ഇത് കള്ളമല്ല!എന്റെ അനുഭവമാണ്! പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചിരിക്കും!FR.MATHEW VAYALAMANNIL CST|FRIDAY|

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 2.4K

  • @vipinsanker9899
    @vipinsanker9899 10 หลายเดือนก่อน +12

    യേശുവേ നന്ദി ആമേൻ ❤❤❤

  • @jominjiso6032
    @jominjiso6032 ปีที่แล้ว +20

    എന്റെ ഈശോയെ വർഷങ്ങളയുള്ള എന്റെ തലവേദന മാറ്റിതരണേ ഞങ്ങളുടെ കുടുംബത്തോടുകരുണ തോന്നണേ ❤❤❤❤❤

    • @LijaGeorge-w1v
      @LijaGeorge-w1v 3 หลายเดือนก่อน

      Ente makkalodum karunayayirikename daivame amen

  • @manjalyjacob2273
    @manjalyjacob2273 11 หลายเดือนก่อน +31

    സ്വർഗ്ഗസ്ഥനായ പിതാവേ ഞാൻ എനിക്കെതിരായും അങ്ങേക്കെതിരായും അങ്ങയുടെ വിശുദ്ധ രാജൃത്തിനെതിരായും വിചാരത്താലും വാക്കാലും പ്രവൃത്തി യാലും ഉപേക്ഷയാലുംവളരെയേറെ പാപങ്ങൾ ചെയ്തു പോയി എന്നോട് ക്ഷമിക്കണമെ പൊറുക്ക ണമെ എന്നെ അങ്ങയുടെ മകനായി സ്വീകരിച്ചു മകന് വേണ്ടുന്ന ദാനങ്ങളും അനുഗ്രഹങ്ങളും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏

  • @reenashobha-yh8xq
    @reenashobha-yh8xq 8 หลายเดือนก่อน +17

    എന്റെ മകൻ പനിയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു നല്ല തല വേദന യും ശരീരം വേദനയും ഈശോയെ എത്രയും പെട്ടന്ന് സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഈശോയെ നന്ദി സ്തോത്രം...

  • @BinoJoseph-m2u
    @BinoJoseph-m2u 7 หลายเดือนก่อน +50

    ജോലി ഇല്ലാത്തവരെയും ജോലി നഷ്‍ടപെട്ടവരെയും ജോലി കൊടുത്തു അനുഗ്രഹിക്കണേ

  • @Linsonmathews
    @Linsonmathews ปีที่แล้ว +775

    നമ്മുടെ ജീവിതത്തിൽ ദൈവം ഇടപെടും എന്ന് ഉറപ്പായും വിശ്വസിക്കുന്നവർക്ക്, അത്‌ ലഭിച്ചിരിക്കും.. ആമേൻ ✝️

    • @snehageorge9354
      @snehageorge9354 ปีที่แล้ว +31

      Amen

    • @littyfrancis1722
      @littyfrancis1722 ปีที่แล้ว +30

      ഞാനും പൂർണ്ണമായി വിശ്വസിക്കുന്നു . ആമേൻ🙏🙏🙏

    • @PowlyThomas-zb9cy
      @PowlyThomas-zb9cy ปีที่แล้ว +12

      Ente karthave ente niyogangal sadicutharane

    • @akhilamariyan2982
      @akhilamariyan2982 ปีที่แล้ว +5

      🙏🙏🙏

    • @si61073
      @si61073 ปีที่แล้ว +4

      Amen

  • @omanaramachandran4726
    @omanaramachandran4726 5 หลายเดือนก่อน +13

    അച്ചോ എന്തു നല്ല പ്രാർത്ഥന അച്ചോ ഞാൻ കറേ വർഷമായി ഒരു മനസ്സിന്റെ ബുദ്ധിമുട്ടുകളാൽ കഷ്ടപെടുന്നു. എനിക്കു വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കേണമേ ഇതു മാറിയാൽ ഏതെങ്കിലും ഒരു പ്രാർത്ഥനയിൽ ഞാൻ സാക്ഷ്യം പറഞ്ഞോളാം ഈശോയെ കൈവിടല്ലേ കാത്തു കൊളളണേ....🙏🙏🙏🙏🙏♥️♥️♥️♥️♥️🌹

  • @gigomg2304
    @gigomg2304 4 หลายเดือนก่อน +15

    എന്റെ കർത്താവേ എന്റെ മകളുടെയും മരുമകന്റെയും കുടുബപ്രശ്നത്തിൽ അങ്ങയുടെ തിരുരക്തം തളിച്ഛനുഗ്രഹിക്കണമേ ആമേൻ ഈശോയേ നന്ദി നന്ദി നന്ദി സ്തുതി ആരാധന ഹലേലുയ്യ

  • @sheejapanicker4553
    @sheejapanicker4553 9 หลายเดือนก่อน +27

    ദൈവമേ എന്റെ മകനെ മനസാന്തരപ്പെടുത്തി തിരിച്ചു വരുത്തേണമേ അവന്റെ എല്ലാ നിരാശയും മാറ്റി അവനെ നല്ലവനാക്കേണമേ, അത്ഭുതം പ്രവർത്തിക്കണമേ. ദൈവമേ എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻

    • @jamespt5288
      @jamespt5288 6 หลายเดือนก่อน +1

      ❤❤❤❤❤

    • @rajujoseph5979
      @rajujoseph5979 5 หลายเดือนก่อน +1

      Pray with full heart. God will work wonders.

  • @SmithaBenny-xi8up
    @SmithaBenny-xi8up ปีที่แล้ว +19

    ഈശോ എന്റെ കുടുംബത്തിലെ അന്തകാര ത്തെ മാറ്റി പ്രകാശം തരണേ പരിശുദ്ധൽമാവിന്റെ ശക്തിനൽകി അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭🌹🌹🌹🖐️🖐️

    • @PreethaSandhosh
      @PreethaSandhosh 8 หลายเดือนก่อน

      കർത്തവേകോച്ചപ്പന്റകണീന്റ,ഒപ്രഷൻപെട്ടന്ന്നടത്തീതരേണമേ❤❤❤❤🙏🙏🙏🙏😭😭😭😭

    • @PreethaSandhosh
      @PreethaSandhosh 8 หลายเดือนก่อน

      കർത്തവേഎന്റകുടബതെഅനുശ്രഹീകെണമേ❤❤❤❤🙏🙏🙏🙏😭😭😭😭

  • @Cochinfusion
    @Cochinfusion ปีที่แล้ว +59

    ഞാൻ ഒരു അഞ്ചു മാസമായി ജോബ് ഇല്ലാണ്ട് ഇരിക്കുന്നു. എനിക്ക് വേണ്ടിയും ജോലി ഇല്ലാണ്ട് ബുദ്ധിമുട്ടുന്ന എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
    Amen🙏🏻🙏🏻🙏🏻

