ഷിജു കുട്ടന്റെ പാലക്കാട് വീട്ടിലെ ചെടികൾ flowers and plant

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2024
  • #autism
    #flower
    #Garden
    #plant
    Thanks all for your
    suopport, forget Like,subscribe please💕💕💕💕💕
    shijasautis...
    ഓട്ടിസം എന്നൊരു രോഗമല്ല അതൊരു അവസ്ഥയാണ്.
    പേരിന്റെ കൂടെ എന്തിനാ ഓട്ടിസം ഇട്ടത് എന്ന് പലരും ചോദിക്കാറുണ്ട് അത് മോശമായി എന്നും പറയാറുണ്ട്
    ഷിജാസിന്റെ പേരിന്റെ കൂടെ ഓട്ടിസം എന്ന് എഴുതിയിട്ടില്ലെങ്കിൽ ഷിജാസിന്റെ വീഡിയോയിൽ ഒരുപാട് ബാഡ് കമന്റ് വരും അതുകൊണ്ടാണ്
    ഷിജസിന് ഓട്ടിസം ഉണ്ടെന്ന് അവനെ കാണുന്ന മറ്റുള്ള ആളുകൾക്ക് ഒറ്റനോട്ടത്തിൽ ഷിജാസിന് ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയില്ല മറ്റുള്ള ആളുകൾക്ക് അറിയുവാൻ വേണ്ടിയാണ് ഓട്ടിസം എഴുതിയത് ഷിജാസിന്റെ വീഡിയോ കാണുന്നവർക്ക് അറിയാൻ അവന്റെ അവസ്ഥയുടെ പേര് ഓട്ടിസം എന്ന് എഴുതിയിട്ടും കൂടെ.
    അവൻ പൊട്ടനാണോ
    പൊട്ടൻ ഷിജു പൊട്ടൻ അങ്ങനെ പല പേരിലും കമന്റിൽ എഴുതുന്നുണ്ട് ഇവന് എന്താ രോഗം അങ്ങനെ പല ചോദ്യങ്ങൾ ഓട്ടിസം എന്നും കൂടെ എഴുതാണ്ടു ഇരുന്നാലോ പിന്നെ പറയാനുണ്ടോ അത്തരം ചോദ്യങ്ങൾ ഒഴിവാക്കാനാണ് അവന്റെ അവസ്ഥയുടെ പേര് ഓട്ടിസംഎന്ന് എഴുതിയത്
    ഇതുപോലെയുള്ള കുട്ടികളെ കാണുമ്പോൾ സഹതാപമല്ല വേണ്ടത് ഉത്തരം കുട്ടികളെ അവരെ മനസ്സിലാക്കി ആ കുട്ടികളുടെ രക്ഷിതാക്കൾക്ക് സമാധാന വാക്കുകൾ കൊടുക്കുക ആ മക്കളെയും രക്ഷിതാക്കളെയും മനസ്സിനെ വേദനിപ്പിക്കരുത് ഇത്തരം കുട്ടികൾക്ക് സഹതാപമല്ല വേണ്ടത് ഇവരെ ചേർത്തു പിടിക്കുക ❤️

ความคิดเห็น • 612

  • @lissyjoseph6776
    @lissyjoseph6776 หลายเดือนก่อน +227

    ഇങ്ങനെ ഒരു മാമാനെ കിട്ടിയതാണ് ഷിജുകുട്ടൻറെ ഭാഗ്യം.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ.

