കർത്താവെ മനസിന് ആശ്വാസം തരുന്ന വചനങ്ങൾ തന്നു അനുഗ്രഹിക്കുന്ന മാത്യു അച്ഛന് പരിശുദ്ധമാവിനാൽ നിറച്ചു വചനം പ്രസംഗിക്കാനുള്ള അഭിഷേകവും ധൈര്യവും നൽകി അനുഗ്രഹിക്കേണമേ amen
യേശുവേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. ദൈവകൃപയാൽ നിറയ്ക്കണേ. എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണേ. യേശുവേ അങ്ങയുടെ കരം അവരിൽ ചലിയ്ക്കണേ. വിവാഹത്തടസ്സം, ജോലിതടസ്സം,പഠനത്തടസ്സം എല്ലാം മാറ്റി അവരെ അനുഗ്രഹിയ്ക്കേണമേ.
യേശുവേ ഞങ്ങളുടെ എല്ലാ കടങ്ങളും തീർക്കാൻ സഹായിക്കണേ. എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും മാറ്റണെ. എന്റെ രോഗങ്ങളും മാറ്റണെ. എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കണേ. അവരുടെ പഠനം, ഉപജീവനം, ഭാവി എല്ലാം അനുഗ്രഹിക്കണെ. ഞങ്ങളുടെ ബിസിനസ് അങ്ങ് അനുഗ്രഹിക്കണെ. തകർച്ചയിൽ നിന്ന് രക്ഷിക്കണേ. ആമേൻ.
ഈശോയെ എന്റെ വരുമാനമാർഗങ്ങളെ അനുഗ്രഹിക്കണേ... കാരണം കൂടാതെ നിരന്തരം വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ശത്രുവിനെ സമർപ്പിക്കുന്നു. മനസാന്തരം നൽകണേ... കർത്താവെ...
എല്ലാ പ്രവാസികളെയും ജവാൻ മാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
ഈശോയെ മാത്യു അച്ഛനെയും അച്ഛന്റെ എല്ലാ ശുശ്രുഷകളെയും അതിൽ പങ്കെടുക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ.. ഓരോരുത്തരെയും ഈശോയുടെ സാക്ഷികളാക്കി ഉയർത്തണേ. ദൈവത്തിന്റെ കരം ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബങ്ങളുടെ മേലും പ്രവർത്തിക്കണേ 🙏
ഞാൻ അച്ഛന്റെ prayer എപ്പോഴും കേൾക്കാറുണ്ട്. എനിക്ക് നിയോഗ പ്രാർത്ഥനയിൽ വിശ്വാസം ഉണ്ട്. ഞാൻ നിയോഗം വച്ചു പാർത്ഥിക്കുന്നുണ്ട്, 4 വർഷത്തോളം ആയി ഞാൻ വിദേശത്തേക്കു പോകാൻ try ചെയ്യുന്നു. ഒരുപാട് തടസ്സങ്ങൾ ആണ്. എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏
കർത്താവേ എന്റെ ജോലി നഷ്ട്ടപെട്ടു. എനിക്ക് ഒരു ജോലി എത്രയും പെട്ടന്ന് തരേണമേ കർത്താവേ.ഞങ്ങളുടെ കടങ്ങൾ കർത്താവേ തീർക്കാൻ കഴിയേണമേ. എന്റെ മകന് സ്കൂളിൽ പോകാനും പഠിക്കാനും മടിയാണ് കർത്താവേ. മോന് പഠിക്കാനും സ്കൂളിൽ പോകാനും മനസ് കൊടുക്കേണമേ. എന്റെ മോനെ നോർ വഴിക്ക് നയിക്കേണമേ. രോഗികൽക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ. എല്ലാവരെയും വഴി നടത്തേണമേ കർത്താവേ 🙏🙏🙏
ഒക്ടോബർ മാസത്തെ നിയോഗപ്രാർത്ഥനയിലുടനീളം 19 വർഷത്തെ അടിമത്തത്തിൽ നീതി കിട്ടാതെ വേദനിച്ച ജീവിതത്തിന് നീതി തന്നു അനുഗ്രഹിച്ചു .ഇപ്പോഴും ദൈവം എന്നെയും മക്കളെയും കയ്യിലെടുത്തു നീതിയുടെ വഴിയിൽ നടത്തി ഞങ്ങളെ വിജയിപ്പിച്ചു നടത്തുന്നു ഒരുപാട് നന്ദി എന്റെ ദൈവമേ ...🙏
