ചെറിയ വാതിലുകൾ അടയുന്നത് വലിയ വാതിലുകൾ തുറക്കാനാണ്!Fr.Mathew Vayalamannil CST

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 2.3K

  • @lissythomas7824
    @lissythomas7824 ปีที่แล้ว +14

    യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേഷിക്കുന്നു യാചിക്കുന്നു

    • @SujaBalan-ny7tz
      @SujaBalan-ny7tz 9 วันที่ผ่านมา

      യേശുവേ നന്ദി

  • @athulyashiva333
    @athulyashiva333 ปีที่แล้ว +14

    എൻ്റെ ഈശോയെ... ഒരുപാട് സങ്കടപ്പെട്ടു തളർന്നു പോയ അവസ്ഥയിലായിരുന്നു ഞാൻ ഈ ദിവസങ്ങളിൽ .... ഇശോയേ അങ്ങ് എന്നെ ഇത്രമേൽ അറിഞ്ഞിട്ടുണ്ട് എന്ന് അല്ലെങ്കിൽ അറിയുന്നുണ്ടെന്ന് ഇന്ന് ഈ Mathew അച്ചൻ്റെ വാക്കുകളിലൂടെ എനിക്ക് അറിയാൻ സാധിച്ചു. എനിക്ക് വേണ്ടി അങ്ങ് പറയുന്നതാണ് ഇതെല്ലാം.... ഒരുപാട് നന്ദി എൻ്റെ ഈശോയെ എന്നേ ചേർത്തു പിടിച്ചതിന് ...പറയാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ എൻ്റെ ഈശോയെ...
    Mathew അച്ചനോട് ഒരുപാട് നന്ദി... ഇശോയുടെ രൂപത്തിൽ വന്നു ഒരുപാട് ആശ്വാസം നൽകിയതിന് .... ഒരുപാട് ഒരുപാട് നന്ദി അച്ചോ......
    ഇത് എനിക്ക് വേണ്ടി ആ യിരുന്നതല്ലായിരുന്നെങ്കിൽ ഈ രണ്ടു വർഷത്തിനിപ്പുറം ഇന്ന് ഇത് കേൾക്കാനുള്ള ഒരു സാഹചര്യം ഒരിക്കലും ഉണ്ടാവുമായിരുന്നില്ല....
    നന്ദി എൻ്റെ ഈശോയെ..... എന്നെ ഇത്രമേൽ ആഴത്തിൽ അറിഞ്ഞതിന്... അതും ഒരു അർഹതയും ഇല്ലാഞ്ഞിട്ട് പോലും ....😢😢😢

  • @haniel4489
    @haniel4489 3 ปีที่แล้ว +9

    ഈശോയെ എന്റെ ഹൃദയത്തിന്റെ വേദനകൾ എന്നേക്കുമായി എടുത്തുമാറ്റണമേ.

  • @rynyfrancis5866
    @rynyfrancis5866 ปีที่แล้ว +17

    ഇതുപോലെ സാത്താൻ പരീക്ഷിച്ച് കൊണ്ട് ഇരിക്കുന്ന ഭവനങ്ങളെ കാത്തു പരിപാലിച്ച് അവരെ അതിൽ നിന്നും വിടുതൽ നൽകി,നല്ല മനുഷ്യന്മാർ ആയി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്ക ണെ നാഥാ....

  • @bindupaul5285
    @bindupaul5285 หลายเดือนก่อน +8

    ആമേൻ, ഹല്ലേലുയ, കർത്താവേ, അനുഗ്രഹിക്കേണമേ. 🙏🏻🙏🏻

  • @surendrank1988
    @surendrank1988 3 หลายเดือนก่อน +12

    ഈശോ എനിക്കും അങ്ങയുടെവ ചനനം പടിക്കുവാനും പ്രഘോഷിക്കാനും കൃപാവരo തരേണമേ

  • @gracyjoy7823
    @gracyjoy7823 ปีที่แล้ว +4

    അച്ചന്റെ വാക്കുകൾ കേൾക്കുമ്പോൾ എ ത്ര മനസ്സമാധാനമാണ് അച്ചനെ കാത്തു കൊള ളണെ . ആമേൻ നന്ദി ദൈവമെ

  • @selinjohn7067
    @selinjohn7067 4 ปีที่แล้ว +67

    എന്റെ ഈശോയെ മാത്യു അച്ഛനെ കൂടുതലായി അനുഗ്രഹിക്കണമേ. എന്തൊരു മനസമാധാനവും, positive energy യും ആണ്, അച്ഛന്റെ talk കേട്ട് കഴിയുമ്പോൾ കിട്ടുന്നത് !

    • @ancyjose6460
      @ancyjose6460 7 หลายเดือนก่อน

      Yes🙏🙏🙏

  • @leenasaji2124
    @leenasaji2124 3 ปีที่แล้ว +23

    കർത്താവേ ഒറ്റപ്പെട്ടു പോയ എന്നെ താങ്ങണമെ. എന്റെ മാനസിക ബുദ്ധിമുട്ട് കാണണമെ. എന്റെ ജീവിതത്തിലേക്ക് കടന്നുവരണമേ

  • @geethasurendran7920
    @geethasurendran7920 4 หลายเดือนก่อน +13

    എന്റെ ഈശോ ചെയ്ത നന്മകൾക്ക് എത്ര നന്ദിപറഞ്ഞാലും മതിവരുത്തില്ല നന്ദി നന്ദി നന്ദി അപ്പച്ചാ

  • @gladysduram8629
    @gladysduram8629 4 ปีที่แล้ว +26

    കർത്താവെ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ നിലവിളി ചെവികൊള്ളണമേ ഞാൻ കണ്ണിരൊഴുകുബോൾ അങ്ങ് അടങ്ങിയിരിക്കരുതേ ഞാൻ അങ്ങേക്ക് അല്പംനേരത്തേയ്ക്കുമാത്രമുള്ള അതിഥിയാണ്

  • @maryjoseph5689
    @maryjoseph5689 3 ปีที่แล้ว +81

    എല്ലാ വാതിലുകളും അടഞ്ഞു കർത്താവെ അങ്ങ് തുറക്കാൻ പോകുന്ന വാതിൽ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ നോക്കിയിരിക്കുകയാണ് കൈവിടരുതേ തമ്പുരാനെ 🙏🙏🙏🙏🙏

