EP #39 ഇസ്രായേലിൽ നിന്ന് കടൽകടന്ന് ഒരു കല | Blue Pottery Jaipur | Rajasthan

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ค. 2024
  • Blue pottery is a well recognized traditional craft of Jaipur. This art has a lot of history behind it and we are today in an established blue pottery centre "Shiv Kripa Blue pottery". This place has been practising the craft since generations and has total perfection in their work. A day well spend through the blue pottery and a drive inside Asia's biggest roundabout on highway traffic, it was again one of a memorable day in our van life journey.
    🏺 Shiv Kripa Blue Art Pottery (Buy On Amazon): amzn.to/3a3rjDt
    Ph: 99289 43322 | Email: infoshivkripa@gmail.com
    🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
    കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
    -----------------💥OTHER PLAYLISTS💥-----------------
    ▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
    ▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
    ▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
    ▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
    ▶️ യാത്ര അവിയൽ: bit.ly/2PHellM
    ▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
    🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
    OR
    ⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
    For Business Enquiries: tinpinstories@gmail.com
    --- Gadget & Accessories ---
    iPhone 11: amzn.to/3kOIpJC
    GoPro Hero 8: amzn.to/31ZNNSH
    GoPro Kit: amzn.to/3ccLaD1
    GoPro Blue Silicon Case: amzn.to/39TOqjO
    Manfrotto Tripod: amzn.to/3jS2g9H
    Ulanzi Tripod Mount: amzn.to/3qShMWC
    Boya Mic: amzn.to/2HTHyce
    Car Power Inverter: amzn.to/3iHfuXN
    Mi Power Bank 3i: amzn.to/3o94Muc
    External 4TB Hard Disk: amzn.to/3qPtcKV
    Toilet Seat Sanitizer: amzn.to/368GGcX
    By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in

ความคิดเห็น • 591

  • @Ishan-8456
    @Ishan-8456 3 ปีที่แล้ว +41

    Rout records & tinpin അധികം ബഹളം ഇല്ലാതെ വ്യോവേഴ്സിനു മാന്യമായി കാഴ്ചകളും അനുഭവങ്ങളും കാണിക്കുന്ന രണ്ടു കൊച്ചു കൊച്ചു വലിയ ചാനെൽ😊😊 👍👍👍

    • @ayyoobm4087
      @ayyoobm4087 3 ปีที่แล้ว +3

      ഇത് രണ്ടിനും കൂടെ പൈനാപ്പിൾ കപ്പിൾസും iam ബ്രിന്റോയും

  • @gypsysoul6118
    @gypsysoul6118 3 ปีที่แล้ว +26

    നിങ്ങളെ സൺസ്ക്രൈബ്സ് ചെയ്തവരിൽ 60% ആൾക്കാരും നിങ്ങളുടെ വീഡിയോസ് കാണുന്നുണ്ട്.... അതാണ് നിങ്ങളുടെ വിജയം... പല വല്യ vlogger പറയുന്ന പോലെ സബ്സ്ക്രൈബ്ബേർസ് നെ കളും geniune വ്യൂവേഴ്സിലാണ് കാര്യം... യു guys are made it already ❤️❤️❤️

  • @TinPinStories
    @TinPinStories  3 ปีที่แล้ว +1

    ഈ സ്ഥാപനത്തിന്റെ ട്രേഡ് സീക്രട്ട് പുറത്താകും എന്ന ഉടമയുടെ പരാതിയെ തുടർന്ന് ഈ വീഡിയോയിൽ പലഭാഗങ്ങളും ബ്ലർ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. എല്ലാവരും ക്ഷേമിക്കുക.

    • @in_myself3296
      @in_myself3296 3 ปีที่แล้ว

      No problem..No video today?:)

  • @dineshtheruvath9202
    @dineshtheruvath9202 3 ปีที่แล้ว +3

    തലമുറകൾ കൈ മാറി വന്ന കലകൾ, കലാകാരന്മാർ.... എന്ത് മനോഹരമായിട്ടാണ് അപ്പൂപ്പൻ വരയ്ക്കുന്നത്...🙏 നല്ലൊരു കാഴ്ച സമ്മാനിച്ചതിന് നന്ദി...🙏

