Imperfections - Dr. Retheesh Krishnan

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Imperfections: Retheesh Krishnan talks about the imperfections in our body from macro scale to all the way down the nano scale acquired through evolution. He was talking in the two day National seminar 'essentia17' conducted by esSENSE Club in connection with esSENSE annual fest on 01/10/2017
    --------------------------
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 121

  • @govindps2562
    @govindps2562 7 ปีที่แล้ว +12

    Wow..great lecture..perfect quality👌
    Also I m very glad that I saw you on that day...wish you all success..

  • @madhukochi.366
    @madhukochi.366 11 หลายเดือนก่อน

    Thanks, how much your gratude towards us.... Sure your studets will cheerup in future, lucky students. Best wishes for them.

  • @ganeshviswanathan8330
    @ganeshviswanathan8330 7 ปีที่แล้ว +3

    superb talk. gives you loads of fodder to think about. you are getting better and better with each presentation.

  • @NikhilBalu
    @NikhilBalu 7 ปีที่แล้ว +23

    സൃഷ്ടിവാദികൾക്ക് ഇതിനൊക്കെ ഉത്തരം വളരെ സിംപിൾ ആയിട്ട് പറയാൻ പറ്റും, താങ്കൾ ഇത് വിശദീകരിക്കാൻ എടുത്ത എഫർട്ടും പെയിനും ഒന്നും സൃഷ്ടിവാദികൾക്ക് വേണ്ടിവരില്ല,
    They will simply tell..'ദൈവം സൃഷ്ടിച്ച എല്ലാ വസ്തുക്കൾക്കും ഒരു പോറലുണ്ട്'

  • @Salunair
    @Salunair 7 ปีที่แล้ว +10

    Great presentation

  • @goanviewsfeatures
    @goanviewsfeatures 2 ปีที่แล้ว +1

    വളരെ നന്നായി അവതരിപ്പിച്ചു

  • @00badsha
    @00badsha ปีที่แล้ว

    Thanks for sharing

  • @Anandhusreekumar
    @Anandhusreekumar 7 ปีที่แล้ว +2

    Excellent presentation

  • @pramodvarmag
    @pramodvarmag 6 ปีที่แล้ว

    Very nice presentation Ratheesh Krishnan

  • @akhiljohnson4505
    @akhiljohnson4505 7 ปีที่แล้ว +5

    excellent speech

  • @pramodvarmag
    @pramodvarmag 7 ปีที่แล้ว +3

    Great Presentation 👍

  • @johns14383
    @johns14383 7 ปีที่แล้ว +2

    Super presentation .. thanks !!!

  • @abuabdulfattah
    @abuabdulfattah 7 ปีที่แล้ว +2

    Superb Presentation, How to get English translation

  • @geethas1239
    @geethas1239 4 ปีที่แล้ว

    Very good presentation

  • @30sreekanth
    @30sreekanth 7 ปีที่แล้ว +5

    Major imperfection i can point out..i have been asked to go for a frenuloplasty/circumcision for frenulum tear...such a bad design -;)

  • @BaijuSadasivan
    @BaijuSadasivan 7 ปีที่แล้ว +8

    കാത്തിരുന്ന പ്രസേൻറ്റേഷൻ...

  • @vivekwayanad
    @vivekwayanad 7 ปีที่แล้ว +3

    great talk. carry on sir....

  • @ആണിയുംതുരുമ്പും
    @ആണിയുംതുരുമ്പും 7 ปีที่แล้ว +18

    ലക്ഷക്കണക്കിന് െെദവങ്ങൾ ആയിരക്കണക്കിനു ആൾെെദവങ്ങൾ കോടിക്കണക്കിനു െെദവത്തിന്റമക്കൾ ഇവരോടന്നുംഇത്പറഞ്ഞിെട്ടകാരൃമില്ലസാർ

  • @johnphil2006
    @johnphil2006 7 ปีที่แล้ว +1

    Perfect Imperfections, Great. Waiting more from you Sir.

  • @varghesep7514
    @varghesep7514 6 ปีที่แล้ว

    Try to find the missing links so that you can support evolution

  • @vishnusaseendran6519
    @vishnusaseendran6519 4 ปีที่แล้ว

    വളരെ നല്ല presention. Sirr

  • @ajeshnarayanan2145
    @ajeshnarayanan2145 7 ปีที่แล้ว +1

    excellent speech. ..pinne oru karyam. ..compliment kodukumpol ethiri koodi respect avamayirunnu. ..he can use both hands.....athalle athinte oru ethu.....

  • @satishraghavan3127
    @satishraghavan3127 6 ปีที่แล้ว

    നല്ല വീഡിയോ ഓഡിയോ ക്വാളിറ്റി, ഇതുപോലെ ആയിരിക്കണം എല്ലാ വിഡിയോസും

  • @585810010058
    @585810010058 7 ปีที่แล้ว +2

    Nice speech

  • @roysobhanan9556
    @roysobhanan9556 7 ปีที่แล้ว +3

    good speech ...............

