നീയും തലമുറകളും അനുഗ്രഹിക്കപ്പെടാനുള്ള വജ്രായുധം!!| ഇതാണ് നിയോഗ പ്രാർത്ഥനയിൽ സംഭവിച്ചത്..|Fr Mathew

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1.5K

  • @sheelageorge3159
    @sheelageorge3159 ปีที่แล้ว +17

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ഒരു നിത്യ വരുമാനം തരണമേ ഞങ്ങളുടെ കടങ്ങൾ തീർക്കണമേ

  • @sumathikuttypk2241
    @sumathikuttypk2241 หลายเดือนก่อน +3

    ദൈവത്തിന്റെ അനുഗ്രഹത്തിനായി അപേക്ഷിക്കുന്നു കർത്താവേ അങ്ങയുടെ മഹത്വം തിനായി നന്ദി 🙏

  • @jjmathew8439
    @jjmathew8439 ปีที่แล้ว +8

    ഈശോയേ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ

    • @mollysimon1922
      @mollysimon1922 ปีที่แล้ว

      Eee. SUJith. David. Former. Achan. Who. Was. There. For. Five. Years. In. Eastparade. Church. Made. Groupism. Keeping. Sushma. Luke. Vaidyan. &. Sooooooooooo. Many. Associates. As. His. Assistants. &. Removed. Innocent. Children. From. Junior. Chors. &. He. Gave. Moooooore. Importance. To. His. The. Only. HIS. &. FOR. ALLL. THEESE. SUSHMA. LUKE. VAIDYANS. ASSOCISTES. .THIS. BLOODY. LADY. SUSHMA. LUKE. VAIDYAN. DAUGHTER. OF. GREAT. RICH. VERY. WELLLLL. KNOWN. IN. THE. CHURCH. THIS. LADY. IS. TELIING. ME. **. Y. AM. I. TELLING. I. AM. A. CSI. Eastparade. Parish. Members. As. She. ,&. Everyone. In. The. TOWN. In. The. Land. Is. Very. Wellllll. Known. This. Sadhu. Simple. Family. From. Ancient. Times. B. Ware. B. Aware. There. R. Such. Crooks. Kunjaadukaludea. Veshamkettie. Bavanagalea. Nashippikkan. Erangie. Nadakkunna. Jackals. Wolves...... Nevermind. God. Has. Taken. In. Charge. &. Seeen. Way. This. Lady. Sushma. Luke. Nd. Her. Group. As. Done. To. Families. Like. Us.....

  • @subramanianck5327
    @subramanianck5327 2 หลายเดือนก่อน +4

    ഈശോയെ അവിടുത്തെ വചനം പങ്കുവെച്ചു തരുന്ന മാത്യു വയലാമണ്ണിൽ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി യേശുവേ മഹത്വം

  • @JuwalLucifer
    @JuwalLucifer 10 หลายเดือนก่อน +4

    എന്റെ കർത്താവെ എന്റെ കുടുംമ്പത്തെ വിശുദ്ധികരിക്കണമെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അതു ഗ്രഹിക്കണമെ ആമേൻ

  • @davisvlogs4379
    @davisvlogs4379 ปีที่แล้ว +11

    ഈശോയെ ഞങ്ങളുടെ ആധാരം ബാങ്കിൽ വെച്ചിരിക്കുകയാണ് അത് എടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ ദൈവമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️👏👏👏👏👏

  • @preethysaju4858
    @preethysaju4858 ปีที่แล้ว +7

    ബഹുമാനപ്പെട്ട ഈ അച്ഛന്റെ വിനയവും എളിമത്വവും തന്നെയാണ് അച്ഛനെ ഈ സ്ഥാനത്ത് ഇന്നും നിറുത്തുന്നത്. ഈ നല്ല മനുഷ്യനെ ആയുസ്സും ആരോഗ്യവും കൊടുത്തു കർത്താവ് അനുഗ്രഹിക്കട്ടെ❤🙏 അനുഗ്രഹിക്കട്ടെ

  • @thankuthankus3201
    @thankuthankus3201 20 วันที่ผ่านมา +3

    എന്റെ കത്ത വേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏

  • @Omana-ub3gl
    @Omana-ub3gl ปีที่แล้ว +10

    അച്ഛന്റെ വലിയ ആ എളിമ ആണ് അച്ഛനെ ഈശോയുടെ സന്നിധിയിലും മനുഷ്യരുടെ മുമ്പിലും വലിയവനാക്കയിതു ഇതു സത്യം...... 👌👌👌

  • @renjinisunil9324
    @renjinisunil9324 ปีที่แล้ว +9

    മാതാവേ എന്റെ മോളെ ദൈവഭയത്താൽ ജീവിക്കുവാൻ anugrahikaname🙏🙏🙏

  • @ponnammachacko9841
    @ponnammachacko9841 ปีที่แล้ว +7

    ഇത്രയും താഴ്മയുള്ള അച്ഛനe ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി
    അനുഗ്രഹിക്കട്ടെ എന്നu അaത്മaർതമaയി പ്രാർത്ഥിക്
    കuന്നു..ഈ അന്ത്യ
    കാലത്ത് അനേകം അaത്മaകകൾ
    റeക്ഷപaടaൻ ഇടയാകട്ടെ...