ഈശോയെ ഇന്നത്തെ ലോൺ എനിക്ക് തരണം ഉറപ്പായും തരുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നിട്ട് എനിക്ക് അച്ഛനെ കാണാൻ പോകാൻ നല്ല ആഗ്രഹം ഉണ്ട് അത് സാധിക്കും എന്ന് വിശ്വസിക്കുന്നു ഈശോയെ നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️
ഈശോയെ അച്ഛനെ അനുഗ്രഹിക്കേണമേ എന്റെ ജീവിതത്തിൽ ഇത്രയും എളിമയും സ്നേഹവും അനുഗ്രഹവും ഉള്ള അച്ഛനെ ഞാൻ ആദ്യം ആയിട്ട് കാണുന്നെ എനിക്ക് എന്ത് സങ്കടം വന്നാലും അച്ഛന്റെ പ്രാർത്ഥന കേട്ടാൽ എന്റെ സങ്കടം മാറും ശരിക്കും ദൈവം മുന്നിൽ നിൽക്കും പോലെ ഒരിക്കൽ ഞങ്ങൾ വരും വയനാടിന് അതിനു മാതാവ് ഞങ്ങള്ക്ക് വഴി ഒരുക്കും എന്ന വിശ്വാസം 🙏🙏🙏🙏
ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ കുടുംബത്തിൽ പരിശുദ്ധാത്മാവ് നിറയണമേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും എന്നെയും എനിക്കുള്ള സർവ്വസ്വവും അങ്ങിലെക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെയും എന്നെയും പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
എൻ്റെ ഈശോയെ എൻ്റെ അനിയന് വിദേശത്ത് പോകാൻ ഒരു അവസരം വന്നിട്ടുണ്ട് സാമ്പത്തികം അഞ്ചര ലക്ഷം രൂപ ആവശ്യമുണ്ട് ഈശോയെ അവനെ സഹായിക്കണമേ അവൻ വലിയ സാനത്തിക പ്രതിസന്ധിലാണ്. അമേൻ
അമ്മ മാതാവേ ഈശോപ്പാ എന്റെ നിയോഗം സാധിച്ചു തരണേ എന്റെ jevitha pnkaliക് oru മനസാന്തരം നൽകണേ തെറ്റായ സ്നേഹബന്ധത്തി നിന്നും പാപം veruthe ഉപേക്ഷിക്കാൻ കൃപ നൽകണേ എന്റെ പ്രാർത്ഥന കേൾക്കാൻ കരുണ തോന്നണേ ഈശോപ്പാ 🙏🙏🙏
ഈശോയെ അവിടുന്ന് എന്റെ അനിയൻ വൈശാഖ് വെന്റിലേറ്ററിൽ കിടക്കുകയാണ്.. അവനു ബോധം വരാനും, തൊണ്ട പൊട്ടിക്കാതെ തന്നെ സ്വയം ശ്വസിക്കാനും തൊണ്ടതലച്ചോറിലെ നീർക്കെട്ട് പൂർണ്ണമായും മാറ്റി അവനെ ഞങ്ങൾക്ക് തിരിച്ചു തരേണമേ 🙏🏻ഞാൻ സാഷ്യം പറഞ്ഞോളാം 🙏🏻ആമേൻ 🙏🏻
ഈശോയെ ജോലിയില്ലാതെ എൻ്റെ കുടുംബം വിഷമിക്കുന്നു .പെട്ടെന്ന് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കേണമെ മകൻ പഠിക്കാൻ താൽപര്യം കൊടുക്കണേ അവൻ്റെ പരീക്ഷയിൽ ജയിക്കാൻ ഇടയാക്കേണമെ
ഇന്ന് ഞാൻ അച്ഛന് വിളിച്ചു ഒരു സങ്കടം പറയാൻ. ബട്ട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്റെ മോന് സൗദിയിൽ പോകാൻ ആയി നാലു മാസം ആയി ശ്രമിക്കുന്നു.. പ്രാർത്ഥിക്കണം എല്ലാവരും 🙏🏿🙏🏿ആമേൻ
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗം സാധിച്ചു തരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.ഞങ്ങളേ പരിശുദ്ധാത്മാവിൽ വിജയകരമായി മുമ്പോട്ട് പോകുവാൻ സഹായിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു.
