ട്യൂമർ വന്ന കഥ 😱😱😱....../ PITUITARY ADENOMA / Tumor Story / SURGERY / TREATMENT / AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    #surgeryrecovery
    #tumor
    #pituitaryadanoma
    #treatment
    #medical
    #tumorstory
    #thrissurkkaran
    #ajusworld
    #keralafamily
    #couple
    Instagram ajus_world_vlog...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1K

  • @rajaniraju7389
    @rajaniraju7389 4 วันที่ผ่านมา +167

    അത്രയും ചെറുപ്പത്തിലെ അത്രയും വേദന അനുഭവിച്ച സരിതയ്ക്ക് ഇനി ഇനിയും ദൈവം ധാരാളം നന്മകൾ മാത്രം തരട്ടെ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา +6

      Thank you ♥️♥️♥️♥️

    • @user-du8lm7dc3z
      @user-du8lm7dc3z 4 วันที่ผ่านมา +2

      ❤❤❤❤

    • @bincyp.s4831
      @bincyp.s4831 2 วันที่ผ่านมา +1

      Saritha.. U r a brave genuine lady.. Keep going.. Don't bother others

  • @user-bc9sb5no7d
    @user-bc9sb5no7d 4 วันที่ผ่านมา +52

    ഏറെ ഇഷ്ടമുള്ള രണ്ടു പേർ
    നിഷ്കളങ്കമായ അവതരണം. സുവ്യക്തം സുതാര്യം. രോഗാവസ്ഥയിലൂടെ കടന്നുപോയാവർക്കേ അതിൻ്റെ വിഷം മനസ്സിലാകു . ആരോഗ്യവും ദീർഘായുസും ഉണ്ടാകട്ടെ

  • @radhamanisasidhar7468
    @radhamanisasidhar7468 4 วันที่ผ่านมา +26

    ശുദ്ധഹൃദയമുള്ളവരാണ്. ജീവിതം ഇനി ബാക്കി. എന്നു പറഞ്ഞതുപോലെ രണ്ടു പേരുടേയും മനസ്സു തുറന്നുള്ള സംസാരം, ഞങ്ങളെപ്പോലുള്ളവർക്ക് ഒരു പ്രചോദനമാണ്. ഞാനും ആ കാലഘട്ടങ്ങളെ അതിജീവിച്ചു വന്നതാണ്. എനിക്കറിയാം ആ അവസ്ഥകൾ..എന്തായാലും ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.❤❤❤🙏🙌

  • @rajiknair5366
    @rajiknair5366 2 วันที่ผ่านมา +9

    ഇതുപോലെ ഒരു മാനസികാവസ്ഥയിൽ കൂടിയാണ് ഞാൻ കഴിഞ്ഞ ഒന്നരവർഷം കടന്നുപോയിക്കൊണ്ടിരുന്നത് എന്റെ ഇളയ കുഞ്ഞിന് രണ്ടു വയസ്സ് ഉള്ളപ്പോൾ ബുദ്ധിമുട്ടുകൾ തുടങ്ങിയത് പക്ഷേ അത് എന്റെ തലയിലാണ് എനിക്ക് വേദന തുടങ്ങിയത് എന്റെ മുഖത്തിന്റെ ഒരു സൈഡിലെ നീര് പോലെ കണ്ടു ഹോസ്പിറ്റലുകളിൽ ഒരുപാട് പോയി കണ്ടു ആദ്യം ഒന്നും മനസ്സിലായില്ല എന്താണെന്ന് അതിനുശേഷം ct സ്കാൻ പിറ്റ്യൂട്ടർ ഗ്രന്ഥിയിൽ ഇതുപോലെ സിസ്റ്റം ഉണ്ടെന്ന് ഒരുപാട് തളർന്ന നിമിഷങ്ങളായിരുന്നത് ഒരുപാട് ബുദ്ധിമുട്ടുകൾ അതിന്റെ പേരിൽ വന്നു ഇയർ ബാലൻസ് മൈഗ്രേനെ മുഖത്തിന്റെ ഒരു സൈഡിൽ നീര് ഉറങ്ങാൻ പറ്റുന്നില്ല അങ്ങനെ ന്യൂറോയുടെ ഒരുപാട് മരുന്നുകൾ കഴിച്ചു പക്ഷേ അവര് പറഞ്ഞു ഈ സിസ്റ്റ് പോത്തില്ല പക്ഷേ ഇതിന്റെ വലിപ്പം വയ്ക്കുവാണെങ്കിൽ ഇത് നമുക്ക് സർജറി ചെയ്യണം എന്ന് പറഞ്ഞു കണ്ണിനെ ബാധിക്കുവാണെങ്കിൽ ഇത് സർജറി ചെയ്യണം എന്നു പറഞ്ഞു. അതിന്റെ വലിപ്പം ഇപ്പോഴത്തെ അറിയാൻ വേണ്ടിയിട്ട് എം ആർ ഐ എടുക്കാൻ പറഞ്ഞു എംആർഐ എടുത്തു കഴിഞ്ഞപ്പോൾ ഇപ്പോൾ അതു കാണുന്നില്ല ഇപ്പം രണ്ടുമാസമായി ഇങ്ങനെ ഇരിക്കുമ്പോഴാണ് നിങ്ങളുടെ ഈ വീഡിയോ കാണുന്നത് ഒരുപാട് മാനസികമായിട്ട് തകർന്ന നിമിഷങ്ങൾ ആയിരുന്നു ഇപ്പോഴും ടെൻഷൻ ഉണ്ട് ഡോക്ടേഴ്സ് നോട് ഞാൻ ചോദിക്കുന്നുണ്ട് എംആർഐ യിലെ വല്ല മിസ്റ്റേക്ക് ആണോ എന്ന് ഭഗവാൻ മാറ്റി തന്നു എന്ന് വിശ്വസിക്കുന്നു🙏🙏🙏🙏

    • @poulinjoy9688
      @poulinjoy9688 วันที่ผ่านมา

      🙏🙏🙏❤️

    • @cuteworld3798
      @cuteworld3798 วันที่ผ่านมา

      🙏🙏🙏

    • @sheejashejisheji7452
      @sheejashejisheji7452 17 ชั่วโมงที่ผ่านมา

      ഇങ്ങനെ ഒരു അവസ്ഥ ഞാനും കടന്നുപോയ രണ്ടു വർഷം മരുന്ന് കഴിച്ചു ഇപ്പോൾ എം ആർ ഐ ചെയ്തപ്പോൾ അവിടെ മുഴ ഇല്ല എന്ന് എന്നോട് ഡോക്ടർ പറഞ്ഞു അതു തെറ്റിയതാണ് എന്ന് എനിക്കും സംശയം തോന്നി പക്ഷെ പ്രൊലാക്ടിങ് ടെസ്റ്റ്‌ നോക്കി അപ്പോൾ അതു നോർമൽ അപ്പോൾ മനസിലായ്യ് എം ആർ ഐ കറക്ട് ആണെന്ന്

