EP 131 സുന്ദരിമാർ മാത്രമുള്ള ഇന്ത്യൻ ഗ്രാമം 😍 | ഇനി കുറച്ച് നാൾ ഇവരുടെ കൂടെ 🥰 Lalpani Village Assam

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2021
  • Please Support 👇
    ‪@Avivlogz17‬
    ‪@SwAviVlogz‬
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
    Follow Me On Instagram👇 / backpacker_sudhi
    Facebook:
    / backpackersudhi
    WhatsApp : wa.me/919400586083
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌ 👇 • Everest Base Camp Trek...
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    Email: sudeep.jmitra@gmail.com
    #allindiabikeride
    #incredibleindiaride
    #vanlife
    #tentlife
    #budgettravel #mallutraveller
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #route records
    #ebulljet
    #avivlogz
    #mallutraveller
    #yes6vlogs

ความคิดเห็น • 610

  • @BACKPACKERSUDHI
    @BACKPACKERSUDHI  3 ปีที่แล้ว +17

    യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കാം കേട്ടോ..😊
    Follow Me On Instagram👇 instagram.com/backpacker_sudhi/

  • @arununnis6951
    @arununnis6951 3 ปีที่แล้ว +85

    തമ്പുരാനെ ഓർത് നി ഹെൽമെറ്റ്‌ വെച്ച് വണ്ടിഓടിക്..... ബാക്കിയെല്ലാം കളർ തന്നെ... 💜💙❤️

  • @rajannair9444
    @rajannair9444 3 ปีที่แล้ว +43

    നമ്മൾ ഇവിടെ കേരളത്തിൽ തമ്മിൽ തമ്മിൽ മത്സരം ആണ്, ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ് ജീവിതം ആനന്ദകരമാകുന്നത് എന്നു തോന്നുന്നു ഇതെല്ലാം കാണുംബോൾ💐

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +2

      ഗ്രാമങ്ങൾ സുന്ദരമാണ്

  • @haneefbismillah9122
    @haneefbismillah9122 3 ปีที่แล้ว +41

    ഏത് ഗ്രാമത്തിലെത്തിയാലും അവിടത്തെ ആചാരങ്ങളും മതങ്ങളെയും മനസ്സിലാക്കി വർത്തിക്കുന്ന സുധി bro താങ്കൾ സ്നേഹത്തിനും ആദരവിനും അർഹനാണ്

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว +4

    ഗ്രാമത്തിലുള്ളവർ ശരിക്കും ജീവിതം ഹാപ്പിയായി ആഘോഷിക്കുന്നു...... നമ്മൾ കേരളം സമ്പൂർണ്ണ സാക്ഷരത എന്നു പറഞ്ഞ് മസില് പിടിച്ചു നടക്കുന്നു.......... നമ്മുടെ നാട്ടിൽ എന്നെന്നേക്കുമായി നഷ്ടമായ കാഴ്ച വിരുന്ന് ഒരുക്കി തന്നതിന് ഒരു ബിഗ് സല്യൂട്ട്👍👍👍👌👌👌🙏🙏🙏

  • @radhakrishnanramakrishnan8921
    @radhakrishnanramakrishnan8921 2 ปีที่แล้ว +2

    വളരെ മനോഹരമായ ഒരോ കാഴ്ചകൾ പങ്കുവെച്ചതിനു നന്ദി. സ്നേഹിക്കാൻ മാത്രമറിയുന്ന കളങ്ക മറിയാത്ത ഒരു ജനത, നല്ലതുവരുത്തട്ടേ...

  • @muhammadnkdy.muhammad3961
    @muhammadnkdy.muhammad3961 3 ปีที่แล้ว +30

    ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു സന്തോഷത്തോടു കൂടിയുള്ള
    ഒരു ഗ്രാമം..........

