EP #33 The Great Wall Of India | Kumbhalgarh | Longest wall in India

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2021
  • After having a splendid Rajasthani breakfast from our homestay we left to Kumbhalgarh fort in the state of Rajasthan. Kumbhalgarh fort is known for its huge wall which is 36km long.
    That day we couldn't visit the location and we had to extend our plan for the next day. We got a really offbeat place this time to sleep. Next day morning we visited the fort and it was just magnificent.
    One of the must-visit place in Rajasthan and also a day visit from Udaipur. When fogs and clouds made their ways of cutting through the mountains, the visuals are not that easy to explain.
    🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
    കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
    -----------------💥OTHER PLAYLISTS💥-----------------
    ▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
    ▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
    ▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
    ▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
    ▶️ യാത്ര അവിയൽ: bit.ly/2PHellM
    ▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
    🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
    OR
    ⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
    For Business Enquiries: tinpinstories@gmail.com
    --- Gadget & Accessories ---
    iPhone 11: amzn.to/3kOIpJC
    GoPro Hero 8: amzn.to/31ZNNSH
    GoPro Kit: amzn.to/3ccLaD1
    GoPro Blue Silicon Case: amzn.to/39TOqjO
    Manfrotto Tripod: amzn.to/3jS2g9H
    Ulanzi Tripod Mount: amzn.to/3qShMWC
    Boya Mic: amzn.to/2HTHyce
    Car Power Inverter: amzn.to/3iHfuXN
    Mi Power Bank 3i: amzn.to/3o94Muc
    External 4TB Hard Disk: amzn.to/3qPtcKV
    Toilet Seat Sanitizer: amzn.to/368GGcX
    By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in

ความคิดเห็น • 591

  • @Travelistabysantos
    @Travelistabysantos 3 ปีที่แล้ว +109

    Heavy♥️♥️

    • @amrutheshnv8879
      @amrutheshnv8879 3 ปีที่แล้ว

      😁😁👌👌👌😍💪♥️👍

    • @TinPinStories
      @TinPinStories  3 ปีที่แล้ว +33

      ഈശോ!! Thank you so much bro!! So happy to see your comment.❤️
      I am sure you had a great time travelling... Full ON alle? 😁

    • @nijinnazar4760
      @nijinnazar4760 3 ปีที่แล้ว +1

      ❤️❤️❤️❤️

    • @josecherookaran2007
      @josecherookaran2007 3 ปีที่แล้ว +1

      @@TinPinStories power varatte

    • @arshadachu3680
      @arshadachu3680 3 ปีที่แล้ว +2

      Power varatettaa 🤩🤘

  • @dhanyaammu8580
    @dhanyaammu8580 3 ปีที่แล้ว +12

    മലയാളം youtube ചാനലുകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വ്യത്യസ്തമായ അവതരണം, ഒട്ടും ബോറടിപ്പിക്കാതെ, ഓരോ ദിവസവും പുതിയ പുതിയ സ്ഥലങ്ങൾ all the best ഹരി & ലക്ഷ്മി

  • @ganeshsagarika
    @ganeshsagarika 3 ปีที่แล้ว +87

    നിങ്ങൾ ആണ്..... അഡിക്റ്റീവ് ആയ ഒരു ചാനൽ........ ഈ നിലവാരം കാത്തു സൂക്ഷിച്ചാൽ നമ്പർ one.... ആകും..... അഹങ്കാരം വളരാതെ ഇരിക്കട്ടെ.... പല യൂട്യൂബ്ഴ്സിനെയും ഇപ്പൊ ഒഴിവാക്കി പോകാൻ തോന്നുന്ന തരത്തിൽ അഹങ്കാരം തലപൊക്കി നില്കുന്നു.... നിങ്ങൾ എന്നും വ്യത്യസ്തമായി നിൽക്കട്ടെ ഭാവുകങ്ങൾ 👌👌👌👌👍👍👍

    • @anithabalasubramanian7113
      @anithabalasubramanian7113 3 ปีที่แล้ว +3

      എനിക്കു തോന്നുന്നത് ഇവർക്കു ഇതേപോലെ ആവാനേ കഴിയൂ എന്നാണ്.വളരെ original.Artificial ആവാൻ കഴിയില്ല

    • @breezytitan
      @breezytitan 3 ปีที่แล้ว +1

      സത്യമാണ്

    • @aseemjeddah2608
      @aseemjeddah2608 3 ปีที่แล้ว

      True..

