൾ കണ്ടാലും ജീവൻ ഭൂമിക്കു പുറത്തുനിന്നെത്തി എന്നെങ്ങനെ സ്ഥിരീകരിക്കാനാകും... അവിടെ അങ്ങനെ ഉണ്ടെങ്കിലും ജീവൻ ഉൽഭവിച്ചതു ഭൂമിക്കുള്ളിൽ വച്ചുതന്നെയാണെങ്കിലോ ??

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว +8

      ശരിയാണ് അങ്ങനെ ഒരു നിഗമനത്തിലെത്താനാവില്ല. പക്ഷെ, ഏതെങ്കിലും ഒരു ആസ്ട്രോയിഡ് അല്ല അവിടെ പഠനവിധേയമാക്കുക. ഇത് വരെയുള്ള പഠനങ്ങളിൽ ഏറ്റവു സാധ്യത കല്പിക്കപ്പെടുന്ന ഒന്നിലാവും പഠനം നടക്കുക. അത് കൂടാതെ, ഇത്തരം ആസ്ട്രോയിഡുകൾ ഭൂമിയിൽ പതിച്ചപ്പോൾ അതിൽ ഈ തന്മാത്രകൾ കണ്ടിരുന്നു. അത് ഒരു contamination ആണോ അല്ലയോ എന്ന് ഉറപ്പിക്കാനാവും ഈ പരീക്ഷണം കൂടുതൽ സഹായിക്കുക.
      ഇനി അതിൽ നിന്നും നമ്മൾ വിചാരിക്കുന്ന പോലുള്ള തെളിവ് ലഭിക്കുകയാണെങ്കിൽ, ജീവൻ എന്ന പ്രതിഭാസം പ്രപഞ്ചത്തിൽ എവിടെയും സംഭവിക്കാവുന്ന ഒരു മാത്രമാണ് എന്ന് പറയാം. അങ്ങനെ അതിന്റെ special status ഇല്ലാതാവും. അങ്ങനെയെങ്കിൽ പുറത്തു ഉത്ഭവിച്ചു ഭൂമിയിൽ എത്തിച്ചേരുക എന്ന ഇന്നത്തെ വിദൂര സാധ്യത അത്ര വിദൂരമല്ലാത്ത ഒന്നായി തീരും.

    • @padiyaraa
      @padiyaraa 7 ปีที่แล้ว +1

      thanks

  • @Lenin_IN_Eu
    @Lenin_IN_Eu ปีที่แล้ว

    ❤❤❤

  • @585810010058
    @585810010058 6 ปีที่แล้ว

    Noise producing..dear team please aware.. anyway good speech.

  • @jinsecj3882
    @jinsecj3882 6 ปีที่แล้ว

    കൂടുതൽ വ്യക്തമായി ചോദിക്കുകയാണെങ്കിൽ ജീവകണങ്ങളിൽ ലിംഗ വ്യത്യാസം സംഭവിപ്പിച്ച് അവ തമ്മിൽ കൂടി ചേർന്ന് സമാന ജീവികളുണ്ടാകുന്നു എങ്ങനെയാണ് ?

  • @Lifelong-student3
    @Lifelong-student3 2 ปีที่แล้ว

    അണ്ണാ പൊളിച് 🔥

  • @imagedigitalperavoor8894
    @imagedigitalperavoor8894 7 ปีที่แล้ว +6

    പ്രഭാഷണം നന്നായി...ആദ്യ മസ്തിഷ്കം :: ഒരു വിശദീകരണം ആരെങ്കിലും തരുമോ...

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว

      ആദ്യ മസ്തിഷ്ക്കം എങ്ങനെ പരിണമിച്ച് എന്നാണോ ?

    • @imagedigitalperavoor8894
      @imagedigitalperavoor8894 7 ปีที่แล้ว

      പരിണമിച്ചുണ്ടായ ആദ്യ മസ്തിഷ്കം ... പിന്നീട് മസ്തിഷ്കത്തിന്റെ പരിണാ

    • @imagedigitalperavoor8894
      @imagedigitalperavoor8894 7 ปีที่แล้ว +2

      പരിണമിച്ചുണ്ടായ ആദ്യ മസ്തിഷ്കം ... പിന്നീട് മസ്തിഷ്കത്തിന്റെ പരിണാ

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว +10

      ഉടനെ സംസാരിക്കാം. എനിക്കും ഭയങ്കര ഇഷ്ടമുള്ള വിഷയമാണ്.

    • @neigofrancis2844
      @neigofrancis2844 5 ปีที่แล้ว

      മസ്തിഷ്‌കം കഥ പറയുന്നു രവിചന്ദ്രൻ c

  • @arabianwaves3775
    @arabianwaves3775 4 ปีที่แล้ว

    Please re-upload with good sound quality...

