നിന്നിൽ ദൈവം ഒരത്ഭുതം ചെയ്യുന്നത് വിശ്വാസത്തിൽ കണ്ട് കേൾക്കുക FR.MATHEW VAYALAMANNIL|FRIDAYRETREAT

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 1.7K

  • @renjithamani5335
    @renjithamani5335 4 หลายเดือนก่อน +5

    Daivame mathew achane samarpich prathikkunnu

  • @ushapanicker9767
    @ushapanicker9767 3 หลายเดือนก่อน +2

    കർത്താവെ അനുഗ്രഹിക്കണമേ കൂടെ ഉണ്ടാകണമേ സഹായിക്കണമേ 🙏യേശുവേ ആമേൻ 🙏🙏🙏❤️❤️❤️

  • @ShyniF-s4q
    @ShyniF-s4q 4 หลายเดือนก่อน +67

    കർത്താവെ ഈ വചനം എന്റെ ജീവിതത്തിന്റെ എല്ലാമേഖല യിലും അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @ashasanthosh9940
    @ashasanthosh9940 2 หลายเดือนก่อน +1

    എന്റെ കർത്താവായ ദൈവമേ എന്റെ മോളുടെ ജോലിയിൽ ഉള്ള തടസ്സങ്ങൾ നീക്കണേ

  • @sajinijose7871
    @sajinijose7871 4 หลายเดือนก่อน +47

    എന്റെ ഈശോയെ എല്ലാം കാൻസർ രോഗികളയും സമർപ്പിക്കുന്നു അവരോടു കരുണ കാണിക്കണേ 🙏അതുപോലെ വിസ തടസ്സമുള്ള എല്ലാം മക്കളോടും കരുണ കാണിക്കണേ 🙏🙏🙏

  • @abyaby3081
    @abyaby3081 11 วันที่ผ่านมา +2

    എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ ഈ പ്രാർത്ഥന അങ്ങ് കേൾക്കണമേ

  • @user-lj7wk9eg3g
    @user-lj7wk9eg3g 4 หลายเดือนก่อน +101

    ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കേണമേ 🙏

    • @BasilBuju
      @BasilBuju 4 หลายเดือนก่อน +4

      Enta bharam ghan yehoyauda Mel vachhu avan Anna paripalikkum

    • @margaretkevin141
      @margaretkevin141 4 หลายเดือนก่อน +2

      7th

    • @johnadringonsalves3404
      @johnadringonsalves3404 2 หลายเดือนก่อน

      Dhevame jngalk nala oru kalaavastha thanu anugragina

  • @bindujoseph4914
    @bindujoseph4914 4 หลายเดือนก่อน +2

    ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളയും anugrahikanamay

  • @sujashaju273
    @sujashaju273 4 หลายเดือนก่อน +90

    ഈ ശോയെ കട ഭാരത്താൽ കഷ്ടപ്പെടുന്ന പ്രിയപ്പെട്ടവരെ കരുണയോടെ കാത്ത് രക്ഷിക്കണമെ ആമേൻ

  • @sailuzzworld7628
    @sailuzzworld7628 3 หลายเดือนก่อน +11

    ഞാൻ കേട്ടിട്ട് ഉള്ളതിൽ വെച്ച് ഏറ്റവും നല്ലതും മനസിൽ തട്ടുന്നതും ആയ പ്ര സംഗം മാത്യു അച്ഛൻ്റെ ആണ് അച്ഛൻ്റെ പ്രസംഗം കേൾക്കാൻ മാത്രമേ തോന്നുന്നുള്ളൂ

  • @jancythomas3661
    @jancythomas3661 4 หลายเดือนก่อน +56

    ഈശോയേ എൻ്റെ മകൾക്ക് ഒരു നല്ല ജോലി നൽകി അവളെ അനുഗ്രഹിക്കണമേ

    • @shylabalan9184
      @shylabalan9184 4 หลายเดือนก่อน

      എശയ്യ 4533തവണ 9ദിവസം മനസുരുകി പ്രാർത്ഥിക്കുക ഉറപ്പ് ജോലി കിട്ടും തടസം മാറി നല്ല അനുഗ്രഹം കിട്ടും 🙏🙏

    • @premalathaTL
      @premalathaTL 4 หลายเดือนก่อน

      എന്റെ മകന് ഒര exam കഴിഞ്ഞു അതിന്റെ റിസൾട്ട് വരുമ്പോൾ വിജയിച്ചു എന്ന് കേൾക്കാൻ ദൈവം സഹായിയ്ക്കാൻ പ്രാർത്ഥിയ്ക്കണം.

    • @molyfrancis663
      @molyfrancis663 4 หลายเดือนก่อน

      Amen 🙏

  • @kavithababu9679
    @kavithababu9679 4 หลายเดือนก่อน

    Eshoye emte kudumbathe anugrahikaname Karthave amen 🙏🙏🙏🙏

  • @bindhuka
    @bindhuka 4 หลายเดือนก่อน +50

    എന്റെ ദൈവമെ എന്റെ സങ്കടങ്ങളെ നിന്റെ കുരിശോട് ചേർത്ത് വയ്ക്കുന്നു.