  • @abdullakuttymanu5535
    @abdullakuttymanu5535 3 ปีที่แล้ว +35

    അഷ്റഫ് എക്സൽ വീഡിയോ കണ്ടു..
    ദേ ഇവിടെ എത്തി.
    സിനിമ കണ്ട കാലം മറന്നു.
    യാത്രയോട് ആണ് എനിക്കിഷ്ടം

    • @mohamedshihab5808
      @mohamedshihab5808 3 ปีที่แล้ว +1

      ഞാനും നഴ്‌സറി കാഴ്ച്ചകളിൽ നിന്നും ഇപ്പോൾ എത്തിയതേയുള്ളു

  • @kirantpkannan3010
    @kirantpkannan3010 3 ปีที่แล้ว +10

    "ഇന്ത്യയുടെ ആത്മാവ് ഉള്ളത് ഗ്രാമങ്ങളിൽ ആണ്"
    എത്ര സത്യമായ വാക്കുകൾ ❤

  • @djjithujab
    @djjithujab 3 ปีที่แล้ว +23

    Ee vanlifinte perril chillavar kaanikunna koppryangale support cheyyan kure aalkarund. But ninghal kaanikunna ee vethyasthamaya sthallanghal poliyaane

  • @sharafuedathara4583
    @sharafuedathara4583 3 ปีที่แล้ว +24

    നിങ്ങളുടെ
    കൂടെ യാത്ര ചെയ്ത ഒരു ഫീൽ അടിപൊളി ആകുന്നു നിങ്ങളുടെ യാത്ര ബ്ലോഗ്

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 3 ปีที่แล้ว +8

    എന്താ പറയുക ഒന്നും പറയാനില്ല ഇല്ല ഈ കാഴ്ച സമ്മാനിച്ചതിന് രണ്ടുപേർക്കും 💝💝💝

  • @Solenomads
    @Solenomads 3 ปีที่แล้ว +54

    ഹോംസ്റ്റേ വിട്ടിറങ്ങുമ്പോൾ അവിടുത്തെ ആളുകളുടെ യാത്ര പറയലും അവരൊത്തുള്ള പ്രഭാതഭക്ഷണവും ഒന്നും വീഡിയോ യിൽ കാണിക്കാത്തതിൽ അതിയായ നിരാശ... 😭😭

    • @thaslikmoideen9948
      @thaslikmoideen9948 3 ปีที่แล้ว +1

      Satyatooo

    • @TinPinStories
      @TinPinStories  3 ปีที่แล้ว +17

      അവർക്കു വിഡിയോയിൽ വരാൻ താല്പര്യം ഇല്ലായിരുന്നു. പിന്നെ എങ്ങനെയാ ചെയ്യാ?

    • @Solenomads
      @Solenomads 3 ปีที่แล้ว +1

      It's OK..☺️

    • @thomaschacko2211
      @thomaschacko2211 3 ปีที่แล้ว +2

      അതൊക്കെ ചെയ്താൽ ഒരു കണ്ടിന്യൂറ്റി ഫീൽ ചെയ്യും. കാണാൻ മടുപ്പ് തോന്നില്ല.