  • @jayakumari6894
    @jayakumari6894 ปีที่แล้ว +59

    എന്റെ യേശുവേ 6 മാസമായി മോൾ ഗൾഫിൽ ജോലി ശെരിയാകാതെ അലയുന്നു.. നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എന്റെ ഈ ആവശ്യം സാധിച്ചു തരാൻ വേണ്ടി അച്ഛനും എന്റെ message വായിക്കുന്ന എല്ലാ സഹോദരി സഹോദരന്മാരും പ്രത്യേകം പ്രാർത്ഥിക്കണമേ 🙏

  • @LEO-pv7lh
    @LEO-pv7lh 2 หลายเดือนก่อน +4

    ഈശോയെ എന്റെ മോനെ anugrhikkane🙏ഇന്നത്തെ പരീക്ഷ നന്നായി എഴുതാൻ ഈശോ അനുഗ്രഹിക്കണേ 🙏

  • @babuvj792
    @babuvj792 27 วันที่ผ่านมา +1

    എന്റെ ഈശോയെ എന്നിക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി 🙏🙏🙏❤️💛

  • @lissyjoseph4198
    @lissyjoseph4198 ปีที่แล้ว +5

    Yesuve ente mone thudaname

  • @anniegeorge5524
    @anniegeorge5524 ปีที่แล้ว +6

    ഡെന്റൽ അസിസ്റ്റന്റ് പരീക്ഷ എഴുതുവാനും പാസ്സാകുവ) നും അഞ്ചുവിന് വേണ്ടി പ്രാർഥിക്കണെ

  • @diyabiju9377
    @diyabiju9377 5 หลายเดือนก่อน +25

    യേശുവേ എന്റെ bhavanathe ആത്മീയ അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ

  • @smruticsst8584
    @smruticsst8584 26 วันที่ผ่านมา

    ഈശോയെ, അങ്ങയുടെ ഇഷ്ട്ടം എന്നിൽ നിറവേറട്ടെ. എന്നെ ശക്തിപ്പെടുത്തണേ. Amen🙏🏼🙏🏼🙏🏼

  • @sunithaantony9225
    @sunithaantony9225 11 หลายเดือนก่อน +12

    എന്റെ ഈശോ അപ്പായേ എന്നെ നീ കൈവിടരുതേ😭 എനിക്ക് ഒന്നിനും പറ്റുന്നില്ല എനിക്ക് ആരുമില്ല😭അപ്പാ എന്നെ ഉപേക്ഷിക്കലേ😭

    • @jasminjames2052
      @jasminjames2052 11 หลายเดือนก่อน +1

      Jesus never leaves you..He sees you..Dont worry he is going to make a new plans for you🙂 god bless you

  • @prasanthini1127
    @prasanthini1127 11 หลายเดือนก่อน +28

    എന്റെ മകൾ അശ്വിനി 9 വയസ്സ് മോൾക്ക് തൈറോഡിന്റെ അസുഖം ഉണ്ട് 50mg ഗുളിക 4 മാസം കൊണ്ട് സ്ഥിരം കഴിക്കുന്നുണ്ട്. ഡോക്ടർ പറഞ്ഞു ഈ മരുന്ന് തുടർച്ചയായി കഴിക്കേണ്ടി വരുമെന്ന്. എന്റെ മോൾക്ക് തൈറോഡ് മാറ്റിതരേണമെ എന്റെ ദൈവമേ❤❤❤ അതിനായി അച്ഛനും ശ്രൂഷകരും ഈ മെസേജ് കാണുന്ന എല്ലാവരും പ്രാർത്ഥിക്കണം. ദൈവം ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ 🙏🙏🙏🙏

    • @aswinim5452
      @aswinim5452 8 หลายเดือนก่อน +2

      Ente bharthavinu vendiyum parthikane thyroid undu marunu kazhikan paranal kazhiyila hospital allergy Anu Pani vannal polum povan madiya marinilankil mathram pokum narathe test cheytapol arinatha ipol test cheyan paranitu pinne avam ennu paraunnu nanjalku kochundavan parthikanam 😢

    • @SindhuVS-ip7zk
      @SindhuVS-ip7zk 6 หลายเดือนก่อน

      കുട്ടിക്ക് പൂർണമായും soyhyam കീട്ടും. കൃപാസനത്തിൽ പോയ്‌ ഉടമ്പാടി എടുത്തു പ്രാർത്ഥിക്ക് പൂർണമായും മാറും. കൃപാസനും അമ്മ മാറ്റിത്തരും.

    • @rajisaju6675
      @rajisaju6675 4 หลายเดือนก่อน

      🙏

  • @rajibiju8156
    @rajibiju8156 ปีที่แล้ว +42

    ആകെ തകർന്നു ഇരിക്കുന്നു അപ്പാ ഒരുപാട് ആവിശ്യങ്ങൾ മുന്നിൽ ഒണ്ട്.. സഹായിക്കണേ പിതാവെ.. എന്നെയും കുടുംബത്തിനും വേണ്ടി എല്ലാരും പ്രാർത്ഥിക്കണേ 🙏

  • @AncySaji-q7r
    @AncySaji-q7r 2 หลายเดือนก่อน +2

    ഈശോയെ എന്റെ മകളുടെ രോഗം പൂർണ്ണമായി സുഖമാക്കണമെ. യേശുവെ അങ്ങയുടെ ഒരു സാക്ഷിയാക്കി മാറ്റണമെ യേശുവേ നന്ദി. യേശുവെ സ്തുതി.

