Sanju ചേട്ടാ ലക്ഷ്മി ചേച്ചി.... എല്ലാവർക്കും കൂടെ നല്ല ഒരു കോമഡി സിനിമ നിർമിക്കാൻ ഉള്ള എല്ലാം ഞാൻ കാണുന്നു.... നിങ്ങള് എല്ലാവരും ബിഗ് സ്ക്രീനിൽ വരുമ്പോൾ പൊളി ആയിരിക്കും.
ഞാൻ ചിരിച്ചു മരിച്ചാൽ നിങ്ങള് മാത്രം ആണ് ഉത്തരവാദികൾ. 🤣🤣🤣🤣 ചിരിച്ചിട്ട് ശ്വാസം വരെ നിന്ന് പോയി "നേരെ ഹൈകോർട്ട് ലക്ഷ്മി കുളിമുറി പുണരും", " ചാവക്കാട് പിടിക്കാൻ പോകുന്നു ", "ഓടി വായോ എല്ലാരും ഓടി വായോ ", " കുഭം ഇല്ല കർക്കിടകത്തിൽ അച്ഛന്റെ ബലി ഇടാം "🤣🤣🤣🤣🤣
ഒരുപാട് ചിരിച്ചു,, കുറച്ചു കാലത്തിനു ശേഷം എന്റെ വിഷമങ്ങൾ ഒക്കെ കുറച്ചു നേരത്തേക്ക് പോയി,, നല്ല വീഡിയോ ആയിരുന്നു ഞൻ നിങ്ങടെ oru സബ്സ്ക്രൈബ്ർ ആണ്, എല്ലാ videos കാണാറുണ്ട് love u all
ഞാനും ഈച്ചയെ പിടിക്കുന്ന സ്റ്റിക്കർ മേടിച്ചു. മറ്റുള്ള ഈച്ചകൾക് താല്പര്യം വന്നു സ്റ്റിക്കറിലിരിക്കാൻ ഒരു ഈച്ചയെ പിടിച്ചു ഞാൻ അങ്ങ് ഇട്ടു കൊടുത്തു. പിന്നെ ഈച്ചയുടെ ചാകര....😅.. ഈച്ച, പല്ലി, കൊതുക്, ഉറുമ്പ്,....😢😢😢😢
ജോലി ഇല്ലാതിരികുമ്പോൾ കേൾക്കുന്ന സന്തോഷ വാർത്ത 😂😂😂😂😂 we r pregnent❤❤❤❤❤.... Lakshmi ചേച്ചിയുടേ ആ ചോദ്യം... മക്കളെ നീയും... അത് പൊളിച്ചൂ..ഫ്രഷ്😂😂😂😂🎉🎉🎉❤❤❤❤
ഇപ്പോളത്തെ സിനിമകൾ കാണുന്നതിലും ബെറ്റർ ആണ് ഇവരുടെ വീഡിയോകൾ. വളരെ നാച്ചുറൽ ആണ്. വളരെ നല്ല ആക്ടിങ്.
മന്ത്രം ചൊല്ലി....മനുഷ്യനെ ചിരിപ്പിച്ചു കൊന്നു.....😂😂😂😂
😊
😁👆🏻
സത്യം. എന്തു സ്ഫുടതയോടെയാണ് ഏറ്റു ചൊല്ലുന്നത്.😁👌
ചിരിച്ച് ചിരിച് ചത്ത് 😂😂😂 .
😂😂
ഈച്ച എണ്ണിയിരിക്കുക എന്ന് കേട്ടിട്ടേയുള്ളൂ ദേ ദിപ്പോ കണ്ടു.🤣🤣🤣എനിക്ക് തൃപ്തിയായെടാ കുട്ടാ😁👍❤️❤️
👆🏻👌🏻😅😅
നേരെ ഹൈകോർട്ട് ലക്ഷ്മി കുളിമുറിൽ പുണരും 😂🔥
😂😂😂😂❤
😂😂
😂😂😂😂😂
ഇപ്പോളത്തെ ഉപ്പുംമുളകിനേക്കാൾ എത്ര മനോഹരം❤
Sanju ചേട്ടാ ലക്ഷ്മി ചേച്ചി.... എല്ലാവർക്കും കൂടെ നല്ല ഒരു കോമഡി സിനിമ നിർമിക്കാൻ ഉള്ള എല്ലാം ഞാൻ കാണുന്നു.... നിങ്ങള് എല്ലാവരും ബിഗ് സ്ക്രീനിൽ വരുമ്പോൾ പൊളി ആയിരിക്കും.