    • @aadhilirfan6442
      @aadhilirfan6442 3 ปีที่แล้ว

      S

  • @PRASANTH7042
    @PRASANTH7042 3 ปีที่แล้ว +11

    ശരിക്കും ഒരു discover ഇന്ത്യ ആകട്ടെ. 👏👏👏👏👏👏👌👌👌👌👌👌

  • @shyamnair3481
    @shyamnair3481 3 ปีที่แล้ว +10

    "കുട്ടി ഒച്ചയെടുത്ത് ഞാൻ ആദ്യായിട്ട് കാണുവാ.." ലച്ചുമി കുട്ടി പേടിച്ചു.. 😃

  • @media7317
    @media7317 3 ปีที่แล้ว +1

    മുമ്പ് ദിവസേന ഓരോ സിനിമ കാണുമായിരുന്നു.
    ഇപ്പോൾ ഇത് പോലെയുള്ള ട്രാവൽ ബ്ലോഗ് കാണാനുള്ള ആവേശം കൂടി...
    കേറി നല്ല ചാനലുകളിൽ പ്രാധാന്യം കാണുന്ന ഒരു ചാനൽ തന്നെയാണ് ടിൻ പിൻ.
    പുതിയ സ്ഥലങ്ങൾ
    പുതിയ അറിവുകൾ
    പുതിയ അനുഭവങ്ങൾ
    പ്രത്യേക തരം ആളുകൾ...
    ഗ്രാമത്തിന്റെ കാഴ്ചകൾ കാണാനാണ് കൂടുതൽ താല്പര്യം
    നിഷ്കങ്കരായ ഗ്രാമീണർ
    അത്ഭുതം തന്നെയാണ്.
    നല്ല സ്നേഹം തരുന്ന കാപട്യമില്ലാത്ത ഗ്രാമീണരെ തേടി യാത്ര ചെയ്യുക.
    ഇന്നത്തെ കാഴ്ച്ച അപാരം....
    കിടു വ്യൂ......
    താങ്ക്സ്

  • @thanos4580
    @thanos4580 3 ปีที่แล้ว +43

    കാത്തിരിക്കുവായിരുന്നു

    • @dkdarkff7775
      @dkdarkff7775 3 ปีที่แล้ว +2

      മലയാളി ആണോ

    • @thanos4580
      @thanos4580 3 ปีที่แล้ว

      @@dkdarkff7775 ദദേ

    • @muhammadirfan3164
      @muhammadirfan3164 3 ปีที่แล้ว

      Hm

    • @kumardmm1237
      @kumardmm1237 3 ปีที่แล้ว

      @@dkdarkff7775 ഗുജറാത്തി...😜😜😜

    • @malayalimannan9080
      @malayalimannan9080 3 ปีที่แล้ว

      Powervaratte💪💪💪

  • @nisamv6283
    @nisamv6283 3 ปีที่แล้ว +69

    എന്താ കമന്റ് ഇടുക എന്നറിയാതെ കുറെ നേരം നിന്നവർ ആരൊക്കെ ഉണ്ട് 👇

  • @ShahulHameed-wr2jp
    @ShahulHameed-wr2jp 3 ปีที่แล้ว +12

    സന്തോഷ് ജോർജ്, ഹരിലക്ഷ്മി, അഷ്‌റഫ് എക്സൽ...യാത്ര ഇഷ്ട്ടപ്പെടുന്ന ഏതൊരു മലയാളിയുടെയും മനസ്സിൽ കുടിയിരുത്തപ്പെട്ട ത്രിമൂർത്തികൾ.

    • @joshygeorge1830
      @joshygeorge1830 3 ปีที่แล้ว

      Crct

    • @TinPinStories
      @TinPinStories  3 ปีที่แล้ว +1

      Avarem vechhonnum njangale compare cheyyalle maashe. They are too good to be even compared 😊

  • @Rj_Jibin
    @Rj_Jibin 3 ปีที่แล้ว +44

    ലെ ലക്ഷ്മി :ഇവിടെ വലിയ കൊളം ആണ്
    ലെ ഹരി : ഇങ്ങോട് മാറി നിന്നെ... ഇത് കണ്ടിട്ട് വേണം വീട്ടിൽ നിന്നു തെറി കേൾക്കാൻ 🤣🤣🤣

    • @AJ-hj2mh
      @AJ-hj2mh 3 ปีที่แล้ว +2

      🤣🤣🤣👌👌

    • @madhavam6276
      @madhavam6276 3 ปีที่แล้ว +1

      23: 36 Repeat Le Lakshmi Chechi: Vtil parayalle harikutta,Njan pavam🏃🏃🏃

    • @soorajsuresh7611
      @soorajsuresh7611 3 ปีที่แล้ว

      😂😂

  • @sharafmufc3506
    @sharafmufc3506 3 ปีที่แล้ว

    കണ്ട കാഴ്ചകൾ മനോഹരം കാണാനിരിക്കുന്ന കാഴ്ചകൾ അതിമനോഹരം ആവുമെന്നെ പ്രതീക്ഷയോടെ. കട്ട സപ്പോർട്ട് 👍👍👍😍😍😍😍😍😍😍❣️❣️❣️❣️❣️❣️❣️❣️❣️

  • @AshokAshok-fj8gt
    @AshokAshok-fj8gt 3 ปีที่แล้ว +21

    വെകുന്നേരങ്ങളിൽ ബോറൻ സീരിയൽ കണ്ടിരുന്ന അമ്മ എന്നും എന്റെ ഭാര്യയോട് ചോദിക്കും ടിൻ പിൻ സ്റ്റോറി കാണണമെന്ന്