  • @ashrafnm2448
    @ashrafnm2448 ปีที่แล้ว

    Thanks.

  • @PAVANPUTHRA123
    @PAVANPUTHRA123 7 ปีที่แล้ว +2

    Good and great👍👍👍

  • @Ibraymbadsha
    @Ibraymbadsha 7 ปีที่แล้ว +1

    Can I get English translations or put subtitles ratheesh okky famous akaam moreover he deserves .

  • @hareesh17051987
    @hareesh17051987 7 ปีที่แล้ว +3

    Etrayum ariv pakarnnuthanna sirn,aasamsakal...

  • @antonykj1838
    @antonykj1838 7 ปีที่แล้ว +3

    Thanks 👍👍

  • @jithuunnikrishnan1409
    @jithuunnikrishnan1409 7 ปีที่แล้ว +2

    Thank you sir😊❤

  • @630063006
    @630063006 7 ปีที่แล้ว +2

    Informative...

  • @sudheeshkadathoor5645
    @sudheeshkadathoor5645 7 ปีที่แล้ว +3

    Good

  • @francis-u5k
    @francis-u5k 7 ปีที่แล้ว +2

    GREAT SIR

  • @biju279
    @biju279 6 ปีที่แล้ว

    Very nice.....

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว +3

    kuliraniyichu..
    sir
    thanks. .....

  • @jayachandran9376
    @jayachandran9376 5 ปีที่แล้ว

    Great Sir 👌👌😍

  • @anoopkishore9862
    @anoopkishore9862 7 ปีที่แล้ว +1

    Thank u

  • @Anilkumar-wb5yu
    @Anilkumar-wb5yu 7 ปีที่แล้ว +2

    15:52 പറയുന്ന ബ്രൈറ്റ് ഡോക്ടറുടെ ബ്ലോഗ് URL ഷെയർ ചെയ്യാമോ ?

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว +5

      russelsteapot.blogspot.in/2009/10/blog-post_17.html
      russelsteapot.blogspot.in/2009/10/blog-post_30.html

    • @Anilkumar-wb5yu
      @Anilkumar-wb5yu 7 ปีที่แล้ว +1

      Thank you

    • @johns14383
      @johns14383 7 ปีที่แล้ว +2

      retheesh krishnan thanks for sharing this blog. Such a good work by Dr. Bright

    • @soundofsilence5037
      @soundofsilence5037 4 ปีที่แล้ว +1

      @@retheeshkrishnan 3 ദിവസം മുന്നേ ആണ് 'നിനക്ക് മരിക്കണ്ടേ മനുഷ്യ 'എന്നുള്ള വീഡിയോ കണ്ടത് എജ്ജാതി പ്രസന്റേഷൻ.. ഇപ്പൊ നിങ്ങളുടെ ബാക്കി വീഡിയോ ഒക്കെ കുത്തി ഇരുന്ന് കാണുകയാണ്.....

  • @ushadevik8118
    @ushadevik8118 7 ปีที่แล้ว +1

    Like... great.

  • @untold_factts
    @untold_factts 5 ปีที่แล้ว +1

    Ee male and female engane undai enn ariyavunna arelum undenkil please tell me

    • @shikhanair8246
      @shikhanair8246 4 ปีที่แล้ว +1

      Ratheesh Krishnan thanne athineppatti Oru video cheythittund. Aanvarga parinamam.

  • @ousepha.d2999
    @ousepha.d2999 5 ปีที่แล้ว

    Sir Super

  • @tsjayaraj9669
    @tsjayaraj9669 5 ปีที่แล้ว +1

    സയൻസിന്റെ കണ്ട്പിടിത്തങ്ങൾ അറിയുബ്ബോൾ അതിനെ സൗകര്യപൂർവം മതാനുകുലമാക്കുക എന്നല്ലാതെ അന്നേവരെ തെറ്റിദ്ധരിച്ചു എന്ന് സമ്മതിക്കില്ല , മറിച്ച് വീണ്ടും മുകളിലേക്ക് നോക്കി അറിയാത്ത അറിവിലേക്ക് പോകും .

  • @arunkumar-lf5wv
    @arunkumar-lf5wv 7 ปีที่แล้ว +3

    Gud

  • @royjacob3285
    @royjacob3285 2 ปีที่แล้ว

    Had seen many of your talks,liked but this is silly, you are trying to counter established religions. Better to focus on your point of view and establish it, that will be good for viewers.