Lakshmi fans ഇവിടെ വരൂ🎉🎉🎉
🥰😅💕💕
Enthey prasaadam undoo??😂😂
@@Happy19863 haa കൈ നിറയെ തരാം
@@reyyushereef4500 😆 vendaa....jeevichu potte.
😂😂
നിങ്ങളുടെ വീഡിയോസ് ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്.. പാർവതി യെയും.. 🤩🤩
👌🏻🥰😅😅
മന്ത്രം ചൊല്ലുന്ന സീൻ കണ്ട് ഒരുപാട് ചിരിച്ചു 😂 എല്ലാവരും നന്നായി അഭിനയിച്ചു.
ഞാനും
ലച്ചൂന്റെ മനസുരുകിയൊള്ള ആ വിളി 😂😂 ആ expression dialogue അയ്യോ pwoliii❤️❤️
ഡെയ്ലി ഉറങ്ങുന്നതിന് മുന്നേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആ ദിവസത്തെ മുഴുവൻ സ്ട്രെസും ഇല്ലാതാവും …എല്ലാവരും അടിപൊളി👌💕💕💕💕😂😂😂😂
സഞ്ജുവിന് ജ്യോൽസ്യന്റെ വേഷം നന്നായി ചേരുന്നുണ്ട്, സൂപ്പർ എപ്പിസോഡ് ❤️❤️💐
❤
💕💕💕
😅😅😅maniyan eecha,first i think chess kalikkuvannu😂😂
Me too😂😂😂
😅💕😘
ഞാനും😁
ഞാനും
😂 sathyam
ഞാൻ ചിരിച്ചു മരിച്ചാൽ നിങ്ങള് മാത്രം ആണ് ഉത്തരവാദികൾ. 🤣🤣🤣🤣 ചിരിച്ചിട്ട് ശ്വാസം വരെ നിന്ന് പോയി "നേരെ ഹൈകോർട്ട് ലക്ഷ്മി കുളിമുറി പുണരും", " ചാവക്കാട് പിടിക്കാൻ പോകുന്നു ", "ഓടി വായോ എല്ലാരും ഓടി വായോ ", " കുഭം ഇല്ല കർക്കിടകത്തിൽ അച്ഛന്റെ ബലി ഇടാം "🤣🤣🤣🤣🤣
പൂവ് നേരത്തെ സൂചിപ്പിച്ചപ്പോൾ തോന്നി അരളിയിൽ നിൽക്കിമെന്നു 😂
കെട്ടിത്തൂക്കി ഇട്ടേക്കുന്ന നിധികുംഭം. 😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅
സഞ്ജു and ലക്ഷ്മി യിലെ ആക്ടർസ് എല്ലാരും ഒന്നിനൊന്നു soooper ഇനി പുതിയ ആക്ടർസ്നേ ആരെയും എടുക്കണ്ട ട്ടോ നിങ്ങൾ മതി
👆🏻👆🏻😘
ജ്യോത്സ്യൻ നിധികുംഭം കണ്ട് പേടിക്കാത്തത് ഭാഗ്യം 😅😅😅😅😅😅
🥰💕💕
ËëFYI
നിങ്ങളെ എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട് പക്ഷെ ഇന്നത്തെ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു 🤣
മന്ത്രം ചൊല്ലുന്ന സീൻ സൂപ്പർ 😂😂😂. സൂപ്പർ എപ്പിസോഡ് 😂😂
വെള്ളം കുടിച്ചോണ്ട് കണ്ടതാ, ചിരിച്ചു ചിരിച്ചു തലയിൽ കേറി 😂😂
പാവം അപ്പൂപ്പൻ പറയാൻ വന്നപ്പോൾ സമ്മതിച്ചില്ല...
