ഷക്ക് ഷുക്ക ഉണ്ടാക്കിക്കോ../Best Breakfast Recipe /Shakshuka Recipe /Snacks /Children's Special

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #shakshukarecipe
    #snacksrecipe
    #lunchboxrecipe
    #cooking
    #thrissurkkaran
    #mojitorecipes
    #juice
    #childrenspecialrecipe
    #eggrecipe
    #breakfastrecipe

ความคิดเห็น • 338

  • @merinjoseph60
    @merinjoseph60 3 หลายเดือนก่อน +2

    Ethu isreal recipes annu, eggs kond undakkunathu, njan avde work cheyithapo othiri time try cheyithitt und, really tasty

  • @darsanapradeep8517
    @darsanapradeep8517 3 หลายเดือนก่อน +1

    Aju paranjathu pole spoon kondu oru kuzhi pole eduthittu venam mutta ozhikkaan. Jaggunte mojito (muh-hee- tto ennanu pronunciation) adipoli👌❤️ different cuisines try cheyyunnathu kaanan rasamanu👍❤️

  • @snehatumbi6
    @snehatumbi6 3 หลายเดือนก่อน +4

    അജുവേട്ടന് എന്തുപറ്റി പിണങ്ങി നിനക്കുവാണെന്നു തോന്നുന്നു 😀അജുവേട്ടൻ ഉണ്ടെങ്കിലേ ചിരിക്കാനുള്ള വക ഉണ്ടാകൂ

  • @adnananees7139
    @adnananees7139 3 หลายเดือนก่อน +15

    ഓരോ ദിവസവും നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കും അത്ര ഇഷ്ടമാണ് നിങ്ങളെ

  • @sumamsumam320
    @sumamsumam320 3 หลายเดือนก่อน +3

    Blue berry mojitto സൂപ്പറായി jaggutta.... 👌👌👌🥰

  • @User12346
    @User12346 3 หลายเดือนก่อน +4

    ,hai saritha,, ശരിക്കുള്ള sakushukka ഇത്ര മസാല കാണില്ല.നമുക്ക് ഇന്ത്യൻ വേർഷൻ നന്നായി ഇഷ്ടപ്പെടും.അവർ ഉള്ളി,തക്കാളി, ജലോപ്പിനോ,വെള്ളുള്ളി,parsle (നമ്മുടെ മല്ലിയില പോലിരിക്കും,പക്ഷേ മണം വേറെ ആയിരിക്കും) പിന്നെ ഉപ്പും.വേണമെങ്കിൽ കുറച്ച് chilli flakes ചേർക്കും.ഒലീവ് ഓയിൽ ചേർത്ത് വഴറ്റി,മുട്ട പൊട്ടിച്ചൊഴിച്ചു വേവിക്കൽ ഒക്കെ ഇതുപോലെ തന്നെ.പിന്നെ അവർ ബ്രെഡ് /ബൺ ബട്ടർ തേച്ചു പാനിൽ ചൂടാക്കി എടുത്തു ,അതിൽ കുറേശ്ശെ പൊട്ടിച്ചെടുത്,നമ്മൾ ചപ്പാത്തി കഴിക്കുന്ന പോലെ അതി മുക്കി കഴിക്കുക ആണ് ചെയ്യുക.

  • @windyday8852
    @windyday8852 3 หลายเดือนก่อน

    Khas Khas ennu nammude nattil wrong aayittanu aaa seedsine vilikkunnthu... Basil seeds and Chia seeds aanu drinks, smoothi thudangiyavayil use cheyunnathu. Basil plant thulasiyude species aanu enne ullu. Tulsiyil ninnu valare different aanu athu. Italian basil or sweet basilinekalum punchant aanu Thai basil. 😊

  • @deepthi1502
    @deepthi1502 3 หลายเดือนก่อน

    Njan last week undakki .but athinte mele cheese grated . It came out well. Athaanu plain shakshukayekkal taste .kurach nallonam ittal kuttikalk ishtavum