  • @ShahulHameed-wr2jp
    @ShahulHameed-wr2jp 3 ปีที่แล้ว +6

    അറിയും തോറും ആഴം കൂടുന്ന എന്റെ ഇന്ത്യ

  • @pradeepu9067
    @pradeepu9067 3 ปีที่แล้ว +2

    Good efforts & excellent visuals.. HATSOFF.......
    അതോടൊപ്പം തന്നെ നിങ്ങളുടെ ഈ ഒരൊറ്റ എപ്പിസോഡിൽ തന്നെ 2 ഇൽ കൂടുതൽ എപ്പിസോഡ് content ഉണ്ടല്ലോ... ( Creta service experience.., breakfast with host...... ) ഇത്തരം സംഭവങ്ങലും കുറെ ബഹളവും മാത്രം മതി(tyre ഇൽ കാറ്റു നിറച്ചു... വണ്ടി പണി തന്നു....) മലയാളത്തിലെ പല
    100k+ vloggerssinum length കൂട്ടി ആളെ എണ്ണം കൂട്ടാൻ.. ...
    നിങ്ങൾ ഇജ്ജാതി items ഇടുന്നില്ല എന്നതാണ് ഏറ്റവും മികച്ച quality....

  • @KL-pattam
    @KL-pattam 3 ปีที่แล้ว +6

    Dear Hari and Luxmi , congratulations for presenting ,such a beautiful visual treat for us.. keep it up..be safe and take care 🙏

  • @medoxygens442
    @medoxygens442 3 ปีที่แล้ว +11

    യാത്രക്കിടയിൽ ഓരോ സംസ്ഥാനത്തേയും നാടൻ പാട്ടുകൾ ഒന്നോ രണ്ടോ വരികൾ പഠിച്ച് ഇടക്കിടെ പാടിയാൽ,അടിപൊളി ആയിരിക്കും 😄😄👏

    • @TinPinStories
      @TinPinStories  3 ปีที่แล้ว +2

      Nalla aashayam. Try cheyyam 😊

    • @thanos4580
      @thanos4580 3 ปีที่แล้ว

      @@TinPinStories സത്യത്തിൽ ഒരു ഗിറ്റാർ കൂടി വേണമായിരുന്നു. ചുമ്മാ strum ചെയ്താൽ മതി 😁

  • @swaminathanpd9548
    @swaminathanpd9548 3 ปีที่แล้ว +1

    appreciating both for presenting this historically important place to the public. Thanks Hari & Lekshmi

  • @mujisfavorate
    @mujisfavorate 3 ปีที่แล้ว

    കുറെ couples ഇപ്പൊ വാൻലൈഫ് ബൈക്ക് റൈഡ് ആയിട്ട് ഇറങ്ങിയിട്ടുണ്ട് പക്ഷേ വ്യത്യസ്തമായ കാഴ്ചകളും അവതരണരീതിയും ഇത്ര വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതും ടിൻ പിൻ സ്റ്റോറി മാത്രമാണ്, അതുകൊണ്ട് മുടങ്ങാതെ കാണാറുണ്ട്♥️♥️♥️

  • @noelfernz2013
    @noelfernz2013 3 ปีที่แล้ว +1

    You really have the knack to explore the unknown and unheard of places of our country 👌

  • @kasargodicha8134
    @kasargodicha8134 3 ปีที่แล้ว +1

    Nice video 😍😍👍👍
    Beautiful place 😍👌
    മറ്റുള്ളവരിൽനിന്നും നിങ്ങളെ വ്യത്യസ്തരാക്കുന്നത് നിങ്ങൾ തരുന്ന മനോഹരമായ കാഴ്ചകളാണ്.. ❤️👍
    എൻറെ ഇന്ത്യ എത്ര സുന്ദരം🇮🇳❤️

  • @harikumargs6154
    @harikumargs6154 3 ปีที่แล้ว

    യാത്രകളെ വ്യത്യസ്തം ആയി അവതരിപ്പിക്കുന്നതിൽ ഹരിയും ലക്ഷ്മി യും തനതായ രീതി കണ്ടെത്തിയിരികു ന്നു.