  • @prasadvyssery1997
    @prasadvyssery1997 5 ปีที่แล้ว

    Great

  • @rashinFUT
    @rashinFUT 6 ปีที่แล้ว

    if , other things are remaining same as our thinking , അതായതു നമ്മള്‍ ഉദ്ടെഷിക്കുന്നപോലെ കാര്യങ്ങള്‍ നടന്നാല്‍ അവിടെ നാച്വറല്‍ സെലക്ഷനിലൂടെ പരിണാമം നടന്നു എന്ന് കരുതാം .ഇസ്ലാം മതക്കാര്‍ പറയും ''ഇന്ഷാ അല്ലാഹ്,``എന്ന് ,

  • @KarthikGNair
    @KarthikGNair 6 ปีที่แล้ว

    nice

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว +1

    Ratheesh Sir.
    where Farmis Hashim. ?

  • @curiousmind9453
    @curiousmind9453 7 ปีที่แล้ว +1

    HI Ratheesh Sir, Excellent speech! Could I ask you why are there male and female genders for multiplication or reproduction please? if a life form could reproduce itself, could this not happen, on its on like the process of parthenogenesis! except in some forms of lives like earthworm, all other species need to have both eggs and sperms to reproduce.
    appreciate your understanding

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว

      Not a question to be answered in a word or line. But I will try to give a very simple answer. The mitochondria in our cell is not just an organelle, but rather a parasitic microbe which is living with us in a symbiotic relationship. They can potentially mutate to form a new strain, which might not be advantageous for us. One way to prevent it would be not to allow their mixing. We do it simply by avoiding them while contributing sperm. This ensures that you get the mitochondria from only your mother. I hope you can see why we need at least two sexes.

    • @curiousmind9453
      @curiousmind9453 7 ปีที่แล้ว

      Thank you for a quick reply Sir. it was a new information that a cell like sperm does not carry mitochondria, which is otherwise known as the power house of cells!

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว

      curious mind what I meant is sperm does not contribute mitochondria. It has mitochondria but it does not contribute it. Sperm pretty much contributes only DNA

    • @AshwinVarghesemv
      @AshwinVarghesemv 6 ปีที่แล้ว

      In genetics, the term variation is also important... Which specifies crossing of genetic material, like flowers prefer cross pollination, that's why it carries nectar and colours to attract bees.

  • @HarikrishnanTulsidas
    @HarikrishnanTulsidas 7 ปีที่แล้ว +2

    The problem is that science unable to define life. But one thing is for sure. All life is cellular. (Virus can complete its life-cycle by only attaching to a cell host.) Why is that? The cell membrane is a barrier that creates a nonequilibrium​ between the inside and outside of the cell to generate energy. With out the cell, life is pretty non-existent. You seem to implicate that information carrying mechanism (RNA like mechanism) evolved first. What was the purpose of this information carrying device, if nothing else existed before that? What information was that carrying? Alkaline deep sea vents consist of microscopic cells, though not organic. These structures could have acted as templates for the first cellular life, which somehow became autonomous. Information replicating mechanism like RNA should have come later.

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว

      I an not sure about the idea of purpose. Microscopic cell ?

    • @HarikrishnanTulsidas
      @HarikrishnanTulsidas 7 ปีที่แล้ว

      The common denominator of any life is the (often) microscopic cell. In prokaryotic life, the cell membrane is the most important organ. Cell membrane creates an artificial non-equilibrium (to equilibrate is death) to drive protons (proticity is life) across it to generate energy. This energy is used to create organic material, including some information carriers, that aids the cell to replicate. If a cell could increase its surface area unlimitedly (or at least to a vast extent), probably there would have been no need for reproduction. As cells increase in size, the surface area and volume do not usually increase proportionally. The greater the diameter of a single-celled organism, the lower the surface area to volume ratio. In other words, the cell can not increase energy production proportionately to its size. This is the reason why cells are microscopically small. To grow, it has to reproduce. Reproduction requires a blueprint in the form of RNA or DNA. Therefore, I would argue the cell came first and then came the requirement of RNA. Unfortunately, most discourses on abiogenesis ​start and end with the informatics. Cellular energetics is neglected.

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว

      Now I have a feel of what is being discussed. I see what your point is. However, I cannot completely buy your arguments. I agree that when you look back at life now, the common denominator is the cell. But that does not prove that the information carriers evolved after the evolution of cell. This demands a purpose based explanation, like the cell had to pass on information and hence needed a carrier. Which would make the cell intelligent. I hope you see the problem. I agree that non equilibrium thermodynamics was not discussed during this talk. It should be kept in mind that this talk was aimed at a public composed of laymen. This was not a scientific forum, where people assembled had the basic knowledge of energy flow. If they had no clue of energy flow in a closed system (equilibrium), how am I going to show them what energy flow is in open systems (non equilibrium). Meanwhile just to mention that I am aware of non equilibrium thermodynamics, i would mention that i teach that topic at M.Sc. level as part of my profession and it has been a favorite topic of mine. In an hour not every aspect can be addressed. I just tried to give a brief idea of what is the current explanation to this problem. I do agree that energy flow should be discussed to understand this topic in its depth and complexity but not for such popularization talks.

