വേണ്ടതെല്ലാം നൽകി ദൈവം നിന്നെ ശ്രേഷ്ടാനക്കും!!FR.MATHEW VAYALAMANNIL|FRIDAYRETREAT

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 1.5K

  • @clarammasimon1112
    @clarammasimon1112 4 วันที่ผ่านมา +104

    ഈശോയെ വിവാഹ തടസം ഉള്ള എല്ലാം മക്കൾ ടെ തടസം മാറി അവർക്ക് യോചിച്ച ജീവിത പങ്കാളികളെ നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏

    • @ajp1447
      @ajp1447 3 วันที่ผ่านมา +3

      Amen

    • @selinvarghesemathew8561
      @selinvarghesemathew8561 3 วันที่ผ่านมา +2

      My son also 31 years old. Please remember him in your prayer.

    • @jessyscaria1176
      @jessyscaria1176 3 วันที่ผ่านมา +2

      🙏🙏🙏🙏

    • @jessyscaria1176
      @jessyscaria1176 3 วันที่ผ่านมา +3

      Ente kochinte kalyanam nadakunnathinu vendi praarthikkaname 🙏🙏🙏🙏

    • @anitharoy8472
      @anitharoy8472 3 วันที่ผ่านมา +2

      Ente makante kalyanam nadakkan prardikkane🙏🙏

  • @jeevanjob3771
    @jeevanjob3771 3 วันที่ผ่านมา +154

    അച്ഛനെയും ഈ സുവിശേഷം കേൾക്കുന്ന എല്ലാ ദൈവ മക്കളെ യേശുവിൻ്റെ നാമത്തിൽ അനുഗ്രഹിക്കണമേ Amen 🙏❤

    • @shezonefashionhub4682
      @shezonefashionhub4682 3 วันที่ผ่านมา +1

      🙏🙏🙏♥️♥️♥️

    • @annammageirge4967
      @annammageirge4967 3 วันที่ผ่านมา +1

      Ente yesuae ente daughter nu vendi ethreyum vegathil jhaga kku suitable right Life partner nae Heavenly father il ninnu proposal varanum. Pray for my family problems solve.Achen nae God bless abundantly

    • @Elenagilmore07
      @Elenagilmore07 3 วันที่ผ่านมา

      GOD BLESS YOU ✝️✝️✝️

    • @AliYamma-nb9ib
      @AliYamma-nb9ib 3 วันที่ผ่านมา +1

      യേശുവേ എന്റെകുടുംബം വളരെയേറേ കഷ്ടത്തിലാണ് ഈ വചനം കേട്ട് കരഞ്ഞു പ്രാർത്ഥിയ്ക്കുന്നു എന്റെ തെറ്റുകൾ ഞാൻ ഏറ്റുപറയുന്നു അനുഗ്രഹിയ്ക്കണമേ. രക്ഷിയ്ക്കണമേ. ഹാലേലൂയ. ഹാലേലൂയ ആമേൻ

    • @GracyAlbert-d4t
      @GracyAlbert-d4t 15 ชั่วโมงที่ผ่านมา

      🙏🙏🙏 45:43 45:43 ​@@Elenagilmore07

  • @jipsonjames6362
    @jipsonjames6362 3 วันที่ผ่านมา +36

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @shobanas4583
    @shobanas4583 3 วันที่ผ่านมา +20

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

    • @jayamathew6468
      @jayamathew6468 2 วันที่ผ่านมา

      Amen Amen Amen🙏🙏🙏

  • @joshibindu312
    @joshibindu312 4 วันที่ผ่านมา +241

    ഈശോയെ മാത്യു അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ.അങ്ങയുടെ വചനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ അച്ഛന് കൃപ നൽകണേ. 🙏

  • @sheebashaji676
    @sheebashaji676 3 วันที่ผ่านมา +55

    ഈശോയേ എന്റെ മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും വളരാൻ സഹായിക്കണേ

  • @thomasantony4977
    @thomasantony4977 3 วันที่ผ่านมา +13

    കർത്താവേ കരുണയാകേണമേ....
    കർത്താവേ,
    ഞാൻ പാപിയാണ് എന്നോട് കരുണയാകേണമേ.. ആമേൻ 💕🙏💕

  • @LilaPhilipose
    @LilaPhilipose 3 วันที่ผ่านมา +12

    ഈശോയേ എൻ്റെ മോന് ചേർത്ത് വച്ചിരിക്കുന്ന ജീവിത പങ്കാളിയെ എത്രയും വേഗം കാണിച്ചുതരേണമേ

  • @joshibindu312
    @joshibindu312 3 วันที่ผ่านมา +99

    ഈശോയെ മാത്യു അച്ഛനിലൂടെ അവിടുത്തെ തിരു വചനങ്ങൾ ഞങ്ങളിൽ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കണേ. ഞങ്ങൾ വിശ്വസിച്ചു ഏറ്റെടുക്കുന്നു. കരുണ ആയിരിക്കണേ 🙏

    • @beenaca8398
      @beenaca8398 3 วันที่ผ่านมา +2

      ദൈവം എന്നെ ഒന്ന് അനുഗഹിക്കണമ

  • @alphonsaamma2976
    @alphonsaamma2976 3 วันที่ผ่านมา +44

    മദ്യപാനം നിമിത്തം കുടുംബത്തിൽ സമാധാനം ഇല്ലാതെ കഴിയുന്ന മക്കൾക്ക് സമാധാനം കൊടുകേണമേ ആമേൻ

    • @ElsyJoseph-wd4kt
      @ElsyJoseph-wd4kt 3 วันที่ผ่านมา

      Amen

    • @antonypc2450
      @antonypc2450 23 ชั่วโมงที่ผ่านมา

      ഈശോയെ എൻറെ വേദന സഹിക്കാൻഎനിക്ക്ശക്ഥിതരണമെ

  • @shineyjose3663
    @shineyjose3663 3 วันที่ผ่านมา +8

    യേശുവേ അച്ഛനെ സമൃദ്ധമായിട്ട് വചനം കൊടുത്ത അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചു തരേണമേ

