എന്തൊക്കെ നഷ്ടപ്പെട്ടാലും അനുഗ്രമാക്കി നിനക്ക് ദൈവം തിരിച്ചുതരും!! FR.MATHEW VAYALAMANNIL CST|

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • subscribe to this channel / @frmathewvayalamannil

ความคิดเห็น • 2.5K

  • @susammaraju3961
    @susammaraju3961 7 หลายเดือนก่อน +56

    ഈ പ്രാർതനയിൽമുടക്കംഇടാതെ പങ്കെടുക്കാൻ തന്ന കൃപയ്ക്കായി നന്ദി ദൈവമേ ആമീൻ.🙏🙏🙏

  • @JessyThankachan-ny6rq
    @JessyThankachan-ny6rq 7 หลายเดือนก่อน +65

    ഈശോയേ എന്റെ മകളെ സമർപിക്കുന്നു കാത്തു കൊള്ളേണമേ ആമ്മേൻ🙏🙏

  • @AjithaJimmy
    @AjithaJimmy 7 หลายเดือนก่อน +50

    ഈശോയെ എന്റെ കുടുംബജീവ്വിതത്തിൽ നഷ്ട്ടപെട്ടുപോയ സമാധാനവും സന്തോഷവും തിരികെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @RajiJoy-x9q
    @RajiJoy-x9q 6 หลายเดือนก่อน +27

    എന്റെ ഈശോയെ മാത്യ അച്ഛനെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ദൈവവചനം പറഞ്ഞ് പറഞ്ഞതന്ന അച്ഛനെല്ലും കുടബത്തേയും അനുഗഹിക്കണമേനിയും അച്ഛനെ ദൈവനം പറയാൻ ആരോഗം വും അ യും കൊടുക്കുന്ന മേ അനഗ്രഹിക്കണമേ ആമേൻ ദൈവമേ നന്ദി ആരാധസ്തി

  • @pushpalathatr-zu6vb
    @pushpalathatr-zu6vb 6 หลายเดือนก่อน +19

    ദൈവമേ... എന്നെ അനുഗ്രഹിക്കണേ എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു തരേണമേ ഈശോയെ

  • @linifraizlin6859
    @linifraizlin6859 7 หลายเดือนก่อน +35

    ഈശോയെ എന്റ പണയത്തിൽ ഇരിക്കുന്ന 10 ലക്ഷത്തിന് മേൽ ഇരിക്കുന്ന ഗോൾഡ് എല്ലാം
    എടുക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകേണമേ ഈശോയെ

  • @Margilyjacob
    @Margilyjacob 7 หลายเดือนก่อน +24

    ഞങ്ങളുടെ കുടുംബത്തിന് ചതിയിലൂടെ വന്ന് പെട്ടിരിക്കുന്ന ഈ വലിയ കട ബാധ്യത തീർക്കാൻ പണം തിരികെ തരാൻ അവരെ അനുഗ്രഹിക്കണേ ആമ്മേൻ

  • @sonyrosev3132
    @sonyrosev3132 7 หลายเดือนก่อน +93

    എന്റെ ഈശോയെ, ഞങ്ങളുടെ മക്കളെ നൻമയിലും, ദൈവഭയത്തിലും ദൈവ വിശ്വാസത്തിലും ദൈവാനുഗ്രഹത്തിലും വളർത്തണമെ. ആമ്മേൻ🙏🏽🙏🏽🙏🏽

    • @GracyVinoy
      @GracyVinoy 7 หลายเดือนก่อน +2

      Eye. Allergy. Thyroid. Jaladosham. Matti. Tharename. Ammen. Allaluis

    • @ranijoseph6619
      @ranijoseph6619 7 หลายเดือนก่อน +2

      Amen

    • @sistersworld.2261
      @sistersworld.2261 6 หลายเดือนก่อน +2

      Amen 🙏🏼

    • @sreedevir6768
      @sreedevir6768 5 หลายเดือนก่อน +1

      Amen

  • @sobhaSobha-v1t
    @sobhaSobha-v1t 6 หลายเดือนก่อน +16

    എൻ്റെ സങ്കടപ്പെടുന്ന അവസ്ഥയെ മാറ്റി നിൻ്റെ സംരക്ഷണം നൽകി അനും ഹിക്കണമെ ഈശോയെ നന്ദി🙏🙏🙏🙏