  • @joshytv8952
    @joshytv8952 3 ปีที่แล้ว +4

    വടക്ക് - കിഴക്കൻ സംസ്ഥാനങ്ങൾ എല്ലാം കാഴ്ചയുടെ കലവറയാണ്. ഇത് ഒട്ടും ചോരാതെ തന്നെ കാഴ്ചക്കാരിൽ എത്തിക്കുന്ന സുധിക്ക് അഭിനന്ദനങ്ങൾ. ബിഹു ആഘോഷവും അവരുടെ ജീവിത രീതികളും ആതിഥ്യമര്യാദയും ഭക്ഷണ രീതികളും സ്നേഹവും ചുറ്റിലുള്ള അനന്തമായ പച്ചപ്പും പാടവും എല്ലാം വ്യത്യസ്തമായ കാഴ്ചകൾ തന്നെയാണ്. പരമ്പരാഗത രീതിയിലുള്ള വേഷം, ഗാനം, നൃത്തം. ഭക്ഷണം, എന്നിവയെല്ലാം ഗ്രാമീണ നന്മയുടെ നേർക്കാഴ്ചകളാണ്. അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഒപ്പം കരുതലോടെ സഞ്ചരിക്കുക. All the Best.

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 2 ปีที่แล้ว

    ഈ ഗ്രാമങ്ങളിലെ ആളുകളെപ്പോലെ നിഷ്കളങ്കമായ മനസ്സുള്ളതുകൊണ്ടാണ് സുധിക്ക് ഇത്ര വേഗം അവരിൽ ഒരാളാകാനും അവരുടെ സ്നേഹം ആവോളം സമ്പാദിക്കാനും കഴിയുന്നത്. സുധിയുടെ തനതായ രീതി കാരണം അത് ഒട്ടും ചോരാതെ ഞങ്ങൾക്കും അനുഭവിക്കാൻ കഴിയുന്നു. ഗ്രാമത്തിന്റെ ഈ നിഷ്കളങ്ക സൗന്ദര്യം ഇന്ന് കേരളത്തിന് നഷ്ടപ്പെട്ടുപോയിരിക്കുന്നു. എന്റെ മനസ്സ് നിഷ്കളങ്കമായ ആ ഗ്രാമചൈതന്യത്തിൽ വ്യാമുഗ്ദ്ധമാവുന്നു.സുധി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

  • @ravindraneyyani3223
    @ravindraneyyani3223 3 ปีที่แล้ว +1

    ഒരിക്കൽ പോലും കാണാൻ കഴിയാത്ത സ്ഥലങ്ങൾ എത്രയോ ബുദ്ധിമുട്ടി ഞങ്ങളെ കാണിച്ചു തരുന്നു. അതി മനോഹരം എല്ലാ വിശദമായി കാണിക്കുന്നു

  • @ramlakkan9056
    @ramlakkan9056 3 ปีที่แล้ว +12

    സുധി ബ്രോ യുടെ ചിരിയാണ് എല്ലാവർക്കും ഇഷ്ട്ടം

  • @anillambo1972
    @anillambo1972 3 ปีที่แล้ว +7

    നമ്മുടെ നാട്ടിൽ ഇത്തരം കാഴ്ചകൾ അന്യം നിന്ന് പോയി. എന്ത് രസമുണ്ട് ആ നാട് കാണാൻ.ചക്കര സാരിയുടുത്തു അവടുത്തെ സുന്ദരി ആയി. രണ്ടുപേരോടും അനേഷണം പറയുക. ഇനി അവിയുടെ ചാനലിലും ഈ കാഴ്ചകൾ കാണാൻ കഴിയും എന്ന സന്തോഷം 😍

  • @Historic-glimpses
    @Historic-glimpses 3 ปีที่แล้ว +1

    BACK PACKER SUDHI
    COMPLETE TRAVEL VLOGGER
    Rising star in the sky of malayalam travel vloging.

  • @riyasvly5669
    @riyasvly5669 3 ปีที่แล้ว +3

    നല്ല ♥♥♥ഇഷ്ടം ആണ് ഇത്തരം യാത്ര പോവാൻ, പക്ഷെ ഇപോഴ ത്തെ, സാഹചര്യത്തിൽ കഴിയില്ല, നമുക്ക് ഇത്തരം കാഴ്ച കൾ കാണാൻ അവസരം നൽകി ♥സന്തോഷം, നല്ല അവതരണം 👍👍

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 ปีที่แล้ว +9

    Dear, your involvement and participation with them, it's appreciated for your patience, Sooooper പ്രോഗ്രാം, keep it up, thanks.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      thank u so much for your support bro ❤️

  • @premjith623
    @premjith623 3 ปีที่แล้ว +2

    സുധി ,ഈ വിഡിയോ മനോഹരമായിട്ടുണ്ട് ,ബോഡോസംസ്കാരത്തെക്കുറിച്ചു കൂടുതലറിയാൻ കഴിഞ്ഞത് നല്ല കാര്യം തന്നെ ...