  • @thoughtvibesz
    @thoughtvibesz 7 ปีที่แล้ว +4

    കിടുവേ

  • @ronyjose8230
    @ronyjose8230 7 ปีที่แล้ว +3

    💐

  • @saneeshns2784
    @saneeshns2784 5 ปีที่แล้ว

    Kidukki💯👌

  • @sriramstellar
    @sriramstellar 7 ปีที่แล้ว +2

    uploade cheyth 3 hours kazhinjappozhekkum vishwasikalkk Kuru pottythudagyend ..appo marunn ettu 😀😜

  • @aruns7380
    @aruns7380 7 ปีที่แล้ว +4

    👍

  • @aravindkarun4216
    @aravindkarun4216 5 ปีที่แล้ว +2

    ആദ്യം പറഞ്ഞ ആ വാക്കുകൾ ഒന്ന് ആലോചിച്ചു ഞാൻ.. imperfection എന്നുള്ള ടൈറ്റിലിനെ വിമർശ്ശിക്കുന്ന എന്തിനാണ് rc??അദ്ദേഹം ഒരു eng പ്രഫസ്സർ അല്ലെ?...rc അങ്ങനെ പറഞ്ഞിട്ടുണ്ടെൽ മോശം ആയി പോയി.. മിറാക്കുല മലയാളത്തിൽ എഴുതിയാലും eng word ആണ്.... പൊങ്കാല ആയിട്ട് വരരുത് ആരും.. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു

  • @xy1877
    @xy1877 5 ปีที่แล้ว +13

    ആരോട് പറയാൻ ആര് കേൾക്കാൻ.. മനുഷ്യന് എളിമ ഉണ്ടാവാൻ വേണ്ടിയാണ് ദൈവം imperfections ഉണ്ടാക്കിയത് എന്ന വാദം വന്നില്ലേ ശകുന്ദളെ??

  • @pscguru5236
    @pscguru5236 4 หลายเดือนก่อน

    ഈ sir ന്റെ മൂലകങ്ങളുടെ ജനനം എവിടെ?? Aa video കാണുന്നില്ലല്ലോ 🥲🥲🥲

  • @aniyohan
    @aniyohan 4 ปีที่แล้ว +1

    ദയവുചെയ്ത് ആ ക്യാമറാമാനെയും വീഡിയോ എഡിറ്ററെയും മാറ്റുക. ഇതു പോലുള്ള സീരിയസ് ആയിട്ടുള്ള ഇന്‍ഫോര്‍മേറ്റീവ് ടോക്ക് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, വേദിയില്‍ ഇരുന്നുറങ്ങുന്നവരെ കാണിക്കുന്നത് കൊണ്ട് എന്താണ് അവന്മാര്‍ ഉദ്ദേശിക്കുന്നത്? വളരെ അപൂര്‍വമായി മാത്രം പ്രപഞ്ചത്തില്‍ സംഭവിക്കുന്ന എന്തോ പ്രതിഭാസം തങ്ങളുടെ മാത്രം കാമറയില്‍ ഒപ്പിയെടുത്ത് ലോകത്തിനു കാണിച്ചുകൊടുക്കുന്ന പോലുണ്ടല്ലോ. ഞാന്‍ എന്റെ കുറേ വിശ്വാസികളായ സുഹ്ര്‍ത്തുക്കളെ നിര്‍ബന്ധിച്ചു കൊണ്ടുവന്ന് വീഡിയോ കാണിച്ചപ്പോള്‍ കണ്ടതിതാണ്. വേദിയിലിരിക്കുന്നവര്‍ പോലും ഉറങ്ങുവാണെന്നും പറഞ്ഞ് മുഴുവനും കാണാതെ അവന്മാര്‍ എഴുന്നേറ്റുപോയി. Essence ന്റെ എല്ലാ വീഡിയോയിലും ഇതുണ്ട്. ഇനിയെങ്കിലും ശ്രദ്ധിക്കുക.

  • @homosapien7062
    @homosapien7062 3 ปีที่แล้ว

    ❤️💯

  • @styleguy5945
    @styleguy5945 7 ปีที่แล้ว +3

    Cameraman നെ Sajesh S Kumar & Manjulal താങ്കൾ എന്തിനാണ് ആദ്യമേ തന്നെ പെണ്ണുങ്ങളെ സൂം ചെയ്യുന്നത്, അവരുടെ ഫേസ് ഇപ്പോഴും ക്ലോസ് അയി കാണിക്കുകയും ചെയ്യുന്നു ഈ വീഡിയോ ഇത് മാത്രം അല്ല, മിക്യവാറും എല്ലാ വീഡിയോയിൽ ഉം ഇങ്ങനെ തന്നെയാണ്, അല്പം ബോർ ആണ്, Essense ൽ എങ്കിലും അത് ഒഴിവാക്കണം എന്നെ പറയാനുള്ളു

  • @junaidnasir359
    @junaidnasir359 5 ปีที่แล้ว +1

    പെർഫെക്റ്റല്ലാത്ത Dr റും പെർഫെകറ്റല്ലാത്ത വിഷദീകരണവും

  • @pp84pp2000
    @pp84pp2000 6 ปีที่แล้ว

    Very good talk. But there are many things to disagree . DNA study started only few years back and it is too early to judge intelligent design based on this little information. a design just because isn’t fully functional doesn’t mean is a bad design.

