ഇവിടെ രണ്ട് സരിതകൾ വേണ്ട..../ Village Vlog /Village life /Family vlog /Puppy Care

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #puppylife
    #puppycare
    #villagevlog
    #familychannel
    #villagevlogmalayalam
    #keralatraditionallife
    #thrissurkkaran
    #agriculture
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 329

  • @azhannoushad3131
    @azhannoushad3131 หลายเดือนก่อน +27

    വളർത്താൻ നാടൻ നായ്ക്കളെ തിരഞ്ഞെടുത്ത അജു ചേട്ടനും സരിതക്കും അഭിനന്ദനങ്ങൾ അവർ നാടിൻ്റെ മക്കളാണ് പലരും ഇന്ന് മറന്നു കൊണ്ടിരിക്കുന്ന സത്യം ❤❤❤

    • @vipinkumarappu6132
      @vipinkumarappu6132 หลายเดือนก่อน

      ആണോ ayisheri 🙄🙄എന്നിട്ട് നിങ്ങളുടെ മതക്കാർ തന്നെയല്ലേ അതിനെ ഹറാമായി മാറ്റി നിർത്തുന്നത് 🙄🙄??

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      ♥️♥️♥️♥️♥️♥️

    • @lillyjose6144
      @lillyjose6144 หลายเดือนก่อน

      😂 ok😊.😊😊😢😊😢😢😊😊😊😊😢😮

  • @vasum.c.3059
    @vasum.c.3059 หลายเดือนก่อน +16

    നാടൻ ഇനമാണെങ്കിലും വാക്സിനേഷനെല്ലാം എടുത്തു നല്ല കെയറിൽ വളർത്തുക.അഭിനന്ദനങ്ങൾ.

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 หลายเดือนก่อน +1

      അജു ശരിക്കും കുട്ടികളുടെ പോലെയാണ് ട്ടോ പൂ പൊട്ടിച്ചു വഴിയിൽ നിന്നു ഞാവൽ പഴം പെറുക്കി ചറ പറ വർത്തമാനം പറഞ്ഞ് ശരിക്കും കുട്ടികളെ പോലെ.. ഇപ്പോൾ എന്റെ പ്രധാന ജോലി നിങ്ങളുടെ എല്ലാ വീഡിയോയുംകാണലാണ് അജുവും സരിതയുംമോനും സൂപ്പറാട്ടോ ❤️❤️❤️🥰🥰😍😍

    • @kingnaattalan6941
      @kingnaattalan6941 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ♥️♥️♥️♥️

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +11

    ഒരസ്സുഖവും വരാതെ ചാർളിയേയും. പേളിയേയും നല്ലതുപോലെ സൂക്ഷിക്കണം അതിപ്പോൾ സരിതചേച്ചി ചെയ്യുന്നത് ഒരു നല്ല കാര്യമാ...👍 അവർക്ക് അത്രയും നിങ്ങളോട് സ്നേഹമുണ്ടാകും... സന്തോഷം... സരിതചേച്ചി......!👍👍👍💚💚💙💜💕👍

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +11

    അത് കൊടയും, കൊടയും എന്ന് സരിതയ്ക്ക് വാണിങ് കൊടുത്ത അജുവിനു തന്നെ കൊടയൽ കിട്ടി 😎😎

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +9

    തൃശ്ശൂർ മൃഗാശുപത്രി എത്ര മനോഹരമായി പണിതിരിക്കുന്നു... ഒരു ജന്മിയുടെ വീട് പണിചെയ്ത പോലുണ്ട്... അതേ.. ഇങ്ങനെയായിരിക്കണം..ആശുപത്രി....!👍👍👍💚💙💙💜💜💕👍

  • @Vishnukolothodi
    @Vishnukolothodi หลายเดือนก่อน +3

    മൃഗാശുപത്രി അടിപൊളി... ഒരു ചരിത്ര സ്മാരകം പൊലെ ഭംഗി യുള്ളതും വൃത്തിയുള്ളതും ❤️❤️❤️❤️

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +16

    വീട്ടിൽ വളർത്തുന്ന നായ്ക്കളുടെ സംരക്ഷണത്തിനുവേണ്ടി എത്ര വില കൂടിയ ഉത്പന്നങ്ങളുപയോ ഗിക്കുന്നത്.. വളരെ നല്ലതാ.... ചേച്ചി അവർ നല്ല സംരക്ഷണത്തിൽ തന്നെ വളരട്ടെ......!👍👍👍👍💚💙💙💙💙💕👍

