EP #29 ഈ മരുഭൂമിയിൽ മണലില്ല | Rann of Kutch | Rann Utsav 2021

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2020
  • Rann of Kutch is fully live during the time of Rann Utsav and fortunately, we are here. Today we are visiting the vibrant Rann Utsav 2020 - 2021. There are lots of shopping as well as food options here from which you could experience the real Gujarat and Kutch. Rann Utsav is also one of the major events to Gujarat tourism were you can get indulged in and learn a lot about Kutch and their handicrafts.
    After the shopping and food session, we went to the white desert of India. What a mind-blowing visuals! The sunset in Rann of Kutch is something you could not see anywhere else. In the cold breeze, it is insanely beautiful to watch the sun disappear through the sky.
    🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
    കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
    -----------------💥OTHER PLAYLISTS💥-----------------
    ▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
    ▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
    ▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
    ▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
    ▶️ യാത്ര അവിയൽ: bit.ly/2PHellM
    ▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
    🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
    OR
    ⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
    For Business Enquiries: tinpinstories@gmail.com
    --- Gadget & Accessories ---
    iPhone 11: amzn.to/3kOIpJC
    GoPro Hero 8: amzn.to/31ZNNSH
    GoPro Kit: amzn.to/3ccLaD1
    GoPro Blue Silicon Case: amzn.to/39TOqjO
    Manfrotto Tripod: amzn.to/3jS2g9H
    Ulanzi Tripod Mount: amzn.to/3qShMWC
    Boya Mic: amzn.to/2HTHyce
    Car Power Inverter: amzn.to/3iHfuXN
    Mi Power Bank 3i: amzn.to/3o94Muc
    External 4TB Hard Disk: amzn.to/3qPtcKV
    Toilet Seat Sanitizer: amzn.to/368GGcX
    By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in

ความคิดเห็น • 461

  • @sinanstopics9568
    @sinanstopics9568 3 ปีที่แล้ว +158

    Tin pin stories ന്റെ daily viewers ഇവിടെ നീലം മുക്കിക്കോളിട്ടോ

    • @nandhasview
      @nandhasview 3 ปีที่แล้ว +2

      👍

    • @TinPinStories
      @TinPinStories  3 ปีที่แล้ว +1

      Mohammed bro ❤️😊

    • @jayarajvirat18vm88
      @jayarajvirat18vm88 3 ปีที่แล้ว +2

      ഇ ചാനൽ തുടങ്ങിയപ്പോൾ തൊട്ട് ഇവരുടെ കൂടെ ഉണ്ട് 💪💪💪😍😍😍

    • @dream6350
      @dream6350 3 ปีที่แล้ว

      @@jayarajvirat18vm88 Njanum

    • @jayarajvirat18vm88
      @jayarajvirat18vm88 3 ปีที่แล้ว

      @@dream6350 👍🙏

  • @anvarsabu1546
    @anvarsabu1546 3 ปีที่แล้ว +11

    ഹരി ഓടുന്നത് കണ്ടപ്പോൾ സിനിമയുടെ ട്രൈലർ പോലെ തോന്നി..... ഇനി എനിക്കുമാത്രമാണോ..... തോന്നിയത്.👏👏👏♥️♥️♥️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +36

    ഇത് ആദ്യായി കാണുവാട്ടോ 🤗
    കാണാത്ത, അറിയാത്ത കാഴ്ചകൾ കാണാനും അറിയാനും ഇവിടെ തന്നെ വരണം. പൊളി വൈബ് വീഡിയോ 👍❣️

  • @alenpeter4330
    @alenpeter4330 3 ปีที่แล้ว +15

    സഞ്ചാരത്തിന്റെ എപ്പിസോഡിൽ കണ്ടിട്ടുണ്ട് റാൻ ഓഫ് കച്ച് 👌👌👌
    എത്ര മനോഹരമാണ് നമ്മുടെ ഇന്ത്യ... ഹരിയേട്ടാ, ലക്ഷ്മി ചേച്ചി എത്രയും പെട്ടന്ന് 100k ആവട്ടെ... നിങ്ങളെ രണ്ടുപേരെയും ഒരുപാടിഷ്ടം❤

