EP #28 എരുമയേം കറന്ന് ക്രിക്കറ്റും കളിച്ച് | Gujarat Village Life | Hellaro Movie Set

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2020
  • We were extremely lucky enough to spend enough time in Dhrobana a village in Kutch, Gujarat. It was a great feeling, experiencing the culture, routine and traditions of villages in Kutch. They are the people who keep their traditional values high and we were so grateful to live it even though it was for a shorter period.
    We also visited a handicraft village in Kutch, later Hari met his cricket playmate there. Afterwards, we had a drive to the movie set of the National award-winning movie Hellaro.
    🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
    കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
    -----------------💥OTHER PLAYLISTS💥-----------------
    ▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
    ▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
    ▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
    ▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
    ▶️ യാത്ര അവിയൽ: bit.ly/2PHellM
    ▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
    🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
    OR
    ⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
    For Business Enquiries: tinpinstories@gmail.com
    --- Gadget & Accessories ---
    iPhone 11: amzn.to/3kOIpJC
    GoPro Hero 8: amzn.to/31ZNNSH
    GoPro Kit: amzn.to/3ccLaD1
    GoPro Blue Silicon Case: amzn.to/39TOqjO
    Manfrotto Tripod: amzn.to/3jS2g9H
    Ulanzi Tripod Mount: amzn.to/3qShMWC
    Boya Mic: amzn.to/2HTHyce
    Car Power Inverter: amzn.to/3iHfuXN
    Mi Power Bank 3i: amzn.to/3o94Muc
    External 4TB Hard Disk: amzn.to/3qPtcKV
    Toilet Seat Sanitizer: amzn.to/368GGcX
    Travel Vlog Malayalam By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in

ความคิดเห็น • 550

  • @hitesh0514
    @hitesh0514 3 ปีที่แล้ว +16

    I am a gujurati. And I follow tinpin. I respect that u value all culture. So happy to see your story. Always wanted this life.... My wife is a mallu😊😊

    • @theemperor330
      @theemperor330 2 ปีที่แล้ว +1

      I am also a gujrati i live in kerela

  • @AmazingAfricaByPooja
    @AmazingAfricaByPooja 3 ปีที่แล้ว +130

    Gramakazhchakalk oru pretheka vibe anu..super video 😍

    • @pravasi955
      @pravasi955 3 ปีที่แล้ว +1

      Hai Poojechi

    • @abuhaala1170
      @abuhaala1170 3 ปีที่แล้ว +2

      Amazing africa സൂപ്പർ ആണ് ട്ടോ, ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ്

    • @vipinkl1444
      @vipinkl1444 3 ปีที่แล้ว +2

      🙌😻Amazing pooja chechi✌👌

    • @twowheels002
      @twowheels002 3 ปีที่แล้ว +2

      പൂജ ചേച്ചി ♥️

    • @pradeepu9067
      @pradeepu9067 3 ปีที่แล้ว +1

      Pooja.., Thank you for supporting them..... Me also ur subscriber...

  • @pravya1251
    @pravya1251 3 ปีที่แล้ว +6

    hellaro movie കണ്ടപ്പോഴേ ഉണ്ടായിരുന്നു ഗുജറാത്തിലെ ആ ഗ്രാമവും അവരുടെ culture ഉം എല്ലാം കാണണം എന്ന്...... നിങ്ങൾ അത് കാണിച്ചു തന്നു... So happy..... its really awesome ...... Keep on rock guys❤️👌😍😍

  • @SHENIVILLAGE
    @SHENIVILLAGE 3 ปีที่แล้ว +161

    ഇതുവരെ എല്ലാ eppisodumm കണ്ടവർ ഉണ്ടോ 😍

    • @harir7162
      @harir7162 3 ปีที่แล้ว +1

      ഉണ്ട്, ഞാൻ കണ്ടു

    • @ajithshalu4783
      @ajithshalu4783 3 ปีที่แล้ว

      👍

    • @jijipg4949
      @jijipg4949 3 ปีที่แล้ว

      ഞാൻ ഇന്നാ കാണുന്നെ

    • @arafathmg866
      @arafathmg866 3 ปีที่แล้ว

      Yes

  • @faisaladumarifaisaladumari3870
    @faisaladumarifaisaladumari3870 3 ปีที่แล้ว +3