    • @jayamathew6468
      @jayamathew6468 4 หลายเดือนก่อน +2

      Karthave entamme enteyum sangadangal samarpiikkunnu🙏

    • @MobileHouse-hj2nf
      @MobileHouse-hj2nf 3 หลายเดือนก่อน

      ,🙏🙏🙏🙏🙏

  • @User134vhjhvgfghyyggdfhkjl
    @User134vhjhvgfghyyggdfhkjl 4 หลายเดือนก่อน +5

    കർത്താവേ അങ്ങേക്കു നന്ദി സ്ത്രോത്രം സ്തുതി ഹല്ലേലുയ ആരാധന,,,❤

  • @MiniBaby-zs5hf
    @MiniBaby-zs5hf 4 หลายเดือนก่อน +9

    എന്റെ ഈശോയെ അത്ഭുതം പ്രവർത്തിക്കണേ 😭😭🙏

  • @sreedevir6768
    @sreedevir6768 4 หลายเดือนก่อน

    Hallelujah 🙏 യേശു അപ്പച്ചാ

  • @shobanas4583
    @shobanas4583 4 หลายเดือนก่อน +75

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

    • @minimini3606
      @minimini3606 2 หลายเดือนก่อน +1

      🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം

  • @ponnu89863
    @ponnu89863 4 หลายเดือนก่อน +12

    എന്റെ ഈശോയെ ഓർക്കുമ്പോൾ കണ്ണ് നിറയുന്ന ഒരു സ്വപ്നം ഉണ്ട്... ഒത്തിരി ആഗ്രഹിച്ച ഒരു കാര്യം ഉണ്ട്... ഇനിയൊരിക്കലും നടക്കുവാൻ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു കാര്യം ഉണ്ട്... നിനക്കറിയാലോ ഈശോയെ... എന്റെ അരികിലേക്കു തിരിച്ചു എത്തിക്കണമേ 🙏🏻ഒരു വഴി കാണിച്ചു തരണമേ... നിന്നിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു... നീ സഹായിക്കും എന്നത്‌ എന്റെ വിശ്വാസം ആണ്... 🙏🏻

  • @daisyjose2209
    @daisyjose2209 4 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണമേ

  • @thomasanto-g9f
    @thomasanto-g9f 4 หลายเดือนก่อน +8

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറ്റിത്തരണമേ😊

  • @anboby5416
    @anboby5416 4 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @Pubg-uc6cx
    @Pubg-uc6cx 4 หลายเดือนก่อน

    Nazrayanaya ente yeshuve ente niyogangale angu seekarichu enikku angu sadhichutharaname Amen Hallelujah Amen🙏🙏🙏

  • @jasminkg2
    @jasminkg2 3 หลายเดือนก่อน +1

    Ente Eesoye Ente monu oru job koduthu Anugrahaikeneme Amen

  • @shijianu3942
    @shijianu3942 4 หลายเดือนก่อน +122

    കർത്താവെ ഈ വചനങ്ങൾ കേൾക്കുന്ന എല്ലാവരെയും ബലപെടുത്തേണമേ... സമാധാനവും സന്തോഷവും നൽകേണമേ 🙏🏻🙏🏻🙏🏻

  • @Vincy-rh5pz
    @Vincy-rh5pz 4 หลายเดือนก่อน +3

    എന്റെ ഈശോ മക്കളെ നല്ല ഈശ്വരവിശ്യസി ആക്കി മാറ്റാണമേ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ

  • @minialex2666
    @minialex2666 4 หลายเดือนก่อน +13

    എന്റെ ഈശോയെ ഞങ്ങളുടെ കുടു൦ബത്തേയു൦ മക്കളേയു൦ ഈശോയുടെ തിരുഹ്യദയത്തിൽ സമർപ്പിക്കുന്നു🙏 ഈശോയോട് ചേർന്നു നിൽക്കുവാൻ ക്യപയാകണമെ 🙏🏻

  • @SukruthaSabu
    @SukruthaSabu 3 หลายเดือนก่อน +5

    എന്റെ ഈശോയെ സമാധാനം ഇല്ല കടങ്ങൾ കൂടുന്ന പലിശ കൂടുന്ന എന്റെ കർത്താവ് കണ്ണ് നിര് നീ തുടച്ച് തണമേ 😂😂😂😂😂❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujashaju273
    @sujashaju273 4 หลายเดือนก่อน +79

    എൻ്റെ നല്ല ദൈവമേ ഞങ്ങൾക്ക് നൽകിയ മക്കൾക്ക് ദൈവകൃപ നിറഞ്ഞ അനുഗ്രഹീതരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ.

    • @MobileHouse-hj2nf
      @MobileHouse-hj2nf 3 หลายเดือนก่อน

      അമ്മേ അമ്മക്കും കുടുംബത്തിനും പരിശുദ്ധമാവ് നിറഞ്ഞ ജീവിത പങ്കാളികളെ കിട്ടാൻ നല്ലവനായ ദൈവം അനുഗ്രഹികട്ടെ

    • @MaryPA-kx9ln
      @MaryPA-kx9ln 3 หลายเดือนก่อน

      .​@@MobileHouse-hj2nf

    • @jessybenny8893
      @jessybenny8893 3 หลายเดือนก่อน

      Amen 🙏

  • @renjithamani5335
    @renjithamani5335 4 หลายเดือนก่อน +1

    Daivame sthiramaya oru joli taraname.kunjine nannayitt valarthan anugrahikkaname

  • @Bijiprince-o6j
    @Bijiprince-o6j 4 หลายเดือนก่อน +14

    ഈശോയെ എന്റൈ കുടുപ്പത്തിൽ സമാധാനം തരണമേ എല്ലാവരും സ്നേഹത്തിൽ കഴിയുവാൻ കരുണാ തോന്നണമേ ഈശോയെ