  • @paulchirayath1703
    @paulchirayath1703 11 หลายเดือนก่อน +18

    ചെയ്തു പോയ പാപത്തെ പൊറുത്തു എല്ലാ തീരാരോഗ്ങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ 🙏🙏🙏♥️♥️♥️

    • @sindhubiju7382
      @sindhubiju7382 5 หลายเดือนก่อน

      ആമേൻ 🙏❤

  • @USHA-f8k
    @USHA-f8k ปีที่แล้ว +13

    ദൈവമെ എന്റെ ജീവിതത്തിൽ അവിടുന്നു ഇടപെടേണമേ 🙏
    എന്റെ സാമ്പത്തികമേഖലയിൽ
    അവിടുന്നു അനുഗ്രഹം വാർഷിക്കേണമേ 🙏
    എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏
    ആമേൻ 🙏🙏🙏🙏

  • @mercysunny5456
    @mercysunny5456 ปีที่แล้ว +41

    കർത്താവേ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.🙏

  • @jijigeorge5551
    @jijigeorge5551 ปีที่แล้ว +42

    ഈശോയെ,പഠനമേഖലയിലെ ബന്ധനങ്ങൾ, തടസ്സങ്ങൾമൂലം വലിയ പ്രയാസങ്ങൾ അനുഭവിക്കുന്ന 10th, 12th ക്ലാസ്സിൽ പഠിക്കുന്ന എല്ലാ മക്കളെയും ഈ നിയോഗപ്രാർത്ഥനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 3 หลายเดือนก่อน +2

    എന്റെ കർത്താവേ എനിക്ക് കടഭാരം കൊണ്ട് ഒരു സമാദാനവും ഇല്ല കർത്താവേ എന്നോട് കരുണ തോന്നീണമേ ഈശോയെ ആമേൻ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️🌹👌🏼🌹🌹🌹🌹🌹🌹🌹🌹🌹

  • @1.v579
    @1.v579 หลายเดือนก่อน +2

    അവിടുന്ന് ഞങ്ങൾക്ക് ദാനമായി നൽകിയ അക്ഷര വിഷ്ണുവിനെ ഈശോക്ക് സമർപ്പിച്ച് വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു വിദ്യാഭ്യാസ മേഖലയെ അനുഗ്രഹിച്ച് ഉയർത്തണമെ എന്ന് യാചിക്കുന്നു.....amen

  • @sujajoseph4923
    @sujajoseph4923 ปีที่แล้ว +94

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചെ ഞങ്ങൾക്കത് സാധിച്ചു തരേണമേ. 🙏🙏🙏🙏🙏🙏🙏

    • @LijiWilson-d1g
      @LijiWilson-d1g ปีที่แล้ว

      🙏 0:47

    • @lathakumarilathakumari713
      @lathakumarilathakumari713 ปีที่แล้ว +1

      Yesuve ente niyogangale Avidunnu sweekarichu athu enikku saadhichutharename Amen Amen 🙏🙏🙏🙏🙏

    • @lillykurian6148
      @lillykurian6148 ปีที่แล้ว +1

      ഒക്ടോബർ മാസത്തിലെ നിയോഗ പ്രാർത്ഥനയിൽ ഞാൻ സമർപ്പിച്ച എൻറെ ഒന്നാമത്തെ നിയോഗം എനിക്ക് സാധിച്ചു തന്നതിന് യേശുവേ നന്ദി

    • @mercypeter6311
      @mercypeter6311 ปีที่แล้ว

      Dkcsjbcmfjgjvkvm

    • @akhilamariyan2982
      @akhilamariyan2982 ปีที่แล้ว

      🙏🙏🙏

  • @shelmawilson7205
    @shelmawilson7205 ปีที่แล้ว +6

    എന്റെ മകളുടെ എല്ലാ പ്രതിസന്ധികളിലും യേശുവിന്റെ ഇടപെടൽ ഉണ്ടാകണമേ ....... മകൾക്ക് നല്ലൊരു ജീവിതം നല്കണമേ ദൈവമേ .ഞങ്ങളുടെ സങ്കടങ്ങളും ദു:ഖങ്ങളും അങ്ങേയ്ക്കു സമർപ്പിക്കുന്നു ... ആമേൻ

  • @sunnypantony8676
    @sunnypantony8676 ปีที่แล้ว +35

    യേശുവേ നീ എന്റെ ജീവിതത്തിൽ ഇടപെടേണമേ. എന്റെ ഭവനത്തെ സമർപ്പിക്കുന്നു. എന്റെ മക്കളെ സമർപ്പിക്കുന്നു സാമ്പത്തിക ബുധിമുട്ട് ഒരുപാട് ഉണ്ട്. എന്റെ രോഗം. മുട്ടുവേദന കുറയുവാൻ പ്രാത്ഥിക്കണം. മക്കൾക്ക് നന്മ ഉണ്ടാകേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @salyk7275
    @salyk7275 3 หลายเดือนก่อน +1

    ഏ ന്റ് സഹോദരന്റെമത്യാ പാനം മാർണ് മോ ആമേൻ ഭാ ര്യ തിരിച്ചു വരണ്മേ amen🙏🏼🙏🏼🙏🏼

  • @S_joseph88
    @S_joseph88 ปีที่แล้ว +9

    കർത്താവേ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു കൊടുക്കണമെ..2024 വർഷം അനുഗ്രഹത്തിന്റെയും സമാധാനത്തിന്റെയും വർഷമായി മാറാൻ ഞങ്ങളെയും കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ.. ആമേൻ 🙏

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +17

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

    • @maryashley6175
      @maryashley6175 ปีที่แล้ว +2

      മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @maryashley6175
      @maryashley6175 ปีที่แล้ว +2

      ഈശോയേ എന്റെ നിയോഗം സാധിച്ചു തരണമേ

  • @LissyThomas-q3j
    @LissyThomas-q3j ปีที่แล้ว +79

    വചനം എഴുതി തുടങ്ങിയപ്പോൾ മുതൽ ദൈവമേ അങ്ങ് നൽകിയ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി പറഞ്ഞാലും മതിയാവില്ല 2024 ൽ വചനം ആഴത്തിൽ പഠിക്കാനുള്ള കൃപ തരണമേ. ആമേൻ 🙏

    • @anupradeep7872
      @anupradeep7872 ปีที่แล้ว +1

      ഇത് എനികൂവേൺടിയാണ് മിശിഹ

    • @mariyainasu5813
      @mariyainasu5813 ปีที่แล้ว +1

      Ameen

  • @aswintsanthosh-sn5cy
    @aswintsanthosh-sn5cy 9 หลายเดือนก่อน +6

    എനിക് ഒരു വിട് തരണമേ ഈശോയെ..... ആമേൻ

    • @shaijijosy7096
      @shaijijosy7096 4 หลายเดือนก่อน

      🙏🙏🙏🙏

  • @gracygeorge7074
    @gracygeorge7074 11 หลายเดือนก่อน +3

    ഈശോ എന്റെ എല്ലാ നിയോഗങ്ങളുടെ മേൽ കരുണ തോന്നണെ . ഈശോമിശിഹായുടെ വാഗ്ദ്ധാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ സർവേശ്വരന്റെ പരിശുദ്ധമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അങ്ങ് സഹായിക്കണമേ

