എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു പല പല രോഗത്താൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും വേദന മാറ്റി കൊടുക്കണേ 🙏🙏🙏🙏
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം കുടുംബത്തെയും സമർപ്പിക്കുന്ന പല പല രോഗത്താൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ വേദന മാറ്റിത്തരണമേ 🙏🙏🙏
ജോലി മേഘലയിൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ ജോലി മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഞങ്ങളുടെ സാബത്തീക മേഖല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
7 ആഴ്ച്ച നിയോഗം വെച്ച് പ്രാർത്ഥിക്കുകയാണ് ഈശോയെ... ഇത് രണ്ടാമത്തെ ആഴ്ച്ച ആണ്.... എന്റെ പ്രതിസന്ധികൾ അറിയുന്ന ഈശോയെ... അതെല്ലാം മാറ്റി തന്നു എന്നെ സഹായിക്കണമേ..എനിക്കൊരു സാക്ഷ്യം പറയാൻ അവസരം നൽകേണമേ... എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏🏻
Father, kindly pray for my son shane Joseph to get remarried with a God loving Christian girl who is willing to take care of his 11 year old mother less son Ryan
കർത്താവെ വിവാഹം നടക്കാതെ മാനസികമായി വിശമിക്കുന്ന മക്കളെ സമർപ്പിക്കുന്നു കുടുംബം അന്യം നിന്ന് പോകുന്ന അവസ്ഥയാണ് പല കുടുംബങ്ങളും അനുഫവിക്കുന്നത് മാതാപിതാക്കൾ തമ്പുരാൻെറ മുൻപിൽ യാചിക്കുന്നത് അങ്ങ് കാണുന്നില്ലേ തമ്പുരാനെ ഇനിയും വെയ്ക്കരുത് അനുഗ്രഹിക്കാൻ 🙏🙏🙏
കുടുംബത്തിൽ ശാന്തിയും സമാധാനവും നിറയ്ക്കണമേ 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ കർത്താവെ 🙏 എന്റെ പഠനം സമർപ്പിക്കുന്നു.. എന്നെ അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണമേ കർത്താവെ 🙏ആമേൻ ❣️🙏
എന്റെ മകൻ മദ്യപിക്കുന്നു എന്ന് അറിയുന്നു. ബഹുമാനപ്പെട്ട അച്ചാ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ. അവനേആ ദുശീലത്തിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹിക്കണമേ...🙏
ഈശോയെ ഞാൻ എന്റെ നിയോഗം എല്ലാം തന്നെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, പ്രത്യേകിച്ച് എന്റെ വിവാഹം സെപ്റ്റംബർ 17 ന് മുൻപായി നടക്കാൻ ഈശോയെ അവിടുന്ന് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ. ആമ്മേൻ.
ഈശോയെ ഞങ്ങളുടെ മകളുടമേൽ വാർഷികപ്പെടുന്ന അനുഗ്രഗങ്ങളെ തടസ്സപ്പെടുത്തുന്ന എല്ലാ അന്തകര ശക്തികളെയും ബന്ധനങ്ങളെയും ഈശോയുടെ നാമത്തിൽ ഇല്ലാതാക്കണമേ. ദൈവത്തിന്റെ കരുണ ഞങ്ങളുടെ മേൽ വാർഷിക്കപ്പെടാൻ പ്രാർത്ഥിക്കണമേ.
ഷാജി എന്ന സഹോദരന് മനസാന്തരം കൊടുക്കണേ ഇശോയെ 🙏 പെറ്റമ്മേയെ സ്നേഹിച്ചു ജീവിക്കാൻ അവസരം കൊടുക്കണേ 🙏🙏. കേസുകൾ ഒസീവാക്കി ജീവിക്കാൻ ഷാജിക്ക് മനസാന്തരം കൊടുക്കണേ ഇശോയെ..... 🙏🙏🙏🙏
കർത്താവേ എൻ്റെ മോളെ സമർപ്പിക്കുന്നു അവൾക്ക് നല്ല തീരുമാനം എടുക്കാൻ സഹായിക്കേണമേ നല്ല ഭാവി ജീവിതം ഒരുക്കി തരേണമേ നല്ല ബുദ്ധിയും വിവേകവും പക്വതയും വിശ്വാസവും നല്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻
സ്ഥലം വില്പന നടക്കാത്തത് മൂലം സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന എന്റെ പപ്പയുടെ ദുരിതം മാറ്റികൊടുക്കണേ... ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും പപ്പയെ രക്ഷിക്കണമേ.....