    • @ahmmedkabeer425
      @ahmmedkabeer425 หลายเดือนก่อน +5

      ആമീൻ🌹🌹

    • @vimalasukumaran639
      @vimalasukumaran639 หลายเดือนก่อน

      ​@@ahmmedkabeer4251¹❤

    • @kpop-po
      @kpop-po 26 วันที่ผ่านมา +2

      ആമീൻ

    • @josnathomas2958
      @josnathomas2958 11 วันที่ผ่านมา +1

      Amen🙏

  • @Poppins-01
    @Poppins-01 หลายเดือนก่อน +132

    മാമക്ക്... നല്ല... അറിവും... ജീവിതാനുഭവങ്ങളും ഉണ്ട്‌.... അതും കൂടി കുറച്ച്... പങ്കുവയ്ക്കണം...., മാമയെ.... കുറച്ച്... കൂടുതൽ.... ഇഷ്ട്ടം..., shijukuttan❤❤❤❤

  • @nowraszamanjubi4687
    @nowraszamanjubi4687 หลายเดือนก่อน +111

    എല്ലാ പൂവും തിന്നാൻ സമ്മതിക്കല്ലേ മാമാ ... അരളി പൂവ് കഴിച്ചിട്ട് വിഷബാധ ഏറ്റത് അറിഞ്ഞില്ലേ... ഷിജുക്കുട്ടൻ നമ്മുടെ മുത്താണ് ❤❤❤

  • @Thathampally
    @Thathampally 2 วันที่ผ่านมา +4

    മാമൻ ആണ് ഷിജുകുട്ടന്റെ ഏറ്റവും വലിയ സപ്പോർട്ട്

  • @thahiraabbasthahira4783
    @thahiraabbasthahira4783 หลายเดือนก่อน +122

    മാമന്റെ സ്നേഹം ആണ് അവന്റെ വളർച്ച.

  • @devarudra
    @devarudra หลายเดือนก่อน +33

    ഞാൻ ഷിജു മോനേക്കാളും ഇഷ്ടപ്പെടുന്നത് ഈ മാമനെയാ. ഇതുപോലൊരു മാമൻ അതാ മോനെ നിന്റെ ഭാഗ്യം കൂടെ അച്ഛനും അമ്മയ്ക്കും 🙏🙏🙏🙏🥰🥰🥰🥰

  • @jamsheenasainudheen4236
    @jamsheenasainudheen4236 หลายเดือนก่อน +136

    ഷിജുക്കുട്ടനെ കാണാൻ എന്തോ പ്രത്യേക ഭംഗി ആണ്.❤❤❤

  • @shibilishibili
    @shibilishibili หลายเดือนก่อน +89

    ഷിജുക്കുട്ട ഇങ്ങനെ ഒരു മാമൻ ഉണ്ടെകിൽ പിന്നെ എന്തു വേണം അല്ലെ 👍🏼

  • @JameelaAV-ic6hu
    @JameelaAV-ic6hu หลายเดือนก่อน +45

    അല്ലാഹ് അനുഗ്രഹിക്കണെ പൊന്നുമോനാണ് മാമനും അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ഈ കുടുമ്പത്തെ റെബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲❤️❤️❤️

    • @ahmmedkabeer425
      @ahmmedkabeer425 หลายเดือนก่อน +2

      ആമീൻ 🌹🌹

  • @majerypeter6754
    @majerypeter6754 หลายเดือนก่อน +18

    ഷിജുക്കുട്ടനേയും മാമയെയും ഒത്തിരി ദൈവാനുഗ്രഹങ്ങൾ ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു. 🥰