    • @shibystanly5114
      @shibystanly5114 ปีที่แล้ว +2

      Amen

    • @beenasunny8013
      @beenasunny8013 ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤

    • @RohanJoseph-s9o
      @RohanJoseph-s9o ปีที่แล้ว

      ഞാനും.. ഒരുപാട് വാതിലുകൾ എന്റെ നേരെ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.. യേശു അപ്പാ.. എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട്. കട ബാധ്യതകൾ. മകന്റെ മദ്യപാനം.. വീട് വിൽക്കാൻ ഒരുപാട് തടസങ്ങൾ.. കൂടപ്പിറപ്പുകളുടെ ഒറ്റപ്പെടുത്തൽ.. മകളുടെ വിവാഹത്തിന് പണമില്ല.. എന്റെ വീട് വിൽക്കാൻ അനുഗ്രഹിക്കണേ. മകന്റെ മദ്യപാനം മാറ്റണമേ.. എന്റെ സങ്കടങ്ങൾ മാറ്റണമേ. അങ്ങയുടെ പദ്ധതി എനിക്ക് വെളിപ്പെടുത്തണമേ എന്റെ കൊച്ചു മക്കളെ കാത്ത് സംരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @ushajoy7082
      @ushajoy7082 10 หลายเดือนก่อน

      Amen

    • @tessyjohn3902
      @tessyjohn3902 8 หลายเดือนก่อน

      😂0 xzx x zzxzxxxxzzzz,,,,,, 0pz
      T ❤😂 i 😢🎉😮😅😊😊😊😅😮😮😮😢😢😊😅😮😮​@@shibystanly5114

  • @marymargaret5588
    @marymargaret5588 ปีที่แล้ว +33

    അച്ഛന്റെ ഓരോ പ്രസംഗം ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഉത്സാഹം വർദ്ധിച്ചു വരുന്നു. അച്ഛന് പരിശുദ്ധാത്മാഭിഷേകവും സംരക്ഷണവും ധാരാളമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @sobhanakrishnankutty7729
    @sobhanakrishnankutty7729 ปีที่แล้ว +2

    എസ്‌വേ എന്നെനിക്കു സൗഗ്യം നൽകേണമേ അമേൻ ❤❤❤❤❤❤

  • @GigiRoy-p9d
    @GigiRoy-p9d หลายเดือนก่อน +5

    എന്റെ പിതാവേ എന്നോട് കരുണ തോന്നണമേ 🙏🙏🙏പുത്രനായ ദെയ്‌വമേ എന്നിൽ കനിയാണമേ ✝️🌹പരിശുദ്ധ ആത്മാവ്വേ എന്നിൽ വസിക്കണമേ ❤🙏🙏🙏ഹാലേലൂയ... അമേൻ ✝️🙏

  • @georgethomas4961
    @georgethomas4961 4 ปีที่แล้ว +144

    ഈശോയെ എന്റെ കടബാധ്യതകൾ അങ്ങേ മുൻപിൽ ഞാൻ വയ്ക്കുന്നു. അങ്ങ് എത്രയും വേഗം ഒരു പരിഹാരം തരേണമേ. അത് പോലെ തന്നെ മറ്റു മക്കളെയും അനുഗ്രഹിക്കണമേ

    • @sismigeorge763
      @sismigeorge763 3 ปีที่แล้ว

      ¹1¹¹1¹111

    • @karthuvk6652
      @karthuvk6652 6 หลายเดือนก่อน +7

      Subaßhkunñena5ha4nakarthava

    • @rameshor1821
      @rameshor1821 4 หลายเดือนก่อน

      ​@@karthuvk6652😢😢😢😢😢😢😢😢😢😢 hu hu huo

    • @ElsyMathew-ns9fz
      @ElsyMathew-ns9fz 4 หลายเดือนก่อน +4

      ❤❤❤❤❤❤❤❤❤

    • @sibymathew8286
      @sibymathew8286 4 หลายเดือนก่อน

      😅

  • @ambilyjacob3060
    @ambilyjacob3060 3 ปีที่แล้ว +17

    വളരെ നല്ല ടോക്ക് ആണ് ഫാദറിന്റെ....... ദൈവത്തെ കൂടുതൽ മനസിലാക്കി തരാൻ അച്ഛൻ വഴി ഒരുക്കി തന്നതിനോട് ഈശോയോട് നന്ദി പറയുന്നു ആമേൻ....... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️നന്ദി ദൈവമേ

  • @nandhuvijayan5617
    @nandhuvijayan5617 หลายเดือนก่อน +3

    കർത്താവേ ഞങ്ങളുടെകട ബാധ്യത മാറ്റിത്തരണമേ അതിൽ എന്റെ കർത്താവേ ഒന്നു ഇടപെടണമെ

  • @sibialias1094
    @sibialias1094 หลายเดือนก่อน +3

    യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏

  • @ranijose3595
    @ranijose3595 4 ปีที่แล้ว +32

    ഈശോയെ ന്റെ പ്രാർത്ഥന കേൾക്കണമേ.... പാപിയായ എന്റെ മേൽ കരുണ തോന്നണമേ... എന്റെ രോഗ അവസ്ഥ യിലേക് കടന്നു വരണമേ..... അങ്ങയുടെ തിരു രക്തം ഒഴുക്കി എന്നെ സുഖ പെടുത്താണമേ.....