എന്റെ കുടുംബത്തിന്റെ സാമ്പത്തിക സഹായം നൽകി ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ച് തമ്പുരാൻ ഒരു വഴി കാണിച്ച് തന്ന കണ്ണുതുറക്കണേ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്നു🙏🙏🙏
എൻ്റെ നിയോഗ പ്രാർത്ഥനയിൽ കരുത്ത് പകരണമേ .കുടുംബം ഒന്നായി പ്രാർത്ഥിക്കുവാൻ ഞങ്ങളെ വീണ്ടും സമർപ്പണം ചെയ്യുന്നു അനുഗ്രഹിക്കണമേ. ആമേൻ.ആഗ്രഹങ്ങൾ നേടുവാൻ മാത്രം അല്ല.മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഞങ്ങളെ ഇടയാക്കണ മേ..... ഹാലേ ലൂയ്യാ
കർത്താവെ കരുണയായിരിക്കേണമേ എന്റെ കുടുംബത്തിൽ സമാധാനം സന്തോഷം വന്ന് നിറയേണമേ യേശുവേ അങ്ങയുടെ തിരുരക്തം എന്റെ കുടുംബത്തിൽ തളിക്കേണമേ എന്റെ കുടുംബത്തെ അങ്ങയുടെ ഉള്ളം കൈയിൽ സംരക്ഷിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹
യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും, പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
എന്റൈ സർവ്വ ശക്തനായ എന്റൈ ഇശോ അപ്പ ഇന്നയോളം എന്റൈ കുടുംബത്തിന് നൽകിയ എല്ലാം കൃപകൾക്കും അനുഗ്രഹങ്ങളും ഒരായിരം നന്ദി 🙏🙏🙏ഇനിയും ഞങ്ങളയുടൈ കുടുംബത്തെ ഉയരങ്ങിൽ ഉയർത്തണം 🙏ഞങ്ങളുടെ കുടുംബത്തേ താഴ്ത്തിയ ആൾക്കാരുടേയ് മുന്നിൽ എന്നൈ ഉയർത്തണം 🙏🕯️എന്നൈ കൈവിടല്ലേ അപ്പ എനിക്ക് എന്റൈ ഇശോ ഒരുകി വച്ചിരിക്കുന്ന ഭാവി എനിക്ക് നൽകി എന്നൈ അനുഗ്രഹിക്കണം എനിക്ക് എന്തോ ഇനി പഠിക്കണം എന്ന് അറിയില്ല എനിക്ക് ഒരു ഗവണ്മെന്റ് കോളേജിൽ പഠിക്കാൻ അങ്ങ് എന്നൈ സഹായിക്കണം 🙏🙏🙏
എന്റെ ഈശോയെ എന്റെ അപ്പുമോനെയും അച്ചു മോനെയും നല്ല ദൈവ മക്കൾ ആയി വളർത്തനമേ... എന്റെ കുഞ്ഞുങ്ങളെ അങ്ങേ ഉള്ളം കൈയിൽ കാത്തോണേ.. നല്ല നിലയിൽ എത്തിക്കണമേ എന്റെ ഈശോയെ
ഇശോയെ എന്റെ മകൻ joseph paul നെയും കൊണ്ട് aungraka retreat centre vaduvanchal വന്നു അനുഗ്രഹപ്രദമായ altharayil നിന്ന് സാഷ്യപെടുത്താനുള്ള കൃപ തരണേ ഇശോയെ... 🙏🙏🙏q
മക്കളുടെ പഠന മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കളുടെ ഭാവിയെ കുറിച്ച് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദൈവഭയം നൽകി അനുഗ്രഹിക്കണമേ
കർത്താവായ യേശുവേ ഒരു കുട്ടിയ്ക്ക് ആസിഡൻറായി വളരെ അധികം തലയില്‍ പൊട്ടലുണ്ട് അവന് ഒരു ചലനവുമില്ല. 4 മത്തെ വർഷം bsc nursing പഠിക്കുന്ന കുട്ടിയാണ് എല്ലാ വരും അവന് വേണ്ടി പ്രാർത്ഥിക്കണമെന്ന അപേക്ഷിക്കുന്നു. ആമേൻ
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം നൽകി അനുഗ്രഹിക്കണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
അനുഗ്രഹത്തിന്റെ വഴി തുറന്നു തന്നതിനും നന്ദി പറയുന്നു കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പ തികളെ അനുഗ്രഹിക്കണമേ മകളേയും സമർപ്പിക്കുന്നു. മകന്റെ പഠന തടസം മാറ്റി അനുഗ്രഹിച്ച് വിജയം നേടാൻ സാധിച്ചു തരണമേ.🙏🙏🙏ആമീൻ. തിക
എല്ലാ ക്യാൻസർ രോഗികളെയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം പ്രദാനം ചെയ്യണമെ അനുഗ്രഹിക്കണമേ
