EP #32 വണ്ടി വർക്ഷാപ്പിൽ ഞങ്ങൾ കൊട്ടാരത്തിൽ | City Palace | Lake Pichola | Travel Vlog Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • Car is off for service and we had to take a room.
    While Hari gives the car for the service, Lakshmi wanders around the beautiful homestay they are in. They also make a delicious Kerala feast to satisfy their cravings.
    Later visits the vibrant City Palace, Lake Pichola and streets of Udaipur.
    🔥🔥🔥INSTAGRAM: bit.ly/2VzQ2da 🔥🔥🔥
    🌳🏘️ Stay in Udaipur with Airbnb: Sign up with our link and you will get up to ₹4000 off on your first trip anywhere in the world. abnb.me/e/03Ui...
    കാർ ലൈഫ് ഇന്ത്യ ട്രിപ്പ് (Travel Series): bit.ly/37SlWYj
    -----------------💥OTHER PLAYLISTS💥-----------------
    ▶️ ഹണിമൂൺ ഇൻ തായ്‌ലൻഡ്: bit.ly/2IaBw3F
    ▶️ ഹിമാചൽ അപാരത (Travel Series): bit.ly/2IctmHS
    ▶️ മനുഷ്യരുടെ സ്വന്തം നാട്: bit.ly/3883IyI
    ▶️ ഭക്ഷണം - ഒരു വീക്നെസ്: bit.ly/39aNZjE
    ▶️ യാത്ര അവിയൽ: bit.ly/2PHellM
    ▶️ കർണാടക യാത്രകൾ: bit.ly/2vyqQZM
    🛒👕 SHOP & SUPPORT US: TinPin Store bit.ly/2U66Win 👕🛒
    OR
    ⛽🚗 BUY US A FUEL REFILL: bit.ly/3rbhJ8N 🚗⛽
    For Business Enquiries: tinpinstories@gmail.com
    --- Gadget & Accessories ---
    iPhone 11: amzn.to/3kOIpJC
    GoPro Hero 8: amzn.to/31ZNNSH
    GoPro Kit: amzn.to/3ccLaD1
    GoPro Blue Silicon Case: amzn.to/39TOqjO
    Manfrotto Tripod: amzn.to/3jS2g9H
    Ulanzi Tripod Mount: amzn.to/3qShMWC
    Boya Mic: amzn.to/2HTHyce
    Car Power Inverter: amzn.to/3iHfuXN
    Mi Power Bank 3i: amzn.to/3o94Muc
    External 4TB Hard Disk: amzn.to/3qPtcKV
    Toilet Seat Sanitizer: amzn.to/368GGcX
    Travel Vlog Malayalam By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in

ความคิดเห็น • 466

  • @jainimariamjames604
    @jainimariamjames604 3 ปีที่แล้ว +12

    ഞങ്ങളുടെ മകൻ ജേഷുരുന്നോട് സംസാരിച്ചത് കണ്ടു. ഒത്തിരി സന്തോഷം.നിങ്ങളുടെ വീഡിയോസ് ഞങ്ങൾ സ്ഥിരം കാണാറുണ്ട്. മനോഹരമായ അവതരണം. ദൈവാനുഗ്രഹം എപ്പോഴും കൂടെയിരിക്കട്ടെ.
    James &Jaini

    • @jainimariamjames604
      @jainimariamjames604 3 ปีที่แล้ว

      🙏🙏

    • @ROY-wu2cq
      @ROY-wu2cq 3 ปีที่แล้ว +2

      എന്തായാലും അപ്പനും അമ്മേം നല്ല പേരാ മോനിട്ടുകൊടുത്തത്. എഴുതികാണിക്കണം മനസ്സിലാകണേൽ.

    • @geot3286
      @geot3286 3 ปีที่แล้ว +1

      Variety name!

    • @ShahulHameed-wr2jp
      @ShahulHameed-wr2jp 3 ปีที่แล้ว +1

      നിങ്ങൾ തീർച്ചയായും നല്ല സ്വഭാവത്തിന്ന് ഉടമകളായ മാതാപിതാക്കളാണെന്ന് മകന്റെ കുലീനമായ ഇടപെടലുകളും ആകർഷണീയമായ സംസാര രീതിയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു.

