കോടികളുടെ ആസ്ത്തിയുണ്ടായിട്ടും150ൽ പരം വർഷം പഴക്കമുള്ള വീട്ടിൽ ഇന്നും ആ പഴയതനിമയിൽ| Raman cheruvayal

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • കോടികളുടെ ആസ്ത്തിയുണ്ടായിട്ടും 150ൽ പരം വർഷം പഴക്കമുള്ള വീട്ടിൽ ഇന്നും ആ പഴയ തനിമയിൽ താമസിച്ച് കേരളത്തിൽ നിന്നും നെൽ വിത്തുകൾ അന്യംനിന്നു പോകാതിരിക്കാൻ കൃഷിയെ സ്നേഹിച്ച് എല്ലാ വർഷവും 55 തരം നെൽവിത്തുകൾ കൃഷിചെയ്ത് സൗജന്യമായി വിതരണം ചെയ്തു കൊണ്ടിരിക്കുന്ന വയനാട്ടുകാരൻ..
    #wayanad #cheruvayalRaman #Harishthali
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
    Harish : +91 95622 88111
    Thanks For Visit Have Fun

ความคิดเห็น • 941

  • @sreelathasatheesan
    @sreelathasatheesan 2 ปีที่แล้ว +1200

    അടുത്ത വർഷം പദ്മശ്രീ നൽകി ഇദ്ദേഹത്തെ രാജ്യം ആദരിക്കണമെന്ന് ആഗ്രഹിക്കുന്നു.
    ഒരു വർഷം മുൻപ് ആത്മാർത്ഥമായി മനസ്സിൽ തോന്നിയ കാര്യം comment ആയി ഇട്ടപ്പോൾ support ചെയ്യുകയും ഇപ്പോൾ അത് യഥാർഥ്യമായപ്പോൾ സന്തോഷം പങ്കുവെക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏

    • @HarishThali
      @HarishThali  2 ปีที่แล้ว +23

      😍😊

    • @ranjithc4089
      @ranjithc4089 2 ปีที่แล้ว +19

      അത് ഇദ്ദേഹത്തെ കുറിച്ച് അറിയാത്തതു കൊണ്ടാണ് വീഡിയോ കണ്ട് പത്മശ്രീ കൊടുക്കണം എന്ന് പറയുന്നതിന് മുന്നേ ചെറുവയൽ രാമൻ എന്ന് പറയുന്ന ആളെ കുറിച്ച് ഒന്ന് സേർച്ച്‌ ചെയ്യത് നോക്കുക

    • @sreelathasatheesan
      @sreelathasatheesan 2 ปีที่แล้ว +24

      @@ranjithc4089 vedeo കണ്ടിട്ട് പദ്മശ്രീ കൊടുക്കണമെന്ന് പറഞ്ഞതല്ല . വർഷങ്ങൾക്ക് മുൻപേ തന്നെ ഇദ്ദേഹത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്. കേരളത്തിലെ പാരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനായ ഇദ്ദേഹവുമായി ധാരാളം അഭിമുഖ സംഭാഷണങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കൂടാതെ ധാരാളം ലേഖനങ്ങൾ പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഇനി അതല്ല പദ്മശ്രീക്ക് അദ്ദേഹം അർഹനല്ല എന്ന് താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന്റെ കാരണം കൂടി പറയുക.

    • @spm2506
      @spm2506 2 ปีที่แล้ว +25

      കണ്ട അണ്ടനും അടകോടകനും പദ്മശ്രീ, കൊടുക്കുന്ന സർക്കാർ ഇദ്ദേഹത്തെ ആദരിക്കുന്ന തിന് പകരം ഇവരെ പോലെ യുള്ള കർഷകരെ നില നിർത്താൻ ശ്രമിക്കാം, രാമേട്ടൻ നമ്മുടെ മാതൃക 🙏🙏🙏

    • @spm2506
      @spm2506 2 ปีที่แล้ว +3

      Nj

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +273

    പഴയ കാലത്തെ കൂടെ കൊണ്ടുനടക്കുന്ന താങ്കൾക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹

    • @HarishThali
      @HarishThali  2 ปีที่แล้ว +2

      😍😊

    • @ajmalpk177
      @ajmalpk177 2 ปีที่แล้ว

      നിങ്ങള്ക്ക് ഇതു പോലെ ഉള്ള വേറെ ഒരു വീടും കാണിച്ചു തെരാം ഫോൺ no

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว

      th-cam.com/video/_VTyuxQ90q4/w-d-xo.html

    • @f30seconds75
      @f30seconds75 2 ปีที่แล้ว

      @@AksharaAadhiVlogs ithenthina bro ivide idunnath

    • @Fiveten105
      @Fiveten105 2 ปีที่แล้ว +1

      എട്ടു വർഷം മുൻപുള്ള ഒരു വീഡിയോയിൽ രാമേട്ടൻ പ്ലാസ്റ്റിക് ഷീറ്റിടുന്നവരെ കളിയാക്കുന്നുണ്ട് ... Aisianet ൽ വന്നതാണ് . പക്ഷെ കാലം രാമേട്ടനെയും മാറ്റി 😢 7to 8 minitus
      th-cam.com/video/tJmBuO8dwcw/w-d-xo.html

  • @mohammedyoosuf7729
    @mohammedyoosuf7729 2 ปีที่แล้ว +284

    ഇത്രയും വിവരവും നല്ല സംസാര വൈഭവവും ഉള്ള രാമേട്ടന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു
    യൂസുഫ് ഓമാനൂർ ദുബായ്