  • @arjunvk9381
    @arjunvk9381 4 วันที่ผ่านมา +28

    ട്യൂമർ സർജറിയുടെ കഥ മുഴുവനായി കേട്ടു, ഇത്രയും പ്രയാസകാരവും, വിഷമകരവും ആയ അവസ്ഥ സരിത ചേച്ചിക്ക് ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി, ചേച്ചിയുടെ മനസ്സിലെ നന്മയും, മനോധൈര്യവും കൊണ്ടാണ് ഇതുപോലെ ഒരവസ്ഥ തരണം ചെയ്യാൻ സാധിച്ചത്‌. എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥയി പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും, എപ്പോഴും കൂടെ തന്നെ ഉണ്ടാവും. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰❤️🥰🥰🥰

  • @CincysWorld
    @CincysWorld 4 วันที่ผ่านมา +72

    Breast ന് വേദന വന്നു ഇങ്ങനെ ഒരു ട്യൂമർലേക്ക് വരും എന്നത് നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യം ആണ്. ഇങ്ങനെയുള്ള കാര്യങ്ങൾ അനുഭവത്തിൽ നിന്ന് ഞങ്ങൾക്ക് അറിയിച്ചു തന്നതിന് ഒത്തിരി നന്ദി. ഇങ്ങനെ എന്ത് information ഉണ്ടെങ്കിലും എല്ലാവരെയും അറിയിക്കണം ❤❤ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา

      ♥️♥️♥️♥️♥️♥️🙏🙏

    • @jayashreesudhakaran7863
      @jayashreesudhakaran7863 3 วันที่ผ่านมา +2

      ഒരുപാട് നന്ദി സരിത ഇതൊക്കെ പറഞ്ഞു തന്നതിന്❤.❤❤❤❤❤❤

    • @dreamway4440
      @dreamway4440 วันที่ผ่านมา

      എനിക്ക് ഈ problam ഉണ്ട്
      ഞാൻ എന്താ ചെയ്യണ്ടേ
      ഒരു പാട് ഹോസ്പിറ്റലിൽ കാണിക്കുന്നു 😒. ഒക്കെ ഹോർമോൺ change ആണെന്ന പറയുന്നേ
      Onnu ഹോസ്പിറ്റലിൽ ന്റെ കോൺടാക്ട് no തരാമോ plze

    • @lakshmisajin418
      @lakshmisajin418 วันที่ผ่านมา

      Enikkum

    • @vihaan2877
      @vihaan2877 6 ชั่วโมงที่ผ่านมา

      ​@@dreamway4440ipo egne und egna pain randu breastilum undo

  • @renuviswanathan2739
    @renuviswanathan2739 4 วันที่ผ่านมา +51

    സരിതെ.. നമിച്ചു.. 🙏🙏🙏എല്ലാം പക്വതയോടെ കൊണ്ടുപോവാൻ പറ്റുന്ന ഒരു super personality.. അജുവിന്റെ വീട്ടുകാരെയും ചേർത്തുപിടിച്ചു പോവുന്ന നല്ല ഒരു വീട്ടമ്മ.. 👍👍👍💐💐💐❤️❤️❤️❤️

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 วันที่ผ่านมา +43

    എനിക്ക് ഇപ്പോൾതന്നെ ഓടിവന്നു സരിതയെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നുന്നു.. ഓരോ അനുഭവങ്ങളാണല്ലോ നമ്മളെ ബോൾഡാക്കുന്നത് സരിതയുടെ അനുഭവം കേട്ടപ്പോൾ എനിക്ക് ഒന്നുകൂടി മോളോട് ബഹുമാനം തോന്നുന്നു. അജുവിന്റെയും മോന്റെയും ഭാഗ്യമാണ് സരിത കുട്ടിക്കളിയുള്ളഅജുവിനു ഒരു അമ്മയുടെ കരുതലും കൂടി സരിത കൊടുക്കുന്നു അനുഭവിച്ച വേദനകൾ കേട്ടപ്പോൾ 🙏🙏🙏🙏🙏🙏🙏🙏

  • @rasilulu4295
    @rasilulu4295 4 วันที่ผ่านมา +22

    സരിത പറഞ്ഞത് വളരെ correct ആണ് ദൈവം നിങ്ങളെ അനുഗ്രഹിച്ചു 🤲🤲🤲 story ഇട്ടതു വളരെ ഉപകാരം 🙏❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา +3

      ♥️♥️♥️♥️♥️♥️♥️

    • @sajidhap9920
      @sajidhap9920 4 วันที่ผ่านมา +2

      ദൈവം നിങ്ങളെഅനുഗൃഹിക്കട്ടെ❤❤

  • @teslamyhero8581
    @teslamyhero8581 4 วันที่ผ่านมา +98

    സരിതയെ മകളായി കിട്ടിയ മാതാപിതാക്കളും, സഹോദരനും, കുടുംബവും ഭാഗ്യം ചെയ്തവർ എന്ന് ഞാൻ പറയും.. കുറ്റം പറയുന്നവർ പറയട്ടെ.. ആരും എല്ലാം തികഞ്ഞവരല്ല... നിങ്ങൾ നമ്മടെ ചങ്ക് ♥️♥️♥️💪💪

  • @Hanima265
    @Hanima265 4 วันที่ผ่านมา +26

    ഹരേ കൃഷ്ണ എല്ലാ വേദനയും മാറ്റി തരട്ടെ സരിത ചേച്ചി ഈശ്വരൻ എന്നും കാവൽ ഉണ്ട് 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @pramodmefab8760
    @pramodmefab8760 3 วันที่ผ่านมา +7

    സരിതേച്ചിയുടെ സ്റ്റോറി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു എന്നാലും ജീവിതത്തിൽ നന്മങ്ങൾ ചെയ്യുന്ന സരിതേച്ചിക്ക് ഒരു കുഴപ്പവും ഇനി ഉണ്ടാവില്ല എന്നാലും ആ സമയം ajuvettan അവിടെ ഉണ്ടാകണമായിരുന്നു god blessyou അജുസ് family❤❤