  • @Ajeeshvc
    @Ajeeshvc 3 หลายเดือนก่อน +2

    നമസ്കാരം.... 😃👍ഇരുപത്തി നാലാം മിനിറ്റിൽ വന്ന അജു അണ്ണന്റെ ഗസ്റ്റ് റോൾ മുതൽ വീഡിയോക്ക് കൂടുതൽ ഉണർവ് ആയിരിക്കുകയാണ്..... 😜 പാപ്പം എന്തായാലും പരീക്ഷിക്കാം..... 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      പരീക്ഷിച്ചു മോൾക്ക്‌ കൊടുക്കൂ 🥰🥰 ഇഷ്ടപ്പെടും 🥰🥰❤️🙏

    • @Ajeeshvc
      @Ajeeshvc 3 หลายเดือนก่อน

      @@ajusworld-thereallifelab3597 🥰🤗

  • @nibinvnibinv7343
    @nibinvnibinv7343 3 หลายเดือนก่อน

    Njan adhyayitta ee peru thanne kekkane. China, korea food anennu karuthi enthayalum sagathi porich adukki 👍👍❤️❤️❤️

  • @ANANLAKH
    @ANANLAKH 3 หลายเดือนก่อน +1

    Hi Ajuvetta, Sari and Jaggu, "Mojito" is pronounced as “Mohito” (Muh-hee-tow) with an 'H' sound instead of a 'J' sound, because it is Spanish. Any way good video. Keep going 👍👍👍

  • @BMA191
    @BMA191 3 หลายเดือนก่อน

    Ningalde kadha parachilinte athra rasamillattooo cooking videooo...pending story kure undallloooooo irunn parayanneeeeeee......

  • @asv1279
    @asv1279 3 หลายเดือนก่อน +1

    Oil bottle online വാങ്ങീതാണോ? ലീക്ക് ഉണ്ടാവുമോ? നല്ലതാണോ?മറുപടി തരണം ട്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      നല്ലതാണ്.... ഇത് ആമസോണിൽ നിന്നാണ് വാങ്ങിയത് വാങ്ങിയിട്ട് രണ്ടു കൊല്ലത്തിലധികമായി എന്ന് തോന്നുന്നു ഇതുവരെ ലീക്ക് ഒന്നുമില്ല നല്ല bottle ആണ് 🥰🥰🥰

    • @asv1279
      @asv1279 3 หลายเดือนก่อน

      @@ajusworld-thereallifelab3597 thank you

  • @Annz-g2f
    @Annz-g2f 3 หลายเดือนก่อน

    Saritha paranjath sheriyanne unnarvu ottum illayirunnu video il Aju nte absence nannayi aariyuvaan und Jyothi ma'am nte Shak Shuk recipe adipoli aannutto both d items undakum thank u

  • @RadhaNair-w9g
    @RadhaNair-w9g 3 หลายเดือนก่อน

    Ennu rathriyil aanu shooting edliyum dosayum mathram eshtamulla jaggu monu oru breakfast kity adipoli pinne ennu jaggunte nal pirannal alle satithe ambalathil poyille ennu avittam nal aanu jaggu avittam anennanu oarma,pirannal asamsakal ok Aju ,saritha & jaggumon❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      അതെ ഇന്ന് jagguvinte പിറന്നാൾ ആണ്. ♥️♥️♥️ നല്ല ഓർമ ശക്തി ആണല്ലോ 🥰🥰🥰🥰🙏

  • @kavithan1193
    @kavithan1193 3 หลายเดือนก่อน

    Aju chettaan paranjath correct anu orucheriya kuzhi undakki anu athil mutta ozhikkuka.appo muttayude Vella engum.poovulla.feta cheese um mukalil crush cheyth Edam.actually ath thaniye kazhikkam.