  • @sujass4088
    @sujass4088 4 หลายเดือนก่อน

    യേശുവേ എന്റെ കിച്ചു മോനെ അനുഗ്രഹിച്ചതിനു നന്ദി ആമേൻ 🙏🙏🙏🙏

  • @joykalathiparambil333
    @joykalathiparambil333 4 หลายเดือนก่อน +41

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കരങ്ങൾകൊണ്ട് സ്പർശിക്കേണമെ അനുഗ്രഹിക്കേണമെ ആമേൻ🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 3 หลายเดือนก่อน +1

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye vedhanippikkunna manushyareyotthulla bhayangal avaril ninnum sapavakkukalil ninnum vannittulla bhayangal makkaleyum chettaneyum enneyum sapichathorthulla bhayangal makkaleyorthulla tension aapathu varumonnulla bhayangal mattitharaney🙏🙏🙏🙏 eesoye vedhanippikkunna manushyarodu kshamikkanulla anugraham tharaney🙏🙏🙏🙏

  • @joymv9381
    @joymv9381 4 หลายเดือนก่อน +24

    കർത്താവേ, അങ്ങ് മാത്രമാണ് എന്റെ ഏക ആശ്രയം.
    സാമ്പത്തിക ക്ലേശങ്ങളും കട ബാധ്യതയും തരണം ചെയ്ത് മുന്നേറുവാനുള്ള കൃപ ഏവരിലും വർഷിക്കണമെ.

    • @mariammaelgin6016
      @mariammaelgin6016 4 หลายเดือนก่อน +2

      Ammen 🙏

    • @francischarles6412
      @francischarles6412 4 หลายเดือนก่อน +2

      Amen

    • @francischarles6412
      @francischarles6412 4 หลายเดือนก่อน +2

      Hallelujah

    • @MobileHouse-hj2nf
      @MobileHouse-hj2nf 3 หลายเดือนก่อน +1

      നന്മ നിറഞ്ഞ അമ്മേ ആ കുടുംബത്തെ യും ചുറ്റും ഉള്ള 5 ലക്ഷം കുടുംബങ്ങളെ തിരുരക്ത കൊണ്ട് കഴുകണമേ പരിശുദ്ധ ആത് മാവിനാൽ നിറക്കണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 3 หลายเดือนก่อน +1

    Thank God. Thank God. God bless you father very powerful very valuable message🙏🙏🙏🙏🙏🙏

  • @mollyantony2901
    @mollyantony2901 4 หลายเดือนก่อน +15

    കർത്താവെ ഞാനും എൻ്റെ കുടുംബത്തിലുള്ളവരും വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണമെ🙏🏻🙏🏻🙏🏻🙏🏻

  • @shirlyjoseph8261
    @shirlyjoseph8261 4 หลายเดือนก่อน +31

    എൻറെ ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ

    • @ushastephen4238
      @ushastephen4238 4 หลายเดือนก่อน +1

      Hallelujah Amen. Lord bless our home.

    • @ushastephen4238
      @ushastephen4238 4 หลายเดือนก่อน +1

      Amen,Amen Amen

    • @ushastephen4238
      @ushastephen4238 4 หลายเดือนก่อน +1

      Yes lord help us to get the right soul partner whom you have made for sneha ,bring forward & let it happen with your blessings

  • @dulsy9816
    @dulsy9816 4 หลายเดือนก่อน +71

    പിതാവെ ഒറ്റപ്പെട്ടു പോയ സ്ത്രീകളെ സംരക്ഷിക്കണമെ❤

  • @marykv4799
    @marykv4799 3 หลายเดือนก่อน +1

    എന്റെ കട ബാധ്യതയിൽ മനംനൊന്ത് കഴിയുന്ന എന്നെ രക്ഷിക്കണമേ

  • @sheenashaju7348
    @sheenashaju7348 4 หลายเดือนก่อน +5

    എൻ്റെ യേശുവേ നന്ദി

  • @anattnaisonsiminaison8946
    @anattnaisonsiminaison8946 2 หลายเดือนก่อน +3

    എൻ്റെ ദൈവമേ എൻ്റെ മകൻ മടിയും അലസതയും കുടാതെ നന്നായി പഠിക്കാനും മുടങ്ങാതെ എല്ലാ ദിവസവും സ്കൂളിൽ പാകുന്നതിനും അനുഗ്രഹിക്കണമേ

  • @sushamasivan4795
    @sushamasivan4795 4 หลายเดือนก่อน +20

    എന്റെ ദൈവമായി കർത്താവെ എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ ഞാൻ അങ്ങയിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ഹല്ലേലുയ്യ ആരാധന മഹത്യം 🙏🙏