  • @JyothiCreation
    @JyothiCreation 3 ปีที่แล้ว +16

    Endaayaalum ningalude intro adipoli... Shoooooo

  • @jithinkommery2386
    @jithinkommery2386 3 ปีที่แล้ว +32

    ഏട്ടനും ചേച്ചിയും സൂപ്പർ ആണ് 🤩😍

    • @TinPinStories
      @TinPinStories  3 ปีที่แล้ว +18

      Njngale sahichondu erikkunna ningalum super aanu ❤️😊

    • @nisarbabu2214
      @nisarbabu2214 3 ปีที่แล้ว +2

      @@TinPinStories 😂😂😂😂

    • @keerthanaraj8325
      @keerthanaraj8325 3 ปีที่แล้ว +2

      Athe enikum orupade eshttam ane😍😍😍

  • @icm9767
    @icm9767 3 ปีที่แล้ว +33

    യാത്രയുടെ മായാലോകത്തേക്ക് നമ്മളെ കൊണ്ട് പോകുന്ന Tin Pinstories😍💓❤️🔥

  • @kirancl5285
    @kirancl5285 3 ปีที่แล้ว +1

    കാഴ്ചയ്ക് അപ്പുറം യാത്ര ഒരു അനുഭവം ആക്കി തരുന്ന ഹരിച്ചേട്ടനും ലക്ഷ്മി ചേച്ചിക്കും ഒത്തിരി നന്ദി.ഇപ്പോളും പറയുന്നത് പോലെ എഡിറ്റിംഗ് മികച്ചതാകുന്നുണ്ട് 😍😍tinpin stories, പുതുവത്സാരാശംസകൾ

  • @sreedevkonhan7940
    @sreedevkonhan7940 3 ปีที่แล้ว +6

    എല്ലാ വിഡിയോസും മിസ്സ്‌ ചെയ്യാതെ കാണാറുണ്ട്.. നല്ല അവതരണം... Keep going ❤️❤️❤️

  • @sreesanth2953
    @sreesanth2953 3 ปีที่แล้ว +8

    29 എപ്പിസോഡും ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കണ്ടവർ ഇവിടെ ലൈക്കിക്കോ

  • @manopodiyan7296
    @manopodiyan7296 3 ปีที่แล้ว +6

    എഡിറ്റിംഗ് ആണ് സാറേ ഇവരുടെ മെയിൻ 😍😍😍😍😍

  • @Shzann1
    @Shzann1 3 ปีที่แล้ว +12

    മണലില്ലാത്ത മരുഭൂമിയോ മരുഭൂമിയിൽ ഇതുവരെ പോവാത്തത് കൊണ്ട് കുഴപ്പീല്യ 😌❤️

  • @gypsysoul6118
    @gypsysoul6118 3 ปีที่แล้ว +2

    അഹ് sunset കണ്ട് കണ്ണ് നിറഞ്ഞു ന്താന്നറിയില്ല വല്ലാത്ത ഫീൽ ആയിരുന്നു.. നിങ്ങളെ പോലെ അവിടെ അങ്ങ്നെ എല്ലാ വിഷമങ്ങളും മറന്ന് relaxed അയി ഇരിക്കാൻ തോന്നി... നല്ല കൾച്ചകൾ സമ്മാനികുന്നതിനു നന്ദി god bless u

    • @TinPinStories
      @TinPinStories  3 ปีที่แล้ว

      So happy to read this comment bro 😁

  • @Shzann1
    @Shzann1 3 ปีที่แล้ว +18

    ആരും കാണാത്ത പോലത്തെ വിശേഷങ്ങളും പുതിയ അറിവുകളും മനോഹരമായി നമ്മളിലേക്ക് എത്തിക്കുന്നതിന് വലിയ ഒരു ലൈക്ക്❤️❤️

