EP #44 ഗാത്തുമ്മയുടെ കടുക് പാടം | Jaisalmer to Sri Ganganagar | Ranjeetpura | Dantour | Pugal

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2021
  • From Jaisalmer to Sri Ganganagar exploring many unexplored routes, through much more deserted places we had a wonderful journey.
    This road had many authentic Dhabas and we tried one of the best among it. Met few people randomly in a tea shop who hot so exciting hearing our car life journey, showed them the interior and they were much happier. Interacting with locals, spending time with them we had almost reached out destination too.
    🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
    കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
    -----------------💥OTHER PLAYLISTS💥-----------------
    ▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
    ▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
    ▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
    ▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
    ▶️ യാത്ര അവിയൽ: bit.ly/2PHellM
    ▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
    🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
    OR
    ⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
    For Business Enquiries: tinpinstories@gmail.com
    --- Gadget & Accessories ---
    iPhone 11: amzn.to/3kOIpJC
    GoPro Hero 8: amzn.to/31ZNNSH
    GoPro Kit: amzn.to/3ccLaD1
    GoPro Blue Silicon Case: amzn.to/39TOqjO
    Manfrotto Tripod: amzn.to/3jS2g9H
    Ulanzi Tripod Mount: amzn.to/3qShMWC
    Boya Mic: amzn.to/2HTHyce
    Car Power Inverter: amzn.to/3iHfuXN
    Mi Power Bank 3i: amzn.to/3o94Muc
    External 4TB Hard Disk: amzn.to/3qPtcKV
    Toilet Seat Sanitizer: amzn.to/368GGcX
    By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in

ความคิดเห็น • 454

  • @sreesanth2953
    @sreesanth2953 3 ปีที่แล้ว +80

    2 ദിവസത്തെ കട്ട വെയ്റ്റിങ് ന് ശേഷം വീണ്ടും ടിൻ പിൻ സ്റ്റോറിസ്.കട്ട ഫാൻ ഫ്രം ദുബായ്

  • @salamkodikandi
    @salamkodikandi 3 ปีที่แล้ว +44

    അലമ്പില്ലാതെ കാഴ്ചകൾ കാണാൻ പറ്റിയ രണ്ട് ചാനൽ
    1:Route Records By Ashraf Exal
    2:Tinpin Story
    കാഴ്ചകൾ + വിവരണം രണ്ടും സൂപ്പർ 👌👌👌

    • @JohnsonKarivalathu
      @JohnsonKarivalathu 3 ปีที่แล้ว +1

      Well said..Guys illatha randu channels

    • @travelwithunneen8049
      @travelwithunneen8049 3 ปีที่แล้ว

      Sure

    • @dearaji1
      @dearaji1 3 ปีที่แล้ว

      ഇങ്ങനെ നല്ല information ഷെയർ ചെയ്യുക 👌👌👌

  • @silpanair5645
    @silpanair5645 3 ปีที่แล้ว +75

    ഇവരുടെ ചിരിയാണ് സാറേ മെയിൻ 🔥

    • @yama.666
      @yama.666 3 ปีที่แล้ว +1

      തെന്നെ 😄mmm

    • @Jilsjoy9440
      @Jilsjoy9440 3 ปีที่แล้ว +2

      yes

    • @ramakrishnan3414
      @ramakrishnan3414 3 ปีที่แล้ว

      Very true

    • @prakasp6878
      @prakasp6878 3 ปีที่แล้ว

      സത്യം❤️❤️

    • @trivian.48
      @trivian.48 3 ปีที่แล้ว

      Lakshmi chechiyude chiri highlights

  • @kappithans9402
    @kappithans9402 3 ปีที่แล้ว +51

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ്‌ സുന്ദരമായ കാഴ്ചകൾ തരുന്ന ഹരിക്കും ലക്ഷ്മിക്കും ഒരു ലൈക്ക്

  • @sweeteyes522
    @sweeteyes522 3 ปีที่แล้ว +24

    "നിങ്ങൾ ഒരു കല്ലെടുത്ത് എറിഞ്ഞാൽ പോലും അവർ ഒന്നും തീരിച്ചു ഒന്നും ചെയ്യില്ല "കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @indian_tarana6280
    @indian_tarana6280 3 ปีที่แล้ว +8

