അടുക്കളത്തോട്ടത്തിലെ കുടിൽ ഓല മേയലും നെയ്മീൻ കറിയും //How to make neymeen curry //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • 32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    • എല്ലാവരും കൂടി വീട്ടിൽ...
    #meencurry
    #keralatraditionallife
    #keralastylefishcurry

ความคิดเห็น • 461

  • @georgemathew5716
    @georgemathew5716 2 ปีที่แล้ว +35

    നിങ്ങളുടെ വീഡിയോകളെല്ലാം പുതുമയുള്ളതും രസകരമായ അവതരണവും സൂപ്പർ 👌👌👌👌

  • @asanganak8506
    @asanganak8506 2 ปีที่แล้ว +46

    ലളിതവും, സന്തോഷകരവും,തന്മയത്വവും, സഹജീവികൾക്ക് പ്രചോദനവും നൽകുന്ന നിങ്ങളുടെ ജീവിതത്തിനു പുതുവത്സരാശംസകൾ നേരുന്നു 🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️

  • @AravindK
    @AravindK 2 ปีที่แล้ว +32

    അജു ചോറു കുഴച്ച്‌ ഉരുള ആക്കി കഴിക്കുന്നത്‌ കണ്ടാൽ അപ്പോ എനിക്ക്‌ ചോറുണ്ണാൻ തോന്നും! കൊതിപ്പിക്കുന്ന ഒരു സൗന്ദര്യം ഉണ്ട്‌ അജൂന്റെ ഊണു കഴിപ്പിനു..

  • @Pournami-yl6zr
    @Pournami-yl6zr 2 ปีที่แล้ว +1

    Intro യിൽ സരിത താടിക്കു കൈയും കൊടുത്തിരിക്കുന്ന കുത്തിയിരുപ്പ് സൂപ്പറായിരിക്കുന്നു.

  • @lelibasil8299
    @lelibasil8299 2 ปีที่แล้ว +19

    Saritha ഇന്നത്തെ പാചകം സൂപ്പർ👍ഇന്നത്തെ പാചകത്തിൽ എല്ലാം കുനു കുന് ariyaan പറഞ്ഞത് നന്നായ്, കൂളിംഗ് ഗ്ലാസ്സ് വച്ച് വി റകടുപ്പ് പാചകം സൂപ്പർ 👍😄

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +1

      Thank you..... 🥰🥰🥰

    • @anjubabu4294
      @anjubabu4294 2 ปีที่แล้ว

      😂

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      @@ajuslearningclass9069 Saritha chechi, nalla idi aanu, iniyum undakkan poovanu, onnu parayo? Chilappol kelkkum, please ennodu enthengilum ishtam undengil parayummo, pls

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      @@ajuslearningclass9069 Oru aniyathi aayi kaanummo?

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      @@ajuslearningclass9069 Am I your sister or not? Do you like me from your heart as a little sister or not?

  • @raheemv872
    @raheemv872 2 ปีที่แล้ว +5

    ഞാൻ ഈയിടെയാണ് നിങ്ങൾടെ video കണ്ട് തുടങ്ങിയത്. നിങ്ങൾ മാസ്സ് ആണ്.keep going

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +4

    അജു ചേട്ടാ സരിത ചേച്ചി... വീഡിയോ കണ്ടിരുന്ന് ഒരു പാക്കറ്റ് ഖുബ്ബൂസും കറിയും തിന്ന് തീർന്നു...ഇനി ഇപ്പോൾ പാത്രം കഴുകാൻ എണീക്കാൻ വയ്യ.... സൂപ്പർ 🌹🌹🌹

  • @sanooppazhassi5656
    @sanooppazhassi5656 2 ปีที่แล้ว +2

    എന്നും ഇതുപോലെ സന്തോഷത്തോടെ നിലനിൽക്കട്ടെ നിങ്ങളുടെ സ്നേഹം

  • @salinshanu4969
    @salinshanu4969 2 ปีที่แล้ว +1

    അജുവെട്ടാ സൂപ്പർ......
    ഞാൻ നീലഗിരി എർമാളം എന്തായി ഞാൻ തൃ ശുർ വന്നു
    ഹരിയേട്ടന്റെ അടുത്ത് നിന്ന് കോഴി കുഞ്ഞുങ്ങൾ മെഡിച്ചു
    നിങ്ങളാണ് പ്രചോദനം നൽകിയത്