  • @JyothiCreation
    @JyothiCreation 3 ปีที่แล้ว +14

    Supper

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +2

    കോടമഞ്ഞിന്റെ കാഴ്ചയിൽ great wall കാണാൻ നല്ലൊരു ഭംഗി, ഓരോ വിവരണവും അറിയാൻ കഴിഞ്ഞു 👍 രണ്ട് പേരും നടന്നു മടുത്തു എന്ന് തോന്നുന്നു 🤗❣️

  • @jackjones-sg6ll
    @jackjones-sg6ll 3 ปีที่แล้ว +5

    നിങ്ങളുടെ സിംപ്ലിസിറ്റി അത് ഒരുപാട് ഇഷ്ട്ടമായി ❤❤😊

  • @KOLARGsMedia
    @KOLARGsMedia 3 ปีที่แล้ว +1

    SUPER VIDEO... THE TRIDENT IN THE MAIN DOME OF THE FORT IS AMAZING AND SEE HOW IT RESEMBLES THE TRIDEDNT ON THE TOP OF THE TAJ MAHAL...

  • @autorickshaw7019
    @autorickshaw7019 3 ปีที่แล้ว +21

    വണ്ടിയുടെ service എങ്ങനെയുണ്ട്
    Complaints ഉണ്ടായിരുന്നോ?

    • @TinPinStories
      @TinPinStories  3 ปีที่แล้ว +3

      Break ne cheriya issue undarnnu. Back le. Warrenty il maatti :)

  • @josecherookaran2007
    @josecherookaran2007 3 ปีที่แล้ว +4

    Great wall of india എന്നൊരു സംഭവം ആദ്യായിട്ടാ കേട്ടത്. ഇപ്പൊ കാണാനും സാധിച്ചതിൽ നന്ദി.. Tinpin stories

    • @TinPinStories
      @TinPinStories  3 ปีที่แล้ว +1

      Sherikkum "Great Wall Of India" ennalla paraya. Njngal manasilakaan ettatanu. :)

    • @josecherookaran2007
      @josecherookaran2007 3 ปีที่แล้ว

      @@TinPinStories athaanalle ok ok very nice place tta ശെരിക്കും ആ പേരിന് അർഹത ഉണ്ട് അതിനു ട്ടോ..... Thanks for your lovely videos

  • @jitheshev5635
    @jitheshev5635 3 ปีที่แล้ว +1

    സോദരൻ്റെയും സോദരിയുടേയും അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.So cool - keep it up .

  • @muhammedck3223
    @muhammedck3223 3 ปีที่แล้ว

    നിങ്ങൾ നല്ല ജോഡിയാണ്. യോജിപ്പുള്ള മനസ്സ്. നന്മകൾ നേരുന്നു.

  • @bijunas4601
    @bijunas4601 3 ปีที่แล้ว

    കാണാൻ കൊതിച്ച കാഴ്ചകൾ നിങ്ങളിലൂ ടെ...ആസ്വദിക്കുന്നു.....പ്രാർത്ഥിച്ച്,സൂക്ഷിച്ച് യാത്ര തുടരൂ...... God bless you dears.....Love from Abudhabi...... Hari നന്നായി പാടുന്നു... യാത്രയിൽ ഇടക്ക് പാട്ടും ആവാം.....🙏🌹👌

  • @pauljoseph226
    @pauljoseph226 3 ปีที่แล้ว +1

    നല്ല ഒന്നാന്തരം വിഷ്വൽ ആണ് അതിനാൽ ഈ കോട്ടയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറഞ്ഞു തന്നതിൽ നന്ദി നിങ്ങളുടെ വീഡിയോകൾ ഒന്നിനൊന്ന് മെച്ചമായി കൊണ്ടിരിക്കുന്നു മുന്നോട്ടു പോകട്ടെ

  • @maylily_1032
    @maylily_1032 3 ปีที่แล้ว +16

    I think you guys should give subtitles, so that it reaches more audience !! just a suggestion :)

  • @nithinps5793
    @nithinps5793 3 ปีที่แล้ว +2

    Adipoli video ayirunnu. Ningale sarikum kurachu koode alukal ariyanam. Subscribers ellarvarum koode onnu manasu vechal nale thanne 100 k akum. Endengilum spcl ayi kanumbol athine of kurach sarikum ningal paranju tharunund. Athu thanne anu ningalude spcl lum. Vivaram ulla alkar India kandu parayunna pole thonnunnu. Cheriya piller poyal roadum malayum pne avarude chaliyum matrame undkarullu. Ningal athil ninnum sarikum vyathastharanu. Karyangal ellam padichum kandum paranju tharunnu. Congrtz both . God bless u

    • @madhavam6276
      @madhavam6276 3 ปีที่แล้ว +1

      Yes... Whatsapp status edu...Na pole👍😊 Support TPS

  • @kaduvananu
    @kaduvananu 3 ปีที่แล้ว

    My glorious India.