    • @jainimariamjames604
      @jainimariamjames604 3 ปีที่แล้ว

      @@ROY-wu2cq Jeshurun =the upright person

  • @druvand1413
    @druvand1413 3 ปีที่แล้ว +83

    എന്നും സ്നേഹത്തോടെ ഇരിക്കുക രണ്ട്പേരുടെയും ഈ കൊച്ചുജീവിതം. നന്മകൾ നിറഞ്ഞത് ആകട്ടെ my greetings with you 🙏

    • @164vishal
      @164vishal 3 ปีที่แล้ว

      Conjoose party 😭

  • @muhammedanshifm6433
    @muhammedanshifm6433 3 ปีที่แล้ว +31

    ഒരു ജാടയും ഓവർ ചളിയും ഇല്ലാത്ത സംസാരം, video കാണുന്നു മനസ് നിറയുന്നു 💓💓

    • @pearlheartful
      @pearlheartful 3 ปีที่แล้ว

      Yes

    • @thampimathew8394
      @thampimathew8394 3 ปีที่แล้ว

      സത്യം..... മനസ്സ് നിറയുന്നു.... How come???? അവരുടെ simplicity തന്നെ കാരണം അല്ലേ......

  • @thasleefaliyar6331
    @thasleefaliyar6331 3 ปีที่แล้ว +32

    ഹരി ലക്ഷ്മി നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ സത്യൻ അന്തിക്കാട് സാറിൻറെ മൂവി കണ്ടിറങ്ങുന്ന ഒരു ഫീൽ ആണ്

  • @willian6535
    @willian6535 3 ปีที่แล้ว +52

    ഇൻട്രോ ഒരു രക്ഷയും ഇല്ല 🔥🔥🔥കുറെ hus wife ഉള്ള വീഡിയോസ് കണ്ടു.... ബട്ട് എല്ലാത്തിൽ നിന്ന് vyathastham ആണ് നിങ്ങളുടെ വീഡിയോ

    • @breezytitan
      @breezytitan 3 ปีที่แล้ว +3

      Absolutely right.. Some says hello guys, some machanmare, boaring intro, this one is simple and best

    • @nandhasview
      @nandhasview 3 ปีที่แล้ว

      Athe

    • @vaigavaigavaiga703
      @vaigavaigavaiga703 3 ปีที่แล้ว

      ഇൻട്രോ ,,, പുഞ്ചിരിക്കുന്ന 'മുഖം സുപ്പർ

    • @sitar5186
      @sitar5186 3 ปีที่แล้ว

      True

    • @pareedpareed6585
      @pareedpareed6585 3 ปีที่แล้ว

      @@vaigavaigavaiga703 >

  • @aneesmuhammed4549
    @aneesmuhammed4549 3 ปีที่แล้ว +64

    ചെറു പുഞ്ചിരിയോടെ കാണുന്നു... മനസ്സൊന്നു ഫ്രഷായി❤️

  • @travelmonkey324
    @travelmonkey324 3 ปีที่แล้ว +2

    ഹരിയും ലക്ഷ്മിയും ഞാൻ സാധാരണ ആർക്കും കമൻ്റ്സ് ഇടാറില്ല പക്ഷേ നിങ്ങളുടെ വീഡിയോസ് നല്ല നിലവാരം പുലർത്തുന്നു മറ്റുള്ള യുട്യൂബ് കാരിൽ നിന്നും വേറിട്ടു നിന്ന് സ്വന്തമായി മുന്നോട്ട് പോകുന്നു എല്ലാ നന്മകളും നേരുന്നു 👍👍

  • @ajayaj6363
    @ajayaj6363 3 ปีที่แล้ว +24

    എന്താ എഡിറ്റിംഗ് 😍😍😍 ഒരു ഷോർട്ട് ഫിലം പൊല ഉണ്ട്

  • @anilchandran9739
    @anilchandran9739 3 ปีที่แล้ว +18

    ചെറിയ പുഞ്ചിരിയോടെ അല്ലാതെ TinPin Stories കാണാതിരിക്കാൻ കഴിയില്ല👍🏼. Always spreading Happiness and love. 💐✨🤩