  • @lillykuttyjacob765
    @lillykuttyjacob765 ปีที่แล้ว +7

    ഈശോയെ എന്നെ കൈവിടല്ലേ.. എന്റെ കാര്യങ്ങൾ എന്നേക്കാൾ നന്നായി അറിയുന്ന അങ്ങ് എന്നെ അനുഗ്രഹിക്കേണമേ.. ആമേൻ

    • @soniafrancis1596
      @soniafrancis1596 ปีที่แล้ว

      Jesus work miracle on my family 47:58 48:03

    • @soniafrancis1596
      @soniafrancis1596 ปีที่แล้ว

      Jesus pleading to bless my son glen francis

  • @sheejakumarykumary6176
    @sheejakumarykumary6176 ปีที่แล้ว +4

    അപ്പാ...എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ. ആമേൻ സ്തോത്രം 🙏🙇🏻‍♀️

  • @lucymathewmathew3129
    @lucymathewmathew3129 ปีที่แล้ว +5

    അത്യുന്നതനായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു എനിക്കുവേണ്ടി എല്ലാം ചെയ്തുതരുന്ന എന്റെ ദൈവത്തെ തന്നെ ആമേൻ

  • @Edittspro-o2k
    @Edittspro-o2k ปีที่แล้ว +3

    യേശുവേ എൻറെ ഈ സങ്കടകരമായ അവസ്ഥയിൽ നിന്ന് എന്നെയും എൻറെ കുടുംബത്തെയും നീ ഇന്ന് വിടുവിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ🙏🙏🙏

  • @Sheela_jimmy
    @Sheela_jimmy ปีที่แล้ว +7

    കർത്താവേ എൻ്റെ ഭർത്താവിൻ്റെ ഹീമോഗ്ലോബിൻ കൂടി കിട്ടാൻ വേണ്ടി ഈശോയെ അങ്ങയോട് പ്രാർത്ഥിക്കുന്നു

  • @nirmalabiju1571
    @nirmalabiju1571 ปีที่แล้ว +9

    നിയോഗ പ്രാർത്ഥനയിൽ ഞാനുമുണ്ടായിരുന്നു, എനിക്ക് ഒത്തിരിയേറെ അസുഖങ്ങൾ ഉണ്ടായിരുന്നു എങ്കിലും പത്താം ദിവസം ഓപ്പറേഷൻ പറഞ്ഞിരുന്ന ഷോൾഡറിന്റെ വേദന മാറ്റി തന്നു. ഈശോയെ നന്ദി ഈശോയെ സ്തുതി

  • @mercydavid8159
    @mercydavid8159 ปีที่แล้ว +5

    ഈശോയേ ഞങ്ങളുടെ പ്രതികൂല അവസ്ഥകൾ അനുകൂലമായ അവസ്ഥകൾ ആകുവാൻ വേണ്ടി കർത്താവേ അങ്ങ് ഞങ്ങളോട് കരുണ കാണിക്കേനമെ എന്നു അപേക്ഷിക്കുന്നു.

  • @JuwalLucifer
    @JuwalLucifer 10 หลายเดือนก่อน +5

    ഈശോയെ എന്റെ മക്കൾക്ക് പഠിക്കാനും പ്രാർത്ഥിക്കാനുമുള്ള അതു ഗ്രഹം നൽകണമെ ആമേൻ

  • @vanajajohnvanajajohn6810
    @vanajajohnvanajajohn6810 10 หลายเดือนก่อน +3

    ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ പിതാവേ 🙏

  • @tressajose4605
    @tressajose4605 ปีที่แล้ว +6

    ഈശോയെ ഇത്രയും എളിമ ഉള്ള മാത്യു അച്ചനെ അങ്ങ് കാത്തു കൊള്ളേമേ 🙏 അച്ചനെയേ സമർപ്പിക്കുന്നു 🙏 അച്ചനെയേ സമർത്ഥമായി അനുഗ്രഹിക്കടനേമേയ് 🙏🙏