    • @VOXCREATIVITY
      @VOXCREATIVITY 2 ปีที่แล้ว

      th-cam.com/video/luvAeBFzIMg/w-d-xo.html👌

    • @stranger4303
      @stranger4303 2 ปีที่แล้ว +1

      Corret👍👍👍

    • @KL38mallu
      @KL38mallu 2 ปีที่แล้ว

      #KL38MALLU

  • @ugeshkumar5538
    @ugeshkumar5538 2 ปีที่แล้ว +90

    👍👍👍കൃഷിയെ കാക്കുന്ന കർഷകനും
    രാജ്യത്തെ കാക്കുന്ന. ജവാനും ആദരിക്ക പെടേണ്ടവരാണ് സ്നേഹിക്ക പെടേണ്ട വരാണ് ♥️⭐️⭐️

    • @mdalmrd4298
      @mdalmrd4298 5 หลายเดือนก่อน +1

      ✨❤️❤️✨✨

  • @akhildasch5349
    @akhildasch5349 2 ปีที่แล้ว +388

    ഇവരാണ് യഥാർഥ സമ്പന്നർ ..രാമേട്ടനെ പോലുള്ളവർ നമ്മുടെ നാട്ടിൽ ഇന്നും ജീവിച്ചിരിക്കുന്നു എന്നതിൽ അഭിമാനം ❤️❤️❤️❤️

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว

      th-cam.com/video/_VTyuxQ90q4/w-d-xo.html

    • @varkeykuruvilla2812
      @varkeykuruvilla2812 2 ปีที่แล้ว

      As😭'c

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      എത്ര നന്മയുള്ള മനുഷ്യൻ ഇദ്ദേഹത്തെയാണു രാജ്യം ആദരിക്കേണ്ടതു ആരും അറിയാതെ പോകുന്നവരെ പരിചയപ്പെടുത്തി താങ്കൾക്കുനന്ദിഅഹങ്കാരവും വിവരമില്ലായ്മയും കൂട്ടുകാരായ ന്യൂജെൻപിള്ളേർ ഇദ്ദേഹത്തിന്റെ അറിവുകൾ കേട്ടുപഠിക്കണം

    • @Smallthoughts123
      @Smallthoughts123 3 หลายเดือนก่อน

      പണ്ട് ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ കൗതുകം ആയിരുന്നു. But ഇന്ന് ഇതിന്റെ വില നന്നായി മനസ്സിലാകും. ഭാഗ്യവാന്‍.....

  • @shihabthangal8195
    @shihabthangal8195 2 ปีที่แล้ว +311

    ഇങ്ങനെയുള്ള ആളുകളെ കഷ്ടപ്പെട്ട് തേടി കണ്ടുപിടിച്ച് ജനങ്ങൾക്ക് മുൻപിൽ അവരുടെ ജീവിതം വിവരിച്ചുതരുന്നു താങ്കളാണ് യഥാർത്ഥ ഹീറോ.... 👍🏻

  • @aphameedvkd1712
    @aphameedvkd1712 2 ปีที่แล้ว +99

    ഉള്ളിൽ കളങ്കം എന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത ശുദ്ധനായ ഒരു യഥാർത്ഥ മനുഷ്യൻ. സല്യൂട്ട് ചേട്ടാ,,,, സല്യൂട്ട്. 💯👍💪🌹🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 ปีที่แล้ว +22

    🙏🙏🙏ഈ വീട്ടിൽ താമസിച്ചാൽ നല്ല തണുപ്പ് ആണ് 🌹🌹🌹ഫാൻ വേണ്ട, Ac വേണ്ട🌹🌹🙏
    കൃഷി യെ സ്നേഹിക്കുന്ന ഈ രാമൻ ചേട്ടന് ശത കോടി അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏

  • @anieroy9911
    @anieroy9911 2 ปีที่แล้ว +97

    Big salute Ramettan👍!!!
    ആ മൂന്നേക്കർ ഭൂമിയിലെ സ്വർഗമായി എന്നും നിലകൊള്ളട്ടെ.🙏🙏🙏🙏🙏

  • @abdulgafoorvp2928
    @abdulgafoorvp2928 2 ปีที่แล้ว +34

    ഇങ്ങനെ ഒരു ചേട്ടനെ പരിചയപ്പെടുത്തി ഒരുപാട് അറിവുകൾ നൽകിയതിന് അഭിനന്ദനങ്ങൾ, ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🌹സർക്കാർ ഇവരെ പോലെയുള്ളവരെ ജനങ്ങൾക്ക് പരിജയപ്പെടുത്തി വേണ്ട പരിഗണന നൽകണം

  • @sojisaji4446
    @sojisaji4446 2 ปีที่แล้ว +152

    ഇങ്ങനെയൊക്കെ വീടുകൾ ഇപ്പോഴും ഉണ്ടല്ലേ...സിനിമയിൽ ഒക്കെ മാത്രേ ഇപ്പൊ ഇതുപോലത്തെ വീടൊക്കെ കാണാൻ ഉള്ളൂ ... സൂപ്പർ സ്ഥലം... സൂപ്പർ വീഡിയോ..😻😻😻

    • @VOXCREATIVITY
      @VOXCREATIVITY 2 ปีที่แล้ว

      th-cam.com/video/luvAeBFzIMg/w-d-xo.html😳

    • @KL38mallu
      @KL38mallu 2 ปีที่แล้ว +1

      #KL38MALLU

  • @santhoshks9310
    @santhoshks9310 2 ปีที่แล้ว +46

    ബിഗ് സല്യൂട്ട് 🙏ഇതാണ് പൈതൃക സംരക്ഷണം അല്ലാതെ പ്രതിമകൾ അല്ല 👍👍👍👏👏👏🥰🥰🥰

  • @anzeerka252
    @anzeerka252 2 ปีที่แล้ว +53

    നല്ല രസമുണ്ട് രാമേട്ടന്റ് സംസാരം പച്ചയായ മനുഷ്യൻ ഇവരൊക്കെ എപ്പോളും വയനാട്ടിൽ ഉണ്ടായിരിക്കണം വയനാടിന്റ് മൂപ്പൻ