  • @rakhisaji4762
    @rakhisaji4762 หลายเดือนก่อน +3

    പേർളി റോഡിലൂടെ കാര്യങ്ങൾ അന്വേഷിച്ചുള്ള ഓട്ടം കാണാൻ നല്ല രസമുണ്ട്. പേർളിയെ തന്നെ ശ്രദ്ധിച്ചാൽ ചിരി വരും 😂😍🥰

  • @bhamasivadas5626
    @bhamasivadas5626 หลายเดือนก่อน +2

    ഇന്നത്തെ വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു,നല്ല കുഞ്ഞുങ്ങൾ,അവർക്ക് നല്ലൊരു ജീവിതം കിട്ടി❤❤🥰🥰

  • @sreedevisuresh4165
    @sreedevisuresh4165 หลายเดือนก่อน +3

    നല്ല വീഡിയൊ ആയിരുന്നു. പേളിയുടെ കുത്തുവയ്ക്കാൻ പോകാനുള്ള കുളിയും ആ പോക്കും വരവും നല്ല രസകരമായിരുന്നു.അജു ചേട്ടൻ അവളെ മാത്രം യാതകൊണ്ടുപോയതിൻ്റെ ഗമയാണ് ചാർലിയോട് കാണിച്ചത്. ചാർലിയാവട്ടെ അവളെ ഇത്തിരി നേരം പിരിഞ്ഞിരുന്നതിനു ശേഷം കണ്ട സന്തോഷത്തിലായിരുന്നു പിന്നെ ആ വഴിയിൽ കണ്ട വെളുത്ത പൂവ് നന്ത്യാർവട്ടം ആണ്.❤❤❤❤❤

  • @sunithasanthosh7819
    @sunithasanthosh7819 หลายเดือนก่อน +2

    Super..pearly and Charlie..enjoyed seeing this video❤

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +4

    മൃഗങ്ങളുടെ പുറത്തുള്ള സ്നേഹഗ്രന്ധികൾ ഉണ്ടാക്കുന്ന സീബം ഉണ്ട്.. അത് അവരുടെ രോമം തിളങ്ങാൻ സഹായിക്കും ❤❤

  • @sharmilareji81
    @sharmilareji81 หลายเดือนก่อน

    നിങ്ങളുടെ വീടും പരിസരോം കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്.... എപ്പോഴും ഇങ്ങനെ സന്തോഷമായിരിക്കു... അത് കാണുന്ന ഞങ്ങൾക്കും സന്തോഷം ❤❤❤

  • @praveenatr4651
    @praveenatr4651 หลายเดือนก่อน

    കുട്ടികളുടെ മനസ്സുള്ള അജുവേട്ടൻ, പൂവുകൾ പൊട്ടിച്ച് നടക്കുന്നു.🥰👍

  • @ashasaji1771
    @ashasaji1771 หลายเดือนก่อน +2

    Aju is so sincere ❤

  • @MUHSIN-Vavunni
    @MUHSIN-Vavunni หลายเดือนก่อน

    വീട്ടിലെ വളർത്തു മൃഗങ്ങളെ എത്ര നന്നായിട്ടാണ് അജുവേട്ടനും, സരിതചേച്ചിയും നോക്കുന്നത് അതിനൊരു വലിയ കയ്യടി❤😍വളരെ സന്തോഷം തോന്നിയ വീഡിയോ👍🏻👏🏻

  • @sumadhir3227
    @sumadhir3227 หลายเดือนก่อน +1

    അടിപൊളി ❣️❣️❣️

  • @user-hx6dw4ts7p
    @user-hx6dw4ts7p หลายเดือนก่อน +9

    ഈ വീഡിയോ കുറച്ച് വിരസത തോന്നുന്നുണ്ട് കുറച്ചും കൂടി നല്ല രീതിയിൽ നിങ്ങളുടെ പ്രതീക്ഷിക്കുന്നതാണ് വീഡിയോ സംഭവം ഇത് ആളുകൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ആണ് കുറച്ചു കാര്യങ്ങൾ കൂടി ചേർത്തുവിരസത ഒഴിവാക്കാൻ ശ്രമിക്കുക

  • @sreedevies7241
    @sreedevies7241 หลายเดือนก่อน +4

    Hai super video

  • @kochurani7012
    @kochurani7012 หลายเดือนก่อน +2

    സരിത ഈ പേരിലും celebritykal ഉണ്ട് അജു, ഓരോന്നിനും പേര് ദൈവം എഴുതിവച്ചിട്ടുണ്ട്, അത്രേയുള്ളൂ. സൂപ്പർ.