  • @vijaytp7320
    @vijaytp7320 2 ปีที่แล้ว +1

    അജു ചോറ് കഴിച്ചപ്പോൾ കൊതിയായി എനിക്ക് ❤എന്നും നല്ലതുവരട്ടെ

  • @rajeswarit6298
    @rajeswarit6298 2 ปีที่แล้ว +1

    അജുയേട്ടൻ ചോറുരുള ഉരുട്ടിക്കഴിക്കുന്നത് കാണുമ്പോൾ കൊതിയാവണു

  • @nafeesam6301
    @nafeesam6301 2 ปีที่แล้ว +1

    Sarithaa nalla bhabgiyund cooling glaas vechit

  • @Bijualiyans
    @Bijualiyans 2 ปีที่แล้ว +2

    ഞാൻ ഫസ്റ്റ്, പൊളിയാണ് ട്ടാ!✌️✌️👍

  • @lifeisawesome6310
    @lifeisawesome6310 2 ปีที่แล้ว

    Ithrayum sthalamulla vegetable krishi cheyunna ningal oru vegetable thoranum koode undakkiyal super akille

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว +3

    നിങ്ങളുടെ മീൻ കൂട്ടാൻ വെപ്പും കണ്ട് ചെമ്മീൻ കൂട്ടാനും കൂട്ടി ചോറ് തിന്നുന്ന ഞാൻ,,,, ഞാൻ ഇതേപോലെ തന്നെയാണ് മീൻ കൂട്ടാൻ വയ്ക്കാറ് പക്ഷേ എനിക്ക് കുറച്ച് നാളികേരപ്പാൽ ഒഴിക്കാതെ ഒരു സമാധാനം കിട്ടാറില്ല,,,, കുടിലിന് മേലെ ഓലയിൽ അടയ്ക്കാരവാരി വെച്ച് കെട്ടണം,,,, കുടിലിൽ ചേട്ടൻറെ അച്ഛൻറെ ഐഡിയയിൽ ഉള്ള അടുപ്പ് ഉണ്ടാക്കണം,,, പുകയിൽനിന്ന് രക്ഷപ്പെടാം,,, കിടിലൻ വീഡിയോ ആയിരുന്നു,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,,🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍😍🙏🙏🙏🙏

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      "അടയ്ക്കാര വാരി...." ന്ന് വെച്ചാ....!!🤔

    • @SanojTArjunan
      @SanojTArjunan 2 ปีที่แล้ว +1

      @@ajuslearningclass9069 അടയ്ക്കാമരം പൊളിച്ച് ഉഴിഞ്ഞു വൃത്തിയാക്കി പണ്ടെല്ലാം വേലി കെട്ടുമ്പോഴും പെര കെട്ടുമ്പോഴും വേലിയുടെ പുറം ഭാഗത്തും, പെര യുടെ മുകൾ ഭാഗത്തും ഒതുങ്ങി വൃത്തിയായി നിൽക്കാൻ ഉപയോഗിക്കാറുണ്ട്,,, പിന്നെ അടക്കാ മരത്തിൻറെ കഷണം ഉഴിഞ്ഞ ചെറിയ സൂചിപോലെ ആക്കി തുളയ്ക്കാൻ ഉപയോഗിക്കുമായിരുന്നു ,,,ചില സ്ഥലത്ത് മുളയും ഉപയോഗിക്കാറുണ്ട്

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      @@SanojTArjunan
      Haa.. ഇപ്പൊ മനസ്സിലായി.. ഇതിപ്പോ ഓലയെല്ലാം പൊങ്ങി നിൽക്കുന്നുണ്ട് ഇവിടെ..

    • @SanojTArjunan
      @SanojTArjunan 2 ปีที่แล้ว +1

      @@ajuslearningclass9069ഓല എല്ലാം പൊങ്ങി നിന്നാൽ വർഷക്കാലം വരുമ്പോൾ പെട്ടെന്ന് നാശായി പോകും,,, മുകളിൽ വാരി വെച്ചുകെട്ടിയാൽ കാറ്റത്തും പൊന്തി പോവുകയുമില്ല,, കാണാൻ കുറച്ചുകൂടി വെട്പ്പ് ആയിരിക്കും

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      @@SanojTArjunan
      അതിപ്പോ അല്ലെങ്കിലും നാശാവും... ഓല അത്ര നല്ലതല്ല. മിക്കതും ദ്രവിച്ചു തുടങ്ങിയതാണ്...... 🤦‍♀️