    • @Akkuschanel
      @Akkuschanel 4 ปีที่แล้ว

      Prarthikkunnu 👏🏻

    • @jessycherian9472
      @jessycherian9472 4 ปีที่แล้ว

      Acha prarthanayil ente molku vendiyanum prarthikkane avalude kudumba jeevitham santhoshathodu kudi pokan

    • @meenaot9115
      @meenaot9115 3 ปีที่แล้ว +1

      ഈശോയുടെ വചനത്തിലൂടെ എന്നെയും എന്റെ കുടുംബത്തെയും ശക്തിപ്പെടുത്തുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ഈ നിമിഷങ്ങൾക്ക് അച്ചനെ ഓർത്ത് ഈശോയ്ക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു.🙏🙏🙏

    • @sebastiananil9997
      @sebastiananil9997 3 ปีที่แล้ว

      @@Akkuschanel o
      P

    • @Shejaanil
      @Shejaanil 6 หลายเดือนก่อน

      Acha ente randu kuttykalum there anusaranam Ella. Pallyiyil pokarilla. Prarthanayil kudarilla oru kuttykalkkum ellatha swabhavam aanu ente kuttykal ku prarthikkane acha

  • @sindhuprakash7942
    @sindhuprakash7942 3 หลายเดือนก่อน +7

    ഈശോയെ എന്റെ മകന്റെ വിവാഹ തടസം നീക്കണേ മേരിട് ഇല്ലാത്ത എന്റെ മകന് മേറിട്ടുള്ള നല്ല സുന്ദരി കുട്ടി നൽകണേ വിവാഹം ഒത്തുവരാത്ത എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sherlyvarghese8265
    @sherlyvarghese8265 ปีที่แล้ว +1

    അമ്മേ മതവേ. എന്റെ ഈശോയെ. വേതന കളിൽ ഇടപ്ടാണമേ 🙏🙏🙏😭😭

  • @geethachandran941
    @geethachandran941 3 ปีที่แล้ว +46

    ഈശോയെ അങ്ങയുടെ കൃപയാൽ എന്റെയും എന്റമക്കളുടെയും സങ്കടംങ്ങൾ മാറ്റി നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റി തരണമേ എന്ന് പ്രാർത്തിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️

    • @ancyjose6460
      @ancyjose6460 7 หลายเดือนก่อน

      Amen🙏🙏🙏

  • @BindhuAji-d7e
    @BindhuAji-d7e 2 หลายเดือนก่อน +7

    എന്റെ കടബാധ്യത എന്നെ ഇരുട്ടിൽ ആക്കുന്നു മറ്റുള്ളവരുടെ മുൻപിൽ ഒരു വിലയും ഇല്ല യേശുവേ എന്നെ വിലയുള്ളവൾ ആക്കി എന്നെ ഉയർത്തണമെ 🙏🙏🙏🙏ആമ്മേൻ

  • @josephgeorgeboby1718
    @josephgeorgeboby1718 4 ปีที่แล้ว +85

    ഈശോയെ ഏകാന്തത അനുഭവിക്കുന്ന എല്ലവർ ക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @lathasuresh2125
    @lathasuresh2125 3 ปีที่แล้ว +3

    ആമേൻ ഹാലേലൂയ 🙏🙏🙏 സ്തോത്രം നന്ദി കർത്താവേ 🙏 ആമേൻ 🙏🙏🙏🙏

  • @sophiyasiju7360
    @sophiyasiju7360 4 ปีที่แล้ว +94

    എന്റെ ഈശോയെ മറ്റുള്ളവർ എന്നെ ഒറ്റപെടുത്തുമ്പോഴും നിന്ദികുമ്പോഴും നീ എനിക്ക് കൂട്ടായി വരണമേ, എന്റെ മനസിന്റെ നിരാശയും ശരീരത്തിന്റെ രോഗാവസ്ഥയും നിന്റെ തിരു രക്തം കൊണ്ടു കഴുകി വിശുദ്ധികരിക്കേണമേ എന്റെ നാവിനു കടിഞ്ഞാൺ ഇടേണമേ.

  • @prasannashibu2944
    @prasannashibu2944 3 ปีที่แล้ว +7

    യേശുവേ സ്തോത്രം യേശുവേ നന്ദി എൻ്റെ കുടുംബത്തേ അലട്ടുന്ന എല്ലാ പൈശാശിക പിഡന് ത്തിൽ നിന്ന് എൻ്റെ കുടുംബത്തേയും എന്നയും കാത്ത് കൊള്ളണമേ ആമേൻ

  • @ashwinshajan2391
    @ashwinshajan2391 4 ปีที่แล้ว +8

    യേശുവേ എനിക്ക് എത്രയും വേഗം എഴുനേറ്റു നടക്കാൻ കൃപ തരണമേ. യേശുവേ എന്റെ മുറിവ് എത്രയും വേഗം ഉണക്കി തരണമേ. ഇതുവരെ കാത്തുപരിപാലിച്ച ദൈവമേ നിനക്ക് നന്ദി.

    • @daisypf9517
      @daisypf9517 2 ปีที่แล้ว

      യേശുവേ എത്രയുവേഗം എൻ്റെ ഭർത്താവിന് നടക്കാൻ പറ്റണമെകാലിലെ മുറിവ് വേഗം ഉണങ്ങണ മെ അങ്ങയുടെ തിരുരക്താൽ കഴുകി സൗഖ്യപ്പെടുത്തണമെ

  • @nishashibu8516
    @nishashibu8516 3 หลายเดือนก่อน +3

    ഈശോയെ ഞങ്ങളേയും ഞങ്ങളുടെ കുഞ്ഞുങ്ങളേയും നിർമ്മലരായി കാത്തു കൊള്ളേണമേ. ദീർഘായുസ്സും ആരോഗ്യവും സമ്പത്തും സമാധാനവും സൽസ്വഭാവവും സന്തോഷവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. 👃👃👃👃👃

  • @jeevan6781
    @jeevan6781 3 ปีที่แล้ว +10

    കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങൾക്ക് ധാരാളം കുഞ്ഞുങ്ങളെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു

  • @lijomathew8697
    @lijomathew8697 3 ปีที่แล้ว +11

    ദൈവമേ എന്റെ ഈശോയെ എന്നോട് കരുന്ന തോന്നണേ ഞാൻ പാപിയാണ്

  • @vinuvasu1639
    @vinuvasu1639 หลายเดือนก่อน +3

    സർവശക്തനായ ദൈവ ഞങ്ങൾ ഇപ്പോൾ പടു കഴിയാലാണ് തമ്പുരാനെ എല്ലാ വേദനകളും ദൈവകരങ്ങളിൽ നൽകുന്നു ഈ അങ്ങയുടെ ഹിതം നിറവേറട്ടെ ഹലേ ലൂയാ ആ മേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💙💙💙💙💙💙💙🌹🌹🌹🌹🌹🌹💚