  • @fairooswayanad1829
    @fairooswayanad1829 2 ปีที่แล้ว +31

    ഞാനും ഒരു വായനാട്ടുകാരൻ.
    എന്റെ വീടിന്റെ അടുത്തും ഉണ്ട് കുറിച്ച വിഭാഗം.കൃഷിയിൽ ഇവർ വേറെ ലെവലാണ് 👌

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +140

    ഇവരൊക്കെയാണ് നമ്മൾ അറിയേണ്ട മനുഷ്യരിൽ ചിലർ 😍
    സൂപ്പർ വീഡിയോ bro ❣️❣️❣️

  • @aslambatheri3377
    @aslambatheri3377 2 ปีที่แล้ว +28

    ഇതുവരെ ബിരിയാണി കഴിക്കാത്ത ബിരിയാണി വേണ്ടാത്ത ആൾ, 👌🔥✌️👍പ്രകൃതി സ്നേഹി ☘️🌳❤️🙏

  • @serjikv1
    @serjikv1 2 ปีที่แล้ว +51

    എന്ത് വൃത്തിയാണ് വീടും പരിസരവും ❤

  • @devasiamangalath4961
    @devasiamangalath4961 2 ปีที่แล้ว +48

    ഒരിക്കൽ കൂടി ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം
    നല്ല അവതരണം
    എന്റെ അഭിനന്ദനങ്ങൾ👍

  • @shajichekkiyil
    @shajichekkiyil 2 ปีที่แล้ว +15

    ഇത് പോലുള്ളവരെ പരിചയപ്പെടുത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. ഒരു ദിവസം എങ്കിലും ഇത് പോലുള്ള വീട്ടിൽ താമസിക്കാൻ ഒരു മോഹം.

  • @user-anandhu
    @user-anandhu 2 ปีที่แล้ว +97

    പക്ഷെ അവരുടെ ജീവിത രീതിയാണ് വേറെ ലെവൽ വൈബ്...!😍✌️

    • @HarishThali
      @HarishThali  2 ปีที่แล้ว +3

      😍😊

    • @VOXCREATIVITY
      @VOXCREATIVITY 2 ปีที่แล้ว

      th-cam.com/video/luvAeBFzIMg/w-d-xo.html🤣

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +65

    വളരെ നല്ല അറിവുള്ള മനുഷ്യൻ
    ഇദ്ദേഹത്തെ പുറം ലോകത്തിന് കാണിച്ച് കൊടുത്ത ഹരിഷേട്ടന് ഒരായിരം ആശംസകൾ.....

  • @vijayant2138
    @vijayant2138 2 ปีที่แล้ว +22

    ചെറുവാടി രാമൻ.... എന്തൊരു സ്ഫുടമായ വാക്കുകൾ..... 🙏🙏🙏🌹🌹🌹

  • @Google_for
    @Google_for 2 ปีที่แล้ว +33

    മനുഷ്യൻ ഒരു അത്ഭുതമാണ്. മരം വെട്ടിപേപ്പർ ഉണ്ടാക്കി അതിൽ "മരം
    സംരക്ഷിക്കൂ" എന്ന് എഴുതി
    വെക്കുന്നവൻ!

  • @doom9755
    @doom9755 2 ปีที่แล้ว +21

    ഒരുപാട് കാലം ജീവിച്ചിരിക്കാൻ ഉള്ള ആയുസ്സും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ..... ഈ അടുത്ത കാലത്തൊന്നും ഇത്ര നല്ല ഒരു മനുഷ്യനെ കണ്ടിട്ടില്ല ഒരുപാട് സന്തോഷം 🥰🥰 അടുത്ത പത്മ ശ്രീ അദ്ദേഹത്തിന് ആവട്ടെ 👏🙌🥰

  • @Iblis-ov1uy
    @Iblis-ov1uy 2 ปีที่แล้ว +21

    ഇതൊക്കെ ഇദ്ദേഹത്തിന്റെ കാലശേഷവും നിലനിർത്താൻ സാധിക്കട്ടെ.... Super വീഡിയോ 🖤🖤🖤🖤

  • @kavyabala4998
    @kavyabala4998 2 ปีที่แล้ว +19

    സാദാരണ ഇതുവരെ കാണിച്ച എല്ലാവർക്കും എന്തോ തകരാർ ഉള്ള പോലെ തോന്നി..... 😊ഇദ്ദേഹത്തിന് നല്ല pakuatha.... നല്ല വിവേകമുള്ള സംസാരം. 🥰🙏

  • @jessyjoseph4388
    @jessyjoseph4388 2 ปีที่แล้ว +74

    രാജ്യത്തിന് വലിയ അഭിമാനം
    ഇതേഹത്തെ ആദരിക്കേണ്ട സമയം കഴിഞ്ഞു

  • @ijasyuva547
    @ijasyuva547 2 ปีที่แล้ว +29

    ചെറുവയൽ രാമൻ ഇദ്ദേഹത്തിന്റെ വീഡിയോ ഫോട്ടോ പത്ര ലേഖനം എന്നിവ ഒരുപാട് കണ്ടിട്ടും വായിച്ചിട്ടും ഉണ്ട്‌