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 3 ปีที่แล้ว +2

    നാൽപതു വര്ഷങ്ങളായി യാത്രകൾ ഇഷ്ടപ്പെട്ട് സഞ്ചാരം നടത്തുന്ന ഒരാളാണ് ഞാൻ .( വ്ലോഗ് , എഴുത്ത് ഒന്നും ഇതുവരെ നടത്തിയിട്ടില്ല - എല്ലാം മനസ്സിൽ നിറക്കുക മാത്രമേ പതിവുള്ളു ) ഇതുവരെ കണ്ടതിൽ വച്ച് വളരെ നല്ല നിലവാരം പുലർത്തുന്ന വീഡിയോ ആണ് നിങ്ങളുടേത് . ഗ്രാമീണ ജീവിതം ആസ്വദിക്കാനുള്ള താല്പര്യം , വ്യത്യസ്ത കാഴ്ചകളിലൂടെ പോകുവാനുള്ള മനസ്സ് എല്ലാവരിൽ നിന്നും നിങ്ങൾ വേറിട്ട് നില്കുന്നു . ചാണക മണം നിറഞ്ഞ പശുത്തൊഴുത്തിനുള്ളിലൂടെ ആ ഗ്രാമീണ ഭവനത്തിൽ കയറിയപ്പോൾ (ep34/35)ഒരിക്കൽ പോലും നിങ്ങളുടെ നെറ്റി ചുളിഞ്ഞില്ല . അവരോടൊത്ത് അങ്ങിനെ ..നന്നായി..... നല്ല യാത്രകൾ .. നല്ല വീഡിയോകൾ തുടരട്ടെ ... ഒരു നല്ല യാത്ര സംസ്കാരം എല്ലാവര്ക്കും പകരുവാൻ കഴിയട്ടെ ..അത് നിങ്ങൾക്ക് സാധിക്കും .........ആശംസകൾ .. കമന്റ് ഇപ്പോഴും എഴുതുവാൻ സാധിക്കില്ല .. കൂടെയുണ്ട് ...
    ( സബ്സ്ക്രൈബേർസ് കൂടുമ്പോൾ ജാടയൊന്നും ആകരുത് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ )

  • @sijasmohamed4572
    @sijasmohamed4572 3 ปีที่แล้ว +34

    ഇതും റൂട്ട് റെക്കോർട്സും ആണ് കാത്തിരുന്നു വീഡിയോ കാണുന്ന ചാനൽ

  • @829raiseroy8
    @829raiseroy8 3 ปีที่แล้ว +73

    ചാനൽ നന്നായി വളരുന്നുണ്ട്👍👍

    • @TinPinStories
      @TinPinStories  3 ปีที่แล้ว +5

      Thank you😁

    • @mohamedshihab5808
      @mohamedshihab5808 3 ปีที่แล้ว

      അതാണ് വേണ്ടത്

    • @rworld441
      @rworld441 3 ปีที่แล้ว +14

      നേരത്തെ കുറെ ചാനൽ കാണുമായിരുന്നു. ഇപ്പോ 2 എണ്ണം കാണും. റൂട്ട് റെക്കോർഡ്‌സ് , tinpin stories

    • @sathya4763
      @sathya4763 3 ปีที่แล้ว +2

      @@rworld441 same

    • @bineeshpalaparambil7532
      @bineeshpalaparambil7532 3 ปีที่แล้ว +1

      സൂപ്പർ👍👍👍👍

  • @amirwiz185
    @amirwiz185 3 ปีที่แล้ว +2

    Content ആണ് സാറേ ഇവരുടെ മെയിൻ . മലയാളത്തിൽ 100 കണക്കിന് ചാനലുകൾ ഉണ്ടെങ്കിലും ഞാൻ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് . Good work guys .

  • @rworld441
    @rworld441 3 ปีที่แล้ว +5

    ഒരു കാര്യം മനസിലായി. All india trip എന്നു പറഞ്ഞു കേരളത്തിൽ നിന്നും പോയ യൂട്യൂബർസ്‌ വെറുതെ പോയതാ. ഇതുപോലെ ഉള്ള കാഴ്ചകൾ ആദ്യം ആയിട്ടാ കാണുന്നെ.

    • @breezytitan
      @breezytitan 3 ปีที่แล้ว

      TinPin and Route Records 👍

  • @k0math
    @k0math 3 ปีที่แล้ว +5

    I am physically at Philadelphia ,
    But in Rajasthan with Tinpin Stories
    In Guwahati with E Bull Jet
    In Vijayawada with Eco traveler
    And in Orissa with Ashraf Excel .
    Keep going guys!