  • @mumthazmumthz3445
    @mumthazmumthz3445 3 ปีที่แล้ว +20

    ഞാൻ കരുതി ആ സുന്ദരി സുധി ബ്രൊ യെ മാലയിട്ട് കല്യാണം കഴിക്കുവാ ണ് എന്ന് 😃😃😃 ആഹാ എന്താ യാലും മലയാളികളായ നമ്മൾ കേരളീയർ ക്ക് അഭിമാന നിമിഷം തന്നെ ഒരു പാട് സന്തോഷം ഞങ്ങൾടെ സുധി ബ്രോയ് ക്ക് എങ്ങനെ ഒരു സ്വീ കാരണം കൂടി ലഭിച്ചതിൽ 👍👍👍👍❤️❤️❤️❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      🥰🥰 അങ്ങനെ ഒന്നും ഇവിടെ കല്യാണം കഴിയൂല

    • @mumthazmumthz3445
      @mumthazmumthz3445 3 ปีที่แล้ว

      @@BACKPACKERSUDHI ഓഹോ അപ്പടിയാ 😆😆😆brooooooo❤️❤️❤️❤️

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว +1

      ഇവിടുത്തെ പെൺപിള്ളേരെ അവർ അടിച്ചോണ്ട് പോകുന്നു അപ്പോൾ ഒന്നിനെ ഇങ്ങോട്ട് കൊണ്ട് വന്നാലും കുഴപ്പമില്ല

  • @pritheesankaliyambathj998
    @pritheesankaliyambathj998 3 ปีที่แล้ว +1

    നല്ല എളിമായോടുകൂടിയുള്ള അവതരണം. നല്ല വിവരണം.

  • @indkeral
    @indkeral 3 ปีที่แล้ว +6

    സുധി തങ്ങളുടെ ഓരോ എപ്പിസോടും അടിപൊളി യാണ്. ഇത് സൂപ്പർ. ഓരോ ആളുകളുടെ സംസ്കാരം വും വിശ്വാസവവും വേഷങ്ങൾ എത്ര മനോഹരം നല്ല മനുഷ്യർ 💐👍🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +2

      thanks bro ❤️😍 എന്നും കൂടെ ഉണ്ടാവണെ

    • @indkeral
      @indkeral 3 ปีที่แล้ว

      @@BACKPACKERSUDHI 🥰👌👍

  • @kadavathpremnath
    @kadavathpremnath 3 ปีที่แล้ว +4

    Hi I had been watching your video lately you are really exposing india thanks a lot.safe journey stay blessed.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      thank you so much for your support and care 😍🥰

  • @manojkp3591
    @manojkp3591 3 ปีที่แล้ว

    ഇതുപോലൊരു കലാപരിപാടി കേരളത്തിൽ ഇനി എന്നാണ് ഉണ്ടാകാൻ പോകുന്നത്. കൊതിയാവുന്നു.

  • @fazalurahmanvvk5547
    @fazalurahmanvvk5547 3 ปีที่แล้ว +2

    സുധീ ബ്രോ ....അടിപൊളിയായിരുന്നു ഇന്നത്തെ എപ്പിസോഡ് ....
    ഫുൾ കളർഫുൾ .... സൂപ്പർ ...
    സുന്ദരമായ നാടുപോലെതന്നെയാട്ടോ അവരെ നിഷ്കളങ്ക മനസ്സും ...
    കൂടെ നിന്റെ ആ ചിരിയും ..... എന്റമ്മോ ഒരു രക്ഷയുമില്ലാട്ടോ ...
    മ്മളെ പ്രഭാകരന് സുഖം തന്നെയല്ലേ .... അന്വേഷിച്ചെന്നു പറഞ്ഞേക്ക് ..

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      പ്രഭാകരനു വിശ്രമം..