  • @Ashokworld9592
    @Ashokworld9592 4 วันที่ผ่านมา +33

    ഇത്രയും ദുഃഖങ്ങളും വേദനകളുമുണ്ടായിട്ടും സരിതചേച്ചിയ്ക്ക് അതൊന്നും തന്നെ മുഖത്തു പ്രകടമകാതിരുന്നതിന് കാരണം... ഈ നിഷ്കളങ്കമായ മനസ്സുള്ള അജുചേട്ടൻ കൂടെയുള്ളതുകൊണ്ട് തന്നെയാണ് .. ഭാര്യയോട് ഇത്രയും സ്നേഹമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല..... അത്ര സ്നേഹം....!👍👍👍💕💕💚💚💕💕💚💙💕👍

    • @rasilulu4295
      @rasilulu4295 4 วันที่ผ่านมา +7

      ആദ്യം ഇത്രയും care ഉണ്ടായിരുന്നില്ല സരിത സർജറി കഴിഞ്ഞു കിടക്കുമ്പോൾ അഭിനയം പഠിക്കാൻ പോയ മഹാൻ 🙏🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา

      ❤️❤️❤️❤️❤️❤️🙏

  • @Rasnadelvin
    @Rasnadelvin 2 วันที่ผ่านมา +5

    ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കു ചേച്ചി 💓🙏💓

  • @anithak8398
    @anithak8398 4 วันที่ผ่านมา +19

    സരിത പറയുന്നത് കേട്ടിട്ട് പേടിയാവുന്നു. മരിക്കാൻ പേടിയില്ല. പക്ഷെ വേറെ എന്തെങ്കിലും പറ്റിയാൽ ഓർക്കാൻ കൂടി പറ്റുന്നില്ല. കാരണം നോക്കാൻ ആളില്ലാത്തവരുടെ അവസ്ഥ 🙄🙄🙄. സരിത ❤❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา +3

      പേടിച്ചിട്ട് കാര്യമില്ലല്ലോ 🥰🥰🥰🥰🥰🙏🙏🙏ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കാം 🥰🥰🙏🙏

  • @user-fx1zg6pi7t
    @user-fx1zg6pi7t 4 วันที่ผ่านมา +34

    എല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തരാനുള്ള സരിതയുടെ കഴിവ് അപാരം തന്നെയാണ് ഇത്രയും വർഷമായിട്ട് എല്ലാ കാര്യങ്ങളും ഓർമ്മയോടെ ഒരു ഡോക്ടറെ എക്സ്പ്ലൈൻ ചെയ്തു തരുന്ന രീതിയിൽ പറഞ്ഞു തന്ന സരിതയ്ക്ക് വളരെ താങ്ക്യൂ

  • @divyaanil4602
    @divyaanil4602 4 วันที่ผ่านมา +47

    അജു ഏട്ടാ ladies ന്റെ മനസ്സ് gents നെ പോലെ അല്ല. ഞങ്ങൾക്ക് എന്തെങ്കിലും വയ്യാതെ ആവുമ്പോ സ്നേഹിക്കുന്നവർ കൂടെ ഉണ്ടാവുന്നതും, ആശ്വസിപ്പിക്കുന്നതും, സ്നേഹത്തോടെ സംസാരിക്കുന്നതും ഒക്കെ വളരെ വലിയ കാര്യം തന്നെ ആണ്. അപ്പൊ കിട്ടുന്ന ഒരു മനോധൈര്യം വേറെ എവിടെ നിന്നും കിട്ടില്ല. പാവം സരിത ഒരുപാട് വിഷമിച്ചു കാണും ആ സമയത്ത്.... കുട്ടികൾ ഉണ്ടാവാനുള്ള ചികിത്സ ചെയ്യുന്ന ടൈമിലും പാവം ഒരുപാട് വേദനകളിലൂടെ കടന്നു പോയിട്ടുണ്ട്. അപ്പോഴും അജു ഏട്ടന്റെ ഭാഗത്ത്‌ വീഴ്ച സംഭവിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് 😡😡😡😡. അതിനാൽ ഇനിയങ്ങോട്ട് ഇപ്പൊ ഉള്ളതിനേക്കാൾ കൂടുതൽ സ്നേഹത്തോടെ സരിതയെ പോന്നു പോലെ സ്നേഹിച്ച് നോക്കണംട്ടോ.... വെറുതെ അല്ല കൊതുകിന്റെ പേരിൽ ഇപ്പൊ മോന്തക്കിട്ട് കിട്ടുന്നത് 🤣🤣🤣🤣🤣🤣🤣. നന്നായെ ഉള്ളു (തമാശ)❤❤❤. സ്നേഹം മാത്രം നിങ്ങളോട് എല്ലാവരോടും

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา +2

      എന്തായാലും തമാശ ഇഷ്ടപ്പെട്ടു 😂😂😂😂🙏🙏

    • @llakshmitv976
      @llakshmitv976 4 วันที่ผ่านมา +1

      Athaanu 😅

  • @kajoykallikadan2325
    @kajoykallikadan2325 3 วันที่ผ่านมา +5

    സരിതയുടെ ആത്മധൈര്യം ആണ് സർജറി യുടെ വിജയകാരണം❤❤❤

  • @user-ow9fx7dh2k
    @user-ow9fx7dh2k 4 วันที่ผ่านมา +4

    ♥️👌 വീഡിയോ ഗംഭീരം എന്ന് ആലങ്കാരികമായി പറയാമെങ്കിലും കഥ കേട്ടപ്പോൾ ഒരു വല്ലാത്ത വിഷമം തോന്നി ഭഗവാന്റെ കൃപാകടാക്ഷം കൊണ്ട് ഇപ്പോഴും ഊർജ്ജസ്വലതയായി ഇരിക്കുന്നതിൽ സന്തോഷം ഇനിയും ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യുവാനും പാട്ടുകൾ പാടുവാനും ഒരു നൂറു വയസ്സുവരെ ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    രോഗത്തെക്കുറിച്ച് വളരെ വിശദമായി തന്നെ പ്രതിപാദിച്ചത് മറ്റുള്ളവർക്കും പ്രയോജനം ആകും എന്നുള്ളതിൽ തർക്കമില്ല സന്തോഷം
    happy സ്നേഹം ഇഷ്ടം...
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു
    സസ് സ്നേഹം
    പണിക്കർ
    💕❤️♥️❤️💕♥️💕♥️💕♥️💕♥️💕♥️❤️❤️❤️♥️❤️♥️❤️♥️❤️♥️❤️❤️💕♥️💕♥️♥️💕♥️♥️

  • @sharmilareji81
    @sharmilareji81 4 วันที่ผ่านมา +5

    God bless you Saritha...you are very matured and strong person... Of course u r the back bone of Aju chettan and family...... and Aju chettan is such a lovely person..... Made for each others... never mind the negative comments which is appearing in your in box... God always be with you... May God bless your family abundantly... ❤️❤️❤️ Aju chettan, saritha and jaggu.... 🌹🌹🌹

  • @rc5553
    @rc5553 4 วันที่ผ่านมา +11

    Saritha you are great. I am touched of your great explanations

  • @windyday8852
    @windyday8852 4 วันที่ผ่านมา +7

    Annathe budhimuttukal parayunnathu kettittu innathe well-off and happy life kanubol valare santhosham thonnunnu... Love you both❤❤❤

  • @rugminir8169
    @rugminir8169 วันที่ผ่านมา +1

    Very informative video. Sarita and family ye ദൈവം അനുഗ്രഹിക്കട്ടെ.