  • @subair6835
    @subair6835 3 ปีที่แล้ว +4

    24:27 cinematic Shot.. pwoli

  • @breezytitan
    @breezytitan 3 ปีที่แล้ว

    I don't understand why people dislike this video without any reason.. But it's for sure there is Some TH-cam channel fans association maphia working hard behind every dislike.

  • @keerthig6263
    @keerthig6263 3 ปีที่แล้ว +2

    Loved d way u show everything in detail I love traveling nd would always be in search of travel articles nd found this today nd loved it than any other was actually looking forward to see all d videos but unfortunately I'm not malayali nd unable to connect to the videos .. can I get subtitles for ur videos..

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 ปีที่แล้ว

    Great beautiful congratulations waiting happy journey stay safe

  • @raheebmalappuram6481
    @raheebmalappuram6481 3 ปีที่แล้ว +12

    കാണും മുന്നേ like✌

  • @NikhilVV_avn
    @NikhilVV_avn 3 ปีที่แล้ว +1

    there is something special in this video, i already watched it twice

  • @nitxxw
    @nitxxw 3 ปีที่แล้ว

    U guys are magnetic....Hari , i like the way u explain...ur attention to detail.... Lakhsmi has an enigmatic smile...so pleasing....now a big fan of ur channel

  • @mohananchandroth3129
    @mohananchandroth3129 3 ปีที่แล้ว

    Great.

  • @rasheedvelladath1446
    @rasheedvelladath1446 3 ปีที่แล้ว +4

    യാത്രാ വീഡിയോ കളിൽ. ആസ്വദിച്ചു കാണുന്ന ഒരേ ഒരു. ചാനൽ നിഷ്കളങ്ക മായ. അവതരണം സൂപ്പർ..👍👍

  • @achusundar1846
    @achusundar1846 3 ปีที่แล้ว +1

    Katta waiting ayerinu... Ningal poli aaa 😘😘💞💞💞💞

  • @user-rx2ri3md2t
    @user-rx2ri3md2t 3 ปีที่แล้ว

    തകർപ്പൻ visuals

  • @harikumara3518
    @harikumara3518 3 ปีที่แล้ว

    It was really a new information for us that 2nd largest wall is in India. Thank you for this information.
    Keep going 👍

  • @marymathews7075
    @marymathews7075 3 ปีที่แล้ว

    Kettitilla sthalam kanakazhchakal ugram. Thank you makkal, God guide u and bless u both

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +7

    കാണാത്ത കൊറേ കാഴ്ച്ച അ bgm അടിപൊളിയാ എന്തോ ഒരു ഫീൽ

  • @noname-ed5uw
    @noname-ed5uw 3 ปีที่แล้ว +1

    Simply superb yaar Lekshmi and Hari . Thanks for bringing Kumbhalgarh to our living room. Enjoyed ❤️❤️💕💕💕💖💖

  • @asmalhighview429
    @asmalhighview429 3 ปีที่แล้ว

    ഇവരുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ ഇവര് നമ്മുടെ വീട്ടിലെ അംഗങ്ങൾ ആയി മാറി 😍 ഇവരുടെ അവതരണം നല്ല രീതിയിൽ ആണ് 👌🏻.

  • @madhavam6276
    @madhavam6276 3 ปีที่แล้ว +5

    13:37 all the dreams like twinkle stars ☀️....... 😄😜🙏🏃🏃🏃

    • @TinPinStories
      @TinPinStories  3 ปีที่แล้ว +1

      😂😂😂😂

    • @madhavam6276
      @madhavam6276 3 ปีที่แล้ว

      @@TinPinStories 🤗 Tinpin Inshtam🧡

  • @lambooji2011
    @lambooji2011 3 ปีที่แล้ว

    Wow!!! Amazing 15th Century Architectural wonder , the Best Highlight is the 360 degree view from the top..Enjoy ur journey Ahead Guys..travel safe & Healthy...All the way from Port-Harcort..Nigeria🎈🇳🇬

  • @deeputhomas5397
    @deeputhomas5397 3 ปีที่แล้ว

    Good Job. Felt like i was traveling with you both. It is a great place. Never heard of this place before. Keep finding such hidden gems.