എന്റെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏❤️അങ്ങയുടെ നിഴലിന്റെ തണലിൽ ആണ് ഞാൻ ഇന്ന് വരെ മുന്നോട്ട് നീങ്ങിയത് എനിക്ക് അറിയാം.... എന്റെ ഈശോയെ നാളെ കൊടുത്ത് തീർക്കേണ്ട കടബാധ്യതകൾക്ക് മുന്നിൽ തളർന്നു ഇരിപ്പ് ആണ് ദൈവമേ... എനിക്ക് വഴി കാണിച്ചു തരണമേ ❤️🙏ആമേൻ 🙏
അച്ചാ അച്ചൻ്റെ വചനമാ എൻ്റെ ജീ വിതം ഹൃദയം പൊട്ടി പോ ന്നെ പ്രാർത്ഥിക്ക ണെ എൻ്റെ ജീവിത പങ്കാളി ന അനുഗ്രഹി ക്കണെ സ്ഥിര ജോലി തര ണെ തരുന്ന നന്മക്ക് ഒരായിരം നന്ദി
ഈശോയെ ഞങ്ങളുടെ മകളെ സഹായിക്കണമേ അവളുടെ എല്ലാം വിഷമവും മാറ്റി മകളെ അനുഗ്രഹിക്കണമേ
എല്ലാ മാതാപിത ക്കളേയും അനുഗ്രഹിക്കണമേ
കർത്താവെ മനസിന് ആശ്വാസം തരുന്ന വചനങ്ങൾ തന്നു അനുഗ്രഹിക്കുന്ന മാത്യു അച്ഛന് പരിശുദ്ധമാവിനാൽ നിറച്ചു വചനം പ്രസംഗിക്കാനുള്ള അഭിഷേകവും ധൈര്യവും നൽകി അനുഗ്രഹിക്കേണമേ amen
യേശുവേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു. ദൈവകൃപയാൽ നിറയ്ക്കണേ. എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണേ. യേശുവേ അങ്ങയുടെ കരം അവരിൽ ചലിയ്ക്കണേ. വിവാഹത്തടസ്സം, ജോലിതടസ്സം,പഠനത്തടസ്സം എല്ലാം മാറ്റി അവരെ അനുഗ്രഹിയ്ക്കേണമേ.
Athe this is my home my family in bandhanam viduthal tharene❤❤❤
Njan ennu attu adukunnu amen acha❤❤❤
Jesus my sword is my word
Vachanam thiruvachanam soukhyam akane❤❤❤
Acha songs athrapora
ദൈവമേ fr. Mathew and teamine അനുഗ്രഹിക്കണേ പ്രാർത്ഥിക്കുന്നു അനുഗ്രഹങ്ങൾ കൊണ്ട് നിറക്കണേ അമ്മേ മാതാവേ അവരെ എല്ലാവരേം കാത്തുകൊള്ളണമേ
കർത്താവെ നീ ദാനമായി തന്ന മക്കളെ അങ്ങയുടെ തൃ പാദത്തിൽ സമർപ്പിക്കുന്നു അവർക്ക് നല്ല വഴി കാണിച്ചുകൊടുക്കണേ 🙏🙏 ആമേൻ
Amen ❤🙏🙏🙏🙏🙏❤
യേശുവേ ഷാജി മോളി സാജോ പ്രസാദ്, ഷിബു ബിന്ദു വർഗീസ് മറിയാമ്മ ഇവരെ സമർപ്പിക്കുന്നു. നിന്നെ അറിയാൻ ആരാധിക്കാൻ ഇവരെ ഒരുക്കണേ
Amen
Amen 🙏🏻🙏🏻🙏🏻🙏🏻
Amen
യേശുവേ ഞങ്ങളുടെ എല്ലാ കടങ്ങളും തീർക്കാൻ സഹായിക്കണേ. എന്റെ ഭർത്താവിന്റെ എല്ലാ രോഗങ്ങളും മാറ്റണെ. എന്റെ രോഗങ്ങളും മാറ്റണെ. എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കണേ. അവരുടെ പഠനം, ഉപജീവനം, ഭാവി എല്ലാം അനുഗ്രഹിക്കണെ. ഞങ്ങളുടെ ബിസിനസ് അങ്ങ് അനുഗ്രഹിക്കണെ. തകർച്ചയിൽ നിന്ന് രക്ഷിക്കണേ. ആമേൻ.
യേശുവേ എനിക്ക് നല്ല ഒരു ജോലി കിട്ടുവാൻ വേണ്ടി കുറെ നാളുകളായി പ്രാർത്ഥിക്കുന്നു. എനിക്ക് ജോലി തന്ന് അനുഗ്രഹിക്ക മേ അമ്മോൻ🙏🙏🙏🙏
യേശുവേ ഞങ്ങളുടെ കടഭാരം മാറി അകന്നു പോയ സന്തോഷവും സമാധാനവും ഞങ്ങൾക്ക് നൽകേണമേ ആമേൻ.
ഈശോയെ എന്റെ വരുമാനമാർഗങ്ങളെ അനുഗ്രഹിക്കണേ... കാരണം കൂടാതെ നിരന്തരം വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ശത്രുവിനെ സമർപ്പിക്കുന്നു. മനസാന്തരം നൽകണേ... കർത്താവെ...
1ദിന വൃത്താന്തം 4:10-ഈ വചനം എന്നും വിശ്വാസത്താൽ ഏറ്റു പറഞ്ഞു കുറച്ചു നാൾ പ്രാർത്ഥിക്കൂ 🙏🏻
ധ്യാനകേന്ദ്രത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാത്യു അച്ഛനെയും ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
എന്റെ ഇശോ എല്ലാവരേയും അനുഗ്രഹിക്കണമേ🙏🙏🙏 ആമ്മീൻ
🙏🙏🙏🙏
Amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻
!.v.v vv.