  • @haseenah5369
    @haseenah5369 หลายเดือนก่อน +58

    ഷിജുന്റെ ഫാമിലിയെ കുറിച്ചും മാമനെക്കുറിച്ചും അറിഞ്ഞതിൽ ഒത്തിരി സന്തോഷം,, 🙏🏽🥰🥰😍😍

    • @ahmmedkabeer425
      @ahmmedkabeer425 หลายเดือนก่อน +2

      അടുത്ത് തന്നെ ആ വീഡിയോ ചെയ്യാം 🌹🌹

  • @muhammadrishan3228
    @muhammadrishan3228 หลายเดือนก่อน +52

    മാമൻ്റെ ഷിജു കുട്ടാ ന്ന് ള്ള വിളിയും പാട്ടും സൂപ്പർ മോനെ❤❤

  • @manikandanmr1325
    @manikandanmr1325 29 วันที่ผ่านมา +13

    മാമൻ നു ഈ ഭൂമിയിൽ ചെയ്യാൻ പറ്റു ന്ന വലിയ നന്മ.god bless u

  • @ajithasuresh9788
    @ajithasuresh9788 หลายเดือนก่อน +79

    അവന്റെ മനസ്സ് നിറയെ പാട്ടാണ് ❤

    • @ahmmedkabeer425
      @ahmmedkabeer425 หลายเดือนก่อน +1

      👍🏻🌹

    • @subaidhamoothedath8846
      @subaidhamoothedath8846 14 วันที่ผ่านมา +1

      Nallamon ❤❤❤❤❤❤❤ mamasuper 👍👍👍👍

  • @user-sv1cs1js8l
    @user-sv1cs1js8l หลายเดือนก่อน +18

    മാമാ സിജു കുട്ടന് വേറെ ആരുമില്ലേ ഉമ്മയും ഉപ്പയും ഫാമിലിയെ പറ്റി പറയൂ

  • @shylathaaji7418
    @shylathaaji7418 16 วันที่ผ่านมา +13

    ഈ മാമന് ആരോഗ്യം ഭാഗവൻ കൊടുക്കട്ടെ ഷിജുവിനെ നോക്കാൻ

  • @sheeja7579
    @sheeja7579 17 วันที่ผ่านมา +8

    ഈ മാമൻ ഷിജുകുട്ടന്റെ ഭാഗ്യം ആണ് ❤️❤️

  • @anaghasuresh2989
    @anaghasuresh2989 26 วันที่ผ่านมา +14

    മാമ super.. മോൻ എന്ത് രസാണ് ഓരോന്നും ചെയുന്നത് കാണാൻ.. ആ മോൻ ആണ് നിങ്ങളുടെ വീടിന്റെ ഐശ്വര്യം 💞🥰

  • @geethavenugopal8657
    @geethavenugopal8657 หลายเดือนก่อน +23

    ഷിജുക്കുട്ടിനെ ജിമ്മിൽ വിട്... മാമൻ നല്ലത് പോലെ മോനെ നോക്കുന്നുണ്ട് ❤❤❤❤

  • @UshadeviMp
    @UshadeviMp 23 วันที่ผ่านมา +7

    നല്ല ചെടികൾ തന്നെ. അമ്മാവൻ്റെ ശ്രദ്ധ എന്നും സിജു കുട്ടനിൽ തന്നെ 'cutefumly❤❤❤❤😊

  • @Rk......12336
    @Rk......12336 24 วันที่ผ่านมา +10

    ഇങ്ങനെ കൂടപ്പിറപ്പിനോട് സ്നേഹമുള്ള മാമാ ഉണ്ടെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു

  • @rkvisionthemediaadvertisin1536
    @rkvisionthemediaadvertisin1536 หลายเดือนก่อน +14

    ചിരി കുട്ടൻറെ മാമൻ സൂപ്പർ പാലക്കാട് സംസാരം എല്ലാവർക്കും കേൾക്കാൻ ഇഷ്ടമാണ് എൻറെ വീട് പാലക്കാട് മേലാമുറി ഇപ്പോൾ ഭർത്താവിൻറെ വീട്ടിൽകോഴിക്കോട് പാലക്കാട് വരുമ്പോൾ ചിരി കുട്ടനെ കാണാൻ വരുന്നതാണ് എല്ലാ വീഡിയോസും മുഴുവനുംകാണാറുണ്ട് ചിരി കുട്ടൻറെ വീട് പറഞ്ഞപ്പോൾ മനസ്സിലായി ഞങ്ങൾ അയോദ്ധ്യ നഗറിൽ താമസിച്ചത് അവിടെയുള്ളവരെ അറിയാം ചിരി കുട്ടൻറെ കുടുംബത്തിനും മാമൻറെ കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ കാത്തു രക്ഷിക്കട്ടെ ഈ അമ്മയുടെ പ്രാർത്ഥന ഉണ്ടാവും 👍❤️