  • @meenaot9115
    @meenaot9115 3 วันที่ผ่านมา +12

    ഈശോയേ ഞങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്ന മാത്യു അച്ഛനെയും ടീം അംഗങ്ങളെയും ശക്തി പ്പെടുത്തി അനുഗ്രഹിക്കട്ടെ .🙏🙏🙏ഈശോയേ തിരുഹൃദയത്തില്‍ ഇടം നല്‍കി സംരക്ഷിക്കൂ. 🙏🙏🙏

    • @bencisam449
      @bencisam449 วันที่ผ่านมา

      🙏🏻🙏🏻🙏🏻

  • @revyarvmusic8785
    @revyarvmusic8785 4 วันที่ผ่านมา +43

    മനസ് വേദനിക്കുമ്പോൾ അച്ഛന്റെ പ്രസംഗം 🙏കേൾക്കുമ്പോൾ മനസ്സിന് സമാധാനം കിട്ടുന്നു 🙏

    • @sujijose3454
      @sujijose3454 3 วันที่ผ่านมา +3

      എനിക്കും അതു പോലെ തന്നെ ആണ് ആമേൻ

  • @TreesaPaul-sf7mv
    @TreesaPaul-sf7mv 4 วันที่ผ่านมา +83

    എന്റെ ഈശോയെ എന്റെ സഹോദരിയുടെ സ്വർണം ജൂലൈ 30ന് മുമ്പ് എടുത്തു കൊടുക്കാനുള്ള കൃപകൾ ഒരുക്കി തായേ

    • @BindhuJosephJoseph
      @BindhuJosephJoseph 3 วันที่ผ่านมา

      Enikkumundu eesoye gold eduthukodukkan enthengilum vazhikanichutharane

    • @SwapanaBiju
      @SwapanaBiju 3 วันที่ผ่านมา

      Eshoye enikkum oru anugraham tharename 🙏🏻

    • @_mikaxa_143
      @_mikaxa_143 3 วันที่ผ่านมา +1

      യേശുവേ 8 ലക്ഷം രൂപയുടെ സ്വർണ പണയം ഉണ്ട്... എല്ലാം എടുക്കാൻ വഴി തുറന്നു തരണേ 🙏🙏🙏🙏

    • @JessyThankachan-ny6rq
      @JessyThankachan-ny6rq 3 วันที่ผ่านมา +1

      എനിക്കും

    • @user-mn6jv2fz9l
      @user-mn6jv2fz9l 3 วันที่ผ่านมา +1

      യേശുവോ 4 ലക്ഷം രൂപയുടെ സ്വർണ്ണം എടുക്കാൻ ഉണ്ട് വഴി തുറക്കണമോ

  • @bestinbenny8706
    @bestinbenny8706 3 วันที่ผ่านมา +9

    ഈദൂത് എനിക്ക് വേണ്ടിതന്നെയുളളതാണ്,.ഈപ്രസംഗംകേട്ട് എന്റെ കണ്ണിൽനിന്ന്കണ്ണുനീർ ഒഴുകിക്കൊണ്ടാണ് മുഴുവൽ കേട്ടത്...ഒരുഭവനത്തിനു വേണ്ടിപ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് നാളുകളായി..ദൈവം തന്നനുഗ്രഹിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു..വിളിച്ച ദൈവം വിശ്വസ്ഥനാണ്..ഭവനം.ലഭിക്കുന്നതുവരെ പ്രാർത്ഥിച്ചുകൊണ്ടിരിക്കും..സമയംകിട്ടുമ്പോഴെല്ലാംഅച്ഛന്റെപ്രസംഗം കേൾക്കാനുളളദാഹമാണെനിക്ക്.ഒത്തിരീ അനുഗ്രഹങ്ങൾ കർത്താവ് തന്നു...ഒത്തിരിഒത്തിരി നന്ദി...🙏

    • @GracyAlbert-d4t
      @GracyAlbert-d4t 15 ชั่วโมงที่ผ่านมา

      Gracy albart🙏🙏🙏 57:27

  • @kochumola9508
    @kochumola9508 3 วันที่ผ่านมา +10

    എന്റെ ദൈവമേ എന്റെ മോൻ നല്ലൊരു ജീവിത മാർഗ്ഗം കാണിച്ചു കൊടുക്കണമെ 🙏🙏🙏

  • @shanijose5848
    @shanijose5848 4 วันที่ผ่านมา +59

    ദൈവമേ എന്റെ കുടുബത്തിന്റെ കട ബാധ്യത തീർക്കാൻ വഴി കാണിക്കണേ 😢🙏

  • @leenakuriakose1095
    @leenakuriakose1095 3 วันที่ผ่านมา +98

    കർത്താവേ, ഞങ്ങടെ സങ്കടങ്ങൾ അങ്ങ് ഏറ്റെടുത്ത് ഞങ്ങളെ സഹായിക്കണമേ. അങ്ങല്ലാതെ മറ്റൊരാശ്രയമില്ല തമ്പുരാനെ

  • @sijojoseph6172
    @sijojoseph6172 3 วันที่ผ่านมา +4

    ഈശോയെ എന്റെ ജീവിതം വളരെ വിഷമത്തിലൂടെ കടന്നു പോകുന്നു 😭🙏എന്റെ കഷ്ടപ്പാടുകൾ കാണേണമേ 🙏😭എന്റെ നിയോഗങ്ങൾ സാധിച്ചു തെരേണമേ 🙏😭ആമ്മേൻ

  • @jimmyvattoth8050
    @jimmyvattoth8050 3 วันที่ผ่านมา +2

    , ഈശോയെ പരിശുദ്ധാത്മാവിനെ നൽകണമേ അച്ചനെയും ധ്യാന കേന്ദ്രത്തെയും അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ❤❤

  • @sheebajose853
    @sheebajose853 3 วันที่ผ่านมา +29

    യേശുവേ, ഞങ്ങളുടെ മക്കളുടെ അലസതയും മടിയും മാറ്റി താരനെ , മൊബൈലിന്റെ അധിക ഉപയോഗത്തിൽനിന്നും വിടുതൽ കൊടുക്കാനേ 🙏🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 4 วันที่ผ่านมา +45