  • @NAZRUVLOGGER20
    @NAZRUVLOGGER20 3 ปีที่แล้ว +26

    ചാനൽ സൂപ്പർ ആണ് കേട്ടോ 😍 keep going

  • @MallusNVlogz
    @MallusNVlogz 3 ปีที่แล้ว +30

    ഇത് പോലെ ലോകം മുഴുവനും ചുറ്റി നടക്കണം ..
    Tin pin storie 🎈👍

  • @JibinMohan550
    @JibinMohan550 3 ปีที่แล้ว +1

    മാഷെ...ഇന്നത്തെ വീഡിയൊ‌ വളരെ വ്യത്യസ്തമായി. ‌രണ്ടാളും രണ്ട് ദിക്കിലാണെങ്കിലും രണ്ടാളും വീഡിയൊ എടുത്ത് അടുക്കി അടുക്കി വച്ച് ഒരു ഫ്ലൊയിലങ്ങ് പോയി... Kidu editing...

  • @lathasajeev1401
    @lathasajeev1401 3 ปีที่แล้ว +5

    നിങ്ങൾ നന്നായി improve ചെയ്തിട്ടുണ്ട് അഭിനന്ദനങ്ങൾ😍

  • @preethyjayan4298
    @preethyjayan4298 3 ปีที่แล้ว +23

    ഇനിയും ഇതുപോലെയുള്ള തൃശൂർക്കാരുണ്ടോ😁

    • @nandhasview
      @nandhasview 3 ปีที่แล้ว +4

      Nammal thrissooorkar

  • @bharat8248
    @bharat8248 3 ปีที่แล้ว +29

    After the end of the trip u will reach 2 lacks keep going 🥰🥰

  • @satheesh.k.skannamkulathsr516
    @satheesh.k.skannamkulathsr516 3 ปีที่แล้ว +7

    ഇന്നലെ the new indian express ൽ ഒരു ആർട്ടിക്കിൾ ഉണ്ടായിരുന്നല്ലോ off road couples of tinpin stories എന്ന് 👌👌👌

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 3 ปีที่แล้ว +25

    Good Day... ഒരു പാട്ടു കൂടി പാടാമോ ..../ ഇവിടെ പാലുകാച്ചൽ അവിടെ താലികെട്ട് ഇവിടെ പാലുകാച്ചൽ അവിടെ താലികെട്ട് ഇങ്ങനെ മാറി മാറി കാണിച്ചു കൊണ്ടിരിക്കുന്നത് നല്ല രസമുണ്ട്

  • @sensible_driver
    @sensible_driver 3 ปีที่แล้ว +11

    Dual perspective shots സൂപ്പർ ആയിരുന്നു...

    • @nesmalam7209
      @nesmalam7209 3 ปีที่แล้ว

      What is dual perspective shots???

    • @sensible_driver
      @sensible_driver 3 ปีที่แล้ว +1

      @@nesmalam7209 same time, both cameras!

  • @fasalv8
    @fasalv8 3 ปีที่แล้ว

    രാജസ്ഥാനില്‍ പലവെട്ടം പോയിട്ടുണ്ട് എങ്കിലും ഉദൈപൂരില്‍ ഇത്രയും കാണാനുണ്ട് എന്ന് അറിയില്ലായിരുന്നു ... അടിപൊളി ...

  • @abhilashmyth6949
    @abhilashmyth6949 3 ปีที่แล้ว +10

    അവിടെ പാലുകാച്ചൽ... ഇവിടെ കല്യാണം.. ഇവിടെ കല്യാണം... അവിടെ പാലുകാച്ചൽ..

  • @miqatali564
    @miqatali564 3 ปีที่แล้ว +5

    That shop keeper is my parents

  • @pradeeeplearn
    @pradeeeplearn 3 ปีที่แล้ว +7

    We can suggest this channel for sure to those who are in stress,depression stage. Hari and Laxmi, u 2 are doing wonderful. When ever u people enjoy, viewers too. When u feel some difficulties,we too as old Mammootty sir's Films in which we can't control our tears when he cry. All of ur words are from the hearts.. May God bless u throughout the journey and whole life. Hope we can meet once ..Thanx for the channel on behalf of my family..