  • @russellmp1458
    @russellmp1458 หลายเดือนก่อน

    കൊള്ളാം 👍

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +2

    എഴിലം പാല.. യക്ഷികൾ ഇഷ്ടം 🔥🔥🔥

  • @kochurani7012
    @kochurani7012 หลายเดือนก่อน +2

    പേർളി മണീടെ ഭാഗ്യം. സൂപ്പർ പേളി മാണി വന്നപോലെ ഒരു ഫീലിങ്ങായി പേർളി വന്നതുകൊണ്ട്, ചാർലി പേർളി കോമ്പിനേഷൻ കൊള്ളാം.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ♥️♥️♥️♥️♥️ ഇത് പേളി മാണി അല്ല കേട്ടോ വെറും പേളി♥️♥️♥️♥️🙏🙏🙏

  • @arjunvk9381
    @arjunvk9381 หลายเดือนก่อน +6

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. പേർളിയ്ക്ക് വാക്‌സിനേഷൻ എടുത്തത് കൊണ്ട് പലയിനം രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം ലഭിക്കും, പേർളിയുടേയും , ചാർളിയുടേയും ഭാഗ്യം ആണ് ഇവിടെ എത്താൻ കഴിഞ്ഞത്, അവരോടുള്ള സ്നേഹവും, കരുതലും കാണുമ്പോൾ മനസ്സിൽ പ്രത്യേക ഒരു സന്തോഷം ആണ്.
    ഹാവ് എ നൈസ് ഡേ ❤️❤️❤️❤️

  • @mayadevi5481
    @mayadevi5481 หลายเดือนก่อน +1

    Ajuvinde dhyryam Saritha thanne valam Kai ennuparayille athupole jaggu sundharan nanamkununungikutty better ayvarunnu God bless you all

  • @snehalathanair1562
    @snehalathanair1562 หลายเดือนก่อน +2

    Very nice video, nice to see Sarita bathing Pearly ..... great u bought good things for the dogs....
    Funny Aju said that the dog is seeing the certificate....so simple Aju....both dogs look great

  • @JijiJose-zo6sc
    @JijiJose-zo6sc หลายเดือนก่อน +1

    Pearlykk water koduku othiri nadannathalle pinne pedigiri koduthal daham koodum .wash cheyumbol cheviyil water pokaruth very sensitive .

  • @SWADISH27
    @SWADISH27 หลายเดือนก่อน

    അടിപൊളി 🤗🤗🤗🤗

  • @cutndice9981
    @cutndice9981 หลายเดือนก่อน +1

    You are correct Saritha👌

  • @Anithapraveen1950world
    @Anithapraveen1950world หลายเดือนก่อน +2

    Good video

  • @nishasyam6670
    @nishasyam6670 หลายเดือนก่อน +1

    So funny…❤Cool family

  • @udayprabhakurup9203
    @udayprabhakurup9203 หลายเดือนก่อน

    Very nice videos super

  • @geethasuresh7273
    @geethasuresh7273 หลายเดือนก่อน +4

    ഇങ്ങനെ ബ്രഷ് ഇട്ട തേക്കരുത്. ഇത് പോത്ത് അല്ല,soft brush ഉപയോഗിക്കുക.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ആ brush വളരെ വളരെ soft ആണ്. ഡ്രസ്സ്‌ കഴുകുന്ന ബ്രഷ് അല്ല puppy dogs കുളിപ്പിക്കാൻ ഉള്ളത് ആണ്. ആമസോണിൽ നിന്ന് വാങ്ങിയതാണ് 🙏🙏🙏🙏🙏