  • @rachanasudheer5123
    @rachanasudheer5123 3 ปีที่แล้ว +5

    അവര് സ്വീകരണം തന്നപ്പോൾ നിങ്ങൾക്ക് ഒരു മലയാളം പാട്ട് പാടാം ആയിരുന്നു ശ്രീക്കുട്ടൻ (MG) ഒന്നും വന്ന് മാർക്ക് ഇടില്ല...

  • @sulfikarkollam9724
    @sulfikarkollam9724 3 ปีที่แล้ว +2

    ആസ്സാം വേഷത്തിൽ സ്വാതി അടിപോളി

  • @dileepsg9025
    @dileepsg9025 3 ปีที่แล้ว +1

    അതിമനോഹരമായ ഗ്രാമം ഉള്ളത് കൊണ്ട് ഓണം പോലെ 👍♥️♥️♥️♥️

  • @niyasa3572
    @niyasa3572 3 ปีที่แล้ว +2

    സുന്ദരിമാർ മാത്രം ഉള്ള ഇന്ത്യൻ ഗ്രാമത്തിൽ സുധി ബ്രോ ആഹാ....... കളർ 🎊🎉.. പൊളി ക് ബ്രോ ഒപ്പം ഉണ്ടാകും💯

  • @Krish.B
    @Krish.B 3 ปีที่แล้ว +1

    Really appreciate your work😘
    Impressive content..keep it up🔥God bless you stay safe and healthy😍

  • @manojpallickal3645
    @manojpallickal3645 3 ปีที่แล้ว +3

    പൊളി... പിന്നെ ആ ഹെല്‍മറ്റ് ഇല്ലാതെയുള്ള യാത്ര വേണ്ട.. അടുത്തുള്ളത് സാരമില്ല..!!!

  • @rahnanasar
    @rahnanasar 3 ปีที่แล้ว +12

    സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട്....❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      🥰❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      കൂടെ തന്നെ undavane

    • @rahnanasar
      @rahnanasar 3 ปีที่แล้ว

      @@BACKPACKERSUDHI ഉറപ്പാണ് 🙏🏻

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว +1

    സുധി ചെക്കാ പകുതിആകും മുന്നെ അഭിപ്രായം എഴുതുവാണ് ..... ഗംഭീരം !

  • @shajuathanikkal
    @shajuathanikkal 3 ปีที่แล้ว +5

    അഷറഫ് എക്സ്ൽ സൈം ഫീൽ
    ഗ്രാമങ്ങൾ കിടു

  • @epicvoicekerala78
    @epicvoicekerala78 3 ปีที่แล้ว +10

    ഒന്നിനേം കൊണ്ടു വരണ്ട ബ്രോ....എല്ലാം ഫുൾ പുട്ടി വർക് ആണ്...

  • @babubhai-kl5ce
    @babubhai-kl5ce 3 ปีที่แล้ว +1

    ഹയ് സുധി സൂപ്പര്‍ കിടു കികിടൂ മച്ചാൻ അടിപൊളി 👍 👍 👍 👍 💕 💕 🎈 congratulations

  • @rajeshraash2548
    @rajeshraash2548 3 ปีที่แล้ว +2

    ഇത് കണ്ടപ്പോൾ പഴയ ഓണക്കാലം ഓർമ വന്നു 🙏

  • @kalakala5539
    @kalakala5539 3 ปีที่แล้ว +2

    We video kandappol Republic day il Arunachal Pradesh tradeshon orma vannu bro... Ashraf ikka koodea undairuneangil iniyum policheanea ... super bro 🤩🤩💞 💞💞

  • @aibyabraham
    @aibyabraham 3 ปีที่แล้ว +7

    This episode is really colorful..