  • @harinath3171
    @harinath3171 3 ปีที่แล้ว

    വളരെ മികച്ച വീഡിയോ👏👌👌👍😍

  • @breezytitan
    @breezytitan 3 ปีที่แล้ว

    Hari and Lachu, it was a wonderful visual treat.. Thanks for this beautiful video.... For you both ❤️🌹

  • @priyamanu6023
    @priyamanu6023 3 ปีที่แล้ว

    Katta waiting aayirunnu... addicted to Tinpin...😍

  • @sameersalim712
    @sameersalim712 3 ปีที่แล้ว

    Kidilosky...
    Kidu place..

  • @JobinShalin
    @JobinShalin 3 ปีที่แล้ว

    Thanks for showing us Kumbalgarh fort and it’s walls...

  • @wolverine8085
    @wolverine8085 3 ปีที่แล้ว +3

    Saw your article on the newsminute! Loved it.

  • @kl10safar
    @kl10safar 3 ปีที่แล้ว

    I am watching all the videos together with your family ❤️ God bless yours ❤️

  • @shajanandrewsc8265
    @shajanandrewsc8265 3 ปีที่แล้ว

    Beautiful place and wonderful presentation

  • @shamnajaleel2099
    @shamnajaleel2099 3 ปีที่แล้ว

    Really Love to watch your videos..it's something interesting.. your style of talking , narration especially .everything different ... Move ahead happily. Stay blessed both of you,,.👍😊

  • @eatwellandtravelwithakshay6068
    @eatwellandtravelwithakshay6068 3 ปีที่แล้ว

    Superb fort I love it ❤️❤️❤️❤️

  • @alvinssam1832
    @alvinssam1832 3 ปีที่แล้ว

    Superrrrrrrrrr🥰❤❤❤❤❤

  • @abhijithvarma4184
    @abhijithvarma4184 3 ปีที่แล้ว

    Excellent videos... getting better and better... keep it up... Harikke deshyam ennoru vikaram undo! cant believe!!!!

  • @msvinod297
    @msvinod297 3 ปีที่แล้ว

    നിങ്ങളുടെ യാത്ര 👏👏👍👍👍ഉഗ്രൻ demo🙏

  • @yunussafiyaazeez70
    @yunussafiyaazeez70 3 ปีที่แล้ว

    8 ഡിഗ്രി തണുപ്പ് നിന്നും നല്ലവിടെയോസ് തരുന്ന tin pin സ്റ്റോറി ചേട്ടാ നും ചേച്ചിക്കും
    ആങ് കുവൈറ്റിലെ 8ഡിഗ്രി തുപ്പിൽ നിന്നും കണ്ട് ആസ്വദിച്ച് നന്ദി രേഹപ്പെടുത്തുന്നു

  • @nazifmlkm
    @nazifmlkm 3 ปีที่แล้ว +21

    ലക്ഷ്മി ചേച്ചി ഫാൻസ്‌ 👇

  • @sajivesajive9550
    @sajivesajive9550 3 ปีที่แล้ว

    എന്തോ ആദ്യം വെറുതെ ഒന്ന് കണ്ട് നോക്കിയതാ ഇതു ഇപ്പോ എന്നും കാണാൻ തോനുന്നു അത്ര രസമുണ്ട്

  • @JR-ud5tw
    @JR-ud5tw 3 ปีที่แล้ว +1

    Heaven with you...........

  • @dineshav1002
    @dineshav1002 3 ปีที่แล้ว +5

    വണ്ടിയുടെ service നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ...എങ്ങിനെ ഉണ്ട്

  • @modrex2485
    @modrex2485 3 ปีที่แล้ว

    Positive vibe only🤗

  • @anoopnair1158
    @anoopnair1158 3 ปีที่แล้ว

    Wowo never knew this we have a wall in India... Thanks guys Incredible India

  • @IlyasRaindrops
    @IlyasRaindrops 3 ปีที่แล้ว

    Notification കിട്ടാത്തതിനാൽ ഇന്നലെ നിങ്ങളുടെ page search ചെയ്തു,പക്ഷെ വീഡിയോ കണ്ടില്ല. ഇന്നെഭ്കിലും വന്നല്ലൊ. Very Good , Stay safe , Stay healthy. ❤️💐💝

  • @arumerambrasseriyil4759
    @arumerambrasseriyil4759 3 ปีที่แล้ว

    Hari. Singing Adipoli. . Aaaaa yeehhhhh. Oooo💞💞💞, super aayitundu....