AMEN AMEN AMEN
Amen 🙏🏻
കുടുംബസമാധാനത്തിനും സന്തോഷത്തിനായും ഞങ്ങളുടെ കടം തീരുവാനും വേണ്ടി പ്രാർദ്ധിക്കേണമേ
😊😊😊😊😊
🙏🙏🙏
AMEN AMEN AMEN
എൻ്റെ കർത്താവേ! അങ്ങയുടെ മുൻപിൽ ചങ്കുപൊട്ടിക്കരയുന്ന എല്ലാ മക്കളേയും ഒന്നു കാണണമേ, ശ്രവിക്കണമേ, കൂടെയായിരിക്കണമേ
എൻ്റെ ഈശോയെ ഞങ്ങൾടെ കണ്ണുനീര് കാണാൻ അലിവഉണ്ടാകനെ
ആമേൻ
❤😅
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
AMEN AMEN AMEN
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു പല പല രോഗത്താൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും വേദന മാറ്റി കൊടുക്കണേ 🙏🙏🙏🙏
Lord Jesus teach me to pray wellAmen
🙏🙏🙏
🙏😭😭😭🙏🙏🙏🙏✝️❤💚💙💕😢✝️🙏
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം കുടുംബത്തെയും സമർപ്പിക്കുന്ന പല പല രോഗത്താൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ വേദന മാറ്റിത്തരണമേ 🙏🙏🙏
എൻ്റെ ക്യാൻസർ മാറ്റിയും എൻ്റെ കടങ്ങളെല്ലാം മാറ്റിയും എന്നെയും എൻ്റെ കുടുംബത്തെയും രക്ഷപെടുത്തണമേ ഈശോയേ❤
ജോലി മേഘലയിൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ ജോലി മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഞങ്ങളുടെ സാബത്തീക മേഖല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
Amen
Amen
🙏🙏🙏
Amen🙏🙏🙏
🙏🙏🙏🙏
ജോലി കിട്ടുന്നതിന് തടസ്സമായി നിൽക്കുന്ന എല്ലാ..പ്രതികൂല സാഹചര്യങ്ങളെയും മാറ്റി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ..🥺🙏😞
AMEN AMEN AMEN
7 ആഴ്ച്ച നിയോഗം വെച്ച് പ്രാർത്ഥിക്കുകയാണ് ഈശോയെ... ഇത് രണ്ടാമത്തെ ആഴ്ച്ച ആണ്.... എന്റെ പ്രതിസന്ധികൾ അറിയുന്ന ഈശോയെ... അതെല്ലാം മാറ്റി തന്നു എന്നെ സഹായിക്കണമേ..എനിക്കൊരു സാക്ഷ്യം പറയാൻ അവസരം നൽകേണമേ... എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏🏻
യേശുവേ ഈ നിയോഗപ്രാർത്ഥനയിൽ സംബന്ധിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ചെ സാധിച്ചു നൽകേണമേ.
Please pray and help me for my son Shane Joseph to give up alcohol and to be more faithful to the Lord Jesus.
Father, kindly pray for my son shane Joseph to get remarried with a God loving Christian girl who is willing to take care of his 11 year old mother less son Ryan
കർത്താവെ വിവാഹം നടക്കാതെ മാനസികമായി വിശമിക്കുന്ന മക്കളെ സമർപ്പിക്കുന്നു കുടുംബം അന്യം നിന്ന് പോകുന്ന അവസ്ഥയാണ് പല കുടുംബങ്ങളും അനുഫവിക്കുന്നത് മാതാപിതാക്കൾ തമ്പുരാൻെറ മുൻപിൽ യാചിക്കുന്നത് അങ്ങ് കാണുന്നില്ലേ തമ്പുരാനെ ഇനിയും വെയ്ക്കരുത് അനുഗ്രഹിക്കാൻ 🙏🙏🙏
എന്റെ brother ജോബി 36 വയസ്സാകാൻ പോകുന്നു... ഇതുവരെയും വിവാഹം നടക്കുന്നില്ല 🙏🙏🙏
ഈശോയെ കടഭാരത്താൽ ക്ലേശിക്കുന്ന പ്രിയ സഹോദരങ്ങളെ സമർപ്പിക്കുന്നു. കരുണ കാട്ടണമെ
