Happy to see this video. I feel like they are the real humans!! They accept their pets as their family member. God bless them for protecting this poor animals !!❤
എത്രയും സ്നേഹത്തോടെ അ പാവം ശങ്കര നെ സംരക്ഷിക്കുന്ന നിങ്ങള്ക്ക് ഇല്ല വിധ ദൈവാനുഗ്രഞങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ശങ്കര, മോനെ ചക്കരയുമ്മ എന്റെ, 🥰🥰🥰
വൃത്തികെട്ട വെള്ളത്തിൽ കളിപ്പിച്ചിട്ടാണ് മോനെ അവൻ ചൊറിയുന്നത്..... കുറച്ച് നല്ല വെള്ളമൊഴിച്ചാൽ മതി..... ഇതാണ് ശങ്കരൻ്റെ സ്നേഹം! ആ കുടുംബത്തിൻ്റെ സ്നേഹം ! ഇങ്ങനെയാണ് കുടുംബങ്ങളിൽ സ്നേഹമുണ്ടാകുന്നത്! പാഠപുസ്തകം ......
പൊന്നുപോലെ നോക്കു, അവന്റെ സ്വാഭാവിക മരണം വരെ.. ദൈവം അനുഗ്രഹിക്കും, ഉറപ്പ്..❤❤❤❤❤
I also👍
ഉണ്ണിക്കുട്ടന്റെ സംസാരം നല്ല രസമുണ്ട്
അടിപൊളി ശങ്കരൻ
കുഴിച്ചിട്ടാലും തിന്നാൻ കൊടുക്കില്ല... ആ മനസ്സ് ❤️
അതെ..നന്മ മനസ്സ്..❤❤❤
മൂന്നു പേരും ഒരുപോലെ ഉണ്ട് . മൂന്നു ശങ്കരന്മാരെയും ദൈവം രക്ഷിക്കട്ടെ
😮 13:50
Nalla oru manasinu udama aaya mon monu Ella anugrahangalum deyvam tharatte.... AAA minda praniyodulla sneham❤ mon nallathumpole padikuka...God bless u
Mashallah God bless you mona ❤❤
മോൻ്റെ പോത്തിനോടും പോത്തിന് മോനോടുമുള്ള സ്നേഹം എത്ര വലുതാണ്. ഒരിക്കലും ഇതിനെ ഇറച്ചി കച്ചവടക്കാർക്ക് കൊടുക്കല്ലേ ❤ ആശംസകൾ നേരുന്നു 😊
ഈ സ്നേഹം അവന്റെ അവസാനം വരെ നിലനില്ക്കട്ടെ സ്നേഹം കൊടുത്താൽ തിരിച്ചുകിട്ടുന്ന ത് മിണ്ടാപ്രാണികളിൽ നിന്ന് മാത്രം❤
സത്യം..
ശരിയാണ്
ദൈവത്തിന്റെ സൃഷ്ടി വൈഭവം. ഓം വിഷ്ണു മായേതി രക്ഷ തു :
Correct....
😊
അടിപൊളി, ഇത്രയും സ്നേഹമുള്ള പോത്തിനെ കണ്ടിട്ട് ഇല്ല, ആ കുടുംബത്തെ ഈശ്വരൻ രക്ഷിക്കട്ടെ
പോത്തു, എരുമ വല്ലാത്ത സ്നേഹമുള്ള മൃഗങ്ങളാണ്... 🙏🏽
മോൻ പഠിച്ചു മൃഗങ്ങളെ സഹായിക്കുന്ന ഡോക്ടർ ആവണം
ഇങ്ങനെ വേണം എല്ലാം മിണ്ടപ്രാണികളെയും സ്നേഹിക്കാൻ ❤️❤️❤️❤️
അതെ തീർച്ചയായും, ❤️
ചത്താലും തിന്നാൻ കൊടുക്കില്ല സൂപ്പർ ഡയലോഗ് 👍🏻
മൃഗസ്നേഹിയായ ഉണ്ണിക്കുട്ടന് ഒരാന കുട്ടിയെ വാങ്ങി പരിപാലിക്കുവാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ❤❤
Podo..മധമിളകുന്ന.. അതിനെ..അതൊക്കെ നിരോധികേണ്ട സമയം കഴിഞ്ഞു
കൊച്ചിനെ kollano
E@@Itzme_ashik_broenthanu
R u kidding???