    All india ട്രിപ്പ്‌ എന്നും പറഞ്ഞു ലക്ഷ്വറി ഹോട്ടലിന്റെ ടോയ്ലറ്റ് കാണിക്കുന്ന യാത്രയല്ല.. പകരം ഇന്ത്യൻ ഗ്രാമങ്ങളിലെ കാഴ്ചകൾ 😍😍

  • @user-kp9yq5xt9j
    @user-kp9yq5xt9j 3 ปีที่แล้ว +17

    Content ന് ഒരു ക്ഷാമവും ഇല്ലാത്ത youtubechannel..👏💯
    Tinpinstories👌

  • @bijunas4601
    @bijunas4601 3 ปีที่แล้ว +2

    Bajra റൊട്ടി . മോര്...winter Lu രാത്രി ബാജ്റ ആണ് സാധാരണ കഴിക്കാറ്.... പണ്ട് Gujarat ലെ താമസവും,ജീവിതവും ഒക്കെ ഓർമിപ്പിച്ചു നിങ്ങൾ....സന്തോഷം.......2000 ജനവരി 26ലെ ഭൂകമ്പത്തിൽ ഞ്ങളും ഉൾപ്പെട്ടിരുന്നു......December le thanupp sahikkaan പറ്റില്ല...നല്ല പാലും,vegetables um കിട്ടും....എന്തായാലും കാഴ്ചകൾക്ക് നന്ദി......Love from Abudhabi.....

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +70

    ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്നത് ഗ്രാമങ്ങളിൽ ആണെങ്കിൽ ആ ജീവിത കാഴ്ചകൾ കാണാൻ ഇവിടെ തന്നെ വരണം 🤗❣️

    • @mktravelogbyarathyrahul225
      @mktravelogbyarathyrahul225 3 ปีที่แล้ว +1

      👍🏻👍🏻

    • @mrs...........3302
      @mrs...........3302 3 ปีที่แล้ว

      വികസനം ഒട്ടുമില്ലാത്ത ഗ്രാമങ്ങൾ.. പിന്നേ.. ആത്മാക്കൾ ക്കൊന്നും തൂറാൻ മുട്ടാത്ത ത് കൊണ്ടായിരിക്കും ഇന്ത്യ കക്കൂസില്ലാത്തവരുടെ നമ്പർ വൺ രാജ്യ മായി മാറിയത്. സ്വന്തം സ്റ്റേറ്റിന്റെ അവസ്ഥ മറച്ചു വെച്ചു കൊണ്ടാണ് കേരള ത്തെ സോമാലിയ യോട് ഉപമിച്ച ത് മോങ്ങി ജി.

    • @radhikasunil9280
      @radhikasunil9280 3 ปีที่แล้ว +1

      correct

  • @abdullakuttymanu5535
    @abdullakuttymanu5535 3 ปีที่แล้ว +56

    ഗ്രാമീണ ഭംഗി
    എന്റെ ഫേവറൈറ്റ് യൂട്യൂബർ
    അഷറഫ് XL ടിൻ പിൻ👍

    • @icm9767
      @icm9767 3 ปีที่แล้ว +1

      💯

    • @jinufranciszzz
      @jinufranciszzz 3 ปีที่แล้ว

      Ente santappan tin pin

  • @ksa7010
    @ksa7010 3 ปีที่แล้ว +193

    ആദ്യം കരുതി സീരിയസ് ആയിട്ട് പറഞ്ഞതാ ആയിരിക്കുമെന്ന് ലക്ഷ്മിയുടെ പുതിയ ജോലി കൊള്ളാമല്ലോ 😂

    • @noushadmeethal9032
      @noushadmeethal9032 3 ปีที่แล้ว +3

      ഞാൻ വിചാരിച്ചു ജോലി കിട്ടി 😍

    • @afzal_bin_hameed8187
      @afzal_bin_hameed8187 3 ปีที่แล้ว +2

      Gafoorkaakk youtubilaaanoo joli full-time TH-cam elllaarkum supportumaaui

    • @funmooves
      @funmooves 3 ปีที่แล้ว +2

      Ella channelum comment kaanamello...enne poole nigallum full time youtubella.