    I have read about you in The Hindu. I can't understand your language but I get positive vibes from you two.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +15

    കടുക് പാടം വളരെ മനോഹരമായിട്ടുണ്ടല്ലോ, രാജസ്ഥാൻ ഹരിയാന, രണ്ടും വളരെ മനോഹരമായ സ്ഥലങ്ങൾ 👍❣️

  • @funspace6572
    @funspace6572 3 ปีที่แล้ว +4

    നമ്മുടെ സ്വന്തം ഹരി ചേട്ടനേം ലക്ഷ്മി ചേച്ചിയുടേം നമ്മുടെ സ്വന്തം ടിൻപിൻ ചാനൽ കാണാത്തവർ കൊറേ പേര് ഇണ്ട്....
    ഒരുതവണ കണ്ടവർ പിന്നെ കാണാതിരിക്കാൻ പറ്റില്ല....
    മാക്സിമം ഷെയർ ചെയ്ത് സപ്പോർട്ട് ആക്ക് മക്കളെ...
    ഞാൻ നിങ്ങളുടെ ചാനൽ അയച്ചുകൊടുത്ത ഒരാൾ പോലും മോശം പറഞ്ഞിട്ടില്ല...
    എന്തുകൊണ്ട് ഈ ചാനൽ ഇത്രേം കാലം കണ്ടില്ല എന്നുള്ള പരാതിയെ ഉള്ളു...
    നിങ്ങക്ക് ഇത്രേയൊന്നും അല്ല സബ്സ്ക്രൈബ്ർസ് വേണ്ടത്...
    U people deserve more😍❤️

  • @romy2935
    @romy2935 3 ปีที่แล้ว +20

    💪🙏👌 video നല്ല Quality ഉണ്ട് ഇന്നലെ tech travel eat live സുജിത് tin Pin stories പറ്റി പറഞ്ഞു.

  • @judejoseph3118
    @judejoseph3118 3 ปีที่แล้ว +16

    ഓ ഇത് എവിടെയായിരുന്നു 👍❤️ കണ്ടില്ലെങ്കിലും നിങ്ങൾക്ക് ഒരു ആപത്തും വരുത്തരുതേ എന്ന് ഡെയിലി പ്രാർത്ഥിക്കാറുണ്ട്🙏

  • @raheebmalappuram6481
    @raheebmalappuram6481 3 ปีที่แล้ว +9

    മനോഹരം, പ്രെസെന്റഷൻ,കാമറ ഒക്കെ കിടു,ഒരു കൊട്ട love from Bahrain❤❤✌✌

  • @nandupachalloor4938
    @nandupachalloor4938 3 ปีที่แล้ว +12

    വളരെ നന്നായി ആസ്വിക്കുന്നു നിങ്ങളുടെ യാത്ര....lucky couples

  • @Kingsrealestategroups
    @Kingsrealestategroups 3 ปีที่แล้ว +5

    എവിടെ ചെന്നാലും ഒരു സ്നേഹമുള്ള നായയുണ്ടാവും...

  • @prasadalathur8612
    @prasadalathur8612 3 ปีที่แล้ว +24

    നിങ്ങൾ കഴിക്കുന്ന ഫുഡ് ഇന്റെ റൈറ്റ് കൂടെ പറയൂ മുത്ത് മണി കളെ

  • @akcta2045
    @akcta2045 3 ปีที่แล้ว +15

    ദിവസം വീഡിയോ ഇല്ലെങ്കിലും 😍പുതിയ വീഡിയോ ആയി വരുമ്പോൾ കാണാത്ത കൃഷികളും കാഴ്ചകളും ആയി വരും അത് ഉസ്സാർ 😌💥

  • @ujas303
    @ujas303 3 ปีที่แล้ว +5

    Addictive channel.... Awesome efforts... Kidu background music and great visuals with slick editing

  • @user-pi6ef2cp6q
    @user-pi6ef2cp6q 3 ปีที่แล้ว +2

    എന്റെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്കും ഇതുപോലെ യാത്ര ചെയ്യണം എന്നുണ്ട് അതുകൊണ്ട് ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി പപ്പയെയും അമ്മയെയും കാണിക്കുന്നുണ്ട് അങ്ങനെയെങ്കിലും എന്റെ കല്യാണത്തിന് അവർ സമ്മതിക്കും എന്ന് വിചാരിക്കുന്നു 😁

  • @sreeragsree4731
    @sreeragsree4731 3 ปีที่แล้ว +14

    ചേട്ടാ, ചേച്ചി ഡെയിലി വീഡിയോസ് ഇടാൻ ശ്രമിക്കണേ!