  • @sujathamohan3093
    @sujathamohan3093 หลายเดือนก่อน +1

    Very good

  • @sreeranjinib6176
    @sreeranjinib6176 หลายเดือนก่อน +1

    ❤❤❤❤ വാക്സിനേഷൻ എടുത്തത് പേളി അറിഞ്ഞു പോലുമില്ല നന്നായി വളരട്ടെ ചാർളിയും പേളിയും

  • @sudhakrishnan9352
    @sudhakrishnan9352 หลายเดือนก่อน +1

    Perle sundariyanallo

  • @vaijayanthy581
    @vaijayanthy581 หลายเดือนก่อน +2

    കൈയിൽ കൊണ്ടു പോകുമ്പോൾ ശ്രദ്ധിക്കണം തെരുവ് പട്ടികൾ കടിപിടി കൂടും, നാടനാവുമ്പോൾ ഇമ്മ്യൂണിറ്റി പവർ ഇണ്ടാവും പെടിഗിരി ആഴചയിൽ ഒരു തവണ കൊടുത്താൽമതി ഫുഡ്‌ നന്നായി കൊടുക്കണംന്ന് Dr പറഞ്ഞു ചിക്കൻ, മീൻ ഒക്കെ കൊടുക്കാം, ആന്റിറബീസ് ഇൻജെക്ഷൻ എടുത്താൽ പേടിക്കേണ്ട ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അതിനുശേഷം എന്നും ചിക്കൻ കൂട്ടിയാണ് ചോറു കൊടുക്കുന്നത് 🥰🥰🥰🥰🥰🙏

  • @thankav6808
    @thankav6808 หลายเดือนก่อน

    Sudare neeyum sundaran nganum ❤❤❤

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +4

    ഇൻജെക്ഷൻ എടുത്തു മടങ്ങുമ്പോൾ എന്താ പേർളിയ്ക്കൊരു ഗമ 😎😎

  • @shinyanto9305
    @shinyanto9305 หลายเดือนก่อน +3

    Puppiessinte സാധന ങ്ങൾ ക്കു വില കൂടുതൽ ആണ് സാരമില്ല😊❤

  • @viji4917
    @viji4917 หลายเดือนก่อน +4

    അജു കാണുന്ന പൂവ് പൊട്ടിച്ചു നടക്കുന്നത് കാണുമ്പോൾ എന്തോ ഒരു കുഞ്ഞിനെ പോലെ തോന്നി 🥰🥰

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +4

    താമരശ്ശേരിയിലെ ചാർളിയും. പേളിയും.. നല്ല അനുസരണയുള്ള നായ് കുട്ടികൾ...നല്ല സുന്ദരിസുന്ദരന്മാരായി...അവരുടെ സ്നേഹവും. കളികളും ഞങ്ങൾക്കെന്നുമിഷ്ടം......!👍👍👍👍💚💚💚💙💙💕👍

  • @kavithamohanal7487
    @kavithamohanal7487 หลายเดือนก่อน +1

    Charly Pearly sundaranm sundarim❤❤

  • @sruthipradeep6483
    @sruthipradeep6483 หลายเดือนก่อน +2

    Maattangal anivaryamaanu ajuattaa. Appo kurachu sadhanagal nayakkalkku vangiyathinu sarithechine cheetha parayandaaa😁

  • @mercyjacobc6982
    @mercyjacobc6982 หลายเดือนก่อน +2

    ഗന്ധരാജൻ, ഒന്നും വിട്ടുകൊടുക്കാതെ മണപ്പിക്കണ്ട, പല പൂക്കൾക്കും, അവയുടെ പൂമ്പൊടികൾക്കും അല്ലെർജി ഉണ്ട്., സൂക്ഷിക്കണേ അജു. 🥰

  • @VasanthaRajan121
    @VasanthaRajan121 หลายเดือนก่อน +1

    ഇവിടെ ഭയങ്കര മഴ ആണ് ആലപ്പുഴ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ഇവിടെയും നല്ല മഴയാണ്♥️♥️♥️♥️