    ഈശോയേ കളിയാക്കി പരിഹസിച്ചു പരദുക്ഷണം പറഞ്ഞു തിക്താനുഭവങ്ങളെ കൊണ്ട് മന: സമാധാനം നശിപ്പിക്കുന്നവരെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
    കർത്താവേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ മകനെ അനുഗ്രഹിക്കണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏🙏 മകന് ഫീസ് കൊടുക്കാനുള്ള വഴി തുറന്നു തരണമേ 🙏🙏 ഉയർന്ന
    കർത്താവേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠🏠🏠 തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
    ദൈവമേ തടസ്സങ്ങൾ മാറ്റി ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും നൽകണമേ കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ മന: സമാധാനം ശാന്തി നൽകി അനുഗ്രഹിക്കണമ കർത്തവേ മകനെ നേർ വഴിക്ക് നടത്തി അനുഗ്രഹിക്കണമ സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ 🙏🙏🙏 ഈശോയേ അങ്ങ് മകനോട് കൂടെയുണ്ടായിരുന്നു കാത്തു കൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹

    • @LaluValiplackal
      @LaluValiplackal 3 วันที่ผ่านมา +2

      Amen

    • @kochurani7012
      @kochurani7012 3 วันที่ผ่านมา +1

      എന്റെ പൊന്നു ഈശോയെ ഞാൻ എന്താണ് ചെയ്യേണ്ടത്, എന്നെ നയിക്കണേ, വഴികാണിക്കണേ, കൂടെ വസിക്കണേ, ആമേൻ.

    • @LeelaP-je8dl
      @LeelaP-je8dl 3 วันที่ผ่านมา

      @@kochurani7012 ആമേൻ 🙏

    • @LeelaP-je8dl
      @LeelaP-je8dl 3 วันที่ผ่านมา

      @@LaluValiplackal ആമേൻ 🙏🌹

    • @saralakrishnan5202
      @saralakrishnan5202 3 วันที่ผ่านมา

      🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍

  • @AnjuMol-nb1nq
    @AnjuMol-nb1nq 3 วันที่ผ่านมา +6

    കർത്താവെ കുടുംബത്തോടൊപ്പം എന്നെ സ്ഥിരപ്പെടുത്തണേ അപ്പ.. മക്കളുടെ കൂടെ നാട്ടിൽ നല്ലൊരു ജോലിയിൽ അവിടുത്തെ അനുഗ്രഹത്താൽ എന്നെ സ്ഥിരപ്പെടുത്തണേ 🙏🙏

  • @BeenaKoshy-cm2yo
    @BeenaKoshy-cm2yo 2 วันที่ผ่านมา +2

    കർത്താവെ മാനസികമായി വിഷമം അനുഭവിക്കുന്നവരോട് കരുണ ആകണേ അവരുടെ ബന്ധുക്കൾക്കു അവരോടു സ്നേഹത്തോടെ പെരുമാറാൻ കൃപ കൊടുക്കണേ 🙏🙏🙏🙏

  • @georgep3967
    @georgep3967 4 วันที่ผ่านมา +310

    നാണക്കേടിനു പകരം ഇരട്ടി മാന്യത നൽകുന്ന കർത്താവേ ,,, നന്മക്കായി ഒരു അടയാളം നൽകി അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

    • @p.jantony4989
      @p.jantony4989 4 วันที่ผ่านมา +11

      Amen praise the lord.

    • @rojijose4982
      @rojijose4982 3 วันที่ผ่านมา +8

      Prise the lord prayers ❤❤❤

    • @rojijose4982
      @rojijose4982 3 วันที่ผ่านมา +7

      Amen 🙏

    • @kochuranijoseph3277
      @kochuranijoseph3277 3 วันที่ผ่านมา +4

      Bless my daughter Lord Jesus. Heal her from her sickness

    • @psvictory6268
      @psvictory6268 3 วันที่ผ่านมา +3

      Amen 🙏🙏🙏✝️✝️✝️🙏🙏🙏

  • @mathewkv2171
    @mathewkv2171 4 วันที่ผ่านมา +93

    ഈശോയെ, എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ. ഞങ്ങൾക്ക് ആരോഗ്യം തന്നു അനുഗ്രഹിക്കണമേ, ആമേൻ 🙏

  • @kochurani7012
    @kochurani7012 3 วันที่ผ่านมา +6

    എന്റെ പൊന്നു ഈശോയെ മാത്യു അച്ഛനിലൂടെ ഈശോയുടെ വചനം അയച്ചു അത്ഭുതങ്ങളും അടയാളങ്ങളും കൊടുത്തു അനുഗ്രഹിക്കണേ, അച്ഛനെ വിശുദ്ധനാക്കണമേ, ദൈവമേ കൂടെ വസിക്കണേ, ആമേൻ.

  • @ajuk8865
    @ajuk8865 3 วันที่ผ่านมา +2

    വിട്ടു മാറാത്ത എന്റെ കൈവേദന സുഖപ്പെടുത്തണേ കർത്താവേ... ശുശ്രുഷിക്ക പ്പെടാനല്ല മറ്റുള്ളവരെ ശുശ്രുഷിക്കാൻ എന്റെ കൈകൾക്ക് വേദനമാറ്റി ബലം നൽകണേ പിതാവേ.. ആമേൻ 🙏🙏

  • @jistyjose9130
    @jistyjose9130 4 วันที่ผ่านมา +60

    ഈശോയെ ഞങ്ങളുടെ കടബാദ്ധ്യതകൾക്ക് പരിഹാരം നൽകി അനുഗ്രഹിക്കണമേ ബാധ്യതകൾ തീർക്കാൻ സാധിക്കണമേ

  • @SouminiGopi-hd2um
    @SouminiGopi-hd2um 4 วันที่ผ่านมา +40

    എൻ്റെ ഈശോയേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @silvy1387
    @silvy1387 3 วันที่ผ่านมา +2

    യേശുവേ എന്നോട് വാദിക്കുന്നവരോട് നീ വാദിക്കണമേ അപ്പാ🙏എന്റെ ജീവിതത്തിലെ പ്രശ്നങ്ങളിൽ ഇറങ്ങി വന്ന് ഇടപെട്ട് പരിഹാരം ചെയ്യണമേ അപ്പാ🙏എന്നോട് കരുണ തോന്നണമേ യേശുവേ🙏എന്നെ നിന്ദിക്കുന്നവരുടെ മുന്നിൽ എന്നെ മാനിക്കുന്ന ദൈവം എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു അപ്പാ🙏