O@@blessykoyikara3745
എന്റെ സങ്കങ്ങളും ഭാരങ്ങളും നീക്കി തരണമേ മാതാവേ കേൾക്കണമേ ആമീൻ എന്റെ മകൾ ജയിലിൽ പോകാതെ അമ്മയവർത്തിക്കണമേ സഞ്ചരിക്കുന്ന അമ്മ സാധിച്ചു തരും
എല്ലാ പ്രവാസികളെയും ജവാൻ മാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്ത എല്ലാ പ്രവാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
ഈശോയെ മാത്യു അച്ഛനെയും അച്ഛന്റെ എല്ലാ ശുശ്രുഷകളെയും അതിൽ പങ്കെടുക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ.. ഓരോരുത്തരെയും ഈശോയുടെ സാക്ഷികളാക്കി ഉയർത്തണേ. ദൈവത്തിന്റെ കരം ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബങ്ങളുടെ മേലും പ്രവർത്തിക്കണേ 🙏
Nasrayanayaenteesoyeenteniyogangalesamarpickunnu,enickussdhichutharanameNannyKarthave❤❤❤😢
Amen
Amen Amen Amen🙏🙏🙏🙏
Ente friends class mates vendy pratikunnu ellavareyum anugrhikane visudeekarikaname 🙏🙏🙏🙏
ഈ ശ്രാ യെ എൻ്റെ പേരകുട്ടിക്ക് നല്ല റ്റിച്ചർ മാരെ കൂട്ട കാരേയും കൊടുക്കണമേ അവൻ പട്ടാള സ്കൂളിൽ ആറിൽ ആണ് പഠിക്കുന്നത് അവനെ അനുഗ്രഹിക്കണമേ ആമ്മേൻ
നസ്രായനായ യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ എല്ലാം സ്വീകരിച്ചു ഞങ്ങൾക്ക് അവയെല്ലാം സാധിച്ചു തരണേ
എന്റെ ഈശോയെ മനഃസമാദാനം തരേണമേ ആമീൻ 🙏🙏🙏🙏🙏
ഈശോയെ എന്റെ കാലിന്റെ ബ്ലഡ് കട്ട പിടിച്ചതും വെറുക്കൊസും മാറ്റി തരണമേ
ഞാൻ അച്ഛന്റെ prayer എപ്പോഴും കേൾക്കാറുണ്ട്. എനിക്ക് നിയോഗ പ്രാർത്ഥനയിൽ വിശ്വാസം ഉണ്ട്. ഞാൻ നിയോഗം വച്ചു പാർത്ഥിക്കുന്നുണ്ട്, 4 വർഷത്തോളം ആയി ഞാൻ വിദേശത്തേക്കു പോകാൻ try ചെയ്യുന്നു. ഒരുപാട് തടസ്സങ്ങൾ ആണ്. എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏
Karthave kaniyename 🙏
കർത്താവേ എന്റെ ജോലി നഷ്ട്ടപെട്ടു. എനിക്ക് ഒരു ജോലി എത്രയും പെട്ടന്ന് തരേണമേ കർത്താവേ.ഞങ്ങളുടെ കടങ്ങൾ കർത്താവേ തീർക്കാൻ കഴിയേണമേ. എന്റെ മകന് സ്കൂളിൽ പോകാനും പഠിക്കാനും മടിയാണ് കർത്താവേ. മോന് പഠിക്കാനും സ്കൂളിൽ പോകാനും മനസ് കൊടുക്കേണമേ. എന്റെ മോനെ നോർ വഴിക്ക് നയിക്കേണമേ. രോഗികൽക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ. എല്ലാവരെയും വഴി നടത്തേണമേ കർത്താവേ 🙏🙏🙏
ഞാൻ വിശ്വസിക്കുന്നു കർത്താവേ 🙏🏻എന്റെ പ്രാർത്ഥിക്കാനുള്ള തടസ്സം മാറ്റി തന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻കൃപയുണ്ടാകണമേ. ആമ്മേൻ 🙏🏻🙏🏻🙏🏻
ഒക്ടോബർ മാസത്തെ നിയോഗപ്രാർത്ഥനയിലുടനീളം 19 വർഷത്തെ അടിമത്തത്തിൽ നീതി കിട്ടാതെ വേദനിച്ച ജീവിതത്തിന് നീതി തന്നു അനുഗ്രഹിച്ചു .ഇപ്പോഴും ദൈവം എന്നെയും മക്കളെയും കയ്യിലെടുത്തു നീതിയുടെ വഴിയിൽ നടത്തി ഞങ്ങളെ വിജയിപ്പിച്ചു നടത്തുന്നു ഒരുപാട് നന്ദി എന്റെ ദൈവമേ ...🙏
വിസാ തടസം നേരിടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
ആവിശ്യമായ ദൈവ വചനം ജനങ്ങളിൽ എത്തിക്കാൻ അച്ഛനെ ഇടയാക്കാനെ അച്ഛനു സന്തോഷവും സമാധാനവും കൊടുക്കണേ 🙏
യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഫവിക്കുന്ന എല്ലാ മക്കളെയും താഴ്ത്തി ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു കടബാദ്യതകളെ മാറ്റിതരണേ ആമീൻ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ മക്കളില്ലാത്ത എല്ലവർക്കും മക്കള നൽകി അനുഗ്രഹിക്കണമേ.🙏🙏🙏
Jesus help my son to take a blessed decision in buying this property. Praise you jesus
ഈശോയെ ഞങ്ങക്ക് ഒരു വീട് വാങ്ങി തരണമേ 🙏🙏ആമേൻ നീ തന്നമക്കൾക്കു ദൈവവിശ്വാസം കൊടുക്കണമേ ആമേൻ 🙏🙏
🙏🙏🙏
യേശുവേ എന്റെ സങ്കടങ്ങൾ എല്ലാം അവിടുന്ന് അറിയുമല്ലോ അവിടുത്തെ ഹിതത്താൽ കാത്തോളണേ 🙏🙏🙏😭😭😭
ദൈവമേ എൻ്റെ എല്ലാ അവസ്ഥകളിലും അങ്ങേക്ക് അറിയാം എല്ലാം മാറ്റി ആത്മഹത്യ ചിന്തയിൽ നിന്നും എന്നെ കരകയറ്റി തരേണമേ
ഈശോയെ എന്റെ മക്കളുടെ ഭാവിജീവിതത്തെ സുരക്ഷിതമാക്കിത്തീർക്കണേ
എൻ്റെ നിയോഗത്തെ ഈ വചനതോടെ ചേർത്ത് വച്ച് പ്രാർത്ഥിക്കുന്നു യേശുവേ എറ്റ്ടുകണമേ.,Amen,Amen
എന്റെ മകൾ സാമ്പത്തികമായി വളരെ വിഷമിക്കുകയാണ് എന്റെ മകളെ അനുഗ്രഹിച്ച് വിഷമം മാറ്റി കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഇന്നത്തെ ലോൺ എനിക്ക് തരണം ഉറപ്പായും തരുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നിട്ട് എനിക്ക് അച്ഛനെ കാണാൻ പോകാൻ നല്ല ആഗ്രഹം ഉണ്ട് അത് സാധിക്കും എന്ന് വിശ്വസിക്കുന്നു ഈശോയെ നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️
ഈ പ്രർത്ഥനയിൽ പങ്കെടുക്കുന്ന എല്ല മക്കളയും അനുഗ്രഹിക്കാൻ അങ്ങ് തിരുമനസ്സകണമേ അമേൻ
യേശുവിന്റെ സാമ്പത്തികം ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ മകന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണം കുടുംബത്തിൽ സമാധാനം നൽകണമേ ആമേൻ
Amen praise the lord.
Oh my Lord kindly grant my petitions in the name of Jesus Christ Amen
എന്റെ മകന്റെ നിയോഗത്തിൽ കരുണ ആയിരിക്കണേ ഈശോയെ യേശുവേ സോസ്ത്രം യേശുവേ നന്ദി
Pray for famiy
ഈശോയെ അച്ഛനെ അനുഗ്രഹിക്കേണമേ എന്റെ ജീവിതത്തിൽ ഇത്രയും എളിമയും സ്നേഹവും അനുഗ്രഹവും ഉള്ള അച്ഛനെ ഞാൻ ആദ്യം ആയിട്ട് കാണുന്നെ എനിക്ക് എന്ത് സങ്കടം വന്നാലും അച്ഛന്റെ പ്രാർത്ഥന കേട്ടാൽ എന്റെ സങ്കടം മാറും ശരിക്കും ദൈവം മുന്നിൽ നിൽക്കും പോലെ ഒരിക്കൽ ഞങ്ങൾ വരും വയനാടിന് അതിനു മാതാവ് ഞങ്ങള്ക്ക് വഴി ഒരുക്കും എന്ന വിശ്വാസം 🙏🙏🙏🙏
ഈശോപ്പാ എന്റെ അനിയൻ വൈശാഖിനെ ഞങ്ങൾക്ക് തിരിച്ചു തരേണമേ 🙏🏻ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കിടക്കുന്ന അവനെ തൊട്ടു സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻
യേശുവേ ആ മകനെ തൊടണേ
Praying for vaisakh
🙏🙏🙏🙏
@@jishims6943 Amen 🙏
തൊട്ടു സുഖപ്പാടുത്തിനെ സൗഖ്യാതകൊടുക്കണേ പ്രാർത്ഥന കേൾക്കണമേ ആമീൻ 🙏🏻🙏🏻🙏🏻
ഫങ്കൽ ഇൻഫെക്ഷൻ പോലുള്ള രോഗത്താൽ കഷ്ട്ടപെടുന്നവരെ രോഗ സുഖം നൽകി അനുഗ്രഹിക്കേണമേ
, എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും കരകയറ്റേണമേ ഞങ്ങളുടെ ഭവനം ഒരനുഗ്രഹമാകേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏
Mee too