  • @rajeevnaircza
    @rajeevnaircza 3 ปีที่แล้ว +2

    I have been watching few travel vlogs. For sure you cover the most when it comes to village. Really appreciate your efforts. Hope you start getting income from youtube soon. All the best Sudhi

  • @uvais335
    @uvais335 3 ปีที่แล้ว +4

    ഇനിയും കുറെ സ്റ്റേജുകൾ കീയടക്കട്ടെ 💙

  • @ashikam5630
    @ashikam5630 3 ปีที่แล้ว +3

    ഒരു അടിപൊളി episode 🖤

  • @nishidanishi2129
    @nishidanishi2129 3 ปีที่แล้ว +2

    Sudhi ettante aa nishkalagamaaya aa smile aan orupaad istam.... video super aan 😍☺️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      തിരിച്ചും ഒരുപാട് സ്നേഹം 🥰

  • @suhailvengara8514
    @suhailvengara8514 3 ปีที่แล้ว +10

    നിങ്ങളെ തേച്ചിട് പോയവൾ നിങ്ങളെ ഫോളോ ചെയ്യുന്നുണ്ടങ്കിൽ ഒരു സ്മൈൽ ഇട്ട് കൊടുക്കണെ

  • @shijilpk4830
    @shijilpk4830 3 ปีที่แล้ว +1

    Sudhi bro ee video superb. Eniyum nalla nalla kaazhchakalkkaayi kaathirikkunnu. Natil appa ethum .

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      നാട്ടിൽ eppol ethum enna കാര്യത്തിൽ oru തീരുമാനവും ആയില്ല 😁

  • @sirajtp5193
    @sirajtp5193 3 ปีที่แล้ว +10

    സുധി ചെങ്ങായിസ് 🥰🥰🥰

  • @sonygeorge8818
    @sonygeorge8818 3 ปีที่แล้ว +3

    പത്തു അമ്പത് വർഷം മൂന്നുള്ള നമ്മുടെ നാട് പോലെ തന്നെ ഉണ്ട് ഇവിടം, വീഡിയോ സൂപ്പർ, എന്നാലും ഇന്നലെ വീഡിയോ ഇടാത്തതിന്റ ഒരു ചെറിയ വിഷമം ഉണ്ട്

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഇന്നലെ ഇതായിരുന്നു... രാത്രിയും പരിപാടി

  • @jubysalah2188
    @jubysalah2188 3 ปีที่แล้ว

    Iniyum ithupole nalla nalla videos pratheekshikunnu..helmet must.athu ozhivakiyulla driving vendato.tk cre🥰...iniyum puthumakal niranja kazhchakalkai kathirikunnu..gd blss u😍😍😍😍

  • @rajesykuttappu
    @rajesykuttappu 3 ปีที่แล้ว +9

    1st e.....🤩🤩🤩🙋‍♂️🙋‍♂️🙋‍♂️

  • @wayanad8914
    @wayanad8914 3 ปีที่แล้ว +3

    First tym kanunu ishtay കൂടെ ഉണ്ടാകും 👌👌

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഒരുപാട് സ്നേഹം ബ്രോ

    • @user-cn6zr2nx1w
      @user-cn6zr2nx1w 3 ปีที่แล้ว +2

      കൂടെ ഉണ്ടാവണം ബ്രോ 😍😍😍😍

  • @annie-uw6rf
    @annie-uw6rf 3 ปีที่แล้ว +3

    Nice places to see.👌

  • @sudinapr3270
    @sudinapr3270 3 ปีที่แล้ว +1

    Adipoliii visuals , poliiii🤩🤩🤩
    Keep going dearrrr😍😍

  • @anzarkarim6367
    @anzarkarim6367 3 ปีที่แล้ว +4

    Beautiful moments....with Happy Bihu....

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 3 ปีที่แล้ว +2

    👌...stay safe... take care... all the best.

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 3 ปีที่แล้ว +11

    സുധി നീ ഒരു അസംക്കാരിയെ കെട്ടി അവിടെ അങ്ങ് കൂടിക്കോ 🥰🥰🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +6

      നമുക്ക് നമ്മുടെ നാടും പച്ചപ്പും ഹരിതാപവും 😁😁😁 മതി

    • @forestlover1758
      @forestlover1758 3 ปีที่แล้ว

      @@BACKPACKERSUDHI പച്ചപ്പും കുളിർമയും മുഖ്യം സുനിലേ 🤣

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว

      @@BACKPACKERSUDHI ഇവിടുത്തെ പച്ചപ്പിനെ അവർ ഇവിടുന്നു കൊണ്ട് പോകുന്നുണ്ട് അത് കൊണ്ട് ഭായി ഒന്നിനെ ഇങ്ങോട്ട് കൊണ്ട് വാ 😁