  • @hussainm8020
    @hussainm8020 3 ปีที่แล้ว

    ഞാൻ കണ്ടതിലേക്കും ഏറ്റവും ബെസ്റ്റ് അവതരണം... ശരിക്കും നാച്ചുറൽ സംസാരം.... Keep it up👌

  • @sabeelms8803
    @sabeelms8803 3 ปีที่แล้ว +7

    TinPin stories 🖤💓
    Hari & lakshmi fans 🤘
    Thrissurkar 💪

  • @shamsushasr6010
    @shamsushasr6010 3 ปีที่แล้ว

    ചുമ്മാ ഇരുന്നപ്പോൾ ആണ് നിങ്ങളുടെ ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടത് അത് കുറച്ചു നേരം കാണാൻ എന്ന് വിചാരിച്ചു ബട്ട്‌ അത് മുഴുനും കണ്ടു പിന്നെ നിങ്ങളുട ചാനലിൽ കയറി നിങ്ങളുടെ ഇതുവരെ ഉള്ള കാർ ലൈഫ് കണ്ടു 2ദിവസം കൊണ്ട് സത്യം പറഞ്ഞാൽ ഒട്ടും ബോറടി തോന്നിയില്ല ഒരുപാട് ഇഷ്ടമായി രണ്ടുപേരെയും നിങ്ങളുടെ തമാശകൾ അവതരണശൈലി എല്ലാം സൂപ്പർ കിടു ലക്ഷ്മി ചേച്ചിയുടെ ചിരി ഒരുപാട് ഇഷ്ടമാണ് രണ്ടുപേരുടെയും സംസാരം ഒട്ടും ബോറടിപ്പിക്കുന്നില്ല ഒരുപാട് ഇഷ്ടമായി നിങ്ങളുടെ അവതരണശൈലി അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു god bless you and best of luck❤❤❤❤❤

  • @movihub4907
    @movihub4907 3 ปีที่แล้ว +10

    70 k ആയി 💐💐💐

  • @nishnisheee9585
    @nishnisheee9585 3 ปีที่แล้ว +2

    Hello...hari nd lakshmi...ningalude videos kanumbol avide poya oru feeling annu...have a nice trip...god bless you...🙏

  • @travelandfoodbynisanth9623
    @travelandfoodbynisanth9623 3 ปีที่แล้ว +10

    Njagalum Oru car life journey start cheyuva ,namukku vazil evidelum vechu kanam.😍😍😍

  • @marythomas188
    @marythomas188 ปีที่แล้ว

    പൂക്കളുടെ കൂടെയുള്ള ഫോട്ടോ സൂപ്പർ ❤️❤️

  • @haridathlakshman5988
    @haridathlakshman5988 3 ปีที่แล้ว +3

    Love the way when laxmi says KIDU 😍😍

  • @ABDULLATHEEF-if9ku
    @ABDULLATHEEF-if9ku 3 ปีที่แล้ว +2

    Ashraf ikkade video kanditt varuvanu, ini aduthath ithanu... kandittila ennalum urappanu poli ayirikkum ennu🔥♥️👌

  • @Kennyg62464
    @Kennyg62464 3 ปีที่แล้ว

    Namuda sothdham Rannikaran Mon........ PTA.......Beautiful Palace...... thanks for shooting for us....Keep going and having fun guys......😍😍😍

  • @suhailsuhail183
    @suhailsuhail183 3 ปีที่แล้ว +7

    രാജസ്ഥാൻ കരോക്കെ വളരെ നല്ലവരാണ് അല്ലെ നാളെ ഒരു നല്ല ദിവസം അകട്ടെ

  • @The_dany25
    @The_dany25 3 ปีที่แล้ว +4

    I saw ur channel on google suggestion card as u r d first couple doing a car life so i thought to have a check.
    I liked it subscribed ,n shared too..😍

  • @flgoo1
    @flgoo1 3 ปีที่แล้ว

    നിങ്ങളുടെ രണ്ടു പേരുടെം മുഖം കാണുമ്പോൾ എന്തോ ഒരു സന്തോഷം ❤️

  • @ashkarambazhathinal4640
    @ashkarambazhathinal4640 3 ปีที่แล้ว +2

    Adipolyan. Oru rakshayum illa. Keep going. Thanks for wonderful visuals

  • @pramodpratheep5773
    @pramodpratheep5773 3 ปีที่แล้ว

    New member to your lovely channel😍. ഇഷ്ട്ടം ലക്ഷ്മി ചേച്ചിയുടെ സംസാരം. കൊഞ്ചി സംസാരിക്കുന്നതു പോലെ.