  • @kunjumolcharly3579
    @kunjumolcharly3579 ปีที่แล้ว +47

    ബഹുമാനപ്പെട്ട അച്ചാ..... നിയോഗം വെച്ച് ഞാൻ ഒക്ടോബർ മാസത്തിൽ ധ്യാനം കൂടിയിരുന്നു...പൂർത്തിയാകാതെ ആറുവർഷം ആയി കിടന്ന എൻ്റെ വീടിന്റെ പണി ഇപ്പോൾ പുനരാരംഭിച്ചു...ദൈവത്തിനു സ്തുതി...❤❤❤ ആമ്മേൻ ❤❤❤

    • @lalymathew4941
      @lalymathew4941 11 หลายเดือนก่อน +1

      Acha entayamolku oustria.or Sweden പോകുവാൻ.അഘഹൗണ്ട് അതിനു അഡ്മിഷൻ കിട്ടുവാൻ വേണ്ടി.അച്ഛൻ പ്രാർത്ഥിക്കണമേ.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +21

    ഈശോയെ ... നിന്റെ ജീവിക്കുന്ന വചനം കേൾക്കുന്ന മക്കൾ ഇല്ലാതെ
    മനോവേദന അനുഭവിക്കുന്ന ഞങ്ങൾക്ക് മക്കളേ തന്ന് അനുഗ്രഹിക്കേണമേ .... 🙏
    ഈശോയെ ... ഒരായിരം നന്ദി 🙏

  • @sandhyababu
    @sandhyababu ปีที่แล้ว +57

    എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ....❤❤❤❤❤

  • @lekhalekhamol1427
    @lekhalekhamol1427 ปีที่แล้ว +73

    കർത്താവേ... വേദന അനുഭവിക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ... എല്ലാ മക്കളുടെയും കണ്ണുനീർ അവിടുന്ന് കാണണമെ... 🙏🙏🙏 ആമേൻ...

    • @elsypt6036
      @elsypt6036 ปีที่แล้ว +1

      അപ്പ എന്റെ അമ്മു മോളുടെ കഴുത്തിലെ തടിപ്പ് മാറ്റിതരണേ 🙏🙏🙏

    • @aliceskaria7433
      @aliceskaria7433 ปีที่แล้ว

      😢😢😢😢😊q😊😢😊😊😊😊😊😊😊😊😊😊😅😅😅😊😊😊😊😊😊

    • @sindhubiju7382
      @sindhubiju7382 5 หลายเดือนก่อน

      ആമേൻ

  • @vineethasobin8875
    @vineethasobin8875 6 หลายเดือนก่อน +2

    യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ.

  • @lissylancy3720
    @lissylancy3720 ปีที่แล้ว +5

    എന്റെ പൊന്ന് തമ്പുരാനേ. 2024 നിയോഗ പ്രാർത്ഥനയിൽ . ലോകം മുഴുവനിലുള്ള എല്ലാ ജനങ്ങളയും. ജനപഥങ്ങളേയും അനുഗ്രഹിച്ച് പ്രിയാ പ്പെട്ട അച്ഛനിലൂടെ നമ്മുക്ക് അനുഗ്രഹം പ്രാപിക്കാം

  • @SujaSuja123-vf5bg
    @SujaSuja123-vf5bg ปีที่แล้ว +39

    എന്റെ യേശുവേ മാത്യു അച്ഛനിലൂടെ വചനം കേൾക്കാനും അത് ഗ്രഹിക്കാനും അതിലുപരി ബൈബിളിൽ നിന്നും ആ വചനം തിരഞ്ഞെടുത്തു വീണ്ടും വീണ്ടും വായിക്കുവാനും വിശ്വസിക്കാനും കർത്താവു എന്നെ സ്ഥിരപ്പെടുത്തുന്നതിനാൽ എന്റെ യേശുവേ കോടാനുകോടി സ്തുതി സ്തോത്രം നന്ദി ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏

    • @shinythomas7728
      @shinythomas7728 ปีที่แล้ว

      Enta husband's cancer mattitharaname

    • @edgergaming3329
      @edgergaming3329 ปีที่แล้ว +1

      എന്റെ മകന്റെ ഉഴപ്പി നടക്കുന്ന സ്വഭാവം മാറി നന്നായിട്ട് പഠിക്കുവാൻ അവനു മനസ്സ് തോന്നിപ്പിക്കണേ 🙏🙏🙏🙏 ആമേൻ

    • @ancyanil5764
      @ancyanil5764 ปีที่แล้ว

      Pls.. enthanu aa vachanam..comment

    • @SujaSuja123-vf5bg
      @SujaSuja123-vf5bg ปีที่แล้ว

      ​@@ancyanil5764ആവർത്തനാപുസ്തകം 28:1to 7

  • @shijivarghese8475
    @shijivarghese8475 ปีที่แล้ว +28

    യേശുവേ മകന് യോജിച്ച ജീവിത പങ്കാളിയെ തടസങ്ങൾ കൂടാതെ നൽകി അനുഗ്രഹിക്കേണമേ 🙏അത് പോലെ എല്ലാ യുവതി യുവാക്കൾക്കും യോജിച്ച ജീവിത പങ്കാളികളെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു ഈശോയെ 🙏🙏🙏

    • @rajammajose1713
      @rajammajose1713 ปีที่แล้ว +1

      Enteyum niyogam ethanu vivahathadasangal mattename karthave prarthana kettu anugrahikename 😢😢😢😢

  • @shantybiju4706
    @shantybiju4706 ปีที่แล้ว +13

    അസാധ്യമായതു സാദ്ധ്യമാക്കുന്ന തമ്പുരാനെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് ഇത് സാധിച്ചു തരണമെ ആമേൻ 🙏🙏

    • @shaijijosy7096
      @shaijijosy7096 4 หลายเดือนก่อน

      Amen😢😢😢😢

  • @mettildadennis9221
    @mettildadennis9221 11 หลายเดือนก่อน +11

    ദൈവമേ നീ യല്ലാതെ ഞങ്ങൾക്ക് വേറെ ആശ്രയമില്ല നീ മാത്രായമേ ഉള്ളു രക്ഷിക്കാൻ

  • @devaKripa
    @devaKripa 11 หลายเดือนก่อน +17

    എല്ലാ മനസ്സിൽ ഭാരം അനുഭവിക്കുന്ന മക്കൾക്കും ഒരു ആശ്വാസം ആകട്ടെ നിയോഗപ്രാർത്ഥന 🙏🏻🙏🏻🙏🏻 അച്ഛനിലൂടെ ദൈവം എല്ലാവരുടെയും ജീവിതത്തിൽ സ്പർശിക്കട്ടെ. അമേൻ