ഇതൊക്കെ എവിടുന്നു കിട്ടുന്നു അടിപൊളി 👌🏻എന്ത് ടെൻഷൻ ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോ കണ്ടാൽ okk ആകും....❤
Ente പൊന്നെ ചിരിക്കാനും ചിന്തിക്കാനും ഉണ്ടായിരുന്നു ഈ വിഡിയോ പൊളിച്ചു suuuper 😂😂😂😂 ചിരിച്ചു ചത്തു 😂😂😂❤❤❤❤❤ എല്ലാരും സൂപ്പർ ആയിരുന്നു🎉🎉🎉🎉🎉🎉❤❤❤❤❤❤
😘😘
ചിരിച്ചു ചിരിച്ചു മടുത്തു... Sanju ചേട്ടൻ കലക്കി
ചിരിക്കാൻ വയ്യേ 😂😂😂എന്റെ ലക്ഷ്മി ചേച്ചീ.❤❤❤❤
ഒരുപാട് ചിരിച്ചു,, കുറച്ചു കാലത്തിനു ശേഷം എന്റെ വിഷമങ്ങൾ ഒക്കെ കുറച്ചു നേരത്തേക്ക് പോയി,, നല്ല വീഡിയോ ആയിരുന്നു ഞൻ നിങ്ങടെ oru സബ്സ്ക്രൈബ്ർ ആണ്, എല്ലാ videos കാണാറുണ്ട് love u all
👆🏻👌🏻
ചിരിച്ചു ചിരിച്ചു ചത്തു എന്റെ ലക്ഷ്മി കുട്ടി ഒരു രക്ഷയുമില്ല സൂപ്പർ 😂😂😂😂😂❤❤❤
😂പാ പു കാ കു മൈ 🤣🤣 ഇതെല്ലാം കൂടെ കൂടുമ്പോ 🤣 നല്ല തെറി കിട്ടി കാണും ലെ 🤣🤣🤣🤣🤣🤣🤣🤣🤣
മന്ത്രം ചൊല്ലുന്നത് കേട്ട് ചിരിച്ചു ചിരിച്ചു ചുമ വന്നു.😂😂
🥰🥰🥰
😂😂😂😂😂 മന്ത്രം ചൊല്ലിയത് കേട്ടു ചിരിച്ചു ചിരിച്ച് വയ്യ എല്ലാവരും അടിപൊളി ❤❤❤❤❤
😂
🥰🥰
Superr സഞ്ജു chetaa polichuu ❤️❤️❤️❤️❤️ലക്ഷ്മിച്ചേച്ചി oru രക്ഷയുമില്ല തകർത്തു ❤️❤️❤️❤️❤️
കുറച്ചു ദിവസമായി ഒരു സിനിമ കാണണമെന്ന് വിചാരിച്ചു യൂട്യൂബിൽ കേറുന്നു. പക്ഷെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ സിനിമ എന്ന കാര്യം മറന്നുപോകുന്നു.
എൻ്റെ ദൈവമേ നിധിക്കുംഭം കണ്ട് ഞെട്ടിയ ജ്യോത്സ്യൻ.❤❤❤😂😂😂😂😂😂🎉😅😅😅😅😅😅😅😅😅😅😅😅😅
Enikk orupad ishttaman ningalude video 😅😅😅adipoli😅super😅😅😅😅😅
അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി ലുലു മാളിലെ ഹൈപ്പർ മാർക്കറ്റിൽ കിട്ടും..😅
മക്കളെ നീയും 😁✌️✌️ലഷ്മി ചേച്ചി പൊളി ❤️
😂
😁😁👆🏻
അപ്പൂപ്പന്റെ "കെഴക്ക" ലെ വസ്തു 🤣🤣🤣🤣🤣
👆🏻🥰🥰
ങേ 😂
That Mandram....Scene....Kulimuri😂🤣😂🤣...
9:47 manthrm kolla....uyyo chirich oru vazhi ayyi😂🙌
Nice video 💖
*happy നട്ടുച്ച പൊരിവെയിൽ മഴ ആശംസകൾ 😌😌😌😌😌😌😌*
👌🏻🥰🥰
അയ്യോ ചിരിച് ഒരു വഴിയായി സൂപ്പർ 😂😂😂
❤❤❤❤ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലല്ലേ സഞ്ജു ചേട്ടാ
Parvathi ❤❤❤😂😂 always beautiful..