  • @itsmerahul3543
    @itsmerahul3543 3 ปีที่แล้ว +12

    ഹരിച്ചേട്ടൻ മാത്തുവിനെ പോലെയുണ്ട്
    ലക്ഷ്മിചേച്ചി ശ്രയഘോഷാലിനെ പോലെയുമുണ്ട് ,😊😄

    • @suhailsuhail183
      @suhailsuhail183 3 ปีที่แล้ว +1

      Oh ഫെയങ്കരാ വല്ലാത്ത കണ്ണ് തന്നെയാ അനക്ക് 😂👍

    • @itsmerahul3543
      @itsmerahul3543 3 ปีที่แล้ว

      @@suhailsuhail183 😀😀

    • @joshygeorge1830
      @joshygeorge1830 3 ปีที่แล้ว

      Crct enikum thonniyitund

    • @itsmerahul3543
      @itsmerahul3543 3 ปีที่แล้ว

      @@joshygeorge1830 😊

  • @rasheedvelladath1446
    @rasheedvelladath1446 3 ปีที่แล้ว

    ട്രാവൽ videos ചെയ്യുന്ന എല്ലാ..... മക്കളും കണ്ട് പഠിക്കേണ്ട വർ.. അഹങ്കാരമില്ലാത്ത അവതരണം.. കാണേണ്ട എല്ലാം സാധാരണക്കാരന്റെ രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന.. One of the best. Traval videos.. Best wishes. Tin pin... Hari& lakshmi👍👍👍

  • @ayyoobm4087
    @ayyoobm4087 3 ปีที่แล้ว

    ഈ അടുത്താണ് വീഡിയോസ് കണ്ടു തുടങ്ങിയത്... കണ്ടതിൽ ഏറ്റവും നന്നായി തോന്നിയഒരു വീഡിയോ ഇതാണ് എങ്കിലും ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചത് തന്നെ.. മേലെ ഒരു cmntil കണ്ടത് പോലെ ചെറു പുഞ്ചിരിയോടെ ഇരുന്നു കണ്ടു... happy juorny 😊😊

  • @അഹമ്മദ്കൂട്ടിസ്പീകിംഗ്

    ഇൻട്രോ ആണ് നിങ്ങളുടെ വീഡിയോസ് എൻറെ ഹൈലൈറ്റ്. കണ്ടതിൽ ഒരു വെറൈറ്റി ഇൻട്രോ ഇനിയും നല്ല നല്ല വീഡിയോസ് ആയി കാത്തിരിക്കുന്നു.

  • @kirantpkannan3010
    @kirantpkannan3010 3 ปีที่แล้ว +1

    Calm and peaceful visuals
    Flip editing polichu 👍

  • @jackjones-sg6ll
    @jackjones-sg6ll 3 ปีที่แล้ว +5

    ഹായ് " jobe പ്രഷർ ഒക്കെ ഒന്ന് മറക്കാൻ വന്നതാ now i am happy 😊❤❤

  • @ababu9862
    @ababu9862 3 ปีที่แล้ว

    1 രണ്ട് പേരുടേയും വേറെ വേറെയുളള വ്ളോഗ് എഡിറ്റുങ് നന്നായിട്ടുണ്ട്
    2 പാലസ് വീഡിയോയുടെ BGM സൂപ്പർ ആണ്
    മൊത്തത്തിൽ നിങ്ങളുടെ എല്ലാ BGM സൂപ്പർ ആണ്
    3 പാല് വാങ്ങിക്കാൻ പോയ കടയും പരിസരവും ഒട്ടും മുൻപരിചയമില്ലാത്ത സ്ഥലങ്ങളിലൂട.....
    You deserve a minimum 250K Views