    • @travelbros2733
      @travelbros2733 3 ปีที่แล้ว +1

      Travel bros 😀

    • @jacksonjohn1605
      @jacksonjohn1605 3 ปีที่แล้ว

      You tube wala gafoor bai

  • @uharikrishna9813
    @uharikrishna9813 3 ปีที่แล้ว +13

    This is life ❤.. sometimes I feel village life is far more better than city life ... അവരുടെ ചിരി എത്ര നിഷ്കളങ്കത നിറഞ്ഞതാണ് ... Incredible India

  • @amalambadi635
    @amalambadi635 3 ปีที่แล้ว +6

    hello tinpin, പിള്ളേര് ഇന്നും പൊളിച്ചല്ലോ... തുടക്കത്തിൽ ലക്ഷ്മി ചേച്ചിക്ക് ജോലി കിട്ടി എന്ന് പറഞ്ഞപ്പോൾ ഒന്നു ഞെട്ടി. ഹരിയേട്ടൻ നന്നായിട്ട് കള്ളം പറയും എന്നു തോന്നുന്നു.എന്തായാലും വീഡിയോ അടിപൊളിയായിട്ടുണ്ട്. ജീൻസും ടീഷർട്ടും ധരിച്ച രാജാവിനെ ആദ്യായിട്ട് കാണാനും പറ്റി.

  • @aji0071000
    @aji0071000 3 ปีที่แล้ว +8

    കച്ചിലെ ഗ്രാമീണ ജീവിതത്തിന്റെ നേർകാഴ്ച്ച പകർന്നു തന്ന ഹരിക്കും ലക്ഷ്മിക്കും അഭിനന്ദനങ്ങൾ !!!

  • @twowheels002
    @twowheels002 3 ปีที่แล้ว +15

    ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ♥️ഞങ്ങൾക്ക് കാണിച്ചു തന്ന ഓരോ കാഴ്ചകളും മനോഹരം ♥️

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +18

    ഇൻട്രോയിൽ നമ്മൾ അങ്ങ് ഇലാതായിപ്പോയി

  • @madhavam6276
    @madhavam6276 3 ปีที่แล้ว +19

    🤐 00:22 Sangadamayi ☹️ eni aaru bell button enable cheyyum😌
    00:27 Twist😎

  • @sarathchandran6180
    @sarathchandran6180 3 ปีที่แล้ว +1

    ഹെല്ലാരോ മൂവി പോലെ തന്നെ മികച്ച ഒരു എപ്പിസോഡ്.. ഒരുപാട് നന്ദി 🥰

  • @vishnu9656
    @vishnu9656 3 ปีที่แล้ว

    അവസാനത്തെ ആ ഷൂട്ടിംഗ് ലൊക്കേഷൻ ശരിക്കും മാസയി മാറാ ഗോത്രങ്ങൾ താമസിക്കുന്ന സ്ഥലം പോലെയുണ്ട്. അവരുടെ വീട് നിർമ്മാണവും ഇതുപോലെയാണ്... നല്ലൊരു എപ്പിസോഡ് 😍

  • @girishkonny1
    @girishkonny1 3 ปีที่แล้ว +3

    ഓരോ ദിവസവും പുതിയ സ്ഥലം .. പുതിയ ഗ്രാമീണ കാഴ്ചകൾ.. Tinpin 🥰

  • @baburajnk6183
    @baburajnk6183 3 ปีที่แล้ว +27

    തുടക്കം കേട്ടപ്പോൾ സങ്കടമായ് കള്ളമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം♥️😍

  • @saishkrishvlogz295
    @saishkrishvlogz295 3 ปีที่แล้ว

    ഇതൊക്കെയാണ് നമ്മുക്ക് യാത്രയിൽ കിട്ടാവുന്ന ഏറ്റവും മനോഹരമായ കാഴ്ച. കണ്ടു മനസ്സ് നിറഞ്ഞു 😍