  • @JophyVagamon
    @JophyVagamon 3 ปีที่แล้ว +19

    വീഡിയോസ് എല്ലാം അടിപൊളിയാണ് നിങ്ങളുടെ അവതരണം നല്ല ക്യുട്ട് ആണ് മക്സിമം ഷെയർ ചെയൂന്നുന്നുണ്ട് ട്രെന്റിങ് ലിസ്റ്റിലേക്ക് വരാൻ ശ്രെമിക്കുക ഓൾ ത ബെസ്റ്റ് 👍

    • @TinPinStories
      @TinPinStories  3 ปีที่แล้ว +2

      Thank you Jomon bro ❤️

  • @ajithkumarambalakkandi77
    @ajithkumarambalakkandi77 3 ปีที่แล้ว +1

    നിങ്ങൾ പോകുന്ന സ്ഥലങ്ങളിൽ( എവിടെയാണെങ്കിലും) വീൽചെയർ സഞ്ചാരയോഗ്യമായ നിർമ്മിതികൾ കാണുകയാണെങ്കിൽ അതിനെക്കുറിച്ചും പറയണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം നിങ്ങളുടെ വീഡിയോകൾ കാണുന്ന എന്നെപ്പോലെയുള്ള വീൽചെയറിൽ സഞ്ചരിക്കുന്ന ആൾക്കാർക്ക് അവരുടെ യാത്രയ്ക്ക് അത് വളരെ ഉപകാരപ്പെടും.❤

  • @shaharbanum3353
    @shaharbanum3353 3 ปีที่แล้ว +5

    Super 😍😍 ഇത് കണ്ടിട്ട് അവിടെ പോവാൻ തോന്നുന്നു.. എന്തായാലും പോകും..

  • @jackjones-sg6ll
    @jackjones-sg6ll 3 ปีที่แล้ว +2

    വെളുത്തതായാലും കരുതതായാലും നിങ്ങളുടെ അവതരണം അത് പൊളിയാ ❤❤❤

  • @subash.h
    @subash.h 3 ปีที่แล้ว

    ഞാൻ നിങ്ങളുടെ വീഡിയോകൾ 1.25x വേഗതയിൽ കാണുന്നുണ്ടെങ്കിലും, നിങ്ങളുടെ വീഡിയോകൾക്ക് വ്യത്യസ്തമായ ഒരു അനുഭവമുണ്ട്.

    • @TinPinStories
      @TinPinStories  3 ปีที่แล้ว +1

      Video upload cheytha shesham njngal athu 1.25x il kaanarundu❤️

  • @roykurientk2707
    @roykurientk2707 3 ปีที่แล้ว +2

    ചില shot കൾക്ക് അസാധാരണ ഭംഗിയുണ്ടായിരുന്നു. കാഴ്ചയുടെ വൈവിധ്യം സമ്മാനിക്കുന്ന ഹരിക്കും ലക്ഷ്മിക്കും അഭിനന്ദനങ്ങൾ. Happy New year❤️❤️

  • @ramansureshksv3927
    @ramansureshksv3927 3 ปีที่แล้ว +3

    Coverage of Kutch really good ... not many have covered this remotest parts of Guj....

  • @harinath3171
    @harinath3171 3 ปีที่แล้ว +2

    മനോഹരമായ വീഡിയോ 👏👌✌️👍😍

  • @jaganjagadeesh5795
    @jaganjagadeesh5795 3 ปีที่แล้ว

    അതിമനോഹരമായ ഒരു സായാഹ്നം സമ്മാനിച്ച നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
    വീഡിയോസ് വേറെ ലെവല്‍ ആണ് ട്ടോ.ഗംഭീര പ്രസന്റേഷന്‍...

  • @adarshprakash2508
    @adarshprakash2508 3 ปีที่แล้ว +2

    amazing.. munp sancharam kandirunnuu
    heavy spot 😍❤️

  • @vagabondmallu.
    @vagabondmallu. 3 ปีที่แล้ว +1

    കാഴ്ചകൾ മനോഹരം
    കാഴ്ചകൾ സമ്മാനിക്കുന്ന tinpin storiesinu 💕❤️🥰 കൂടുതൽ യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ ആകട്ടെ

  • @kasimvakkayil84
    @kasimvakkayil84 3 ปีที่แล้ว +1

    സത്യം മികച്ച അവതരണം എല്ലാ വീഡിയോയോവും മികച്ചത് 🌹🌹🌹🌹

  • @bharathiachar2459
    @bharathiachar2459 3 ปีที่แล้ว

    Beautiful and mesmerising.Thank You guys.