  • @sreesanth2953
    @sreesanth2953 3 ปีที่แล้ว +44

    ലക്ഷ്മി ചേച്ചി ഫാൻസ് ഇവിടെ കമോൺ

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +3

    നാളത്തെ നല്ല കാഴ്ചകൾക്കായി ആണെങ്കിലും രാത്രിയിൽ യാത്ര ഒഴിവാക്കണേ നാളെ റെസ്റ്റെടുത്തു കിടുക്കാച്ചി കാഴ്ചകളുമായി എത്തുക അതൊരു 100കെയിൽ എത്തിക്കട്ടെ 👍

  • @saleem.6524
    @saleem.6524 3 ปีที่แล้ว

    രാജസ്ഥാൻ മരുഭൂമി എന്ന് പറഞ്ഞപ്പോൾ ഇത്രയും വിശാലമായിരിക്കും എന്ന് അറിയില്ലായിരുന്നു!വീഡിയോ കണ്ടപ്പോൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന ഫീൽ...ഈ കാഴ്ചകളൊക്കെ കാണിച്ചു തരുന്നതിന് രണ്ടു പേർക്കും ഒരുപാട് നന്ദി..

  • @anilchandran9739
    @anilchandran9739 3 ปีที่แล้ว +2

    കടുകുപാടങ്ങളും ഒട്ടകങ്ങളെയും കണ്ടുകൊണ്ട് ഇനി ഗോതമ്പും കരിമ്പും വിളയുന്ന പഞ്ചാബിലേയ്ക്ക് പോവാം.✨👍🏼

  • @PRASANTH7042
    @PRASANTH7042 3 ปีที่แล้ว +1

    അറിവും ആനന്ദവും ഒരു പോലെ തരുന്ന വീഡിയോ ആണ് എല്ലാം.... ഇനിയും കൂടുതൽ വീഡിയോസ് പോരട്ടെ.... 👌👌😍😍😍😍😍😍👏👏👏👏

  • @abuameen2602
    @abuameen2602 3 ปีที่แล้ว +3

    നിങ്ങളെ രണ്ട് പേരുടേയും സംസാരം കേൾക്കാൻ നല്ല രസമാണ്

  • @jesnacjaison4535
    @jesnacjaison4535 3 ปีที่แล้ว

    Happy to hear the explanations...
    Remembering the old geography classes..

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 ปีที่แล้ว +1

    Great congratulations happy journey thanks

  • @12ch185
    @12ch185 3 ปีที่แล้ว

    Sherikum I eagerly wait for your video .....rasannu to see ur way of talking ❤️.... Love u guys ....office pressure onnumillathe free aayitt eganne povan kothiyavunnu....🥰....waiting for ur next video...stay safe n healthy bye till next video 👍

  • @rashid4547
    @rashid4547 3 ปีที่แล้ว +5

    100k എത്രയും പെട്ടെന്ന് ആവട്ടെ 😍🔥

  • @ppsujan
    @ppsujan 3 ปีที่แล้ว

    അടിപൊളി സൂപ്പർ adventures happy

  • @RmsVlogs
    @RmsVlogs 3 ปีที่แล้ว

    Wow superb video bro keep shooting

  • @worldofmaxme2382
    @worldofmaxme2382 3 ปีที่แล้ว +3

    Positive energy couples❤️

  • @kartikshenoy2791
    @kartikshenoy2791 3 ปีที่แล้ว +2

    The best mallu couple travel visuals ❤️ most down to earth humanbeings
    I love you both.