എന്റെ മക്കൾക്ക് നല്ല ജീവിതം കൊടുത്തു അനുഗ്രഹിക്കേണമേ യേശുവേ ആരാധന യേശുവേ നന്ദി
AMEN AMEN AMEN
Amen🙏🙏🙏🙏🙏🙏🙏
കർത്താവെ, എന്റെ മകന് സൽബുദ്ധി കൊടുക്കണമേ. ഒരു മാനസാന്തരം കൊടുക്കണമേ
കടബാധ്യതമൂലം ഉറക്കം നഷ്ടപ്പെട്ട മക്കളെ സമർപ്പിക്കുന്നു എല്ലാ കുടുംബങ്ങളെയും രക്ഷിക്കേണമേ ആമേൻ 🙏🙏🙏
💗
കുടുംബത്തിൽ ശാന്തിയും സമാധാനവും നിറയ്ക്കണമേ 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ കർത്താവെ 🙏
എന്റെ പഠനം സമർപ്പിക്കുന്നു.. എന്നെ അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണമേ കർത്താവെ 🙏ആമേൻ ❣️🙏
യേശുവേ വചനം അയച്ച് എന്റെ പ്രതിസന്ധിമാറ്റാണമേ കുഞ്ഞുങ്ങളുടെ ഭാവി അനുഗ്രഹമാകണമേ ആമേൻ 🙏🏽
🙏🙏🙏
AMEN AMEN AMEN
ആമേൻ 🙏🏻
മകനെയും അവന്റെ കുടുംബത്തെയും അനുഗ്രഹിക്കാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു ആമേൻ
എന്റെ മകൻ മദ്യപിക്കുന്നു എന്ന് അറിയുന്നു. ബഹുമാനപ്പെട്ട അച്ചാ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ. അവനേആ ദുശീലത്തിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹിക്കണമേ...🙏
Amen 🙏
ഈശോയെ എന്റെ ഭവനത്തിൽ അങ്ങ് അത്ഭുതം പ്രവർത്തിക്കണമേ
ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്ത് ജീവിതത്തെ ക്രമപ്പെടുത്താനുള്ള കൃപയും അഭിക്ഷേകവും നൽകി എല്ലാ കുടുംബങ്ങളെയും എല്ലാമക്കളെയും അനുഗ്രഹിക്കേണമേ
🙏🏻🙏🏻🙏🏻🙏🏻
AMEN AMEN AMEN
Amen
Thanks orupad thanls
എൻറെ ഈശോയെ എന്നോട് കരുണ തോന്നോണ് എന്റെ മക്കളെ അനുഗ്രഹീക്കണോ എന്റെ കടബാധ്യത മുഴുവനും തിർത്തുതരുണോ ഈ നിയോഗം കുടുന്നു എല്ലാവരെയും അനുഗ്രഹിക്കോണാ ❤
യേശുവേ ഇന്ന് എൻ്റെ ജീവിതത്തിൽ ഒരു അനുഗ്രഹം നടക്കണമേ ആമേൻ...🙏🙏🙏🙏
Amen🙏🙏
കുടുംബത്തിൽ സന്തോഷവും സമാധാനവും തരണേ ഈശോയെ
വിവാഹ പ്രായ മെത്തി നിൽക്കുന്ന എല്ലാം മക്കളുടെയും വിവാഹം നടത്തി കൊടുക്കണമെ ആമേൻ 🙏🙏🙏🙏🙏🙏
🙏🙏🙏🙏
Ishye avidunne albudham prevarthekename🤲🙏🙏🙏🙏
🙏🙏🙏🙏🙏🙏
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏
ഈശോയെ ഒരു കുഞ്ഞിനെ ലഭിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
എൻ്റെ യേശുവേ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കും
Amen🙏🙏🙏
ഈശോയെ എന്റെ കുടു൦ബത്തെ ഈശോയുടെ തിരുഹ്യദയത്തിൽ സമർപ്പിക്കുന്നു 🙏🏻ഈശോയോട് ചേർന്നു നിൽക്കുവാൻ ക്യപയാകണമെ🙏
ദൈവമേ വിവാഹ തടസ്സം നീങ്ങാൻ കരുണയാകണമേ.... ആമേൻ
കർത്താവായ എൻ്റെ യേശുവേ എൻ്റെ ഭാര്യയായ ഗ്രേസിയെയും എൻ്റെ മക്കളായ ജോസ്മിയെയും ജോസ് നായെയും എന്നെ മരുമകൻ അമലിനെയും എൻ്റെ കൊച്ചുമക്കളായ പൊന്നായെയും മുന്നായെയും സമർദമായി അനുഗ്രഹിയ്ക്കണമെ ആമ്മേൻ
ഈശോയെ ഞാൻ എന്റെ നിയോഗം എല്ലാം തന്നെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, പ്രത്യേകിച്ച് എന്റെ വിവാഹം സെപ്റ്റംബർ 17 ന് മുൻപായി നടക്കാൻ ഈശോയെ അവിടുന്ന് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ. ആമ്മേൻ.