  • @V4VillageMan
    @V4VillageMan 2 ปีที่แล้ว +174

    എത്ര അറിവുള്ള മനുഷ്യൻ 🙏😍അറിയാൻ സാധിച്ചതിൽ ഒരുപാട് നന്ദി ആശംസകൾ 😍🙏

  • @sajeesh4688
    @sajeesh4688 2 ปีที่แล้ว +17

    ഒരുപാട് വർഷം പഴക്കമാർന്ന വീടും അതിലുപരി വിത്ത് ശേഖരവും പഴയകാല കുട്ടയും മറ്റും കാണിച്ചു തന്നതിന് ഒരുപാട് നന്ദി 👍

    • @raihanaasees6280
      @raihanaasees6280 2 ปีที่แล้ว

      ഇവരുടെ നമ്പർ ഒന്ന് തരുമോ

    • @sajeesh4688
      @sajeesh4688 2 ปีที่แล้ว

      ഹരീഷേട്ടനോട് ചോദിച്ചാൽ കിട്ടും

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 2 ปีที่แล้ว +100

    ഇപ്പോളത്തെ കാലത്ത് നൂറു രൂപ കയ്യിലുണ്ടെങ്കിൽ 1000 രൂപയുടെ get up ഇൽ നടക്കുന്നവരാ 90% ആളുകളും.5പൈസ കയ്യിലില്ലെങ്കിലും ചുരുങ്ങിയത് രണ്ട് നിലയുള്ള വീടെങ്കിലും വേണം എന്നാ ഇപ്പോൾ എല്ലാവരെയും ചിന്ത ഗതി ഞാനടക്കം.. ഇതൊക്കെ പുതിയ ഒരു തലമുറക്ക് ഒരു പ്രചോതെന്മാവട്ടെ

  • @user-ms4ok4wi7y
    @user-ms4ok4wi7y 2 ปีที่แล้ว +26

    നമ്മുടെ നാട്ടിലെ നമ്മൾ കാണാത്ത അത്ഭുതവും, കൗതുകവും തോന്നുന്ന പല പല കാഴ്ചകൾ തേടിപോയി അത് ജനങ്ങൾക്ക് മുന്നിൽ നല്ലപോലെ അവതരിപ്പിക്കുന്ന ഹരീഷ് ബ്രോ ആണ് പൊളി 🔥🔥

  • @RadhaKoramannil
    @RadhaKoramannil 6 หลายเดือนก่อน +2

    രാമൻ ഭാരതത്തിന്റെയും കേരളത്തിന്റെയും അഭിമാനം.
    ഈ ജീവിതത്തിന്റെ സുഖം വേറൊരു ജീവിതത്തിന് കിട്ടില്ല.
    രാമ, രാമ ഇദ്ദേഹത്തിന് ആയ ഉള്ള രാരോഗ്യ സൗകര്യങ്ങൾ നൽകി അനുഗ്രഹിക്കണേ.

  • @hakeemshahana9428
    @hakeemshahana9428 2 ปีที่แล้ว +17

    100%പഴമ നിലനിർത്തികൊണ്ട് ജീവിക്കുന്ന ഒരാളാലെ എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല ഞാൻ കണ്ടിട്ടില്ല., രാമേട്ടന് ദൈവം ധീർഗായുസ് കൊടുക്കട്ടെ... ആമീൻ.....

  • @aneeshkunju4305
    @aneeshkunju4305 2 ปีที่แล้ว +234

    ഇതു മുഴുവൻ കണ്ടവർ ഒരു ലൈക്ക് അടിക്കു..

    • @HarishThali
      @HarishThali  2 ปีที่แล้ว

      😍😊

    • @krvnaick2022
      @krvnaick2022 ปีที่แล้ว

      Onathinte idakku PUTTU KACHAVADAM.?
      MATTULLAVAR VIDEO KANDAL THANIKKENDINNU LIKE?
      VIDEOKKU NERE LIke CHEYTHAL POREY?

  • @binujohn925
    @binujohn925 2 ปีที่แล้ว +18

    ചങ്ങാതി നിങ്ങള് കണ്ടു പിടിക്കണ ടീമുകളൊക്കെ അവാർഡ് കിട്ടണ്ട ടീമുകളാട്ടോ സൂപ്പർ bro...

  • @blackwhite2374
    @blackwhite2374 2 ปีที่แล้ว +43

    വ്യത്യസ്തരെല്ലാം വയനാട്ടിൽ ആണല്ലോ, ലബ് യൂ വയനാട്❤️

  • @faizalpaichu7927
    @faizalpaichu7927 2 ปีที่แล้ว +23

    നല്ല അറിവുള്ള മനുഷ്യൻ.
    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ളവരെ ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ പറ്റട്ടെ 👍🏻👍🏻🌹🌹🙌

  • @chummaorurasam1320
    @chummaorurasam1320 2 ปีที่แล้ว +31

    പഴശ്ശിരാജ സിനിമ ഓർമ വരുന്നു. നിങ്ങളെ നമിക്കുന്നു. ഇപ്പോഴും ഇത്തരം കാര്യങ്ങളൊക്കെ നിലനിൽക്കുന്നുണ്ടന്നുഞങ്ങൾക്ക് കാണിച്ചു തരുന്നതിന്. 🙏🙏🙏

  • @abdulkareemt.c3345
    @abdulkareemt.c3345 2 ปีที่แล้ว +37

    നല്ല ഭാഷ, നല്ല സംസ്കാരം ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത നമ്മുടെ പഴയ സംസ്കാരങ്ങളും, ജീവിതരീതികളും നില നിൽക്കുന്നു.