  • @lincyshijo4816
    @lincyshijo4816 4 หลายเดือนก่อน +5

    എൻ്റെ മകനു കണ്ണിനു കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @thanks3639
      @thanks3639 3 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻😔കാക്കും

  • @aswathyav2507
    @aswathyav2507 10 หลายเดือนก่อน +10

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @pratheeshv1986
      @pratheeshv1986 9 หลายเดือนก่อน +1

      മാറും

    • @aswinim5452
      @aswinim5452 8 หลายเดือนก่อน

      Ente bharthavinte madypanavum pukavaliyum Matti tharanae eshoye

  • @SherlyGeorge-ry8if
    @SherlyGeorge-ry8if ปีที่แล้ว +17

    ഈശോയെ എന്റെ മകന്റെ വിവാഹം തടസ്സങ്ങൾ എല്ലാം എടുത്തുമാറ്റി അവന്റെ വിവാഹം നടക്കുവാൻ അനുഗ്രഹിക്കണമേ🙏🙏

  • @rajadurairaj9970
    @rajadurairaj9970 ปีที่แล้ว +2

    I believe,
    Jesus
    Coming 2024 will be blessed
    I received answers my prayers
    In Jesus name Amen hallelujah

  • @sumathiakash3134
    @sumathiakash3134 11 หลายเดือนก่อน +1

    യേശുവേ എന്റെ അപ്പാ എന്റെ എല്ലാം നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചുതരണമേ അപ്പാ കടബാതിയതയിൽ നിന്ന് മോജിപ്പിക്കണമേ രക്ഷിക്കണ്ണമേ കർത്താവെ എന്റെ മക്കൾക്ക് ജോലോകരിയമം സെരിയാക്കികൊടുക്കണ്ണമേ യേശുവേ എന്റെ ജോലി കരിയും സെരിയാക്കണമേ എന്റെ പഴയ കമ്പിനിയിൽ പോവാൻ വഴി ഒരുക്കണ്ണമേ നസ്രാന്നായ യേശുവേ എന്നെയും എന്റെ കുബുബത്തെയും കാത്തുകൊള്ളണമേ 🙏✝️🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️🙏🙏🙏🙏🙏🙏✝️✝️✝️🙏🙏🙏🙏🙏✝️

  • @lekhamathai5418
    @lekhamathai5418 ปีที่แล้ว +64

    എന്റെ നിയോഗങ്ങൾ സാധിപ്പിച്ചു തന്ന ഈശ്ശോക്കും മാതാവിനും കോടാനുകോടി നന്ദി പറയുന്നു.

  • @JessyPaul-ce2hz
    @JessyPaul-ce2hz ปีที่แล้ว +28

    ഈ ശോയെ, എന്റെ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി എത്രയും വേഗം നല്കി അനുഗ്രഹിക്കണമേ.. പരിശുദ്ധാത്മാവു കൊണ്ട് നിറക്കണമേ. ആമേൻ .🙏♥️🙏

    • @beenajoseph7995
      @beenajoseph7995 11 หลายเดือนก่อน

      ദൈവമേ ഒരൂപാട്കടങൾ ഉളള എൻറെ കുടുംബത്തിൽ ഒരാൾകെകിലുംനലൊരുജോലിനല്കണമേ ആമേൻ

    • @beenajoseph2451
      @beenajoseph2451 10 หลายเดือนก่อน

      Isoye ete makane permanent job tharene

  • @JayaVelayudhan
    @JayaVelayudhan ปีที่แล้ว +9

    യേശുവേ എന്റെ നിയോഗങ്ങളല്ലാം സാധിച്ച് തരണമേ ഇവിടം വരെ തന്ന എല്ലാത്തിനും നന്ദി പറയുന്നു ഇനിയും എന്റെ ജീവിതത്തിൽ പ്രവർത്തിക്കുമെന്ന് ഉറച്ച് വിശ്വസികുന്നു അമേൻ

  • @sushamar9594
    @sushamar9594 5 หลายเดือนก่อน +2

    ദൈവമേ എന്റെ മനോവേദനകളെ സമർപ്പിക്കുന്നു അവിടുന്ന് എന്റെ വിഷയത്തിൽ ഇടപെടണമേ 🙏🏻

  • @AmbilyShaji-q1u
    @AmbilyShaji-q1u 5 วันที่ผ่านมา

    ഈശോയെ എനിക്ക് രണ്ടു വർഷം ആയി ടോൺസിൽ ഉണ്ടാവുന്നുണ്ട്. മരുന്ന് കഴിക്കുമ്പോൾ മാത്രം കുറവുണ്ട്. പിന്നെയും രോഗം വരുന്നു. മനസ്സിൽ വലിയ പേടിയും, വിഷമവും ആണ്. എനിക്ക് സൗഗ്യം നൽകി അനുഗ്രഹിക്കണമേ നാഥാ 🙏🏻🙏🏻🙏🏻ചെവി വേദന യും, ഉറക്കം ഇല്ലായ്മയും ഒക്കെ എന്നെ അലട്ടുന്നു. എനിക്ക് സൗഗ്യം നൽകണേ. എന്റെ എല്ലാ അവസ്ഥ യും അവിടുത്തെ കാൽക്കൽ സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻

  • @simisanthosh5697
    @simisanthosh5697 4 หลายเดือนก่อน +11

    കർത്താവായ യേശുവേ എന്റെ മകന്റെ ജോലി തടസം മാറ്റി തരേണമേ

  • @jincybiju5893
    @jincybiju5893 ปีที่แล้ว +8

    നിയോഗപ്രാർത്ഥന അത്രമേൽ ശക്തിയുള്ളതാണ്. നിയോഗപ്രാർത്ഥനയുടെ ഫലമായി ദൈവം എനിക്ക് ഒരു വീട് നൽകി അനുഗ്രഹിച്ചു.. വീട് പണി ആരംഭിച്ചു. യേശുവേ നന്ദി. 🙏🙏🙏

  • @anithamathew5361
    @anithamathew5361 ปีที่แล้ว +29

    യേശുവേ എന്റെ കുടുബജീവിതത്തിൽ സന്തോഷവും സമാധാനവും തരണേ 🙏🙏🙏

  • @leelammakc974
    @leelammakc974 ปีที่แล้ว +1

    Yesuve ente makalude veetil samadanavum santhoshavum tharane.Dinesh nte manasinum mattm vannu santoshavum samadanavum undakaname

  • @JenfiMartin
    @JenfiMartin 2 หลายเดือนก่อน +1

    ഈശോയെ എല്ലാ മദ്യപാനികളെയും നേർ വഴിക്കു തിരിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maluttymalu4822
    @maluttymalu4822 ปีที่แล้ว +22