  • @travelbros2733
    @travelbros2733 3 ปีที่แล้ว +2

    അടിപൊളി സ്ഥലങ്ങൾ ആയിട്ടുണ്ട്
    Travel bros

  • @movihub4907
    @movihub4907 3 ปีที่แล้ว +10

    മനോഹരമായഗ്രാമീണ കാഴ്ചകൾ ഇങ്ങനെ ഉള്ള കാഴ്ചകൾ നമ്മളിൽ എത്തിക്കാൻ നിങ്ങൾക്കു ഇനിയും കഴിയട്ടെ 💐💐👍

  • @vaigavaigavaiga703
    @vaigavaigavaiga703 3 ปีที่แล้ว

    തലയിൽ' വെച്ചില്ലക്കില്ലലും സുപ്പർ ,,,, വെച്ചപോൾ ',, അടിപൊളി..

  • @ambiliramnath
    @ambiliramnath 3 ปีที่แล้ว +1

    Hari, Lakshmi, ഞങ്ങൾ കല്യാണം കഴിഞ്ഞ് ആദ്യമായി ജീവിതം തുടങ്ങിയത്‌ Kutch ല്‍ ആയിരുന്നു. വീഡിയോ കണ്ടപ്പോള്‍ ഭയങ്കര nostalgia തോന്നി. By the way, ആ പക്ഷികള്‍ Flamingo ആണെന്ന് തോന്നുന്നു. അടുത്ത് കാണാത്തത് കൊണ്ട് തീര്‍ച്ച പറയാന്‍ കഴിയില്ല. Happy New Year!

  • @sijasmohamed4572
    @sijasmohamed4572 3 ปีที่แล้ว +9

    Hellaro സിനിമ കണ്ടപ്പോ അന്ന് കരുതിയത് അതൊക്കെ സിനിമയ്ക്കായി സെറ്റ് ഇട്ടതാണെന്നാണ്. അപ്പോ അതൊക്കെയ അവിടുത്തെ ജീവിതമാണെന്നു ഇപ്പൊ അറിഞ്ഞു

  • @sujithkumar5668
    @sujithkumar5668 3 ปีที่แล้ว +1

    ഒറ്റയ്ക്ക് ക്രിക്കറ്റ്‌ കളിക്കുന്ന പയ്യൻ വേറെ ലെവല്........ ഭാവിയിൽ ഇർഫാൻ പത്താനോ? യുസഫ് പത്താനോ? രവീന്ദ്ര ജഡേജയും പാർഥിവ് പട്ടേൽ ഒക്കെ ആകട്ടെ ♥️♥️♥️♥️

  • @sanilpanakkal6837
    @sanilpanakkal6837 3 ปีที่แล้ว

    നല്ല ഗ്രാമ കാഴ്ചകൾ സമ്മാനിക്കുന്ന ഹരിക്കും ലക്ഷിമിക്കും ഒരായിരം നന്ദി. ലക്ഷ്മി, ഡാൻസ് അടിപൊളി

  • @JyothiCreation
    @JyothiCreation 3 ปีที่แล้ว +12

    Adipoli

  • @nowshadtasrn8008
    @nowshadtasrn8008 3 ปีที่แล้ว +1

    മറ്റുപലക്ഷേമകാര്യങ്ങളിലേയും പോലെ ടോയ്ലറ്റ് വിഷയത്തിലും പൂർണ്ണക്ഷേമംനേടിയ ഇന്ത്യയിലെ ഏക സംസ്ഥാനം LDFഭരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട കേരളമാണ്‼️💪😍✌️ ചാണകത്തലയന്മാർ പലപ്പോഴും തള്ളിമറിക്കുന്ന ഗുജറാത്തിലെ കക്കൂസിന്റെവിഷയത്തിലെപോലും ദയനീയാവസ്ഥ നിങ്ങൾ ലോകത്തോട് അനുഭവത്തിന്റെവെളിച്ചത്തിൽ വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നു‼️👌

  • @daffodils-bynath2123
    @daffodils-bynath2123 3 ปีที่แล้ว +11

    "Innocent couples" is best name than Tinpin stories..😍

  • @hafeeza3388
    @hafeeza3388 3 ปีที่แล้ว +1

    Kannadach kettal polum...aaa oru vibe experience cheyyan pattunnuu....
    Aussm....feel ......calmness
    Refreshing....♥️♥️♥️