Mee too
🙏
ഈശോയേ എനിക്ക് ശമ്പളമില്ല എത്രയും വേഗം ശരിയാകണേ
ആമേൻ 🙏
യേശുവേ...... 🙏എല്ലാവരുടെയും നിയോഗങ്ങളെയും സാധിച്ചു കൊടുകേണമേ 🌹
ഈശോയെ എന്റെ ഡിസ്ക് സംബന്ധമായ അസുഖങ്ങൾ മാറ്റിതരേണമേ🙏🙏🙏🙏🙏
🙏🙏🙏
എന്റെ ജീവിത പങ്കാളിയ്ക്ക് ഒരു വിടുതൽ നൽകേണമേ
അച്ചാ എന്റെ മകന് പ്രാർത്ഥിക്കാനും പഠിക്കാനും താൽപര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ പഠനത്തിലുള്ള തടസങ്ങൾ മാറ്റി തരാൻ ഈശോയോട് മാധ്യസ്ഥ്യം അപേക്ഷിക്കണമേ
Amen 🙏🙏🙏🙏🙏asishmon 🙏🙏🙏🙏🙏🙏
കർത്താവേ അങ്ങ് കാത്തു കൊള്ളണമേ 🙏🙏🙏
എന്റെ മാതാപിതാക്കളുടെ ആരോഗ്യത്തിലും അങ്ങ് നന്മ കൊടുക്കേണമേ🙏🙏🙏🙏🙏
ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
Aame🙏🙏🙏🙏🙏
Amen
Amen
Amen
ഈശോയെ എൻ്റെ ജീവിതത്തെ മുഴവനും എൻ്റെ ജീവിത പങ്കാളിയെ,മക്കളെ, എല്ലാവരെയും,അങ്ങേക്ക് സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ . Amen Amen 🙏🏻🙏🏻🙏🏻❤️
Father fatherinte niyogaprathanayil yenneyum favanatheyum farthavineyum makkaleyum samarpikkunnu rogaggal varathe angrahikuvan prathikename amen
എല്ലാവരുടെയും പ്രാർത്ഥന ക്ക് ഉത്തരം നല്കണമേ ദൈവമേ
യോഗ്യത ഇല്ലാത്ത എന്നെ അനുഗ്രഹിക്കണമേ.....അമ്മയുടെ രോഗത്തെ സമർപ്പിക്കുന്നു...സൗഖ്യം നൽകണമേ....
എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ കുടുംബത്തിൽ പരിശുദ്ധാത്മാവ് നിറയണമേ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും എന്നെയും എനിക്കുള്ള സർവ്വസ്വവും അങ്ങിലെക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെയും എന്നെയും പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
A.en
ഈശോയെ ദൈവ കൃപ നൽകി ഞങ്ങളെ ഇന്ന് അനുഗ്രഹിക്കേണമെ ഈ ശോയെ ഞങ്ങളുടെ അച്ഛന് ആരേ ഗ്യവും ആയ സും നാഥാ കാത്തു രക്ഷിക്കേണമെ ആ മേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿💙💙💙💙💙
ഈശോയെ എന്റെ മകന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏
ഈശോ മകൻ പഠിക്കുവാൻ സഹായിക്കുന്ന ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
യേശു വേ പാപികളായ ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏
എന്റെ ഈശോയേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ... എന്റെ ഈശോയേ ❤❤🙏🙏🙏
ഈശോയെ കരുണയായിരിക്കണേ..
Amen
Ohh Glory!!!!!
Yesuappe e vajanam ente monte hirudayathil avnte jeevithathil thulachu kayarane ,,,, oru miracle avnte jeevithathil nadakkane ,ente sontham Emmanuelinte namathil thanne Amen ❤❤❤❤❤❤❤
എൻ്റെ ഈശോയെ എൻ്റെ അനിയന് വിദേശത്ത് പോകാൻ ഒരു അവസരം വന്നിട്ടുണ്ട് സാമ്പത്തികം അഞ്ചര ലക്ഷം രൂപ ആവശ്യമുണ്ട് ഈശോയെ അവനെ സഹായിക്കണമേ അവൻ വലിയ സാനത്തിക പ്രതിസന്ധിലാണ്. അമേൻ
എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കേണമേ എന്റെ ഈശോയെ🙏🙏🙏🙏🙏
യേശുവേ മക്കളുടെ രണ്ടു പേരുടേയും വിവാഹം ഉത്തമ പങ്കാളിയെ നല്‍കി അനുഗ്രഹിക്കാൻ പ്രാര്‍ത്ഥി ക്കുന്നു
Prarthikunnu...