  • @thresiammajoseph1491
    @thresiammajoseph1491 2 วันที่ผ่านมา +2

    യേശുവേ ബ. മാത്യ അച്ഛനെ സമൃ ദ് ത്ഥമായ് അനുഗ്രഹിക്കണമേ അച്ഛന്റെ ഹൃദയ വിശുദ്ധിയിൽ അനേകായിരങ്ങൾക്ക് ഒരനുഗ്രമായി മാറിയതിന് നന്ദി ദൈവമേ നന്ദി🙏🙏🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 3 วันที่ผ่านมา +34

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെയെല്ലാം കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏

  • @givewaveshow9540
    @givewaveshow9540 4 วันที่ผ่านมา +26

    എന്റെ ഈശോയെ എനിക്ക് ഒരു വീട് വേണം ഈശോയെ മഴ പെയ്തൽ ഞാങ്ങളുടെ വീട് ചേരും ഈശോയെ എന്റെ പ്രർത്ഥന കോൾ ക്കേ ഈശോയെ🏠🏠🙏🏻🙏🏻😢😢

  • @jayajoy6441
    @jayajoy6441 2 วันที่ผ่านมา +1

    എന്റെ ഈശോയെ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോയ എല്ലാമക്കൾക്കും പെർമെനന്റ് ജോലിയും പി ആരും നൽകി അനുഗ്രഹിക്കേണമേ 🙏🏻ആമ്മേൻ ഹല്ലേലുയ 🙏🏻
    വിവിധ കേസുകളിൽ പെട്ടു വിഷമിക്കുന്ന ഭാവി ഇരുളടഞ്ഞ എല്ലായുവജനങ്ങളെയും വിടുതൽ നൽകി anugrahikkane🙏🏻
    മനസാന്ദരം നൽകണേ ആമേൻ 🙏🏻

  • @pushpavally84
    @pushpavally84 3 วันที่ผ่านมา +19

    യേശുവേ എന്റെ തലമുറയെ അനുഗ്രഹിക്കേണമേ ഇനി എഴുതുന്ന ഒ ഇ ടി പരീക്ഷ പാസാകൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️w

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 3 วันที่ผ่านมา +60

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ മാത്യു അഛനേയും അദ്ദേഹത്തിന്റെ എല്ലാ ശിശ്രുഷകളെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @clarammasimon1112
    @clarammasimon1112 4 วันที่ผ่านมา +27

    എന്റെ ഈശോയെഞങ്ങളുടെ മകൻ ടോം ടെ വീസ പ്രൊസ്സിംഗ് ടെ തടസം മാറാൻ ഈശോ ഈ വചനം കേട്ടു കൊണ്ട് നീയോഗം സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു 😊🙏🙏

  • @satheesh5652
    @satheesh5652 3 วันที่ผ่านมา +2

    എന്റെ കർത്താവും രക്ഷിതാവും നാഥനായ യേശുവപ്പാ,എല്ലാ നിന്ദകളും പരിഹാസങ്ങളും കഷ്ടതകളും അവജ്ഞയും സഹിച്ചു ഞങ്ങൾ മടുത്തു
    ഞങ്ങളെ കൈവിടുകയും
    ഉപക്ഷിക്കയും അരുതേ. നാഥാ
    അനുഗ്രഹിക്കേണമേ.

  • @beenapaulose8288
    @beenapaulose8288 วันที่ผ่านมา +1

    ഈശോയെ, ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന പൈശാചിക ശക്തിയെ തകർത്ത്ഞങ്ങളെ രക്ഷിക്കണമേ. പുരപണിപൂർത്തിയാക്കാനും മകൻ പരീക്ഷയിൽ ജയിക്കാനും മകളുടെ പഠന തടസം മാറ്റിത്തരാനും ഞങ്ങളെഅനുഗ്രഹിക്കണമേ. മാത്യു അച്ചനേയും ശുശ്രഷികളേയും ദൈവം സമുദമായി അനുഗ്രഹിക്കണമേ.

  • @daisyjose2209
    @daisyjose2209 4 วันที่ผ่านมา +20

    എന്റെ ഈശോയെ അനുഗ്രഹ ധ്യാന കേന്ദ്രത്തിൽ വന്ന് ഒരു ധ്യാനം കൂടുവാനും, സാക്ഷ്യം പറയുവാനും എത്രയും പെട്ടന്ന് എനിക്ക് അനുഗ്രഹം തരണമേ🙏:

  • @RemyaRemya-bl2ue
    @RemyaRemya-bl2ue 3 วันที่ผ่านมา +19

    ഈശോയേ എന്റെ നിയോഗത്തിൽ ഇടപെട്ട് അൽഭുതം പ്രവർത്തിക്കണേ. എല്ലാരും എനിക്കു വേണ്ടി പ്രാർത്ഥിക്കുമോ. എൻ്റെ ജീവിതത്തിൽ നിലനിൽക്കുന്ന തടസത്തെ എത്രയും വേഗം എടുത്തു മാറ്റണേ. എന്നെയും എൻ്റെ കുഞ്ഞുങ്ങളേയും സമൂഹത്തിൽ അപമാനിക്കപ്പെടാൻ അനുവദിക്കല്ലേ പിതാവേ

  • @Keethara-ei3rh
    @Keethara-ei3rh วันที่ผ่านมา +1

    എന്റെ കൊച്ചു മക്കൾക്ക് അങ്ങയുടെ ജ്ഞാനം നല്കി അനുഗ്രഹിക്കണമെ ചെറുപ്രായത്തിലേ വിശുദ്ധിയിൽ ജീവിക്കണ് മേ

  • @leogeorgejaison1654
    @leogeorgejaison1654 3 วันที่ผ่านมา +1

    എൻറെ ഈശോയെ ഞാൻ കണ്ട പ്രവർത്തനങ്ങളെ എല്ലാം അവിടുന്ന് തന്നെ നിയന്ത്രിക്കണം മക്കളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ

  • @ShijiAnu-o9x
    @ShijiAnu-o9x 4 วันที่ผ่านมา +23

    എന്റെ കുടുബത്തിൽ നല്ല സമാധാനവും സന്തോഷവും എന്റെ അമ്മയ്ക്ക് കിട്ടി.. എന്റെ പിതാവിന് ശാന്തത ആയി... എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും എന്റെ ദൈവത്തിനും ഒത്തിരി നന്ദി.... 🙏🙏🙏.. അച്ഛന്റെ വചനങ്ങൾ ഒത്തിരി ബലപെടുത്തുന്നു.. 🙏🙏

    • @lalybenny9171
      @lalybenny9171 3 วันที่ผ่านมา

      Hallelujah hallelujah hallelujah

    • @lalybenny9171
      @lalybenny9171 3 วันที่ผ่านมา

      Aamen

    • @lalybenny9171
      @lalybenny9171 3 วันที่ผ่านมา

      Yeshuve vachanam parnju tharunna fr.ne anugrahikaname. Kooduthal ayi bela peduttaname.