  • @SkariaC-ji1qz
    @SkariaC-ji1qz 4 หลายเดือนก่อน

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen ❤❤❤

  • @sonysebastian9375
    @sonysebastian9375 4 หลายเดือนก่อน +17

    യേശുവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🏻

    • @lincythomas1265
      @lincythomas1265 4 หลายเดือนก่อน +1

      🙏🙏🙏

    • @MobileHouse-hj2nf
      @MobileHouse-hj2nf 3 หลายเดือนก่อน

      അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ

  • @RosammaMamachan
    @RosammaMamachan 4 หลายเดือนก่อน +3

    എന്റെ ഈശോയോ എന്റെ മകന് നല്ലത് ഒരു ജോലി നൽകി എന്റെ മകനെ അനുഗ്രഹിക്കണമേ

  • @jijijoy9117
    @jijijoy9117 4 หลายเดือนก่อน +57

    കർത്താവേ എൻ്റെ ഭവനത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും സന്തോഷമായി എല്ലാ കാര്യവും ചെയ്യുവാനും നാഥാ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ ആവശ്യങ്ങൾ നിയോഗം എല്ലാം അവിടുന്ന് അറിയുന്നു അമ്മേ മാതാവേ എല്ലാം അമ്മയുടെ ഹിതം പോലെ ഭവിക്കട്ടെ ആരെല്ലാം അകറ്റി നിർത്തിയാലും വെറുത്താലും മറന്നാലും എൻ്റെ ദൈവം എന്നെ ചേർത്ത് പിടിച്ചു സ്നേഹിക്കാനും മനസ്സിലാക്കാനും ഉണ്ട് ❤❤❤

    • @SHIJUD-si2xb
      @SHIJUD-si2xb 4 หลายเดือนก่อน

      Da

    • @jijo918
      @jijo918 4 หลายเดือนก่อน

      ​@@SHIJUD-si2xbwhy Da

    • @MollyJames-li7ku
      @MollyJames-li7ku 4 หลายเดือนก่อน

      Hu nij😢😂​@@SHIJUD-si2xbyre useS

    • @MobileHouse-hj2nf
      @MobileHouse-hj2nf 3 หลายเดือนก่อน

      നന്മ നിറഞ്ഞ അമ്മേ ആ കുടുംബത്തിൽ ചുറ്റും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരുരക്തം കൊണ്ട് കഴുകണമേ പരിശുദ്ധ ആത്മാവിനാൽ നിറക്കണമേ

  • @varghesekottekarotte4225
    @varghesekottekarotte4225 4 หลายเดือนก่อน

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അവ അങ്ങയുടെ കരുണയിൽ, സാധിച്ചു തരേണമേ.... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️
    ആമ്മേൻ ❤️

  • @LeslieLesliemorris
    @LeslieLesliemorris 4 หลายเดือนก่อน +285

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ 💕💕💕💕💕ആമേൻ 🙏🙏🙏🙏

    • @alentom3819
      @alentom3819 4 หลายเดือนก่อน +20

      Sangeerthanam 46
      Sangeerthanam 20
      Sangeerthanam 37:4
      Sangeerthanam 34
      Sangeerthanam 91

    • @aswathybiju-d2l
      @aswathybiju-d2l 4 หลายเดือนก่อน +5

      🙏🙏🙏🙏

    • @prasannabenger1596
      @prasannabenger1596 4 หลายเดือนก่อน +4

      Please Bless my daughter with a gift of healthy child Amen

    • @prasannabenger1596
      @prasannabenger1596 4 หลายเดือนก่อน +2

      Praying for Sandeep lawyer will do as possible till then he will take any other case

    • @SunithaMummully
      @SunithaMummully 4 หลายเดือนก่อน +5

      ഇശോയെ എന്റെ കുടുംബത്തിൽ ഒരുപാട് പ്രശ്നം ഉണ്ട് എന്റെ ജീവിത പ്രശ്നത്തിൽ അങ്ങ് ഇടപെടേണമേ

  • @ManjuSebastian-hm3ji
    @ManjuSebastian-hm3ji 4 หลายเดือนก่อน +1

    ഈശോയെ.ഞങളുടെ.മകൾക്ക്.കൃപണിറഞ്ഞ ജീവിത.പങ്കാളിയെ.നൽകി.അനുഗ്രഹിക്കണമേ

  • @mercydavid8159
    @mercydavid8159 4 หลายเดือนก่อน +8

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും പരിശുദ്ധാത്മാവിൽ നിറച്ച് അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു

  • @maryjoseph3846
    @maryjoseph3846 4 หลายเดือนก่อน +3

    ഈശോയെ വചനം എൻറെ ജീവിതത്തിൽ എൻറെ മക്കളുടെ ജീവിതത്തിൽ ജീവിതത്തിൻറെ എല്ലാ മേഖലകളിലും അനുഗ്രഹ ആകുവാൻ ഇടയാക്കണമേ

  • @joshibindu312
    @joshibindu312 4 หลายเดือนก่อน +15

    കർത്താവെ എന്റെ ഭാരമെല്ലാം ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു. ഏറ്റെടുക്കണേ. എന്നെ ശക്തിപ്പെടുത്തേണമേ

  • @valsammamathai8018
    @valsammamathai8018 4 หลายเดือนก่อน

    കർത്താവേ എന്റെ ജോലി തിരിച്ചു കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു 4:23