  • @sureshviswanathan5419
    @sureshviswanathan5419 2 ปีที่แล้ว +4

    Yummy fish curry👌Caring Huby❤ and Loving Father 💐Aju complete family family man🙏🙏Happy New Year 🎂

  • @pravikm9391
    @pravikm9391 2 ปีที่แล้ว +1

    Uff a chorum meen kootanum papadavm oru raksha ella..vayil vellam varunu😋😋😋😋😋😋

  • @jibikjibin1650
    @jibikjibin1650 2 ปีที่แล้ว +1

    Chetta chechi ningale kanan varan agrhm indu njnum ente uae yil ulla friendsne kondokke ningde vlog kanichpp mikvrum kanunnundenna parayaru. Ningde lalithamya jeevithvum pakshikale polum parignichu jeevikkunna ningalodu otthiri ishtm. Kanan avasaram tharumennu vishwsathode

  • @pravikm9391
    @pravikm9391 2 ปีที่แล้ว +1

    Saritechi poli..entu rasa varthanam kelkan😍😍😍😍

  • @sumangalasivanandan9436
    @sumangalasivanandan9436 2 ปีที่แล้ว +2

    Jagus idea is good.

  • @greezaclarence8397
    @greezaclarence8397 2 ปีที่แล้ว +3

    Enthenkilum thorano veg curry koode venamayirunnu.

  • @hemahomestead7460
    @hemahomestead7460 2 ปีที่แล้ว +3

    മനസ്സ് നിറയെ സന്തോഷം

  • @sumathipnair1323
    @sumathipnair1323 2 ปีที่แล้ว +4

    സരിത wowww അജു jaggu👌👌👌

  • @sreekumarg3010
    @sreekumarg3010 2 ปีที่แล้ว +1

    👌👌Nice.....band music evidunnu kitti...

  • @majeshkariat2887
    @majeshkariat2887 2 ปีที่แล้ว +3

    Very good recipe sir God bless you and happy new year sir in advance.

  • @dollyjolly1575
    @dollyjolly1575 2 ปีที่แล้ว +10

    പൊളിച്ചു. എന്റെ സരിതെ ഇത്രയും സ്നേഹമുള്ള ഭർത്താവിനെ തന്നതിൽ ദൈവത്തോട് എപ്പോഴും നന്ദിപറയുക. നിങ്ങളുടെ മൂന്നുപേരുടെയും സ്നേഹം കണ്ടിട്ട് ഒത്തിരി സന്തോഷമുണ്ട്. 👍💖💖💖

  • @remyaar5155
    @remyaar5155 2 ปีที่แล้ว +6

    നിങ്ങൾ മൂന്നുപേർക്കും happy christmas & Happy new year❤❤❤❤

  • @geethaprasadprasad8505
    @geethaprasadprasad8505 2 ปีที่แล้ว

    Kanumpol undakuna santhosham ath oru feel aan ...Superb ..Yummy ....

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +1

    Ola kedavathirikkan mukalil oru nalla kattiyulla plastic sheet idunnath nallathayirikum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +1

      Mmm... വേണ്ടി വരും... ഓല അത്ര നല്ലതല്ല..... 👍👍

  • @satheeshpoliyath4716
    @satheeshpoliyath4716 2 ปีที่แล้ว +2

    അജുേട്ടാ നമസ്കാരം

  • @raginidevimr4337
    @raginidevimr4337 2 ปีที่แล้ว +5

    Happy xmas & Happy new year. ഇന്നത്തെ vdo അടിപൊളി. നിങ്ങളുടെ ഈ ജീവിതം കാണുമ്പോൾ എന്തു സന്തോഷമാണെന്നോ. പച്ചക്കറി തോട്ടത്തിലെ ഓല കുടിലും പാചകവും, കുടിലിന്റെ തണലി ൽ ഇരുന്നുള്ള ഊണും വളരെ മനോഹരം, ലളിതം 👌👌👍

  • @AswathiSrijith
    @AswathiSrijith ปีที่แล้ว

    sarithakku nannayi cherunnu sunglass

  • @babysurya4179
    @babysurya4179 2 ปีที่แล้ว +2

    Baby Suriya Palakkad Ajuetta and Saritha super lunch 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @belajeremiah2703
    @belajeremiah2703 2 ปีที่แล้ว +4

    നല്ല അലുവ കഷ്ണങ്ങൾ പോലെ ഉള്ള മീനുകൾ. വീഡിയോ ൻറെ 4 : 34 ഇൽ സരിതേച്ചി ഇട്ട എക്സ് പ്രെഷൻ ഇഷ്ടമായി. ശരി ആലമ്പന എന്നാണോ ചേച്ചി ഉദ്വേശിച്ചതു.