  • @nitheeshkumar8835
    @nitheeshkumar8835 2 ปีที่แล้ว +23

    എന്താന്നറിയില്ല ഈ വീഡിയോ കണ്ടതിനുശേഷം വളരെ ആശ്വാസം...ആ പഴയ കേരള ഭംഗി എവിടെയൊക്കെയോ ആരൊക്കെയോ ഇന്നും സംരക്ഷിക്കുന്നു.....❤️❤️❤️

  • @naseemapareed9046
    @naseemapareed9046 3 หลายเดือนก่อน +1

    നല്ല കഴിവുള്ള ഒരു മനുഷ്യൻ 😮ഇത്രയും നെൽ വിത്ത് കൾ കൃഷി ചെയ്യുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല ❤

  • @abduljaleel1762
    @abduljaleel1762 2 ปีที่แล้ว +32

    40 വർഷം മുമ്പ് വരെ ഇതുപോലുള്ള വീടുകൾ കാണാൻ ഭാഗ്യമുണ്ടായി..നൊസ്റ്റാൾജിയ 🥰

  • @prmasoman1483
    @prmasoman1483 2 ปีที่แล้ว +16

    രാമേട്ടാ നല്ല സംസാരം നല്ല വിവരം 👍👍👍🎉 🎉🎉

    • @AKNASIM
      @AKNASIM 2 ปีที่แล้ว

      Good.for.the.knowledge.of.new.generation

  • @aseeskca9419
    @aseeskca9419 2 ปีที่แล้ว +5

    സമൂഹത്തോടെ പ്രതിബധതയുള്ള നല്ലൊരു മനുഷ്യ സ്നേഹിയെ കാണാൻ പറ്റി ❤❤❤

  • @harigovindhp3643
    @harigovindhp3643 2 ปีที่แล้ว +10

    ഒരുപാട് നാളായി. കാണണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി യെ കാണിച്ചു തന്ന sir nu oru big salute ,

  • @jopop9096
    @jopop9096 2 ปีที่แล้ว +15

    രാമേട്ടൻ ❤️അവതാരകൻ എത്ര വിനയോത്തോട് കൂടിയാണ് കാര്യങ്ങൾ ചോദിച്ചറിയുന്നത് 😍👍കുറിച്യർ വയനാട്ടിൽ മാത്രം അല്ല കോഴിക്കോട് വിലങ്ങാട് ഭാഗത്തും ഉണ്ട് 🤗

    • @ntn9380
      @ntn9380 ปีที่แล้ว

      അവർ കുന്നൻ കുറിച്യർ അന്ന്

  • @firosfirufiros8520
    @firosfirufiros8520 2 ปีที่แล้ว +7

    *മനഃസമാദാനം കൊണ്ടും സബത്തകൊണ്ടും സബന്നൻ 😍😍😍👍🏻*

  • @Cut2cutz123
    @Cut2cutz123 2 ปีที่แล้ว +12

    ഈ നെല്ലിനങ്ങളുടെ പേരുകൾ കേൾക്കുമ്പോൾ എവിടെയൊക്കെ ഓർമ്മകളെ കൊണ്ടുപോകുന്നു 😊

  • @SunilKumar-gu9xy
    @SunilKumar-gu9xy 2 ปีที่แล้ว +30

    ഇതൊക്കെ കണ്ടു 5 സെന്റ് പോലും ഇല്ലാതെ കിളി പോയിരിക്കുന്ന ഞാൻ 😭😭😭....

    • @kurumbans877
      @kurumbans877 2 ปีที่แล้ว

      ആ പോയ കിളിയെ പിടിച്ചു കൂട്ടിൽ ഇട് ... എന്നിട്ട് എവിടെയെങ്കിലും ഒരു 3സെന്റ് വാങ്ങി ഇത്‌ പോലുള്ള വീട് വെക്കു 😊

  • @VIISHNUVIJAY
    @VIISHNUVIJAY 2 ปีที่แล้ว +7

    ഹരീഷ് ബ്രോ, ഇതുപോലെയുള്ള വെറൈറ്റി വീഡിയോ ആണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 ปีที่แล้ว +12

    ഓൾഡ് ഈസ് ഗോൾഡ്
    ഇ തനിമ എന്നും നില നിൽക്കട്ടെ

  • @കീലേരിഅച്ചു-ബ5ഢ
    @കീലേരിഅച്ചു-ബ5ഢ 2 ปีที่แล้ว +15

    അദ്ദേഹത്തിന്റെ ഭാഷ ശുദ്ധി..... അപാരം തന്നെ

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +23

    നല്ലൊരു മനുഷ്യൻ, കുറേ അറിവുകൾ തരുന്ന ചാനൽ, Thank u

  • @muhammadshafishafi1304
    @muhammadshafishafi1304 2 ปีที่แล้ว +11

    മണ്ണിനെ അറിയുന്ന മനുഷ്യസ്നേഹി🙏🥰

  • @gopalangopalan4813
    @gopalangopalan4813 2 ปีที่แล้ว +1

    രാമേട്ടൻ ഇരുനില വീട് ഇല്ലെങ്കിലും ഒരു നൂറവയസ്സുവരെ ജീവിക്കട്ടെ .താങ്കളെപ്പോലുളളവരെ വേണം നമ്മുടെ നാടിന് .താങ്കൾക്ക് നമസ്കാരം .