Adipoli video ..appoopanu prasadam nirbandhichu kodukkunnath kandapozhe thonni entho vasappisak undennu 😂😂😂😂😂😂👌👌👌👌👍👍👍👍❤️❤️❤️❤️🥰🥰🥰🥰
പുള്ളി കുഴിയിലേക്ക് പോകുന്നതിന് മുമ്പ് കുമ്പം പൊങ്ങി വരുമോ 😂😂😂😂😂😂❤❤❤❤❤❤
ഞാനും ഈച്ചയെ പിടിക്കുന്ന സ്റ്റിക്കർ മേടിച്ചു. മറ്റുള്ള ഈച്ചകൾക് താല്പര്യം വന്നു സ്റ്റിക്കറിലിരിക്കാൻ ഒരു ഈച്ചയെ പിടിച്ചു ഞാൻ അങ്ങ് ഇട്ടു കൊടുത്തു. പിന്നെ ഈച്ചയുടെ ചാകര....😅.. ഈച്ച, പല്ലി, കൊതുക്, ഉറുമ്പ്,....😢😢😢😢
അതല്ലേലും അങ്ങനെ വരൂൂ......😂😂😂
വർഷങ്ങൾക്ക് ശേഷം ഫിലിമിൽ നിവിൻ പോളി വന്നപ്പോ set aaya പോലെ ivde ജ്യോത്സൻ വന്നപ്പഴാ onn set ayath😄🥳🥳
മന്ത്രം ചൊല്ലൽ എന്റെ പൊന്നേ ഒരു രക്ഷയുമില്ല ഞാൻ റിപീറ്റ് അടിച്ചു ചിരിച്ചു 😂😂
❤
❤️🩹👆🏻👆🏻
ആക്ച്വലി എന്താണ് അറിയേണ്ടത് എന്നുവെച്ചാൽ ആ മന്ത്രത്തിന്റ അർത്ഥം പറഞ്ഞു തരാമോ 😂😂❤❤❤
ജോലി ഇല്ലാതിരികുമ്പോൾ കേൾക്കുന്ന സന്തോഷ വാർത്ത 😂😂😂😂😂 we r pregnent❤❤❤❤❤.... Lakshmi ചേച്ചിയുടേ ആ ചോദ്യം... മക്കളെ നീയും... അത് പൊളിച്ചൂ..ഫ്രഷ്😂😂😂😂🎉🎉🎉❤❤❤❤
ചിരിച്ചു മടുത്തു 👌👌👌
ജോതിഷ്യന് ആണ് എന്റെ ഹീറോ❤
9:47 aha manthrm kidu...uyyo chirich oru vazhi ayyi😂🙌
Nyc video🤍
റെയിൽവേ ക്രോസ്സിന്റെ സൈഡിൽ വന്ന് കുത്തി ഇരിക്കും പോലെ വന്ന് ഇരിക്കുന്നു 😂😂😆😆
അടുത്ത് ഇടെ ഞാൻ ഇത്ര ചിരിച്ചിട്ടില്ല 😂😂😂😂
Ningalude vedio kandu chirichu vayya supr vedios ellam❤❤
കോമഡി കേട്ട് മരിച്ചു പോയ അപ്പൂപ്പൻ വരെ ചിരിച്ചു 😁😁😁
എല്ലാം ഒന്നിനൊന്നു മെച്ചം 🎉🎉🎉🎉🎉
എന്റമ്മോ പൊളി. . ഇത് ഇല്ലാതെ ഇപ്പോ പറ്റില്ല എന്നുള്ള അവസ്ഥ ആയി 😍😍😘😘😘😘
പാറുവിന്റെ ആ നാക്ക് കൊണ്ടുള്ള മന്ത്രം ചൊല്ല്😂 പിന്നെ ഹൈകോർട് ലക്ഷ്മി കുലുമുറിയിൽ കേറി പുണരും 😂
വേറെ ലെവൽ ടീം 👌👍❤️💯
❤️🩹👆🏻👆🏻
😂😂😂😂😂😂
മന്ത്രം അടിപൊളി 😂😂
From 9:11 vere level 😂😂
🥰🥰
Lekshmi chechi , parvathi chechi ,super❤❤❤❤❤😂😂😂😍
😄 സൂപ്പർ നിങ്ങളെ സമ്മതിച്ചു 🙏, 🤣🤣
Pa poo ka kuu mu....chirichu chathu😂😂😂😂...kundam kathikumpo...kumbam pongi varuvo😂😂😂😂.... Entamooo😂
😅🥰🥰
ഈ ഈച്ചയെ പിടിക്കുന്നത് എൻ്റെ വീട്ടിൽ വാങ്ങിച്ചു. അവസാനം അതിൽ ഈച്ചയും വീണു വീട്ടിലെ പൂച്ചയുടെ കാലും ഇതിൽ ഒട്ടി. 😂
👌🏻💕💕
Wv
എൻ്റെ വീട്ടിലും ഇതു തന്നെ സംഭവിച്ചു....