  • @Tuttu1986
    @Tuttu1986 3 ปีที่แล้ว

    Explanation of each things are awesome !! Your (both) smile will make a day !! Safe journey guys !!

  • @umeshsp7660
    @umeshsp7660 3 ปีที่แล้ว

    ഗുജറാത്തിലെ കച്ചിലെ വൈറ്റ് ഡെസർട്ട് നിങ്ങൾ നേരിട്ട് കാണുമ്പോൾ ഒപ്പം ഞങ്ങളും അത് നേരിട്ടു കണ്ട് ആസ്വാദിക്കുകയായിരുന്നു. ഒരു പാട് നന്ദി. ഭൂമിയിലെ ഇതുപോലുള്ള മനോഹാരിതകൾ കാണാൻ സാധിക്കാത്തവരുടെ മുന്നിലേയ്ക്ക് ഇതു പോലുള്ള വീഡിയോസ് എത്തിയ്ക്കുന്നതിനു വേണ്ടിയുള്ള നിങ്ങൾ ഇരുവരുടേയും പ്രയത്നത്തിന് ഒരു പാട് നന്ദി.🙏🙏🙏🙏

  • @nisarbabu2214
    @nisarbabu2214 3 ปีที่แล้ว +7

    സൺ‌സറ്റ് പൊളിച്ചു 😍😍😍😍😍👌👌👌👌👌😍😍😍

  • @roshnadivinroshnaa1965
    @roshnadivinroshnaa1965 3 ปีที่แล้ว

    Happy new year hari etta & lakshmi chechi

  • @sethuj9537
    @sethuj9537 3 ปีที่แล้ว

    മരുഭൂമിയിലെ കാഴ്ചകൾ മനോഹരം👍👍👍🥰🥰🥰

  • @kabanipushparajan3377
    @kabanipushparajan3377 3 ปีที่แล้ว +2

    You people are awesome... Very subtle narration 👍🏼

  • @harishparameswaran5999
    @harishparameswaran5999 3 ปีที่แล้ว

    Happy New Year, Hari & Lakshmi. Safe travels. Enjoying your stories, much. Looking forward for more.👍

  • @nidhinmathew19
    @nidhinmathew19 3 ปีที่แล้ว +16

    Q&A videos nte അന്ന് ലക്ഷ്‌മി ഇട്ട് ടീ ഷർട്ട് ആണ് ഇന്ന് ഹരി ഇട്ടത് എന്നു ആരും പറയില്ല....😎😁

    • @TinPinStories
      @TinPinStories  3 ปีที่แล้ว +34

      Athu ente (Hari) Tshit aanu bro. Idakku edakku adichu maattum, pinne tirichu varum. Avalde dress enikku eduthidan pattillallo. 😁

    • @nidhinmathew19
      @nidhinmathew19 3 ปีที่แล้ว +1

      @@TinPinStories നിങ്ങൾ രണ്ടും പൊളിയാണ്... കൂടുതൽ സന്തോഷത്തോടെ കൂടുതൽ കാലം സഞ്ചരിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ!!💐

  • @ajithvs
    @ajithvs 3 ปีที่แล้ว

    I think one of the best video from this series :) & thanks for these wonderful visuals.