    • @rashidvaderi3759
      @rashidvaderi3759 6 ปีที่แล้ว

      Harikrishnan Tulsidas well said

  • @naseeb.shalimar
    @naseeb.shalimar 4 ปีที่แล้ว

    What is "information" compared to a molecule of matter??

  • @allwinaugustine
    @allwinaugustine 4 ปีที่แล้ว

    Great talk...but too noisy!...pls fix it

  • @PAVANPUTHRA123
    @PAVANPUTHRA123 7 ปีที่แล้ว +2

    👍👍👍👍👍 after death the same composition is there any way good.

  • @naseeb.shalimar
    @naseeb.shalimar 4 ปีที่แล้ว

    RNA molecule is the difference between life and no life asper wikipedia..

  • @Robinthms66
    @Robinthms66 7 ปีที่แล้ว +8

    ഫെർട്ടിലിറ്റി യെ സംബന്ധിച്ച ചോദ്യത്തിന് ഫെർട്ടിലിറ്റി ഡാറ്റാ തപ്പേണ്ടതിനു പകരം സാർ പറയേണ്ടിയിരുന്നത് അവരുടെ കോശങ്ങളും റെപ്ലിക്കേറ്റു ചെയ്യുന്നുണ്ട് എന്നായിരുന്നു. റെപ്ലിക്കേഷൻ എന്നുപറഞ്ഞാൽ ലൈംഗിക കോശങ്ങളുടെ റെപ്ലിക്കേഷൻ മാത്രമല്ലല്ലോ ലക്ഷകണക്കിന് കോശങ്ങൾ ദിനംപ്രതി ഒരു മനുഷ്യനിൽ റെപ്ലിക്കേറ്റ് ചെയ്യുന്നുണ്ടല്ലോ.... വലിയ നിലവാരമില്ലാത്ത ഒരു ചോദ്യമായിരുന്നു അത്

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว +10

      വളരെ ശരിയാണ്. പക്ഷെ, ആ ചോദ്യം ഞാൻ മനസ്സിലാക്കിയത് ഒരു വംശം എന്ന നിലയിൽ നമ്മുടെ ഇടയിൽ ഫെർട്ടിലിറ്റി കുറയുന്നു എന്ന രീതിയിലാണ്. അങ്ങനെ സംഭവിക്കാൻ സാധ്യതയില്ല എന്ന് പറയാൻ വേണ്ടിയാണ് തെളിവുകളുടെ അഭാവത്തെക്കുറിച്ചു പറഞ്ഞത്. ഉദാ: ഒരു കോവർകഴുത പ്രത്യുത്പാദനം നടത്തിലല്ലോ. അപ്പോൾ അതിനു ജീവനുണ്ടോ? എന്ന രീതിയിലാണ് ആ ചോദ്യം വന്നിരുന്നതെങ്കിൽ ഞാൻ താങ്കൾ പറഞ്ഞ പോലുള്ള മറുപടി പറയുമായിരുന്നു. മാത്രവുമല്ല ഇത് ഒരു individual levelil അല്ല കാണേണ്ടത് എന്ന് കൂടി പറയാം എന്ന് തോന്നുന്നു. പിന്നെ ചോദ്യങ്ങൾക്കു അങ്ങനെ ഒരു നിലവാരം ഒന്നും കല്പിക്കുന്നതിൽ കാര്യമില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. All questions are important. There is no stupid question.

    • @Lathi33
      @Lathi33 6 ปีที่แล้ว

      Replicate ചെയ്യാനുള്ള ശേഷി എന്ന് പറഞ്ഞാൽ അത് ശരീരത്തിലുള്ള ഓരോ കോശങ്ങളുടെ replication അല്ലാ ഉദ്ദേശിക്കുന്നത്... ആ ജീവിക്കു അതിൻറെ തന്നേ exact copies ഉണ്ടാക്കാനുള്ള ശേഷിയാണ്... അതായത് നമ്മുടെ ശരീരത്തിൽ ഉള്ള കോശങ്ങൾ replicate ചെയ്യാനുള്ള ശേഷി അല്ലാ നമുക്ക് നമ്മുടെ തന്നേ copy ഉണ്ടാക്കാനുള്ള ശേഷി ഉണ്ടോ എന്നാണ്...
      മനുഷ്യരിൽ ആ ശേഷി ഉണ്ടാക്കുന്നത് sperms and eggs ആണ്..
      Another thing with the question is it takes the individual and not the species at the forefront...
      എനിക്ക് തോന്നുന്നത് ജീവൻ ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കേണ്ടത് individual case ൽ അല്ലാ species ന്റെ കേസിൽ ആണ് എന്നാണ്... ഒരു കല്ലിനു ജീവനുണ്ടോ എന്നല്ല ചോദിക്കേണ്ടത് കല്ലുകൾക്ക് ജീവനുണ്ടോ എന്നാണ്..