  • @tomyseb74
    @tomyseb74 7 ปีที่แล้ว +5

    നിലനില്പിനുവേണ്ടി ഇത്രയധികം imperfections ഉണ്ടാക്കി മനുഷ്യനെ perfect ആക്കുന്ന ആ ഒരു ശക്തിയുണ്ടെന്ന് ഇപ്പോളെങ്കിലും സമ്മതിച്ചല്ലോ

    • @anoop6767
      @anoop6767 7 ปีที่แล้ว +7

      Tomy Sebastian haha..enthoke paranjalum shankaran pinnem thengel thanne alle

    • @tomyseb74
      @tomyseb74 7 ปีที่แล้ว +4

      ANOOP MATHEWS ഒരു sarcasm ആണ്‌ അനിയാ

    • @anoop6767
      @anoop6767 7 ปีที่แล้ว +1

      Tomy Sebastian maaapu....😊😊😊

    • @anasnanath
      @anasnanath 3 ปีที่แล้ว +4

      Tomy യെ അറിയാത്തവർക്ക് ഈ കമന്റ് നല്ല confusion ഉണ്ടാക്കും.

  • @edisontpj
    @edisontpj 7 ปีที่แล้ว +3

    അപ്പൊ അതാണ് കാര്യം അല്ലെ

  • @muraleedharanv9893
    @muraleedharanv9893 ปีที่แล้ว

    അതിന്റെ ഒക്കെ ആവശ്യം എന്തെന്ന് മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടാണ് എന്നവർ പറയുക .😂

  • @malamakkavu
    @malamakkavu 7 ปีที่แล้ว

    കവിത യിൽ ചില വരികളുടെ അർത മോ ഉദ്ധേശ മോ നമുക്ക് മനസ്സിലായില്ലാ എന്നത് "കവി" തന്നെ ഇല്ലാ എന്നതിന് തെളിവാണോ?
    സൃഷ്ടാവ് സാഡി സ്റ്റോ കാരുണ്യവാനോ, ഭൂമിയിൽ നീതി ,പ്രാർത്ഥനക്കുത്തരം എന്നിവ എല്ലാവർക്കും ദൈവം നൽകുന്നുണ്ടോ, അതോ പരലോകത്തേക്കുകൂടി മാറ്റി വക്കുന്നുവോ എന്നതൊന്നും ദൈവം ഉണ്ടോ ഇല്ലേ എന്നതിനെ ബാധിക്കുന്നതല്ല , ദൈവത്തിന്റെ ഗുണവിശേഷങ്ങളെ, attributes നെ മാത്രം ബാധിക്കുന്നതാണ്
    വിഷയം പ്രബഞ്ചം ഒന്നുമില്ലാതെ സ്വയം ഉണ്ടാകുമോ? Nothing + nothing= something? 0 + 0= 1 ?
    "അതല്ല; സ്രഷ്ടാവില്ലാതെ സ്വയം ഉണ്ടായവരാണോ ഇവര്‍? അതോ ഇവര്‍ തന്നെയാണോ ഇവരുടെ സ്രഷ്ടാക്കള്‍! (Sura 52 : Aya 35)