  • @praveenkprabhakaran
    @praveenkprabhakaran หลายเดือนก่อน +2

    ഞങ്ങടെ വീട്ടിലും ഉണ്ട് രണ്ടുപേർ ...ടോബി&റാണി❤

  • @sandhyavinod5879
    @sandhyavinod5879 หลายเดือนก่อน +1

    ഇവിടെയും ഉണ്ട് ഒരാള് ടെസ❤️ ലാബാണ്. കുളിക്കാംന്ന് ഒരു വാക്ക് കേട്ടാൽ മതി പിന്നെ കൂട്ടിൽ ന്ന് ഭയങ്കര ബഹളമാണ്😀 തൊറന്ന് വിട്ടാൽ ഒരൊറ്റ ഓട്ടമാണ് കുളിമുറിയിലേക്ക്😂 കുളിക്കാംന്ന് പറഞ്ഞാലേ ഈ പ്രശ്നം ഉള്ളൂ ട്ടോ❤️ ഞങ്ങളുടെ ജീവനാണ്

  • @prasanna1118
    @prasanna1118 หลายเดือนก่อน +1

    ❤️❤️👌

  • @Vishnukolothodi
    @Vishnukolothodi หลายเดือนก่อน +1

    മീൻ കുളം വൃത്തികേടായിട്ടുണ്ട് ആകെ പായൽ പിടിച്ചിട്ടുണ്ട്.. അതൊന്ന് ശരിയാക്കണേ... അതിന്റെ വീഡിയോയും വേണം ❤❤❤

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 หลายเดือนก่อน +2

    ❤❤❤❤❤

  • @user-rw7ov1oq3y
    @user-rw7ov1oq3y หลายเดือนก่อน +1

    🎉🎉🎉👍

  • @minilekhasanthoshkumar8063
    @minilekhasanthoshkumar8063 หลายเดือนก่อน +1

    ❤️

  • @rajankuttappan
    @rajankuttappan หลายเดือนก่อน +1

    നമസ്കാരം.... 🙏💕

  • @vijayakumaro9786
    @vijayakumaro9786 หลายเดือนก่อน +1

    Good morning. ❤❤❤🎉🎉🎉

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +2

    💪💪❤❤❤

  • @JJA63191
    @JJA63191 หลายเดือนก่อน +2

    Nammude Indian Breed dogs r d best Step by step getting done their vaccines After a shower Charlie n Pearley looking beautiful let them also enjoy

  • @user-yj4nr9jz1q
    @user-yj4nr9jz1q หลายเดือนก่อน +1

    Polichu doginte video kanumbol thudanghum ente mol doginu vendittu evide athinulla soukarym illa

  • @libym.r8731
    @libym.r8731 หลายเดือนก่อน +2

    അജുചേട്ട മഴക്ക് മുമ്പുള്ള അടുക്കള തോട്ടം വീഡിയോ(എല്ലാവരുടെയും )ചെയ്യാമോ

  • @vineethajibin9579
    @vineethajibin9579 หลายเดือนก่อน +1

    അജു ഏട്ടൻ ന്റെ വർത്താനം കേൾക്കാൻ ആണ് രസം.. കുറെ ചിരിക്കാൻ ഇണ്ടാവും 😂. പേളി സുന്ദരി ആയി.. പെഡിഗ്രി കൊടുത്താൽ കുറച്ചു കഴിഞ്ഞു വെള്ളം നന്നായി കൊടുക്കണം. അത് കഴിച്ചാൽ നല്ല ദാഹം ആയിരിക്കും. ഇവിടെയും ഉണ്ട് ഷേപ്പേർഡ്.സ്വപ്ന ❤അതാണ് പേര്... പിന്നെ നമ്മുടെ അനിലൻ ചേട്ടൻ എന്ത് പറയുന്നു ആള് ഉഷാർ അല്ലെ. സീമ ചേച്ചി പേടി മാറി ok ആയോ..

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      അവരെ രണ്ടാളും ഒക്കെയായി കുഴപ്പമൊന്നുമില്ല♥️♥️♥️♥️♥️