  • @rashinFUT
    @rashinFUT 6 ปีที่แล้ว

    എന്തുകൊണ്ടാണ് ശാസ്ത്രം why എന്ന ചോദ്യത്തെ നിരാകരിക്കുന്നു എന്ന് മനസിലാകുന്നില്ല ,എന്തുകൊണ്ട് ?അങ്ങനെയൊരു ചോദ്യം ചോദിക്കാതെ കഴിയില്ല കാരണം എന്തിനും കാരണമുണ്ട് .നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നതിനും, അത് ഞങ്ങളെ പോലുള്ളവര്‍ കേള്‍ക്കാന്‍ താല്പര്യം കാണിക്കുന്നതിനു പോലും കാരണം ഉണ്ട് ,ഒരാള്‍ ചലിക്കുന്നതിനു പോലും കാരണമുണ്ട് ,ചിരിക്കുന്നതിനും കരയുന്നതിനും ഒക്കെ കാരണമുണ്ട് ? ഇല്ലെന്നു പറയാന്‍ സാധിക്കുമോ ? ഒരു കാരണവും ഇല്ലാതെ താങ്കളോ ഞാനോ ഒന്നും ചെയ്യില്ല .ഒന്ന് അനങ്ങുകപോലും ചെയ്യില്ല ,അനങ്ങല്‍ തന്നെയാണ് ജീവന്‍ ഉണ്ടെന്നതിന്റെ ആദ്യത്തെ ലക്ഷണം ,ഭാഹ്യമോ ആന്തരികമോ ആയ ആണ് എല്ലാ ചലനങ്ങളും ഉണ്ടാകുന്നതു ,ആ സമ്മര്‍ദ്ദങ്ങള്‍ക്കും കാരണമുണ്ട് ?താങ്കള്‍ ശാസ്ത്രത്തിനു why എന്നാ ചോദ്യമേ ഇല്ല എന്ന് പറഞ്ഞാല്‍ അത് വിശ്വസിച്ചുകഴിഞ്ഞാല്‍ ശാസ്ത്രാന്ധവിശ്വാസികള്‍ ആകും .താങ്കള്‍ ഇവിടെ പ്രസംഗിക്കുന്നത് എന്തിനു എന്ന് ചോദിച്ചാല്‍ എങ്ങനെ നിങ്ങള്‍ പ്രസംഗിച്ചു എന്നത് അതിനുള്ള മറുപടിയാകില്ല.താങ്കളോട് പ്രസംഗിക്കുന്നതിന്റെ ഉദ്ദേശ്യം ആണ് ചോദിക്കുന്നത് ,അപ്പോള്‍ അവിടെ ഈ പ്രാഭാഷനതിന്റെ ഉദ്ദേശ്യം ആണ് താങ്കള്‍ മറുപടിയായി തരേണ്ടത്‌ ,താങ്കള്‍ ആദ്യമേ അങ്ങനെ ചോദിക്കരുത് എന്ന് ,അത് ദൈവ വിശ്വാസികളോട് ദൈവം എങ്ങനെയുണ്ടായി എന്ന് ചോദിച്ചാല്‍ അവര്‍ തരുന്ന മറുപടി പോലെയാണ് .ദൈവം ഉണ്ടായതിനെ കുറിച്ചുള്ള ചോദ്യം മതത്തില്‍ ഇല്ല ,അങ്ങനെ ചോദിക്കുന്നവര്‍ വിശ്വാസിയല്ല എന്നും മതക്കാര്‍ പറയുന്നു .why എന്നാ ചോദ്യം വരുന്നത് മനുഷ്യന്‍റെ മാത്രം യുക്തിയില്‍ നിന്നാണ് ,അങ്ങനെയുള്ള ചോദ്യം ശാസ്ത്രത്തിനു ഇല്ല എന്ന് പറയുന്നത് അനെവ്ഷന്യുക്തിയോടുള്ള വെല്ലുവിളിയാണ് .

  • @malamakkavu
    @malamakkavu 7 ปีที่แล้ว +2

    When ever you make a claim you have to substantiate it.
    Which model of evolution is scientific fact?
    Don't confuse with adaptation

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว +1

      Dear Sir,
      Kindly read any basic book on evolution

    • @malamakkavu
      @malamakkavu 7 ปีที่แล้ว

      retheesh krishnan
      Sir I just want a model name.

    • @prageethv
      @prageethv 7 ปีที่แล้ว

      vayal chodyam chodich veruthe vila kalayaruthe.. koch kuttikalk nammal padipich kodukenda karyam aano etrem higher level subjects discuss cheyunidath vann chodikunath..

    • @prageethv
      @prageethv 7 ปีที่แล้ว

      vayal
      th-cam.com/video/plahbpT2fEo/w-d-xo.html

    • @prageethv
      @prageethv 7 ปีที่แล้ว

      th-cam.com/video/lx26k8LTCdI/w-d-xo.html

  • @sajiktm
    @sajiktm 6 ปีที่แล้ว +1

    He explains everything in science... why not humans born with different physical conditions... ie... with 4 eyes, 3 ears, or 3 eyes ,etc.... we could see a uniqueness in this world ... all humans are physically same and animals too..... Also we cannot explain the sex , it is a combined effect of brain, mental and physical and psychological etc..... more over it is inborn too.. How you explain a newborn child sucking the mothers breast. It seems that all animals are (man is an animal too) created by an intelligent being. Also don't believe everything in american scientists , because some of them working in universities or organizations for money and fame .