  • @saratc5644
    @saratc5644 หลายเดือนก่อน +1

    കർത്താവോ സ്വർഗ്ഗീയ ദർശനങ്ങളും വെളിപാടുകളും നൽകണമേ❤❤❤❤❤

  • @ajiaji2539
    @ajiaji2539 4 ปีที่แล้ว +56

    കർത്താവേ അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കേണമേ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ

  • @miniudayan4866
    @miniudayan4866 4 ปีที่แล้ว +10

    ഈശോയെ എൻ്റെ രണ്ട് മക്കൾക്കും കുട്ടികൾ ഇല്ലാ5 വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട് എൻ്റെ ഈശോയെ ഈ വേദനയിൽ നിന്നു. രക്ഷിക്കണമേ മക്കൾക്ക് ഉദര ഫലം കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @ushaanna891
    @ushaanna891 4 ปีที่แล้ว +44

    ഞങ്ങളുടെ മകളുടെ മേൽ കരുണയായിരിക്കണേ ഈശോയെ 🙏

  • @RinceajeeshRince
    @RinceajeeshRince 5 หลายเดือนก่อน +6

    കർത്താവേ ഒറ്റപ്പെട്ടു പോയ എന്നെ നീ സഹായ്ക്കണമേ.എൻ്റൊ ജീവിതത്തിൽ നീ കടന്നു വരേണമേ

  • @blessypaulose8526
    @blessypaulose8526 4 ปีที่แล้ว +10

    ആരെല്ലാം ഒറ്റപ്പെടുത്തിയാലും
    കർത്താവേ അങ്ങ് ആണ് എനിക്ക് ആശ്രേയം എല്ലാം അറിയുന്ന നാഥ എന്റെ അപേക്ഷയെ സ്വീകരിക്കേണമേ. എന്റെ സങ്കടങ്ങളും വ്യകുലവും അങ്ങ് മാറ്റി തരേണമേ. എനിക്ക് ആശ്രെയ്ക്കൻ മറ്റാരും ഇല്ല നാഥ. ജീവിതത്തിലെ ഭാരങ്ങളെ അങ്ങ് എടുത്തു മറ്റേണമേം. കർത്താവേ സ്തുതി കർത്താവേ നന്ദി, Hallelujah ആമ്മേൻ 🙏🙏🙏

  • @deepa2131
    @deepa2131 4 ปีที่แล้ว +54

    യേശുവേ .....എൻെറ അപ്പാ... നീ ഞങ്ങൾക്കായി കരുതിയ നൻമകൾ ഒരു കണ്ണു० കണ്ടിട്ടില്ല, ഒരു കാതും കേട്ടിട്ടില്ല, ഒരു മനുഷ്യൻെറ ഹൃദയത്തിലു० തോന്നുയിട്ടുമില്ല.... യേശുവേ നന്ദി....ആരാധന.....

    • @jilmil3219
      @jilmil3219 4 ปีที่แล้ว

      Amen🙏

    • @mathewvl3576
      @mathewvl3576 3 ปีที่แล้ว

      8u

    • @sgeorge1124
      @sgeorge1124 3 ปีที่แล้ว

      Please give for my son a blessed partner since3yrsi am praying.

  • @lucyvinod2320
    @lucyvinod2320 3 ปีที่แล้ว +5

    ഈശോയെ എന്‍റെ ഈ അവസ്ഥ ഒരു മക്കള്‍ക്കും വരാതെ കാത്ത് കൊളളണെ

  • @ambilibabubabu4334
    @ambilibabubabu4334 ปีที่แล้ว +2

    ഞങ്ങളെ ഓരോ പ്രതീക്ഷകളും നീ സാധിച്ചു തരുന്ന ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടും വസ്തു എന്റെ മോളുടെ കാലിന്റെ ഹിപ്പ് വേദന മാറ്റി എന്റെ ജോലി തടസ്സങ്ങളും മാറ്റി തരണേ

  • @cini6048
    @cini6048 4 ปีที่แล้ว +35

    കർത്താവെ ഒറ്റപ്പെടലിൽ നിന്നും രക്ഷിക്കണമേ

  • @sajithajijo8305
    @sajithajijo8305 4 ปีที่แล้ว +37

    ഈശോയെ പലരും എന്നേ ഒറ്റപ്പെടത്തുകയാണ്

    • @skks3392
      @skks3392 4 ปีที่แล้ว +1

      Jesus loves you depend only on God Jesus 💞 He will love you more than anyone 💝

    • @naturedevine2931
      @naturedevine2931 3 ปีที่แล้ว

      Ngan akunnvaven ngan akunnu enne shakthnannuven mugathurum ngan sakalthilum mathiyakunnavanakunnu

    • @lincytomy8673
      @lincytomy8673 3 ปีที่แล้ว

      Niyamolude exam ennu thudagum Eshoye nee koodeundavanne🙏

  • @josephgeorgeboby1718
    @josephgeorgeboby1718 4 ปีที่แล้ว +44

    ഈശോയെ എല്ലാ സെമിനാരി വിദ്യാർത്ഥികളെയും വചനം അയച്ചു ശക്തി പ്പെടുതണേ

  • @omanaraju4199
    @omanaraju4199 หลายเดือนก่อน +1

    എന്റെ ദൈവമേ വചനം കേള്‍ക്കുന്ന എല്ലാവരേയും anugrahikename

  • @sajithajijo8305
    @sajithajijo8305 4 ปีที่แล้ว +27

    കൊറോണ എന്നാ മഹാമാരി ഈ ലോകത്തിൽ നിന്നും entay വിട്ടിൽ നിന്നും സമുഖത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

    • @devassiaea8229
      @devassiaea8229 3 ปีที่แล้ว

      ഈശോയെ ഞങ്ങളുടെ വീട് പണി ക്ക് ആവശ്യമായ സാബത്തീകംആവശൃമായസമയങ്ങളിൽതന്ന്അനുഗ്രഹിക്കണമേആമേൻ

    • @omanakurian120
      @omanakurian120 3 ปีที่แล้ว

      Pray..for....Steve...to study....blisses..him

  • @remyanandanremyanandankaik1610
    @remyanandanremyanandankaik1610 4 ปีที่แล้ว +9

    എൻ്റെ ഈശോയെ ഇപ്പോൾ പ്രാർത്ഥിക്കാറെ ഇല്ല .വിണ്ടും പ്രാർത്ഥനയിലേക്ക് തിരിച്ചു വരാൻ അനുഗ്രഹിക്കേണമേ നാഥാ

  • @ullusfishingvlog2416
    @ullusfishingvlog2416 ปีที่แล้ว +1

    അബ്രഹത്തിന്റെ യും യാക്കോബിന്റെ ദൈവമായ കർത്താവേ .....ഞങ്ങള അനുഗ്രഹിക്കേണമേ ....