  • @cinemafreak8982
    @cinemafreak8982 3 ปีที่แล้ว +6

    ഭയങ്കര സമാധാനം ❤️💯🌸 വേറെ എന്ത് വേണം ❤️❤️

    • @jjjjjzkzkzl
      @jjjjjzkzkzl 3 ปีที่แล้ว

      ഒരു യാത്രികനാണ് (കോഴിക്കോട് നാദാപുരം) നിങ്ങളുടെ ബ്ലോഗ് ഇഷ്ടമാവുന്നുണ്ട്

  • @nikupp3797
    @nikupp3797 3 ปีที่แล้ว +3

    Pillerk mittayi vangi
    Achoda
    2 um ishtayi
    Simple humble family 👪

  • @sujithkumar5668
    @sujithkumar5668 3 ปีที่แล้ว

    ഇന്ത്യയുടെ ഗ്രാമീണ കാഴ്ച്ചകൾ വേറെ ലെവല് ♥️♥️

  • @jamsheersanu1529
    @jamsheersanu1529 3 ปีที่แล้ว +1

    എൻറെ ഫേവറൈറ്റ് ട്രാവൽ🚘🚘 കപ്പിൾസ്❤❤❤❤❤ വിജയത്തിലേക്കുള്ള എല്ലാ വിജയാശംസകളും നേരുന്നു👍👍👍 ഓൾ ദ ബെസ്റ്റ്🤲🤲🤲🙏 പിന്നെ വേറൊരു കാര്യം പറയുകയാണെങ്കിൽ🤓🤓 ലക്ഷ്മി ചേച്ചി ഇല്ലെങ്കിൽ❤ പിന്നെ ഈ ബ്ലോഗ് നിർത്തുന്നത് ആയിരിക്കും നല്ലത്🤔🤔🤔 രണ്ടുപേരും ഉണ്ടെങ്കിൽ മാത്രമേയുള്ളൂ കാണാൻ ഒരു സുഖം💑💑💑 രണ്ടുപേരുടെ സംസാരരീതി എനിക്ക് വളരെ ഇഷ്ടമാണ്🙏🤓❤🙏🤓❤

  • @soorajchathallur
    @soorajchathallur 3 ปีที่แล้ว

    പുതിയ കാഴ്ചകള്‍ വിശേഷങ്ങൾ... ഗംഭീരമാവുന്നു.. അഭിനന്ദനങ്ങൾ

  • @ujas303
    @ujas303 3 ปีที่แล้ว +2

    Great village life..great editing.. Katta waiting for next episodes

  • @martinnjoseph7987
    @martinnjoseph7987 3 ปีที่แล้ว +1

    Watched Hellaro movie from IFFK 2019 and loved it. You guys shocked me at intro portion. Another superb video. Keep going!

  • @Mel-qg1sz
    @Mel-qg1sz 3 ปีที่แล้ว +1

    Soothing episode! Much love ❤️

  • @kalidas3833
    @kalidas3833 3 ปีที่แล้ว +2

    Ivarude lockdown special vedio kanathavar kananm harivhettante pattu ufffff

    • @kalidas3833
      @kalidas3833 3 ปีที่แล้ว +3

      Chechiyude dancum chettante pattum uff polii

    • @madhavam6276
      @madhavam6276 3 ปีที่แล้ว +1

      @@kalidas3833 kanditund...🔥lit👍

  • @rasiyathnikhil3118
    @rasiyathnikhil3118 3 ปีที่แล้ว

    ഗ്രാമങ്ങളിൽ കൂടി ഉള്ള യാത്രയും കാഴ്ചകളും ആണ് നിങ്ങളെ വേറെ ലെവലിൽ എത്തിക്കുന്നേ ❣️❣️❣️

  • @swaminathanpd9548
    @swaminathanpd9548 3 ปีที่แล้ว +1

    Beautiful sights of the village life. really nice thank you both

  • @manojthomas9859
    @manojthomas9859 3 ปีที่แล้ว

    1994_98 ജാൻ ഉത്തർപ്രദേശിലെ ഒരു villageil ആയിരുന്നു പഠിച്ചത്.അന്ന് ഇന്റർനെറ്റും ഫോണും ഒന്നും ഇല്ലാരുന്നു.ലൈഫ് ഇതു പോലെ ഒക്കെ തന്നെ. ഗ്രാമീണരുടെ വിചാരം ഇന്ത്യ മുഴുവൻ ഇതുപോലെ തന്നെ എന്നാണ്.