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 2 ปีที่แล้ว +17

    കൊടുക്കുന്ന വിത്തുകൾ തിരികെ മേടിക്കും അങ്ങനെ ആ വിത്തുകൾ വര്ഷം തോറും കൂടുതൽ ഉണ്ടാവുന്നു കൊണ്ട് പോകുന്നവർ കൃഷി ചെയ്യുന്നുണ്ടോ ഇല്ലയോ എന്നും അറിയുവാൻ പറ്റും ,പഴയ ഒരു രീതി പാഠപുസ്തകം ആക്കണം ഇന്നത്തെ ഭരണകൂട വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്നവർ ഒക്കെ, പഴമയിൽ ജീവിക്കുന്ന ഇവരെ പോലെ ഉള്ളവരുടെ വാക്കുകൾ അറിവുകൾ ഒരു ഗ്രന്ഥത്തിൽ നിന്നും അറിയുവാനും പഠിക്കുവാനും കഴിയില്ല വായ്‌മൊഴി ആയി വരുന്ന അറിവുകൾ ആണ് പലതും അങ്ങനെ ഉള്ളവരെ അവരുടെ കൃഷി രീതിയെ സമൂഹത്തിൽ വിലകുറച്ചു കാണരുത്

  • @jithinunnyonline3452
    @jithinunnyonline3452 2 ปีที่แล้ว +17

    നല്ല അറിവുള്ള മനുഷ്യൻ 👍

  • @winnermanwinner6862
    @winnermanwinner6862 2 ปีที่แล้ว +17

    എന്താ സുഖം ആ വീട്ടിൽ ❤️❤️

  • @kvn1044
    @kvn1044 2 ปีที่แล้ว +4

    വളരെ ആത്മർത്ഥ മായ സംസാരം എന്തൊരു വകതിരിവ് ആണ് ഈ മനുഷ്യന്, നല്ല അറിവ് 🙏🙏

  • @baijubaiju4143
    @baijubaiju4143 2 ปีที่แล้ว +16

    രാമേട്ടൻ അത്ഭുതപെടുത്തി❤

  • @brightassociates1519
    @brightassociates1519 2 ปีที่แล้ว +3

    വയനാടിന്റെ പൈതൃകം നിലനിർത്തുന്ന രാമേട്ടന് എല്ലാ വിധ ആയുരാരോഗ്യ സുഖങ്ങളു നേരുന്നു

  • @thesnip9562
    @thesnip9562 2 ปีที่แล้ว +51

    ഈ വയനാട് ഒരു സംഭവം ആണല്ലേ 😍😍😍👍🏻👍🏻

  • @user-mo432Sameer
    @user-mo432Sameer 2 ปีที่แล้ว +2

    ഒരുപാട് വിവരവും വിവേകവുമുള്ള ഇദ്ദേഹത്തെ ആദരിക്കേണ്ടതുണ്ട് 👆👍👍👌😍💐

  • @mubashirmubashir8078
    @mubashirmubashir8078 2 ปีที่แล้ว +52

    ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.. ❤️😍

  • @georgekuttypanackal7672
    @georgekuttypanackal7672 2 ปีที่แล้ว +17

    ആ വീട്ടിൽ ഒന്ന് ഉറങ്ങാൻ തോന്നുന്നു = സിമിൻ്റ വാർപ്പിൻ്റെ അടിയിൽ കിടന്നുAc ഓണാക്കി കിടക്കുന്നതിലും സുഖമാണ് അത് --ആകെട്ടിടം നിലനിൽക്കാൻ ആ അച്ചന് മനസ്തോന്നു വാൻ പ്രാർത്ഥിക്കുന്നു

  • @farsanat6224
    @farsanat6224 2 ปีที่แล้ว +5

    Enikkum ind ithpole ഒരു വീട്. പക്ഷെ മേൽക്കൂര വൈക്കോൽ അല്ല ഒരു തരം ഷീറ്റ് ആണ്. ഇത്പോലെ ഒരുപാട് മരങ്ങൾക്കിടയിൽ ഒരു കുഞ്ഞുവീട്.30 വർഷം പഴക്കം ഇണ്ട്. മഴയാണേലും വെയിൽ ആണേലും ചൂട് ആണേലും അടിപൊളി ആയി താമസിക്കാം 😍❤

    • @ashrafndm
      @ashrafndm 2 ปีที่แล้ว

      മേൽക്കുര വൈക്കോൽ ആണ്.. ശീറ്റ് താത്കാലികമായി മേൽക്കുര കൂടുതൽ പഴകുമ്പോൾ മഴത്തുള്ളികൾ ഉള്ളിലേക് ഉറ്റാതിരിക്കാൻ ചെയ്യുന്നതാണ്

  • @JophyVagamon
    @JophyVagamon 2 ปีที่แล้ว +1

    ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കണ്ട ഫീൽ ആയിരുന്നു കേട്ടിരുന്നുപോയി ആ കാലഘട്ടങ്ങൾ ബ്രിട്ടീകാർ ഒളി പോര് രോമാഞ്ചം തോന്നി ശെരിക്കും നമ്മളൊക്കെ ഒരു ഇന്റിപെന്റ്ൻസ് ഡേയിൽ ഒരു വാട്സപ്പ് മെസ്സേജിൽ തീരുന്ന രാജ്യ സ്നേഹികൾ ആണ് ശെരിക്കും ഇവരാണ് രാജ്യ സ്നേഹികൾ പ്രതിഭലം ആഗ്രെഹിക്കാത്താ രാജ്യ സ്നേഹികൾ ബിഗ് സലൂട്ട് 👏👏👏❤️❤️❤️👍🥰🥰🥰

  • @kavithakannan2057
    @kavithakannan2057 2 ปีที่แล้ว +19

    നല്ല ഒരു വീഡിയോസ് 👍വീട് സൂപ്പർ മുറ്റം കാണാൻ തന്നെ നല്ല ഭംഗി ആണ് സൂപ്പർ വയൽ ഒക്കെ ആശാനും കൊള്ളാം ബ്രസിൽ ഒക്കെ പോകാൻ ഒരു ഭാഗ്യം ഉണ്ടായല്ലോ ഹാരീഷ് ബ്രോ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു താങ്ക്സ് 👏👏👏❤👍