  • @1rini000
    @1rini000 4 หลายเดือนก่อน +28

    എന്റെ ഈശോയെ എന്നേ പരിഹസിക്കുന്ന എല്ലാരേയും നിന്റെ മുൻപിൽ സമർപ്പിക്കുന്നു. ആരോടും ഒന്നിനും പോവാതെ ഒഴിഞ്ഞു മാറി നിന്നിട്ടും....
    എന്തെല്ലാം നല്ല കാര്യങ്ങൾ ഞാൻ ചെയ്തിട്ടും ഒരിക്കൽ പറ്റിയ അബദ്ധം മാത്രം കാണുന്നവർ... ഈശോയെ എനിക്ക് നല്ല സങ്കടം ഉണ്ട്. ഇത് ഒന്ന് പറയാൻ പോലും എനിക്ക് ആരും ഇല്ല. ഒരു അമ്മ യുണ്ടാരുന്നെങ്കിൽ ഓടിച്ചെന്ന് കെട്ടിപിടിച്ചു ഒന്ന് കരയാമരുന്ന്. അതിനും ആരും ഇല്ല നീ മാത്രേ ഉള്ളു എനിക്ക്. എന്റെ സങ്കടം mattitharane🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @anniemoljose162
      @anniemoljose162 4 หลายเดือนก่อน

      🙏🙏

    • @ShilaVarghese-r6k
      @ShilaVarghese-r6k 4 หลายเดือนก่อน

      ഞാനും ഇതേ അവസ്ഥയിലാണ്😢😢

    • @anjalyraj8401
      @anjalyraj8401 4 หลายเดือนก่อน

      ❤🙏💞

    • @snehas1678
      @snehas1678 4 หลายเดือนก่อน

      Don't worryy.. Jesus loves you more than anyone..He will heal you🤍

    • @1rini000
      @1rini000 4 หลายเดือนก่อน

      @@snehas1678 🙏🏻🙏🏻😊

  • @JincyJhonson-m1l
    @JincyJhonson-m1l 3 หลายเดือนก่อน +1

    Eesoye kunjumakkale nalla Swabhavathil valarthaan anugrahikkananamey🙏 eesoye makkalkku nalla jeevithavum bhaviyum Undaavaney eesoye🙏🙏🙏

  • @JasmineJoy-o5x
    @JasmineJoy-o5x 4 หลายเดือนก่อน

    കർത്താവേ എന്റെ മകളോട് കരുണ തോന്നണമെ. അവളുടെ അസ്വസ്ഥതകൾ മാറ്റി നേഴ്സിങ്ങ് പഠനം വിജയിക്കാൻ സഹായിക്കണമേ.

  • @tressajose4605
    @tressajose4605 4 หลายเดือนก่อน +9

    ഈശോയെ എന്റെ കുടുംബത്തെ പൂർണമായി സമർപ്പിക്കുന്നു 🙏 എന്റെ കുടുംബത്തിന്റെ നിയോഗം സാധിച്ചു തരണേ 🙏 യേശു നാമത്തിൽ എന്റെ നിയോഗം സാധിച്ചു കിട്ടി എന്ന് വിശ്വസിക്കുന്നു 🙏

  • @Lovely-c6b
    @Lovely-c6b 4 หลายเดือนก่อน +1

    Jesus I believe you

  • @sujajoseph4923
    @sujajoseph4923 4 หลายเดือนก่อน +23

    യേശുവേ ഞങ്ങളുടെ മക്കളെ നാലുപേരെയും സമർപ്പിച്ചു പ്രാര്തിയ്ക്കുന്നു. വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം,രോഗങ്ങൾ എല്ലാം മാറ്റി അവരെ അനുഗ്രഹിയ്ക്കേണമേ.ദൈവകൃപയാൽ നിറയ്ക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏

    • @sujajoseph4923
      @sujajoseph4923 4 หลายเดือนก่อน +1

      ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

    • @kjmathaisholy1499
      @kjmathaisholy1499 4 หลายเดือนก่อน +1

      Ammen, Ammen, Ammen, Ammen

    • @maryjohn1629
      @maryjohn1629 4 หลายเดือนก่อน +2

      കർത്താവെ എന്റെ മക്കളെ നാലു പേരയും കാത്തുകൊള്ളണമേ ആമേൻ അനുഗ്രഹിക്കേണമേ നിയോഗം സാധിച്ചുതരണമേ രോഗം മാറ്റണമേ. ആമേൻ

  • @sheebajose853
    @sheebajose853 4 หลายเดือนก่อน

    യേസുവേ,എൻറെ ഞങ്ങളുടെ മക്കളിലേക്കു കടന്നുവരണമേ,
    അലസതയും മടിയും മാറ്റിത്തരേണമേ🙏🙏🙏

  • @sofietomy1779
    @sofietomy1779 4 หลายเดือนก่อน +6

    എന്റെ യേശുയപ്പാ മാത്യു അച്ഛനെ അവിടുത്തെ തിരുവിലാവിൽ സൂക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @gmr_by
    @gmr_by 4 หลายเดือนก่อน +8

    Ente ഈശോയെ ഉപവാസത്തോടെയുള്ള നിയോഗപ്രാർഥന കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടിൽ സമാധാനം സന്തോഷം ഉണ്ടായി, യേശുവേ നന്ദി സ്തുതി ആരാധന, ഈശോയെ എൻ്റെ മറ്റുനിയോഗങ്ങളും സ്വീകരിച്ചു സാധിച്ചു തരണേ

    • @Joann61
      @Joann61 4 หลายเดือนก่อน +2

      Amen Avemaria 🙏🏻

    • @Joann61
      @Joann61 4 หลายเดือนก่อน +1

      Yesuve palavitha sangadathal sangdapadunna alla makaludum karunayarikanay Amen 🙏🏻