  • @rdsworld6060
    @rdsworld6060 3 ปีที่แล้ว

    നിങ്ങളുടെ ക്യാമറ പിടുത്തം ഒരു രക്ഷയുമില്ല
    അടിപൊളി കാഴ്ച്ച
    👍👍👍👍👍👍👍👍👍👍👍

  • @smphysicsonline2909
    @smphysicsonline2909 3 ปีที่แล้ว +1

    ഞങ്ങൾ നിങ്ങളോടൊപ്പം യാത്ര വന്ന ഒരു പ്രതീതി. ഗംഭീരമായി മുന്നോട്ട് പോകൂ ..ടിൻ പിൻ സറ്റോറീസ്... ഹരി & ലക്ഷമി

  • @murugesanc9555
    @murugesanc9555 3 ปีที่แล้ว +9

    രാത്രി യാത്ര പരമാവധി ഒഴിവാക്കുക രാവിലെ നേർത്തേ യാത്രയാവാം

  • @thomaschacko2211
    @thomaschacko2211 3 ปีที่แล้ว +10

    ഇപ്പോൾ ടിൻ പിൻ അഡിക്റ്റ് ആയോന്നൊരു സംശയം. വീഡിയോ വന്നില്ലേൽ ഭയങ്കര വിഷമം.❤️

    • @sitar5186
      @sitar5186 3 ปีที่แล้ว

      Me too...

  • @5minlifehack708
    @5minlifehack708 3 ปีที่แล้ว

    എഡിറ്റിംഗ് super👌👌👌

  • @DAILYVEGSWAAD
    @DAILYVEGSWAAD 3 ปีที่แล้ว

    അടിപൊളി ആകുന്നുണ്ട് ട്ടോ യാത്ര ..warli painting super...പാലസ് അടിപൊളി ആയിട്ടുണ്ട് കേട്ടോ ...

  • @Santhoshkumaronly
    @Santhoshkumaronly 3 ปีที่แล้ว

    നിങ്ങളുടെ വീഡിയോ വരാൻ ആയി കാത്തിരിക്കുന്നു.. കാണുബോ സന്തോഷം കണ്ടു കഴിഞ്ഞാൽ ഒരു ആശ്വാസം പിന്നെ ഒരു സങ്കടം അടുത്ത വീഡിയോ കാണാൻ ഉള്ള കാത്തിരിപ്പ് 😍❤❤

  • @ajuldas9991
    @ajuldas9991 3 ปีที่แล้ว

    2ദിവസം ആയിട്ടെ ഉള്ളു ഞാൻ വ്ലോഗ് കാണാൻ തുടങ്ങിട്ടു ഒരു പാട് ഇഷ്ടം ആയി.. ഹരിച്ചേട്ടൻ &ലക്ഷ്മി ചേച്ചി, കൂടുതൽ ഇഷ്ട്ടം ലക്ഷ്മിചേച്ചിയെ 🤩🤩🤩

  • @sageeshkv
    @sageeshkv 3 ปีที่แล้ว +1

    Nice editing liked it! ❤️❤️❤️

  • @ujas303
    @ujas303 3 ปีที่แล้ว +1

    Adipoly BGM at 19.40.....like you both.... Whole family became your katta fans

  • @abhilashp12
    @abhilashp12 3 ปีที่แล้ว +1

    Editing കിടു ❤👌

  • @vikasmalkar6675
    @vikasmalkar6675 3 ปีที่แล้ว +1

    Guys Pls add subtitles for whole India, Malyalam is really Very difficult to understand and learn.
    -Love from Maharashtra.

  • @sanjay0089
    @sanjay0089 3 ปีที่แล้ว

    Adipoli..getting better every day ... keep up the good job Hari and Lakshmi....

  • @premk9096
    @premk9096 3 ปีที่แล้ว

    Good vedio
    Keep going
    Take care 😉😉😉

  • @myautobiography1162
    @myautobiography1162 3 ปีที่แล้ว +1

    Videos.... oke verae level..... aan... bhai....onninu onn.....getting interesting....keep going....