  • @shikha117
    @shikha117 4 วันที่ผ่านมา +4

    God bless you saritha.. you are such a brave girl .. I’m in tears.. I stopped cooking and came to bed hearing your story .. I couldn’t stand .. I felt like falling done .. God bless you all

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา

      അയ്യോ വിഷമിക്കല്ലേ.. പ്രശ്നം ഒന്നും ഇല്യ... 🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @Ashokworld9592
    @Ashokworld9592 4 วันที่ผ่านมา +5

    അജുചേട്ടന്റ സ്നേഹവും തമാശയും സരിതചേച്ചിയ്ക്ക് നൊമ്പരങ്ങളുടെ....ആ.. ദിവസത്തിലേയ്ക്ക് ഒരുപാട് പ്രചോദനമായിട്ടുണ്ടെന്നു ഞങ്ങൾക്കു മനസ്സിലാകുന്നു... സന്തോഷം അജുചേട്ടൻ... 👍👍💚💚💙💙💕👍

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 4 วันที่ผ่านมา +5

    വളരെ നല്ല vedeo... ഒരു പാട് പുതിയ അറിവുകൾ കിട്ടി.... love u❤❤❤❤

  • @supriyasrikumar6001
    @supriyasrikumar6001 วันที่ผ่านมา +1

    Excellent episode, Saritha brave woman, prayers cheydhonde annu vegum maari kittiyetthu. Life il korte prashu gal Indavum, prathichittu korre

  • @Anithapraveen1950world
    @Anithapraveen1950world 4 วันที่ผ่านมา +5

    ഹരി വന്ദനം'മഴയു ടെ കുളിരുള്ള പൊൻപുലരിയിൽ മനസ്സു നിറയെ നേരുന്നു അജുവേട്ടൻ സരിതേച്ചി ജഗ്ഗു വെരി വെരി ഗുഡ് മോണിംഗ്

  • @sandhyabiju295
    @sandhyabiju295 3 วันที่ผ่านมา +8

    ട്യൂമറിന്റെ കഥ കേട്ടപ്പോൾ സരിതയോട് കഷ്ടം തോന്നി... ഇടക്ക് ടെസ്റ്റ്‌ ചെയ്തു നോക്കണേ... ചുമ്മാതല്ല സരിത ബോൾഡ് ആയത്... എന്നാലും ചേട്ടൻ ഹോസ്പിറ്റലിൽ നിക്കാതെ അഭിനയിക്കാൻ പോയത് ശരിയായില്ല 😌

  • @geetharaghu5187
    @geetharaghu5187 4 วันที่ผ่านมา +7

    ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @shirlysam7921
    @shirlysam7921 3 วันที่ผ่านมา +4

    Saritha , you are very matured & strong person..! May God bless..!

  • @ashakn808
    @ashakn808 4 วันที่ผ่านมา +3

    Saritha, hats off to you. You are such a brave and matured person. Your husband is extremely lucky to have you as his partner, always there to handhold him and guide him. Stay blessed.

  • @ashasaji1771
    @ashasaji1771 4 วันที่ผ่านมา +5

    Because of their sincerity this family is going high and high any way God bless you lots 🙏

  • @teslamyhero8581
    @teslamyhero8581 4 วันที่ผ่านมา +28

    ബാഹ്യ സൗന്ദര്യത്തിൽ ഒരു കാര്യവുമില്ല സരിതേ.. 🫶🫶🫶താങ്കൾ അന്യായ വിൽ പവർ ഉള്ള വ്യക്തി 💪💪💪

  • @Our_Happy_World
    @Our_Happy_World 4 วันที่ผ่านมา +2

    Ayyo kettappol sangadayi Saritha,enthayalum orupadu anubhavichengilum,ippo daivam oru nalla nilayil ethichallo. inngane thanne happy ayi jeevitham munnottu povatte. God bless you😍

  • @nishaprajeesh3442
    @nishaprajeesh3442 4 วันที่ผ่านมา +4

    ദൈവാനുഗ്രഹം ഒരുപാട് ഉള്ള കുടുംബമാണ് നിങ്ങളുടെ.Sarithechii...you are a super strong lady😊Be happy always 🎉🎉

  • @nibinvnibinv7343
    @nibinvnibinv7343 4 วันที่ผ่านมา +5

    Daivam eppozhum nigalude kude und.athinu example anu nigalude life. God bless❤️❤️love you all❤️❤️❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 4 วันที่ผ่านมา +3

    Sarithayude treatment story muzhuvan kettathinu sheshamanu comment edunnathu, valare visham thonni Sarithayude aalma dhyerium annu sarithaye veendum nalloru jiveethathilekku kootti kondu vannathu. Eswaran nammalkku tharunnathu nallathayalum cheetha ayallum nammalkku ulkollan khazhiyanam. God bless your family ❤❤❤❤

  • @angelo6325
    @angelo6325 4 วันที่ผ่านมา +4

    Ente ponnu mole nigale easho othiri anugrahikatte, chakkara ummmaaaaa. Ponnumole❤❤❤

  • @chitracoulton7926
    @chitracoulton7926 3 วันที่ผ่านมา +1

    Saritha you are a blessed girl dear, God has a plan for you and gave you a long life, Be happy and be a blessing for your family and for all of us, I was shocked to hear this story, thanks for sharing ,

  • @Ashokworld9592
    @Ashokworld9592 4 วันที่ผ่านมา +15

    എല്ലാം മനസ്സുതുറന്നു പറയുന്നു പ്രക്ഷകർക്കു മുന്നിൽ ധൈര്യശാലിയായ സരിതചേച്ചി...ഓരോന്ന് കേൾക്കുമ്പോൾ ഒത്തിരി വിഷമമാകുന്നുണ്ട്... 👍👍