    • @lalybenny9171
      @lalybenny9171 3 วันที่ผ่านมา

      Hallelujah

    • @ViswathaKalasudhan
      @ViswathaKalasudhan 3 วันที่ผ่านมา

      ദൈവത്തിന് സ്തുതി

  • @reenas1424
    @reenas1424 4 วันที่ผ่านมา +17

    എന്റെ യേശുവേ എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ ഒന്ന് മാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @gracykurian6924
    @gracykurian6924 3 วันที่ผ่านมา +15

    രോഗവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു രോഗശാന്തി നല്കി അനുഗ്രഹിക്കണ്വേ

  • @jamesjoseph283
    @jamesjoseph283 12 ชั่วโมงที่ผ่านมา

    ഈശോയേ ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ ബന്ധനങ്ങൾ മാറ്റി തരണമേ കർത്താവേ മക്കളുടെ ജോലി ക്കാര്യങ്ങൾ സാധ്യമാക്കി തരേണമേ പാവങ്ങൾ പൊറുത്തു തരേണമേ കുഞ്ഞുങ്ങളെ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ

  • @jeenab6107
    @jeenab6107 4 วันที่ผ่านมา +21

    എന്റെ കർത്താവെ എന്റെ പ്രാർത്ഥന അങ്ങ് സ്വീ കരീക്കണമെ. എന്റെ ചേച്ചിയ്ക്ക് സൗഖ്യം നല്കണമെ അവളെ കൊണ്ട് പ്രാർത്ഥനയിൽ പങ്ക് ചേരുവാൻ ദൈവമെ അങ്ങ് അനുഗ്രഹിക്കണമെ.

  • @sheebajose853
    @sheebajose853 3 วันที่ผ่านมา +11

    യേശുവേ, അച്ഛനെ അനുഗ്രഹിക്കാന്നേ,അച്ഛന്റെ വചനം കേട്ട് കൂടുതൽ ആളുകൾ ദൈവത്തിലേക്ക് തിരിയാൻ ഇടവരട്ടെ,
    🙏🙏🙏

  • @nishavijayan2641
    @nishavijayan2641 10 ชั่วโมงที่ผ่านมา

    എൻ്റെ ഈശോയേ,അഖിനമോൾക്ക് നല്ല ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @gigimolpj8538
    @gigimolpj8538 11 ชั่วโมงที่ผ่านมา

    ഈശോയെ എൻ്റെ മോൻ്റെ Net exam -ൽ ഒന്നാം സ്ഥാനംനൽകണേ നല്ലൊരു ജോലി എത്രയും വേഗം തരണേ വിശ്വാസവും വിശുദ്ധിയും കൊടുക്കണേ മോളുടെ വിവാഹം എത്രയും വേഗം നടത്തിത്തരണേ

  • @ClarammaJohn
    @ClarammaJohn 4 วันที่ผ่านมา +19

    സോനാ യുടെ രോഗത്തിന് പരിപൂർണ്ണ സൗഖ്യം നൽകേണമേ.. എനിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ

  • @SheejaSheeja-xk6ie
    @SheejaSheeja-xk6ie 4 วันที่ผ่านมา +16

    ഈശോയെ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏എനിക്ക് ചർച്ചിൽ പോയി ആരാധന കൂടാൻ സാധിക്കേണമേ 🙏

  • @user-gi1is5wh8s
    @user-gi1is5wh8s 15 ชั่วโมงที่ผ่านมา

    കർത്താവേ എൻറെ മകൻറെ എല്ലാ രോഗാവസ്ഥകളും മാറ്റി കൊടുക്കണമേ ഞങ്ങടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @agishaalias3936
    @agishaalias3936 3 วันที่ผ่านมา +1

    മാത്യു അച്ഛനെ ദൈവവചനം പറയുന്നതിന് ആയുസും ആരോ ഹ്യവും നൽകി അനുഗ്രഹിക്കണമേ അച്ഛൻ്റെ പ്രസംഗങ്ങൾ കേൾക്കുവാൻ ഞങ്ങൾക്ക് അവസ്വരം നൽകി ദൈവത്തിന് ആയിരം ആയിരം നന്ദി ദൈവമേ എല്ലാരെയും അനുഗ്രഹിയ്ക്കണമേ ആമീൻ

  • @chinnammavarghese6008
    @chinnammavarghese6008 3 วันที่ผ่านมา +10

    ട്വിങ്കിൾ എന്ന മോള്ആക്‌സിഡന്റിൽ serious ആയി കഴിയുന്നു തൊട്ടു സുഖപ്പെടുത്തേണമേ ഈശോ

  • @vincyboby7626
    @vincyboby7626 3 วันที่ผ่านมา +8

    എൻ്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ മകന് നല്ല ഒരു ജോലി കൊടുക്കണമേ

  • @ajithathankachan1402
    @ajithathankachan1402 3 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മോൾക്ക്‌ എക്സാം എഴുതാൻ കുറച്ചു തടസം ഉണ്ട് ഈശോയെ ഈ മക്കളുടെ പരീക്ഷ എഴുതാൻ ഉള്ള തടസം മാറ്റി കൊടുക്കണമേ ഈശോയെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @bindhubindhuak7567
    @bindhubindhuak7567 3 วันที่ผ่านมา +3