  • @jyothilakshmi1511
    @jyothilakshmi1511 7 หลายเดือนก่อน +21

    എന്റെ മക്കൾക്കും അവരുടെ തലമുറയെയും യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കണേ ഞാൻ മൂന്ന് നിയോഗം എഴുതി വെച്ച് 10 ദിവസത്തെ ഉപവാസ പ്രാർത്ഥനക്കി ഒരുങ്ങുകയാണ് അതിന്റെ മേൽ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

    • @ushac9716
      @ushac9716 3 หลายเดือนก่อน

      🙏🙏🙏🙏🙏

    • @marypissac4612
      @marypissac4612 3 หลายเดือนก่อน

      Entemakantem*adhyapanammaranprathikanameammen❤❤❤❤❤❤❤

  • @Lincy-k4f
    @Lincy-k4f 22 วันที่ผ่านมา +1

    🙏🏽കർത്താവായ യേശുവേ, മാത്യു അച്ഛനെയും അച്ഛന്റെ ടീമിനെയും ഒപ്പം അച്ഛനെ സഹായിക്കുന്ന എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹമഴ പെയ്‌തു ഈ ധ്യാനകേന്ദ്രത്തെയും കനിഞ്ഞു അനുഗ്രഹിക്കേണമേ. Amen🙏🏽

  • @jijijoy137
    @jijijoy137 ปีที่แล้ว +5

    എന്റെ ഈശോയെ കടബാധ്യതയിൽ വിഷമിക്കുന്ന എല്ലാരേയും കടകെണിയിൽ നിന്നിം പുർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമെ ആമ്മേൻ 🙏🙏🙏🙏🙏

  • @SujaSuja123-vf5bg
    @SujaSuja123-vf5bg ปีที่แล้ว +6

    നന്ദി യേശുവേ നന്ദി, എല്ലാ നന്മകൾക്കും നന്ദി 🙏🙏

  • @ValsalaJose-zy3uh
    @ValsalaJose-zy3uh 7 หลายเดือนก่อน +4

    എന്റെ ഈശോയേ എന്റെ ഷുഗർ ലെവൽ വളരെക്കൂടുതലാണ്. ഷുഗർ നോർമൽ ആ കാൻ ഈശോ എന്നെ അനുഗ്രഹിക്കണമേ . ഞങ്ങളുടെ മകന് ഒരു സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമേ . ഈശോയേ , എന്റെ മാതാവേ നന്ദി , ആരാധന

  • @rancyrobin4295
    @rancyrobin4295 ปีที่แล้ว +4

    ഈശോയെ എന്റെ കടഭാരത്തിൽ നിന്ന് രക്ഷിക്കണമേ . എന്റെ മനസ്സ് വല്ലാതെ ഭാരപ്പെടുന്നു

  • @vanajajohnvanajajohn6810
    @vanajajohnvanajajohn6810 10 หลายเดือนก่อน +2

    വർക്ക്‌ ചെയ്യുന്നസ്ഥലത്തുള്ള ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ 🙏🙏

  • @peterka1232
    @peterka1232 ปีที่แล้ว +4

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുബത്തിന്റെ എല്ലാ ആവശ്യങ്ങൾ സാധിച്ച് തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @sajinisachu126
    @sajinisachu126 ปีที่แล้ว +5

    ഈശോയെ എന്റെ എല്ലാ കടബാധ്യതകളും പൂർണ്ണമായും തീർക്കാൻ എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +5

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ 🙏🙏🙏😭😭😭😭

  • @CicilyRaju-u1h
    @CicilyRaju-u1h 4 หลายเดือนก่อน +5

    ലഹരി ഉപയോഗികുന്ന എല്ലാ മക്കളെയും വിടുതൽ നൽകി അനുഗ്രഹിക്കണമെ

  • @jancythomas3661
    @jancythomas3661 ปีที่แล้ว +4

    ഈശോയെ എൻ്റ മക്കൾക്ക് വേണ്ടി ഞാൻ യാചിക്കുന്നു എൻ്റെ ഈശോയെ എൻ്റ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തരേണമേ

  • @lathasundaran555
    @lathasundaran555 2 หลายเดือนก่อน +4

    ഈശ്വയെ നന്ദി ഹല്ലേലുയ ഹല്ലേലുയ കടഭാരം ജോലി തലമുറകളെ കാത്തോളണേ തമ്പുരാനെ ഹല്ലേലുയ നന്ദി സ്തോത്രം 🙏🙏🌹🌹❤️❤️❤️🙏💐