  • @ranjithmenon8625
    @ranjithmenon8625 3 หลายเดือนก่อน +2

    ഇന്ന് രാവിലെ thanne വീഡിയോ കണ്ടു സാധാരണ4ഉച്ചക്ക് ശേഷമാണ് കാണുക , ഒരു സ്‌പെഷ്യൽ ഡിഷ് ആയി കാണാൻ പറ്റില്ല ഇന്ത്യൻ വേർഷൻ, ദുബായ് വേർഷൻ എന്നൊന്നില്ല, authenticity ആയിരിക്കണം, ഇതിനു സോസ് കൾ ഉണ്ടെന്നു തോന്നുന്നു takali, ബെൽ പെപ്പർ സോസ് , അജു നമസ്കാരം മഴയുണ്ട് എന്നു തോന്നുന്നു, അതാണ് അടുക്കളയിൽ കയറിയത് അല്ലെ❤❤❤❤

  • @SWADISH27
    @SWADISH27 3 หลายเดือนก่อน +2

    അടിപൊളി പലഹാരം 🥰🥰🥰

  • @roseed8816
    @roseed8816 3 หลายเดือนก่อน

    Mohito can be made better with fresh fruits like watermelon, mango, passion fruit, etc.

  • @sidan2268
    @sidan2268 2 หลายเดือนก่อน

    Ithrem velichenna venda sarithechi❤
    Jaggunum ente monum oru prayanu.7.10.2010.inkingle orupad ❤. Samaym kittumboloke videos kanarnd.cmnt vallapolumollutto .adinott ingl reply tharumlla😢😢😢😢😢😢.nkingne kandondirikkana ishtm

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 หลายเดือนก่อน

    ജാഗ്കുവിന്റെ ടീഷർട് നല്ല ഭംഗിയുണ്ട്

  • @Anithapraveen1950achu
    @Anithapraveen1950achu 3 หลายเดือนก่อน +2

    Chechiyuday dress supppppppppppper ❤

  • @sreejagirish9467
    @sreejagirish9467 3 หลายเดือนก่อน +3

    അജുവേട്ടൻ തേങ്ങ എന്നുപറയാതെ ക്ഷമയോടെ നിന്ന എപ്പിസോഡ് 🥰

  • @leenajohn9561
    @leenajohn9561 3 หลายเดือนก่อน

    Shashuka famous in Israel also

  • @binureji6799
    @binureji6799 3 หลายเดือนก่อน

    That is sabja seeds and not kus kus as you said I think

  • @suryaaravind2837
    @suryaaravind2837 3 หลายเดือนก่อน

    Hello Aju chetta, sarithechi, Jaggu.. TV il aanu videos kaanarullath. Athukkond comment idan patarilla. Kure naalukalkk shesham phone il kandu. Daily varunna video annu thanne kandillengi oru samadhanam kittilla. Athukond TV de aduth ethunnath vare wait cheyyan vayya.
    Pinne onnu randu correction
    Mojito ennanu spelling engilum, pronounce cheyyunnath muh-hee-tow ennanu. മ്ഹീത്തോ
    Pinne Smash alla. Mash ennanu.
    Kaliyakkiyath allatto. Arivu pagarnnu kodukkum thorum valarum ennalle. Athre ullu.
    Ee pravasa jeevithathil ningalude video okke aanu aage ulla santhosham. Orupadu ishttam. ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      തെറ്റ് തിരുത്തുന്നത് ഒരിക്കലും കളിയാക്കൽ അല്ല ലോ 🥰🥰🥰🥰♥️♥️♥️♥️♥️♥️🙏🙏🙏

    • @suryaaravind2837
      @suryaaravind2837 3 หลายเดือนก่อน

      @@ajusworld-thereallifelab3597 🫂🫂🫂

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 3 หลายเดือนก่อน

    സൗദിയിൽ ഉണ്ട്... തമ്മീസ് ന്(റൊട്ടി )ഒപ്പം കഴിക്കാൻ

  • @thankav6808
    @thankav6808 2 หลายเดือนก่อน

    🙏🏽👏👏👏👌

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    നന്നായിട്ട് സ്വാദോടെ ഭക്ഷണം പാകം ചെയ്യുന്നത് വളരെ നല്ല കഴിവാണ്... കുടുംബം മുഴുവൻ തിന്നണസമയത്തു ഹാപ്പി ആയിരിക്കും 😄😄😄❤❤

  • @girijakannan5608
    @girijakannan5608 3 หลายเดือนก่อน

    That what u put in water is not khus khus, it is called sabja.