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      തന്നെ തന്നെ..... 🤭

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว

      @@ajuslearningclass9069 ചുക ചുക ചുകപ്പ് ജുബ്ബയും, കൂളിംഗ് ഗ്ലാസ്‌ഉം. ചേച്ചിയും ഞങ്ങളെ പോലെ കമ്മ്യൂണിസ്റ്റ് ആണോ? ചക്കക്കു ഉപ്പുണ്ടോ??

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว

      @@ajuslearningclass9069 കുഞ്ഞു കുഞ്ഞു കുറുമ്പും, ആ കുറുമ്പും, എന്നും ഉണ്ടായിരിക്കട്ടെ സരിതേച്ചി!!!

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      Un anpu, athu pothum

    • @belajeremiah2703
      @belajeremiah2703 2 ปีที่แล้ว

      Athu thanne

  • @sudhakrishnan9352
    @sudhakrishnan9352 2 ปีที่แล้ว +1

    Nalla ola veedu. Super pachakam. Ini mazha vanalum pedikanda.

  • @rajfeomecom
    @rajfeomecom 2 ปีที่แล้ว +2

    Priyapettavare merry Christmas

  • @sunithaashokan7231
    @sunithaashokan7231 2 ปีที่แล้ว +1

    Super cheruppakalam ormavarunnu

  • @ragygeorge6319
    @ragygeorge6319 2 ปีที่แล้ว +1

    Nice cooking
    Nice cooking place

  • @mridulabiji7610
    @mridulabiji7610 2 ปีที่แล้ว +2

    Very good family ❤❤
    Happy new year in advance

  • @ajithaajiii5341
    @ajithaajiii5341 2 ปีที่แล้ว +1

    Sarithe endha eee slim beautyude secret

  • @RameshK-ox7vt
    @RameshK-ox7vt 2 ปีที่แล้ว +2

    ആ കുടിലിൽ ഒരു കയർ കട്ടിൽ കൂടി വേണം..... 😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว

      അത് അടിപൊളി ആയിരിക്കും.
      പക്ഷെ സ്ഥലം ഇണ്ടാവില്ല

  • @rejimonvm2602
    @rejimonvm2602 2 ปีที่แล้ว

    Modhayude backiyano.

  • @dollyjolly1575
    @dollyjolly1575 2 ปีที่แล้ว +2

    സരിതയോർത്തു ഇന്ന് കൈ നനയാതെ ചോറുണ്ണാമെന്ന്. പക്ഷേ അജു അത് രണ്ടുമൂന്നുരുളയിൽ തീർത്തു. സാരല്ല്യട്ടോ. 😄😄😄

  • @vijayalekshmi747
    @vijayalekshmi747 2 ปีที่แล้ว +1

    Vari kodukunnathilum, kazhikunnathilum oru sukham undu alle chetta😀

  • @reshmanarothaman3315
    @reshmanarothaman3315 2 ปีที่แล้ว +1

    ഇത് ഏതു മീൻ ആണ്

  • @talebroypranatha4042
    @talebroypranatha4042 2 ปีที่แล้ว +1

    "Kunu kunu" ariyunnathanu nallathu engil meemiyum "kunu kunu" ariyamayirunnu

  • @jijojohnson3972
    @jijojohnson3972 2 ปีที่แล้ว +2

    Aju chetta pollichu🥰
    Jijo annu tta

  • @pradeepkg4837
    @pradeepkg4837 2 ปีที่แล้ว +2

    Good

  • @subranmanyan7517
    @subranmanyan7517 2 ปีที่แล้ว +1

    Super.ajuchattaaa👌👌👌👌🙋🙋🙋🙋🙋🙋🙋

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +2

    Pchacurry തോട്ടം samrudhamayallo

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh 2 ปีที่แล้ว +4

    Adipoli

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +1

    Nalla fresh king fish

  • @minimilitia4902
    @minimilitia4902 2 ปีที่แล้ว +2

    വീനീതിനെ കാണാനില്ലല്ലോ..?

  • @AmmAs_Kitchen
    @AmmAs_Kitchen 2 ปีที่แล้ว

    അവിടെ ഒരു അടുപ്പുവി തനയും ഉണ്ടാക്കി കൂടെയിരുന്നു

  • @narayanan57
    @narayanan57 2 ปีที่แล้ว +4

    Is it safe to have the fire for cooking lit so close to the newly constructed bamboo thatched shed?
    A minute particle from the fire is enough to raze down the whole shed particularly during this windy season.so be careful.