  • @shanisharaf9542
    @shanisharaf9542 หลายเดือนก่อน +1

    ❤️❤️❤️❤️

  • @shobhak2015
    @shobhak2015 หลายเดือนก่อน +2

    ❤❤❤❤

  • @Greeshmasreebala
    @Greeshmasreebala หลายเดือนก่อน +2

    Avarum laxurylife enjoy cheyte ajuteeaa❤❤❤.sarithechiku oru souryam kodukumo😊

  • @shafeeqhuzzain585
    @shafeeqhuzzain585 หลายเดือนก่อน +2

    Namaskaram🙏✌️😍

  • @lathamohan7705
    @lathamohan7705 หลายเดือนก่อน +1

    Good morning ❤❤❤❤❤❤

  • @vinodvayalvaram6275
    @vinodvayalvaram6275 หลายเดือนก่อน +1

    ❤👍

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 หลายเดือนก่อน +2

    ❤❤❤

  • @user-ow9fx7dh2k
    @user-ow9fx7dh2k หลายเดือนก่อน

    ❤️👌 ഒരു സാധാരണ വീട്ടിൽ നടക്കുന്ന ദൈനംദിന കാര്യങ്ങളുടെ ചില ഭാഗങ്ങളും അതിൽ തന്നെ സ്നേഹവും വാത്സല്യവും തമാശയും എല്ലാം കൂട്ടി കലർത്തിയ അതിഭാവുകത്വമില്ലാത്ത ഒരു സൂപ്പർ വീഡിയോ
    പിന്നെ മൃഗാശുപത്രിയിൽ ചെന്നപ്പോഴാണ് തമാശയുടെ നീതു കുംഭം വീണ്ടും തുറന്നത് എന്റെ പേരാണോ പറയേണ്ടത് അതോ പട്ടിയുടെ പേരാണോ പറയേണ്ടത്ഹ ഹ ഹ ഹ ഹ ഹ ഹ ഹ അതു കലക്കി ശുനകന്മാരെ കുളിപ്പിച്ച് പൗഡറിട്ട് ഒരു പൊട്ടു കൂടി തുടിയിക്കേണ്ടതായിരുന്നു കൊള്ളാം അടിപൊളി
    happy സ്നേഹം ഇഷ്ടം
    💕💕💕💕💕💕❤️💕💕❤️💕

  • @minniminni5589
    @minniminni5589 10 วันที่ผ่านมา

    Ilovesartha❤❤❤

  • @minniminni5589
    @minniminni5589 10 วันที่ผ่านมา

    Iovesa

  • @beerankutty3592
    @beerankutty3592 หลายเดือนก่อน +1

    Supar

  • @mallikamathumkunnathu2057
    @mallikamathumkunnathu2057 หลายเดือนก่อน +1

    Aa paranja aalkku ee pere
    paranjutharanundayullu manapoorvam sarithayude peru paranjath chinju, chakki, molly vally, 🙏🙏

  • @jayashreesudhakaran7863
    @jayashreesudhakaran7863 หลายเดือนก่อน +1

    👌👌👌👌👍❤️❤️❤️

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 หลายเดือนก่อน +2

    Scootyil iruthi kondupoku

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അത് പേടിച്ചു ചിലപ്പോൾ ചാടിയാലോ🥰🥰🥰🥰🙏🙏

  • @Ajeeshvc
    @Ajeeshvc หลายเดือนก่อน +2

    നമസ്കാരം..... 😃👍 കുളിപ്പിക്കുമ്പോൾ ആദ്യം തന്നെ തലയിൽ വെള്ളം ഒഴിച്ചാൽ അവർക്ക് വെപ്രാളം കൂടും....

  • @jeejaguruvayur6727
    @jeejaguruvayur6727 หลายเดือนก่อน +1

    Good morning

  • @raginipookot8989
    @raginipookot8989 หลายเดือนก่อน +2

    ചെവികളിൽ വെള്ളം കയറാതെ നോക്കണേ

  • @user-xx7us7tk7f
    @user-xx7us7tk7f หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @mayadevi5481
    @mayadevi5481 หลายเดือนก่อน +1

    Comments nu reply idan marakkunnathenthanuoru thumb engilum pratheekshikkunnu orikkal sarithaye kananamennund

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അയ്യോ മറന്നിട്ടല്ല കേട്ടോ രണ്ടുദിവസമായി ഇത്തിരി തിരക്കിലായിരുന്നു അതുകൊണ്ടാണ് 🥰🥰🥰🥰🥰🙏🙏

  • @manikadampat2794
    @manikadampat2794 หลายเดือนก่อน

    എല്ലാറ്റിനും ഉപമ പറയുന്ന അജു... പെർളിയുടെ മോന്ത കണ്ടിട്ട്... വളർത്തു പോർക്കിന്റെ മോന്ത പോലെ എന്ന് പറവയാഞ്ഞതെന്തേ... എനിക്ക് അതുപോലെ തോന്നി. ചാർളി ആണ് ട്ടോ ഐശ്വര്യം.
    എന്റെ വീട്ടിലും ഉണ്ട് ഒരു നാടൻ നായ (പേര് ബഹുബലിയിലെ.. ബാഹു.) മിടുക്കൻ ആണ് അവൻ.