    • @malamakkavu
      @malamakkavu 7 ปีที่แล้ว

      Hari Narayanan അന്യേഷണത്തിന് മനുഷ്യ ബുദ്ധിയുടെ, കാലത്തിന്റെ പരിമിതിയുണ്ടാകും
      1. fitra ( natural disposition)
      മനുഷ്യപ്രകൃതി സ്വാഭാവികമായി പ്രബഞ്ചത്തിന് കാരണമായ ശക്തിയേ അംഗീകരിക്കുന്നു.
      2. എന്റെ ബോധ മനസ്സിൽ ഒരിക്കലും വന്നിട്ടില്ലാത്ത വിവരങ്ങൾ (രക്തത്തിലെ പഞ്ചസാര ,ശരീരത്തിലെ കാൽത്സ്യം തുടങ്ങിയ എല്ലാത്തിന്റെയും കൃത്യമായ അളവും കൂടുതലാണെങ്കിൽ കുറക്കാൻ ഏത് ഹോർമോൺ എത്ര കൃത്യമായി വേണം എന്ന അറിവും അത് ഉത്പാതിപ്പിക്കാനുള്ള ഗ്രന്ധികളും ) ആധുനിക ശാസ്ത്രം പോലും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത വിവരങ്ങൾ എന്റെ ഒരു പൂർവ്വികന്റെയും ബോധ മനസ്സിലില്ലാത്ത വിവരങ്ങൾ എന്റെ തലച്ചോറിന് അറിയുകയും എനിക്കറിയാതിരിക്കുകയും ചെയ്യുന്ന തെങ്ങിനെ ?
      പ്രകൃതിക്ക് തനിയേ ഇന്റലിജന്റ്സ് ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയുമോ?
      ആ ഇ ന്റെ ലി ജന്റ്സും വിൽ ഉം ആരുടേതാണോ അതു തന്നെയാണ് ദൈവം
      3 . നമ്മൾ അന്യേഷിച്ച് കണ്ടെത്തുന്നതിനപ്പുറം
      മനുഷ്യജീവിതത്തിന്നാവശ്യമായ വായു വെള്ളം വെളിച്ചം ആരു നൽകിയോ അവൻ തന്നെ guidance നൽകുന്നതിന്റെയും ബാധ്യത ഏറ്റെടുത്തിരിക്കുന്നു
      ആദ്യ മനുഷ്യനായ ആദം തന്നെ ആദ്യ സന്ദേശം ലഭിച്ച പ്രവാചകൻ ആയിരുന്നു.
      ഓരോമനുഷ്യ സമൂഹത്തിൽ നിന്നും തെരെഞ്ഞെടുത്ത ഒരു ലക്ഷത്തി ഇരുപത്തിനാലായിരം വ്യക്തികൾക്ക് ദിവ്യസന്ദേശം നൽകുകയും അവരെ അതാത് സമൂഹങ്ങളിൽ റോൾ മോഡലായി നിയമിക്കുകയും ചെയ്തു.
      ആ ജീവിത വ്യവസ്ഥക്ക് ഓരോന്നിനും സ്ഥല,കാലം നിർണ്ണയിച്ചു
      ആദം നോഹ അബ്രഹാം മോസസ് ഏശു ..... ഇന്ത്യയിലെ വേദങ്ങളിലും സമാനമായത് കാണം ( റെഫ: ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ , one God one Creed എന്നീപുസ്തകങ്ങൾ )
      അതിൽ അവസാന മനുഷ്യ സമൂഹത്തിനുള്ളതാണ് (Last edition)മുഹമ്മദും ഖുർആനും .
      മുഹമ്മദ് ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തത് കൊണ്ട് സന്ദേശം ദൈവീകമാണോ എന്ന് തെളിയിക്കേണ്ട ബാധ്യത ഖുർആനിൽ വന്നു ചേരുന്നു.
      ഖുർആൻ മുന്നോട്ട് വെക്കുന്ന ഫാൾസിഫിക്കേഷൻ ടെസ്റ്റിൽ ചിലത് :
      1. 23 വർഷം കൊണ്ട് പൂർത്തിയാ യത് എന്ന നിലക്ക് ധാരാളം contradiction കാണേണ്ടതാണ്
      ഒന്നെങ്കിലും കണ്ടെത്തൂ
      2. ഇത് പോലുള്ള ഒന്ന് കൊണ്ടുവരൂ (അൻപത് വർഷം മുൻപുള്ള ഒരു ശാസ്ത്ര ഗ്രന്ധം പോലും ഇന്ന് അശാസ്ത്രീയ മാണെന്നിരിക്കെ ആയിരത്തി നാനൂറ് വർഷമായി നില നിൽക്കുന്ന ഖുർആൻ ഇന്നും 180 കോടി മനുഷ്യർ ജീവിതത്തിൽ പുലർത്തിപ്പോരുന്നു ).
      3. ഇത് പോലൊന്ന് കഴിയില്ലെങ്കിൽ ഒരധ്യായമെങ്കിലും കൊണ്ട് വരിക.
      (അധ്യായം 11 2: പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.അവന്‍ പിതാവോ പുത്രനോ അല്ല.അവനു തുല്യനായി ആരുമില്ല.

  • @davoodulhakeem9044
    @davoodulhakeem9044 7 ปีที่แล้ว +3

    പൊളിച്ചു

  • @avner5287
    @avner5287 7 ปีที่แล้ว +3

    wow great presentation every tom dick and harry can understand

  • @varghesep7514
    @varghesep7514 6 ปีที่แล้ว

    You want to change the process arranged by the creator

  • @AntonySachin
    @AntonySachin 5 ปีที่แล้ว

    Intelligent design is not against evolution process. Intelligent design has to be considered in the overall working of the body part or the entire body. Nothing in this world is 100% perfect. We can find some % of a drawback in every creature. But it does not contradict the concept of intelligent design.

  • @3ddraft823
    @3ddraft823 6 ปีที่แล้ว

    is iluminatie true???.ithine kurich debate onnum ille

    • @shikhanair8246
      @shikhanair8246 4 ปีที่แล้ว

      Watch Guptam by Ravichandran c. In neuronz channel.