അമ്മ മാതാവേ ഈശോപ്പാ എന്റെ നിയോഗം സാധിച്ചു തരണേ എന്റെ jevitha pnkaliക് oru മനസാന്തരം നൽകണേ തെറ്റായ സ്നേഹബന്ധത്തി നിന്നും പാപം veruthe ഉപേക്ഷിക്കാൻ കൃപ നൽകണേ എന്റെ പ്രാർത്ഥന കേൾക്കാൻ കരുണ തോന്നണേ ഈശോപ്പാ 🙏🙏🙏
ഈശോയെ അവിടുന്ന് എന്റെ അനിയൻ വൈശാഖ് വെന്റിലേറ്ററിൽ കിടക്കുകയാണ്.. അവനു ബോധം വരാനും, തൊണ്ട പൊട്ടിക്കാതെ തന്നെ സ്വയം ശ്വസിക്കാനും തൊണ്ടതലച്ചോറിലെ നീർക്കെട്ട് പൂർണ്ണമായും മാറ്റി അവനെ ഞങ്ങൾക്ക് തിരിച്ചു തരേണമേ 🙏🏻ഞാൻ സാഷ്യം പറഞ്ഞോളാം 🙏🏻ആമേൻ 🙏🏻
🙏🙏🙏
😢ആമേൻ,. വേഗം സുഖമാകട്ടെ. Njnum പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻😔യേശുവേ avidunnu ഇ പ്രാർത്ഥന കേൾക്കണമേ 😭
🙏🙏
ആമേൻ 🙏
🙏🏻🙏🏻
ഇശോയെ അച്ഛൻ പറഞ്ഞ ആ വീട് എന്റേതാണ്. ഞങ്ങളുടെ കുടുംബത്തെ യേശുവേ അനുഗ്രഹിക്കണമേ 🙏
പാപിയായ എന്നിൽ കനിയാണമേ 🙏ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ 🙏
Eshoye ende niyogagal Elam sadichu tarumenu purnamai vishshawsikunu Anugharahikename kudendakane Amen Praise the Lord Hallelujah hallelujah 🙏
കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ യേശുവേ 🙏🏻🙏🏻🙏🏻🙏🏻
ജീവിതപങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ... 🙏🙏🙏
Nanum ഭർത്താവിന്റെ സ്വഭാവം മാറി ചുമതല യോട് വീട്ടിലെ കാര്യങ്ങചെയ്യാൻ അനുഗ്രഹിക്കണം നേഹ പ്രാര്തിക്കം
Amen 🙏🙏🙏🙏
Ente jeevithapankaliyude manasandrathinayi prathikkaname
Amen 🙏🏻
അച്ചാ എൻ്റെ ഭാര്യയുടെ മാനസാന്തത്തിനായി പ്രാത്ഥിക്കേണമേ.........
ഈശോയെ ജോലിയില്ലാതെ എൻ്റെ കുടുംബം വിഷമിക്കുന്നു .പെട്ടെന്ന് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കേണമെ
മകൻ പഠിക്കാൻ താൽപര്യം കൊടുക്കണേ അവൻ്റെ പരീക്ഷയിൽ ജയിക്കാൻ ഇടയാക്കേണമെ
എന്റെ ഈശോയെ കരുണയായിരിക്കേണമേ, എന്റെ നിയോഗങ്ങളുടേമേൽ കരുതൽ ഉണ്ടാകേണമേ, അവ അങ്ങയുടെ ഹിതം പോലെയാകേണമേ, ഈശോയെ അങ്ങേക്ക് ആരാധന, സ്തുതി, മഹത്വം ആമേൻ🙏🏻.
ഈശോയെ എന്റെ ഭർത്താവിന്റെ വിസ വരുവാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കടബാധ്യതകൾ മാറ്റി തരണമേ കർത്താവേ 🙏🙏🙏
ഈശോയെ എന്നെ സുഖപ്പെടുത്ത🙏🏻🙏🏻ണമേ
എന്റെ ടെസ്റ്റ് result negative ആക്കി തരണമേ.
സമാധാനം തരണേ 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
കടക്കെണിയിൽ നിന്നും നമ്മളെ കരകയറ്റണെ അമ്മേ മാതാവേ മധ്യസ്ഥ ആയിരിക്കേണമേ
കർത്താവെ എല്ലാവിധ രോഗങ്ങൾ മൂലം കാഴ്ടപെടിന്നവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു
🙏🙏🙏
ഇശോയെ എല്ലാം വിഷമവും അവിടെന്നു മാറ്റാണമേ.... നല്ല ഒരു ജോലി.. അച്ചുന്റെ സംസാരശേഷി.. അമ്മ യുടെ വയറിന്റെ അസുഖം മാറ്റാണമേ.... 🙏🙏🙏
ഈശോയെ. എന്റെ. കുടുമ്പത്തിൽ. വരണേ. സമാധാനം. തരണേ. 🙏
ഇന്ന് ഞാൻ അച്ഛന് വിളിച്ചു ഒരു സങ്കടം പറയാൻ. ബട്ട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്റെ മോന് സൗദിയിൽ പോകാൻ ആയി നാലു മാസം ആയി ശ്രമിക്കുന്നു.. പ്രാർത്ഥിക്കണം എല്ലാവരും 🙏🏿🙏🏿ആമേൻ
സഹോദരി അച്ഛന്റെ no ഒന്ന് തരുമോ
🙏
ആമേൻ
Pray for our special intentions today
ആമേൻ
യേശുവേ എന്റെ കുടുംബത്തിൽ സമാധാനം തരേണമേ🙏🙏🙏🙏🙏
യേശുവേ സ്കാനിംഗിന്റെ റിപ്പോർട്ട് വരുമ്പോൾ അത്ഭുത പ്രവർത്തിക്കണമേ
🙏🙏🙏
Daivame mathew achane samarpich prathikkunnu
എൻ്റെ മകൻ്റെ ഡാനി കണ്ണിൻ്റെ കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണം,,,, രണ്ടു മക്കളെയും ദൈവകൃപയിൽ വളർത്താൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടണമേ.