  • @sharafmufc3506
    @sharafmufc3506 3 ปีที่แล้ว

    ഗ്രാമീണ കാഴ്ചകളൊക്കെ അടിപൊളി... അടിപോളിയെ 😍😍😍😍

  • @anandaviator08
    @anandaviator08 3 ปีที่แล้ว +2

    There was somthing very positive about this video. More than the places we saw and people around, the positive vibe that you both especially lakshmi with that smile gave me a dull evening to what its now. Thanking you both for bringing smiles on peoples hearts ♥️

  • @MalluVisionbyUdeep
    @MalluVisionbyUdeep 3 ปีที่แล้ว

    Superb.....informative 👍🏻👍🏻👍🏻
    Nice presentation....keep going...

  • @abdullakuttymanu5535
    @abdullakuttymanu5535 3 ปีที่แล้ว +4

    ചായ
    സൂപ്പർ ആണ് എരുമപ്പാലിൽ..

  • @basilvarghesep9945
    @basilvarghesep9945 3 ปีที่แล้ว +1

    ഓരോ വീഡിയോസും... ഒരു നല്ല പുസ്തകം വായിക്കുന്ന പോലെയുണ്ട്.......

  • @arunbnair83
    @arunbnair83 3 ปีที่แล้ว

    One of your best episodes till date, Great Job as a team

  • @vINojIvIjAYaN
    @vINojIvIjAYaN 3 ปีที่แล้ว +1

    സമയക്കുറവുകൊണ്ടു നിങ്ങളുടെ ഒപ്പം ഓടിയെത്താൻ പറ്റുന്നില്ല , 28 കാണുന്നതേ ഉള്ളു ..😎. എന്നാലും ആദ്യം വന്നു നോക്കുന്നത് subscribers ന്റെ എണ്ണം 🙌

  • @yasarbinyousaf3544
    @yasarbinyousaf3544 3 ปีที่แล้ว

    ലക്ഷ്മി നല്ല ഡാൻസർ ആണല്ലോ... അടിപൊളി ആയിട്ടുണ്ട്

  • @imbecile2724
    @imbecile2724 3 ปีที่แล้ว +1

    Hellaro is a must watch movie...💓💓💓 Kidilam aanu....

  • @arunk1746
    @arunk1746 3 ปีที่แล้ว +1

    Another beautiful video.
    Being really close to soul of India and literally reminding in each videos, eventhough how different we are culturally, the care received from fellow Indians are the same

  • @josecherookaran2007
    @josecherookaran2007 3 ปีที่แล้ว

    സൂപ്പർ പൊരിച്ചു ഇതാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന വീഡിയോ......... പോരട്ടെ പോരട്ടെ...... ടിൻപിൻ സൂപ്പർ സൂപ്പർ 🙏👍

  • @wayfarer465
    @wayfarer465 3 ปีที่แล้ว +48

    ലക്ഷമി ഇല്ലാന്ന് പറഞ്ഞപ്പോ എന്തോ പോലെ ആയി.... പറ്റിച്ചു🤗

  • @sasikanth2584
    @sasikanth2584 3 ปีที่แล้ว

    Very nice vlog.. a complete different experience and have to say a true India trip. Beautiful ❤️❤️

  • @immallu
    @immallu 3 ปีที่แล้ว

    വെറുതെ ഒരു നേരംപോക്കിന്‌ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതാണ് ബട്ട് ഇപ്പൊ ഒരു വീഡിയോസ് ഉം മിസ്സ്‌ ആകാതെ കാണുന്നു .ഒരു മാസം കൊണ്ട് കാറിൽ luxurious ഹോട്ടൽസ് ചുറ്റബ് ഓൾ ഇന്ത്യ കറങ്ങി വരുന്ന മറ്റുള്ളവരുടെ മുന്നിൽ നിങ്ങളാണ് ശരിക്കും ഹീറോസ്