  • @mummyandme1911
    @mummyandme1911 4 วันที่ผ่านมา +7

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ഇന്നത്തെ വിഡിയോ വളരെ വിഷമിപ്പിച്ചു. ആദ്യമായാണ് നിങ്ങളുടെ വിഡിയോ കണ്ടു വിഷമിക്കുന്നത്. എന്തായാലും സരിതേച്ചി സൂപ്പറാ 🥰🥰🥰🥰അന്നത്തെ ആ അവസ്ഥ, ഓർക്കാൻ കൂടി വയ്യ. എന്തായാലും കുറെ ജീവിതാനുഭവങ്ങൾ കൊണ്ടാണ് സരിതേച്ചി ഇത്ര ബോൾഡ് ആയത്. അതിന് ഒരു 👏🏻👏🏻👏🏻👏🏻. എന്തായാലും ദൈവം കാത്തു. അല്ലെങ്കിൽ ഞങ്ങൾക്ക് ഇങ്ങനെ കാണാൻ പറ്റുമോ. സരിതേച്ചി പറഞ്ഞത് ശരിയാ ഇന്നായിരുന്നെങ്കിൽ അജുവേട്ടനെ ഹോസ്പിറ്റലിൽ കിടത്തേണ്ടി വന്നേനെ. ഇന്നത്തെ ലൈക്സ് മുഴുവൻ സരിതേച്ചിക്ക് ഇരിക്കട്ടെ 👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻. ഇനിയും ധൈര്യപൂർവം മുന്നേറു സരിതേച്ചി. സ്നേഹത്തോടെ റ്റിനു തോമസ്

  • @ramakrishankc7858
    @ramakrishankc7858 3 วันที่ผ่านมา +3

    എല്ലാ ദുഃഖങ്ങളും കൂളായിട്ട് പറയുന്നു സരിതയെ സമ്മതിക്കണം ദൈവം അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 2 วันที่ผ่านมา +2

    ഞാൻ skip ചെയ്യാതെ മുഴുവൻ കേട്ടു. ഒരു റിലേറ്റീവ്, ഒരു frnd ഒക്കെ പറയുന്ന പോലെ തോന്നി. ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏🏻🙏🏻🙏🏻

  • @minithomas137
    @minithomas137 3 วันที่ผ่านมา +3

    Such a helpful video to so many people. You are such a brave person Sarithakutty.🥰🥰

  • @sulekhasethumadhavan1565
    @sulekhasethumadhavan1565 4 วันที่ผ่านมา +3

    Don't worry.. All our prayers are with you.. God bless you..

  • @sruthishankar
    @sruthishankar 4 วันที่ผ่านมา +3

    Dear Saritha, hats off to you. Pls know that you are the pillar of strength to aju and jaggu.. I really like your family🧿pls be strong and always be like this itself. Never mind the haters🫰

  • @Inmyhobeez
    @Inmyhobeez 3 วันที่ผ่านมา +4

    മൂന്ന് മക്കൾ...വാടക വീട്....ഭർത്താവിൻ്റെ കൂലിപ്പണിയുടെ വരുമാനം ...അതിനിടയൽ ഞങ്ങൾക്ക് വരുന്ന ചെറിയ അസുഖങ്ങളെയൊക്കെ കണ്ടില്ലെന്നു നടിക്കുകയെ നിവൃത്തിയുള്ളൂ...വലിയ സപ്നങ്ങൾ ഒന്നുമില്ല....പണിയെടുത്ത് ജീവിക്കാനുള്ള ആരോഗ്യം എന്നും ഉണ്ടായിരിക്കണേ ഭഗവാനേ എന്നാണ് പ്രാർത്ഥന...വീഡിയോ ഒത്തിരി ഇഷ്ടമായി... അജുചേട്ടനും സരിതയ്ക്കും ഈശ്വരാനുഗ്രഹം എന്നെന്നും ഉണ്ടായിരിക്കട്ടെ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 วันที่ผ่านมา

      ഒന്നും ഉണ്ടാവില്ല ഈശ്വരൻ കൂടെയുണ്ട് ♥️♥️♥️♥️🙏

  • @leemathoppil3111
    @leemathoppil3111 4 วันที่ผ่านมา +4

    Very brave girl,good personality Sarita keep it up. You are a good asset for the family.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 วันที่ผ่านมา

      Thank you so much❤️❤️❤️

    • @user-cw1wr2nu5f
      @user-cw1wr2nu5f วันที่ผ่านมา

      മോൾ ഞാൻ ഈ അവസ്ഥയിലൂടെ പോയി എനിക്ക് prolatein 900ആയ്യി മോൾപയുന്നതിനേക്കാൾ വേദന സഹിച്ചു ജൂൺ 13ശ്രീചിത്ര ഹോസ്പിറ്റൽ ഓപ്പറേഷൻ ആയിരുന്നു 2022സ്വന്തമായി നടക്കാൻ വയ്യ കണ്ണ് കാണാൻ വയ്യ ഇപ്പോ കാഴ്ച ഒത്തിരി പോയി എല്ലാം ദൈവം കാത്തു യേശു എന്നെ രക്ഷിച്ചു

    • @user-cw1wr2nu5f
      @user-cw1wr2nu5f วันที่ผ่านมา

      🙏🙏🙏🙏

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 4 วันที่ผ่านมา +3

    Saritha,athanu ningal innu sughamayi irikkinnathu.god bless you❤

  • @aryasree1111
    @aryasree1111 วันที่ผ่านมา

    Thk u സരിത, very informative vedio

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 4 วันที่ผ่านมา +2

    Saritha,god is with you,you sreduch a good and brave lady

  • @Life_today428
    @Life_today428 4 วันที่ผ่านมา +8

    Dear Saritha ❤❤❤❤You are Strong...You are correct.....
    🔥🔥❤️🥰💥💥 നല്ല മനക്കരുത്തുള്ള ആളാണ് Saritha ❤❤❤.. നിങ്ങളുടെ family ഇഷ്ടമാണ് ❤❤.
    സരിതയുടെ ചിന്താഗതികൾ ആണ് എനിക്കും. മനുഷ്യന് ഒരു ദിവസം ജീവിതം നീണ്ടു കിട്ടിയാൽ അത് ബോണസ്..❤❤.. Life ഓരോ നിമിഷവും സാധിക്കുന്നപോലെ enjoy ചെയ്യുക.❤ നമുക്കെന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ ആശ്രിതർക്ക് സഹിക്കാൻ ശക്തി കിട്ടണം. അതന്നെ..
    ഒത്തിരി സ്നേഹത്തോടെ
    Swapna Biju from Kannur ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา +1