  • @celinepeter6290
    @celinepeter6290 3 หลายเดือนก่อน +1

    Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤❤😂

  • @chitracoulton7926
    @chitracoulton7926 3 หลายเดือนก่อน

    Supper dish , I will try ,

  • @hassan6024
    @hassan6024 2 หลายเดือนก่อน

    ഉണ്ണി പൊട്ടിച്ചു അതിൽ mix ആക്കാറുണ്ട്

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +3

    ജഗ്ഗു... പുതിന പതുക്കെ ഒന്ന് ചതച്ചിട്ടാൽ പോരേ?? 🤔🤔

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 3 หลายเดือนก่อน

    Good morning അജു സരിത ജഗുമോൻ. മോജിട്ടോ സൂപ്പർ ആയിട്ടുണ്ട് ❤❤❤

  • @littygeo5431
    @littygeo5431 3 หลายเดือนก่อน

    Pototo smash അല്ല.. Mashed potato ആണ്..
    Smash എന്നുള്ളത് ഒരു sport name ആണ് Saritha...

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 หลายเดือนก่อน

    ഞാൻ കാണാൻ പോകുന്നേയുള്ളു 😋

  • @swapnasiji8966
    @swapnasiji8966 3 หลายเดือนก่อน

    Super👌👌👌👌👌❤❤❤

  • @rc5553
    @rc5553 3 หลายเดือนก่อน

    Beautiful video. But together is more beautiful. You don’t worry what people says. Malayalies are finding always negative side. You must say like sujith and swetha in tech travels

  • @sreedevies7241
    @sreedevies7241 3 หลายเดือนก่อน +1

    Hi nalla ruchi kudiyatu kanichu drink yum super anu

  • @rejichandranchandran9656
    @rejichandranchandran9656 3 หลายเดือนก่อน

    ഇൻഡ്യൻ രീതിയിൽ ആയതു കൊണ്ട് ഈ ഭക്ഷണത്തിന് ഒരു നല്ല പേര് കൊടുക്കാമായിരുന്നു സരിത😀

  • @SreeKala-lb6ec
    @SreeKala-lb6ec 3 หลายเดือนก่อน

    കസ്കകസ് ചുടു വൈള്ളത്തിൽ ഇട്ടു വച്ചാൽ വേഗം കുതിർന്നു കിട്ടും ❤

  • @stellatj7693
    @stellatj7693 3 หลายเดือนก่อน

    Jaggunte. Sound
    Anilan. Chettantepoleyund

  • @sruthipradeep6483
    @sruthipradeep6483 3 หลายเดือนก่อน

    Innu enthu pattiii sarithechikkanallo thirakku kooduthall ajuattan kashamayodu koodi nilkkunnuuu😆😆😆

  • @Mumthaspokkattmumthaspokkatt
    @Mumthaspokkattmumthaspokkatt 3 หลายเดือนก่อน