  • @sumeeshkk260
    @sumeeshkk260 3 ปีที่แล้ว

    Kidu visuals... 😍😍

  • @movihub4907
    @movihub4907 3 ปีที่แล้ว +1

    എത്ര മനോഹരമായ വീഡിയോകൾ ചയ്തിട്ടും viws കുറവാണ് കൂടുതൽ ആളുകളിൽ ഇതു എത്തുന്നില്ല എന്നാണ് എനിക് തോന്നുന്നെ എല്ലാവരും sher ചെയ്തു ഇതു പോലെ നല്ല കണ്ടെന്റ്ള്ള വിഡിയോ ചെയ്യുന്നവരെ സ്പോർട്ട് ചെയ്യുക 100k എത്രയും പെട്ടന്ന് അടിക്കട്ടെ💐

  • @Pravinthekkepat
    @Pravinthekkepat 3 ปีที่แล้ว

    "എന്റെ മൃതദേഹം പ്രധാനമന്ത്രിക്ക് നൽകണം. ഈ മൃതദേഹം അദ്ദേഹം മുറിച്ചുവിറ്റതിന് ശേഷം എന്റെ ഇലക്ട്രിസിറ്റി ബിൽ അടക്കണം." 35 വയസ് മാത്രം പ്രായമുള്ള മധ്യപ്രദേശിലെ കർഷകൻ മുനേന്ദ്ര രാജ്പുത്തിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങളാണിത്. കോവിഡ് കാലത്ത് വിള നഷ്ടപ്പെട്ട ഈ കർഷകന് സാധാരണയായി വരുന്ന 3,000 രൂപയുടെ സ്ഥാനത്ത് വന്നത് 88,000 രൂപയുടെ വൈദ്യുതി ബില്ലായിരുന്നു. ഇത് അടക്കാത്തതിന്റെ പേരിൽ വളരെയധികം ഉപദ്രവം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതിനെത്തുടർന്നാണ് ഇദ്ദേഹം ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായിരിക്കുന്നത്.
    എൻ ബി : കർഷക സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന് ഇലക്ടിസിറ്റി ബിൽ 2020 റദ്ദാക്കുക എന്നതാണ്. ഇപ്പോഴും ഈ ആവശ്യം ന്യായമല്ലെന്നോ പ്രധാനമല്ലെന്നോ കരുതുന്നവർക്ക് മുന്നിൽ രക്തസാക്ഷി മുനേന്ദ്ര രാജ്പുത്തിന്റെ മൃതദേഹം തൂങ്ങിക്കിടക്കുന്നു. കണ്ണ് തുറക്കുക, കാണുക. തെരുവിൽ ചോര ഒഴുകുന്നുണ്ട്.
    Support farmers protest🔥

  • @ArunKumar-uv9hp
    @ArunKumar-uv9hp 3 ปีที่แล้ว

    ഹരി & ലക്ഷ്മി രണ്ടുപേരും അടിപൊളി....
    വൈറ്റ് desert സൂപ്പർ...

  • @sadalata1
    @sadalata1 3 ปีที่แล้ว +1

    Great travel experience and exploration. Village living was exemplary to learn about pure village lie. Hope you enjoyed the food.continue

  • @rishanabdurahman856
    @rishanabdurahman856 3 ปีที่แล้ว +1

    നല്ല വീഡിയോ പൊളിച്ചു . നൈസ് 👍👍💚💚💚

  • @santhoshprabhus
    @santhoshprabhus 3 ปีที่แล้ว +1

    You guys rock ! I finished all the 28 vdos in 1 go. Basically watched all till 6 in the morning 😁

  • @rekhak1115
    @rekhak1115 3 ปีที่แล้ว

    Happy new year lovely couples, lots of love 💕

  • @raheebmalappuram6481
    @raheebmalappuram6481 3 ปีที่แล้ว

    എന്ത് മനോഹരമായാണ് വീഡിയോ create ചെയ്തത്..!!superb.. സഞ്ചാരത്തിൽ ഈ അടുത്ത് കണ്ടിരുന്നു..