    • @ahmmedkabeer425
      @ahmmedkabeer425 หลายเดือนก่อน

      വരുമ്പോൾ ഫോൺ ചെയ്ത് അറിയിച്ചു വരുകq🌹

  • @prabhakark9891
    @prabhakark9891 28 วันที่ผ่านมา +6

    ഷിജുകുട്ടൻ്റ ഭാഗ്യമാണ് ഈ മാമൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @khadeejabeevi3066
    @khadeejabeevi3066 19 วันที่ผ่านมา +4

    ഷിജുക്കുട്ടാ മോനെ ഈ ഉമ്മയുടെ നൂറു മുത്തം . എല്ലാ vedeos ഉം പലവട്ടം കാണും മോനെ നിന്നെ എത്രവട്ടം കണ്ടാലും മതിയാവില്ല മുത്തേ. നോർമൽ സ്റ്റേജിലേക് വരാൻ ദുആ ചെയ്യുന്നുണ്ട് മോനെ. From etnakulam perumbavoor

  • @Reemdxbb
    @Reemdxbb หลายเดือนก่อน +14

    വീടും പൂക്കളും ചെടികളും കായികളും എല്ലാം സൂപ്പർ ❤❤❤❤❤

  • @user-uo5op3rh6l
    @user-uo5op3rh6l หลายเดือนก่อน +30

    മാമ (കബീർ ഇക്ക )ഫാമിലി ഇല്ല, ഇക്ക അവനു ❤️ഇക്ക ആണ് ലോകം ഞങ്ങൾക്ക് ഇക്ക സംസാരം ഭയങ്കര ഇഷ്ടം ആണ്, പിന്നെ ഇവർ കൂടുതൽ നോൺ veg ആണ് താത്പര്യം, ഇവർക്കു excercise ആവശ്യം ഇല്ല, പിന്നെ അവന്റെ അടുത്ത് ഇക്ക എപ്പോഴും വേണം മോനുവിന് അത് ആണ് ഇഷ്ടം എന്റെ മോനും വണ്ണം ഉണ്ട് അവൻ നോൺ veg ആണ് താത്പര്യം, പിന്നെ കൂടുതൽ ഇഷ്ടം കമ്പ്യൂട്ടർ, വണ്ടി ഒക്കെ ആണ് മോനെ പോലെ ആണ് പാട്ട് പാടി നടക്കും സൈക്കിൾ ചവിട്ടാൻ ആണ് ഇഷ്ടം tv വലിയ താത്പര്യം ഇല്ല, എല്ലാവരും സുഖം ആയി ഇരിക്കുന്നോ 🙏 സ്കൂളിൽ മോൾക്ക് പോകാറായി അത് ഇങ്ങു പോരുന്ന ഓക്കേ അപ്പോൾ ഇക്ക അവന്റെ കൂടെ തന്നെ വേണം അവനെ പോലെ ഞങ്ങൾക്ക് ഇക്ക പ്രിയ പെട്ടത് ആണ്

    • @shijasautism
      @shijasautism  หลายเดือนก่อน +2

      Thank you❤️

    • @ahmmedkabeer425
      @ahmmedkabeer425 หลายเดือนก่อน +1

      ഷിജാസിനെ ടിവിയിൽ പാട്ടു കേൾക്കലാണ് ഇഷ്ടം🌹🌹

  • @lukkumanulhakkeemeranikkal906
    @lukkumanulhakkeemeranikkal906 หลายเดือนก่อน +2

    Masha Allah.. Shijukuttam beautiful Edan Thottam🥰

  • @dazzlind9941
    @dazzlind9941 หลายเดือนก่อน +11

    മാഷാ അല്ലാഹ്! അല്ലാഹ് അനുഗ്രഹിക്കട്ടെ!
    ഷിജുക്കുട്ടന്റെ ചെറുപ്പം മുതൽ ഉള്ള ഓട്ടീസം journey ഒന്ന് ഷെയർ ചെയ്യുമോ?
    മോനിൽ ഉണ്ടായ മാറ്റങ്ങളൊക്കെ. ... മറ്റു പേരെന്റ്സിന് ഒരു മോട്ടിവേഷൻ ആവും.