  • @Dark__knights
    @Dark__knights 3 ปีที่แล้ว +1

    ജീവിതത്തിൽ എത്ര മൂഡ് ഔട്ട് ആയി ഇരികുകയനെങ്കിലും ചില വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു പൊസ്സിറ്റിവ് എനർജി ആണ്
    അതിൽ ഒന്നാണ് ഈ ചാനൽ
    പിന്നെ റൂട്ട് records
    ❤💓

  • @gopan63
    @gopan63 3 ปีที่แล้ว +6

    ഈ ചാനൽ പരിചയപ്പെടാൻ വന്ന കാലതാമസം, ഒരാഴ്ചകൊണ്ട് എല്ലാ വീഡിയോസും കണ്ട് പരിഹരിച്ചു. എല്ലാവിധ ആശംസകളും ,ഹരി &ലക്ഷ്മി🙏👍👍
    വളരെയധികം നന്നാവുന്നുണ്ട് ...1:34 ഈ ഡയലോഗ് സൂപ്പർ .പല പ്രാവശ്യം കേട്ടു....

  • @tpmediawayanad7429
    @tpmediawayanad7429 3 ปีที่แล้ว +2

    ഒരുപാട് കഷ്ടപ്പാട് ഉണ്ടായാലും ചാനൽ നന്നായി സൂപ്പർ ആവട്ടെ ഈ ചാനൽ കാണുന്ന എല്ലാവരും നിങ്ങൾക്കായി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @minijoseph678
    @minijoseph678 3 ปีที่แล้ว +3

    ഇതു കാണിച്ചില്ലായിരുന്നേൽ viwersnu നല്ല art work miss ആയേനെ.. great....

  • @rasheedmp2733
    @rasheedmp2733 3 ปีที่แล้ว +31

    ഹരി ലക്ഷ്മി എന്താ ഞങ്ങളെ മെയ്ന്റ് ചെയ്യത്തെ 😍😍😍😍

  • @JyothiCreation
    @JyothiCreation 3 ปีที่แล้ว +14

    Adipoli

  • @simonjosephai
    @simonjosephai 3 ปีที่แล้ว +4

    Supereb അഭിനന്ദിക്കാൻ വാക്കുകളില്ലാ! നന്മകൾ നേരുന്നു. ഹാപ്പി ജേർണ്ണി.

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +3

    ഇഷ്ടമായൊന്നോ എന്ത് ചോദ്യമാണ് ശെരിക്കും ഇതൊക്കെ കൊണ്ടാണ് ഗാന്ധിജി പറഞ്ഞത് ഇന്ത്യയുടെ ആത്മാവ് എന്നുപറയുന്നത് ഗ്രാമങ്ങളിൽ ആണെന്ന് കമ്പ്യൂട്ടർ പ്രിന്റിംഗ് വന്നതോടെ ഇത്തരം കലകൾ അന്ന്യം നിന്ന് പോയി എന്നാണ് കരുതിയത് കാണാൻ കഴിഞ്ഞത് വളരെ സന്തോഷം അവരുടെ എഫോർട്ട് എന്ത് ക്ഷേമയോടെ ആണ് അവരത് ചെയൂന്നുന്നത് ബിഗ് സലൂട്ട് നിങ്ങൾക്കും അവർക്കും

  • @Shahal_Azra
    @Shahal_Azra 3 ปีที่แล้ว +2

    മാതൃഭൂമിയിലെ ഫീച്ചർ കണ്ടാണ് tinpin stories നെ പറ്റി അറിയുന്നത് ആദ്യമായി കണ്ട വീഡിയോ ഇഷ്ടപെട്ടത് കൊണ്ടു പിന്നെ എപ്പിസോഡ് 1മുതൽ 39 വരെ കണ്ടു തീർത്തു വളരെ നല്ല അവതരണം ഒരുപാട് ഇഷ്ടായി നിങ്ങളുടെ ചാനൽ ..😍 അപ്പോ ഇനിയുള്ള വീഡിയോക്കായി കട്ട വെയ്റ്റിംഗ്
    ഹായ് ഹരി ഹായ്‌ ലക്ഷ്മി .. 😍🥰

  • @comeoneverybody4413
    @comeoneverybody4413 3 ปีที่แล้ว +34

    പൊളിച്ചടുക്ക് മക്കളേ.... 🤩😍🤝

    • @vishnudileep4209
      @vishnudileep4209 3 ปีที่แล้ว +5

      Nexon il oru India trip plan chyy Sachin chetta...Variety places okke njngale kanikk..