  • @aslamp7923
    @aslamp7923 7 ปีที่แล้ว

    😄👍

  • @malamakkavu
    @malamakkavu 7 ปีที่แล้ว +6

    താജ് മഹൽ എന്നത് അടിസ്ഥാനപരമായി ഒരു ശവകുടീരമാണ്. ഒരു ശവകുടീരത്തിന് ഗോപുരമോ മിനാരങ്ങളോ കവാടങ്ങളോ ഉദ്യാന മോ അനാവശ്യമായ സ്തിതിക്ക് നാലു നൂറ്റാണ്ട് നിലനിന്നതായാലും ലോകാത്ഭു മാ യി ജനങ്ങൾ വാഴ്തിയാലും വളരെ മോശം നിർമിതിയായേ ഞാൻ കാണൂ
    എന്നതല്ലെ താങ്കളുടെ യുക്തി ?
    എഴുനൂറ് കോടി ആളുകൾ രണ്ട് കാലിൽ നടക്കാനും ചന്ദ്രനിൽ വരെ ഇറങ്ങാനും കഴിയുമെന്ന് തെളിയിച്ചിട്ടും ഏതാനും ജംഗ് ഡിഎൻ എ യുടെ പ്രവർത്തനം കണ്ടെത്തിയിട്ടില്ല എന്ന പേരിൽ
    ഭൂമി കീഴ്മേൽ മറിക്കാൻ കഴിവുള്ള മനുഷ്യനെ മോശം ഡിസൈനിൽ ഉൾപ്പെടുത്താൻ താങ്കൾ ക്ക് ലജ്ജയില്ലേ?

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว +14

      സത്യമായും ലജ്ജയില്ല

    • @mpp9796
      @mpp9796 7 ปีที่แล้ว +2

      ho bhayangaram thanne...

    • @aliabdulsamad3228
      @aliabdulsamad3228 7 ปีที่แล้ว +2

      ഒരു സൃഷ്ടിയും പൂര്‍ണ്ണമല്ല. പൂര്‍ണ്ണം
      എന്നാല്‍ കുറ്റമറ്റത് എന്നാണ് അര്‍ത്ഥമെങ്കില്‍ പറയുക. കുറ്റമറ്റ
      ഏത് ജീവിയാണ് ഉള്ളത്? താരതമ്യേ
      ന മെച്ചപ്പെട്ട സൃഷടിയാണ് മനുഷ്യന്‍
      എന്ന് പറയാം. അപ്പോഴും ആശയ
      ക്കഴപ്പം അവശേഷിക്കുന്നു. പരിപൂ
      ര്‍ണ്ണനും കുറ്റമറ്റവനുമായ ഒരു ദൈ
      വത്തിന്റെ സൃഷ്ടിയും പരിപൂര്‍ണ്ണമാ
      കേണ്ടതല്ലെ. പരിണാമം അംഗീകരി
      ക്കാത്ത സ്ഥിതിക്ക് ഈ ആശയക്കു
      ഴപ്പം എങ്ങനെ പരിഹരിക്കും?
      ഇനി, ദൈവം പെര്‍ഫെക്ടാണ് എന്ന്
      വെച്ചു ദൈവത്തിന്റെ സൃഷ്ടി പെര്‍
      ഫെക്ടാകണമെന്നില്ല എന്നാണെങ്കി
      ല്‍ പൊരുത്തക്കേട് പ്രകടമാകുന്നു.

    • @johns14383
      @johns14383 7 ปีที่แล้ว +4

      അതെന്നെ .. ഈ ജങ്ക് ഡി എൻ എ ഒക്കെ എന്നാ ഉണ്ടായേ .!!!!... ഫോട്ടോ സെൽസ് പുറകിലാണെങ്കിലും കാണാൻ പറ്റുന്നില്ലേ !!!... ഇനി ഇപ്പൊ കൂടുതൽ ലൈറ്റ് അടിച്ചാൽ സെൽ കേടായിപോയാലോ എന്ന് പേടിച്ചു സൃഷ്ടാവ് അത് റെറ്റിനയുടെ പുറകിൽ വച്ചതാണെങ്കിലോ .. ചെങ്ങായിയുടെ പ്ലാൻ നമുക്കൊന്നും ഊഹിക്കാൻ പറ്റുന്നതിലും അപ്പുറം ആണേ ...

    • @sobhitc
      @sobhitc 7 ปีที่แล้ว +4

      "താരതമ്യേ
      ന മെച്ചപ്പെട്ട സൃഷടിയാണ് മനുഷ്യന്‍"?? Depends what you "compare". മനുഷ്യനെക്കാളും നൂറു മടങ്ങു SURVIVING SKILLS ഉള്ള ആയിരത്തിൽ പരം ജന്തു വർഗ്ഗങ്ങൾ ഉണ്ട്. ഉദാഹരണത്തിന് WATER BEAR, മൈനസ് 200 മുതൽ പ്ലസ് 150 ഡിഗ്രി വരെ ദിവസങ്ങളോളം ജീവിക്കാൻ ഉള്ള കഴിവ്, ആഴ കടലിൽ ജീവിക്കുന്ന ജീവികൾ ജീവിക്കുന്നത് ഒരു നൂറു ആനയുടെ ഭാരത്തിന്റെ സമം ആയിട്ടുള്ള പ്രഷറിൽ ആണ്, there are sponges living feeding on sulfur from underwater volcano (not to mention in highly poisonous and boiling temperature), certain kinds of jellyfish and crustaceans are known to live forever (unless being eaten or get infection) with the help of anti-aging genes (There are hundreds of species which exhibit biological immorality). The ONLY one thing that humans out-stand other species is in the intelligence and thanks to brain to body proportion. Else there is NO WAY you can say humans are comparatively better

  • @drabdulnazar1612
    @drabdulnazar1612 5 ปีที่แล้ว

    Foolish talk
    Every thing in this world is relative(general theory of relativity)
    So the' perfection 'as well
    Purpose of this this talk is very clear' propaganda ,

    • @retheeshkrishnan
      @retheeshkrishnan 5 ปีที่แล้ว +1

      Do you by any chance have any idea about the general theory of relativity? !!!!!!!!!!!!