    • @christabeldsilva8950
      @christabeldsilva8950 2 ปีที่แล้ว

      Yes be careful

    • @AravindK
      @AravindK 2 ปีที่แล้ว +3

      ഓലക്കുടിലിൽ അടുപ്പ്‌ കൂട്ടി കഞ്ഞി വെച്ചു കുടിച്ചു വളർന്നവരെ പഠിപ്പിക്കണോ ചേട്ടാ?
      താച്ചഡ്‌ റൂഫ്‌..റേസ്‌.. യാ യാ... ഫയർ ഫോഴ്സ്‌ എഞ്ചിൻ ഔട്ട്‌ കമ്പ്ലീറ്റ്‌ലി

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +2

      @@AravindK
      😂😂😂😂😂🤣🤣🤣🤣

  • @resmol193
    @resmol193 2 ปีที่แล้ว +1

    Super......👌👌👌

  • @haysamnoor0018
    @haysamnoor0018 2 ปีที่แล้ว +1

    സരിത ബാകി വതിയാ 👍😄👍

  • @thrissurthatha872
    @thrissurthatha872 2 ปีที่แล้ว +1

    Superpoil👌

  • @RonTheDon-30
    @RonTheDon-30 2 ปีที่แล้ว +4

    അങ്ങനെ കുരങ്ങൻ എന്ന വിളിയിലൂടെ, തന്നെ 'ചൊക്ളി' എന്ന് വിളിച്ച മകനോട് ചേച്ചി പ്രതികാരം ചെയ്തിരിക്കുന്നു 😅
    എന്തായാലും, sunglasses വെച്ചപ്പോൾ ചൊക്ളി ചേച്ചിക്ക് ഒരു ചെത്ത് ലുക്കൊക്കെയുണ്ട്. 😎

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว

      😢😢 ചൊക്ലി ന്ന് വിളിച്ചത് കേട്ടു ലെ....!! വേറെ ആരും കേട്ടിട്ടില്ല ന്ന് തോന്നുന്നു.. ദയവു ചെയ്തു കൊട്ടി ഘോഷിച്ചു എല്ലാരേം അറിയിക്കരുത്... 🙏🙏😬
      Sunglass കൊള്ളാം ലെ...!! ന്ന പിന്നെ അങ്ങട് സ്ഥിരാക്കിയാലോ...?? 😎😎

    • @RonTheDon-30
      @RonTheDon-30 2 ปีที่แล้ว

      @@ajuslearningclass9069
      എനിക്ക് തെറ്റി പോയോ 🤔
      ഈ വീഡിയോ live ന് മുന്നേ എടുത്തതാണന്നല്ലേ പറഞ്ഞത്... അപ്പോ പ്രതികാരം ചെയ്തത് ജഗുവാണല്ലോ 🤓😄
      ചൊക്ളി ചേച്ചി പേടിക്കേണ്ട ട്ടോ, ഞാൻ ഇത് ആരോടും പറയില്ല 🤭

  • @sreekumarkc2651
    @sreekumarkc2651 2 ปีที่แล้ว +2

    പ്രിയപ്പെട്ട സരിത മുളക് ആണോ ശരി മെളകാണോ ... ആ എന്തായാലും ഒക്കെ ശരി തന്നെ.

    • @ajuslearningclass9069
      @ajuslearningclass9069 2 ปีที่แล้ว +1

      സംഗതി മുളക് തന്നെ... പക്ഷെ നമ്മൾ തൃശൂർ കാർ മെളക് ന്ന് പറയും..... 😄🤭

  • @sreekuttyms1649
    @sreekuttyms1649 2 ปีที่แล้ว +1

    Super vlog

  • @drcooolll
    @drcooolll 2 ปีที่แล้ว +1

    Nice video ,happy to see ❤️🤜🤛

  • @mybeautifuldoggies
    @mybeautifuldoggies 2 ปีที่แล้ว +2

    Omega-3 fats (very healthy, essential fat) are found mostly in the skin of the fish 🐠🐟. So, it is better not to cut it off. Cook with the skin -- it is healthier, and also tasty. 🐶

  • @RS-qg3gk
    @RS-qg3gk 2 ปีที่แล้ว +1

    Fish ethanu ?

  • @beenajayandan4871
    @beenajayandan4871 2 ปีที่แล้ว +1

    Super

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    Very good video !