    • @TinPinStories
      @TinPinStories  3 ปีที่แล้ว +7

      യെസ് ബോസ്!!!! 😍😍
      പിന്നെ, മുകളിലെ കമന്റിൽ വിഷ്ണു ദിലീപ് പറഞ്ഞ കാര്യം ഒന്ന് സീരിയസ് ആയി ആലോചിക്കു 😊😊😊

    • @comeoneverybody4413
      @comeoneverybody4413 3 ปีที่แล้ว +2

      ഹ ഹ

    • @ayyoobm4087
      @ayyoobm4087 3 ปีที่แล้ว

      ഇങ്ങൾ ഇവടീം വന്നോ 😊😊😍

    • @techvlogsbya4tech182
      @techvlogsbya4tech182 3 ปีที่แล้ว

      @@TinPinStories 😇😇😇

  • @bijunas4601
    @bijunas4601 3 ปีที่แล้ว

    മനോഹര കാഴ്ചകൾ...കരവിരുതിൻ്റെ മായാലോകം ഞ്ഗൽക്ക് മുന്നിൽ കാഴ്ചവച്ച മുത്ത് മണി കൾക്ക് ❤️🌹🌹🙏

  • @SureshKumar-jd5tq
    @SureshKumar-jd5tq 3 ปีที่แล้ว +4

    ഞാൻ 4 വർഷം Jaipur ഉണ്ടായിരുന്നു പക്ഷെ ഇതു കണ്ടിട്ടില്ല thank you for sharing

  • @ayyoobm4087
    @ayyoobm4087 3 ปีที่แล้ว +1

    തീർച്ചയായും ഇഷ്ടപ്പെട്ടു... ഇത് പോലുള്ള വീഡിയോകൾക്ക് വേണ്ടിയാണ്... ഓരോ എപ്പിസോഡിനു വേണ്ടിയും കാത്തിരിക്കുന്നതും 💚

  • @Santhoshkumar-be5kr
    @Santhoshkumar-be5kr 3 ปีที่แล้ว +1

    ശരിക്കും ഇന്നത്തെ വീഡിയോ അടിപൊളി... ഇതുപോലെ അറിയപ്പെടാത്ത ഒരുപാട് കലാകാരന്മാർ ഉണ്ട് ഇന്ത്യയിൽ അതിൽ കുറച്ചു നിങ്ങളുടെ വീഡിയോയിലൂടെ കാണിച്ചു തന്നതിന് നന്ദി... 😍😍😍😍😍

  • @farifari5045
    @farifari5045 3 ปีที่แล้ว +1

    Nighla videos 1 hour vanamennanu ente ishtam athra ishtam nighala videos ... pinna nighala....

  • @sameertherayi1671
    @sameertherayi1671 3 ปีที่แล้ว +1

    Super dears,ella vediokkum oru feel nd niyum orupad uyarathil ethateeee😍😍

  • @alexthomas3742
    @alexthomas3742 3 ปีที่แล้ว +3

    Simple and humble... Happy to see

  • @roopeshjanardhanan6237
    @roopeshjanardhanan6237 3 ปีที่แล้ว +12

    നന്നായിട്ടുണ്ട്... ലക്ഷ്മി, ഹരി. രാജസ്ഥാനിലെ മാർബിൾ ടൈൽ ഫാക്ടറി explore ചെയ്യാമോ... നിങ്ങൾ മുന്നേ ചെയ്തിട്ടുണ്ടോ അറിയില്ല.. എല്ലാ വീഡിയോയും കാണാൻ പറ്റിയിട്ടില്ല.😍😊

  • @mohamedalipookkodan
    @mohamedalipookkodan 3 ปีที่แล้ว +2

    "ആ സൈഡിലുള്ള ബെൽ ബട്ടൺ ഇനേബിൾ" കുട്ടിയുടെയും അവളുടെ പാതി "ഇപ്പോൾ തന്നെ സബ്സ്ക്രൈബ് "കുട്ടിയുടെയും കാർ ലൈഫ് അടിപൊളി എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @atravellersdiary-byorupach3488
    @atravellersdiary-byorupach3488 3 ปีที่แล้ว +2

    Nalla presentation. അടുത്ത ഇടെ ആണ് കാണാൻ തുടങ്ങിയത്... രണ്ടാളും ഒരുപോലെ പൊളി യാണ്...😍😍looking for more videos.

  • @photographyworld4812
    @photographyworld4812 3 ปีที่แล้ว +35

    Full postive vibe anelo tinpin stories🥰

  • @alvinssam1832
    @alvinssam1832 3 ปีที่แล้ว +1

    ഓരോ വീഡിയോ കഴിമ്പോളും മനോഹരമായി വരുന്നുണ്ട് അടിപൊളി ❤🥰🥰🥰

  • @Rj_Jibin
    @Rj_Jibin 3 ปีที่แล้ว +8

    ഇപ്പോൾ ഓരോ eppisode ഇന് കട്ടക്ക് waiting ആയത് njn മാത്രം ആണോ 🥰🥰
    ASSAM ILL E BULL JET ഉണ്ട് അവരെ MEET ചെയ്യണം 🥰🥰🤩💯