  • @TravelWithAkhil
    @TravelWithAkhil 3 ปีที่แล้ว +13

    തണ്ണിമത്തന് മത്തങ്ങയിൽ ഉണ്ടായ കുട്ടി😁😁😁

  • @muhasin6183
    @muhasin6183 3 ปีที่แล้ว

    I am super excited for your journey ahead, but your safety is important to me too! May you be in good health and have the safest ride...

  • @pravya1251
    @pravya1251 3 ปีที่แล้ว

    ആഴ്ചകൾ മുൻപ് ആണ് നിങ്ങളുടെ car life കാണാൻ തുടങ്ങിയത് ...... ഇപ്പൊ നിങ്ങളുടെ വീഡിയോ കാണാതെ നിൽക്കാൻ തോന്നുന്നില്ല......adipoli videos 😍😍😍👌👌👌

  • @prajilknambiar
    @prajilknambiar 3 ปีที่แล้ว +30

    കമന്റ്‌ ഇടുന്ന എല്ലാവരും കൂടെ ഒന്ന് ശ്രമിച്ചു നമ്മുടെ ചങ്കുകളെ 100K എത്തിക്കാൻ പറ്റുമോ....

  • @saheerjashah9844
    @saheerjashah9844 3 ปีที่แล้ว +2

    Bro രാത്രി വണ്ടി ഓടിക്കല്ലേ....
    വണ്ടിക്കുള്ളിൽ ലൈറ്റ് ഇട്ടു യാത്ര ചെയ്യല്ലേ...🙏 ഒരു പെൺകുട്ടി ആണ് ഉള്ളിൽ പുറത്തുള്ളവർ അറിയാതെ ആവട്ടെ രാത്രിയിലെ യാത്ര. നമ്മൾ അറിയാത്ത സ്‌ഥലങ്ങളിലൂടെ അല്ലെ യാത്ര. Safe ആവണം 💪💪💪🙏🙏🙏

  • @kripalg2644
    @kripalg2644 3 ปีที่แล้ว +2

    great Indian kitchen is a beautiful movie loved it very UNDERRATED/ AND YOU SHOULD TELL PARLAGE BISCUTS TO SPONSOR YOUR TRIP

  • @haneefbm763
    @haneefbm763 3 ปีที่แล้ว

    Kidu Episode💥💥💥

  • @annaa9666
    @annaa9666 3 ปีที่แล้ว +1

    Would be wonderful if u could make content or subtitles for non malyali speakers. Love from Maharashtra.. wonderful videos.

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว

    Nice videos. I missed some of your videos but now am watching. Very nice. All the best. Take care

  • @phloem1123
    @phloem1123 3 ปีที่แล้ว +1

    Ningal Adipwoli aan guys😍

  • @babubabu-zd5zl
    @babubabu-zd5zl 3 ปีที่แล้ว

    എന്ത് rasaa നിങ്ങളുടെ വീഡിയോ കാണാൻ 🥰

  • @cmcm2510
    @cmcm2510 3 ปีที่แล้ว

    Life ithupole enjoy cheyanam

  • @jobinantony9271
    @jobinantony9271 3 ปีที่แล้ว

    Smart and superb. Nothing more to say.
    Safe drive

  • @nithinu7675
    @nithinu7675 3 ปีที่แล้ว +1

    First time subscribing a Malayalam travel channel ❤️👌

  • @ashrafppkozhikode2787
    @ashrafppkozhikode2787 3 ปีที่แล้ว

    Sthiramaayi vedio kaanaarund ...best of luck

  • @rajeevaylara8587
    @rajeevaylara8587 3 ปีที่แล้ว

    💥💙💚💙💥മനോഹരം.. കിടുക്കാച്ചി..... പൊളി...... Congratulations.

  • @Santhoshkumar-be5kr
    @Santhoshkumar-be5kr 3 ปีที่แล้ว

    ഒത്തിരി ഇഷ്ടം ആയി ❤❤

  • @jijobeesstories
    @jijobeesstories 3 ปีที่แล้ว

    Haluvayum mathikkariyum...upama super 👌

  • @mrudularajeev8909
    @mrudularajeev8909 3 ปีที่แล้ว

    Supper punchab le manohara kazhchakal kaanan kaathirikkunu.