  • @nivintk5443
    @nivintk5443 3 ปีที่แล้ว +1

    നാല് Hindi സീരിയൽ ഒരുമിച്ച് വച്ചാൽ എങ്ങനെ ഉണ്ടാവും 👌🤣😂. നിങ്ങൾ പൊളിയാണ്. എല്ലാ videos ഉം കാണാറുണ്ട്. പൊളിയാണ്.❤

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +12

    ഇന്നത്തെ വിഡിയോക് എന്തോ ഒരു പ്രത്യകഭംഗി visual ഭയങ്കര രസം
    അ 4 ടിവി പ്രേയോഗം മാരകം 😁

  • @ashiths5133
    @ashiths5133 3 ปีที่แล้ว +2

    Good going guys..travel safe😊

  • @minijoseph678
    @minijoseph678 3 ปีที่แล้ว

    ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല visuals.. avatharansreethi..... amazing....

  • @amalambadi635
    @amalambadi635 3 ปีที่แล้ว +2

    Hello ഹരിയേട്ടൻ...ലക്ഷ്മിയേച്ചി... മണലില്ലാത്ത മരുഭൂമിയോ?? അങ്ങനെവരാൻ വഴിയില്ലല്ലോ....😄😄😄😄നിങ്ങളെ കാണുമ്പോൾ നിങ്ങടെ കൂടെ സഞ്ചരിക്കുന്ന പ്രതീതിയാണ്..ഇതുമാതിരി ഇള്ള കാഴ്ചകൾ ഞാൻ മറ്റൊരു ചാനലിലും കണ്ടിട്ടില്ലാട്ടോ....good visual clarity nd പൊളി vibes.. This make u guys unique than others... Stay safe..

    • @TinPinStories
      @TinPinStories  3 ปีที่แล้ว +1

      Thanks a lot Amal ❤️😊😊

  • @madhavam6276
    @madhavam6276 3 ปีที่แล้ว +6

    Scenimatic Treatment 👌😍
    Happy new year both of you..🤗🎉🎊
    (Hari chetta... nammude aashan trip thudengi kandu kanumallo💜Root Records❤️)

    • @TinPinStories
      @TinPinStories  3 ปีที่แล้ว +4

      Aashan engane ennum video edunnu ennanu samshayam...korchu munne video nannayi ennu paranju oru message ayachirunnu aashan. Athinte thrill il aanu ippol njngal ❤️

  • @ujas303
    @ujas303 3 ปีที่แล้ว +1

    "Kutch nahin dekha tho... Kuch nahin dekha."..... Great visuals guys

  • @binilbiju1876
    @binilbiju1876 3 ปีที่แล้ว

    Quality of ur videos are getting better by all means.
    With lots of love chechi and chettan🥰🥰

  • @funreloded4758
    @funreloded4758 3 ปีที่แล้ว +5

    happy new year chettan and chechi

    • @TinPinStories
      @TinPinStories  3 ปีที่แล้ว +2

      Muthe thank you ❤️ Happy New Year!

  • @vijeshknair7359
    @vijeshknair7359 3 ปีที่แล้ว +2

    വീഡിയോ ക്വാളിറ്റി 👌👌👌👌👌

  • @archie6702
    @archie6702 3 ปีที่แล้ว

    Sunset was so killing... Awesome video Kudos to you guys :)

  • @maheshchandran2892
    @maheshchandran2892 3 ปีที่แล้ว +1

    Happy new year chettan ♥️chechi

  • @d3ssupervlogs982
    @d3ssupervlogs982 3 ปีที่แล้ว

    Woooooow team what a sunset njan ithuvare kandittilla. Missori Sun setnekkalum super ennu tonnunnunnu

  • @labeebalatheef4833
    @labeebalatheef4833 3 ปีที่แล้ว

    Outstanding 👍👍
    Ningde videos okke unique aanu..♥️

  • @shintogeorge2489
    @shintogeorge2489 3 ปีที่แล้ว

    ക്യാമറ, എഡിറ്റിംഗ്, presentation style awesome 👌
    Unique,

  • @indiaanas
    @indiaanas 3 ปีที่แล้ว

    Beautiful place. Thanks for showing this incredible india.