  • @geetharajeesh5957
    @geetharajeesh5957 ปีที่แล้ว +4

    ഈശോയെ എല്ലാ പ്രശ്നങ്ങൾക്കും അവിടുന്നു പരിഹാരം കാണണേ

  • @minishibu3193
    @minishibu3193 ปีที่แล้ว +4

    കർത്താവെ വിദേശത്തു ആയിരിക്കുന്ന മക്കൾക്ക്‌ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @DarlySusan-fs7yx
    @DarlySusan-fs7yx ปีที่แล้ว +5

    യേശുവേ എന്നെയും തലമുറയെയും അനുഗ്രഹിക്കണേ

  • @nishadasnishadas9556
    @nishadasnishadas9556 ปีที่แล้ว +13

    ഈശോയെ ഞാനും എന്റെ കുടുംബവും ജീവിതകാലം മുഴുവൻ അങ്ങയോടു പറ്റിച്ചേർന്നു ജീവിക്കുവാനുള്ള ഭാഗ്യം തരണമേ. മനുഷ്യരിൽ ആശ്രയിക്കാതെ അങ്ങയിൽ ആശ്രയിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @JoshmaJoy-dy2gd
      @JoshmaJoy-dy2gd 5 หลายเดือนก่อน

      Amen🙏🏻🙏🏻🙏🏻🙏🏻

  • @SijiJohnson-o9z
    @SijiJohnson-o9z 2 หลายเดือนก่อน +3

    ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും വേണ്ടി പ്രാർത്ഥിക്കണമേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +6

    യേശുവേ കരുണയുണ്ടാക്കണേ 🙏

  • @gracykuttyphilip1033
    @gracykuttyphilip1033 ปีที่แล้ว +4

    മാതാപിതാക്കളുടെ ആത്മാവിന് നിത്യ ശാന്തി കൊടുക്കണമേ ആമ്മേൻ

  • @YesJayClassics
    @YesJayClassics ปีที่แล้ว +5

    ഈശോയെ എല്ലാം നന്നായി നടത്തുന്നതിന് നന്ദി... സകല വിശുദ്ധരെ നന്ദി.. മാതാവേ നന്ദി... ഇനിയും എല്ലാം നന്നാക്കണേ... 🥰🙏🙏🙏

  • @vinuvasu1639
    @vinuvasu1639 8 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ ദൈവമാതാ മാതാവെ സർവ്വ ശക്തനായ ദൈവമെ ഞങ്ങളുടെ കുടുംബത്തിന്റെ മേല ള്ള എല്ലാ പൈശാചികമായ അശുദ്ധിൽ നിന്ന് ഞങ്ങളെ രെക്ഷിക്കേണമെ ഞങ്ങളുടെ മോൻ വിഷ്ണുവിന്റെ മേലുള്ള ബന്ധനത്തിന്റെ കെട്ടുകൾ ജോലി തടസങ്ങൾ മാറ്റി തുര ണമെ വിവാഹം നടത്താൻ സാമ്പത്തികമായി ഒരു ഉയർച്ച നൽകി ദൈവ കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമെഹല്ലേലൂ യ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LailaRobin-kd3sv
    @LailaRobin-kd3sv ปีที่แล้ว +4

    യേശുവേ ജീവി പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമേ . മക്കൾ വഴി തെറ്റിപോക്കാൻഇടയാക്കരുതെ ആമ്മേൻ

  • @sheebak9620
    @sheebak9620 ปีที่แล้ว +3

    യേശുവേ എല്ലാവർക്കും ആയുസും ആരോഗ്യവും നൽകണമേ ഞങ്ങൾക്ക് വിശുദ്ധി നൽകണമേ

  • @Mini-it9wz
    @Mini-it9wz ปีที่แล้ว +5

    എന്റെ ഈശോയെ എന്റെ മോൾക് നല്ല കുട്ടുകാരെ കൊടുക്കാൻ കൃപയുടക്കണ്ണമേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 2 หลายเดือนก่อน +2

    എന്റെ ഈശോയെ എനിക്ക് മൈക്രോ ലോണുകൾ അടയ്ക്കാൻ ഒരു വഴിയും ഇല്ല അപ്പാ എനിക്ക് എല്ലാവരുടെയും ചീത്തവിളി കേൾക്കുകയാണ് എന്നെ ഈ സങ്കടത്തിൽ നിന്ന് രക്ഷിക്കണേ നാഥാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗

  • @MayaSatheesh-xr7ut
    @MayaSatheesh-xr7ut 6 หลายเดือนก่อน +2

    ഞങ്ങളുടെ കടങ്ങൾ വീട്ടാൻ വഴി തുറന്ന് തരണേ ഈശ്വയെ

  • @andersonjohnson9738
    @andersonjohnson9738 ปีที่แล้ว +5

    എൻ്റെ ഈശോയെ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു 'ഞങ്ങളെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമെ

  • @aadhyasukdiary
    @aadhyasukdiary ปีที่แล้ว +5

    Yeshuve njan ninne orupaad snehikkunnu.. Hallelua.... hallelua...Hallelua

  • @georgep3967
    @georgep3967 ปีที่แล้ว +4

    യേശുവേ,,, എനിക്ക് അവിടുത്തെ കൃപമതി, ഞങ്ങൾ അനുഗ്രഹിക്കപ്പെടും, അങ്ങേ സന്നിധിയിൽ നിന്നും തള്ളിക്കളയരുതേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

    • @minivarikamakal1454
      @minivarikamakal1454 ปีที่แล้ว

      Dhyvame kaniyaname aviduthe mahathum Kanan edavaruthaname

  • @mariammaantony4282
    @mariammaantony4282 11 หลายเดือนก่อน +4

    ദൈവമേ നന്ദി, അച്ഛൻ എത്ര മനോഹരം ആയി സുവിശേഷം സംസാരിക്കന്നു എത്ര ലാളിത്യം ഇതാ പാവപ്പെട്ടവന്റെ പ്രവാചകൻ ദൈവം എന്നും എപ്പോഴും കരം പിടിച്ചു നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @jessymathew5999
    @jessymathew5999 ปีที่แล้ว +7

    ദൈവമെ വേഗം വരേണമെ❤❤❤

  • @chinnaunni
    @chinnaunni 6 หลายเดือนก่อน +3

    എന്റെ ദൈ വ മേ എന്റെ കുടുംബം ത്തി ലെ എല്ലാം മക്കളെ യും ക ർ ത്താ വി നെ അ റി യു ന്ന വ രാ ക്കി തീ ർ ക്ക ണ് മേ

  • @biniburnabas
    @biniburnabas ปีที่แล้ว +3

    ഈശോയെ എന്റെ മനസ്സിൽ അലട്ടുന്ന എല്ലാ വിഷമങ്ങളും മാറ്റി തരണമേ.....

  • @LinuAbraham-z1h
    @LinuAbraham-z1h ปีที่แล้ว +4

    ഈശോയെ എന്ററ് സഹോദരനെ അന്യമതത്തിൽ പെട്ട പെണ്ണുമായുള്ള പ്രേമബന്ധത്തിൽ നിന്നും അവനെ മോചിപ്പിക്കണമേ അവന് നല്ല ബുദ്ധി തോന്നിയ്‌ക്കണമേ. അവന് നല്ലോരു ക്രിസ്ത്യ വിശ്വാസിയായ ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണമേ 🙏🙏

  • @clarammasimon1112
    @clarammasimon1112 ปีที่แล้ว +5

    എന്റെ ഈശോയെ എന്റെ മകന് വീസ തടസ്സം മാറ്റി കൊടുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @AnnLiyaSoby
    @AnnLiyaSoby ปีที่แล้ว +4

    യേശുവേ അങ്ങ് തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും നന്മകൾക്കും നന്ദി യേശുവേ നന്ദി പറയുന്നു

  • @daicykc4965
    @daicykc4965 7 หลายเดือนก่อน +4

    ദൈവവചനം കൊണ്ടു മാത്രം ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @binujoseph8291
    @binujoseph8291 ปีที่แล้ว +4

    അച്ഛാ എന്റെ വീട്ടിൽ ഒരുസമാദാനവും ഇല്ല അമ്മയുടെയും ജീവിതപങ്കാളിയുടെയും ഇടയിലുള്ള പ്രശ്നങ്ങൾ വളരെ വലുതാണ് ഷെമിച്ഛ് സ്നേഹിക്കുന്ന നല്ല മനസ്സ് രണ്ട് പേർക്കും നൽകുവാൻ പ്രാർത്ഥിക്കണേ

  • @manjubinu-wo5do
    @manjubinu-wo5do 5 หลายเดือนก่อน +3

    യേശുവേ എന്റെ മോന്റെ ജീവിതത്തിന്റെ തടസങ്ങളെ നീക്കി ഒരു ജോലി ഒരുക്കി കൊടുക്കണമേ ആമ്മീൻ❤