    ചേച്ചി പേര് കേട്ട് ചിരിച്ചു 🤣🤣

  • @vineethamarks9096
    @vineethamarks9096 3 หลายเดือนก่อน

    എഴുതുമ്പോൾ mojitto ആണ്. But പറയുമ്പോൾ mohito എന്നാണ് പറയേണ്ടത്

  • @vinodvayalvaram6275
    @vinodvayalvaram6275 3 หลายเดือนก่อน

    ❤❤

  • @laxshumijp1490
    @laxshumijp1490 3 หลายเดือนก่อน

    Kasa kasa alla.seyaseeds

  • @jayanvijaya6653
    @jayanvijaya6653 3 หลายเดือนก่อน

    Njaan ithe undaakkinokkam ktto❤❤❤🎉🎉🎉🎉

  • @Meghadhaneesh
    @Meghadhaneesh 3 หลายเดือนก่อน +1

    കറന്റ് പോയതാണോ

  • @karthavanenteidayan244
    @karthavanenteidayan244 2 หลายเดือนก่อน

    ഷഷുക്കാ ഉണ്ടാക്കുമ്പോൾ മുട്ട ഒഴിക്കുന്നതിനു മുൻപ് ചെറിയൊരു കുഴി കുത്തിയിട്ടാണ് ഒഴിക്കാറുള്ളത്

  • @usharaniunnikrishnan5511
    @usharaniunnikrishnan5511 3 หลายเดือนก่อน

    Wow wow

  • @andrews13
    @andrews13 3 หลายเดือนก่อน

    It's not cuscous, it's Chia seeds.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      ❤️❤️❤️❤️❤️🙏👍👍

    • @andrews13
      @andrews13 3 หลายเดือนก่อน

      @@ajusworld-thereallifelab3597 😍😍

  • @DaliyaSabu._._.
    @DaliyaSabu._._. 3 หลายเดือนก่อน +1

    Super, super, ആജ്യോതി അല്ല ഇത് മറ്റേ ജ്യോതി... എന്തായാലും try ചെയ്യാം കേട്ടോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      അതെന്നെ 😂😂😂

    • @DaliyaSabu._._.
      @DaliyaSabu._._. 3 หลายเดือนก่อน

      @@ajusworld-thereallifelab3597 ഇന്നലെ വിളിച്ചില്ലേ ആ ഡാലിയ ആണ് ഈ ഡാലിയ....സരിതയോട്പറഞ്ഞോ

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +4

    . നമ്മുടെ നാട്ടിലെ രാമ തുളസി, കൃഷ്ണ തുളസി, കൃത്താവ് എന്നിവയുടെ മൂത്ത് ഉണങ്ങി യ കതിര് പറിച്ചെടുത്തു തിരുമ്മി അതിന്റെ വിത്ത് മുറത്തിൽ ഇട്ടു പാറ്റി എടുത്താൽ മതി.നമ്മുടെ കസ് കസ് .👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      അതെന്നെ ♥️♥️♥️♥️♥️🙏🙏🙏

    • @leelamanykm1173
      @leelamanykm1173 3 หลายเดือนก่อน

      ok ആണോ. വേനലാവട്ടെ. നോക്കണം.👍🏻

  • @sheebakrishnan9657
    @sheebakrishnan9657 3 หลายเดือนก่อน

    അജു സരിത 🙏🥰🥰🥰👍

  • @rajankuttappan
    @rajankuttappan 3 หลายเดือนก่อน

    നമസ്കാരം...... 🙏💕

  • @vijayakumaro9786
    @vijayakumaro9786 3 หลายเดือนก่อน

    Namaskaram ❤ ❤ 🎉 🎉

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 3 หลายเดือนก่อน

    👍👍❤️❤️

  • @SubashKumar-xh3kl
    @SubashKumar-xh3kl 3 หลายเดือนก่อน

    Kurachu ches vanam arunnu

  • @AmeenKuwait-x6x
    @AmeenKuwait-x6x 3 หลายเดือนก่อน

    Namaskaram ❤

  • @akeshbittukv3813
    @akeshbittukv3813 3 หลายเดือนก่อน

    എന്ത് ജീരകമാണ് ചേർത്തത്?