  • @santhoshkoippalli910
    @santhoshkoippalli910 3 ปีที่แล้ว

    🙏🙏🙏

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว +5

    Ratheesh
    Thanks. ......
    Ummmm.........mmma

  • @justknowitbyajmal1114
    @justknowitbyajmal1114 6 ปีที่แล้ว

    Some disturbing sounds coming in background

  • @rajendranpillai2763
    @rajendranpillai2763 5 ปีที่แล้ว +10

    വിജ്ഞാനപ്റദം പക്ഷെ റിക്കോഡിംഗ് ശരിയല്ല..

  • @memories4368
    @memories4368 9 หลายเดือนก่อน

    1.4

  • @malamakkavu
    @malamakkavu 7 ปีที่แล้ว +1

    ദൈവമുണ്ടാക്കിയതെങ്ങനെ എന്നറിയാനുള്ള ത്വരയും ശാസ്ത്രീയമല്ലേ?

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว +9

      ഉണ്ടായതെങ്ങനെ എന്നറിയാനുള്ള ത്വരയും ദൈവം ഉണ്ടാക്കിയതെങ്ങനെ എന്നുള്ള ചോദ്യവും രണ്ടാണ്. ഇവിടെ നിങ്ങൾ ആദ്യം തന്നെ ഉണ്ടാക്കിയത് ദൈവമാണെന്ന് സങ്കൽപ്പിക്കുന്നു. അതിനു ഒരു തെളിവുമില്ല. പിന്നെയെങ്ങനെയാണ് ആ സങ്കൽപ്പത്തിന്റെ മുകളിൽ മറ്റു അന്വേഷണങ്ങൾ നടത്തുക.

    • @malamakkavu
      @malamakkavu 7 ปีที่แล้ว +1

      retheesh krishnan , thanks for your reply
      Sir, എങ്ങിനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഉത്തരം രണ്ടു പേർക്കും ഒന്നായിരിക്കില്ലേ?
      If anybody claim on a thing's creation , we have to assess that rationally logically and reasonably.
      I didn't know how you can discount that claim with out put forward a logical argument?

    • @bilalpeter9842
      @bilalpeter9842 6 ปีที่แล้ว +1

      ഒരു വിശ്വാസി എന്നനിലയിൽ പ്രപഞ്ചസൃഷ്ടിപ്പിലെ രഹസ്യങ്ങൾ ഓരോ മനുഷ്യരുടെ ബുദ്ധിക്കും അറിവിനും അനുസരിച്ചു നേടുന്ന അറിവുകൾ ആണ് ശാസ്ത്രം.

  • @malamakkavu
    @malamakkavu 7 ปีที่แล้ว +3

    ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ? (Sura 21 : Aya 30)

    • @thoughtvibesz
      @thoughtvibesz 7 ปีที่แล้ว +2

      vayal വെള്ളമില്ലാതെ ജീവനുണ്ടാവില്ല എന്നത് ഊഹിക്കാവുന്നതേയുള്ളു, ഭാരതീയ വേദങ്ങളിലും, ബാബിലോണിയ സുമേറിയ എന്നിവിടങ്ങളിൽ ഉണ്ടായ വേദങ്ങളിലും ജലത്തിൽ നിന്ന്നും ജീവൻ എന്ന് പറയുന്നുണ്ട് അതിവിടെയും പകർത്തി എന്നുമാത്രം
      ആകാശവും ഭൂമിയും ഒട്ടിച്ചേർന്നു എന്നത് സയൻസ് ആയി എന്ത് ബന്ധം, അതൊരു കെട്ടുകഥ മാത്രം

    • @malamakkavu
      @malamakkavu 7 ปีที่แล้ว

      ജസ്റ്റിൻ എസ്സെൻസ് അപ്പോൾ ബിഗ് ബാംഗ് ( എല്ലാം ഒട്ടിച്ചേർന്നത്)
      എങ്ങിനെയാണ് ശരിയായത് മാത്രം പകർത്താനാവുക
      അൻപതു കൊല്ലം മുൻപുള്ള ഒരു ശാസ്ത്ര പുസ്തകം ഇപ്പോൾ വായിക്കുമ്പോൾ ചിരി വരും
      ആയിരത്തി നാനൂറ് വർഷം പഴക്ക മുള്ള ഖുർആനിൽ അങ്ങിനെ വല്ലതതും?