  • @hip1205
    @hip1205 3 ปีที่แล้ว

    നല്ല കാഴ്ചകൾ.നല്ല അവതരണം.രണ്ട്‌ പേരും നന്നായി .നല്ല വർഷം ആശംസിക്കുന്നു

  • @anaghav4773
    @anaghav4773 3 ปีที่แล้ว +2

    Nothing more to say😍Awesome views
    😇😇😇😇😇😇😇😇😇😇😇

  • @citypolymers8194
    @citypolymers8194 3 ปีที่แล้ว

    Ninga pwolikku makkalee..best wishes😍😍

  • @bijoybalakrishnan379
    @bijoybalakrishnan379 3 ปีที่แล้ว +1

    Amazing pics Hari n Lakshmi 🏌🏻‍♀️

  • @sanjay0089
    @sanjay0089 3 ปีที่แล้ว +1

    Really well shot guys ... thanks for this experience Hari and Lakshmi ...👍🏽

  • @sailajabinny1082
    @sailajabinny1082 3 ปีที่แล้ว

    Ayyo..ithoru sooperrrr experience..loved it ..esp the Rann utsav and the sunset..enthu bhangi ayirunnu kanan..thank you so much for this visual treat..

  • @user-ew7zr5fu1w
    @user-ew7zr5fu1w 3 ปีที่แล้ว

    നല്ല കാഴ്ചകൾ അടിപൊളി അവതരണം

  • @vipinchandra3382
    @vipinchandra3382 3 ปีที่แล้ว

    Nice....adipoli aayittund innathe video....our country is blessed with so many beautiful places and peoples..kudos for the effort

  • @ninspeter1519
    @ninspeter1519 3 ปีที่แล้ว

    Colourful ayeetto...

  • @balujayasree
    @balujayasree 3 ปีที่แล้ว

    Adipoli video ketoo...take care .... Happy New Year to both of you❤️❤️❤️love from Navi Mumbai

    • @TinPinStories
      @TinPinStories  3 ปีที่แล้ว +1

      Happy new year! Thank you ❤️😊😊

  • @soorajsudarsan
    @soorajsudarsan 3 ปีที่แล้ว

    Great to see you explore unexplored by many of us.Tinpin Stories...Wishes to have a fantabulous year ahead!!!

  • @spiritofwisdom979
    @spiritofwisdom979 3 ปีที่แล้ว

    Never know about this place before. Thank you very much for the video guyz. Keep goin👍✨

  • @jagan_jaggu_viji892
    @jagan_jaggu_viji892 3 ปีที่แล้ว +1

    പൊളി 👍👍😍😍happy new year 🌹🌹🌹🌹🌹🌹😍😍😍

  • @smithanarayanan850
    @smithanarayanan850 3 ปีที่แล้ว

    I have never seen such a beautiful sunset. Thank GOD, you are really a very blessed couple. Really rocking....

  • @pranav8924
    @pranav8924 3 ปีที่แล้ว

    Ella videosum kanarund ellam oninonu adipwoli aanu 🔥🔥🙏

  • @drsreejithk
    @drsreejithk 3 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട്... കാണാകാഴ്ചകൾ ഒരുക്കി തന്നതിന് അഭിനന്ദനങ്ങൾ 🌹🌹

  • @OruKunjuFamily
    @OruKunjuFamily 3 ปีที่แล้ว +1

    പുതിയ പുതിയ കാഴ്ചകളുമായി ടിൻ പിൻ Stories ഉയരങ്ങൾ കീഴടക്കി മുന്നെറട്ടെ ... എല്ലാ വിധ ആശംസകളും നേരുന്നു ❤️❤️❤️❤️

  • @anishnair1
    @anishnair1 3 ปีที่แล้ว

    ഞാൻ ഹരി ഞാൻ ലക്ഷ്മി...വെൽകം ടു ടിൻപിൻ സ്റ്റോറിസ്..ഇത് കേൾക്കാൻ തന്നെ എന്താ രസം...happy new year both..

  • @jayasreebabu9990
    @jayasreebabu9990 3 ปีที่แล้ว

    Super episode,👍👍👍,enjoy tin pin 😍, happy new year 🎊💐🎊

  • @iamamalnadh4959
    @iamamalnadh4959 3 ปีที่แล้ว

    Nice vlog......❤️❤️
    Cinematic shots ❤️
    Poli episode ❤️
    Waiting for next video
    Love from Thrissur...