  • @radharaju1801
    @radharaju1801 5 หลายเดือนก่อน +23

    ഈശോയേ ഈ കുടുംബത്തേ വിശുദ്ധികരിക്കണമേ ഈ കഷ്ട്ടപ്പാട് എല്ലാം അവിടുന്നു കാണണം അവിടന്ന് അനുഗ്രഹിക്കണമേ

    • @ratnammadas3129
      @ratnammadas3129 2 หลายเดือนก่อน +3

      😂😂😂😂😂😂❤❤❤❤❤

    • @Adarshsaji2012
      @Adarshsaji2012 หลายเดือนก่อน +1

      Ente makkalkku padikkan ulla kazhivu kodukkane..orma sakthi nalkane

  • @sobhanasam3386
    @sobhanasam3386 7 หลายเดือนก่อน +83

    യേശുവേ എന്റെ മക്കൾ എന്നും നല്ലസ്വഭാവംഉള്ളവരാകാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേ🙏

  • @ShainyVarghese-fj5rm
    @ShainyVarghese-fj5rm 7 หลายเดือนก่อน +68

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മകൻ്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ ഈശോയെ🙏🙏🙏🙏

    • @kunjumoljoy-pp8nq
      @kunjumoljoy-pp8nq 6 หลายเดือนก่อน

      1:09:19

    • @luzyjose
      @luzyjose 5 หลายเดือนก่อน +3

      വിശ്വാസം illatha എല്ലാമക്കളെയും വിശ്വസത്തിലേക്കു തിരികെ കൊണ്ടുവരേണമേ

    • @ReeniVarghese-q8g
      @ReeniVarghese-q8g 5 หลายเดือนก่อน

      .:..:...: ആമ്മോ ആമ്മേൻ​@@luzyjose

    • @ratnammadas3129
      @ratnammadas3129 3 หลายเดือนก่อน +1

      ❤❤❤❤❤❤😂😂😂😂😂😂😂​@@luzyjose

    • @sarammababukakkanattu3024
      @sarammababukakkanattu3024 3 หลายเดือนก่อน

      Yesuve nanny yesuve Sthothram hallelujah Amen Amen Amen🙏🙏🙏🙏

  • @prettyphilip897
    @prettyphilip897 7 หลายเดือนก่อน +13

    ഈശോയെ ഞാൻ അങ്ങയെ അനുസരിക്കാതിരുന്നിട്ടുണ്ട്. എന്റെ ആഗ്രഹം ശ്രദ്ധിക്കാതെ വന്നപ്പോൾ അങ്ങയെ പഴിചാരിയിട്ടുണ്ട്. ഈശോയെ എന്നോട് ക്ഷമിക്കണമേ. കരുണ ആയിരിക്കണമേ 🙏🙏🙏🙏🙏

  • @SukruthaSabu
    @SukruthaSabu 2 หลายเดือนก่อน +11

    എന്റെ ഈശോയെ ഞാൻ സൗദി ആണ് ഈശോ അവിടെ എത്തിച്ചു നന്നി ഈശോ എന്റെ കടങ്ങൾ കടുന്ന എനിക്ക് പലിശ കൊടുക്കാൻ എനിക്ക് സാദിക്കുന്നില്ല ഞാൻ അങ്ങനെ ഇതു തീർക്ക് എനിക്ക് അറിയില്ല എന്റെ ഈശോയെ തീർത്തു താരൻ കണിയണമേ ഈശോയെ ❤❤❤❤❤❤🙏🙏🙏🙏🙏🙏😂😂😂

  • @padmavathyr804
    @padmavathyr804 31 นาทีที่ผ่านมา

    Dheivame ende sambathika budhimuttu mattitharename❤

  • @nishababu9811
    @nishababu9811 7 หลายเดือนก่อน +19

    യേശുവേ എന്റെ സഹോദരന്റെ കടബാദ്യത നീക്കിത്തരേണമേ എന്റെ മക്കളിൽ പഠിക്കാനും പ്രാർത്ഥിക്കാനും ഉള്ള ചിന്ത വളര്ർത്തേണമേ