എന്റെ ഈശോയെ യുവജനത്തെ അനുഗ്രഹിക്കേണമേ തിന്മയിൽനിന്നു അവരെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ 🙏🙏എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അത് സാധിച്ചു തരണമേ 🙏🙏
ഈശോയെ ഞങ്ങളെയും അനുഗ്രഹിക്കണമേ. ആമ്മേൻ
ഈശോയെ ഞങ്ങളുടെ മകളുടമേൽ വാർഷികപ്പെടുന്ന അനുഗ്രഗങ്ങളെ തടസ്സപ്പെടുത്തുന്ന എല്ലാ അന്തകര ശക്തികളെയും ബന്ധനങ്ങളെയും ഈശോയുടെ നാമത്തിൽ ഇല്ലാതാക്കണമേ. ദൈവത്തിന്റെ കരുണ ഞങ്ങളുടെ മേൽ വാർഷിക്കപ്പെടാൻ പ്രാർത്ഥിക്കണമേ.
കർത്താവെ കുടുംബത്തെ അനുഗ്രഹിക്കണമേ
ആത്മഹത്യ പ്രവണതയിൽ നിന്നും എല്ലാ മക്കളേയും സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
എൻ്റെ ഈശോയേ എൻ്റെ ഭദ്ര മോളുടെ ബ്ലഡ് ക്യാൻസർ മാററി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🕯️🕯️🕯️🕯️✝️✝️✝️✝️🙏🙏🙏🙏😭
ആമേൻ 🙏🏻🙏🏻മാറും
Eeshoye bhdramoludemel karunayayirikkaname.sukhappeduthaname
Praying
Amen🙏🙏
ഭദ്ര മോളുടെ അസുകമ്മറ്റിയി സൗഖ്യം കൊടുക്കണേ യേശുവേ
യേശുവേ ഞങ്ങളുടെ കുടുംബത്തിന്റ കടങ്ങൾ തീർക്കാൻ വഴികൾ തരണമേ ആമേൻ
AMEN AMEN AMEN
യേശ്ശൂവേ, മദ്യപാനത്തിൽ നിന്നം എൻ്റ മകനെ രക്ഷികേണേ
26:32 26:34 26:35
26:52 26:52 26:52 🎉😢
യേശുവേ മാതാവേ എന്റെ കേസുകൾ എനിക്ക് അനുകൂല വിധി ഉണ്ടാകണമേ ആമീൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
ഷാജി എന്ന സഹോദരന് മനസാന്തരം കൊടുക്കണേ ഇശോയെ 🙏 പെറ്റമ്മേയെ സ്നേഹിച്ചു ജീവിക്കാൻ അവസരം കൊടുക്കണേ 🙏🙏. കേസുകൾ ഒസീവാക്കി ജീവിക്കാൻ ഷാജിക്ക് മനസാന്തരം കൊടുക്കണേ ഇശോയെ..... 🙏🙏🙏🙏
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങളുടെ കുടുംബത്തെ അങ്ങ് സഹായിക്കണേ സഹോദരങ്ങൾ തമ്മിലുള്ള പിണക്കം മാറ്റി തരണമേ
ഞങ്ങളുടെ ജീവിതത്തിൽ ഈ നാളുകളിൽ ദൈവത്തിന്റെ പ്രവൃത്തി നടക്കും എന്നു ഞാൻ വിശ്വസിക്കുന്നു. ആമേൻ ആമേൻ ആമേൻ യേശുവേ നന്ദി
ഈശോയെ തകിടം മറിഞ്ഞു കിടക്കുന്ന എന്റെ ജീവിതാവസ്ഥയെ ക്രമപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🙏
Please pray for me and my daughter Dona Saji
🙏🙏🙏🙏
അമേൻ
🙏🙏🙏🙏
Please pray for my children
മകൾക് ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
കർത്താവേ എൻ്റെ മോളെ സമർപ്പിക്കുന്നു അവൾക്ക് നല്ല തീരുമാനം എടുക്കാൻ സഹായിക്കേണമേ നല്ല ഭാവി ജീവിതം ഒരുക്കി തരേണമേ നല്ല ബുദ്ധിയും വിവേകവും പക്വതയും വിശ്വാസവും നല്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻
,🙏🙏🙏🙏🙏🙏🙏🙏
മകനിൽ ദൈവ വിശ്വാസം, ദൈവ സ്നേഹം നിറക്കണമെ ആമേൻ
എന്റെ യേശുവേ അങ്ങയുടെ അൽഭുതത്താൽ നിറക്കണ്‌മേ ആമേൻ
എന്റെ കർത്താവെ കണ്ണുനീരിനെ മാനിച്ചു ജീവിതത്തെ അനുഗ്രഹിക്കണമേ 🙏മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏
എന്റെ ഈശോയെ മകന്റെ അസുഖം സുഗപ്പെടുത്തുണമേ 🙏🙏🙏
സ്ഥലം വില്പന നടക്കാത്തത് മൂലം സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന എന്റെ പപ്പയുടെ ദുരിതം മാറ്റികൊടുക്കണേ... ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും പപ്പയെ രക്ഷിക്കണമേ.....