  • @jimbrucook4783
    @jimbrucook4783 3 หลายเดือนก่อน

    🌹🌹🌹🥰👍❤️

  • @sangeethashaju2169
    @sangeethashaju2169 3 หลายเดือนก่อน

    Hii.njan sangeetha from uk.saritha Njan kandu ippol video.kanarundu.ente veedu Aloor.irinjalakuda.njankal ennui kanarundu.nattil varumbo ninakale kanan thonnunnu.jaggu kuttan love you..❤

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +1

    ജീരകമണം നോർത്ത് ഇന്ത്യൻ ആണെങ്കിൽ അന്യായ വെള്ളുള്ളി മണം ചൈന 😎😎😎

  • @DJ-lu3ek
    @DJ-lu3ek 3 หลายเดือนก่อน

    Sorry... It is Tunisian dish ആണ്

  • @beerankutty3592
    @beerankutty3592 3 หลายเดือนก่อน

    Randumkolamayi

  • @hassan6024
    @hassan6024 2 หลายเดือนก่อน

    അറബികളാണ് ശുക് ഷുക്കാ എന്ന് പറയാറുള്ളത്.

  • @miniabraham8685
    @miniabraham8685 3 หลายเดือนก่อน

    Your son has no class everytime he is with u now studies is important.

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    മുട്ട വേവാൻ ഇത്രയും സമയം എടുക്കുമെങ്കിൽ അതിന്റെ മസാല ഉണ്ടാക്കുമ്പോൾ ചേരുവ അത്രയും മൂപ്പിക്കരുത്

  • @PraseenaMoli
    @PraseenaMoli 3 หลายเดือนก่อน

    സരിതെ ഞാൻ ഈ വെളിച്ചെണ്ണ ബോട്ടിലെ വാങ്ങി നിങ്ങള്ടെ വീഡിയോ ൽ കണ്ടിട്ട് പക്ഷെ അത് ചോരുന്നു bandage ചുറ്റി ഒട്ടിച്ചു എന്നിട്ടും ചോർച്ച നിക്കുന്നില്ല 450 രൂപ പോയിക്കിട്ടി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ശ്ശേ... നമ്മുടെ bottle ഇത്രയും നാളായി ഒരു പ്രശ്നവും ഇല്ല 🥰🥰🥰

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +1

    അജുന് എന്ത്???? ആനവായിൽ അമ്പഴങ്ങ 😂😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      മതി. ഇതൊക്കെ ധാരാളം 🥰🥰🥰😂😂🙏

  • @Mary-jd1hi
    @Mary-jd1hi 2 หลายเดือนก่อน

    നിങ്ങളുടെ cooking നു ഉപയോഗിക്കുന്ന്ന് FRY PANനോൺസ്റ്റിക്ക ശരിയായില്ല. ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നാണ് നോൺസ്റ്റിക്ക'

  • @susankurian8582
    @susankurian8582 2 หลายเดือนก่อน +2

    Are you using basil seeds or Khus khus? It looks like basil seeds not Poppy seeds or khus khus.

  • @rajalakshmisubash6558
    @rajalakshmisubash6558 3 หลายเดือนก่อน

    ❤❤❤

  • @arjunvk9381
    @arjunvk9381 3 หลายเดือนก่อน +7

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഷക്ക് ഷുക്ക പോലെ വെറൈറ്റി റെസിപികളെ കുറിച്ച് അറിയാനും, പാചകം കാണാനും സാധിച്ചതിൽ സന്തോഷം, ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ നല്ല രുചി ആണ്, എല്ലാവർക്കും ട്രൈ ചെയ്യാവുന്ന ഒരു ടേസ്റ്റി ബ്രേക്ക്‌ഫാസ്റ്റ് റെസിപ്പി. ഹാവ് എ ഗ്രേറ്റ്‌ ഡേ ❤️❤️🥰🥰🥰

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh 3 หลายเดือนก่อน +2

    എന്തായാലും try ചെയ്യും.... നിങ്ങളുടെ വീഡിയോസ് കാണാൻ ഒരുപാടു ഇഷ്ടമാണ്... Jaggu🥰🥰🥰🥰

  • @thankav6808
    @thankav6808 2 หลายเดือนก่อน

    Ondakke tannal ngan kazekkam etraonnum ngan vecharechal nadakkella😊😊

  • @Hanima265
    @Hanima265 3 หลายเดือนก่อน +5

    പേര് കേട്ടപ്പോൾ ജാപ്പനീസ് പലഹാരം പോലെ ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰

  • @ushafredrick5630
    @ushafredrick5630 3 หลายเดือนก่อน +1

    മൊഹിത്തൊ എന്നാണ് ശരിയായ pronounciaton .Turkiyil നിന്നും കഴിച്ച shakshuka ഇതുമാതിരിയെ അല്ല ഉണ്ടാക്കുക .