    • @malamakkavu
      @malamakkavu 7 ปีที่แล้ว +1

      ജസ്റ്റിൻ എസ്സെൻസ് ഈ പ്രഭാഷണത്തിൽ RNA കുറിച്ച് പറയുന്ന ഭാഗം ശ്രദ്ധിക്കുക

    • @thoughtvibesz
      @thoughtvibesz 7 ปีที่แล้ว +1

      vayal ബിഗ് ബാംഗ് എന്നാൽ ആകാശവും ഭൂമിയും ഒട്ടിച്ചേർന്നതല്ല ഭൂമി ഒന്നും ബിഗ്‌ബാംഗിന്റെ സമയത്തു ഇല്ല
      , തെറ്റും ശേരിയുമൊക്കെ പകർത്തിയിട്ടുണ്ട്
      ആകാശവും ഭൂമിയും പ്രണയത്തിലായിരുന്നു എന്നും വായുദേവൻ അവരെ തന്റെ മക്കളായ ജീവജാലങ്ങളെ ഭൂമിയിൽ ഉണ്ടാക്കാൻ ആകാശത്തെ ഭൂമിയിൽനിന്നും വേർപെടുത്തി എന്നും ഗ്രീക്കിൽ ഒരു മിത്ത് ഉണ്ട്,

    • @malamakkavu
      @malamakkavu 7 ปีที่แล้ว

      ജസ്റ്റിൻ എസ്സെൻസ് വൈശാഖൻ' തമ്പിയുടെ വീഡിയോ (ബിഗ് ബാംഗ്) കാണുക

  • @arabianwaves3775
    @arabianwaves3775 4 ปีที่แล้ว

    Sound problems...

  • @ishethekhan6235
    @ishethekhan6235 2 ปีที่แล้ว

    1500,Varsham,Mumb ,gheevantay,7,gadham,granilundhe,@

  • @subramanniantr8633
    @subramanniantr8633 5 ปีที่แล้ว +4

    എനിച്ച്‌ മണ്ണ് കുഴച്ചുള്ള സൃഷ്ടി മതി...

  • @shijilshijil6604
    @shijilshijil6604 5 ปีที่แล้ว

    സൗണ്ട് ക്ലാരിറ്റി ഇല്ല

  • @malamakkavu
    @malamakkavu 7 ปีที่แล้ว +4

    ഒരു ഗ്യാപ് കിട്ടിയപ്പോൾ തിരുകി കയറ്റിയതല്ല, പ്രബഞ്ചത്തിനു മേൽ അല്ലാഹു കഴിഞ്ഞു പോയ പ്രവാചകന്മാരിലൂടെയും അവസാനം ഖുർആനിലൂടെയും അവകാശം ഉന്നയിക്കുന്നു .
    ഖുർആൻ പരിഭാഷകൾ ഓൺലൈനിൽ ലഭ്യവുമാണ്
    You can do verification and falsification on that claims
    അല്ലാതെ ജബ്ബാർ മാഷിന്റെ testimony യിൽ മാത്രം വിശ്വസിക്കുന്നത് ശാസ്ത്ര ബോധ മുള്ളവർക്ക് യോജിച്ചതാണോ?

    • @manu_cm
      @manu_cm 6 ปีที่แล้ว

      vayal , കളിമണ്ണ് കൊയച് കൊയച് കഴിഞ്ഞോ ?

    • @amaljose3467
      @amaljose3467 6 ปีที่แล้ว +3

      Vayal എവിടെ ചെന്നാലും ഈ പട്ടിതീട്ടം ഉണ്ടല്ലോ? വിവരമില്ല എങ്കിൽ ഇതു കേൾക്കാൻ നിക്കരുത്. #pattitheettamalert

    • @shalivahan7520
      @shalivahan7520 6 ปีที่แล้ว

      കുണ്ടു കിണറ്റിൽ നിന്നും പുറത്തു വലിച്ചിട്ടാലും അങ്ങോട്ട് തന്നെ ചാടും അല്ലെ😏

    • @nam8582
      @nam8582 5 ปีที่แล้ว

      @@manu_cm കക്ഷി പ്രപഞ്ചം എന്നെഴുതാൻ പോലും അറിയാൻപാടില്ലാത്തവനാണ്.

    • @avantgade
      @avantgade 5 ปีที่แล้ว

      ഒരു XXXX ലെ ഒരു പുത്തകം....!! ഒന്ന് പോടെ ...

  • @kmajaleelmohamedkodenchery2796
    @kmajaleelmohamedkodenchery2796 7 ปีที่แล้ว

    Let win science & men!!What about God&big bang

    • @thoughtvibesz
      @thoughtvibesz 7 ปีที่แล้ว +1

      Kma Jaleel Mohamed Kodenchery There is no god

    • @kmajaleelmohamedkodenchery2796
      @kmajaleelmohamedkodenchery2796 7 ปีที่แล้ว +1