കഠിനമായ മുടികൊഴിച്ചിലും താരനും മാറുവാനും മുടി സമൃദ്ധമായി വളരുവാനും ദൈവമേ ഇടപെടണേ
എന്റെ കുടുംബത്തിന്റെ സാമ്പത്തിക സഹായം നൽകി ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ച് തമ്പുരാൻ ഒരു വഴി കാണിച്ച് തന്ന കണ്ണുതുറക്കണേ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്നു🙏🙏🙏
Amen
Amen praise the lord.
Yesuve ente jeevithathil adfuthm nadakane
Amen
എൻ്റെ നിയോഗ പ്രാർത്ഥനയിൽ കരുത്ത് പകരണമേ .കുടുംബം ഒന്നായി പ്രാർത്ഥിക്കുവാൻ ഞങ്ങളെ വീണ്ടും സമർപ്പണം ചെയ്യുന്നു അനുഗ്രഹിക്കണമേ. ആമേൻ.ആഗ്രഹങ്ങൾ നേടുവാൻ മാത്രം അല്ല.മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഞങ്ങളെ ഇടയാക്കണ മേ..... ഹാലേ ലൂയ്യാ
വിശ തടസ്സതാൽ വേദിനിക്കുന്ന എല്ലാ മകളുടെ വേതന കാണണമേ വിത്തേശത്തു പോകാനും നല്ല ജോലി ലഭിക്കാനും കടങ്ങൾ തീരാനും പിതാവേ കണിയണമേ
എന്റെ ഭവനത്തിന്റ എല്ലാം നിയോഗത്തെയും അങ്ങയുടെ കരത്തിൽ തരുന്നു അനുഗ്രഹിക്കേണമേ
Ente esoye.... Njan ente makale... Avalude bhavi.. Angaye elppikkunnu 🙏🙏🙏🙏🙏avidunnu ve nd athu daivame angu cheyyum 🙏🙏🙏🙏🙏🙏🙏
യേശുവേ വിവാഹപ്രായം കഴിഞ്ഞു വിവാഹ നടക്കാതെ വേദനിക്കുന്നു എല്ലാ സഹോദരന്മാരെ അനുഗ്രഹിക്കണമേ ആമേൻ
🙏🙏🙏
🙏🙏🙏
Amen🙏🏻
AMEN AMEN AMEN
Yeshuvae anugrahikanamae.Entemakanteum vivaham nadakkan prathikkunnu
കർത്താവെ കരുണയായിരിക്കേണമേ എന്റെ കുടുംബത്തിൽ സമാധാനം സന്തോഷം വന്ന് നിറയേണമേ യേശുവേ അങ്ങയുടെ തിരുരക്തം എന്റെ കുടുംബത്തിൽ തളിക്കേണമേ എന്റെ കുടുംബത്തെ അങ്ങയുടെ ഉള്ളം കൈയിൽ സംരക്ഷിക്കേണമേ ആമ്മേൻ 🙏🙏🙏🙏🌹
Ente esoye ante bhavanathil santhium samadhanavum tharene Ameen ❤️❤️❤️
🙏🏻🙏🏻🙏🏻🙏🏻
👃👃👃
Ysuve nanny
AMEN AMEN AMEN
യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും, പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
എൻടെമക്കൾപഠനത്തിൽകൂടുതൽശ്റദ്ധിക്കുന്നതിനുംസത്സൊഭാവികൾആയിത്തീരാനുവേണ്ട കൃപതരണമേ❤
Daivame sthiramaya oru joli taraname.kunjine nannayitt valarthan anugrahikkaname
ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ട് നിറയ്ക്കണേ
യേശുവേ നന്ദി 🌹യേശുവേ സ്തുതി ❤️യേശുവേ ആരാധന 🌹ഹല്ലേലുയ ❤️ആമേൻ 🙏🌹🙏
എന്റെ ആരോഗ്യ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം പ്രദാനം ചെയ്യണമെ അനുഗ്രഹിക്കണമേ ഞങ്ങളെ അങ്ങയുടെ സാക്ഷികളാക്കിമാറ്റണമേ അനുഗ്രഹിക്കണമേ