  • @Alfalavinojkhan
    @Alfalavinojkhan หลายเดือนก่อน +4

    Ippozha kand thudangye❤ntho vallathoru ishtam ninglde vloginod❤

  • @jayachandrika8530
    @jayachandrika8530 18 วันที่ผ่านมา +5

    ഈ മാമ മനെ ഭഗവാൻ ആയുസും ആരോഗ്യവും നൽകി ഭഗവാൻ കാക്കട്ടെ അദ്ദേഹം ഭഗവനു തുല്യം.

  • @kavithavprince7792
    @kavithavprince7792 หลายเดือนก่อน +1

    Wow nalla veede❤❤shijukuttaneyum mamaneyum otiri ishtam....keep going❤❤❤❤

  • @sainulabidh1312
    @sainulabidh1312 3 วันที่ผ่านมา +2

    ഇതിൽ നിന്ന് മോൻ വരുമാനം കിട്ടണം എന്ന് അതിയ്യായി അഗ്രഹിച്ചുകൊണ്ട് ഷിജുവിൻ്റെ എല്ലാ വീഡിയോസും കാണും.

  • @allima3456
    @allima3456 หลายเดือนก่อน +3

    ഒരുപാടിഷ്ടം മമ്മാനേം, ഷിജുകുട്ടനേം ❤❤❤❤

  • @RafaChinchu
    @RafaChinchu 29 วันที่ผ่านมา +2

    മാമൻ ആണ് poli നല്ല പോലെ നോക്കുന്നുണ്ട് shiju നെ 😍👍👍👍

  • @sakeenawahab7623
    @sakeenawahab7623 หลายเดือนก่อน +17

    ഷിജുവിന് എപ്പോഴും പാട്ടു വെച്ച് കൊടുക്കാറുണ്ടോ. ഓരോ ദിവസവും better ആയി വരുന്നുണ്ട്. മാഷാ അല്ലാഹ് ❤️❤️

    • @ahmmedkabeer425
      @ahmmedkabeer425 หลายเดือนก่อน +1

      ഹിജാസ് എപ്പോഴും പാട്ട് കേൾക്കാറുണ്ട്🌹🌹

    • @salnashil
      @salnashil หลายเดือนก่อน +1

      @@ahmmedkabeer425good MashaAllah

  • @sai-kd3rw
    @sai-kd3rw วันที่ผ่านมา

    വീടും പൂക്കളും ചെടികളും മാമനും ഷിജുക്കുട്ടനും സൂപ്പർ ❤️❤️❤️

  • @nazeemashihab2594
    @nazeemashihab2594 หลายเดือนก่อน +2

    Ma Sha ALLAH ❤

  • @user-mh6jc8sm6p
    @user-mh6jc8sm6p หลายเดือนก่อน +3

    Shijas u are lucky to get a uncle like this .. God bless shijas uncle..shijas u are so cute..God bless u shijaskutta...waiting more more videos like this...

  • @user-ut1tj9pk1v
    @user-ut1tj9pk1v หลายเดือนก่อน +7

    ഷിജുക്കുട്ടന്റെ മാമൻ പോളിയാണ് 🥰

  • @sujatom529
    @sujatom529 29 วันที่ผ่านมา +1

    പൊന്നുമോൻ കരയുന്നത് കാണാൻ പറ്റില്ല. അതു വല്ലാത്ത സങ്കടം ആണ്. മോന് വേണ്ടി പ്രാർത്ഥിക്കുന്നു. എപ്പോളും സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കണം. മാമൻ, ഫാമിലി members എല്ലാവരും വളരെ സ്നേഹവും caring ഉം ഉള്ളവർ. ദൈവം അനുഗ്രഹിക്കട്ടെ. Love you Mone