    എന്റെ കർത്താവേ! ഈശോ മിശിഹായെ എന്റെ കുഞ്ഞുങ്ങൾ കോളേജ് വിട്ടു വന്നാൽ അവധി വന്നാൽ ഹോസ്റ്റൽ വിട്ട് വന്നു നിൽക്കാൻ ഒരു ഭവനം ഇല്ലാതെ വിഷമിക്കുന്നു എന്റെ കണ്ണു നീര് കാണേണമേ അനുഗ്രഹിക്കേണമേ! വേഗം ഒരു ഭവനം ഉണ്ടാകാൻ അങ്ങയുടെ കൈകൾ ഉയർത്തുമെന്നു വിശ്വസിക്കുന്നു ആമേൻ

  • @Thankamma-rw6wb
    @Thankamma-rw6wb 4 วันที่ผ่านมา +18

    ഈ ശോയേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ശ്യാമിൻ്റെ ജോലിയും സച്ചുവിൻ്റെ പഠനവും അങ്ങയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു🙏🙏🙏🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 4 วันที่ผ่านมา +8

    എന്റെ യേശുവേ 26 വർഷമായിഞങ്ങൾ വാടക വീട്ടിൽ താമസിക്കുന്നു. സ്ഥലത്തിന്റെ പ്രശ്നം മാറ്റി ഒരുദ വനം തന്ന് അനു ഹിക്കണമെ.

  • @nirmalababy9556
    @nirmalababy9556 2 วันที่ผ่านมา

    എല്ലാ പാപികളെയും ചേർത്ത് നിർത്തുന്ന നല്ല ഈശോയെ എന്നെയും അങ്ങ് ചേർത്ത് നിർത്തി അവിടുത്തെ അനുഗ്രഹത്തിന് പത്രമാക്കണേ ആമേൻ

  • @premajayapal4602
    @premajayapal4602 วันที่ผ่านมา

    കർത്താവെ എന്റെ എല്ലാ രോഗങ്ങളും മാറിപോകണം യേശു നാമത്തിൽ

  • @renjithrajurenjithraju4578
    @renjithrajurenjithraju4578 4 วันที่ผ่านมา +41

    എന്റെ ഈശോയെ🙏🙏 എന്നെയും അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എത്തിക്കണേ 🙏🙏🙏 ഞാനും ഒരുപാട് ആഗ്രഹിക്കുന്നു അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ വന്ന് ധ്യാനം കൂടാൻ അപ്പാ🙏🙏🙏🙏 എന്നെ അവിടെത്തിക്കണേ 🙏🙏🙏 ആമേൻ 🙏🙏

    • @rojijose4982
      @rojijose4982 3 วันที่ผ่านมา +1

      Prise the lord Amen prayers ❤❤❤

    • @psvictory6268
      @psvictory6268 3 วันที่ผ่านมา +1

      🙏🙏🙏

    • @athulyashiva333
      @athulyashiva333 3 วันที่ผ่านมา +2

      ഞാനും അവിടെ വരാൻ ഒരുപാട് ആഗ്രഹിക്കുന്നു എൻ്റെ തമ്പുരാനേ......

    • @renjithrajurenjithraju4578
      @renjithrajurenjithraju4578 3 วันที่ผ่านมา

      @@athulyashiva333 ആഗ്രഹങ്ങൾ അറിയുന്ന പൊന്ന് തമ്പുരാൻ നമ്മളെ എല്ലാവരെയും അവിടെ എത്തിക്കും.... 🙏🙏🙏🙏

    • @ElsyJoseph-wd4kt
      @ElsyJoseph-wd4kt 3 วันที่ผ่านมา +1

      ഈശോ യെ അവിടെ വന്നു ധ്യാനം കൂടൻ കൃപ തരണമെ

  • @SouminiGopi-hd2um
    @SouminiGopi-hd2um 4 วันที่ผ่านมา +9

    എൻ്റെ ഈശോയേ എൻ്റെ ഭദ്ര മോളുടെ ബ്ലഡ് ക്യാൻസർ മാററി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🕯️😭

    • @sujajoseph4923
      @sujajoseph4923 4 วันที่ผ่านมา

      Amen 🙏

    • @steffinsj8593
      @steffinsj8593 3 วันที่ผ่านมา

      🙏🏻

    • @rajammavarghese9662
      @rajammavarghese9662 3 วันที่ผ่านมา +1

      മോൾക്ക് വേണ്ടി prarthikunnu സൗഖ്യം കൊടുക്കണേ

    • @bestinbenny8706
      @bestinbenny8706 3 วันที่ผ่านมา +1

      ആ മകൾക്ക് പൂർണ വിടുതൽ കൊടുക്കണമേ🙏

    • @lincypoly4426
      @lincypoly4426 3 วันที่ผ่านมา

      Esoye njangalude saririkasthathakal manasikasusthathakal mattitharanre. Arogyam nalkaname. Kittnulla cash kittan kaniyane esoye.

  • @user-fq4mn6fg5z
    @user-fq4mn6fg5z วันที่ผ่านมา

    യേശുവേ അടിയങ്ങളുടെ മകനെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുവിച്ച് ദൈവാനുഗ്രഹം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @SherlyAustin-hb9qh
    @SherlyAustin-hb9qh วันที่ผ่านมา

    ഈശോയെ ഷുഗർ മൂലമുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങൾ എടുത്ത് മാറ്റണമേ

  • @jincujinci9600
    @jincujinci9600 4 วันที่ผ่านมา +11

    ഈശോയെ ജെസ്സിച്ചെച്ചയ്സമർപ്പിക്കുന്നു തലവേദന മാറ്റി ആരോഗ്യം നല്കണമേ 🙏🙏🙏

  • @joshibindu312
    @joshibindu312 4 วันที่ผ่านมา +9

    കർത്താവെ ദൈവാഹിതമെങ്കിൽ 2025 ല് എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഒന്നിച്ചു ജീവിക്കാനുള്ള കൃപ നൽകണേ. കർത്താവെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ. എന്റെ ജീവിതത്തിൽ ഇടപെടണമേ. അനുഗ്രഹ കേന്ദ്രത്തിൽ എന്നെയും എത്തിക്കണേ. സാക്ഷിയാക്കി ഉയർത്തണേ 🙏