    ഈശോയെ എന്റെ നിയോഗങ്ങൾക്ക് വേണ്ടി ഇടപെടണേ 🙏🙏വിദേശ പഠനത്തിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങളിലും പ്രതിസന്ധികൾ ഒന്നും ഉണ്ടാകാതെ കൂടെ ഉണ്ടാകണേ എന്റെ ഈശോയെ 🙏🙏എന്നെപ്പോലെ ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @agnesjohn3695
    @agnesjohn3695 ปีที่แล้ว +9

    ഈ ധ്യാനം കേൾക്കാൻ ഇടവരുത്തിയതിനു നന്ദി ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @SreejaChandran-uf4wu
      @SreejaChandran-uf4wu ปีที่แล้ว

      യേശുവേ എന്റെ നിയോഗം സാധിച്ചു തരണം എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണം യേശുവേ വീട് എത്രെയും പെട്ടെന്ന് വിറ്റ് കടങ്ങൾ തീർക്കുവാനും മകൾ രോഹിണിക്ക് ജർമൻ ഭാഷയുടെ b1ലെവൽ എക്സാം എഴുതി പാസ്സ് ആകുവാനും പഠിക്കുന്നതിനുള്ള സാമ്പത്തികം കണ്ടെത്താനും എക്സാം ഫീസ് അടക്കുവാനും പാസ്സ് ആയി തുടർന്ന് ജർമനിയിൽ പോയി പഠിക്കുന്നതിനുള്ള പേപ്പർ വർക് ശരിയാകാണും പോകുന്നതിനുള്ള സാമ്പത്തികം കണ്ടെത്താനും എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണം കർത്താവെ അശ്വതിക്കു ഒരു ജോലി ഏതെയും പെട്ടെന്ന് കിട്ടണം. ആതിരക്കും മരുമകനും പുറത്തു പോകുവാൻ സ്വാധി ക്കണം കർത്താവെ. എന്റെ ഭർത്താവിന്റെ ഓട്ടോക്ക് ഓട്ടം കിട്ടുവാനും കടങ്ങൾ തീർക്കിവനും അനുഗ്രഹിക്കണം യേശുവേ
      Amen🙏🙏🙏🙏🙏❤

    • @antonyalexander6489
      @antonyalexander6489 11 หลายเดือนก่อน

      ഈശോയെ ഈ വചനം കേൾക്കാൻ ഇടവരുത്തിയതിന് ആയിരമായിരം നന്ദി..ഈശോയെ എൻറെ കുടുംബത്തിെ൯െറ മേൽ കരുണയായിരിക്കണമേ....

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +9

    Ente makante jeevithathil edapedane, എല്ലാ മദ്യപാനികളെയും, ente ഭർത്താവിനെയും സുഖപ്പെടുത്തേണമേ 🙏🙏🙏

  • @vinuvasu1639
    @vinuvasu1639 วันที่ผ่านมา

    ഈശോയെ ഞങ്ങളേയും അങ്ങയുടെ സാക്ഷി കളാക്കി ഞങ്ങളെ ഉയർത്തേണമെ ഹാലേ ലൂയാ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿💚💚🌹🌹🌹🌹

  • @thankuthankus3201
    @thankuthankus3201 16 วันที่ผ่านมา

    എന്റെ കർത്ത വേ എന്റെ കെച്ചുമക്കൾക്കു പഠി ക്കൽ ബുദ്ധി കെടുക്കണമേ അമോൽ🙏

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +6

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളിൽ ഒ൬ായിരു൬ു ഞങ്ങൾക്ക് കുഞ്ഞുങ്ങളെ ലഭിക്കുക എ൬ത് 15/12/2023 ഞങ്ങൾക്ക് ഒരു ആൺകുട്ടിയെ നൽകി അനുഗ്രഹിച്ച എന്റെ ഈശോയ്ക്കു൦ ഞങ്ങൾക്ക് നിയോഗപ്രാർത്ഥന ഒരുക്കിയ മാത്യു അച്ചനും ഒരായിരം നന്ദി 🙏🙏🙏💔🤍💔🤍💔🤍

    • @mlatha389
      @mlatha389 ปีที่แล้ว +1

      യേശുവേ അനുഗ്രഹിച്ചതിനെ ഓർത്തു അങ്ങേക്ക് നന്ദി പറയുന്നു 🙏🏼🙏🏼

  • @MECELONMECELON
    @MECELONMECELON ปีที่แล้ว +12

    യേശുവേ ഞങ്ങളുടെ മോൾക്ക് അങ്ങ് തിരഞ്ഞെടുത്ത ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @BeenaG-jn7zt
    @BeenaG-jn7zt ปีที่แล้ว +30

    ദൈവമേ എന്റെ ജീവിതത്തിൽ ഇടപടണമേ എന്റെ നിയോഗം സാധിച്ചുതരണമേ ജോലി ജപ്തി കേസ് വിവാഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️

  • @vinuvasu1639
    @vinuvasu1639 2 หลายเดือนก่อน +1

    കർത്താവേ എന്റെ ജീവിത പങ്കാളിക്ക് ഒരു പാശ്ചാതാപം കൊടുക്കേണമെ വിപരിതമിന്തകൾ മാറ്റി മാറ്റിതരേണമെ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 3 หลายเดือนก่อน

    Essoye najangalk vendy prarthikane B.Achaneyum teamineyum Daivam samruthamayi anugrahikane essoye nanny nanny nanny.

  • @BeenaGilton
    @BeenaGilton 4 หลายเดือนก่อน +3

    എൻ്റെ ദൈവമേ എൻ്റെ അമ്മ ഐ.സി.യുവിൽലാണ് ശ്വാസമുടാണ് എൻ്റെ അമ്മയുടെ രോഗവസ്ഥയിൽ നിന്ന് വിടുതൽ തരണേ

    • @Toyraphel
      @Toyraphel 3 หลายเดือนก่อน

      🙏🙏🙏🙏

  • @shijanimmatty3077
    @shijanimmatty3077 ปีที่แล้ว +55

    ഒരു മാസത്തിനുള്ളില്‍ നല്ലോരു അല്‍ഭുതം കാട്ടി തരുമെന്ന് ഓര്‍ത്തു ദൈവമേ നന്ദി ❤❤❤❤️
    ഞങ്ങളുടെ നിയോഗങ്ങള്‍ സ്വീകരിച്ചു ഞങ്ങൾക്ക് അത് സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻

    • @prebin4411
      @prebin4411 ปีที่แล้ว

      യേശു ഇല്ലുള്ള വിശാസം വാർഡിപിക്കണേ

  • @stevinjins9815
    @stevinjins9815 10 หลายเดือนก่อน +3

    കർത്താവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ.. ഞങ്ങളോടു കരുണ തോന്നണമേ.. ആ മേൻ.❤

  • @shajiniajaison4795
    @shajiniajaison4795 2 หลายเดือนก่อน +1

    യേശുവേ ഞങ്ങൾക്ക് നല്ല ജോലി തന്നു അനുഗ്രഹികേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ 🙏🙏🙏🙏😢😢😢😢😢😢

  • @maryjoseph3846
    @maryjoseph3846 11 หลายเดือนก่อน +2

    ആമേൻ ഹാലേലുയ്യ നസ്രായനായ യേശുവേ നീ അല്ലാതെ ഞങ്ങൾക്ക് വേറെ ആശ്രയമില്ല നീ മാത്രമേയുള്ളൂ രക്ഷിക്കാൻ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @thomaspaul9448
    @thomaspaul9448 10 หลายเดือนก่อน +3

    ദൈവമെ ഹന്നായെ അനുഗ്രഹിച്ചതുപോലെ എൻ്റെ മകളെയും അനുഗ്രഹിക്കണെ

  • @beenajoseph8922
    @beenajoseph8922 ปีที่แล้ว +9

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമെ... അങ്ങയുടെ കരുണ ഞങ്ങളിൽ ചൊരിയണമേ.. ആമേൻ 🙏ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച് ഞങ്ങൾക്കത് സാധിച്ചു തരണമേ.. ആമേൻ 🙏🙏 എന്റെ മകളുടെ ബൽജിങ് തൊട്ട് സുഖപ്പെടുത്തണമേ.. ആമേൻ 🙏🙏 എന്റെ മകനെ നെബോഷൻ പരീക്ഷയിലും ഇന്റെർവ്യൂലും പരിശുദ്ധമാവിനാൽ നിറച് ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏

    • @cherianjoseph184
      @cherianjoseph184 ปีที่แล้ว

      Alexne anugrahiikcxxxxxxx boo chi cty xdr dry dry g HLN m vv7 zesty

    • @vineetharamu2437
      @vineetharamu2437 ปีที่แล้ว

      ഈശുവേ എന്റെ മകളുടെ എക്സാം 8,10 ആണ് അനുഗ്രഹിക്കേണമേ

  • @sujashaju273
    @sujashaju273 ปีที่แล้ว +1

    ഈശോ നാഥാ ഞങ്ങളുടെ മക്കളിൽ ഈശോ ഇടപെടുമെന്ന് സത്യമായും വിശ്വസിക്കുന്നു. ഈശോ നല്ല ഒരു ജോലിയും നന്മയള്ള വിവാഹം നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @SavithaRaju-b2j
    @SavithaRaju-b2j หลายเดือนก่อน +1

    ഈശോയെ ഞാനൊരു പ്രാർത്ഥന വിഷയത്തിന് വേണ്ടിയാണ് ഈ പാത്രം ആവശ്യപ്പെടുന്നത് എന്റെ കൊച്ചിന്റെ മേലില് ഒരു കള്ള കേസ് പറഞ്ഞിരിക്കുന്നു അവരുടെ വീട്ടിൽ നിന്ന് 50,000 രൂപ പോയെന്നും ആ പൈസ ഞങ്ങൾ തിരിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു എനിക്ക് രണ്ടു കുട്ടികളാണ് ഭർത്താവ് മരിച്ചിട്ട് ആറു വർഷമായി ഈ പൈസ കൊടുക്കണം എന്ന് പറഞ്ഞ് ഞങ്ങളെ ശല്യം ചെയ്യുന്നു. ഇതിന്റെ സത്യാവസ്ഥ തെളിയിച്ചു തരണമെന്ന് ഈ വിഷയത്തിന്മേലിൽ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @annamageorge5662
    @annamageorge5662 8 หลายเดือนก่อน +5

    എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റിതരണമേ. അവിടുത്തെ തൃപ്പാദത്തിൽ അടിയൻ കണ്ണുനീരോടെ യാചിക്കുന്നു. അടിയന്റെ കാഴ്ച സ്വീകരിച്ചു അടിയങ്ങളോട് കരുണ ചെയ്യണമേ. ആമേൻ.

  • @jessykuttiachan5117
    @jessykuttiachan5117 ปีที่แล้ว +30

    എന്റെ ഈശോയെ ജനുവരിയിൽ നടത്തുന്ന നിയോഗ പ്രാർത്ഥനകൾ ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു. അനുഗ്രഹിക്കണമേ🙏🙏🙏❤❤❤

  • @meeraisaac1090
    @meeraisaac1090 ปีที่แล้ว +4

    കർത്താവെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ. കരുണ തോന്നെണമേ കൃപ nalkename🙏🏻🙏🏻

  • @ShijiGeorge-t4y
    @ShijiGeorge-t4y 11 หลายเดือนก่อน +1

    ഇശോയെ ഞാൻ ഇത് വരെയും നിയോഗ പ്രാത്ഥനയിൽ പങ്കെടുത്തില്ല ഈ പ്രാർത്ഥനക്ക് എനിക്ക് കൂടണം എന്ന് ആഗ്രഹം ഉണ്ട്..
    ഞാൻ വിദേശത്തു വന്നിട്ട് വിസിറ്റിംഗ് വന്നിട്ട് ഒരു മാസം ആവുന്നു ജോലി ആയില്ല
    നല്ലൊരു ജോലി ഇത്രയും വേഗം ആവാനും എന്റെ ഏട്ടൻ സ്ട്രോക്ക് വന്നു ഒരു വശം തരാന് കിടക്കുന്നു...
    പൊന്ന് തമ്പുരാൻ എന്റെ എന്റെ ഏട്ടനെ അനുഗഹിച്ചു എത്രയും വേഗം നടന്നു തുടങ്ങാൻ നിന്റെ കാവലും കൃപയും ഉണ്ടാവണമേ..
    ആമ്മേൻ 🙏🙏🙏🙏

  • @thankuthankus3201
    @thankuthankus3201 16 วันที่ผ่านมา

    എന്റെ കർത്ത വേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവർക്കു നല്ല ജീവിത o കെടുക്കണമേ അമോൽ🙏

  • @lissysabu1794
    @lissysabu1794 ปีที่แล้ว +49

    എന്റെ അച്ചാ ഓരോ വാക്കുകളു കേൾക്കുമ്പോൾ ഒരു സന്തോഷവും ഉന്മേഷവും ഉണ്ടാകുഠ എന്നാൽ നേരിൽ കാണുവാനോ ഫോണിൽ സംസാരിക്കാനോ സാധിക്കുന്നില്ല. ഒത്തിരി വിഷമത്തിലാണ് ഇന്ന് എന്റെ ജീവിതം ദയവായി പ്രാർത്ഥിക്കണേ.