    • @Joann61
      @Joann61 4 หลายเดือนก่อน +1

      Yesuve mathave rogavasthayil ulla allamakalayum prathygichu prathanashayam paranjirikunna alla makalayum sugapaduthanay Anugrahikanay karunayarikanay Smen

    • @Joann61
      @Joann61 4 หลายเดือนก่อน +1

      Halaluya Halaluya Arathana anum anakum Arathana anum anakum Arathana Amen Avemaria karunayarikanay

  • @LissyMA-wh6ew
    @LissyMA-wh6ew 4 หลายเดือนก่อน +5

    ഈശോയെ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധി കൊടുത്ത് അനുഗ്രഹിക്കേണമേ പഠിത്തത്തിൽ നല്ല വിജയം നൽകേണമേ 🙏🙏🙏

  • @sarojinimattukatta2202
    @sarojinimattukatta2202 12 วันที่ผ่านมา

    ഈശോയെ മരുമകളുടെ വിഷമങ്ങളെല്ലാം മാറ്റി തരണമേ ഒക്ടോബർ മാസത്തിലെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @shylabalan9184
    @shylabalan9184 4 หลายเดือนก่อน +35

    എന്റെ യേശുവേ ഉപവാസംത്തോടെയുള്ള നിയോഗപ്രാർത്ഥന കഴിഞ്ഞപ്പോൾ മോൾക്ക്‌ ജോലി കിട്ടി 🙏🙏🙏

    • @gracypoulose3622
      @gracypoulose3622 4 หลายเดือนก่อน +1

      🙏🙏

    • @abinavincent1360
      @abinavincent1360 4 หลายเดือนก่อน +1

      🙏🏼🙏🏼🙏🏼🙏🏼

    • @ponnu89863
      @ponnu89863 4 หลายเดือนก่อน +1

      ഈശോയെ എന്റെ ഭാവിയും ഞാൻ ആഗ്രഹിച്ച ജോലിയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു... നിന്റെ ഹിതം പോലെ എനിക്കു നീ സാധിച്ചു തരണമേ 🙏🏻

    • @Riya-m1o2d
      @Riya-m1o2d 4 หลายเดือนก่อน +1

      🙏

    • @MobileHouse-hj2nf
      @MobileHouse-hj2nf 3 หลายเดือนก่อน

      അമ്മയുടെ കുടുംബത്തെ യും ചുറ്റും ഉള്ള 10 ലക്ഷം കുടുംബത്തെയും USA എന്ന രാജ്യത്തെ എല്ലാ പൗരന്മാർക്കും ്് തിരുരക്തൽ കഴുകണമേ പരിശുദ്ധ മാവിനാൽ നിറക്കണമേ

  • @lekhagirish1528
    @lekhagirish1528 4 หลายเดือนก่อน

    ഈശോയെ രക്ഷിക്കണേ കാത്തു കൊള്ളണേ ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എന്റെ പ്രശ്നങ്ങളിൽ അങ്ങയുടെ ഇടപെടൽ ഉണ്ടാകണേ. ഈശോയെ രക്ഷിക്കണേ. Touching ചർച്ച ഉണ്ടാകരുതു. എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ ഈശോയെ രക്ഷിക്കണേ. എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ രക്ഷിക്കണേ ഈശോയെ കാത്തു കൊള്ളണേ AMC ചർച്ച യാകരുതേ രക്ഷിക്കണേ കാത്തു കൊള്ളണേ

  • @tomijoseph8064
    @tomijoseph8064 4 หลายเดือนก่อน +32

    എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ വിഷമം ദേഷ്യം വിശ്വാസ കുറവ് എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കു പോൾ എന്റെ പാപം ഓർക്കരുതേ 🌹🙏✝️😭

    • @MobileHouse-hj2nf
      @MobileHouse-hj2nf 3 หลายเดือนก่อน

      സ്നേഹ ഉള്ള അമ്മേ മാതാവേ ആ കുടുംബ ത്തെയും ചുറ്റും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരുരക്തത്താൽ ്് കഴുകണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ '

  • @josephjk9641
    @josephjk9641 4 หลายเดือนก่อน

    എന്റെ സർവ്വശക്തനായ ദൈവമേ കുടുബത്തിലുള്ള സകലഭാരവും മാറിപോകേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dulsy9816
    @dulsy9816 4 หลายเดือนก่อน +5

    മക്കളെ വളർത്താൻ പാടുപെടുന്ന അമ്മമാരെ കാത്തു കൊള്ളണമെ

  • @JincyJhonson-m1l
    @JincyJhonson-m1l 3 หลายเดือนก่อน +1

    Eesoye🙏🙏🙏🙏 yesuve nandhi🙏 yesuve🙏🙏🙏 sthuthi🙏 yesuve🙏🙏🙏🙏

  • @antonymk5619
    @antonymk5619 4 หลายเดือนก่อน +8

    യേശുവേ എന്റെ മകളെ യേശുവിന്റെ കരങ്ങളിൽ തരുക യാണ് എന്റെ മകൾക്കു ഒരു ആപത്തിൽ പെടാതെ കാത്തുകൊള്ളണമേ. ആമേൻ