❤ ഞങ്ങൾക്ക് ഒത്തിരി അനുഗ്രഹങ്ങൾ 🎉 നല്കിയ ❤ഈശോയ്ക്ക് ❤ ആയിരമായിരം ❤നന്ദി ❤
എന്റൈ സർവ്വ ശക്തനായ എന്റൈ ഇശോ അപ്പ ഇന്നയോളം എന്റൈ കുടുംബത്തിന് നൽകിയ എല്ലാം കൃപകൾക്കും അനുഗ്രഹങ്ങളും ഒരായിരം നന്ദി 🙏🙏🙏ഇനിയും ഞങ്ങളയുടൈ കുടുംബത്തെ ഉയരങ്ങിൽ ഉയർത്തണം 🙏ഞങ്ങളുടെ കുടുംബത്തേ താഴ്ത്തിയ ആൾക്കാരുടേയ് മുന്നിൽ എന്നൈ ഉയർത്തണം 🙏🕯️എന്നൈ കൈവിടല്ലേ അപ്പ എനിക്ക് എന്റൈ ഇശോ ഒരുകി വച്ചിരിക്കുന്ന ഭാവി എനിക്ക് നൽകി എന്നൈ അനുഗ്രഹിക്കണം എനിക്ക് എന്തോ ഇനി പഠിക്കണം എന്ന് അറിയില്ല എനിക്ക് ഒരു ഗവണ്മെന്റ് കോളേജിൽ പഠിക്കാൻ അങ്ങ് എന്നൈ സഹായിക്കണം 🙏🙏🙏
ഞങ്ങളുടെ കുടുംബത്തിൽ നിന്ന് തിന്മയുടെ ശക്തികളെ യേശുവിന്റെ തിരു രക്തത്താൽ വിശുദ്ധീകരിക്കേണമേ 🙏🏻
AMEN AMEN AMEN
ജോലി തടസങ്ങൾ നീ ക്കി ആഗ്രഹി ച്ച ജോലി നൽകി അനുഗ്രഹിക്കണ മേ
മാതാ പിതാക്കളെയും സഹോദരങ്ങളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
❤❤❤ Amen 🙏🙏🙏
യേശുവേ ഞങ്ങളുടെ എല്ലാം നിയോഗംങ്ങളു ഏറ്റടുക്കണമേ ആമീൻ 🙏🙏🙏
എന്റെ കർത്താവെ എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകയറ്റണമേ 🙏 അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
ഈശോയേ. വീട്ടിലെ തടസ്സങ്ങൾ മാറ്റേണമെ🙏മക്കളുടെ പഠന തടസ്സം മാറ്റേണമെ അനുഗ്രഹിക്കേണമെ🙏🙏🙏🙏
ഡെയിലിലൂടെ എല്ലാ ദിവസവും കാണുന്ന എനിക്ക് എന്റെ മക്കളെ അനുഗ്രഹിച്ചു എന്റെ വീട്ടിൽ ബഹളവും ഡെയിലിലൂടെ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു യേശുവേ നന്ദി
Ente kunjungale anugrahikanamae. Yesuappacha ഞങ്ങളുടെ ഒപ്പം നീ കൂടെ കാണണമേ...
എൻ്റെ മകന് പനി വിട്ട് വിട്ട് വരുന്നു അച്ചാ എൻ്റെ മകനെ വേണ്ടി പ്രാർത്ഥിക്കണമെ
കർത്താവെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
ഞങളുടെ കുടുംബത്തെയും കഷ്ടത അനുഭവിക്കുന്ന മറ്റു കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ? 🙏🏻🙏🏻
Ente makkalute patanathinayulla agraham niravetti tharannamme
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
എന്റെ ഈശോയെ എന്റെ അപ്പുമോനെയും അച്ചു മോനെയും നല്ല ദൈവ മക്കൾ ആയി വളർത്തനമേ... എന്റെ കുഞ്ഞുങ്ങളെ അങ്ങേ ഉള്ളം കൈയിൽ കാത്തോണേ.. നല്ല നിലയിൽ എത്തിക്കണമേ എന്റെ ഈശോയെ
🙏ushareghu
കർത്താവെ പ്രാർത്ഥന സഹായം ആവശ്യപ്പെട്ട എല്ലാ മക്കളെയും ഏറ്റെടുക്കണേ. നിയോഗങ്ങളിൽ ഇടപെടണമേ. കരുണ ആയിരിക്കണേ കർത്താവെ.