  • @shymacp4298
    @shymacp4298 หลายเดือนก่อน +1

    Njangale veetil undu aju chetta ettante baryayum aniyante baryayum Shyma anu

  • @haransnair2683
    @haransnair2683 หลายเดือนก่อน +1

    എന്നാൽ" തരിസ" എന്നാക്കിയാലോ...😊

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 หลายเดือนก่อน +1

    Kannil Chelli anu,eduthu kalayu,blood varum pedikanda

  • @mallikamathumkunnathu2057
    @mallikamathumkunnathu2057 หลายเดือนก่อน +1

    Innathe kalathu Poovonnum ingine manappikkaruth tto aju mashe valla puzhuvo pranikalo okke mookkil keri pokum enthayalum ini ingine cheyyaruth 🙏🙏

  • @mayadevi5481
    @mayadevi5481 หลายเดือนก่อน +1

    Manushyanekkalum sneham nayakkundakum viswasikkam chathikkilla

  • @user-bt5nh6in3p
    @user-bt5nh6in3p หลายเดือนก่อน +1

    Namaskaram ❤

  • @Ashokworld9592
    @Ashokworld9592 หลายเดือนก่อน +2

    സ്നേഹമുള്ള എല്ലാവർക്കുമെന്റെ നമസ്കാരം... 🙏💜💙💚💙💛🙏

  • @aswathy5245
    @aswathy5245 หลายเดือนก่อน +3

    ഇങ്ങനെ വെള്ളം കോറി തലയിൽ കമഴ്ത്തല്ലേ. എന്താ കാണിക്കുന്നത്. ആദ്യം കാലിൽ ഒഴിച് പേടി മാറ്റണം. എന്നിട്ട് പയ്യെ കൂൾ ആക്കി കുളിപ്പിക്കണം. തലയിൽ ഒഴിക്കുമ്പോ ചെവിയിൽ വെള്ളം കേറരുത്. വെള്ളം നിന്നാൽ ചെവി പഴുത്തു പുഴു വരും. നാടനും അങ്ങനെ തന്നെ. ചേട്ടൻ അവിടെ കിടന്ന് വില ഒക്കെ പറയുന്നു. ശെരിക്കും നോക്കാൻ പറ്റുമെങ്കിൽ മാത്രം നോക്കുക. ഞൻ സരിത ചേച്ചിടെ കൂടെ ആണ് ആ കാര്യത്തിൽ. വളരുത്തുമ്പോൾ വൃത്തി ആക്കി വളർത്തണം. ആ അജു ചേട്ടനെ അവ്ടെന്നു ഒന്ന് മാറ്റ് ഒരു ചകിരി. എന്നാ കുറച്ചു ചാരം കൂടെ ഇട്ട് ഒരക്ക്. ചേട്ടനെ മാത്രം mute ആക്കാൻ പറ്റുമോ. എന്റെ അച്ഛനെ പോലെ ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കുന്നു. ദേഷ്യം വരും

  • @SR-yr1jn
    @SR-yr1jn หลายเดือนก่อน

    Good morning everyone 🌞

  • @sudhasbabu8681
    @sudhasbabu8681 หลายเดือนก่อน +2

    അത് അമിത ചിലവായി കാണേണ്ട അജു അത് ആവശ്യമായ കാര്യം ആണ്. ഇല്ലേൽ ചെള്ള് വരും.