  • @saleemismail6687
    @saleemismail6687 หลายเดือนก่อน +1

    Shijkuttan progress avate ❤ameen Nalla vloganu shijukuttane ariyan kazhinnallo Allahu Anughrahikateeee ameen

  • @sumaappu556
    @sumaappu556 หลายเดือนก่อน +15

    ഷിജു നന്നായി പാടുന്നുണ്ട്❤❤❤

  • @siyadtvm2773
    @siyadtvm2773 5 วันที่ผ่านมา

    ഷിജു മോന് സർവ്വ സന്തോശങ്ങളും ഇരുലോക വിജയവും അള്ളാഹു നൽകുമാറാകട്ടെ '

  • @benmin6474
    @benmin6474 29 วันที่ผ่านมา +1

    Mamanane shijukuttante bagyam ❤❤❤❤❤

  • @user-cv1or1fo3i
    @user-cv1or1fo3i หลายเดือนก่อน +2

    കാണണം ❤❤❤❤

  • @user-zg1xy5gn7q
    @user-zg1xy5gn7q หลายเดือนก่อน +21

    എനിക് സിജുനെ കാണാൻ നല്ല ആക്രഹം ഉണ്ട്

  • @saudiajustin2257
    @saudiajustin2257 15 วันที่ผ่านมา

    Sooper Shiju

  • @TM_FELIX._.
    @TM_FELIX._. หลายเดือนก่อน +1

    Shijunte maamayanu avante bagyam❤❤❤❤❤

  • @shamsheenatk4355
    @shamsheenatk4355 หลายเดือนก่อน +10

    Shikukkutta pattupadi innu happy aanallo🥰 ennum santhoshyirikkatte mon ❤❤

  • @sakeerhussain6163
    @sakeerhussain6163 หลายเดือนก่อน +11

    പപ്പാന്റെ ചക്കര കുട്ടാ... 🥰❤️

  • @user-yc6gi3pd9k
    @user-yc6gi3pd9k 29 วันที่ผ่านมา +1

    മാമനും shijkutanum...❤❤❤

  • @Abumisbah-zk9mv
    @Abumisbah-zk9mv หลายเดือนก่อน +1

    Allahu subu kabeer ikkaku neente Ayusu nalkatte

  • @shakeelashaki8214
    @shakeelashaki8214 หลายเดือนก่อน +6

    Shijukuttane kaanan nalla bangiynn mashaallhaaa ...kannu pattatrikte

  • @muhammadfarook8376
    @muhammadfarook8376 15 วันที่ผ่านมา

    Mama, shiju super

  • @user-wy6fo1zl3m
    @user-wy6fo1zl3m หลายเดือนก่อน +9

    Mama nallamanasindeudama🤲🤲🤲💕💕💕💕

    • @ahmmedkabeer425
      @ahmmedkabeer425 หลายเดือนก่อน

      താങ്ക്യൂ🌹🌹

  • @muhsinaazeez457
    @muhsinaazeez457 หลายเดือนก่อน +26

    ശ്രദ്ദിക്കണം ചില പൂക്കൾ തിന്നാൻ പറ്റുകയില്ല

  • @lalyanugrahkaniva4205
    @lalyanugrahkaniva4205 17 วันที่ผ่านมา

    Shijukkuttante video's onnum miss cheyyarilla ....❤❤ Ente mon (4th. Std) Anugrah kanivinu ee chettane ishtamanu🥰