  • @RmsVlogs
    @RmsVlogs 3 ปีที่แล้ว

    Superb Boss

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 3 ปีที่แล้ว

    Really superb. Watched with my kids. It's completely a new experience.... Go on ...Wish you all the best

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 3 ปีที่แล้ว

    Vedio super avanund... Super.. Adipoli

  • @anjalibiju6507
    @anjalibiju6507 3 ปีที่แล้ว

    ningale kanumbol bhayangara santhoshamanu...touch wood...ningalude happiness ennum nilanikatte...adutha vediokkayi kathirikkunnu...❤❤

  • @12ch185
    @12ch185 3 ปีที่แล้ว

    Nyc video 👍 stay safe n enjoy dears...Lakshmi's dance was awesome ...awaiting hari's song ❤️

  • @raheebmalappuram6481
    @raheebmalappuram6481 3 ปีที่แล้ว

    Peaaaacefullll...video യിൽ ഇഴുകിചേർന്ന് കണ്ടു,love u 😍😍

  • @aljinwithchirst3135
    @aljinwithchirst3135 3 ปีที่แล้ว

    എനിക്ക് വളരെ ഈ പ്രോഗ്രാം ഇഷ്ടമായി.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

  • @rajeevaylara8587
    @rajeevaylara8587 3 ปีที่แล้ว

    ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @deepthirnair6926
    @deepthirnair6926 3 ปีที่แล้ว +2

    A beautiful episode❤️

  • @raghuvarma6883
    @raghuvarma6883 3 ปีที่แล้ว

    Thanks for sharing this. Saw Hellaro movie... awesome 👍👍

  • @joJo-yv7pd
    @joJo-yv7pd 3 ปีที่แล้ว

    This is what surprises me. A couple can afford to buy a 16 lakh+ car, but bargain for Rs 200 for an accommodation as I saw in this video. Those local people live simple lives without much luxury and that was their livelihood LOL. One biryani in Thrissur costs Rs 200 :)

  • @SwapnasFoodandTravel
    @SwapnasFoodandTravel 3 ปีที่แล้ว

    Superb Vlog, Gujarati village Lifestyle nannayyi thenne kanichu thennu. Thank you

  • @sumensamuel2855
    @sumensamuel2855 3 ปีที่แล้ว

    Nice visual and soothing background music...😊

  • @jovimonjose6558
    @jovimonjose6558 3 ปีที่แล้ว

    ഞങ്ങൾക്ക് കാണിച്ചു തന്ന ഓരോ കാഴ്ചകളും മനോഹരം,Happy New Year, God Bless All

  • @satishchandra2840
    @satishchandra2840 3 ปีที่แล้ว

    Great to see Lord Ayyappa In Kutch !!!! 17:22....Wish you both a Happy & adventurous New year.....

  • @sudheesht.s8060
    @sudheesht.s8060 3 ปีที่แล้ว +1

    Hey sweet couples, super vlog and super experience 👍

  • @sudhimahadevan9344
    @sudhimahadevan9344 3 ปีที่แล้ว

    One of the best episodes...Best wishes...

  • @blessn777
    @blessn777 3 ปีที่แล้ว

    Another wonderful episode 👌

  • @rohitrajeev9079
    @rohitrajeev9079 3 ปีที่แล้ว

    അടിപൊളി വീഡിയോ.. ഇതുപോലെ ഇനിയും ഭാരതത്തിലെ ഗ്രാമങ്ങളിലെ ഞങ്ങൾക്ക് മുന്നിൽ എത്തിക്കണം.♥️

  • @harshad451
    @harshad451 3 ปีที่แล้ว

    Superb ഇതാണ് vloging.....