❤❤⁹@@Itzme_ashik_bro
നല്ലൊരു സിനിമ കണ്ടാൽ പോലും മനസിന് ഇത്രയും സന്തോഷം തോന്നില്ല..❤❤❤😊
Good video 👍
ഇതാവണം സ്നേഹം ദയകാരുണ്യം... സങ്കരൻ..🎉🎉❤❤
ഇഷ്ടം ശങ്കരനോടും ഉണ്ണിക്കുട്ടനോടും 💞💞
ഉണ്ണിക്കുട്ടന് ശങ്കരനെ ജീവനാണ്, തിരിച്ചും, ഇതാണ് ഉണ്ണികുട്ടൻ 62 82 = 92 05 48
എനിക്കുമുണ്ട് ഇതുപോലെ ഒരു എരുമ .ഞാൻ ദൂരെ വണ്ടി വെച്ച് ചെന്നാലും അതു പോലും മനസ്സിലാക്കി അവൾ വിളിക്കും'
അവളെ ആർക്കും കൊടുക്കരുതേ സഹോദരാ... തീൻ മേശയിൽ മനുഷ്യന്റെ വിശപ്പടക്കാനായി പാവം മിണ്ടാപ്രാണികൾ....
ശവം teenikalea adupppikkaruthu
@@സത്യംജയിക്കട്ടെ-മ3ജസത്യം
എനിക്കുമുണ്ട് എരുമ ആമി എന്നാ അവളെ പേര് എന്റെ മോളാ അവൾ
എന്റെ പശുവും അങ്ങനെ എന്റെ ഒച്ച കേട്ട് വിളിക്കാറുണ്ട്. അഴിച്ചു വിട്ടാലും വീട് തേടി വരും.
നായയും, പോത്തുമാണ് മനുഷ്യരോട് ഏറ്റവും അടുത്ത് ഇണങ്ങുന്ന ജീവികൾ
സത്യമായിട്ടു വളരെ കൌതുകമുള്ള ഒരു കൂട്ടുകെട്ടു, അതു വളർത്തുന്ന വ൪ക്കു മാത്രമേ അറിയു, നല്ല ഒരു വീഡിയോ കണ്ടു രസിച്ചു.
നിങ്ങൾ ഒരു മൃഗത്തെ സ്നേഹിച്ചാൽ അത് നൂറിരട്ടി അവർ തിരിച്ചു തരും.... പക്ഷെ നിങ്ങൾ ഒരു മനുഷ്യനെ ആണ് സ്നേഹിക്കുന്നതെങ്കിൽ പിന്നിൽ നിന്നും കുത്തിയേക്കാം..
😂
Satyam
@@shijuk8478 sathyam 👍
ഒരുപാടുകാലം ശങ്കരൻ ഉണ്ണിക്കുട്ടന്റെ കൂടേ സുഖമായി ജീവിക്കട്ടെ. ♥️♥️
Unnikutta mone super shankaran God bless you🙏🙏🙏🙏🙏🙏🙏
Alhamdulillah
Mashaallah
Super 👍 god bless you ❤
പറഞ്ഞാൽ അനുസരിക്കുന്ന എരുമ ❤❤❤
നല്ല അറിവുകൾ...❤
Love of boy with his pet ❤❤❤ very beautiful video .
ഞങ്ങളുടെ പൊന്നു ഉണ്ണികുട്ടനും ശങ്കരനും 😍🥰❤️❤️❤️❤️❤️
Unni kutta yummy 😋😋😋😃😂
Truely you are blessed and the buffalo the love n care you give God will bless n bless you for looking after His creation ❤❤❤❤❤❤❤
നല്ല മോൻ ആർക്കും കൊല്ലാനും തിന്നാനും കൊടുക്കരുത് 🙏
ദൈവമേ.. അവരുടെ സന്തോഷം എന്നും നില നിൽക്കട്ടെ ❤
ഇതൊക്കെ കാണൂമ്പോൾ ഇതുങ്ങളെ തിന്നുന്ന കാര്യം ആലോചിച്ച് സങ്കടം തോന്നുന്നു❗️🤔🇮🇳
അതെ
സത്യം ❤❤❤❤
Kozhiye kaanumpo sankadam ille...