  • @mariyacommunication5734
    @mariyacommunication5734 วันที่ผ่านมา

    ഈശോ അപ്പാ , ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ ബേസിൽ മോന് UK യിൽ താമസിക്കാൻ ഒരു വീട് ഒരുക്കി കൊടുക്കേണമേ , അനുഗ്രഹിക്കേണമേ , ഈശോയെ പോൾ മോന്റെ അലർജി മാറ്റിത്തരേണമേ അലർജി കാരണം പനി കൂടെ കൂടെ ഉണ്ടാവുന്നു അവന്റെ കാലിന്റെ അപകടത്തിൽ ഉണ്ടായ കാല് നിവർന്നില്ല കലൊന്നു നിവർത്തി നന്നായി നടക്കാനും അനുവദിക്കേണമേ , PG First സെമസ്റ്റർ റിസൾട്ട് വരുമ്പോൾ എല്ലാമക്കളെയും വിജയം കൊടുത്തു അനുഗ്രഹിക്കേണമേ

  • @BindhuPk24
    @BindhuPk24 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് അവളുടെ അച്ഛനോടും അമ്മയോടും കൂടെ സന്ദോഷത്തോടെ ജീവിക്കാൻ കഴിയണേ

  • @ManjuBabu-ee6vq
    @ManjuBabu-ee6vq 4 วันที่ผ่านมา +26

    എൻ്റെ യേശുവേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏

  • @shinyt8421
    @shinyt8421 3 วันที่ผ่านมา +9

    എൻ്റെ യേശു ഞങ്ങളെ അനുഗ്രഹിക്കണമേ കൈ വിടരുത് ആമേൻ

  • @VishnuMallu17
    @VishnuMallu17 3 วันที่ผ่านมา

    ദൈവമേ 🙏🙏മാത്യു അച്ഛനെയും അദ്ധേഹത്തിന്റെ എല്ലാ ശു ശ്രൂഷകരെയും എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Keethara-ei3rh
    @Keethara-ei3rh วันที่ผ่านมา

    ഈശോയേ മക്കളെ വിശുദ്‌ധീകരിക്കണമെ ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കേണ്ടത്ഉപേക്ഷിക്കാൻ കൃപ നല്കണമെ കരുണയായിരിക്കണമേ ജോലിയിലെ പ്രശ്നം അങ്ങ് ഏറ്റെടുക്കണമെ ഇളയ മോന് ഗവ: ജോലി നല്കി അനുഗ്രഹിക്കണമെ എല്ലാം അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു എനിക്ക് മടുപ്പു കൂടാതെ പ്രാർത്‌ഥിക്കാൻ കൃപ തരണമെ.🙏🙏🙏

  • @jiji304
    @jiji304 3 วันที่ผ่านมา +6

    ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ!

  • @user-wm7mz8fd4q
    @user-wm7mz8fd4q 3 วันที่ผ่านมา +6

    ദൈവത്തിന്റെ വചനം വായിക്കാൻ കൃപ തരേണമേ 🙏🙏🙏🙏🙏🙏🌹🌹

  • @bindhubindhuak7567
    @bindhubindhuak7567 3 วันที่ผ่านมา +1

    എന്റെ ഈശോയെ ഒരുപാട് സങ്കടത്തിൽ ആണ് എന്നെ പോലെ സ്ഥിരമായി ജോലി ഇല്ലാത്തവരെയും വിസ അടിക്കാൻ കാശില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏 ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏

  • @rintuvinodrintu6859
    @rintuvinodrintu6859 วันที่ผ่านมา

    എന്റെ പിതാവേ, എനിക്കും എന്റെ കുടുംബത്തിനും എല്ലാ നിയോഗങ്ങളിലും ദൈവത്തിന്റെ കരം അനുഭവിക്കാൻ ഇടയാക്കി, ഞങ്ങളെ സാക്ഷിയാക്കി, ദൈവഹിതം അനുസരിച്ചു തീരുമാനം എടുക്കാൻ ഇടയാക്കണമേ ആമ്മേൻ ഹല്ലേലുയ 🙏🏻🙏🏻

  • @Ancy-lw4hy
    @Ancy-lw4hy 3 วันที่ผ่านมา +6

    എൻ്റെ ഈശോയെ മാത്യു അച്ഛനെയും അനുഗ്രഹധ്യാനകേന്ദ്രത്തെയും അനുഗ്രഹിക്കണമെ

  • @jasminethomson9514
    @jasminethomson9514 3 วันที่ผ่านมา +5

    ഈശോയ്ക്ക് നന്ദി.രണ്ടു നിയോഗങ്ങൾ സാധിച്ചു തന്നു.ജോലി സ്ഥലത്ത് കുറ്റങ്ങളും അപവാദങ്ങളും പറഞ്ഞു പരത്തുന്നവരുടെ ഹൃദയങ്ങളിൽ യേശുവേ നീ ഇടപെടണമേ.

  • @jancymary5953
    @jancymary5953 2 วันที่ผ่านมา

    യേശുവേ നന്ദി അപ്പാ ഒരായിരം നന്ദി നീ ചെയ്തു തന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി ഞാൻ എന്റെ മോന്റെ പുനർവിവാഹം നടത്താൻ എന്നും രാവിലെ ഡെയിലി blessing ൽ കരഞ്ഞു പ്രാർത്ഥിച്ചതിന് ഫലമായിട്ട് ഇന്ന് എന്റെ മോനു നല്ല ആലോചന തന്നു അനുഗ്രഹിച്ചതിനു ഒരായിരം നന്ദി. നിന്നെ തേടി വരുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണേ ആമേൻ ഹല്ലേലുയ

  • @lintoncl8989
    @lintoncl8989 2 วันที่ผ่านมา

    കർത്താവായ ഈശോയെ കാത്തു സംരക്ഷിക്കണമേ 🙏🙏🙏അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-kq3rr5wl2r
    @user-kq3rr5wl2r 4 วันที่ผ่านมา +6

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏🙏

  • @User90741
    @User90741 4 วันที่ผ่านมา +6

    ഞാൻ ഇന്ന് പ്രാർത്ഥിച്ച കാര്യം സാധിച്ചു. എൻ്റെ blood ടെസ്റ്റ് നടത്തിയതിൽ എല്ലാം നോർമൽ❤ നന്ദി ഈശോയേ..... നന്ദി മാതാവേ....