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +4

    അജു ::നാടൻ പ്രജകൾക്ക് സുന്ദരമാവണ്ടേ??? 😔😔

  • @SanojTArjunan
    @SanojTArjunan หลายเดือนก่อน

    എത്ര അനുസരണയോടു കൂടിയാണ് പേളിയുടെ വരവ്,,, അവൾക്കും ഏറെ ഇഷ്ടമാണ് നാട്ടുവഴിയും നാട്ടുകാഴ്ചകളും എന്ന് തോന്നിപ്പോയി,,, ഇഞ്ചക്ഷനും കഴിഞ്ഞു വന്ന പേളിയും ചാർലിയും കണ്ടപ്പോൾ ഉള്ള മുറുമുറുക്കലും ഗൗരവവും,,, സർക്കീറ്റിനു പോയപ്പോൾ പറയാത്തതിനുള്ള പരിഭവവുമായി തോന്നി,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      ❤️❤️❤️❤️❤️അവരുടെ ഭാഷ നമുക്ക് അറിയാമായിരുന്നുവെങ്കിൽ നല്ല രസമായിരുന്നു 😂😂😂

  • @gracydevassy9741
    @gracydevassy9741 หลายเดือนก่อน +1

    Innu kanicha veterinery hospital Thrissuril evidey anu. Paravatani ano.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      അല്ല. ഒല്ലൂർ നമ്മുടെ വീടിന്റെ തൊട്ടടുത്തു. നടക്കാവുന്ന ദൂരമേയുള്ളൂ.

  • @jinesh9957
    @jinesh9957 หลายเดือนก่อน

    നമസ്കാരം പ്രിയപ്പെട്ടവരെ 🙏❤️❤️
    മഴ ഉണ്ടോ അവിടെ ?ഇന്നലെ രാത്രി തുടങ്ങിയ മഴ ആണ് ഇവിടെ തോരാതെ പെയ്യുന്നു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน

      ഇവിടെ നല്ല മഴയാണ് 🥰🥰🥰 പക്ഷേ തോരാത്ത മഴയല്ല ഉച്ചയ്ക്ക് ശേഷമാണ് മഴ ♥️♥️

  • @deepakm7825
    @deepakm7825 หลายเดือนก่อน +1

    Charleyum pearliyum ennathe tharangal😂

  • @user-mh1os7oc2w
    @user-mh1os7oc2w หลายเดือนก่อน

    Vallrthu dog I nu srthifikattu adutha Aju e Mattu karrra muzu van samrrashihhu💞💞💞💞💞💞💞🐩🐩🐩🐩🐩🐩🐩🐩💕💕💕💕💕💓💓💓💓💞💞💞💞💞💞💞🌹🌹🌹🌹🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🥀🌹🌹🥀🥀🥀🥀🥀🥀🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @aswathy5245
    @aswathy5245 หลายเดือนก่อน +1

    ഇവിടെ ആണെങ്കിൽ ഫുൾ മഴയും ഇരുട്ടും. ഞനും 7 മാസം ഉള്ള മോളും ഒറ്റക് വാതിൽ അടച്ചു ഇരിക്കുവാ അപ്പോള ചേട്ടന്റെ ഒരു പാല പൂത്ത മണം. പേടിപ്പിക്കാൻ ആയിട്ട്. എന്നാൽ അടുക്കളയിൽ പോയി ഫുഡ്‌ കഴിക്കാം എന്ന് വെച്ച് ചെന്നപ്പോ അവിടെ ചോറ് പോലും വെച്ചിട്ടില്ല ☹️☹️😖. എന്തൊരു വീട്

    • @rachelmathew2798
      @rachelmathew2798 หลายเดือนก่อน

      😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  หลายเดือนก่อน +1

      അയ്യോ. അപ്പൊ ഈ കുഞ്ഞുമായി ഒറ്റയ്ക്കാണോ താമസം😟😟😟😟♥️♥️🙏

    • @aswathy5245
      @aswathy5245 หลายเดือนก่อน

      @@ajusworld-thereallifelab3597 അല്ല അച്ഛനും അമ്മയും husband ഉണ്ട് അവർ എല്ലാം രാവിലെ ജോലിക് പോകും വൈകിട്ട് തിരിച്ചു വരും.

  • @jobypt5440
    @jobypt5440 หลายเดือนก่อน

    chaviyil vellam akunu

  • @nishasyam6670
    @nishasyam6670 หลายเดือนก่อน

    വാല് മുറുക് ചുറ്റിയപോലെ 😂😂😂0mgg timing of humour sense അപാരം

  • @unnikrishnan6380
    @unnikrishnan6380 หลายเดือนก่อน +1

    നായ്ക്കളുടെ തലയിൽ വെള്ളമൊഴിക്കുബോൾ ചെവിയിൽ വെള്ളം നേരിട്ടു വീഴാതെ സൂക്ഷിക്കണം..❤