ഉണ്ട്, പാവം കോഴികൾ 🙁
Atee എല്ലാ ജീവികളും അവരെ സ്നേഹിച്ചാൽ ഉപദികൾ ഇല്ലാതെ തിരിച്ചു സ്നേഹിക്കും
അറുക്കാൻ കൊടുക്കില്ല അതാണ് ❤️❤️❤️🌹🌹🌹
നിങ്ങൾ ഭുമിയിലള്ളവരോട് കരുണ കാണിക്കൂ എന്നാൽ മുകളിലുള്ള ദൈവം നിങ്ങളോട് കരുണ കാണിക്കും
പോത്ത് കുട്ടൻസൂപ്പർ സൂപ്പർ❤❤
ഉണ്ണിക്കുട്ടനെയും ശങ്കരനെയും ഒരുപാട് ഇഷ്ടായി ❤️
Happy to see this video. I feel like they are the real humans!! They accept their pets as their family member. God bless them for protecting this poor animals !!❤
ശങ്കരൻ ഒരു മീഡിയ സ്റ്റാർ ആയീ. കൊള്ളാം 🌹❤👌👍
കൊല്ലാൻ കൊടുക്കരുത്. ഒരിക്കലും ❤️💚❤️💚❤️💚
ചേച്ചിക്കും മക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കൊല്ലാൻ മാത്രം കൊടുക്കരുത്
❤ഉണ്ണിക്കുട്ടനും ശങ്കരനും സൂപ്പർ ❤ചത്താലും മറ്റാർക്കും തിന്നാൻ കൊടുക്കില്ല.❤സ്നേഹം കാശ് കൊടുത്താൽ കിട്ടില്ല.
Achoodaa chakkareee 🥰🥰🥰🥰🥰
Avane ennum engine nokanee aarkum kodukkaruthee 🙏🙏🙏🙏
👍 ഉണ്ണിക്കുട്ടന്റെ ചങ്കന്റെയും വീഡിയോ ഞാൻ നേരത്തെ കണ്ടതാണ് എല്ലാവിധ ആശംസകളും👌
Unnikuttan oru ponnumon❤️ Sankaramum❤️
തൊഴുത്തിൽ ഫാൻ ഒക്കെ കറങ്ങുന്നല്ലോ.. Pure boy 🥰
Kuzhichittalum thinnan kodukkilla. 😢🐂💞❤️Unnikkuttanum familykum nanma varatte🤲💞❤️
വളരെ ഇഷ്ടപ്പെട്ടു..... മനസിന് സംന്തോഷവും കുളിർമയും കിട്ടി..... ഉണ്ണിക്കുട്ടനിലൂടെ ഞാൻ എന്നെയും കണ്ടു,.... കാരണം ഞാനും ഒരു മ്ർ ഗ സ്നേഹിയാണ്........
ഉണ്ണിക്കുട്ടന്റെ ശങ്കരൻ പൊളിച്ചു 🥰💞❤❤❤
എത്രയും സ്നേഹത്തോടെ അ പാവം ശങ്കര നെ സംരക്ഷിക്കുന്ന നിങ്ങള്ക്ക് ഇല്ല വിധ ദൈവാനുഗ്രഞങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ശങ്കര, മോനെ ചക്കരയുമ്മ എന്റെ, 🥰🥰🥰
Unnikuttna,,mone.. super ❤❤❤
ഈ വീഡിയോ കണ്ടപ്പോ എനിക്ക് എന്റെ മണിക്കുട്ടനെ ഓർമവന്നു. എന്തായാലും ശങ്കു കുട്ടന് ഈശ്വരൻ ആയുസും ആരോഗ്യം നൽകട്ടെ. ❤️❤️❤️❤️
ഈ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🥰
Pothaanenkilum manushyanekkaalum snehavum vivaravum unde❤❤❤❤❤❤
ഉണ്ണി ശങ്കരൻ Super
ഈ സ്നേഹം അവന്റെ സ്വാഭാവിക മരണം വരെ ഉണ്ടാകട്ടെ
ഈ പോത്തിന് ചില ഗുണങ്ങൾ ഉള്ളത് കൊണ്ട് രക്ഷപെട്ടു മറ്റുള്ള പോത്തുകൾക്ക് ഒക്കെ കൊല്ലപ്പെടാൻ ആണ് യോഗം
Wow... So adorable. Nice video. Convey my wishes to your bafallo
Avante aayuss theerumvare nannayi nokkuka.maricalum avane kodukkaruthu.nalla manassu mone.ella abhivruddiyum undakum❤❤❤❤❤❤
നല്ല രസകരമായ വീഡിയോ 👍👍👍👍👍
മോനെ നിനക്ക് എല്ലാ നന്മയും കിട്ടും 🥰🥰🥰🙏🏻
മോൻ പഠിച്ചു മൃഗങ്ങളുടെ Dr🥰ആവണം 🥰🥰🥰🥰❤️❤️❤️
Shankaranum unnikuttanum charlikkum😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
മോനെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
Manusharekaalum sneeham aanu mriganghalk avarude sneeham ennum nilanilkkum❤❤❤
ഉണ്ണിക്കുട്ടനും ശങ്കരനും എന്തു നല്ല ചങ്ങാത്തം വിജയാശംസകൾ 👍👍👍
Every animals have feelings but humans don't have capacity to understand them..... But not every one. ❤❤❤
Ah payyan midukkan.love and kind hearted boy❤
ശങ്കരൻ സുപ്പറാണല്ലോ♥️♥️
Ithu evida stalam😍
എന്തൊരു കുട്ടപ്പനാ ശങ്കരൻ ❤❤❤
മോനെ 🙏🙏🙏❤❤❤❤
Unnikuttante shagaran ❤❤❤❤
Thank you for loving him so much. God bless you guys with happiness always. You give us hope for humanity.