  • @AncyRaju-kc2jh
    @AncyRaju-kc2jh 14 วันที่ผ่านมา

    എന്റെ ഈശോയെ എന്നെ ജീവിതപങ്കാളിയെയും മക്കളെയും മരുമക്കളെയും കാത്തുകൊള്ളണമേ

  • @sherlysaju9534
    @sherlysaju9534 4 หลายเดือนก่อน +7

    എന്റെ നല്ല ഈശോയെ ജൂലിയാമോൾക്ക് ഇത്രയും വേഗംന്യൂസിലാലൻഡ് വിസ റെഡിയാക്കിക്കൊടുക്കണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 3 หลายเดือนก่อน +1

    Yesuve nandhi yesuve sthuthi🙏 eesoye🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏🙏

  • @abineliasjacob589
    @abineliasjacob589 4 หลายเดือนก่อน +17

    യേശു എന്റെ കുടുംബത്തെ ശാന്തി സമാന്തനം നൽകണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എന്റെ സഹോദരങ്ങൾ രോഗങ്ങൾ മാറ്റി തരണമേ ആമേൻ

  • @celinesoni4454
    @celinesoni4454 2 หลายเดือนก่อน

    ഈശോയെ എൻറെ അനുജത്തിയുടെ രോഗത്തെ സമർപ്പിക്കുന്നു. സൗഖൃംനൽകി അനുഗ്രഹിക്കണമേ.

  • @tomijoseph8064
    @tomijoseph8064 4 หลายเดือนก่อน +7

    അച്ഛാ എന്റെ പാപങ്ങൾ ഒത്തിരി ആണ് എന്റെ പാപങ്ങൾ പൊറുക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🌹🙏✝️😭

  • @sarojinimattukatta2202
    @sarojinimattukatta2202 12 วันที่ผ่านมา

    ഈശോയെ ഒരു വലിയ വലിയൊരു അത്ഭുതം ഉണ്ടാകണം മക്കളുടെ കുടുംബം തകർച്ചകൾ മാറ്റി തരണേ ഈശോയെ മകൻറെ മേൽ നിക്കുന്ന തിന്മയുടെ കുടുംബവുമായി ജീവിക്കുവാൻ അമ്മയുടെ സഹായിക്കണമേ പരിശുദ്ധ മാതാവേ സ്വസ്തി മക്കളുടെ ജീവിതത്തിൽ

  • @tomijoseph8064
    @tomijoseph8064 4 หลายเดือนก่อน +14

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള വിഷമം 🌹✝️🙏😭നിരാശ 🌹🙏✝️😭ദേഷ്യം 🌹🙏✝️😭കുശുമ്പ് 🌹🙏✝️😭അഹങ്കാരം 🌹🙏✝️😭 എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി തരണമേ 🌹🙏✝️😭

    • @praseedas-w5v
      @praseedas-w5v 3 หลายเดือนก่อน +1

      God bless you

  • @nishaprasad7854
    @nishaprasad7854 3 หลายเดือนก่อน

    പിതാവേ എൻ്റെ മോനെ കാത്തു രക്ഷിക്കണേ എൻ്റെ മോന് നല്ല കച്ചവടം കിട്ടണേ പിതാവേ കൂടെ ഉണ്ടാകണേ

  • @aishwaryasl1682
    @aishwaryasl1682 4 หลายเดือนก่อน +8

    എന്റെ യേശുവേ!എന്റെ അനുജത്തിയുടെ കുടുംബത്തിലുള്ള പ്രശ്നങ്ങൾ അങ്ങ് ഏറ്റെടുത്തു പരിഹരിക്കാൻ കരുണ തോന്നേണ്മേ എന്റെ പിതാവേ 😥

    • @MobileHouse-hj2nf
      @MobileHouse-hj2nf 3 หลายเดือนก่อน

      ഈശോയെ അമ്മ മാതാവേ ആ കുടുംബത്തെയും ചുററും ഉള്ള 10 ലക്ഷം കുടുംബങ്ങളെ തിരു ്് രക്താതൽ കഴുകണമേ പരിശുദ്ധ മാവിനാൽ നിറക്കണമേ

  • @renukadevi7765
    @renukadevi7765 4 หลายเดือนก่อน

    യേശുവേ എന്റെ ജീവിതപങ്കാളിക്കു മാനസാന്തരം നൽകണേ 🙏മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ 🙏

  • @JincyJhonson-m1l
    @JincyJhonson-m1l 3 หลายเดือนก่อน +1

    Eesoye🙏🙏🙏🙏 viswasikkunnu yesuve🙏🙏🙏🙏🙏

  • @ElsyJames-cw3qd
    @ElsyJames-cw3qd 4 หลายเดือนก่อน +8

    എൻ്റെ യേശുവേ ഞങ്ങളുടെ രക്ഷകാ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ...❤❤❤

  • @sibishibu4141
    @sibishibu4141 4 หลายเดือนก่อน

    കർത്താവെ കരുണയായിരിക്കേണമേ കർത്താവെ എന്റെ സങ്കടങ്ങളെ കർത്താവെ അങ്ങയുടെ തിരുരക്തതത്തോട് ചേർത്ത് വക്കുന്നു ആമ്മേൻ കർത്താവെ കരുണ thonnename🙏🙏🙏🙏🌹