    • @jessykuttiachan5117
      @jessykuttiachan5117 ปีที่แล้ว

      ദൈവാനുഗ്രതതാൽ നിറക്കണമേ🙏.

    • @jollyjacob1996
      @jollyjacob1996 ปีที่แล้ว

      Acha please pray for my family

    • @lizyjacob7241
      @lizyjacob7241 ปีที่แล้ว

      Acha please pray for me and my family

  • @veenag378
    @veenag378 9 หลายเดือนก่อน +3

    അച്ചോ ഞാൻ എത്ര നാളുകൊണ്ട് msg അയക്കുന്നു എന്റ ജോലിയിൽ എനിക്കു ഒരു ഉയർച്ചക്ക് വേണ്ടി.... ഇത് നടക്കാൻ ഒന്ന് പ്രാർത്ഥിക്കണേ അച്ഛാ ഈശോ അപ്പാ എന്റ ഈ ആഗ്രഹം ഒന്ന് നടത്തിത്തരണേ ഈശോ അപ്പാ...... ആമേൻ 🙏🏻🙏🏻🙏🏻

  • @BeenaEd-pt6ll
    @BeenaEd-pt6ll ปีที่แล้ว +5

    യേശുവേ ഞങ്ങൾക്ക് ഒരു മാർഗ്ഗം കാണിച്ചു തരണമേ 🙏

  • @anniet8209
    @anniet8209 11 หลายเดือนก่อน +2

    ഈശോയെ എന്റെ മോൻ വിദേശത്ത് പഠനത്തിൽ അവന്റെ ക്ലാസ്സിൽ ഏറ്റവും last ആണ് ആ മകൻ രണ്ടു പരീക്ഷ കൾ ഒള്ളത് ജയിക്കാൻ യാതൊരു സാധ്യത യുമില്ല ആ മകന് ആ രണ്ടു പരീക്ഷ കളും വിജയിക്കാനും പഠനത്തിൽ ഉയർച്ച ലഭിക്കാനും ഈശോയെ എത്രയും വേഗം അങ്ങ് ഇടപെടേണമേ classametes നും roommateinum അവന്റെ friends നും part time joli കിട്ടി രണ്ടുമാസമായി ഈ മകന് ഇത് വരേയ്ക്കും ഒരു ജോലിയും കിട്ടിയിട്ടില്ല ഒന്ന് ഇടപെടണമേ eessoye

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 4 หลายเดือนก่อน +2

    Ente eessoye njanglude niyogangal sadichu tharane eessoye ammen eessoye ennevare nalkiya ella anugrangalkum njagal nanny arpikunnu eessoye nanny nanny nanny ammen

  • @Lissysunny-vi1ws
    @Lissysunny-vi1ws ปีที่แล้ว +3

    എന്റെ ഈശോയഎന്റെ രോഗ ബാധയിൽ നിന്ന് എനിക്ക് സൗഖ്യം നല്കണമേ 🙏എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @MoncyVarghese-p8u
    @MoncyVarghese-p8u ปีที่แล้ว +5

    യേശുവേ എന്റെ അൻസാമോളുടെ കണ്ണിനും ശരീരത്തും 5 വർഷമായി കൂടെകുടെ എല്ലാം മാസത്തിലും ഉണ്ടാകുന്ന നീര് പരിപ്പൂർണ്ണമായി മാറ്റി അതെ സൗഖ്യമാക്കി തരണമേ ആമേൻ🙏🏻🙏🏻. എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻

  • @reenamonichan212
    @reenamonichan212 ปีที่แล้ว +5

    കർത്താവെ എന്റെ ഭർത്താവിന്റേയും മകന്റേയും മരുമകന്റേയും മദ്യപാനം മാറ്റി തരണമെ അനുഗ്രഹിക്കണമെ എല്ലാ മദ്യപാനികളേയും കർത്താവിന്റെകൈകളിൽ ഏല്പിക്കന്നു.മാത്യം അച്ചന്റെ പ്രാർത്ഥനയിലൂടെ എല്ലാവരേയും അനുഗ്രഹിക്കണമെ

  • @ShyniPs-v1u
    @ShyniPs-v1u 2 หลายเดือนก่อน

    എന്റെ ജോലി ചെയ്യുന്ന സ്ഥപനത്തെ നിന്റെ രക്ത സംരക്ഷണം നൽക്കണം ഈശോയേ❤

  • @valsammageorge1800
    @valsammageorge1800 ปีที่แล้ว +1

    Yeshuve nanni sthothram anugrahikkneme

  • @sindhul4032
    @sindhul4032 ปีที่แล้ว +25

    Amen🙏, കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ മോൾക്ക്‌ അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ, തടസ്സങ്ങൾ മാറി govt ജോലി ലഭിക്കേണമേ

    • @shylamary3308
      @shylamary3308 ปีที่แล้ว

      അഞ്ചുവീനു psc പടിക്കുവാനും ടെസ്റ്റ്‌ എഴുതുവാൻ മനസ് വരണം അഞ്ചുവീനു ഒരു ജിവീത ❤പങ്കാളിയെ നൽകി അനുഗ്രഹിക്കട്ടെ

    • @shylamary3308
      @shylamary3308 ปีที่แล้ว

      ചെട്ടനു ബാബു അച്ചയനോട്‌ ഷമിക്കാൻ ശക്‌തികൊടുക്കണം ബാബു അചായനും ഷ്മിക്കാൻ ശക്ത്തി കോടുക്കണം

  • @libibabu4905
    @libibabu4905 ปีที่แล้ว +7

    ഈശോയെ, ഇതുവരെ കൈ പിടിച്ചു നടത്തിയതിനു നന്ദി, ഈ നിമിഷം വരെ ഞാൻ പ്രാർത്ഥിച്ചത് സാധിച്ചു തന്നതിന് ഒരായിരം നന്ദി ❤❤❤❤❤

  • @vinuvasu1639
    @vinuvasu1639 2 หลายเดือนก่อน +1

    കർത്താവേ എന്റെ ജീവിതവും അച്ഛൻ പറഞ്ഞതു പോലെ എന്റെ ജീവിത പങ്കാളിയെ സർപ്പിക്കുന്നു ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️🌹🌹🌹🌹🌹🌹