Mindapranikale snehichal avatta nammalodum nalla snehamanu piriyan vishsamam akum❤❤❤
എല്ലാവരേയും എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു , love you ശങ്കരാ & ഉണ്ണിക്കുട്ടാ നല്ലപോലെ നോക്കണേ , മരണം വരെ...
Kodukalle mone. Arkum❤❤❤❤❤
Mone you are great. Sankaran good boy. God bless both of them.
എനിക്കും ഉണ്ട് ഇതുപോലെ ഒരു ആട്ടിൻകുട്ടി എൻ്റെ മടിയിൽ കിടന്നു uragum ❤❤❤
Unnikutan Nice sankaran super ❤️❤️❤️👍👍👍
ശങ്കരൻ❤❤
സ്നേഹം കൊണ്ട് എന്തും കീഴ് പെടുത്താം എന്ന സന്ദേശം ( തമ്മിലടിക്കുന്ന കുടുംബങ്ങൾ കണ്ടു പഠിക്കട്ടെ )
God bless you monu🥰👍🙏
നല്ല ഒരു വീഡിയോ കണ്ട് രസിച്ചു❤❤❤
അവനെ മറ്റുള്ളവർ കൊന്ന് തിന്നുന്നത് സ്നേഹിക്കുന്ന ആർക്കും പറ്റില്ല 🥰🥰👍🏻
വിവരക്കേട് പറയുന്നവരെ പോത്ത് എന്ന് വിളിക്കാറുണ്ട്...... ഇനി എന്ത് ചെയ്യും
Great monu 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏ഭഗവാനെ വിഷ്ണുമായ സ്വാമി യുടെ വാഹനം
Nalla irachi aakum thinnaanum taste undaakum🤤🤤🤤
Unnikuttaa mone shankarane nannayi nokkumone bhagavante anugraham ennum undavatte❤🙏🏻
So nice to see their love for each other.❤ Blessings to the boy.
സൂപ്പർ കലക്കി അടിച്ചു പൊളിച്ചു ❤❤❤❤❤
Nice friendship ❤❤❤❤
Khup chaan 👌👌😍
മോന്റെ സ്നേഹം ❤
ഇത്രയും സ്നേഹിച്ചിട്ട് ഇതിനെ പെരുന്നാളിന് കൊടുക്കരുത്
Super shankaran🎉🎉 adipoli 😊😮😊
ഞാൻ ഇന്നു മുതൽ veg❤
പൊറോട്ട 😜 ബീഫ്
Uff ni vegan thanne
ഈ കുടുംബം ഈശ്വര അനുഗ്രഹം ഉള്ള കുടുംബം ❤❤❤❤
ഇന്നത്തെ തലമുറ കണ്ടു പഠിക്കട്ടെ. ഉണ്ണിക്കുട്ടന ദൈവ അനു ഹിക്കട്ടെ
വൃത്തികെട്ട വെള്ളത്തിൽ കളിപ്പിച്ചിട്ടാണ് മോനെ അവൻ ചൊറിയുന്നത്..... കുറച്ച് നല്ല വെള്ളമൊഴിച്ചാൽ മതി.....
ഇതാണ് ശങ്കരൻ്റെ സ്നേഹം! ആ കുടുംബത്തിൻ്റെ സ്നേഹം ! ഇങ്ങനെയാണ് കുടുംബങ്ങളിൽ സ്നേഹമുണ്ടാകുന്നത്! പാഠപുസ്തകം ......
Nalla manasinte udamakala ningale bagavan anugrahikkatte . Very good veediyo 10:02
Shankaran❤❤❤
Good young boy. Children should engage like these type of healthy habits. To protect them from evil things ❤❤
മനുഷ്യത്വം ഇന്നത്തെ കാലത്ത് 🥰🥰ദൈവം രക്ഷിക്കട്ടെ
Unnikuttanu yente vaka❤👍👍👍👍👍👍👍👍🙏🙏🙏🙏🙏🥰🥰🥰🥰🥰🥰😊😊😊sankaran unnikuttante samrashanathil surashithan❤❤❤❤❤❤