  • @Chinnamma-ew3mi
    @Chinnamma-ew3mi 7 หลายเดือนก่อน +4

    എൻ്റെ കുടുംബത്തിലെ കടബാധ്യത എത്രയും പെട്ടെന്ന് കുറയാൻ അച്ചൻ പ്രാർത്ഥിക്കണമേ

  • @jijijoy9117
    @jijijoy9117 7 หลายเดือนก่อน +5

    എൻ്റെ ദൈവമേ എൻ്റെ മകന് അവിടുത്തെ കൂടുതലായി അറിയുവാനും അതിലൂടെ എല്ലാ അനുഗ്രഹവും കാരുണ്യവും ലഭിക്കാനും മോൻ്റെ എക്സാം നല്ല ഒരു mark score ചെയ്യാൻ മുൻപോട്ട് ഉള്ള ഓരോ ചുവടുവെപ്പും നന്മക്കായി തിരുവാൻ എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് അഭയം അവിടുന്ന് കൂടെ ഉള്ളതിനാൽ ഒരു ഭയവും ഇല്ലാതെ എല്ലാം നന്നായി ചെയ്യുവാൻ അവിടുന്ന് കരുണ ചെയ്യേണമേ എൻ്റെ കർത്താവു വിശ്വസ്തൻ ആകുന്നു ❤❤❤❤❤❤❤

  • @alicemathew8998
    @alicemathew8998 ปีที่แล้ว +4

    അപ്പാ എനിക്ക് അവിടുന്ന്ഒത്തരി അനുഗ്രഹം തന്നിട്ടുൻട് പ ക്ഷേ തൻപുരാനേ എൻറെ കണണുനീരും സൻകടങളും മാററാൻ എന്നുവരും അപ്പാ🙏

  • @Sheela_jimmy
    @Sheela_jimmy ปีที่แล้ว +7

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന് ഒരു സ്ഥിര വരുമാനം തരണേ

  • @SheejaKalesh
    @SheejaKalesh ปีที่แล้ว +4

    യേശുവേ... എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @JessyPaul-ce2hz
    @JessyPaul-ce2hz ปีที่แล้ว +4

    എന്റെ ഈശോയെ, എന്റെ വയറില് ഗ്യാസ് കാരണം എനിക്ക് ഒരു ഭക്ഷണവും കഴിക്കാൻ പറ്റുന്നില്ല ഈശോയെ, ശരീരം വല്ലാത്ത ക്ഷീണത്തിലാണ. എന്നെ തൊട്ട് എത്രയും പെട്ടന്ന് സൗഖ്യം തരണേ.🙏♥️🙏

  • @leenajoshy1379
    @leenajoshy1379 9 หลายเดือนก่อน +3

    ഈശോയെ എന്റെ മകൾക്കു പ്രാർത്ഥനയിലുള്ള വിശ്വാസം കൂടുന്നതിനും ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുവാനുമുള്ള അനുഗ്രഹം നൽകേണമേ 🙏🙏🙏🙏🙏🙏

  • @Renubilfy-gy1bk
    @Renubilfy-gy1bk ปีที่แล้ว +3

    എന്റെ ഈശോയെ എന്നെ എന്റെ ബലഹീനതയോട് കൂടി സ്വീകരിച്ച് കൃപ വർഷിച്ചു അനുഗ്രഹിക്കണേ 🙏🏻

  • @sunnypantony8676
    @sunnypantony8676 ปีที่แล้ว +35

    എന്റെ ഈശോയെ എന്റെ മക്കളെ എല്ലാവിധ ദുഷ്ടരുപിയിൽ നിന്നും കാത്തുകൊളേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏👏.

    • @remaraju8212
      @remaraju8212 9 หลายเดือนก่อน +6

      Entaykadangalmaranum entaymol exampassakanum Avalkkorukunjinaykodukkuvanum prarthikkanamay amen

    • @Bindu-dh9yo
      @Bindu-dh9yo 4 หลายเดือนก่อน

      ​@@remaraju8212❤

  • @jephinjohnson1638
    @jephinjohnson1638 ปีที่แล้ว +3

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു കരുണ aayirikkaname

  • @susycisil9707
    @susycisil9707 10 หลายเดือนก่อน +2

    എന്റെ മകന്റെ വിസ തടസം മാറ്റി അനുഗ്രഹിക്കേണമേ. മാർച്ച്‌ 11 നു മുമ്പ് പേപ്പർ വർക്ക്‌ നടത്തി എന്റെ മകന്റെ കുടുംബത്തെ സംരക്ഷിക്കേണമേ 🙏

  • @mr.rajani750
    @mr.rajani750 10 หลายเดือนก่อน +3

    ഈശോയെ മക്കളെ സമർപ്പിക്കുന്നു രക്ഷിക്കണേ

  • @jessyprothasis5165
    @jessyprothasis5165 ปีที่แล้ว +3

    ഈശോയെ രണ്ടര വർഷമായി ജോലി സ്ഥലത്ത് നിന്ന് നാട്ടിൽ വന്നിട്ട് തിരികേ പോകാൻ കഴിയുന്നില്ല തടസ്സങ്ങൾ നിക്കണമേ ജോലി നല്കി അഗ്രഹ പ്ര