  • @Noname-ot5us
    @Noname-ot5us 2 วันที่ผ่านมา

    ഈശോയെ ഈ വചനത്തോട് ചേർത്ത് ഞങ്ങളുടെ പ്രയാസങ്ങളെയും അപമാനങ്ങളെയും ചേർത്തുവയ്ക്കുന്നു ഞങ്ങളെ സഹായിക്കണേ🙏🌹

  • @Ponnufighter
    @Ponnufighter 2 วันที่ผ่านมา

    എന്റെ ഈശോയെ....
    ഏറെ നാൾ ആയിട്ടുള്ള എന്റെ സ്വപ്നം സാക്ഷാത്കരിച്ചെടുക്കാൻ ഈ മാസം നീ എനിക്കൊരു വഴി കാണിച്ചു തരണേ..... തടസ്സമായി നിൽക്കുന്ന സാഹചര്യങ്ങളെ മാറ്റിത്തരാൻ മനസ്സുണ്ടാകണേ നാഥാ 🙏🙏🙏🙏🙏

  • @sheebashaji676
    @sheebashaji676 3 วันที่ผ่านมา +6

    ഈശോയേ മാനസീക പ്രശ്നങ്ങൾഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

    • @user-xq8lb3ju4f
      @user-xq8lb3ju4f 3 วันที่ผ่านมา

      Hazel ഡേ കെയർ കിട്ടണേ

  • @surekhatc4891
    @surekhatc4891 3 วันที่ผ่านมา +5

    എന്റെ ദൈവമേ എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തികബാധ്യതയിൽ നിന്നും ഞങ്ങൾക്ക് മുക്തി തരണമേ 🙏🙏ദൈവമേ ഞങ്ങള്ക്ക് 7 കടമുറികൾ ഉണ്ട് ഇതിൽ ഒന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല 😢എല്ലാം നഷ്ടത്തിൽ ആണ് 🙏🙏മറ്റുള്ളവരുടെ മുൻപിൽ നാണക്കേട് ആയിതുടങ്ങി തമ്പുരാനെ 🙏കൃപയുണ്ടാകണമേ ❤️🙏ആമേൻ ❤️

  • @nycieshobipanakkal3144
    @nycieshobipanakkal3144 วันที่ผ่านมา

    ഈശോയെ, ഞങ്ങളുടെ നന്മയ്ക്കായി ഉള്ള തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @user-yo4rt6lw5v
    @user-yo4rt6lw5v 2 วันที่ผ่านมา

    എന്റെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു, എന്റെ അനിയന് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ, എന്റെ വീടും സ്ഥലവും എത്രയും പെട്ടന്ന് നല്ല വിലക്ക് വിൽക്കുവാനും, എനിക്ക് നല്ല ഒരു ജോലികിട്ടുവൻ കൃപചെയ്യണമേ ആമേൻ

  • @sindhuaji9709
    @sindhuaji9709 3 วันที่ผ่านมา +4

    കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @annamageorge5662
    @annamageorge5662 3 วันที่ผ่านมา +6

    എന്റെ പൊന്നുകർത്താവെ കരുണ ചെയ്യണമേ. അച്ഛന്റെ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി തീരണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രേതിസന്ധിയിൽ ആയിരിക്കുകയാണ്. പൊന്നുകർത്താവിന്റെ തിരുവചനത്താൽ പരിഹാരം കിട്ടുമെന്ന് അടിയൻ പൂർണമായി വിശ്വസിക്കുന്നു. അത്ഭുതങ്ങളുടെ രാജാവായ പൊന്നുകർത്താവ് അത്ഭുതം പ്രവർത്തിക്കുമെന്ന് അടിയൻ വിശ്വസിക്കുന്നു. അതിശയങ്ങളുടെ രാജാവായ പൊന്നുകർത്താവ് അതിശയം പ്രവർത്തിക്കുമെന്ന് അടിയൻ വിശ്വസിക്കുന്നു. അതിനു സാക്ഷ്യം പറയുവാൻ അടിയനു ഭാഗ്യം തരുമെന്ന് അടിയൻ വിശ്വസിക്കുന്നു. അച്ഛന്റെ പ്രാർത്ഥന അനുഗ്രഹം തരുമെന്ന് അടിയൻ വിശ്വസിക്കുന്നു. ആമേൻ.

  • @subramanianck5327
    @subramanianck5327 2 วันที่ผ่านมา +1

    അച്ചന്റെ ക്ലാസ് സൂപ്പർ സൂപ്പർ ആണ്. എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പ്രാർത്ഥന. അച്ഛൻ വചനം പറയുമ്പോൾ ദൈവത്തെ നേർക്കുനേർ കാണുന്ന അനുഭൂതി ഉളവാകുന്നു അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു പാപികളായ ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയും അച്ചൻ പ്രാർത്ഥിക്കണമേ. പ്രൈസ് ദി ലോർഡ്. ഹല്ലേലുയ

  • @bettyshaju3726
    @bettyshaju3726 11 ชั่วโมงที่ผ่านมา

    ദൈവമേ അങ്ങ് ആഗ്രഹിക്കുന്ന ജീവിതപങ്കാളിയെ എന്റെ മോൾക്ക് കാണിച്ചുകൊടുക്കണമേ

  • @Sinimolthomas-br7fy
    @Sinimolthomas-br7fy 3 วันที่ผ่านมา +5

    നാളെ പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏

  • @jincujinci9600
    @jincujinci9600 4 วันที่ผ่านมา +5

    ഈശോയെ എന്റെ തല ഞരമ്പിന്റ വേദനയും തലകറക്കവും മാറ്റാണമേ 🙏🙏

  • @bettyshaju3726
    @bettyshaju3726 11 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ മോൾക്കും അവളുടെ കൂട്ടുകാർക്കും എത്രയും പെട്ടെന്ന് ഗവൺമെന്റിൽ നഴ്സ് ആയിട്ട് ജോലി കൊടുത്ത അനുഗ്രഹിക്കണമേ

  • @lillyantony7693
    @lillyantony7693 2 วันที่ผ่านมา +1

    Esoye Mathew achane anugrahikename Amen