    • @TinPinStories
      @TinPinStories  3 ปีที่แล้ว +2

      Thanks a lot Bolt Machan❤️

    • @Rj_Jibin
      @Rj_Jibin 3 ปีที่แล้ว +2

      @@TinPinStories ഇന്നത്തെ super ആയിരുന്നു 🥰🥰
      North ഈസ്റ്റിൽ ഓക്കേ അത് പോലത്തെ ഗ്ലാസിൽ ആണ് TEA ഓക്കേ കൊടുക്കുന്നത് 💯
      E bull jet enta videoill കണ്ടായിരുന്നു 🥰

    • @Rj_Jibin
      @Rj_Jibin 3 ปีที่แล้ว +1

      North east പ്വോളി ആണ് explore ചെയ്യണം ❤❤

    • @Rj_Jibin
      @Rj_Jibin 3 ปีที่แล้ว

      അവി മച്ചാൻ ഉണ്ട്
      Miracle beauty vlogs ഉണ്ട്
      എല്ലാരും karagi തിരിജ്ജ് നടപ്പുണ്ട് പറ്റുകിൽ meet ചെയ് ❤❤❤🤩🤩

  • @chandrasekharannair5558
    @chandrasekharannair5558 3 ปีที่แล้ว +1

    👍അടിപൊളി👍
    പറഞ്ഞത് പോലെ തന്നെ
    കണ്ണിനും മനസ്സിനും കുളിർമ
    ആയി.

  • @ratheeshrajan8986
    @ratheeshrajan8986 3 ปีที่แล้ว +2

    ഇന്നത്തെ വിഡിയോ വളരെ നല്ലതാണ്
    അപ്പൂപ്പൻ സൂപ്പർ ആണ്
    എല്ലാം കൊണ്ടും അടിപൊളി

  • @mayflowerolive6898
    @mayflowerolive6898 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്. ഞാൻ കഴിഞ്ഞ വർഷം 1 ആഴ്ച്ച ജയിപുരിൽ ഉണ്ടായിരുന്നു. ഈ പ്രോഗ്രാം നേരത്തെ കണ്ടിരുന്നെങ്കിൽ.....

  • @gopakumarg2277
    @gopakumarg2277 3 ปีที่แล้ว +1

    ഹരി, ലക്ഷ്മി അഭിനന്ദനങ്ങൾ.....

  • @bijulalbponkunnam3544
    @bijulalbponkunnam3544 3 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോയുടെ voice quality സൂപ്പർ.. നല്ല വിവരണം... ഹൃദ്യമായ കാഴ്ച്ചകൾ☺️👌😘

  • @media7317
    @media7317 3 ปีที่แล้ว

    ഇന്നും വീഡിയോ സൂപ്പർ
    ഓരോ തൊഴിലിന്റെയും പിറകിൽ നാം കാണാത്ത എത്രയെത്ര കാഴ്ചകളാണ്.
    ഇനിയും വരട്ടെ
    വ്യത്യസ്ഥ കാഴ്ചകളും
    അറിവുകളും

  • @insightcraft3604
    @insightcraft3604 3 ปีที่แล้ว +1

    ഞങ്ങൾക്ക് മനോഹരമായ കാഴ്ചകൾ തന്നെ നൽകണമെന്ന നിങ്ങളുടെ ആഗ്രഹം കൊണ്ടാണ് നിങ്ങൾ ചെല്ലുന്നിടത്തെല്ലാം ഇത്രയും വൈവിധ്യം ഉണ്ടാകുന്നത്.😍😍😍💖👍

  • @bijomc1511
    @bijomc1511 3 ปีที่แล้ว +59

    വീഡിയോ കാണുന്നതിനു മുൻപ് തന്നെ ലൈക്‌ അടിച്ചവർ ഉണ്ടോ..

    • @SBYOLO
      @SBYOLO 3 ปีที่แล้ว

      🙌🙌🤘

  • @akcta2045
    @akcta2045 3 ปีที่แล้ว +8

    മറ്റുള്ള സംസ്ഥാനങ്ങളിലെ അവർ ചെയ്യുന്ന ഒരു കലാ വിരുതും മനോഹരം ആയിരിക്കും 🤗😍💥

  • @jenychris7224
    @jenychris7224 3 ปีที่แล้ว +2

    Super vlogging!All the best...I'm your frequent viewer 👌👍😍

  • @archie6702
    @archie6702 3 ปีที่แล้ว +1

    Wow! Thank Umesh uncle (the neighbour) for running away for the day, else we couldn't have been able to see Blue Art Pottery. Was an awesome experience to know about how these types of pottery works are done. Thanks to you guys too, for not just sitting home and idling and ventured out to explore. Wow episode, looking forward to more such in future... :)

  • @sarithasuresh7788
    @sarithasuresh7788 3 ปีที่แล้ว +1

    നിങ്ങളുടെ അവതരണം സൂപ്പറായിട്ടുണ്ട്

  • @leelawarrier
    @leelawarrier 3 ปีที่แล้ว

    ഹരിക്കും ലക്ഷ്മിക്കും ആശംസകൾ! രാജസ്ഥാൻ പോട്ടെറിയെക്കുറിച്ച കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ കണ്ടു. ഒരുപാട് നന്ദി.