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 3 ปีที่แล้ว

    കുറച് ബി സി അയപ്പോ 5. 6 വീഡിയോ കാണാൻ പെൻഡിങ് ആയിരുന്നു എല്ലാം ഇന്ന് കണ്ട് തീർത്തു . 😍😍😍
    അടുത്ത വീഡിയോ വരാൻ കാത്തിരിക്കുന്നു

  • @DiscoverwithGinu
    @DiscoverwithGinu 3 ปีที่แล้ว

    01:10 വണ്ടി സർവീസ് ഇത്രയ്ക്കു ടെൻഷൻ വേണോ .ഏതെങ്കിലും ഒരു വർക്ഷോപ്പിൽ പോകുക engine ഓയിൽ ചേഞ്ച് ചെയ്ക്കുക , ബ്രേക്ക് ,ലൈറ്റുകൾ air ചെക്ക് ചെയൂ , ഗിയര് ഓയിൽ മാറാൻ ആയെങ്കിൽ അതും .ഇത്രയ്ക്കും ചെയ്തു കഴിഞ്ഞ ok .

  • @Sujith_Pappan
    @Sujith_Pappan 3 ปีที่แล้ว

    Editing superb,, ningal poliyannu..
    Pettannu 100k avatte

  • @alsameern
    @alsameern 3 ปีที่แล้ว +7

    Guide: guide chahiye?
    Hari: I am the guide. I know more than you about this palace :)

  • @vipinchandra3382
    @vipinchandra3382 3 ปีที่แล้ว

    Nice palace...chorum moru curryum...athoru vallatha comboya...waiting for more exciting videos....hope you got car after service...njoy the ride with more fun...

  • @RmsVlogs
    @RmsVlogs 3 ปีที่แล้ว

    Wow Amazing

  • @mayarajeevan1395
    @mayarajeevan1395 2 ปีที่แล้ว

    Eppozhum പറയുന്നത് പോലെ super super super ❤️ you

  • @eatwellandtravelwithakshay6068
    @eatwellandtravelwithakshay6068 3 ปีที่แล้ว

    Guys u must visit Mansoon Palace also in udaipur. Must visit place in udaipur city.... ❤️❤️❤️❤️❤️

  • @pscmedia4641
    @pscmedia4641 3 ปีที่แล้ว

    Njan tin pin stories nte addict aayii🥰

  • @liveown2593
    @liveown2593 3 ปีที่แล้ว

    Poli vedios 😍😍😍😍 iniyum praadheekshikunnuuuuuuuuu

  • @seewithprabijith
    @seewithprabijith 3 ปีที่แล้ว +1

    Superb quality of videos ❤️
    Loved ❤️

  • @ashikrajeev9161
    @ashikrajeev9161 3 ปีที่แล้ว

    rand perum side by side aayit veettileyum service centre leyum karyangal kaanichath nalla bhangiyarunnu

  • @VenugopalanCheriyaveettil
    @VenugopalanCheriyaveettil 3 ปีที่แล้ว

    Came across this accidentally. Liked it a lot since I too like travel and videography. What I liked most is the soft, apt and non-obtrusive music you have added. And the deft handling of camera. And of course, you two :-). All the best.

  • @sujeshbhakthanna5861
    @sujeshbhakthanna5861 3 ปีที่แล้ว

    after seeeing your vdos i have become your real fan

  • @josephgeorgec
    @josephgeorgec 3 ปีที่แล้ว

    Nice video!. Happened to watch one of your trip video, liked it, and started watching other videos and they are good that they fuse a warm yet pleasing mood in viewers!.

  • @parvathisrsd2397
    @parvathisrsd2397 3 ปีที่แล้ว

    Kollam adipoly kazchakal

  • @alavihayyan5078
    @alavihayyan5078 3 ปีที่แล้ว

    നിങ്ങൾ പോളിയാണ് ട്ടോ.
    ഒന്നും പറയാനില്ല.
    സൂപ്പർ കപ്പിൾസ്.

  • @anjaly2196
    @anjaly2196 3 ปีที่แล้ว

    Nalla kidukachiii visualssss ...palace powlichu .....