  • @zakirkeen4029
    @zakirkeen4029 6 ปีที่แล้ว

    Why this childish speech

  • @timotylouis5772
    @timotylouis5772 7 ปีที่แล้ว +3

    പടിചോണ്ടിരിക്കുകല്ലേ .....പഠിച്ചോ....എന്നേലും മനസ്സിലാകും ജങ്ക് DNA ഒക്കെ എന്തിനാണെന്ന്......ഇനിയും ജേര്‍ണല്‍ ഒക്കെ വരുമല്ലോ..

  • @glister3596
    @glister3596 6 ปีที่แล้ว

    അന്തം തീരെ ഇല്ലല്ലോ
    നിങ്ങൾ കരുതുന്ന മോഡൽ സൃഷ്ടി ഏതാണ്,എങ്ങനെയാണ് ???
    വേഗം പറയൂ
    പോരായ്മ പറയാം
    !!.,,,,,

    • @hashwinp
      @hashwinp 4 ปีที่แล้ว

      Rafeeq P tholvi aada iyokke biology padiku aadhyam....school padi polum kaanathe annodoke endhu parayan

    • @anasnanath
      @anasnanath 3 ปีที่แล้ว

      ഒന്നെണീറ്റ് പോയേ ചെങ്ങായ്.

  • @praveenlukose2153
    @praveenlukose2153 7 ปีที่แล้ว +1

    റെയിൽവേ ട്രാക്ക്‌ ഇങ്ങനെ ഉണ്ടാക്കിയതാണോ,,, ഇതു ചൂടുകാലത് റെയിൽവേ ട്രാക്കിൽ സംഭവിക്കുന്ന ബക്കിളിംഗ് ആണ്, എന്നിട്ട് DNA കീറിമുറിച്ചു നോക്കാൻ പോയിരിക്കുന്നു

    • @praveenlukose2153
      @praveenlukose2153 7 ปีที่แล้ว

      Manoj Kumar നമ്മൾ കാര്യങ്ങൾ പറയുമ്പോൾ ലളിതമായി പറയുന്നതാണ് ഏറ്റവും നല്ലത്, അല്ലെങ്കിൽ video പറഞ്ഞിരിക്കുന്ന ആളിന് ഒരു വലിയ തീയറിയിൽ പറ്റിയ ചെറിയ പിഴവായി ആളുകൾ കാണും, ചൂട് കൂടുമ്പോൾ ഒരു വസ്തുവിന്റെ നീളം കൂടും, വികസിക്കും, ഇത്രയധികം നീളമുള്ള മെറ്റൽ കൊണ്ട് ഉണ്ടാക്കിയ റെയിൽ പീസ് അത്യുഷ്ണ സമയത്തു ക്രമാതീതമായി വികസിച്ചു ഇരുവശങ്ങളിലേക്ക് തള്ളി പോയിരിക്കുന്നതാണ് ചിത്രത്തിൽ, ഇത്ര ചെറിയ കാര്യം പോലും അറിയാത്ത ആൾ dna കീറിമുറിച്ചു പറയുമ്പോൾ വസ്തുതാ വിരുദ്ധത ഉണ്ടായിരിക്കാം

    • @retheeshkrishnan
      @retheeshkrishnan 7 ปีที่แล้ว +5

      praveen lukose Dear sir I was just using it as an example. Kindly don't attack the analogues and ask questions in the subject matter I have talked