  • @aneeshoa5474
    @aneeshoa5474 3 ปีที่แล้ว

    Kidu

  • @akhilgeorge3401
    @akhilgeorge3401 3 ปีที่แล้ว

    ഒരുപാട് വട്ടന്മാരായ blogger മാരെ കണ്ടു യൂ ട്യൂബ് തന്നെ വെറുത്തു പോയ സമയത്താണ് നിങ്ങടെ വീഡിയോ കാണുന്നത് ഇപ്പൊ ഒരു ആശ്വാസം ഉണ്ട്, good luck guyz

  • @tuvrnifeklm4662
    @tuvrnifeklm4662 3 ปีที่แล้ว

    echo singing was superb..The fort really looks amazing..

  • @fruzzyboy7395
    @fruzzyboy7395 3 ปีที่แล้ว

    Amazing travellers... Keep going...

  • @vipinchandra3382
    @vipinchandra3382 3 ปีที่แล้ว

    So much effort both of you putting on each videos..🙌for the effort...most interesting vlog in malayalam...kudos...waiting for another wonderful video...felt like we are also a part of your journey...good luck and stay safe..

  • @sureshkumar-kq3lt
    @sureshkumar-kq3lt 3 ปีที่แล้ว

    അടിപൊളി വിത്യസ്തമായ വീഡിയോ ആണ് ഒരോ എപ്പിസോഡിലും താങ്ക്യൂ ഒന്നും പറയാൻ ഇല്ല എല്ലാ വിധ ആശംശകളും

  • @archie6702
    @archie6702 3 ปีที่แล้ว

    Nice video, loved to see the place. Keep it up :)

  • @anishmathew7108
    @anishmathew7108 3 ปีที่แล้ว

    ഹരി ചേട്ടാ പാട്ട് പൊളിച്ചു. എന്താണെന്നറിയില്ല ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്❤️❤️❤️

  • @mojotv7695
    @mojotv7695 3 ปีที่แล้ว +1

    Love From Calicut ❤️

  • @jitheshev5635
    @jitheshev5635 3 ปีที่แล้ว +4

    സത്യം പറഞ്ഞാൽ കുറച്ചു നേരം ഞാനും നിങ്ങളുടെ കൂടെ കോട്ടയുടെ ഉള്ളിലായിരുന്നു എന്ന് വിചാരിച്ചു.

  • @roshantresa9510
    @roshantresa9510 3 ปีที่แล้ว

    Eagerly waiting for the next video 😍

  • @wayfarer465
    @wayfarer465 3 ปีที่แล้ว

    എത്ര മനോഹരമായ കാഴ്ചകൾ എത്ര മനോഹരമായ വിവരണം❤️

  • @priyamerinpcheriyan4935
    @priyamerinpcheriyan4935 3 ปีที่แล้ว

    ❤❤❤

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 3 ปีที่แล้ว

    Great construction....Thanks Tinpin

  • @icm9767
    @icm9767 3 ปีที่แล้ว

    Pwoli❤️😍🔥

  • @syamkonni3799
    @syamkonni3799 3 ปีที่แล้ว

    സൂപ്പർ

  • @krishnapriyabose467
    @krishnapriyabose467 3 ปีที่แล้ว

    Newsil aahnu ningale adyait kaanunathum vaikunathum😍. Appo thanne u tube keri noki. Oru video polm kanathe adyame keri subscribe cheythu😎😎. Othiri ishttapedunnund ningalude video😀😀All the very best dearones❣️❣️

  • @rahmankodinnhi6704
    @rahmankodinnhi6704 3 ปีที่แล้ว

    ഇന്നലെ മുതൽ കാണാൻ തുടങ്ങിയ ഞാൻ 👍💚

  • @shinemenoth1766
    @shinemenoth1766 หลายเดือนก่อน

    Beautiful