  • @preethyanthony7012
    @preethyanthony7012 3 หลายเดือนก่อน +1

    this is not cus cus it is chiya seed

    • @ANANLAKH
      @ANANLAKH 3 หลายเดือนก่อน

      This is not Chia seed. This is Basil seed or Sabja seed, it is also called Khus Khus in some places. Chia seed is totally different.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน

      ♥️♥️♥️♥️🙏🙏

  • @Adigasrisaiskpcb
    @Adigasrisaiskpcb 3 หลายเดือนก่อน +14

    ഉണ്ടാക്കിയ ഡിഷ് ഇഷ്ടപ്പെട്ടില്ല..ഉണ്ടാക്കിയ ആളോട് ഒത്തിരി ഇഷ്ടം ❤❤😍😍

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +28

    ഈ ഗൂഗിൾ, യൂട്യൂബ് യുഗത്തിൽ ജീവിക്കുന്ന നമ്മൾ എത്ര ഭാഗ്യവാന്മാർ 💪💪💪🔥🔥🔥നമ്മുടെ കാർന്നോന്മാർക്ക് പണിയോട് പണി എന്ന കഷ്ടപ്പാടായിരുന്നു ഭാഗ്യം 😔😔

  • @ReenaPaul-cw4jv
    @ReenaPaul-cw4jv 3 หลายเดือนก่อน

    ഇത് ഒരു ഇസ്രായേൽ ഡിഷ്‌ ആണ് ഷാശുഷ്‌ക്ക എന്നാണ് ഇതിന്റെ പേര്..
    കുറച്ച് ഡിഫറെൻറ് ആണ് ഇത്

  • @abduljaleelthazhath3289
    @abduljaleelthazhath3289 2 หลายเดือนก่อน

    ഇത് ശഖ്ഷുക അല്ല കെ ട്ടോ

  • @sumamsumam320
    @sumamsumam320 3 หลายเดือนก่อน +4

    Variety snack... Try ചെയ്തു നോക്കാം... 👍👍👍🥰🥰🥰🥰

    • @leela8109
      @leela8109 2 หลายเดือนก่อน

      Tell us what do you perper in English masala items

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    😄😄ഷുക്കാ എന്ന് പറഞ്ഞിട്ട് ഷക്കു എന്നാണ് എഴുതിയിരിക്കുന്നത് 😋😋

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      അത് തെറ്റി എഴുതിയതാണ്. ഇപ്പോൾ ശെരിയാക്കി 😂😂😂🙏🙏

  • @teslamyhero8581
    @teslamyhero8581 3 หลายเดือนก่อน +2

    സ്ട്രോ വച്ചു കുടിച്ചാൽ യഥാർത്ഥ സ്വാദ് അറിയില്ലെന്നാണ് എന്റെ പക്ഷം 🤭🤭അവസാനം പുതിന ചവച്ചു കഴിക്കണം 👍👍

  • @jayanvijaya6653
    @jayanvijaya6653 3 หลายเดือนก่อน +2

    Ajuchettan viedeioyil undenkile oru ithe ullu😅😅😅❤❤❤🎉🎉🎉

  • @grainsanddiet7702
    @grainsanddiet7702 3 หลายเดือนก่อน

    ഇസ്രേൽ anu..