Link undo??
Same avastha😂
മന്ത്രം ഒരു ഒന്ന് ഒന്നര ഐറ്റം ആയി പോയി 😂😂😂😂😂😂
Lakshmi chechi allelum adipoliyanu❤😂
Highcourtlakshmi kulimuripunarum😂😂evidunn kittunnu ithokke.chirich oru paruvamaayi😂😂😂
എന്റ പൊന്നെ കിടിലം sanju ചേട്ടൻ തിരുമേനി കലക്കി 😘❤️
😂
👆🏻👆🏻👌🏻
പനിച്ചു കിടന്നു കരയുന്ന എന്നെ നിങ്ങൾ ചിരിപ്പിച്ചു കൊല്ലുവോ 😀😀😀😂😂😂😂😂😂😂😂😂😀😀😀😀😀😀😀😀😀😀😀
നിങ്ങളെ വീഡിയോസ് കാണാൻ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ എല്ലാ ടെൻഷനും മറന്നുപോകും 😂😂❤
Hi ,,notification nokkuyurikkum eathelum video vanno enn❤❤ eppo samadanam aayi❤
👆🏻👌🏻🥰
നേരെ ഹൈക്കോട്ട് ലക്ഷ്മി കുളിമുറിയിൽ പുണരും😂😂😂
നിങ്ങളുടെ വീഡിയോ കാണാൻ എന്തു രസമാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.❤❤❤
കുന്ദം കത്തിച്ചാൽ കുംഭം പൊങ്ങി വരുമോ 🤣🤣😅
🥰spr
MY paranjapol ulla apoopante reaction 🤣🤣
ലക്ഷ്മി ചേച്ചി ഒരു സംഭവം ആണ് 😂😂😂
👌🏻👌🏻
Ayyo😂😂😂😂nidhi kumbham polichu🤣🤣🤣👌👌👌
😘😘
Full chiricha episode.all are good
Video ഒക്കെ അടിപൊളി ആണ് ❤ ഒരുപാട് ചിരിക്കാൻ ഒക്കെ ഉണ്ട് 😂 4K ൽ upload ചെയ്യാമോ (2160p 60 fps)
ഒരു രക്ഷയുമില്ല ചിരിച്ച് ഒരു വഴിയായി 😂😂😂
Video elam supr anu...oru contentum elelum enthelum okke Video edane pls ❤❤
🥰👍🏻👍🏻
അന്തവിശ്വസികൾക്കിട്ട് ഒരു കൊട്ട് 👍👍😂😂
👆🏻👆🏻👆🏻
Lakshmi, superb 😎😎😎🤩🤩🤩
😅😅😘
എനിക്ക് ശ്വാസംമുട്ടലിന്റെ പ്രശ്നം ഉള്ളതാണ് ഇങ്ങനെ ചിരിപ്പിക്കല്ലേ 😅
Polichu😂😂😂😂😂😂
Chirichu chirichu oru vazhi aiii...lekshmi Chachi love uuuuuu❤
കുണ്ഡം കത്തിക്കുമ്പോൾ കുംഭം പൊങ്ങി വരോ😆😆😆
Chess kalikukanena vichariche patta ye anukAyayrna😅
Lekshmi chechi, paru chechi ❤❤❤😂😂😂
😅😅
9:53 nte ponooo scn ipo chor thonde kayari chath poyene 🤣🤣🤣
6perum adipoli......eniku isham aayi
👌🏻👌🏻
നിതി കുമ്പം കെട്ടിത്തൂകിട്ടിരിക്ക 😂😂😂😂😂😂🤣
👌🏻😘👌🏻😘
Yente ponno chirich oru vayikkayi.
Super dear oru rakshayum ella🙏🏻😂😂❤️❤️
കുംഭം കണ്ട് പേടിച്ചു ജോത്സ്യൻ 😅
റെയിൽവേ ക്രോസ്സ് സൈഡ് കുത്തി ഇരിക്കുന്നപോലെ വന്നു ഇരിക്കുവാനാലോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഇജ്ജാതി
Sooraj kunj enthiyee😂❤
🥰😘🥰