  • @milanmartin9212
    @milanmartin9212 3 ปีที่แล้ว +1

    Videos okke poliannu🤩🤩🤩🤩

    • @aadinoor5894
      @aadinoor5894 3 ปีที่แล้ว +1

      Bhie gagnagr kie video kab calo ga

  • @jeesmarokey407
    @jeesmarokey407 3 ปีที่แล้ว

    All the best . Tc. Happy journey ☺

  • @rajeevdenz9214
    @rajeevdenz9214 3 ปีที่แล้ว

    Really like you and your presentation

  • @vipinchandra3382
    @vipinchandra3382 3 ปีที่แล้ว

    Safe journey......take care

  • @nasrudream001
    @nasrudream001 3 ปีที่แล้ว +1

    Love you video ❤️

  • @elizabethjohn2194
    @elizabethjohn2194 3 ปีที่แล้ว +1

    Was katta waiting for you guys to pop up

    • @vinodkanayi402
      @vinodkanayi402 3 ปีที่แล้ว

      സുന്ദരമായ ഗ്രാമ കാഴ്ച്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് നന്ദി

  • @rejijith1424
    @rejijith1424 3 ปีที่แล้ว +1

    Great,

  • @keerthanaraj8325
    @keerthanaraj8325 3 ปีที่แล้ว

    നിങ്ങളെ കാണാൻ കൊതി ആണ് കേട്ടോ എന്നും വീഡിയോ ഉണ്ടെങ്കിൽ എന്ന് തോന്നി പോകും ♥️♥️♥️♥️

  • @sreenathkt605
    @sreenathkt605 3 ปีที่แล้ว

    TINPIN stories anu epo ente bed time stories....
    Vlog kandu kazhingal swantham car il family trip povunna oru sugam und👍 relaxed ayi urangam.
    Waiting for next vlogs...

  • @rajaniyer6144
    @rajaniyer6144 3 ปีที่แล้ว

    Superb Presentation Bro..

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว

    Adipoli dears. Take care.

  • @siddharthr9071
    @siddharthr9071 3 ปีที่แล้ว

    Super couples made for each other
    Drive safe

  • @SharonKurian
    @SharonKurian 3 ปีที่แล้ว +1

    Poli poliye.....💓

  • @shijujincyvp2836
    @shijujincyvp2836 3 ปีที่แล้ว

    Banglooril evideya

  • @ranjithranji8995
    @ranjithranji8995 3 ปีที่แล้ว

    Super adipolli

  • @ft.m4hi
    @ft.m4hi 3 ปีที่แล้ว +1

    100k avan poonu🔥❤️🎉

  • @toottupaul
    @toottupaul 3 ปีที่แล้ว +1

    Enthye ith vare vannilla ennarnu❤️
    Both r lkng so tired.
    21:39....😍nalla manasullavar evide poyalum nalla aalkre kandumuttum,,
    Prayers🙏are with u

  • @me_102_rishavpratapsingh5
    @me_102_rishavpratapsingh5 3 ปีที่แล้ว

    Let me congratulate u...
    I saw beauty of india through u...
    Wonderful experience...
    👌👌

  • @cintoaugustinevazhappilly6105
    @cintoaugustinevazhappilly6105 3 ปีที่แล้ว

    കിടു അടിപൊളി 👍👍🌹🌹

  • @rajeevrs7615
    @rajeevrs7615 3 ปีที่แล้ว

    the way of talking.....both of u were amazing....want to see u one day...

  • @breezytitan
    @breezytitan 3 ปีที่แล้ว +3

    Hari you look so tired brother, what happened, hope everything is fine

  • @satheeshuv8932
    @satheeshuv8932 3 ปีที่แล้ว

    watching from Bangalore
    🥰 Happy journey dears 🥰

  • @saravanaprasath1193
    @saravanaprasath1193 3 ปีที่แล้ว +1

    Happy journey

  • @jagan_jaggu_viji892
    @jagan_jaggu_viji892 3 ปีที่แล้ว

    കിടു 👍👍😍

  • @raneeshpv5899
    @raneeshpv5899 3 ปีที่แล้ว +1

    Intro style vere level atto suuuuuper🌝

  • @robinantony5
    @robinantony5 3 ปีที่แล้ว

    Hari kiduva..vlogging skills Nala pole unde...keep going

  • @lathask4723
    @lathask4723 3 ปีที่แล้ว

    Pillere. Super

  • @SK-ie2tv
    @SK-ie2tv 3 ปีที่แล้ว +1

    Love From Ireland

  • @Neilaugustine
    @Neilaugustine 3 ปีที่แล้ว +2

    Once again, please be safe. ❤️

  • @ananhedonic5689
    @ananhedonic5689 3 ปีที่แล้ว +3

    Stay safe at night guys!! The police episode was scary.. 😑 Lonely roads and an outside state registerd car - not a safe combination.. Be careful ❤