  • @vineethaav6652
    @vineethaav6652 11 วันที่ผ่านมา

    നല്ല ഗായകൻ ആണ് ❤️

  • @remyae.b1615
    @remyae.b1615 หลายเดือนก่อน +6

    Mamante shijukkuttiye othiri ishtam....❤

  • @shinyjoseph1821
    @shinyjoseph1821 หลายเดือนก่อน +1

    😀 enthu nalla pattanu shijukutta🥰

  • @padmajapadmasree1498
    @padmajapadmasree1498 28 วันที่ผ่านมา +2

    മാമൻ സിജുക്കുട്ടാ എന്ന വിളി തന്നെ ആ മോൻ സുകൃതം ചെയ്തു മാമയ്ക്കും മോനും ആശംസകൾ

  • @PinkAngelofgod916
    @PinkAngelofgod916 หลายเดือนก่อน +10

    Ente ponninte paatu ❤

  • @subhadanv3733
    @subhadanv3733 25 วันที่ผ่านมา +1

    Shijukuttan mamman❤God bless both of you

  • @LOLLLLLLLLLL680
    @LOLLLLLLLLLL680 หลายเดือนก่อน +2

    You are a great man

  • @ayshuzaysh
    @ayshuzaysh 22 วันที่ผ่านมา +1

    Namukkum und maama...pakshe ee mama powli...ee mamaakku padachon dheergayus kodukkate

  • @ajithamadhavan1201
    @ajithamadhavan1201 หลายเดือนก่อน +18

    ഏദൻ തോട്ടത്തിലെ ഷിജുക്കുട്ടി..... രണ്ടു മാമ്പഴം ഇങ്ങോട്ട് നീട്ടി എറിഞ്ഞേരെ കുട്ടിയെ

    • @ahmmedkabeer425
      @ahmmedkabeer425 หลายเดือนก่อน +1

      മാങ്ങ അവിടേക്ക് എറിഞ്ഞിട്ടുണ്ട് പഴുക്കുമ്പോഴേക്കും കിട്ടും🌹🌹

  • @shabnashabi8215
    @shabnashabi8215 29 วันที่ผ่านมา +1

    Shijukutta❤❤❤❤❤

  • @RCPsychics
    @RCPsychics หลายเดือนก่อน +2

    Nice family
    Lucky shijas

  • @ngopikrishnan
    @ngopikrishnan หลายเดือนก่อน +5

    Maman, you are doing a great thing. Taking care of these children is just like how we worship God. May God bless you abundantly.❤

    • @ahmmedkabeer425
      @ahmmedkabeer425 หลายเดือนก่อน

      👍🏻👌🏻❤️🌹👍🏻❤️❤️🌹

  • @user-et8nu8cb1d
    @user-et8nu8cb1d 2 วันที่ผ่านมา

    Shijas mo n adipolianu.mon yellayippozhum nannay irikkatte.❤

  • @nolimits5829
    @nolimits5829 28 วันที่ผ่านมา +1

    Nalla pattu..

  • @shijijohny5482
    @shijijohny5482 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @abunihal90
    @abunihal90 หลายเดือนก่อน +1

    Ameen! May you both be blessed with a long and fulfilling life. 🌟

  • @funfamily7963
    @funfamily7963 หลายเดือนก่อน +8

    Shiju and maaman super aa

  • @minishaji5633
    @minishaji5633 19 วันที่ผ่านมา +1

    God bless you Shijukutta and mama ❤

  • @shammazshan
    @shammazshan 19 วันที่ผ่านมา +1

    Shiju vin nalla thaalam und

  • @diyadileep949
    @diyadileep949 23 วันที่ผ่านมา

    ഷിജുക്കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @shiniderick2716
    @shiniderick2716 11 วันที่ผ่านมา

    ഷിജു കുട്ടാ.. Love you...