  • @nandhuvijayan5617
    @nandhuvijayan5617 หลายเดือนก่อน +1

    യേശുവേ എന്റെ ഭവനത്തിൽ പലവിധത്തിലുള്ള അസ്വസ്ത യാണ് ഈശോ ഒന്നു ഇടപെടണമേ യേശു അപ്പാ അനുഗ്രഹിക്കണമേ.

  • @clarammajoseph7825
    @clarammajoseph7825 4 ปีที่แล้ว +14

    ഈശോയെ സ്നേഹിച്ചു ജീവിക്കുവാൻ എന്റെ മക്കളെ അനുഗൃഹിക്കണമെ.. എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. amen....

  • @aanavina9782
    @aanavina9782 4 ปีที่แล้ว +23

    ദൈവമേ ഞാൻ അങ്ങയുടെ കരങ്ങളിൽഎന്റെ സന്തോഷവും സങ്കടങ്ങളും ആകുലതകളുംഭയങ്ങളുമെല്ലാം സമർപ്പിക്കുന്നു...... അങ്ങ് എനിക്ക് പലകയും പരിചയുമായി നിൽക്കേണമേ....എന്റെ വൈരികൾക്ക് മുന്നിൽ എനിക്ക് വിരുന്നൊരുക്കേണമേ...🙏...

    • @kusumambaby8148
      @kusumambaby8148 4 ปีที่แล้ว

      Ente eshoye ente kudubhathilek erangi varane

    • @elsymohan5929
      @elsymohan5929 ปีที่แล้ว

      Mathews achane samarppikkunnu appa❤

    • @omanaraju4199
      @omanaraju4199 หลายเดือนก่อน

      എന്റെ ദൈവമേ എന്നെ kaivideruthe, സ്തുതി സ്തുതി സ്തുതി ❤

  • @vijithajacob80
    @vijithajacob80 4 ปีที่แล้ว +13

    യേശുവേ ഓരോ ദിവസംകൂടുംതോറും എന്റെ വീട്ടിൽ സഹോദരൻ സ്വഭാവം വളരെ മോസ്സപ്പെട്ടുവരുകയാണ് സാദനങ്ങൾ നശിപ്പിക്കുന്നു അവൻ പറയുന്നത് അറിയുന്നില്ല അവന്റെ മേൽ കരുണ കരുണ ആയിരിക്കേണമേ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏

    • @deepa2131
      @deepa2131 4 ปีที่แล้ว +2

      നമ്മുടെ ദെെവത്തിന് അസാദ്ധ്യമായി ഒന്നും ഇല്ല.ചെങ്കടലിലു०വഴി തുറക്കാൻ ശക്തനാണ് അവൻ. ഹൃദയം നുറുങ്ങിയവർക്ക് അവൻ
      സമീപസ്ഥനാണ്.എല്ലാ० അവനിൽ അർപ്പിക്കുക. മഹത്വം കാണാം.
      യേശുവേ നന്ദി ....സ്തോത്രം ആരാധന.....ആരാധന...
      ഞാനും എൻെറ കു०ടു०ബവു०
      ८പാർത്ഥിക്കാ०.

  • @leenak.sannam6552
    @leenak.sannam6552 3 ปีที่แล้ว +2

    ദൈവമേ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ജോലി സംബദ്ധമായി കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭ്യമാകാത്ത പ്രശ്ന ത്തിലേക്ക് nee കടന്നു വരണമേ.. 🙏🏻🙏🏻🙏🏻🙏🏻 എന്റെ ആകുലത ഭരങ്ങൾ പരായാഭീതി എല്ലാം എടുത്തുമാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണമേ 🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @bindhubiju2476
    @bindhubiju2476 3 หลายเดือนก่อน +1

    ഈശോയെ എന്റെ കടബാധ്യതകൾ അങ്ങയുടെ സന്നിധിയിൽ വെക്കുന്നു അതിനൊരു മാറ്റം വന്നു തരണം എന്റെ മക്കളുടെ അലർജി മൂലം ഉള്ള രോഗത്തിന് ഒരു വിടുതൽ തരണം ഈശോയെ 🙏🏻

  • @meenu6667
    @meenu6667 4 ปีที่แล้ว +15

    എന്റെ മോൾക്ക്‌ കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ യേശുവേ ആരാധന നന്ദി 🙏🙏🙏🙏🙏

  • @sathyajyothi8351
    @sathyajyothi8351 3 ปีที่แล้ว +25

    അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. യേശുനാഥന്റെ ഈ വചനത്തെ നെഞ്ചേറ്റി ഹൃദയം തകർന്നവർക്ക് സുവിശേഷം നൽകുന്ന കർത്താവിന്റെ പുരോഹിതാ അങ്ങേയ്ക്ക് പ്രണാമം 🙏അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍❤️❤️❤️🌹🌹🌹

    • @lathap3812
      @lathap3812 ปีที่แล้ว

      Yeshuve Sthotram Yeshuve Sthotram Yeshuve Sthotram Yeshuve Nanni Yeshuve Nanni Yeshuve Nanni Yeshuve Sthudhi Yashuve Sthudhi Yashuve Sthudhi Yashuve Aaradhna Yashuve Aaradhna Yashuve Aaradhna Yashuve Aaradhna

    • @lathap3812
      @lathap3812 ปีที่แล้ว

      ഈ ശോയെ എൻറ രോഗം മുഴുവനുമായി എന്റെ ശരീരത്തിൽ നിന്നു മാറ്റിത്തര, മേ ആമേൻ🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙❤❤🙏💙💙💙💕❤