  • @sindhudinesh6592
    @sindhudinesh6592 3 ปีที่แล้ว

    2perum super. Sharikkum oru innocense feel cheyyunnund ningalude samsaarathil.kaanikkunna kaazhchakal atrium super

  • @manojtechbuilder5481
    @manojtechbuilder5481 3 ปีที่แล้ว

    Way to go, guys. Immerse in local life. Makes it lot more meaningful

  • @ayoobpk8300
    @ayoobpk8300 ปีที่แล้ว

    നിങ്ങളോട് അവർ നല്ലത് പോലെ പെരുമാറുന്നത് നല്ല കാര്യം... അത് പോലെ അല്ല മറ്റുള്ളവരോട്. കാരണം അത് കേരളം അല്ല. സൊ .. 👍👍👍good video.

  • @hasain_valanchery
    @hasain_valanchery 3 ปีที่แล้ว

    സൂപ്പർ അടിപൊളി നന്നായി്ട്ട് ഉണ്ട് 2 പേരും പൊളി ആണ് കേട്ടോ

  • @thomasjoseph2252
    @thomasjoseph2252 3 ปีที่แล้ว

    wonderful village nice people !! Happy New Year

  • @lakshmimenon9800
    @lakshmimenon9800 3 ปีที่แล้ว

    There was a smile throughout watching your video....how adorable u people are🥰😇

  • @iamamalnadh4959
    @iamamalnadh4959 3 ปีที่แล้ว

    Videography and edit ❤️❤️❤️❤️❤️ nice vlog....
    Waiting for next video....
    Love from Thrissur......

  • @somanadhankesavan7382
    @somanadhankesavan7382 3 ปีที่แล้ว

    നല്ല യാത്രാ വിവരണങ്ങൾ

  • @abhilashp12
    @abhilashp12 3 ปีที่แล้ว +4

    പുതിയ ജോലിയും ഡാൻസും പിന്നെ ഈ കിടു കാഴ്ചകളും.... പൊളി 👌👌👌

  • @icm9767
    @icm9767 3 ปีที่แล้ว +4

    ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമ കാഴ്ചകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്💓❤️😍🔥

  • @anoopakkas
    @anoopakkas 3 ปีที่แล้ว

    ലക്ഷ്മി കലാകാരി ആണ് 🌹🌹🌹👍👍👍

  • @jayarajank2762
    @jayarajank2762 3 ปีที่แล้ว

    നാട്ടിൻപുറത്തുകാരുടെ നിഷ്കളങ്കത .

  • @enjoy6970
    @enjoy6970 3 ปีที่แล้ว +3

    Simple and humble 😍🤩

  • @leo-mn3xp
    @leo-mn3xp 2 ปีที่แล้ว

    You are showing journey is the best experience in the life thanks for that

  • @Riswana958
    @Riswana958 3 ปีที่แล้ว

    Gujarat vallathe ഇഷ്ടായി,thanks tin pin stories

  • @tonyzthomas7511
    @tonyzthomas7511 3 ปีที่แล้ว

    Really awesome guyzzz❤️

  • @anversadeth5352
    @anversadeth5352 3 ปีที่แล้ว

    അപ്പോ ലക്ഷ്മി ട്രാക്ടർ vloger ആകും ❤️❤️❤️ അടിപൊളി👍

  • @keerthanaraj8325
    @keerthanaraj8325 3 ปีที่แล้ว

    കൊള്ളാം നല്ല തന്നെ ഒരുപാട് ഇഷ്ട്ടം ആയി കാണാൻ

  • @abr576
    @abr576 3 ปีที่แล้ว

    Ningalude intro kelkan mathramayi vannadan.
    Supperb👍

  • @aneeshnair2613
    @aneeshnair2613 3 ปีที่แล้ว

    രണ്ടുപേരും കൂടി തകർക്കുനുണ്ട്❤️❤️❤️❤️❤️❤️

  • @vijayalekshmig3325
    @vijayalekshmig3325 3 ปีที่แล้ว

    ഇന്നത്തെ കാഴ്ചകൾ വളരെ മനോഹരം

  • @rahulkanil7521
    @rahulkanil7521 3 ปีที่แล้ว +44

    സ്റ്റാർട്ടിങ് ഡയലോഗ് ഞാൻ അങ്ങട്‌ ഇല്ലാണ്ടായി. ഡ്റും ഡ്റും 😂😂

    • @nirantara2802
      @nirantara2802 3 ปีที่แล้ว

      ട്രിൻ ട്രൂൺ