    • @praveenlukose2153
      @praveenlukose2153 7 ปีที่แล้ว +1

      retheesh krishnan, sir, യുക്തി വാദികൾ ഒരുപാട് കാര്യങ്ങളിൽ അഭിപ്രായം പറയാറുണ്ട്, ഭൂമി ഉണ്ടായ കാലം മുതൽ ഇന്ന് വരെയുള്ള സമസ്ത കാര്യങ്ങളെയും കുറിച്ചു സംസാരിക്കും,,,, perfect ആയി ഉണ്ടാക്കിയെന്ന് ചിലർ വാദിക്കുന്ന ശരീരം imperfect ആണെന്ന് തെളിയിക്കുന്നതിന് വേണ്ടി ഒരുപാടു കാര്യങ്ങൾ നിരത്തി വാദിക്കുമ്പോൾ, അതിന്റെ തുടക്കത്തിൽ തന്നെ തെറ്റായ ഉദാഹരണം പറയുന്നു,,, ബാക്കിയുള്ള വാദങ്ങളുടെ ആധികാരികതയെ തന്നെ ഇതു ചോദ്യം ചെയ്യൂന്നു , പലപ്പോഴും ഇതുപോലുള്ള വാചക കസർത്തിന്റെ ഉദ്ദേശ്യം ദൈവം ഇല്ലാ എന്ന് തെളിയിക്കലാണ്,,, വിശ്വാസികളോട് സാറിന് പുച്ഛം, മറ്റൊരു സാർ രവീന്ദ്രൻ മാഷ് അദ്ദേഹവും പുച്ഛ രസത്തിൽ ആണ് ക്ലാസ് എടുക്കുന്നത്,,,, , വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, ,, മനുഷ്യ ശരീരം imperfect ആണ് എന്ന് തെളിയിക്കാൻ താങ്കൾ ഉച്ചക്ക് ഊണ് കഴിക്കാതെ ഇത്രക്ക് എന്തിനു ബുദ്ധിമുട്ടുന്നു,,,, യുക്തി വാദികളുടെ ആശയത്തോട് ഞാൻ യോജിക്കുന്നു, പക്ഷെ തരം കിട്ടുമ്പോൾ ഒക്കെ മറ്റുള്ളവരുടെ വിശ്വാസത്തെ താറടിച്ചു കാണിക്കുന്ന തരത്തിലുള്ള പ്രസ്താവനകളോട് യോജിക്കുന്നില്ല,,,,, കേരളത്തിൽ തന്നെ എതിർക്കപ്പെടേണ്ട മത ദുരാചാരങ്ങൾ ഉണ്ട് അതിനെതിരെ സംസാരിക്കാൻ ഒന്നോ രണ്ടോ പേരൊഴിച് എല്ലാവര്ക്കും പേടി,,,

    • @manu_cm
      @manu_cm 7 ปีที่แล้ว +5

      ലൂക്കോസ് ചേട്ടാ, നിവർത്തിയില്ലാതെ പോപ്പും ബിങ് ബാംഗും പരിണാമവും ഒക്കെ ശേരിയാണെന്നു അടുത്ത കാലത്ത് പറഞ്ഞു.ആദവും അവ്വയും ആണിന്റെ വാരിയെല്ലും എല്ലാം മതിയായോ ?

    • @praveenlukose2153
      @praveenlukose2153 7 ปีที่แล้ว +1

      Manu Cm, തരം കിട്ടുമ്പോളൊക്കെ യുക്തിവാദികൾ മത വിശ്വാസികൾക്കെതിരായി സംസാരിക്കുന്നു,, ഭൂമി പൊട്ടിത്തെറിച്ചോ തെറിക്കാതെയോ ഉണ്ടായിക്കോട്ടെ, വാരിയെല്ല് കൊണ്ടോ, വെള്ളത്തിൽ നിന്നോ ഉണ്ടായിക്കോട്ടെ,, അതിനു നമ്മൾ എന്തിനു ഒരു വിശ്വാസിയെ എതിർക്കണം, ഒരാൾ പള്ളിയിലോ, അമ്പലത്തിലോ പോയി പ്രാര്ഥിക്കുന്നതിനെ പരിഹസിച്ചു യുക്തി വാദികൾ പോസ്റ്റും,.... ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടത്തിലും ഘട്ടത്തിലും ഒരു വിശ്വാസിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഒരു പക്ഷെ താൻ പ്രാർത്ഥിച്ച ദൈവം എന്റെ പ്രാർത്ഥന കേൾക്കുമെന്ന കേൾക്കുമെന്ന വിശ്വാസം ആയിരിക്കും,, അത് തെറ്റാണെന്നു തെളിയിച്ചിട്ടു നിങ്ങൾക്ക് എന്ത് പ്രയോജനം, ഞാൻ ഞായറാഴ്ച പള്ളിയിൽ പോയത് കൊണ്ട് തങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടു ഇല്ലാതായിട്ട് എനിക്കറിയില്ല, പിന്നെ എന്തിനു വിശ്വാസത്തെ എതിർക്കുന്നു, പരിഹസിക്കുന്നു,, imperfection സ്ഥാപിക്കുവാൻ പെടുന്ന ഈ കഷ്ടപ്പാട് നമ്മുടെ സമൂഹത്തിനു വേണ്ടി പൊതു ഉപകാര പ്രദമായ ഒരു കാര്യത്തിന് വേണ്ടി ചെയ്താൽ നന്നായിരുന്നു

  • @sheethal_thomas
    @sheethal_thomas 7 ปีที่แล้ว +11

    awesome presentation

    • @1975kichu
      @1975kichu 6 ปีที่แล้ว

      Sheethal Thomas Hiii

  • @manu_cm
    @manu_cm 7 ปีที่แล้ว +4

    👍