ആമേൻ 🙏
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗം സാധിച്ചു തരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.ഞങ്ങളേ പരിശുദ്ധാത്മാവിൽ വിജയകരമായി മുമ്പോട്ട് പോകുവാൻ സഹായിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു.
ഈശോ അച്ഛനെ രക്ഷിക്കാൻ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടികൃപചെരിയണേആമേൻ
🙏🙏🙏
ഈശോയെ ഞങ്ങ ളെ യും ഓർ ക്ക ണ മേ നിയോ ഗ ങ്ങൾ എല്ലാം സാ ദി ച്ചു ത ര ണ മേ 🙏
എന്റെ കർത്താവെ മോൻ അഖിൽ ന്റെ മദ്യപാനം പൂർണമായി mattytharane ആമേൻ
ഈശോയെ ഞങ്ങളെ യോഗ്യരാക്കണമേ 🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏❤️അങ്ങയുടെ നിഴലിന്റെ തണലിൽ ആണ് ഞാൻ ഇന്ന് വരെ മുന്നോട്ട് നീങ്ങിയത് എനിക്ക് അറിയാം.... എന്റെ ഈശോയെ നാളെ കൊടുത്ത് തീർക്കേണ്ട കടബാധ്യതകൾക്ക് മുന്നിൽ തളർന്നു ഇരിപ്പ് ആണ് ദൈവമേ... എനിക്ക് വഴി കാണിച്ചു തരണമേ ❤️🙏ആമേൻ 🙏
എന്റെ യേശുവേ എന്റെ നെഞ്ചിന്റെ വേദനയും കവിളിന്റെ നീരും മാറ്റിതരണേ യേശുവേ എന്നെ ഈ വേദനയിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
🙏🙏🙏
ഈശോയെ എൻ്റെ സാമ്പത്തിക ബാധ്യതകളെ നിൻ്റെ കരങ്ങളിൽ തരുന്നു
ഈശോ മകൻ നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
ഞങ്ങളുടെ ആവശ്യങ്ങളെ അവസ്ഥകളെ അറിയുന്ന കർത്താവേ കൂടെയിരിക്കണേ സഹായിക്കണേ.
ഈശോയെ എന്റെ OET എക്സാംമിനെ സമര്‍പ്പിച്ച് പ്രാർത്ഥിക്കുന്നു UK score നൽകി എന്നേ വിജയിപ്പിക്കണമേ ,ആമേൻ
അച്ചാ അച്ചൻ്റെ വചനമാ എൻ്റെ ജീ വിതം ഹൃദയം പൊട്ടി പോ ന്നെ പ്രാർത്ഥിക്ക ണെ എൻ്റെ ജീവിത പങ്കാളി ന അനുഗ്രഹി ക്കണെ സ്ഥിര ജോലി തര ണെ തരുന്ന നന്മക്ക് ഒരായിരം നന്ദി
എന്റെ യേശുവേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരേണമേ.
ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ
ante appa ninte namathil oru albuthaum nadakkaname njan kadabharathal vishamikkunnu oru vashi thurakkaname amen 🙏🙏🙏
എന്റെ ഈശോയെ kadabathiyathayil. നിന്നും രഷിക്കണേ 🙏🙏🙏🙏
ഹെബ്രായാറ് 4 ന്റെ 12 വചന പ്രകാരം ദൈവമേ njangalude niyokangale ഉമ് vicharangaleum vivejichu അങ്ങു അത് ettedukaname amen യേശുവേ സകയികക്ു മാനസാന്തരം kodutthathu പോലെ എന്റെ മകനെ vanjicha snehithanmarkum മാനസാന്തരം കൊടുകണമെ amen Amen🙏🙏🙏🙏 i❤❤❤❤❤
ഈശോയെ മോൾക് വിസ അടിച്ചു വരണേ. കരുണ തോന്നണേ 🙏പ്രാത്ഥിച്ചു തോറ്റു. കരുണ തോന്നണേ 🙏
ഈശോയെ njagal kadabharathal ജീവിതം vazhimutti 😢 ഈശോയെ njagale രക്ഷിക്കേണമേ 😢😢