  • @krishnankc5120
    @krishnankc5120 3 หลายเดือนก่อน

    വളരെയധികം സന്തോഷം ഉണ്ട് പ്രകൃതിയെ തൊട്ടറിയുന്ന സമുദായത്തോട്ട് വലിയ ഇഷ്ടം തോന്നുന്നു

  • @LazyKid
    @LazyKid 2 ปีที่แล้ว +17

    എന്തൊരു മനുഷ്യൻ ആണ് ഇദ്ദേഹം 🥰🥰🤘🏼🔥 salute sir

  • @ramanicvramanicv958
    @ramanicvramanicv958 หลายเดือนก่อน +1

    പണ്ടത്തെ ആളുകൾ ചെയ്യുന്ന കാര്യങ്ങൾ ആണ് കൊടുക്കൽ വാങ്ങൽ വിത്ത്, വളർത്തുമൃഗങ്ങൾ ❤👌🏻👌🏻

  • @amarsaleem4522
    @amarsaleem4522 2 ปีที่แล้ว +7

    വീട് കണ്ട് കൊതിയായി natural life 😍

  • @Nandakumar_ck
    @Nandakumar_ck ปีที่แล้ว +1

    പ്രകൃതിയുടെ കാവൽക്കാരൻ സമ്മതിച്ചിരിക്കുന്നു ഇവർപ്രകൃതിയെ നശിപ്പിക്കാതെ തൊട്ടുതലോടുന്നു ആഡ०ബരത്തിൽമതിമറക്കാതെ പ്രകൃതിയോട്ഇണങ്ങിചേർന്ന്ജീവിക്കുന്ന ഇവരെ ജനങ്ങൾക്ക്കാണിച്ചുതന്നതിന് വളരെ നന്ദി ഇനിയു० ഇതുപോലെപലതരത്തിലുള്ള വീഡിയോകളു०പ്രതീക്ഷിക്കുന്നു

  • @thilavathulquran-4758
    @thilavathulquran-4758 2 ปีที่แล้ว +31

    മനസ്സിന് സന്തോഷം നൽകുന്ന ബഡ്റൂമിൽ സമാധാനത്തോടെ കട്ടിലിൽ കിടക്കുക അതാണ് ഏറ്റവും വലിയ കൊട്ടാരം അല്ലാതെ കോടികൾ മുടക്കി ഉണ്ടാക്കുന്ന മണിമാളിക അല്ല

  • @FaisalFaizy-j7v
    @FaisalFaizy-j7v ปีที่แล้ว

    നിങ്ങളാണ് യഥാർത്ഥ ഹീറോ
    ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത് പോലുള്ള മനുഷ്യരുമായി പരിചയപ്പെടാൻ സൃഷ്ടാവ് നിങ്ങൾക്ക് അവസരം നൽകി... ഇത് തന്നെയാണ് ജീവിതത്തിലെ സന്തോഷം...
    ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യാൻ സാധിക്കട്ടെ ❤❤❤

  • @sabu7444
    @sabu7444 2 ปีที่แล้ว +4

    നല്ല വെക്കതമായ സംസാരം... നിങ്ങളുടെ മകളും ഇതുപോലെ കൊണ്ട് പോണം എന്ന് ആഗ്രഹിക്കുന്നു 🙏🥰

  • @bijupn7739
    @bijupn7739 2 ปีที่แล้ว +10

    നല്ല അറിവുള്ള മനുഷ്യൻ 🙏🙏🙏

  • @akkanstattus5949
    @akkanstattus5949 2 ปีที่แล้ว +8

    അറിയാൻ സതിചതിൽ ഒരു പാഡ് നന്ദി🙏🏻♥️

  • @sreenish2073
    @sreenish2073 2 ปีที่แล้ว +2

    ഈ വീടിന്റെ ഉള്ളിൽ കിടന്നുറങ്ങാനും വേണം യോഗം 🥰

  • @rajaninavami7584
    @rajaninavami7584 2 ปีที่แล้ว +3

    Super video....
    ഒരു പാട് അറിവ് നൽകി. നല്ല സംസ്ക്കാരവും വിവരവുമുള്ള മനുഷ്യൻ.
    അവതാരകനും മികച്ചു നിൽക്കുന്നു. .... അർഹിക്കുന്ന ഗൗരവവും ബഹുമാനവും നൽകുന്നു...
    രണ്ടു പേർക്കും ഒരുപാട് ആദരവ്...🙏🙏🙏❤️❤️❤️❤️❤️❤️

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 ปีที่แล้ว +2

    ഇങ്ങനെയുള്ള വീടുകളിൽ താമസിക്കുന്നതിന്റ സുഖം ഒന്ന് വേറെതന്നെയാണ് 🥰കുട്ടിക്കാലം ഓർത്തുപോയി. എത്രയോ, എത്രയോ പ്രാവശ്യം കരി അരച്ച് ചാണകം മെഴുകിയിരിക്കുന്നു 👍🥰

  • @sasisasinas7133
    @sasisasinas7133 2 ปีที่แล้ว +13

    ഭൂമി മലിനമാക്കാതെ യുള്ള വീടും ജീവിതവും

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    പ്രകൃതി യുടെ ഈ കാവൽക്കാരനെ കണ്ടതിൽ ഒരു പാട് സന്തോഷം. ഒരു പാടോ ർമകൾ തിരികെയെത്തി.

  • @lapulga1872
    @lapulga1872 2 ปีที่แล้ว +21

    നല്ല അറിവ് ഉള്ള മനുഷ്യൻ

  • @reshmam1186
    @reshmam1186 2 ปีที่แล้ว +2

    രാമേട്ടന്റെ വീടുകാണുമ്പോൾ അപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട് ഇങ്ങനെ ഒരു വീട്ടിൽ താമസിക്കാൻ.