കർത്താവായ യേശുവേ ഞങ്ങളുടെ ഭവനങ്ങളിലുള്ള എല്ലാ മക്കളുടെയും വിവാഹം നടക്കാൻ സഹായിക്കണമേ ആമീൻ
AMEN AMEN AMEN
ഈശോയെ, ന്യൂസിലാൻഡ് ലു ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും, എനിക്കും ജോലി നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻
AMEN AMEN AMEN
ഇശോയെ എന്റെ മകൻ joseph paul നെയും കൊണ്ട് aungraka retreat centre vaduvanchal വന്നു അനുഗ്രഹപ്രദമായ altharayil നിന്ന് സാഷ്യപെടുത്താനുള്ള കൃപ തരണേ ഇശോയെ... 🙏🙏🙏q
എന്റെ ഈശോഎന്റെ ഷോൾഡർ വേദന നടുവേദന മുട്ട് വേദന പൂർണ്ണമായി മാറ്റി ജോലി ചെയ്യാൻ സാധിക്കണമേ
അപ്പാ....🙏🙏🙏 എന്റെ ജീവിത തടസങ്ങൾ മാറ്റണെ അപ്പാ 🙏🙏🙏🙏
AMEN AMEN AMEN
മക്കളുടെ പഠന മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കളുടെ ഭാവിയെ കുറിച്ച് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദൈവഭയം നൽകി അനുഗ്രഹിക്കണമേ
കർത്താവായ യേശുവേ ഒരു കുട്ടിയ്ക്ക് ആസിഡൻറായി വളരെ അധികം തലയില്‍ പൊട്ടലുണ്ട് അവന് ഒരു ചലനവുമില്ല. 4 മത്തെ വർഷം bsc nursing പഠിക്കുന്ന കുട്ടിയാണ് എല്ലാ വരും അവന് വേണ്ടി പ്രാർത്ഥിക്കണമെന്ന അപേക്ഷിക്കുന്നു. ആമേൻ
കർത്താവ് ആ കുട്ടീടെ മേൽ കൈ വയ്ക്കട്ടെ 🙏
ഈശോയെ ആ കുട്ടിയെ സുഖപ്പെടുത്തേണമേ.... 🙏🏻🙏🏻
Pray for mariyam pregnancy child
Lord touch this boy...
JESUS HEAL HIM AMEN AMEN AMEN
നമ്മുടെ രണ്ട് മക്കളും PG admission നും ഒരു ജോലിക്കു വേണ്ടി ദൈവത്തെ ധ്യാനിച്ച് കൊണ്ട് വീട്ടിൽ ഇരുന്ന് പഠിക്കുന്നു ദൈവഹിത പോലെ അപ്പാ അനുഗ്രഹിക്കണമേ
Ante. Karthave.
Katukollename.jagged.ba vanate.anugrahikename.🙏🙏🙏🙏😭
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം നൽകി അനുഗ്രഹിക്കണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
Amen
എൻ്റെ ഭവനത്തിൻ്റെ 'സാമ്പത്തികബാധ Jത തീർക്കുവാൻ യേശുവേ എന്നെയും അനുഗ്രഹിക്കണമെ. ആമ്മേൻ
ഈശോയെ ഞങ്ങളുടെ കടബാത്യത തീർക്കുവാൻ അങ്ങു ഒരു വഴി കാണിച്ചുതരേണമേ amen
അനുഗ്രഹത്തിന്റെ വഴി തുറന്നു തന്നതിനും നന്ദി പറയുന്നു കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പ തികളെ അനുഗ്രഹിക്കണമേ മകളേയും സമർപ്പിക്കുന്നു. മകന്റെ പഠന തടസം മാറ്റി അനുഗ്രഹിച്ച് വിജയം നേടാൻ സാധിച്ചു തരണമേ.🙏🙏🙏ആമീൻ.
തിക
🙏AMEN🙏
എൻ്റെ ദൈവമേ വീട്ടിലെ ആവശ്യങ്ങളെ എല്ലാ മക്കളെയും ഈശോ അനുഗ്രഹിക്കണമേ🙏🙏🙏
ഈശോയ എന്റെ മക്കളുടെ മേൽ അ വരുടെ കട ബാധ്യത കളുടെ മേൽ കൃപ ആയിരിക്കണമെത ൻ പുരാനേ ആമേൻ
Entte ജീവിതപങ്കാളിക്ക് സ്ഥിരം ആയിട്ട് ജോലി ഉണ്ടാകേണമേ അപ്പാ 🙏🙏🙏🔥🔥🔥
Amen
Daivame anugrahikkapetta oru kudumbajeevitham taraname