      ജസ്റ്റിൻ എസ്സെൻസ് ജീവന്റെ ഉല്പത്തി കണ്ടുപിടിച്ചു പ്രതിപാദിക്കാത്തിടത്തോളം ദൈവം ഇല്ലായെന്ന് പറയാമോ സുഹൃത്തേ. മതങ്ങളിൽ പറയുന്ന ദൈവമല്ല ഉദ്ദേശിച്ചത്. 1500വർഷം മുൻപ് സയൻസിന്റെ പിന്തുണയില്ലാതെ പ്രവാചകർ (,മുൻതലമുറക്കാർ ) മനസ്സിലാക്കിയ കാര്യങ്ങൾ വിഡ്ഢിത്തരങ്ങളാണെങ്കിലും ശാസ്ത്രത്തിന്റെ സത്യാവസ്ഥകൾ മനസ്സിലാക്കിയ താങ്കളെ പോലുള്ളവർ പറയുന്നത് പ്രവാചകരേക്കാൾ വിഡ്ഢിത്തരങ്ങളാണ് കൂടുതൽ പഠിക്കും തോറും അത്‌ താങ്കൾക്ക് മനസ്സിലാക്കാൻ കഴിയും. പരന്നു മലകളാൽ ആണിയടിച്ചിട്ടിരുന്ന ഭൂമി ഇപ്പോൾ ഗോളമായതും തിരിഞ്ഞു കൊണ്ടിരിക്കുന്ന താണെന്നും കണ്ടുപിടിച്ചു. സയൻസ് കൂടുതൽ കാര്യങ്ങൾ കണ്ടുപിടിക്കും തോറും ദൈവത്തിലേക്കുള്ള വഴി കൂടുതൽ അടുത്തുവരികതന്നെ ചെയ്യും. (മതങ്ങളിൽ പറയുന്ന ദൈവമല്ല എന്ന് ഒരിക്കൽ കൂടി പറയട്ടെ !)

    • @sunilrafi1
      @sunilrafi1 7 ปีที่แล้ว +2

      Pravchakan maru bhoomi parnnathu anennu adyam parnju ! mandtharam aru parnjalum mandathramnu Athippo 1500 varshamunspulla alukallku mansilayilla athu kondu avarokke pravchakan maru ayi !!
      . സയൻസ് കൂടുതൽ കാര്യങ്ങൾ കണ്ടുപിടിക്കും തോറും ദൈവത്തിലേക്കുള്ള വഴി കൂടുതൽ അടുത്തുവരികതന്നെ ചെയ്യും. (മതങ്ങളിൽ പറയുന്ന ദൈവമല്ല എന്ന് ഒരിക്കൽ കൂടി പറയട്ടെ/? ithu ethu daivam ???
      കൂടുതൽ പഠിക്കും തോറും അത്‌ താങ്കൾക്ക് മനസ്സിലാക്കാൻ കഴിയും - ithanu nammal paryunne !!! padikku ellam oru bookil undennum athu thanne lokavasan vare follow cheynamennum paryunnathalle pollathram !
      Life is not constant is evolving so how could you stuck in religious scriptures !
      Morals, technology, culture, language, art, music, religion and gods look at all these things how does it evolve through out the centuries
      There is a big chance that humans will extinct sometime in future! Is it really going to bother the nature or Planet earth? NO. Because people who believe in God think that humans are special creation!
      There are millions of planet like earth out there! life can be somewhere but in a different form and structure!
      If you are about to cross a road do you shut your eyes, pray to GODalmighty and walk ? or will you look either side and walk

    • @thoughtvibesz
      @thoughtvibesz 7 ปีที่แล้ว

      Kma Jaleel Mohamed Kodenchery മതങ്ങളിൽ അല്ലാതെ ദൈവ കഥകൾ നിലനിൽക്കുന്നില്ല

    • @sudheendranthumbarathy5270
      @sudheendranthumbarathy5270 7 ปีที่แล้ว +3

      ദൈവം ഉണ്ടായിരിക്കണേ എന്റെ ചാതൻമാരെ

  • @sumisumi6575
    @sumisumi6575 5 ปีที่แล้ว

    Bibarum vidyabasavum undannn parayunna nigalude oeu videosum sound clearillalloooo

  • @padiyaraa
    @padiyaraa 7 ปีที่แล้ว +2

    ഇജ്ജ് മുത്താണ് ൻറെ കോയാ

  • @sirajmuneer1608
    @sirajmuneer1608 6 ปีที่แล้ว

    Fantastic speech but he is not beliver bad

  • @eldhoskariah9865
    @eldhoskariah9865 4 ปีที่แล้ว

    ഇതില്‍ ചോദ്യോത്തര വേളയില്‍ പറയുന്ന ദിലീപ് മാമ്പള്ളി യുടെ പ്രഭാഷണത്തിന്റെ പേരോ ലിങ്കോ അറിയുന്നവര്‍ ഉണ്ടെങ്കില്‍ സഹായിക്കാമോ ?