  • @vanajas5347
    @vanajas5347 7 หลายเดือนก่อน +101

    ഈശോയെ എന്നെ കുറ്റപെടുത്തുമ്പോൾ പരിഹസിക്കുമ്പോൾ എല്ലാം സഹിക്കുവാൻ എന്നെ അനുഗ്രഹിക്കണേ 😢😢😢😢

  • @shinypetershiny7013
    @shinypetershiny7013 7 หลายเดือนก่อน +15

    ഈശോയെ എന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി ആണല്ലോ അച്ഛൻ പ്രാർത്ഥിച്ചത് എന്റെ കുടുംബത്തിനായി അത് സാധിച്ചുതരണമേ ആമേൻ ആമേൻ ആമേൻ

  • @ashikrajan6156
    @ashikrajan6156 6 หลายเดือนก่อน +18

    ഈശോയെ എനിക്ക് നഷ്ടപ്പെട്ടതെല്ലാം യേശു എനിക്ക് തിരിച്ചു നൽകണേ

    • @blackandwhitemediaindia
      @blackandwhitemediaindia 4 วันที่ผ่านมา +1

      പരിശുദ്ധ അമ്മേ - ഞങ്ങള്ക്ക് വേണ്ടി പ്രാര്ത്ഥിക്കണമേ....

  • @sheenasatheesan7138
    @sheenasatheesan7138 6 หลายเดือนก่อน +15

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറി ജീവിതത്തെ സ്നേഹിക്കുവാൻ ഈശോയെ അനുഗ്രഹിക്കേണമേ

  • @prettyphilip897
    @prettyphilip897 7 หลายเดือนก่อน +6

    ഞാൻ ആഗ്രഹിച്ചത് ദൈവം എനിക്ക് തന്നില്ല. മറ്റെന്തെങ്കിലും നന്മക്കാണെന്ന് വിശ്വസിക്കുന്നു. 🙏🙏🙏🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 7 หลายเดือนก่อน +30

    യേശുവേ എന്റെ സഹോദരന്റെ വീട് ബാങ്ക് ജപ്തിയിലാണ് ദൈവമേ ആ കടം വീട്ടനുള്ള ഒരു വഴി തുറന്നു തരേണമേ യേശുവേ കൈ വിടല്ലേ 🙏🙏🙏

    • @Mahimajibi
      @Mahimajibi 7 หลายเดือนก่อน +1

      7. ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.amen🙏 ( ഹഗ്ഗായി 2:7)

  • @Linsonmathews
    @Linsonmathews 7 หลายเดือนก่อน +39

    ദൈവത്തിൽ വിശ്വസിക്കുന്ന നമ്മൾക്കെല്ലാം അനുഗ്രഹം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. യേശുവേ നന്ദി, സ്തുതി, സ്തോത്രം... ഹാലേലുയ്യാ ആമേൻ ✝️✝️✝️

  • @thomasv.o1816
    @thomasv.o1816 6 หลายเดือนก่อน +36

    ഈശോയെ എൻ്റെ കുടുംബജീവിതത്തിൽ നഷ്ട്ടപെട്ടുപോയ സമാധാനവും സന്തോഷവും തിരികെ നൽകി അനുഗ്രഹിക്കണമേ

    • @jainsv2291
      @jainsv2291 6 หลายเดือนก่อน

      Pray for me and my family Jain

    • @sreedevir6768
      @sreedevir6768 5 หลายเดือนก่อน

      Amen

  • @mercymathew1238
    @mercymathew1238 6 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചു തരേണമേ ആമ്മേൻ 🙏🙏🙏

  • @jiyajoy7440
    @jiyajoy7440 7 หลายเดือนก่อน +14

    ഈശോയേ ente എല്ലാ അസുഖം മാറ്റി എന്നെയും കുടുബതെയും അനുഗ്രഹികണമേ Amen 😭😭🙏🙏

  • @mahilsavini1259
    @mahilsavini1259 5 หลายเดือนก่อน +8

    എന്റെ കുടുംബജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി തിരുകുടുംബത്തിന്റെ മാതൃകയിൽ മുന്നോട്ട് പോകുവാനുള്ള കൃപാവരാം തരണമേ..... ആമ്മേൻ