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +1

    സൂപ്പർ 🌹👍

  • @vidyasamal2090
    @vidyasamal2090 2 ปีที่แล้ว +1

    Hi nice

  • @nasarma231
    @nasarma231 2 ปีที่แล้ว +1

    This 📹 happy 📹 happy new year Advance

  • @sairabanukp9560
    @sairabanukp9560 2 ปีที่แล้ว

    Red mulakinty
    Seed tarumo

  • @greenpalace9388
    @greenpalace9388 2 ปีที่แล้ว +1

    അടിപൊളി 😍😍😍😍😍

  • @pressykuruvilla5628
    @pressykuruvilla5628 2 ปีที่แล้ว +1

    Superb 👍👍

  • @suneerthangal4467
    @suneerthangal4467 2 ปีที่แล้ว +1

    Nalla tasty

  • @haransnair2683
    @haransnair2683 2 ปีที่แล้ว +2

    കൊട്ടാരത്തിൽ വാഴൂം കുടുംബത്തിന്നു , ഒാലക്കുടിലിൽ അന്തി ഉറങ്ങാൻ മോഹം .........

  • @IsmailIsmail-ul9km
    @IsmailIsmail-ul9km 2 ปีที่แล้ว +1

    Oru sugam 🔥🔥🔥

  • @Ajeeshvc
    @Ajeeshvc 2 ปีที่แล้ว +1

    നമസ്കാരം..... 👍😁

  • @induayyappan5472
    @induayyappan5472 2 ปีที่แล้ว +1

    Super chetta

  • @koshyaa15
    @koshyaa15 2 ปีที่แล้ว +1

    Superrr

  • @skak81
    @skak81 2 ปีที่แล้ว +1

    super😀

  • @jeejak.l4745
    @jeejak.l4745 2 ปีที่แล้ว +1

    Super 👍❤️

  • @suragshalu1213
    @suragshalu1213 2 ปีที่แล้ว +1

    Pwoliiii vlog❤❤❤❤❤❤

  • @jinurajmoothedath6672
    @jinurajmoothedath6672 2 ปีที่แล้ว +2

    👌😜

  • @Sanusvlogs
    @Sanusvlogs 2 ปีที่แล้ว +1

    പ്രമോ വീഡിയോ എന്നാ വരുന്നത്. പാട്ടിന്റെ ലിങ്കും ഇടാൻ മറക്കരുത്

  • @akashlm1045
    @akashlm1045 2 ปีที่แล้ว +3

    കൂളിംഗ്‌ ഗ്ലാസ്‌ വെച്ച് പാചകം ചെയ്യുന്ന സരിത 🤣🤣🤣

  • @alimon6159
    @alimon6159 2 ปีที่แล้ว +1

    ആ ഡയമൻണ്ട് ജോല്ലറിയുടെ പേര് ഒന്നൂടെ പറയാമോ tel നമ്പറോ താരാമോ പ്ലീസ്

  • @jincegeorge1987
    @jincegeorge1987 2 ปีที่แล้ว +1

    Would like to connect with u people

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +2

    💝💝💝

  • @kripeshkrishna3720
    @kripeshkrishna3720 2 ปีที่แล้ว +1

    🥰super 🥰🥰

  • @minijoshymb4213
    @minijoshymb4213 2 ปีที่แล้ว

    സൂപ്പർ 👌

  • @raheeshkumar1610
    @raheeshkumar1610 2 ปีที่แล้ว +1

    adipoli 👍❤❤

  • @saleenabeegum913
    @saleenabeegum913 2 ปีที่แล้ว +1

    Savaala an

  • @sandhyabalan6892
    @sandhyabalan6892 2 ปีที่แล้ว +1

    Niceee❤️

  • @jamesjohn3647
    @jamesjohn3647 2 ปีที่แล้ว +1

    👍

  • @rajithapp8127
    @rajithapp8127 2 ปีที่แล้ว +1

    👌👌

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    Hi👌❤️👍

  • @basilmathew4878
    @basilmathew4878 2 ปีที่แล้ว +2

    🥰🥰🥰

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว +1

    🤩🤩😍😍🥰🥰👍

  • @SherinMaliakkal
    @SherinMaliakkal 2 ปีที่แล้ว +1

    koragan 😄

  • @sherlyb9793
    @sherlyb9793 2 ปีที่แล้ว +1

    👍👍

  • @sarithak6760
    @sarithak6760 2 ปีที่แล้ว +2

    🥰🥰🥰😘😘😘