  • @MalluVisionbyUdeep
    @MalluVisionbyUdeep 3 ปีที่แล้ว

    All your videos feels freshness..... keep going

  • @ashwanthmohan9934
    @ashwanthmohan9934 3 ปีที่แล้ว

    Loving you guys.

  • @ganeshraj952
    @ganeshraj952 3 ปีที่แล้ว +1

    4 days 😎1 to 29 episode 😍.... Superb out 💥
    Tin pin stories ❤️

  • @Santhoshkumar-be5kr
    @Santhoshkumar-be5kr 3 ปีที่แล้ว

    വളരെ മനോഹരം ആയ വീഡിയോ വളരെ ഇഷ്ടം ആയി ❤😍

  • @rajeevdenz9214
    @rajeevdenz9214 3 ปีที่แล้ว

    I like your presentation. ഒരു ജാടയും ഇല്ലാതെ natural ആയിട്ടു. Go ahead. Take care, God bless you.❤

  • @sanilpanakkal6837
    @sanilpanakkal6837 3 ปีที่แล้ว

    ഹരി ബ്രോ, നല്ല അവതരണം വീഡിയോ സ് എല്ലാം നല്ല നിലവാരമുണ്ട് സൂപ്പർ

  • @vinodchin2558
    @vinodchin2558 3 ปีที่แล้ว

    Super ayirikkunnu randu perum one million adikkatte

  • @googlemalayalam3292
    @googlemalayalam3292 3 ปีที่แล้ว

    happy new year brother & sister🙏🌹

  • @latheeflathu1048
    @latheeflathu1048 3 ปีที่แล้ว

    ഈ കറക്കം പൊളിച്ചു. എച്ചിതരവും ദാരിദ്യവും കൂടെ പിറപ്പ് ആണേലും എല്ലാം സഹിച്ചു മുന്നോട്ടു തന്നെ

  • @shijithc3555
    @shijithc3555 3 ปีที่แล้ว +2

    അടിപൊളി ♥👍

  • @sameersalim712
    @sameersalim712 3 ปีที่แล้ว

    Superb new-year video...
    Nice enjoyable 👌

  • @IlyasRaindrops
    @IlyasRaindrops 3 ปีที่แล้ว

    Beautiful...

  • @dijilkumar4405
    @dijilkumar4405 3 ปีที่แล้ว

    Suprrr arnnuuu♥️♥️

  • @nikupp3797
    @nikupp3797 3 ปีที่แล้ว

    Innathe video colourfull visual treat ayi thonni😍

  • @ncmphotography
    @ncmphotography 3 ปีที่แล้ว

    Wow ഈ സ്ഥലത്തെ കുറിച്ച് ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്❤️👍

    • @TinPinStories
      @TinPinStories  3 ปีที่แล้ว

      Njngaliloode aadyam kandu ennatil orupaadu santhosham!😊❤️

  • @preciousmoments133
    @preciousmoments133 3 ปีที่แล้ว

    Awesome Episode Hari Lakshmi..❤️.Sunset view ...no words to explain..Keep going 👍🏻👍🏻.sun's golden rays made Lakshmi soo beautiful ❤️❤️. സൂര്യകിരണത്താൽ സുന്ദരിയായ ഭൂമിയും...❤️.heartful applouse for ur hardwork...👍🏻👍🏻

    • @TinPinStories
      @TinPinStories  3 ปีที่แล้ว

      Thank you so much from both of us ❤️

  • @12ch185
    @12ch185 3 ปีที่แล้ว

    Super view....sun set is wonderful ❤️ felt like we are travelling together 😁 ...hari.... awaiting ur song ....love u guys ..stay safe n enjoy ..

  • @sulthan619
    @sulthan619 3 ปีที่แล้ว +1

    Pwoli vibe aanallo 😍🥳

  • @Rj_Jibin
    @Rj_Jibin 3 ปีที่แล้ว

    സൂപ്പർ video🔥❤❤❤