  • @lillykuttyjacob765
    @lillykuttyjacob765 6 หลายเดือนก่อน +7

    ഞങ്ങളുടെ ജീവിതവിജയത്തിനുള്ള എല്ലാ തടസങ്ങളും ദൈവമേ അങ്ങ് ഏറ്റേടുത്തു എല്ലാകാര്യങ്ങളിലും അനുഗ്രഹിക്കേണമേ ആമേൻ

  • @sathivalsansathivalsan8476
    @sathivalsansathivalsan8476 6 หลายเดือนก่อน +6

    ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ എല്ലാ എടുത്തുമാറ്റി അനുഗ്രഹിക്കണമേ🙏🏻

  • @jessyjose5867
    @jessyjose5867 6 หลายเดือนก่อน +8

    ദൈവമേ എന്റെ മകന് നാളെ ജോലിക്ക് പോണം ജോലിയിൽ സന്തോഷത്തോടെ ചെയ്യുവാനുള്ള മനസ്സ് ദൈവമേ കൊടുക്കണമേ

    • @blackandwhitemediaindia
      @blackandwhitemediaindia 4 วันที่ผ่านมา

      കന്യകകളുടെ രാജ്ഞി - ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ........

  • @nishaabyson8649
    @nishaabyson8649 7 หลายเดือนก่อน +11

    ദൈവമേ സമാധാനം നൽകി അനുഗ്രഹക്കണമേ 🙏🙏🙏

  • @selvaretnams.r3574
    @selvaretnams.r3574 7 หลายเดือนก่อน +35

    കർത്താവേ ഞങ്ങളുടെ തലമുറകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @mercyjude9624
    @mercyjude9624 6 หลายเดือนก่อน +7

    എന്റെ ഈശോ യെ മകന്റെ വിശാസം വർത്തിപ്പിക്കണമേ ക്ലാപ്ടോൺ നെ ഈശോ യുടെ കൈൽത്തരുന്നു കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinygeorge5626
    @shinygeorge5626 5 หลายเดือนก่อน +24

    എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ

  • @GirijaTv-e5e
    @GirijaTv-e5e 6 หลายเดือนก่อน +6

    ബുക്കിൽ പഠിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകാനുള്ള കഴിവ് തരേണമേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sinojnotclearraphel5223
    @sinojnotclearraphel5223 7 หลายเดือนก่อน +9

    എൻ്റെ ദൈവമേ എന്നോട് കരുണ തോന്നണമേ എൻ്റെ breast ൻ്റെ മുകളിലുള്ള മുഴ മാറ്റി തന്ന് എൻ്റെ ജീവിതത്തെ അനുഗ്രഹിക്കണമേ. ആമ്മേൻ

    • @minijoseph607
      @minijoseph607 5 หลายเดือนก่อน

      🙏🙏🙏

  • @shijivarghese8475
    @shijivarghese8475 7 หลายเดือนก่อน +7

    ഈശോയെ മകന് 58:31 ജോലിയിൽ സ്ഥാനക്കയറ്റം നൽകി അനുഗ്രഹിക്കേണമേ🙏മകന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @lillykuttyjacob765
    @lillykuttyjacob765 6 หลายเดือนก่อน +7

    എന്റെ ഈശോയെ വെറും രണ്ടുദിവസമേ എന്റെ ജോലിയിലെ ടാർഗറ്റ് ചെയ്തുതീർക്കാൻ ഉള്ളു നാഥാ അഹറോന്റെ വടിയെഒറ്റ ദിവസം കൊണ്ട് വളർത്തി ഫലം പുറപ്പെടുവിച്ചപോലെ ഇന്ന് ഈ നിമിഷം കൊണ്ട് വേഗത്തിൽ സാധിച്ചുതരേണമേ ആമേൻ

  • @CicilyRaju-u1h
    @CicilyRaju-u1h 11 ชั่วโมงที่ผ่านมา

    ജീവിക്കാൻ വേണ്ടി ഒരു കട തന്ന് അനുഗ്രഹിക്കണം മകൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണം അച്ച) പ്രാത്ഥിക്കണം