  • @munaverali3804
    @munaverali3804 3 ปีที่แล้ว +4

    Hari chetta lakshmi chechi💓💓

  • @Hari-rm5vp
    @Hari-rm5vp 3 ปีที่แล้ว +1

    Nice presentation Hari & Lakshmi .

  • @lkn9734
    @lkn9734 3 ปีที่แล้ว

    Super, was waiting for the episode 😍

  • @sandhyanambiar6284
    @sandhyanambiar6284 3 ปีที่แล้ว +1

    Nalloru pillaraane Hariyum Lakshmiyum!😍😍😘😘 Love you dears

  • @jayasreebabu9990
    @jayasreebabu9990 3 ปีที่แล้ว +1

    Super video Tin pin 👌👌👌,കണ്ടിട്ട് കൊതി ആയി😀

  • @ujas303
    @ujas303 3 ปีที่แล้ว

    Vibe is always positive in all videos..... Happy for you to see the katta fan base is growing....

  • @Sammlp
    @Sammlp 3 ปีที่แล้ว

    Thank you dears for exploring this types of amazing views..
    Never seen before..
    Their creativity... Ho my god 👌

  • @sreesanth2953
    @sreesanth2953 3 ปีที่แล้ว

    ഹരിയേട്ടൻ,ലക്ഷ്മി ചേച്ചി രണ്ടുപേരോടും കൂടി ആണ് ഒന്നുകിൽ ഡെയിലി വീഡിയോ ചെയ്യണം അല്ലെങ്കിൽ ഒരു 45 മിനുറ്റ് എങ്കിലും വീഡിയോ ലെങ്ത് വേണം എന്നാണ് എന്റെ ഒരിത്.ഇതിപ്പോ പെട്ടന്ന് തന്നെ തീർന്നു പോകുന്നു വീണ്ടും 2 ദിവസം വെയ്റ് ചെയ്യണം.

  • @jojujacob3393
    @jojujacob3393 3 ปีที่แล้ว +1

    I have been watching your vlog for sometime now, it's been motivational, hope I was 20 years younger, missing my youth hood.
    Any ways keep it up for the good videos

  • @sabeelms8803
    @sabeelms8803 3 ปีที่แล้ว +3

    1 car
    1 country
    2 souls
    TinPin stories 🖤💓
    Full support 💯

  • @vinodk70
    @vinodk70 3 ปีที่แล้ว

    Even we are happy !! Enjoyed the videos..keep going..best of luck

  • @joshithomaspt7502
    @joshithomaspt7502 3 ปีที่แล้ว

    വളരെ നന്നായിടുണ്ട്
    എല്ലാ വിധ ഭാവുകങ്ങളുo നേരുന്നു

  • @shehnawazmohammed4353
    @shehnawazmohammed4353 3 ปีที่แล้ว +1

    റൂട്ട് റെക്കോർഡ്സ് കഴിഞ്ഞാൽ no 1ചാനൽ... ഇഷ്ടം...

  • @mayflowerolive6898
    @mayflowerolive6898 3 ปีที่แล้ว +12

    ഹരി Subscribers കുറിച് ഒട്ടും നിരാശ തോണേണ്ട. നിങ്ങളുടെ ഓരോ episode ഉം ഒന്നിനൊന്നു മെച്ചമാണ്. തീർച്ചയായും നിങ്ങൾക്ക് യൂട്യൂബിൽ ശോഭിക്കാൻ കഴിയും.

    • @TinPinStories
      @TinPinStories  3 ปีที่แล้ว +16

      Nirasha illallo. Njngalkku nalla content undakki edan aanu aagraham. Subscribers and views varum. Athinu porake odiyal baaki ellam kayyinu povum😊

    • @jeslinmaryjose6575
      @jeslinmaryjose6575 3 ปีที่แล้ว

      Orikalum ee quality vittu kalayaruthe.. Njangale pole ningale kande thudangiyal pinne ningade videoku ayi kathirikum

    • @vishnudileep4209
      @vishnudileep4209 3 ปีที่แล้ว

      @@TinPinStories slow and steady wins the race..ithpole steady aayitt potte..slow aayitt aanelum genuine subscribers vannolum..