  • @isabellachandy6254
    @isabellachandy6254 ปีที่แล้ว +4

    കർത്താവേ! എൻ്റെ ആവശ്യങ്ങൾ അങ്ങ് സാധിച്ചു തരണമേ❤

  • @susycisil9707
    @susycisil9707 10 หลายเดือนก่อน +2

    Uk യിൽ നിയമം മാറിയത്തിന്റെ പേരിൽ വേദനിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസം നൽകി അനുഗ്രഹിക്കേണമേ

  • @ushapanicker9767
    @ushapanicker9767 ปีที่แล้ว +3

    യേശുവെ അങ്ങയിൽ മാത്രം വിശ്വസിക്കുന്നു കർത്താവെ ആമേൻ
    🙏🙏🙏
    ❤️❤️❤️

  • @sunujoseph1022
    @sunujoseph1022 ปีที่แล้ว +2

    ഈശോയെ എന്റെ കുടുംബത്തിലേക്ക് കടന്നു വരണമേ. ആമ്മേൻ 🙏🏻🙏🏻🙏🏻

  • @vinuvasu1639
    @vinuvasu1639 8 หลายเดือนก่อน +3

    സർവ്വ ശക്തനായ ദൈവമെ ഞങ്ങൾ അങ്ങയുടെ കുരിശോടു ചേർന്നു നിൽക്കുന്നു നാഥാ ഞങ്ങൾ ളെ വിശുദ്ധി രി ക്കേ ണ മെ ഇന്നേ വരെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി പറയുന്നു ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelajoseph800
    @sheelajoseph800 ปีที่แล้ว +2

    ഈശോയെ നോഹയെ ഓപ്പറേഷൻ നടത്തുന്ന ഡോക്ടന്മാരെയും മറ്റു പ്രവർത്തകരെയും സമർപ്പിക്കുന്നു. നോഹയെ അനുഗ്രഹിക്കണമെ

  • @JessyPaul-ce2hz
    @JessyPaul-ce2hz ปีที่แล้ว +3

    ഈശോയെ, പിശാച് ബാധയിൽ നിന്ന് എന്റെ മകനെ രക്ഷിക്കണമത്🙏♥️🙏🙏🙏🙏♥️

  • @shinyantony2477
    @shinyantony2477 8 หลายเดือนก่อน +2

    എന്റെ ഈശോയെ ഇത്രയും മനസ്സിലാവുന്ന രീതിയിൽ ബൈബിൾ വാഖ്യനിക്കുന്നതു ആദ്യമായി കേൾക്കുന്നു. ഈശോയെ മാത്യു അച്ഛനെ അനുഗ്രഹിക്കണമേ 🙏🙏

  • @veenag378
    @veenag378 9 หลายเดือนก่อน +3

    എന്റ കർത്താവാണ് എന്റ കരുത്തു എന്റെ കർത്താവ് എന്റെ കൂടെ ഒണ്ടു 🙏🏻🙏🏻🙏🏻🙏🏻എന്റെ മോളുടെ എക്സാം ഇന്ന് എളുപ്പം ആക്കി കൊടുക്കണേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @KrishnaDeve5.DKrishnaDev-qi1qs
    @KrishnaDeve5.DKrishnaDev-qi1qs ปีที่แล้ว +4

    ഭൈവമെ അനുഗ്രാഹി ക്കെണമെ സമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമെ❤❤❤

  • @bindulekha.p5980
    @bindulekha.p5980 ปีที่แล้ว +5

    യേശുവേമാത്യുഅച്ഛനെഅനു८ഗഹിക്കേണമേ.

  • @minimini3606
    @minimini3606 ปีที่แล้ว +4

    ആമേൻ ദൈവമേ നിനക്ക് സ്തോത്രം അച്ചാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്‌ 🙏🏽🙏🏽🙏🏽

  • @jyothishine1307
    @jyothishine1307 ปีที่แล้ว +1

    ഈശോയെ 2023 ഡിസംബർ 23 തീയതി തന്നെ ഞങ്ങൾക്ക് സ്വന്തമായിട്ടുള്ള വീട്ടിൽ താമസിക്കാനുള്ള കൃപ തരണമേ ഞങ്ങളുടെ ഈ നിയോഗം സാധിക്കാൻ പരിശുദ്ധ അമ്മയെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @miniaji642
    @miniaji642 ปีที่แล้ว +3