  • @lijojohn3303
    @lijojohn3303 3 ปีที่แล้ว +5

    Interesting.. പെൺതരികൾക്കിടയിൽ കൂടെ പുണ്ട് നടക്കുന്ന കരളേ ഈ കുളിര് ശശി അണ്ണന്റെ ശാപം കിട്ടും നിനക്ക്... നല്ല വിഷമം ഉണ്ട്.. ☹️😢
    സഹിക്കാവുന്നത്തിലും അപ്പുറം ആണ് ഇത് 😢.പ്രത്യേകിച്ചു ആ ഷേക്കാന്റ് തന്നപ്പോ... 😢 പക്ഷെ നുമ്മടെ കേരള Power കാണിച്ചതിന് ഒരു.. Big ♥️😍

  • @saneeshkaiprath1845
    @saneeshkaiprath1845 3 ปีที่แล้ว +1

    എല്ലാവർക്കും സ്നേഹം മാത്രം♥️♥️♥️
    കട്ട സപ്പോർട് ബ്രോ ♥️♥️♥️♥️♥️♥️

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +1

    ബിഹു ബിഹു എന്ന് കുറെ കേട്ടിട്ടുണ്ട് ഇപ്പോള കാണുന്നെ. Thank you

  • @shinukadakkal5093
    @shinukadakkal5093 3 ปีที่แล้ว

    Beautiful peoples. Our Indian brother in North east. Lot of love ❤️❤️❤️

  • @siyabiji1331
    @siyabiji1331 3 ปีที่แล้ว +2

    പുഴു , ഉറുമ്പ് മുട്ട ഒക്കെ കാണുമ്പോൾ സുധിടെ മുഖത്തെ ഒരു സന്തോഷം 😁😁

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😜 നല്ല ടേസ്റ്റ് ആണെന്നേ...

  • @chithrabhanu1013
    @chithrabhanu1013 3 ปีที่แล้ว +1

    ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സുധി ബ്രോ അടിപൊളി 👍👍👍🥰🥰🥰

  • @baijoo4600
    @baijoo4600 3 ปีที่แล้ว +1

    സന്തോഷം പകരുന്ന ഒരു നല്ല അവതരണം

  • @shelvinc.i2669
    @shelvinc.i2669 3 ปีที่แล้ว +2

    ഹായ് 131 സുന്ദരിമാരിൽ ഒരാളെ സ്വന്തമാക്കൂ സുധീ, എടേയ് അത് മരമല്ല കള്ളി മുൾ ചെടിയാണ്🤗

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      പറ്റിയാൽ നൂറ്റൊന്നും സ്വന്തമാക്കണം🥰

    • @shelvinc.i2669
      @shelvinc.i2669 3 ปีที่แล้ว

      @@BACKPACKERSUDHI വേണ്ട രമണാ, "പാടില്ല പാടില്ല നമ്മളോന്നും പാടെ മറന്നൊന്നും ചെയ്തുകൂടാ" 🤗

    • @forestlover1758
      @forestlover1758 3 ปีที่แล้ว

      @@shelvinc.i2669 അങ്ങണെ ആക്രഹിക്കുന്നതിൽ തെറ്റ് ഒന്നും ഇല്ല്ലോ 😂😂

    • @shelvinc.i2669
      @shelvinc.i2669 3 ปีที่แล้ว

      @@forestlover1758 ആഗ്രഹിക്കുന്നതിൽ തെറ്റില്ല പക്ഷെ ആക്രാന്തം പാടില്ല🤗

    • @forestlover1758
      @forestlover1758 3 ปีที่แล้ว +1

      @@shelvinc.i2669 അത് അത്രേ ഉള്ളു 🤣🤣🤣

  • @akashrdm2993
    @akashrdm2993 3 ปีที่แล้ว +1

    Adipoliaayittund bro keep going 💞

  • @championmusthafa3387
    @championmusthafa3387 3 ปีที่แล้ว +1

    അടിപൊളി 👌അങ്ങനെ മുന്നോട്ടു പോകട്ടെ✌️ സുധിബ്രോ❤️❤️

  • @rejisebastian9168
    @rejisebastian9168 3 ปีที่แล้ว +3

    ശരിയ്ക്കും മനസ്സ് നിറഞ്ഞു കൂടുതൽ നല്ല കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു. സുധി ബ്രോക്ക് കട്ട support