      ♥️♥️♥️♥️♥️♥️♥️♥️അതെ 🙏🙏🙏🙏

    • @Life_today428
      @Life_today428 4 วันที่ผ่านมา

      @@ajusworld-thereallifelab3597 🥰💥

  • @jessyvarghese9880
    @jessyvarghese9880 4 วันที่ผ่านมา +4

    Saritha ummma
    Ente kannil ninnum kannuneer niranju blur ayirikkunna nilayilanu njan ee comment ezhuthunnath jeevithathile oro gattangalum oru cheru punjiriyode tharanam cheytha bold ladyyanu saritha saritha samsarikkumpo ajunchettante mugathe chila samayangalil vishamakunnathum ellam enikk manasilayi ajuchettanu annu eppol ullathinekkal kure sneham annum.undayirunnu ath prehadippikkan ariyillayirunnu eppo sneham varikori tharunnudallo pinne jaguttanum nalla monanu ningale kanathe oru divasavum enikkindavarilla nalla family oru thavana koody saritha super ❤❤❤

  • @pattathilsasikumar1391
    @pattathilsasikumar1391 4 วันที่ผ่านมา +2

    Sarita is a brave lady to explain everything. May God bless you without any problems.
    Aju takes everything in a funny way but in his mind is working on what may happen.

  • @Jasfathii
    @Jasfathii 8 ชั่วโมงที่ผ่านมา +1

    എല്ലാരുടെ ജീവിതത്തിലും എന്തെങ്കിലുമൊക്കെ ഇങ്ങനെ ഉണ്ടാവും അതാണ്‌ ജീവിതം😍.ക്ഷമ ജീവിതത്തിന്റെ പാതിയാണ്❤️.അതിന് പറ്റാത്തവരുടെ അവസ്ഥ...

  • @deepajose3697
    @deepajose3697 4 วันที่ผ่านมา +4

    Hat's off you Saritha ❤🎉 God bless you and your family ❤

  • @binduunnikrishnan276
    @binduunnikrishnan276 3 วันที่ผ่านมา +3

    ഇതൊക്കെ കേട്ടപ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു. ഇത്രക്കും സ്ട്രോങ്ങ്‌ ആയിരുന്നോ സരിത. സമ്മതിച്ചു മോളെ നിന്നെ ❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 วันที่ผ่านมา

      ♥️♥️♥️♥️♥️♥️♥️🙏🙏വിഷമിക്കണ്ട ട്ടോ 🥰🥰🥰

  • @elizabeththomas8148
    @elizabeththomas8148 3 วันที่ผ่านมา +1

    Excellent information and God bless u with awesome health always

  • @dhruvakalarikkal1883
    @dhruvakalarikkal1883 3 วันที่ผ่านมา +1

    Sarithechi... innathe video kandu Njan karanju poyitto...eniku sarithechi ye orupadu ishtamanu...njanum oru thrissurkariyanu.ipo familiyumothu dubayilanu.ennum breakfast kazhikunnathu ningalude video kandukondanu...aju chettaaneyum jagguvineyum orupadishtamanu.ningale neril kanan agrahamundu..❤❤❤

  • @pksuma2038
    @pksuma2038 3 วันที่ผ่านมา +4

    God bless you Saritha

  • @Ashokworld9592
    @Ashokworld9592 4 วันที่ผ่านมา +3

    തീർച്ചയായും ഇതെല്ലാം കേട്ടപ്പോൾ സരിതചേച്ചി ഇത്രയും ശാന്തസ്വഭാവമുള്ള ഒട്ടും തന്നെ ജാഡയില്ലാത്ത കുട്ടിയാണെന്ന് ഇപ്പോൾ മനസ്സിലായി... 👍പാവം എത്രമാത്രം വേദന അനുഭവിച്ചറിഞ്ഞ ഒരു കുട്ടിയാണ്...! അതെന്നെ ഓരോന്നു പറയുന്നവരും സന്തോഷപൂർവ്വം അറിയട്ടെ....!👍👍👍💚💚💚💙💙💕👍

  • @ALBERT39778
    @ALBERT39778 2 วันที่ผ่านมา

    നല്ല അറിവോട് കൂടി എല്ലാം വിശദീകരിച്ചു പറഞ്ഞു 👍🏻

  • @geethasantosh6694
    @geethasantosh6694 4 วันที่ผ่านมา +1

    Dearest Sarita I salute you for your brave and bold character 👍👍🙏🙏 Jaggu and Aju’s lucky , you are in perfect health 💖🧡💜💙💗💚 Please do the tests once in an year regularly .

  • @llakshmitv976
    @llakshmitv976 4 วันที่ผ่านมา +3

    Saritha...u r simply superb ❤❤❤

  • @teslamyhero8581
    @teslamyhero8581 4 วันที่ผ่านมา +9

    വൈദ്യ ശാസ്ത്രത്തിന്റെ അനിതരസാധാരണമായ വളർച്ച 👍👍അതിലെ മിടുക്കന്മാരായ പ്രതിഭകളെ നമിക്കുന്നു 🙏🙏🔥🔥🔥

  • @francislobo9216
    @francislobo9216 4 วันที่ผ่านมา +1

    കേട്ടപ്പോൾ ഞെട്ടി😮,
    ദൈവം ആയുരാരോഗ്യ സൗക്യം
    നൽകട്ടെ. ഒരായിരം വർഷം
    ഇത് പോലെ സന്തോഷത്തോടെ
    ജീവിക്കാൻ പ്രാർത്ഥിക്കുന്നു❤

  • @sathipn5839
    @sathipn5839 3 วันที่ผ่านมา +1

    Great...! God, Bless_ you, Saritha, & your_ family..., All the Best..., 😊,

  • @roshinipa2920
    @roshinipa2920 4 วันที่ผ่านมา +6

    Saritha ur very brave and intelligent person. I can't say no more words, I am very sad to hear , God bless u molu ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา +1

      🥰🥰🥰🥰Happy ആയി ഇരിക്കൂ.... 🥰🥰🥰🙏🙏

  • @jayamidhi6859
    @jayamidhi6859 4 วันที่ผ่านมา +4

    Sarithayute story kettittu enikku valare sangatam thonni.
    tq for giving the advice. you are so brave Saritha .
    May God bless you both & Aju always .
    I feel like seeing you Saritha.