  • @juliebiju5450
    @juliebiju5450 3 หลายเดือนก่อน +2

    എന്റെ ദൈവമേ 🙏🏻🙏🏻എന്റെ മകന് ജോലിയിൽ ഒരു വഴി കാണിച്ചു തരണമേ 🙏🏻🙏🏻മകൾ ക്ക് പരീക്ഷയിൽ വിജയം തരണമേ 🙏🏻🙏🏻🙏🏻

  • @shantichandy7820
    @shantichandy7820 7 หลายเดือนก่อน +7

    Thank you Jesus for this message through Fr. Mathew. I believe in your word...help me to believe in your power.

  • @meenavinod648
    @meenavinod648 7 หลายเดือนก่อน +10

    Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏സൂസൻ, അക്ഷയ, അൽഫോൻസ്, മെറിൻ 🙏🙏🙏

    • @meenavinod648
      @meenavinod648 7 หลายเดือนก่อน +1

      അനഘ, ജിയന്ന 🙏

  • @SindhuBabu-e6z
    @SindhuBabu-e6z 7 หลายเดือนก่อน +15

    എന്റെ കർത്താവെ എന്റെ കുറെ സങ്കടങ്ങൾ ഉണ്ട് എനിക്കും എന്റെ കർത്താവിനും മാത്രം അറിയുന്ന സങ്കടം അതു മാറ്റി കർത്താവിന്റെ അനുഗ്രഹം കൊണ്ട് നിറക്കണേ ആമ്മേൻ 🙏🙏🙏

  • @minibiju9379
    @minibiju9379 6 หลายเดือนก่อน +9

    യേശുവേ എൻ്റെ മകളെ അനുഗ്രഹിക്കണമേ. ദൈവാനുഗ്രഹമുള്ളതാക്കണമേ.

  • @neethujose7050
    @neethujose7050 7 หลายเดือนก่อน +6

    എനിക്ക് നഷ്ടപെട്ടത്തിനു പകരമായി കൂടുതൽ നല്ലത് തന്നു ദൈവം എന്നെ അനുഗ്രഹിച്ചു ആമേൻ

  • @sandhyavarghese4303
    @sandhyavarghese4303 6 หลายเดือนก่อน +5

    എന്റെ മോന്റെ കണക്ക് പരീക്ഷയിൽ അവന് അത്ഭ ത വിജയം നൽകണമേ .
    മോളുടെ രോഗം മാറാണമേ .
    മോളുടെ സ്വഭാവത്തിൽ മാറ്റഠ വരാൻ പ്രാർത്ഥിക്കണം.
    ആമ്മീൻ

  • @joyraphael4937
    @joyraphael4937 7 หลายเดือนก่อน +11

    എന്റെ യേശുവേ എന്റെ വീടും സ്ഥലവും അങ്ങലർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏

    • @valsammajohney5259
      @valsammajohney5259 6 หลายเดือนก่อน +1

      IssoyeagayudemakanayaJohneyekumbasaramennakudhasayiludemanasadharapeduthenameAAME N

    • @elmyjacob3949
      @elmyjacob3949 6 หลายเดือนก่อน +1

      Daivame ente manasiil ninne aradhikunnu sthuthikunnu nanny parayunnu 🙏 🙏 🙏 🙏

    • @elmyjacob3949
      @elmyjacob3949 6 หลายเดือนก่อน +1

      Ennathe ente Ella avashanjalum daivathil samarpikunnu❤

  • @lillykuttyjacob765
    @lillykuttyjacob765 6 หลายเดือนก่อน +12

    ഈശോയെ ഇന്ന് ഈ നിമിഷം എന്റെ കുഞ്ഞുങ്ങളെ നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കേണമേ.. സകലത്തിലും ഞങ്ങളെ അനുഗ്രഹിക്കേണമേ..

  • @poulose1232
    @poulose1232 6 หลายเดือนก่อน +4

    Yesuve ente jevthapagaliude almiyathaylulla jivthamalla karthave ente jivthapagalyke oru almiyajivtham kodukane yesuve.