  • @joshibindu312
    @joshibindu312 4 หลายเดือนก่อน +5

    ഈശോയെ ഞാൻ ആയിരിക്കുന്ന ഈ അവസ്ഥയിൽ എന്നെ ഏറ്റെടുക്കണേ. കർത്താവെ ആരുമില്ല സഹായത്തിനു. അങ്ങിൽ മാത്രമാണ് എന്റെ ആശ്രയം. മുന്നോട്ടുള്ള വഴി കാണിച്ചു തരേണമേ. കൂടെ ആയിരിക്കണേ. എന്റെ കർത്താവെ എന്റെ ദൈവമേ എന്നെ ഉപേക്ഷിക്കരുതേ

  • @chanjalphilip578
    @chanjalphilip578 4 หลายเดือนก่อน

    തമ്പുരാനെ എന്റെ മേൽ കരുണ തോന്നാണമേ 🙏🙏🙏

  • @elssmariya8189
    @elssmariya8189 2 หลายเดือนก่อน

    എന്റെ കർത്താവേ, എന്റെ ദൈവമേ ഞങ്ങളിൽ കനിയണമേ🙏 🙏ആമ്മേൻ🙏🙏

  • @ritajoseph1395
    @ritajoseph1395 4 หลายเดือนก่อน +4

    യേശുവേ എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവവിശ്വാസത്തിൽവളരുവാനും എന്റെ ഈ നിയോഗം പ്രാർത്ഥന സ്വീകരിച്ചു അനുഗ്രഹിക്കേണമേ

  • @MiniAleena
    @MiniAleena 4 หลายเดือนก่อน

    എന്റെ ഇശോയേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ എന്നെ മോചിപ്പിക്കണമേ സാമ്പത്തിക മായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അങ്ങ് കാണണമെഅങ്ങയുടെ കുരിശിനോട് ചേർത്ത് വയ്ക്കണ മേ

  • @CicilyJoy-kv8mw
    @CicilyJoy-kv8mw 3 หลายเดือนก่อน +1

    God bless you ❤❤

  • @sijojoseph6172
    @sijojoseph6172 4 หลายเดือนก่อน +8

    ഈശോയെ അപ്പാ എന്റെ മോൾടെ വയറ്റിൽ അസുഖം മാറ്റനെ. അവളെ പഠിച്ചു മിടികിയകനെ 🙏എനിക്കു വിദേശത്ത് എത്രേം പെട്ടന്ന് ഒരു ജോലി ശെരിയായി എനിക്കു അങ്ങോട്ട് പെട്ടന്ന് പോകാൻ പറ്റണെ. എനിക്കു നല്ല ഒരു കുടുബ ജീവിതം നൽകേണമേ 🙏. എനിക്കു കിട്ടാൻ ഉള്ള പൈസ പെട്ടന്ന് കിട്ടണേ എന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി സന്തോഷം സമാധാനം നൽകേണമേ 😭🙏

  • @JosephStalin-tx4fb
    @JosephStalin-tx4fb 4 หลายเดือนก่อน

    ഈശോയെ എന്റെ അപേക്ഷ സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ വിസ സാധിച്ചു തരേണമേ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️👏👏👏👏

  • @jainjohnson5805
    @jainjohnson5805 4 หลายเดือนก่อน

    എന്റെ ഈശോ യെ ദാവീദിന്റെ പുത്ര പാപിയായ ഞങ്ങളിൽ കനിയണമേ. ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റിത്തരണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @tomijoseph8064
    @tomijoseph8064 4 หลายเดือนก่อน +5

    എന്റെ ഈശോയെ അച്ഛൻ പറയുന്ന ഈ വചനം എനിക്ക് ഒള്ളത് ആണ് ഈശോയെ എന്നേ താങ്ങി കൊള്ളു 🌹🙏✝️😭എന്റെ ഈശോയെ എന്നേ കൈ വിടരുതേ 🌹🙏✝️

  • @raichelnoyal7234
    @raichelnoyal7234 4 หลายเดือนก่อน +8

    ഈശോയെ എന്റെ ഭർത്താവിന്റെ ജോലി യുടെ വിസ തടസം മാറ്റി തരണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @sanjugaming7880
    @sanjugaming7880 4 หลายเดือนก่อน

    എന്റെ മകനെ കാത്തു രഷിക്കണമേ. 10.മ് ക്ലാസ്സിൽ പഠിക്കുന്ന മോനെ. നല്ല ഒരു വിജയം കൊടുക്കണമേ.

  • @anniejimmy5815
    @anniejimmy5815 4 หลายเดือนก่อน +9

    എന്റെ മകൻ വലിയ പ്രതിസന്ധിയിലാണ് അവൻ ക്യാന ഢയിലാണ അവന്റെ ആവശ്യം നടത്തിത്തരണമേ എന്റെ ഈശോയേ അവതേ അനുഗ്രഹിക്കണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 4 หลายเดือนก่อน +4

    Eesoye ente manasinte aswasthathakale bharathe sankadathe bhayathe angayude karangalil samarppikkunnu amen🙏🙏🙏🙏 eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale sparsikkanamey🙏🙏🙏🙏🙏

  • @EnteKalvari
    @EnteKalvari 4 หลายเดือนก่อน

    ഈശോയെ എന്റെ മകന്റെ എക്സാം വിജയിപ്പിച്ചു കൊടുക്കണമേ 🙏🏻. എന്റെ മോന് വേണ്ടി മറ്റൊരു കുട്ടിയാണ് എക്സാം എഴുതുന്നത്. ബുദ്ധിയെ പ്രകാശിപ്പിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻നന്ദി ഈശോയെ ആരാധന 🙏🏻🙏🏻