    • @TinPinStories
      @TinPinStories  3 ปีที่แล้ว +2

      @@jeslinmaryjose6575 ഞങ്ങൾ ചെയ്യുന്ന കൊണ്ടെന്റ് ഭീകരം ആണെന്ന് അല്ലാട്ടോ പറയണേ. പക്ഷെ വാരിവലിച്ചു ചെയ്യാൻ ഇഷ്ടം അല്ല. കൊറച്ച് selective ആയി ആണ് ചെയ്യാറ്. പാളിച്ചകൾ ഏറെ ഉണ്ട്. അത് ഒക്കെ കുറച്ചു കുറച്ചു ആയി മാറ്റി എടുക്കാം. കൊറേ യാത്ര ചെയ്യണം. കൂടെ കുറച്ചു നല്ല വീഡിയോസും 😊😊

    • @TinPinStories
      @TinPinStories  3 ปีที่แล้ว +3

      @@vishnudileep4209 Valid point aanu bro. We strongly believe in genuine subscribers. Subscribers are like members in your friends gang. Their likings and thinking matches yours and that is how the gang forms. We are happy and honoured with the amount of responses that we get.😊

  • @vtc311
    @vtc311 3 ปีที่แล้ว +3

    നല്ല രസമുണ്ട് ഈ vlog കണാൻ😍😍😍

  • @abdurahimanpariparamban2125
    @abdurahimanpariparamban2125 3 ปีที่แล้ว +1

    Thank you

  • @kavinchand
    @kavinchand 3 ปีที่แล้ว

    നിങ്ങളെ പോലെ ഞങ്ങൾക്കും..നല്ല സന്തോഷം.. ഏതു പോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @hareeshcr7593
    @hareeshcr7593 3 ปีที่แล้ว

    നിങ്ങളുടെ ഒരു വർഷം മുൻപുള്ള വീഡിയോകൾ ഇപ്പോൾ കാണുമ്പോൾ കാണുന്ന പ്രധാന വ്യത്യാസം ലക്ഷ്മി നന്നായി സംസാരിച്ചു അവതരിപ്പിക്കുന്നു എന്നുള്ളതാണ്

  • @harshadmuhammad6766
    @harshadmuhammad6766 3 ปีที่แล้ว +1

    Vlog nanayitundu bro❤️♥️💕

  • @lyuckythedoodle
    @lyuckythedoodle 3 ปีที่แล้ว

    These are beautiful potteries ..really commend you for finding these.

  • @mohamedshihab5808
    @mohamedshihab5808 3 ปีที่แล้ว +1

    നിങ്ങൾക്കും ഇഷ്ട്ടമായതുപോലെ തന്നെ ഞങ്ങൾക്കും ഇഷ്ട്ടമായി

  • @saishkrishvlogz295
    @saishkrishvlogz295 3 ปีที่แล้ว

    Amazing work😍 Adipoli Episode 👌

  • @akhilpillai3063
    @akhilpillai3063 3 ปีที่แล้ว +1

    Very Informative Video.
    Felt like a virtual industrial visit😁❤
    Thanks for this content 😊
    Love you Guys❤❤

  • @maylily_1032
    @maylily_1032 3 ปีที่แล้ว +1

    nice video :) so much in love with the blue pottery :)

  • @sreekumarmenon6141
    @sreekumarmenon6141 3 ปีที่แล้ว

    Nice commentary. I enjoyed it. God bless you. Happy journey

  • @tonyzthomas7511
    @tonyzthomas7511 3 ปีที่แล้ว +1

    Super informative.... Keep going ❤️

  • @amalkrishnanu3212
    @amalkrishnanu3212 3 ปีที่แล้ว +2

    സമാധാനം ആണ് സാറെ ഇവരുടെ main ❤️

  • @noname-ed5uw
    @noname-ed5uw 3 ปีที่แล้ว

    Wonderstruck at the beauty of the products . Thank you

  • @cintoaugustinevazhappilly6105
    @cintoaugustinevazhappilly6105 3 ปีที่แล้ว +1

    അടിപൊളി സൂപ്പർ 👍👍🌹🌹🌹🌹

  • @bindur8631
    @bindur8631 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. നല്ല കുറേ അറിവുകൾ.👌

  • @ranisuresh4640
    @ranisuresh4640 3 ปีที่แล้ว +1

    Amazing experience.