    ദൈവമേ ഞങളുടെ വീട്ടിൽ സന്തോഷവും സമാധാനവും തരണേ. 🙏🙏

  • @Dilnashetty
    @Dilnashetty 9 หลายเดือนก่อน +2

    ഈ അച്ഛന്റെ വാക്സിനം കാരണം ആണ് ഞൻ വചനം അറിയാൻ തുടങ്ങിയത്.. ഇത്രയും ഡീറ്റൈൽ ആയി വചനം പറന്നുതരുന്നത് അച്ഛൻ മാത്രമാണ്. ഒരായിരം നന്ദി എശോയെ ഈ അച്ഛന്റ്റെ തന്നതിന്... എന്റെ പിത്വിനും പുത്രനും പരിശ്ജുതന്മാവിനും കോടാനുകോടി നന്ദി. എല്ലാത്തിനും nanni

  • @GracyCc-h4z
    @GracyCc-h4z 7 หลายเดือนก่อน +3

    അവരുടെ പഠനത്തെ അനുഗ്ഗ്രഹിക്കണേ പുറതെക്കു പോകാനുള്ള തടസ്സങ്ങളൊക്ക മാറ്റി തരണേ

  • @lizybiju182
    @lizybiju182 ปีที่แล้ว +3

    Amen 🙏 ദൈവമേ എനിക്കു വേണം അങ്ങേ സന്നിദ്ധ്യം നൽകി എന്നെ ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യാർ എന്നെ ശക്തിപ്പെടുത്തണമേ🙏💖👍💐🎂💐👍💖🙏

  • @ashalatha5254
    @ashalatha5254 ปีที่แล้ว +3

    അച്ഛാ ഇപ്പോളാണ് ഞാൻ ഇത് കേൾക്കുന്നത്, വേർപിരിയാൻ തീരുമാനിച്ചു നിൽക്കുന്ന മകളെയും മരുമകനേയും ഉപദേശിക്കാൻ പോകാതെ പ്രാർത്ഥനയിൽ മാത്രം ജീവിക്കുന്ന ഈ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @ushapanicker9767
    @ushapanicker9767 ปีที่แล้ว +3

    യേശുവെ അവിടുത്തേക്ക് എല്ലാം സാധ്യം ആണ് വിശ്വസിക്കുന്നു കർത്താവെ കാത്തുകൊള്ളണമേ അങ്ങ് എന്റെ കുടുംബത്തിന്റെ നാഥനും രാജാവും ആയി എന്നും എപ്പോഴും വാഴണമേ 🙏
    ആമേൻ
    ആമേൻ
    ആമേൻ
    🙏🙏🙏
    ❤️❤️❤️
    ✝️✝️✝️

  • @renjinisunil9324
    @renjinisunil9324 ปีที่แล้ว +4

    ഈശോയെ എന്റെ ജീവിതം തിരിച്ചു തരേണമേ 🙏🙏🙏

  • @sheelajohny
    @sheelajohny ปีที่แล้ว +3

    അച്ചാ ഞങ്ങൾക്ക് ഓരോ ദിവസവും കടം കൂടി കൂടിവരുന്നു ആധാരം ആണെങ്കിൽ പണയത്തിലുമാണ് ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണം മക്കൾക്ക് നല്ല സാലറിയുള്ള ജോലി കൊടുക്കണമെ വീട് നന്നാക്കണമെ അവന്റെ കല്യണം നടത്തിത്തരാനും വേണ്ടി അച്ചാ അച്ചാ വ്യാത്ഥിക്കണം

  • @Clara-h4j
    @Clara-h4j 10 วันที่ผ่านมา +1

    A blessed message, Jesus never leaves me nor forsake me..I trust that He works in my life and in my dear ones' lives.... amen 🙏

  • @amalasomu3237
    @amalasomu3237 7 หลายเดือนก่อน +3

    Karthavae bless my children with good job,good health and happiness in life.

  • @JollyrobertJolly
    @JollyrobertJolly 7 หลายเดือนก่อน +2

    ദൈവമേ, എന്നിൽ കനിയേണമേ... ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏

  • @indudinesh2524
    @indudinesh2524 ปีที่แล้ว +3

    എന്റെ പ്രാർത്ഥനകൾ കേട്ട് എത്രയും പെട്ടെന്ന് എനിക്ക് ഉത്തരം ആരുളുന്നതിനാൽ ഞാൻ അങ്ങയോടു കോടാനുകോടി നന്ദി പറയുന്നു. ആമേൻ

  • @sanilavarghese5115
    @sanilavarghese5115 11 หลายเดือนก่อน +3

    എല്ലാം അറിയുന്ന പിതാവേ എന്റെ മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