  • @radhanair6374
    @radhanair6374 3 หลายเดือนก่อน

    It is sabja not khus khus

  • @rakhisaji4762
    @rakhisaji4762 3 หลายเดือนก่อน +5

    ജഗ്ഗുട്ടന്റെ presentation 👌👌😍🥰അച്ചോടാ

  • @rasilulu4295
    @rasilulu4295 3 หลายเดือนก่อน +2

    പാവം സരിത 🥰🥰🥰🥰അജു ജഗത്‌ 🔥🔥👏🥰 All of you ❤👌👌

  • @jyothinair8980
    @jyothinair8980 3 หลายเดือนก่อน

    That is not kuskus it is sabja

  • @leela8109
    @leela8109 2 หลายเดือนก่อน

    No one can understand you

  • @Ashokworld9592
    @Ashokworld9592 3 หลายเดือนก่อน +1

    ഹായ്..... സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.. എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം... 🙏💙💚💛🙏💚💙💛🙏

  • @grainsanddiet7702
    @grainsanddiet7702 3 หลายเดือนก่อน

    Israel &middle eastern dish anu

  • @DJ-lu3ek
    @DJ-lu3ek 3 หลายเดือนก่อน

    ഇത് Turkish ഡിഷ്‌ ആണ്. പിന്നെ ഒരു correction : Mojito ennu ezhuthiyalum Mohito എന്നാണ് pronounciation. Same തന്നെ Jalapeno pepper എഴുതിയാൽ Halapeno (ഹാലപിനോ ) എന്ന് pronounciation.....

  • @mummyandme1911
    @mummyandme1911 3 หลายเดือนก่อน +1

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു,നിങ്ങളെ കൊണ്ട് തോറ്റു 🤣🤣ഓരോ ദിവസവും ഓരോ വെറൈറ്റി ഐറ്റംസ് കൊണ്ട് വന്ന് മനുഷ്യനെ കൊതിപ്പിക്കും 😍🤣. ഇതെന്തായാലും സൂപ്പർ ആയിട്ടുണ്ട് കെട്ടോ. ഇന്ന് അജുവേട്ടൻ കമെറക്ക് പിന്നിൽ ആയി പോയി അല്ലെ. ജഗു കുട്ടാ മോജിറ്റോ കൊള്ളാട്ടോ 👏🏻👏🏻👏🏻എന്റെ മോൻ അബിനും മോജിറ്റോ ഭയങ്കര ഇഷ്ടം ആണ്. അപ്പൊ അടുത്ത വീഡിയോ പോന്നോട്ടെ. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  3 หลายเดือนก่อน +1

      അയ്യോ റ്റിനു തോമസ് ന്ന് പറഞ്ഞപ്പോ ഞങ്ങൾ വിചാരിച്ചു സ്കൂളിൽ പഠിക്കുന്ന കുട്ടി ആണെന്ന് ♥️🥰😂😂😂😂🙏🙏

    • @mummyandme1911
      @mummyandme1911 3 หลายเดือนก่อน +1

      @@ajusworld-thereallifelab3597 🤣🤣🤣🤣🤣🤣എന്റെ അജുവേട്ടാ സരിതേച്ചി എനിക്ക് 17 & 11 വയസുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട് 🤣🤣🤣🤣🤣. ഇളയ മോൻ ജഗുവിന്റെ സ്കൂളിൽ പഠിക്കുന്നു.

  • @namsheeravr1690
    @namsheeravr1690 3 หลายเดือนก่อน +1

    ഈ ഡിഷ്‌ എന്റെ ഉമ്മ ഉണ്ടാകാറുണ്ട്. പക്ഷെ കണ്ണൂർ വേർഷൻ ആണ് കേട്ടോ 😂.. ഉമ്മ മുട്ട പൊട്ടിച്ചു വെള്ളയും മഞ്ഞയും pottich ആണ് ഒഴിക്കുക മസാലയൊക്കെ അങ്ങനെ തന്നെ... നല്ല ടേസ്റ്റ് ആണ്. ഞങ്ങൾ ഗോതമ്പ് ദോശയുടെ കൂടെയാണ് കഴിക്കാറ്.. എന്തായാലും super👍