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      🥰❤️ ഒരുപാട് സ്നേഹം

    • @vijayakumari322
      @vijayakumari322 3 ปีที่แล้ว

      നല്ല കാഴ്ച ബ്രോ

  • @anoobmk2192
    @anoobmk2192 3 ปีที่แล้ว +1

    Bro ഉറുമ്പിന്റെ മുട്ട എടുക്കുന്ന സീനൊന്നു കാണിക്കാമായിരുന്നു. 😋
    അടിപൊളി കളർഫുൾ ഗുഡ് ലക്കിമേൻ 👏👏👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      അത് ഞാനും കണ്ടില്ല ബ്രോ..

  • @aelredsaizar7976
    @aelredsaizar7976 3 ปีที่แล้ว +3

    Bigha is .6198 acres.... so 7 or 8 bigha is 4.7 acres..

  • @rajeshkumarm7603
    @rajeshkumarm7603 3 ปีที่แล้ว +2

    സുധീ ബ്രോയും അവി ബ്രോയും ഒരു സ്റ്റെപ്പ് വെക്കണ്ടതായിരിന്നു പൊളിക്ക് ബ്രോ

  • @sintoanto1990
    @sintoanto1990 3 ปีที่แล้ว +4

    സുധി ബ്രോ അടിപൊളി ❤️❤️❤️

  • @rahumathullaa4182
    @rahumathullaa4182 3 ปีที่แล้ว

    Interesting very interesting sudhi ഇതുപോലുള്ള വീഡിയോകൾ ചെയ്യുക

  • @sunilkumartv1513
    @sunilkumartv1513 3 ปีที่แล้ว +1

    അടിപൊളി 👏👏👍💕

  • @roopam2893
    @roopam2893 3 ปีที่แล้ว +1

    sooper vdo brother keep going👍👍

  • @shajinreaghu9700
    @shajinreaghu9700 3 ปีที่แล้ว

    ഗ്രാമങ്ങൾ വളരെ മനോഹരം

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +3

    കൊള്ളാം ❤️😍

  • @rajeshkodiyath2532
    @rajeshkodiyath2532 3 ปีที่แล้ว +1

    എല്ലാം സൂപ്പർ ആയിട്ടുണ്ട് ❤️

  • @rajannair9444
    @rajannair9444 3 ปีที่แล้ว +1

    അടിപൊളി സുധി ബ്രോ 👍💐ഹാപ്പി ബിഗു സുധി ബ്രോ 😀

  • @riddhirasika9798
    @riddhirasika9798 3 ปีที่แล้ว

    Hey chetta njan angane travalogues onnum kanarillatha aalanu.. But I luv to travel a lot and visit places in real.. Sherikkum accidentally ur mechuka vlog kandu nd i really luv the way u explain things keep going broo👍🏼 super ahnuttooo...

  • @paulsons8976
    @paulsons8976 3 ปีที่แล้ว +1

    കിടിക്കാച്ചി എപ്പിസോഡ് 👌

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 ปีที่แล้ว +1

    Super.. നല്ല ആൾക്കാർ

  • @jabirma659
    @jabirma659 3 ปีที่แล้ว +1

    Avide thanne settilakan theerumanicho... Bro😍😍😍

  • @subashviji7141
    @subashviji7141 3 ปีที่แล้ว +1

    കലക്കി..👍👍
    ❤❤❤❤❤
    👌👌👌👌👌

  • @craftykids4839
    @craftykids4839 3 ปีที่แล้ว +1

    സുധിക്കുട്ടി........ സൂപ്പർ

  • @saleemhaneefa9718
    @saleemhaneefa9718 3 ปีที่แล้ว +1

    Sudhi irumbu(larva) eangany kazhikkum are you satisfied......?