  • @geethavenugopal8657
    @geethavenugopal8657 หลายเดือนก่อน +12

    ഷിജു കുട്ടൻ നല്ല പാട്ട് പാടുന്നു ❤❤❤മാമൻ നല്ലത് പോലെ മോനെ നോക്കുന്നു ❤❤❤മാമൻ പൊളി നല്ലത് ❤❤❤

  • @vineethak3298
    @vineethak3298 8 วันที่ผ่านมา +2

    മാമന് ദീർഘായുസ്സ് കൊടുക്കണേ ദൈവേ 🙏🏻🥰ഷിജു കുട്ടന് ഇനിയും മാറ്റങ്ങൾ ഉണ്ടാവും

  • @anilmini7357
    @anilmini7357 หลายเดือนก่อน +1

    Shijukutta❤❤❤❤❤❤❤❤❤❤❤❤

  • @rekhasabu3300
    @rekhasabu3300 17 วันที่ผ่านมา

    Shijasine onnu kanan kothiyunde ❤❤❤

  • @Eminusvlog.
    @Eminusvlog. 28 วันที่ผ่านมา +1

    മാമനും മോനും നല്ലത് വരട്ടെ ❤️❤️

  • @trissythomas2263
    @trissythomas2263 หลายเดือนก่อน +1

    We love you shiju❤and family🎉

  • @telescopefindsomethingnew6284
    @telescopefindsomethingnew6284 หลายเดือนก่อน +6

    മാമയുടെ സപ്പോർട്ട് ❤️❤️❤️

  • @ReenaAminaReenaAmina
    @ReenaAminaReenaAmina หลายเดือนก่อน +1

    MashaAllah

  • @meharneesamam5031
    @meharneesamam5031 26 วันที่ผ่านมา +1

    Mashallah❤🎉👏🌹

  • @opvlogs3520
    @opvlogs3520 หลายเดือนก่อน +12

    വീടും പൂക്കളും ഷിജുക്കുട്ടനും 👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @Dhiya598
    @Dhiya598 หลายเดือนก่อน +4

    Shijukuttaaaaaa💙

  • @jubeenamujeeb4962
    @jubeenamujeeb4962 14 วันที่ผ่านมา

    Mama allahaaa bless u

  • @salycherian588
    @salycherian588 15 วันที่ผ่านมา

    ഷിജുക്കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @MayimuMayimunisa-lq1kh
    @MayimuMayimunisa-lq1kh 5 วันที่ผ่านมา

    മാഷാഅല്ലാഹ്‌ ❤

  • @sumarajan487
    @sumarajan487 หลายเดือนก่อน +2

    Shiju sundaran aanu, God's giftum aanu

  • @afsazzdiary2433
    @afsazzdiary2433 23 วันที่ผ่านมา +1

    MashaAllah sooper🥰😋😋😋

  • @seenathseena9587
    @seenathseena9587 หลายเดือนก่อน +4

    ഞങ്ങൾ എന്നും ഒപ്പമുണ്ട് മാമ. ഷിജു കുട്ടി ഞങ്ങളുടെ ചക്കര മോനാണ്

  • @saiburazak1519
    @saiburazak1519 16 วันที่ผ่านมา

    മാഷാ അള്ളാ മാമ്മനും മോനും🎉🎉🎉❤❤

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 หลายเดือนก่อน +21

    1:17 മാമന് ആയൂരാരോഗ്യ സൗഖ്യങ്ങൾ ദൈവം നൽകട്ടെ
    മോന് എത്ര വയസ്സുണ്ട്.

    • @shijasautism
      @shijasautism  หลายเดือนก่อน +3

      ഷിജു കുട്ടന് 22 വയസ്സുണ്ട്

  • @nusrathnusrath3999
    @nusrathnusrath3999 หลายเดือนก่อน +10

    Maman kuttikalille

    • @ahmmedkabeer425
      @ahmmedkabeer425 หลายเดือนก่อน

      കല്യാണം കഴിച്ചിട്ടില്ല🌹🌹

  • @MaloosmaloosMaloos
    @MaloosmaloosMaloos หลายเดือนก่อน +6

    ഷിജുക്കുട്ടന്റെ മനസ്സ് നിറയെ സംഗീതം ആണെന്ന് തോനുന്നു. മാമ ❤️❤️❤️❤️

  • @shinyjoseph1821
    @shinyjoseph1821 หลายเดือนก่อน +1

    Nalla maman😊