  • @sindhusuresh1259
    @sindhusuresh1259 4 วันที่ผ่านมา +2

    Saritha ithrayum manoharamayi ithine kurichu paranjuthannna sarithakku ❤❤❤❤njn oru day kanan varum... Ketto sarithe.. Ningale kanan kothiyakuva

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา

      🥰🥰🥰🥰🥰സന്തോഷം
      നമുക്ക് കാണാം 🥰🥰🙏

  • @sreelathak5479
    @sreelathak5479 4 วันที่ผ่านมา +2

    Sarithaye kittiya aju bhagyavan❤randaleyum dayvam anugrahikkatte❤❤

  • @UshaKumari-zp8em
    @UshaKumari-zp8em 3 วันที่ผ่านมา +3

    സരിതെ ഇന്നത്തെ dress അടിപൊളി.. നന്നായി ചേരുന്നുണ്ട് കേട്ടോ... ഇപ്പോൾ കോളേജിൽ പഠിക്കുന്ന കുട്ടി... Cute Saritha mole 👌👌👌

  • @sruthipradeep6483
    @sruthipradeep6483 4 วันที่ผ่านมา +3

    Brave lady 👏👏👏👏. Enthu vannalum manodairyam kaividathe neridaban👍. Ente achanum 2 years back brain il oru surgery kazhinjathaa . Achan athu bravely nerittu🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา

      അച്ഛനോട് ഞങ്ങളുടെ സ്നേഹാന്വേഷണം ❤️❤️❤️❤️❤️❤️🙏🙏🙏

    • @sruthipradeep6483
      @sruthipradeep6483 4 วันที่ผ่านมา

      @@ajusworld-thereallifelab3597 sure 🙌

  • @nithav9382
    @nithav9382 3 วันที่ผ่านมา +1

    god bless your family. saritha, you are strong woman. very informative video.

  • @PEEYUSHKP
    @PEEYUSHKP 4 วันที่ผ่านมา +1

    May Almighty take care of you.

  • @sindhus6320
    @sindhus6320 4 วันที่ผ่านมา +4

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @teslamyhero8581
    @teslamyhero8581 4 วันที่ผ่านมา +21

    ദുഃഖങ്ങൾ എല്ലാം മറക്കുന്നതാണ് നല്ലത്.. മറവി ഒരു മഹാ അനുഗ്രഹം ♥️♥️♥️

  • @sindhubhatkalkar7267
    @sindhubhatkalkar7267 วันที่ผ่านมา +1

    Brave girl. Hatsoff to you Sarita.

  • @sudhakamalasan360
    @sudhakamalasan360 4 วันที่ผ่านมา +2

    Good information. I can relate ur incident even I had undergone hysterectomy. One think I liked about your statement was . Whatever has to happen will happen it is destiny. Take care now . I get scared listening to these things but I can’t avoid listening it .

  • @darsanapradeep8517
    @darsanapradeep8517 4 วันที่ผ่านมา +4

    Such a confident and brave lady❤ ithaanu Sarithayude plus point..ithineyanu ellarum ahankaram, jaada okke aayi parayunnathu. Life il tough situations iloode kadannu jayichu varunnavarude oru confidence, athinte example aanu Saritha..more love, more respect and more power to you dear ❤ May God bless and keep you and your family safe❤

  • @jasminjasi5112
    @jasminjasi5112 4 วันที่ผ่านมา +3

    Sarithay you are great

  • @kiakothala186
    @kiakothala186 4 วันที่ผ่านมา +1

    ദൈവം ആയുസ്സും നല്ല ആരോഗ്യവും രണ്ടുപേർക്കും നൽകട്ടെ അജുനെ നന്നായി നോക്കും സരിത
    ചെറിയ മാറ്റങ്ങൾ ശരീരത്തിൽ അനുഭവപ്പെടുമ്പോൾ ഡോക്ടര്നെ കാണാൻ മടിക്കരുത് നീണ്ടു പോയാൽ വരുന്നത് നഷ്ടം ആണ് take care all

  • @shemol4404
    @shemol4404 3 วันที่ผ่านมา +1

    Very brave and blessed lady, good presentation, if you would have have gone for further studies I am sure you would have been a professional by now, make sure you guide your son, so he can be successful in his life, and you are great strength to your husband and for your family, Stay positive may God continue to bless you all.🙌🏽👍🙏👏

  • @teslamyhero8581
    @teslamyhero8581 4 วันที่ผ่านมา +12

    സരിതെ.. നല്ല ദമ്പതികൾ ഒപ്പം ജീവിക്കുന്തോറും സ്നേഹം കൂടുകയാണ് ചെയുക.. അപ്പോൾ അജു വളരെ നല്ലവനായ ഭർത്താവാണ് 💪💪അന്നൊക്കെ പുള്ളി കാര്യങ്ങളെ നിസ്സാരമായി കാണുന്ന മാനസിക അവസ്ഥയിൽ ആയിരുന്നിരിക്കും... 😔😔

  • @sumamsumam320
    @sumamsumam320 4 วันที่ผ่านมา +3

    എല്ലാവർക്കും ഉപകാരപ്രദമായ അറിവുകളാണ് സ്വന്തം അനുഭവത്തിലൂടെ സരിത പറഞ്ഞത്.. ചില കാര്യങ്ങൾ കേട്ടപ്പോ ഒത്തിരി വിഷമം തോന്നി....ഇനിയും ഒരുപാടു പേരുടെ സന്തോഷങ്ങൾക്ക് കാരണമാവാൻ... സങ്കടങ്ങൾ മറക്കാൻ... ദൈവം ആയുസും ആരോഗ്യവും നൽകട്ടെ...... ഇതുപോലെ ഒരുപാടു സ്നേഹത്തോടെ ഒരുപാടു santhoshathode ഒരുപാടു കാലം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... 👍👍👍👍🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา

      വളരെ വളരെ സന്തോഷം ചേച്ചി 🥰🥰🥰🥰🙏🙏🙏

  • @vidyasajan9660
    @vidyasajan9660 3 วันที่ผ่านมา

    Saritha very much informative video…Thanks a lot ,you are a brave person…also an inspiration for those who are suffering these type of situations…god bless you dear❤