  • @AnithaKishor-bb9wi
    @AnithaKishor-bb9wi 4 หลายเดือนก่อน +2

    ജീവിതത്തിൽ സമാധാനവും സന്തോഷവും നല്കണമേ കർത്താവെ 🙏🙏

  • @MiniMathew-pd7hv
    @MiniMathew-pd7hv ปีที่แล้ว +1

    എല്ലാ വാതിലുകളും അടഞ്ഞ എന്റെ മകൾക്ക് ഒരു ജോലിക്കുള്ള വാതിൽ തുറന്നു തരേണമേ കർത്താവെ 🙏🙏🙏🙏

  • @ushakumarivazhamuttathu8702
    @ushakumarivazhamuttathu8702 4 ปีที่แล้ว +28

    ഫാദർ ഞാൻ വലിയ പ്രതി സന്ധി ഇൽ ആണ് ഈശോ എന്നെ അനുഗ്രഹിക്ക ണ് ഹല്ലേ ലൂയ ആമേൻ 🙏🙏❤

  • @sreevidyasree8966
    @sreevidyasree8966 3 ปีที่แล้ว +26

    എന്റെ സങ്കടം അറിയാവുന്ന എന്റെ കർത്താവേ നന്ദി...

  • @ajikumar999
    @ajikumar999 4 ปีที่แล้ว +28

    അച്ഛാ ഞാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന ജോലി എനിക്ക് ലഭിക്കാൻ പ്രാർത്ഥിക്കണമേ.... കർത്താവേ എന്നെ അനുഗ്രഹികേണമേ....അംബിളി

  • @victoriamathew1826
    @victoriamathew1826 ปีที่แล้ว +2

    എൻെറ ഈശോയേ എൻ്റെ വേദനകൾ എല്ലാം തന്നെ അവിടുന്ന് കാണുന്നുണ്ടല്ലോഎന്നെഅനു ഗ്രഹിക്കണമേ🙏🙏ആമേൻ.

  • @sandhyababu
    @sandhyababu 2 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരണമേ ❤❤

  • @clarammajoseph7825
    @clarammajoseph7825 4 ปีที่แล้ว +79

    അലര്ജി രോഗമുള്ള എല്ലാ മക്കളെയും എന്റെ മകനെയും സമർപ്പിക്കുന്നു.. sugamakkaname. Amen..

    • @alfan8788
      @alfan8788 4 ปีที่แล้ว +4

      Enikumundu ,akke kashtapadanu ,njnum prarthikam 2 perkum vendi

    • @geethaantony3807
      @geethaantony3807 4 ปีที่แล้ว +5

      അലർജി രോഗം മൂലം ഞാനും വളരെ അധികം കഷ്ടപ്പെടുന്നു.മരുന്നോ ലേപനൗഷധമോ അല്ല അങ്ങയുടെ വചനമാണ് അവരെ സൗഖൃപ്പെടുത്തിയത്.ഈശോയെ അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ രോഗികളായ മക്കളെ സൗഖൃപ്പെടുത്തേണമേ

    • @sallyvarghese6371
      @sallyvarghese6371 4 ปีที่แล้ว +3

      Amen.Thank you Lord🙏

    • @minisabu9708
      @minisabu9708 4 ปีที่แล้ว

      Entemolku avaludesikkunna job kittaname

    • @minisabu9708
      @minisabu9708 4 ปีที่แล้ว

      🙏🙏🙏

  • @princysherin8938
    @princysherin8938 4 ปีที่แล้ว +65

    മാനസികമായി വളരെയധികം തളർന്നു പോയ സമയത്ത് എന്റെ ഈശോയെ വിളിച്ചു കരഞ്ഞപ്പോൾ എന്റെ ജീവിതത്തിൽ ഈശോ ഇടപെട്ടു..... ഇനിയുള്ള കാലം മുഴുവൻ ഈശോയുടെ കൂടെ നടക്കാൻ അനുഗ്രഹിക്കേണമേ...

  • @allwinjose9071
    @allwinjose9071 4 ปีที่แล้ว +14

    യേശു ഞങ്ങൾക്ക് സമാധാനം ലഭിക്കുവാനും ഞങ്ങളുടെ കട ഭാരങ്ങൾ മാറ്റി കിട്ടുവാനും ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ തടസ്സങ്ങൾ നീക്കി കിട്ടുവാനും പ്രാർത്ഥിക്കണമേ

  • @seenabijuseenabiju4591
    @seenabijuseenabiju4591 3 ปีที่แล้ว +13

    ദൈവമേ എന്റെ മകന് അമ്മയെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അനുസരണയുള്ള ഒരു മകൻ ആക്കണംമേ

  • @sajithajijo8305
    @sajithajijo8305 4 ปีที่แล้ว +60

    ഈശോയെ എന്റേ മാനസിക വിഷമം മാറ്റി തരണമേ

  • @josephthomas6461
    @josephthomas6461 4 ปีที่แล้ว +77

    എപ്പോളും പ്രാർഥികനുള്ള കൃപ എനിക്കും എന്റെ കുടുബത്തിലുള്ളവര്കും തരണമേ ഈശോയെ

  • @rajuasico7982
    @rajuasico7982 4 ปีที่แล้ว +7

    ഈശോയേ നന്നി.ഈശോയേ ആരാധന.അച്ചാ.എൻറെ മൂന്ന്‌മക്കൽക്കുംജോലികിട്ടാൻവേങ്ങിഈശോയിൽസമർർപ്പിയ്ക്കുന്നു.ഞ്ഞാൻവലിയകടകെണിയിലാണ്.അച്ചൻperayar.ചെയ്യണം

    • @jessyvellappillil8917
      @jessyvellappillil8917 3 ปีที่แล้ว

      ഈശോയെ ഞങ്ങൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ

  • @ivinsaju8911
    @ivinsaju8911 2 ปีที่แล้ว +1

    അച്ചാ ഞാൻ ഇപ്പോൾ താമസിക്കുന്നിടത്ത് 2 സ്ഥലത്തായി ട്ടാണ് എന്റെ വീടും സ്ഥലവും ഉള്ളത് ഇവിടെ വെള്ളത്തിന് ബുദ്ധിമുട്ടും വഴിയുമില്ല അതിനാൽ ഈ 2 സ്ഥലവും വിറ്റ് കിട്ടാനും വേറൊരു നാട്ടിൽ ഒരു വീടും സ്ഥലവും ഈശോ ഒരുക്കി തരാനും വേണ്ടി അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണേ

  • @varghesekottekarotte4225
    @varghesekottekarotte4225 ปีที่แล้ว

    എന്റെ യേശുവേ, എന്റെ വസ്തു വിൽക്കാതെ, എനിക്ക് മുന്നോട്ട് ഒരു ജീവിതം ഇല്ല എന്ന് വിശ്വസിക്കുന്നു.... അത് എന്റെ ഒരു നിയോഗം ആയി സ്വീകരിക്കണമേ... അങ്ങു വിചാരിച്ചാൽ, എന്റെ വസ്തു വിറ്റ്, എനിക്ക് ഒരു ജീവിതമായി മുന്നോട്ട് നയിക്കാൻ അവിടുന്നു സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നൂ...എന്റെ വസ്തു വിൽപ്പന സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... അമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @josepheenav2433
    @josepheenav2433 4 ปีที่แล้ว +61

    യേശുവേ.... എന്നെയും എൻ്റെ കുടുബത്തിലുള്ളവരെയും വിശുദ്ധിയിലും എളിമയിലിം ക്ഷമയിലും ജ്ഞാനത്തിലും നയിക്കണമേ......🙏🙏🙏

  • @jisha4543
    @jisha4543 4 ปีที่แล้ว +97

    യേശുവേ നന്ദി... യേശുവേ സ്തോത്രം.. നിലയില്ലക്കയങ്ങളിൽ താഴ്ന്നു പോകുമായിരുന്ന എന്നെയും എന്റെ മക്കളെയും കുഞ്ഞുമക്കളെ എന്നപോലെ പരിപാലിച്ചു നിലനിർത്തുന്ന എന്റെ യേശുവേ, പ്രതിസന്ധികൾ നേരിടുന്ന എല്ലാവരെയും അങ്ങയുടെ സ്നേഹത്താൽ വീണ്ടെടുക്കണമേ.. ആമേൻ

    • @shinyalex7279
      @shinyalex7279 3 ปีที่แล้ว +2

      Acha Ente magalkvendiprayar cheyanam videshath 12hours orenilpninnu dutty eduth vishamikukayanu

    • @bindugeorge9806
      @bindugeorge9806 3 ปีที่แล้ว +1

      Amen

    • @minishaji7827
      @minishaji7827 3 ปีที่แล้ว +1

      Rekshakanaya yeshuve ante prarthanakkutharam tharname

    • @sheebaanfee9337
      @sheebaanfee9337 3 ปีที่แล้ว

      Father...enikkum. Angu paranjapolathe. Avastha yanu. Veetyl. Othiri. Problems. ..angu. Enikku. Vendi. Ente. Nadhanodu. Yachikkane..manasinu. Samadanam. Kittane...santhoshathode. Oru. Life. Kittane...🙏

    • @tessyedattu1239
      @tessyedattu1239 3 ปีที่แล้ว

      🙏🙏🙏.Amen

  • @kuriakosek.a5804
    @kuriakosek.a5804 3 ปีที่แล้ว +4

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ വീടിനു വേണ്ടി

  • @sajansaju1815
    @sajansaju1815 3 ปีที่แล้ว +1

    ഇശോയേ ജീവിതതിലുളള പ്രശ്നം
    എല്ലാം മാറി സമാധാന० നല്കി അനുഗ്രഹികണമേ

  • @susammajoshua9839
    @susammajoshua9839 ปีที่แล้ว +2

    ഈശോയെ എന്റെയും എന്റെ കുഞ്ഞുങ്ങളുടെയും മേലുള്ള പദ്ധതി നടപ്പാക്കി തരേണമേ ഞങ്ങളുടെ വേദന ഈശോ 34:39

  • @shailajaradhakrishnan9715
    @shailajaradhakrishnan9715 4 ปีที่แล้ว +38

    ഈശോയെ എന്റെ കടബാധ്യതകൾ മാറ്റി തന്നു അനുഗ്രഹിക്കണമേ. മിഥുൻ മണി എന്ന മകന് ഒരു ജോലി ലഭിക്കണമേ.🙏🙏🙏🙏😭😭😭

  • @josephkollannoor2688
    @josephkollannoor2688 3 ปีที่แล้ว +7

    എന്റെ പൊന്നു ദൈവമേ, ഈ നിമിഷം വരെയും എന്നെയും, എന്റെ കുടുംബത്തെയും കാത്തു പരിപാലിച്ച അങ്ങയുടെ വലിയ കരുണക്കും, സ്നേഹത്തിനും കോടാനുകോടി നന്ദി, സ്തുതി, സ്തോത്രം, മഹത്വം. ഹല്ലേലുയ, അമേൻ.💕✝️❤🌹🙏

    • @marykuttysimon1135
      @marykuttysimon1135 3 ปีที่แล้ว

      ഈ വചനം എനിക്കുവേണ്ടിയുള്ളതാണ് അച്ഛാ ഒരുപാട് നന്ദി praise the Lord

    • @seemamathew5047
      @seemamathew5047 ปีที่แล้ว

  • @josepheenav2433
    @josepheenav2433 4 ปีที่แล้ว +22

    യേശുവേ..... എന്നെ അങ്ങേ കരങ്ങളിലെ ഒരു ഉപകരണമായി മാറ്റണമേ....🙏

  • @annmariyaantony6423
    @annmariyaantony6423 4 ปีที่แล้ว +24

    ഈശോ . എന്റെ കൂടെ എന്നും ഉണ്ടാകണെ. ഞങ്ങളെ കാത്ത് പരിപാലികുന്നതിനെയോത്ത് നന്ദി പറയുന്ന

  • @uppummulakum3066
    @uppummulakum3066 3 ปีที่แล้ว +1

    എന്റെ കർത്താവേ അവിടന്ന് എന്റെ എല്ലാ പ്രശ്നങ്ങൾ അറിയുന്നു - അതിന്റെ പരിഹാരം കർത്താവാണെന്നു ഞാൻ വിശ്വസിക്കുന്നു !!!

  • @sindhujayakumar4062
    @sindhujayakumar4062 4 ปีที่แล้ว +26

    ഈശോയേ...അനുഗ്രഹിക്കാൻ
    കൃപ ഉണ്ടാകണം.