  • @nimisharamesh876
    @nimisharamesh876 3 ปีที่แล้ว

    Heading to 100k...so happy for u guys... Wanna meet you two one day 😍🤗keep going ✌️

  • @mayalokam3949
    @mayalokam3949 3 ปีที่แล้ว

    Ella varkkum adipoli lakshmi paranja pole roomil ethu theem akkiyal bhangi ayirikkum adi poli designs athile oro sambhavavum veedinte spectial pointil vechal spectial ayirikkum ennathe video valare eshtamayi

  • @ammu7063
    @ammu7063 3 ปีที่แล้ว +1

    I love your videos ❤❤❤❤❤one of the fav TH-camrs🥰

  • @COOKTRAVELTECH
    @COOKTRAVELTECH 3 ปีที่แล้ว +1

    AS A THRISSURKARAN ME TOO PROUD ABOUT OUR SWARAJ ROUND...

  • @sadiq509
    @sadiq509 3 ปีที่แล้ว +1

    അടിപൊളി കാഴ്ചകൾ

  • @madhusudhanreddy477
    @madhusudhanreddy477 3 ปีที่แล้ว

    Thank you very much today very rare traditional art sinks, fashion of your travel and explore impresive, please welcome ap enjoy our hospitality......... keep it up bro & sister

  • @pradeeeplearn
    @pradeeeplearn 3 ปีที่แล้ว +2

    Nostalgic ....Even I have seen such items in Jaipur shops, never thought of the efforts behind it . Thanx for the video dear Hari and Lakshmi. Even am from PROUD(?) CULTURE RICH KERALA, when seeing such industries in the other parts of India, feeling so sad as we are Consumer STATE. Have a Good Time ahead..

  • @PRASANTH7042
    @PRASANTH7042 3 ปีที่แล้ว +6

    അറ്റൻഡൻസ് വെച്ചേക്കുന്നേ 👍👍😍😍

  • @mintusunny6838
    @mintusunny6838 3 ปีที่แล้ว

    Congratulations on crossing 80 thousand subscribers 👍👍 . Hope the silver button comes soon

  • @subin.m336
    @subin.m336 3 ปีที่แล้ว

    Tinpin stories... ഇങ്ങള് പൊളിയാണ്🥰

  • @ArjunHareendran1
    @ArjunHareendran1 3 ปีที่แล้ว

    വ്യത്യസ്തമായ കാഴ്ചകൾ.... മനോഹരം...👌

  • @aneeshani5578
    @aneeshani5578 3 ปีที่แล้ว +1

    ഹരി 💙ലക്ഷ്മി 👌👌👍

  • @vijaymohan5402
    @vijaymohan5402 3 ปีที่แล้ว +6

    Thrissur round😍

  • @samurayan
    @samurayan 3 ปีที่แล้ว +1

    It’s Super,
    God bless you

  • @mailmeanoop
    @mailmeanoop 3 ปีที่แล้ว

    കണ്ടിരിക്കാൻ തോന്നുന്ന വീഡിയോ സ് ആണ് ട്ടാ.... അടിപൊളി... 👍

  • @VidyaRavindran88
    @VidyaRavindran88 3 ปีที่แล้ว

    Nice video... Oru day extra kittiyath nannayi..😍

  • @mkninan8044
    @mkninan8044 3 ปีที่แล้ว

    കിടു 👍👍👍👌👌, ഇൻട്രോ അതി ഗംഭീരം.🌹🌹🌹

  • @satheeshuv8932
    @satheeshuv8932 3 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്. ❤️

  • @santhoshkurup4253
    @santhoshkurup4253 3 ปีที่แล้ว

    Nice vedeo...Rajastan നിൽ ചികഞ്ഞു ഇതുപോലെയുള്ള വീഡിയോസ് ഞങ്ങളെ കാണിച്ചു തരുന്ന ടിൻ പിന് സിന് ഒരായിരം നന്ദി....carpentri ആയാലും,..ടൈൽസ് ആയാലും..എല്ല ഡിസൈൻ workilum marwadi കൾ മുന്നിലാണ്👏👏👏💝👍

  • @nandhasview
    @nandhasview 3 ปีที่แล้ว +4

    Adipoli...nalla kulirma🤩😍 pot vangiyitt varam...ath vare bi bi😃

  • @sanilsanil5030
    @sanilsanil5030 3 ปีที่แล้ว

    ഒത്തിരി ഇഷ്ടപ്പെട്ടു❤❤❤

  • @arshidkk4155
    @arshidkk4155 3 ปีที่แล้ว +1

    Different theme

  • @elizabethmicheal2742
    @elizabethmicheal2742 3 ปีที่แล้ว

    Love you both ..Lekshmi nd Hari...Nice presentation ...❤️❤️❤️