  • @bappunilambur4501
    @bappunilambur4501 3 ปีที่แล้ว

    കഴിയുന്നതും ദിവസവും വീഡിയേ ഇടാൻ ശ്രമിക്കുക ... രണ്ട് ദിവസമൊക്കെ കാത്തിരിക്കുക എന്നാൽ ഭയങ്കര മിസ്റ്റിംഗ് ആണ്😍😍😍👍

  • @sajithomas9514
    @sajithomas9514 3 ปีที่แล้ว

    The best part of today's routes you guys were all alone.

  • @thomasjoseph2252
    @thomasjoseph2252 3 ปีที่แล้ว

    Nice video from nice people!!

  • @devmenon2481
    @devmenon2481 3 ปีที่แล้ว

    Nice video..Keep going 🤗

  • @binusimonthomas7741
    @binusimonthomas7741 3 ปีที่แล้ว

    Orupadu ishtam ningalude channel

  • @vikaskumar2444
    @vikaskumar2444 3 ปีที่แล้ว +1

    Wow, indian diversity kerelaties in Rajasthan

  • @drsurakshithakk2687
    @drsurakshithakk2687 3 ปีที่แล้ว

    Tinpin stories.all the best.stay safe.god bless boath

  • @rafiedappal4716
    @rafiedappal4716 3 ปีที่แล้ว +1

    Watching from Riyadh

  • @nayanavijay07
    @nayanavijay07 3 ปีที่แล้ว

    Hari chettaa Lakshmi chechii😍😍❤

  • @nidhink7565
    @nidhink7565 3 ปีที่แล้ว

    Thanks for adding english subtitles for hindi 👍🏼

  • @baijusivadasan7748
    @baijusivadasan7748 3 ปีที่แล้ว

    നന്നായിട്ടുണ്ട് 👍👌

  • @praveenk1109
    @praveenk1109 3 ปีที่แล้ว

    എല്ലാ ദിവസം നിങ്ങടെ വീഡിയോ ഞാൻ കാണും. ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തിയാൽ ആകെ ഉള്ള ഒരു എൻജോയ് മെന്റ് ഇതാ നിങ്ങടെ അവതരണം സൂപ്പർ പിന്നെ കാണാൻ പറ്റാത്ത സ്ഥലം കാണാൻ പറ്റുമ്പോ അത് വേറെ ഒരു സുഖം 👍

  • @vinodkanayi402
    @vinodkanayi402 3 ปีที่แล้ว

    സുന്ദരമായ ഗ്രാമ കാഴ്ച്ചകൾ സമ്മാനിച്ച നിങ്ങൾക്ക് നന്ദി

  • @jaijawanjaikisan4950
    @jaijawanjaikisan4950 3 ปีที่แล้ว +1

    hello sir kaha ho ganganagar se hu ap aye the

  • @chandrasekharannair5558
    @chandrasekharannair5558 3 ปีที่แล้ว

    വളരെ ഇഷ്ടമായി ഈ യാത്ര

  • @karunakaranpoduval8252
    @karunakaranpoduval8252 3 ปีที่แล้ว

    നന്നായിട്ടുണ്ട്. Keep it up.

  • @abiashokan7351
    @abiashokan7351 3 ปีที่แล้ว

    Edit cheyyunna.. Software etha chetta

  • @harisbalele3671
    @harisbalele3671 3 ปีที่แล้ว

    Love from Mysore

  • @skyfoodtraveler8620
    @skyfoodtraveler8620 3 ปีที่แล้ว

    Pinnedha eppathanney nurakiyekam oamcreamkuttichatha whithin 2 weeks 100 ayekaney