  • @suneerarazak2516
    @suneerarazak2516 3 ปีที่แล้ว +1

    Sudi bro super 👍👍 enjoy 🎉🎉

  • @sajeeshsimi
    @sajeeshsimi 3 ปีที่แล้ว +1

    കൊള്ളാം

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +1

    ദൈവമേ ഉറുമ്പിനും രക്ഷ ഇല്ലേ

  • @exploreroftheinfinity
    @exploreroftheinfinity 3 ปีที่แล้ว +4

    ഹെൽമറ്റ് വച്ച് വണ്ടി ഓടിക്കാത്തത് ഒഴിച്ചാൽ ബാക്കിയെല്ലാം ബഹുത്ത് സുന്ദർ ഹെ😜😜😜😜

  • @aneeshcp594
    @aneeshcp594 3 ปีที่แล้ว

    Onnum parayan illa macha poli spr

  • @fanboytrolls4006
    @fanboytrolls4006 3 ปีที่แล้ว +1

    Oooh തകക്കുവാണല്ലോ... ♥️

  • @shamsudheenck3673
    @shamsudheenck3673 3 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട് സുധി 😀

  • @SachinSuresh
    @SachinSuresh 3 ปีที่แล้ว

    Pwoli pwoli 😍

  • @sajithkumar8706
    @sajithkumar8706 3 ปีที่แล้ว +2

    വീടുകൾ ഒഴിച്ചാൽ, തനി പാലക്കാടൻ ഗ്രാമീണ ഭംഗി!

  • @abhilashmyth6949
    @abhilashmyth6949 3 ปีที่แล้ว +2

    കുറച്ച് നാള് ഇവിടെ കൂട്...

  • @hanimavijayan5781
    @hanimavijayan5781 3 ปีที่แล้ว +1

    ഞാൻ സുധി bro ക്ക് subscribers കൂടുന്ന നോക്കി ഇരിക്കുവാ 50k ആകുന്ന ദിവസം... ആഹാ... 🤩

  • @arjunarjun-gk2wf
    @arjunarjun-gk2wf 3 ปีที่แล้ว +1

    Color ആയിട്ടൊണ്ടല്ലോ ❤️🧡💛💚💙💜🖤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว +1

      ഇതിലും കളർ ഒന്ന് നാളെ വരും 🥰🥰😍

    • @arjunarjun-gk2wf
      @arjunarjun-gk2wf 3 ปีที่แล้ว

      @@BACKPACKERSUDHI അപ്പ പൊളിക്കും 💝💝😍💝😍💝😍

  • @eajas
    @eajas 3 ปีที่แล้ว +1

    ആ ബീവറേജ് അവിയുടെ പഴയ വീഡിയോയിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു 😜

  • @judevm26
    @judevm26 3 ปีที่แล้ว +4

    Bro❤️❤️😍😍

  • @prasannankumar2871
    @prasannankumar2871 3 ปีที่แล้ว +1

    Verity love birds ennum sudhimonte weeknens anu...malyali pennkuttikale namude sudhimon kyvittupoi🥰🥰😉😉😉

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      നമുക്ക് നമ്മുടെ നാടും പച്ചപ്പും ഒക്കെ മതീ 😁

  • @shabeerk6207
    @shabeerk6207 3 ปีที่แล้ว +2

    ഹിന്ദി കുറച്ചു കൂടി നന്നാക്കാൻ ശ്രമിക്കണം. ആവശ്യമില്ലാതെ ഒത്തിരി ' വോ ' ഉപയോഗിക്കുന്നുണ്ട്.
    അതുപോലെ ഹിന്ദി polite ആയി സംസാരിക്കാനും പഠിക്കണം.
    ' kar Sakte he' എന്നതു പല വാചകങ്ങളോടും Add ചെയ്‌താൽ ഒരു respect ഉണ്ടാവും.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 ปีที่แล้ว

      😍🥰 ശ്രമിക്കുന്നുണ്ട്

  • @santinamurmulikeeofficial9953
    @santinamurmulikeeofficial9953 3 ปีที่แล้ว

    WOW super Bro. ..my village Video

  • @pkc9150
    @pkc9150 3 ปีที่แล้ว

    😁😁😁ee smilyude ulbavam sudhi bro yude chiriyil ninnanenn thonnunnu😃

  • @sajithkumar8706
    @sajithkumar8706 3 ปีที่แล้ว +1

    അവർ ആരാധിക്കുന്ന ആ മരം "കള്ളിമുള്ള്" (a kind of cactus plant) ചെടിയാണു.