  • @lisythankachen2118
    @lisythankachen2118 4 ปีที่แล้ว +15

    യേശുവേ എന്റെ മകളുടെയും മകന്റെയും അലർജി മാറ്റി തരേണമേ.

  • @sr.tresajose9608
    @sr.tresajose9608 3 ปีที่แล้ว +2

    ഈശോ ഞങ്ങളുടെ കുടുംബത്തെ , കുടുംബഗങ്ങളെ , സാമ്പത്തിക മേഖലകളെ നശിപ്പിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവർക്ക് മാനസാന്തരം കൊടുക്കണെ. എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും ക്ഷുദ്രപ്രയോഗത്തിൽ നിന്ന് എന്റെ കുടുംബത്തെ , സഹോദരങ്ങളെ സംരക്ഷിക്കണമെ

  • @MiniSabu-h8o
    @MiniSabu-h8o 20 วันที่ผ่านมา +1

    Amen sabu 🙏 amen 🙏 amen Nithin 🙏 amen 🙏 amen mini 🙏

  • @judycleetus1127
    @judycleetus1127 4 ปีที่แล้ว +39

    നന്ദി - അച്ചാ-അച്ച നിലൂടെ ദൈവം ഞങ്ങളോട് സംസാരിച്ചതിന് -

  • @alphonsamj3476
    @alphonsamj3476 4 ปีที่แล้ว +26

    എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ പ്രശ്നം ത്തിൽ ഇടപെടൽ നടത്തേണമേ

  • @roniavincent6199
    @roniavincent6199 4 ปีที่แล้ว +15

    ഈശോയെ... എന്നോട് കരുണ ആയിരിക്കണമേ 🙏🙏

  • @AKHILRAJTVK-vo6fe
    @AKHILRAJTVK-vo6fe ปีที่แล้ว +1

    🙏എന്റെ ഈ ശോയേ എന്റെ സാക്ഷ്യം ലോകം മുഴുവൻ പോയി പറ ഉവാനുള്ള കൃ പ യാൽ നിറക്കണമേ അപ്പാ 🙏🙏

  • @jincyjudy2409
    @jincyjudy2409 ปีที่แล้ว +1

    ഞങ്ങളുടെ മകളുടെ മേൽ കരുണായിരിക്കണ എന്റെ ഈശോയെ🙏🙏🙏

  • @judybiju4726
    @judybiju4726 4 ปีที่แล้ว +33

    'അമ്മ മാതാവേ ഈശോയെ അച്ഛന് അഭിഷേകം നിറയൻവേണ്ടി പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ. ആമേൻ

    • @iringopinath7806
      @iringopinath7806 3 ปีที่แล้ว

      Amen

    • @reenakurian5607
      @reenakurian5607 3 ปีที่แล้ว +1

      Daivame njangalude kudumbarhinte samparhika budhimutte Matti tharaname

  • @premeelapaul2446
    @premeelapaul2446 4 ปีที่แล้ว +22

    ഇതു എനിക്ക് മാത്രം വേണ്ടിയുള്ള വചനമാണ്.

    • @porthasisjoy5926
      @porthasisjoy5926 3 ปีที่แล้ว +1

      ഈ വചനങ്ങൾ മുഴുവൻ എന്നെ സംബന്ധിച്ച് ഉള്ളതാണ്,,,,,, മുഴുവൻ സത്യമാണ്,,, god is ഗ്രേറ്റ്,,,,,,,,,

  • @antonysteevfigaredo4331
    @antonysteevfigaredo4331 4 ปีที่แล้ว +9

    ഇശോയെ, ഞാൻ ആഗ്രഹിച്ച ജീവിതം നയേക്കുവാൻ ഇശോയെ എന്നെ അനുഗ്രഹിക്കണേ

  • @meenuvarghese4661
    @meenuvarghese4661 3 ปีที่แล้ว +1

    ഈശോയെ എന്റെ സങ്കടം അങ്ങക്ക് ഞാൻ സമർപ്പിക്കുന്നു ഒരു കുഞ്ഞു വാവേ തന്ന് അനുഗ്രഹം നൽക്കണമേ എന്റെ oet pass ആക്കി തരണമേ

  • @josephpc6190
    @josephpc6190 ปีที่แล้ว +1

    അച്ഛൻ പറയുന്ന വചനങ്ങൾ എന്റെ ജീവിതത്തെ കൂടുതൽ കമപെടിത്തുന്നു. ദൈവം കൂടുതൽ എന്നിൽ മാറ്റങ്ങൾ വചനത്തിൽ കുടി വരുത്തട്ടെ. യേശുവേ കേൾക്കണമേ

  • @prajishaakhil6829
    @prajishaakhil6829 4 ปีที่แล้ว +74

    കർത്താവെ അനുഗ്രഹിക്കേണമേ, ഒറ്റപെടുത്തലുകളിൽ നിന്ന് രെക്ഷിക്കേണമേ

    • @jessypoulose8624
      @jessypoulose8624 4 ปีที่แล้ว +1

      Jesus we love you... Help us Jesus

  • @nazimm7438
    @nazimm7438 4 ปีที่แล้ว +22

    എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ അപ്പാ ആമേൻ

    • @shobhamuraleedharan8301
      @shobhamuraleedharan8301 3 ปีที่แล้ว

      Sobha.antakadom theerthu tharanama yanta yachana kalkanamava varshagalya kadam anu maranathil ninnu rashikanama geevitham maduthu mathav aaman

    • @shobhamuraleedharan8301
      @shobhamuraleedharan8301 3 ปีที่แล้ว

      Antak kadamtheerkan aarum illaa pethavenu matjrama sathiku

  • @jeanantoanto6626
    @jeanantoanto6626 4 ปีที่แล้ว +31

    ഈശോയേ കണ്ണുനീരിന്റെ താഴ്‌വരയിൽ നിൽക്കുന്ന എന്റെ മേൽ കരുണകാണിക്കുമെന്നു ഞാൻ പൂർണമായി വിശ്വസിച്ചുകൊണ്ട് അങ്ങയെ ആരാധിക്കുന്നു !സ്നേഹിക്കുന്നു !മഹത്വത്തെപ്പെടുത്തുന്നു !🙏🙏🙏