  • @seethakanthraj4553
    @seethakanthraj4553 4 วันที่ผ่านมา +2

    Aiyoo! Didn't know u had to go through so much. Stay blessed always Saritha

  • @nandhinimuralidharan2617
    @nandhinimuralidharan2617 4 วันที่ผ่านมา +8

    ഞാൻ നിങ്ങളുടെ വീഡിയോ എന്നു കാണാറുണ്ട് നിങ്ങളെ മൂന്നു പേരെയും വളരെ ഇഷ്ടമാണ് ഇതുവരെ കമൻ്റ് ഒന്നും ഇട്ടിട്ടില്ല. സരിത യുടെ ടൃമർ സ്റേറോറി കേട്ട് വളരെ വിഷമമായി സരിത യുടെ നല്ല മനസ്സും മനോ ധൈര്യവും കൊണ്ടാണ് ഇത് തരണം ചെയ്യാൻ സാധി ചത്ത നിങ്ങൾക്ക് എന്നു നല്ല തു മാത്രം വരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഞാൻ ചെന്നൈയിലാണ്

  • @sojamv3004
    @sojamv3004 3 วันที่ผ่านมา +3

    പറയാൻ മാത്രം ഉള്ള വീഡിയോ ആണ്ന്ന് തോന്നി ഇല്ല അതാ പറയാഞ്ഞത് എന്ന് സരിതപറഞ്ഞില്ലേ പക്ഷേ ഇത് എത്ര നന്നായിട്ടാണ് പറഞ്ഞു തന്നത് ഇതല്ലേ സരിതേ എല്ലാവരോടും പറയേണ്ടത് എത്ര ആളുകൾക്ക് ഇത് ഉപകാരമാകും. ഒരു ഡോക്ടർ പറഞ്ഞുതരുന്ന പോലെ എല്ലാംസരത പറഞ്ഞു മനസ്സിലാക്കി തന്നു ദൈവം അനുഗ്രഹിക്കട്ടേ ഇനി ഒരാപത്തും വരാതെ ഈശ്വരൻ കാക്കട്ടേ ഇതിനും നെഗറ്റീവ് പറയുന്നവരുണ്ടാകും അവരെ ശ്രദ്ധിക്കരുത്. അവരുടെ കത്തുകൾ ഒന്നും വായിക്കരുത് അത് സരിതക്ക് മാത്രമല്ല ഞങ്ങൾക്കെല്ലാവർക്കും വിഷമമാണ് കേൾക്കാൻ

  • @tressavarghese7824
    @tressavarghese7824 2 วันที่ผ่านมา

    God bless Saritha mole.God bless you.

  • @sunimathew696
    @sunimathew696 3 วันที่ผ่านมา +2

    Before 2 months Ì had the same surgery in Aster medicity, by God's grace I am perfectly all right now. But at the same time after 3 hours of surgery it was very critical, omitting 4 time s and sodium variations high BP etc . Dr s took care very well. Very good Prayer support was with me. So I became normal after one month.

  • @godofsmallthings2511
    @godofsmallthings2511 3 วันที่ผ่านมา +5

    ന്തൊക്കെ ജീവിതകഥകൾ അനുഭവിച്ചു തീർത്ത ആൾക്കാർ ആണ് ഈ ഇരിക്കുന്നത്.. ജീവിതം ഒരു വലിയ കടൽ ആണ് 🙂🙏
    സരിതച്ചേച്ചി, നിങ്ങൾ എത്ര ജീവിതപരീക്ഷണങ്ങൾ തരണം ചെയ്തു ആണ് ജീവിതം എന്ന കലുഷിതമായ കടൽ കഷ്ടപ്പെട്ട് നീന്തിവന്നത്...ഇപ്പോളാണ് ഒന്ന് കടൽ ഒന്ന് ശാന്തമായതു.. ഇനിയുള്ള യാത്ര ശാന്തമായ കടലിലൂടെ തന്നെ ആവട്ടെ ❤🙏

  • @Ajeeshvc
    @Ajeeshvc 4 วันที่ผ่านมา +6

    നമസ്കാരം.... ആർക്കും ഈ അസുഖം ഒരിക്കലും വരാതിരിക്കട്ടെ.... 🙏

  • @swapnakoodu1528
    @swapnakoodu1528 4 วันที่ผ่านมา +2

    വീഡിയോ ചെയ്തത് നന്നായി കേട്ടോ. ഒരുപാട് പേർക്ക് ഉപകാരപ്പെടും. എന്റെ മോൻ പാലുകുടി നിറുത്തിയപ്പോൾ എനിക്കും ഇങ്ങനെ മാസത്തിൽ കല്ലിപ്പും വേദനയും വരാറുണ്ടായിരുന്നു. ഡോക്ടറെ കണ്ടപ്പോ പാല് നില്ക്കാൻ ഉള്ള ഗുളിക തന്നു. പാല് നിന്നു പക്ഷെ ഇപ്പോഴും എല്ലാ മാസവും വേദന വരാറുണ്ട്. ഡോക്ടറെ കാണാൻ തീരുമാനിച്ചു കേട്ടോ. താങ്ക് യു.
    ഒരുപാടു സ്നേഹം. ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 วันที่ผ่านมา +1

      വേഗം തന്നെ കാണിക്കൂ ട്ടോ. Prolactin എന്നാ ഹോർമോൺ ആദ്യം ടെസ്റ്റ്‌ ചെയ്യൂ 🥰🥰🥰🙏🙏

    • @swapnakoodu1528
      @swapnakoodu1528 4 วันที่ผ่านมา

      @@ajusworld-thereallifelab3597 Ok. 🙏❤️🙏

    • @swapnakoodu1528
      @swapnakoodu1528 4 วันที่ผ่านมา

      ​@@ajusworld-thereallifelab3597 Ok ❤🙏❤️

  • @rsn61252
    @rsn61252 3 วันที่ผ่านมา +1

    God bless you and your family

  • @teslamyhero8581
    @teslamyhero8581 4 วันที่ผ่านมา +12

    സരിതേ.. അജുന് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല.. അതാണ് കാര്യം ❤️🙏

  • @josidixon6390
    @josidixon6390 4 วันที่ผ่านมา +13

    സരിതകുട്ടി ഇത്രയും വിഷമാവസ്ഥയിലൂടെ കടന്നുപോയപ്പോഴും താൻ കാണിച്ച ധൈര്യം സമ്മതിച്ചു മോളെ. You are greate ❤️god bless your family. ഒത്തിരി ഇഷ്ടം.

  • @user-fg6wn8lh4e
    @user-fg6wn8lh4e 4 วันที่ผ่านมา +2

    മോളുടെ കൂടെ ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏❤️❤️

  • @kitchenanddrive
    @kitchenanddrive 3 วันที่ผ่านมา

    സരിതച്ചേച്ചി ഇത്രയും വേദന അനുഭവിച്ചിരുന്നോ ചേച്ചിക്ക് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ God Bless You Dear