    • @bijukuzhiyam6796
      @bijukuzhiyam6796 4 ปีที่แล้ว +1

      എസ്സൻസ് പരിണാമത്തിന്റെ തെളിവുകൾ

  • @pradeeshkk8967
    @pradeeshkk8967 ปีที่แล้ว

    സാമ്പത്തികം ath😄ആണ് യുക്തി വാദം

  • @mihrajdavualampady
    @mihrajdavualampady 4 ปีที่แล้ว

    Is there any chance to get Dr. Ratheesh’s contact details

  • @raeesmohammed6003
    @raeesmohammed6003 4 ปีที่แล้ว

    ഉത്തരം അറിഞ്ഞില്ലെങ്കിൽ വിമർശിക്കുക... that s all

  • @rashinFUT
    @rashinFUT 6 ปีที่แล้ว

    4.5 ബില്യണ്‍ മുതല്‍ 4 ബില്യണ്‍ വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന നീക്കുപോക്കുകള്‍,രസക്കേടുകള്‍ , താങ്കള്‍ സൂചിപ്പിച്ചു ജൂപ്പിടര്‍ ഗ്രഹത്തിന്റെ സ്ഥാന ചലനം ,ഇതെങ്ങനെ മനസിലാക്കി സര്‍ ?4.5 ബില്യണ്‍ വര്ഷം മുന്‍പുള്ള കാര്യങ്ങള്‍ ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല എന്നും പറഞ്ഞു ,ഇത് മനസിലാക്കിയത് ചന്ദ്രന്റെ ഉപരിതലത്തിലെ പാടുകള്‍ കണ്ടിട്ടാണ് എന്നും പറയുന്നു .ഇതൊക്കെ വെറും വിശ്വാസങ്ങളും ഊഹാങ്ങലുമാത്രമല്ലേ സര്‍ ? ആദ്യം തന്നെ ബിഗ്‌ ബാന്‍ഗ് തിയറിയെ വേദഗ്രന്ദമാക്കി സ്വീകരിക്കണം ,വിശ്വസിക്കണം ,അല്ലെ സര്‍ .

  • @varghesep7514
    @varghesep7514 6 ปีที่แล้ว

    Nice to know that you have accepted the inability to know how life originated. You said there is no missing links. That is your ignorance

    • @varghesep7514
      @varghesep7514 6 ปีที่แล้ว

      Don't try to date when world came into existence. Don't challenge God.

  • @malamakkavu
    @malamakkavu 7 ปีที่แล้ว +1

    ഗോഡ് ഓഫ് ദ ഗ്യാപ് ? ആ ഗ്യാപ്പ് ഒന്നടച്ചു കൂടെ? ഒരേക കോശ ജീവിയെങ്കിലും ഉണ്ടാക്കാൻ ശ്രമിച്ചു കൂടെ? മാതൃ കോശമില്ലാതെ സ്വന്തമായ DNA കോഡിംഗോടെ?

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว +3

      ഉടനെയുണ്ടാവും

    • @johns14383
      @johns14383 7 ปีที่แล้ว +1

      +vayal എന്നിട്ടു ബഹുകോശ ജീവിയെ ഉണ്ടാക്കി കാണിക്കാൻ പറയാനല്ലേ

    • @ekalavyankerala376
      @ekalavyankerala376 7 ปีที่แล้ว +2

      ഇങ്ങനെയുള്ള ചോദ്യങ്ങൾ മറ്റ് മത വിശ്വാസികളോട് ചോദിക്കുക . ഓരോരുത്തർക്കും അവരവരുടെ വിശ്വാസങ്ങൾ ഉണ്ട് . അപ്പോൾ നിങ്ങൾ തമ്മിൽ പറ്റും . ഓരോരുത്തരും ഓരോ കഥ പറയും എന്നിട്ട് അത് ഇന്ന പുസ്തകത്തിൽ ഉണ്ടെന്ന് പറയും . ശാസ്ത്രത്തിന് ആ രീതി പറ്റില്ല . എപ്പോഴും ഇങ്ങനെ ഉള്ള ചോദ്യങ്ങൾ കാണാം . ശാസ്ത്രം ഒരു കാര്യം ഇത് വരെ സാധ്യമാക്കിയിട്ടില്ലെങ്കിൽ അത് മതത്തിന്റെ അക്കൗണ്ടിൽ പോകും . ഏതെങ്കിലും ദൈവത്തിനു പറ്റുമോ ഒരു പ്ളാസ്റ്റിക് കവർ എങ്കിലും ഉണ്ടാക്കാൻ ...

    • @jonlivingston6931
      @jonlivingston6931 7 ปีที่แล้ว

      Ekalavyan Kerala true but the whole reality is a program by an intelligent being and the universe evolve as it is programmed.

    • @malamakkavu
      @malamakkavu 7 ปีที่แล้ว +1

      Ekalavyan Kerala ഒരു മുന്തിരി എടുത്ത് തൊലിച്ചു നോക്കു എത്ര മൃ തുലമായ തൊലിക്കുള്ളിലാണ് അതിന്റെ സത്ത് ചോരാതിരിക്കുന്നത്
      മനുഷ്യ ബുദ്ധി കൊണ്ട് ഉണ്ടാക്കിയ പ്ലാസ്റ്റിക്ക് താരതമ്യം ചെയ്യൂ.
      ആ സസ്യമാണോ അതിനുള്ള ജനിതക കോഡിംഗ് ചെയ്തത്

  • @abdulazizshamsudeen
    @abdulazizshamsudeen 3 ปีที่แล้ว

    ഈ പറയുന്നതൊക്കെ ശരിയാണോ.
    തെളിവുണ്ടോ