  • @nihadnihadnichunichu7896
    @nihadnihadnichunichu7896 2 ปีที่แล้ว +13

    25 വർഷം മുൻപ് എന്റെ വീടും വക്കോൽ ആയിരുന്നു.. ജെമ്മി ആയിരുന്നില്ല. എന്താ സുഖം ഒന്ന് ഉറങ്ങാൻ ഇപ്പോഴത്തെ ac വീട്ടിൽ.. തലമുറ അറിയില്ല..

  • @johnutube5651
    @johnutube5651 2 ปีที่แล้ว

    ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന് പറഞ്ഞാൽ പ്രശംസ ആവില്ല. ഇദ്ദേഹത്തിന് സഹായം ആവശ്യം ഉണ്ട്. ഈ വീടിൻറെ പരിപാലനം സർക്കാർ ഏറ്റെടുക്കണം. ഇദ്ദേഹം കേരള പൈതൃകം മാത്രം അല്ല, ലോകത്തിന്റെ പൈതൃകം ആണ്. നെൽ വിത്തുകളുടെ സംരക്ഷണവും, അവിടെ ഉള്ള പുരാവസ്തുക്കളുടെ സംരക്ഷണവും സർക്കാർ ഉറപ്പാക്കണം, ആ ഭവനത്തിന്റെ മൈന്റെനൻസ്, അറിവുകൾ ഡോക്യുമെന്റ് ചെയ്യൽ, അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. എന്ത് നല്ല വീഡിയോ. എത്ര മഹാനായ മനുഷ്യൻ.

  • @farookmanzil5086
    @farookmanzil5086 2 ปีที่แล้ว +8

    അഭിനന്ദനങ്ങൾ supper

  • @joicejoice9832
    @joicejoice9832 2 ปีที่แล้ว +2

    ഇദ്ദേഹം ആണ് യഥാർത്ഥ സമ്പന്നൻ നമിക്കുന്നു 🙏🙏🙏🌹🌹🥰🥰

  • @1234abcd-q1x
    @1234abcd-q1x 2 ปีที่แล้ว +6

    നെല്ല് സിനിമയെ ഓർമിപ്പിക്കുന്നു.... 💚💚💚

  • @f4fun542
    @f4fun542 2 ปีที่แล้ว +10

    മുമ്പത്തെ video യിലെ കാട്ടിൽ പോയ ചേട്ടൻ തിരിച്ചു വന്നോ.....

  • @alicegeorge4692
    @alicegeorge4692 2 ปีที่แล้ว +15

    എത്ര വൃത്തിയാണ് ആ വീടിന്റെ പരിസരത്ത്!

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 ปีที่แล้ว +2

    വീടിന്റെ കാര്യം നന്നായി. നല്ല വീടുകൾ വെട്ടിപ്പൊളിച്ചു കോടികൾ മുടക്കി പുതിയ വീടുകൾ ഉണ്ടാക്കി ചിലപ്പോൾ കടമെടുത്തു മുടിയുകയും ചെയ്യുന്നവരുടെ കാര്യം നോക്കിയാൽ രാമേട്ടനു സ്വർഗ്ഗീയ ജീവിതമാണ്. നമ്മുടെ വീട് നിർമ്മാണങ്ങൾ ഒരു നിലക്ക് നോക്കിയാൽ മണ്ടത്തരമല്ലേ എന്ന് തോന്നും.രാമേട്ടനും ഹരീഷിനും മറ്റും അഭിനന്ദനങ്ങൾ.

  • @Rajesh-rz2mi
    @Rajesh-rz2mi 2 ปีที่แล้ว +19

    The man who living with nature, for the nature. With lots of respect.from a soldier family

    • @mohanroykp9640
      @mohanroykp9640 2 ปีที่แล้ว

      We want these tipes of Agricultural Sodiers,we appreciate him somuch.,

  • @yessayJay
    @yessayJay หลายเดือนก่อน

    താങ്കളെ എത്രത്തോളം അഭിനന്ദിക്കണോ, അഭിമാനിക്കണോ എന്ന ചിന്തയ്ക്ക് അതിരില്ല. താങ്കളെപ്പോലുള്ളവരുടെ കാർഷിക അദ്ധ്വാനം കൊണ്ടാണ് ഞങ്ങളെപ്പോലുള്ളവർ ജീവൻ നിലനിർത്തു ന്നത്

  • @prasanthmp500
    @prasanthmp500 2 ปีที่แล้ว +5

    വളരെ വ്യത്യസ്തം ആയിട്ടുള്ള ചാനൽ ആണ് നിങ്ങളുടേത് .

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว +5

    ഇക്കാ കണ്ണൂർ ജില്ലയിൽ ആറളത്ത് ഉണ്ട് കുറിച്യർ ഉണ്ട് ആറളം പഞ്ചായത്ത് കീഴ്പ്പള്ളി ഉണ്ട് കുറിച്ചർ 👍👍👍

  • @padmanabhan2472
    @padmanabhan2472 2 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീടാണ് ഇത് നല്ല മനുഷ്യൻ

  • @qwqw4695
    @qwqw4695 2 ปีที่แล้ว +3

    ഇതാണ് ജീവിതം അല്ലാതെ മനുഷ്യർ മനുഷ്യരെ പറ്റിച്ചു വീട്ടിച്ചും കൊന്നും പണത്തിനുവേണ്ടി എന്തും ചെയ്യ്‌തും നടന്നിട്ടു ഒരുകാര്യവുമില്ല