  • @_kz8189
    @_kz8189 3 ปีที่แล้ว +6

    70K subscribers adicha harichettanum lakshmichechikkum congratulations❤

  • @rajeevdavisvadakkan1853
    @rajeevdavisvadakkan1853 3 ปีที่แล้ว +1

    Beautiful vedio
    Nigal thrissur aanennu inna manasilayadhu
    Thrissur gadiees ishttam 💞💞💞💞💞💞💞💞💞💞💞💞💞

  • @smithaadmaprathapprathap4881
    @smithaadmaprathapprathap4881 3 ปีที่แล้ว +1

    Super

  • @manopodiyan7296
    @manopodiyan7296 3 ปีที่แล้ว

    ഒരു ചെറിയ ഫിലിം കാണുന്ന ഫീൽ ആണ് കേട്ടോ മനോഹരം തന്നെ..Keep it up. from Kollam 😍😍

  • @sathianathantk9282
    @sathianathantk9282 3 ปีที่แล้ว

    ഇന്നത്തെ വീഡിയോ വളരെ നന്നായി ഇനിയും പ്രതീക്ഷിക്കുന്നു

  • @bennyphilip988
    @bennyphilip988 3 ปีที่แล้ว

    Super vlogs..enjoying

  • @kannanm9039
    @kannanm9039 3 ปีที่แล้ว

    Nice waiting for your next video

  • @AbdulRahman-or5py
    @AbdulRahman-or5py 3 ปีที่แล้ว

    Nice Adipoli

  • @jayakrishnan3759
    @jayakrishnan3759 3 ปีที่แล้ว

    The news minutes റിക്കമ്മന്റ് ചെയ്ത് വന്നതാണ്.. കൊള്ളാം 💓😍

  • @swaminathanpd9548
    @swaminathanpd9548 3 ปีที่แล้ว

    Hi Friends , simple and nice presentation, keep it up. Thank you both

  • @sijuchellappan4433
    @sijuchellappan4433 3 ปีที่แล้ว

    Tinpin story istam💑

  • @jamsheersanu1529
    @jamsheersanu1529 3 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ നിങ്ങളുടെ രണ്ടുപേരുടെയും സംസാരം കേൾക്കാൻ മാത്രം വരുന്ന പാവം ഞാൻ ഹരി ചേട്ടൻ വേറെ ലെവൽ ❤❤❤🙏😎🤓🇮🇳

  • @Karthik4ever
    @Karthik4ever 3 ปีที่แล้ว

    Congratulations guys...saw your article in "The News Minute". Loved all ur vlogs, Keep inspiring.... Thanks

  • @amalambadi635
    @amalambadi635 3 ปีที่แล้ว

    Hai tinpin....
    Nice work,.keep going... Very informative too...

  • @travelgirlkannadavlogs9238
    @travelgirlkannadavlogs9238 3 ปีที่แล้ว

    Vedios are coming really nice.... Keep it up dears hari and lakshmi

  • @SudheerGS-nn5iy
    @SudheerGS-nn5iy 3 ปีที่แล้ว

    നല്ല വീഡിയോ ഒരുപാട് ഇഷ്ടമായി

  • @nishamanoj6016
    @nishamanoj6016 3 ปีที่แล้ว

    Very happy to watch your videos dears

  • @reshmyelayidath7213
    @reshmyelayidath7213 3 ปีที่แล้ว

    Hi, I don't know whether you have something new from other travel vlogers, but for me your videos are something special, I use to watch and feeling something really related to me, it's like my friends are posting some videos, God bless you both. ♥️

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 3 ปีที่แล้ว

    innathe vlog ishttaayeetto...Nadannu kaalu kazhachittudavolo...take rest n Be prepared for more n more for us...Great and so impressive presentation.

  • @adeniumlotus3389
    @adeniumlotus3389 3 ปีที่แล้ว

    Adipwoli നിങ്ങൾ pwoliyaanu 🤩😍😍

  • @pranavkrishnan6300
    @pranavkrishnan6300 3 ปีที่แล้ว

    U guys are genuine

  • @dipinmurali9065
    @dipinmurali9065 3 ปีที่แล้ว

    Bro kurachu days kaanan pattiyilla..kandappo entho oru relief kittiya polee♥️♥️

  • @rafivaravoor4067
    @rafivaravoor4067 3 ปีที่แล้ว

    Divasam chellumnthorum polikkund ellaaa videosum 🥰🥰