  • @Jasminthomas-e3e
    @Jasminthomas-e3e 5 หลายเดือนก่อน +6

    എന്റെ ഈശോയെ ഇതുവരെ എന്റെ ജീവിതത്തിൽ ഒരു കുടുബജീവിതം പോലു കിട്ടില്ല. എന്റെ കെട്ടിയോന്റെ പെങ്ങൾളേ കൊണ്ട് ഒരുപാട് സകിച്ചു മടുത്തു എന്നെ രക്ഷിക്കണമേ ആമ്മേൻ 🙏🙏

  • @ThomasKutty155
    @ThomasKutty155 7 หลายเดือนก่อน +186

    ദൈവമെ വിവാഹ തടസ്സം ഉള്ള എല്ലാ മക്കൾളെയും എന്റെ മകന്റെ യും എല്ലാ തടസങ്ങൾ മാറ്റി കൊടുത്ത് എല്ലാ മക്കളെയും അനുഗ്രഹിക്കണ്ണേ ആമേൻ 🙏🙏🙏🙏🙏

    • @L_lawliet006
      @L_lawliet006 7 หลายเดือนก่อน +12

      Ente brother sujith nu vivaham nadakkan prathikkamoo.

    • @deepasusan1811
      @deepasusan1811 7 หลายเดือนก่อน

      ​@@L_lawliet006sure

    • @susanshaji3753
      @susanshaji3753 7 หลายเดือนก่อน +6

      Ente monte vivaham nadakkan prarthikkanam

    • @shaliaugustin8141
      @shaliaugustin8141 7 หลายเดือนก่อน +7

      Entea moludea vivaha thadassam mattitharanamea

    • @divyafsma2305
      @divyafsma2305 7 หลายเดือนก่อน +3

      ThankyouJesus for your Word !

  • @crazyaldrin5844
    @crazyaldrin5844 7 หลายเดือนก่อน +5

    എന്നെ അറിയുന്നവനെ എല്ലാം കണ്ടറിഞ്ഞു നൽകി അനുഗ്രഹിക്കണേ തമ്പുരാനെ

  • @shinygeorge5626
    @shinygeorge5626 5 หลายเดือนก่อน +7

    എന്റെ ഈശോയെ ഷൈനിയുടെ രോഗം ഭേദമായി അനുഗ്രഹിക്കേണമേ

  • @princypaulpaul3317
    @princypaulpaul3317 5 หลายเดือนก่อน +4

    യേശുവേ ചീത്ത കൂട്ടുകെട്ടു മുഴുകി ചീത്ത പ്രവർത്തികൾ ചെയ്തു നടക്കുന്ന മക്കളെ അങ്ങയുടെ പൊൻകരം നീട്ടി അനുഗ്രഹിച്ച് അതിൽ നിന്നു വിടുതൽ നൽകണമെ

  • @philominajose3488
    @philominajose3488 6 หลายเดือนก่อน +6

    എന്റെ ഈശോയേ മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു.... എന്റെ ഈശോയെ അങ്ങയുടെ അനുഗ്രഹത്താലും, സഹായത്താലും എന്റെ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും വീജയകരമാക്കി തീർക്കണമേ...

  • @RaniKez127A
    @RaniKez127A 7 หลายเดือนก่อน +8

    യേശുവേ ആയുസ്സും, ആരോഗ്യവും, ജ്ഞാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ

  • @PreethaRajesh-d7x
    @PreethaRajesh-d7x 7 หลายเดือนก่อน +6

    ഈശോയെ എന്റ കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

    • @Mahimajibi
      @Mahimajibi 7 หลายเดือนก่อน

      7. ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.amen🙏 ( ഹഗ്ഗായി 2:7)

  • @lintajoy1112
    @lintajoy1112 7 หลายเดือนก่อน +7

    എന്റെ ദൈവമേ ഞങ്ങളുടെ മകളുടെ വിവാഹത്തിൻെറ മേൽ ഉള്ള എല്ലാ പ്രതിസന്ധി കളെയും അങ് പരിഹരിക്കണമെ.ഞങളെകൈവിടല്ലെ അപ്പാ....

  • @NishagopiNisha678
    @NishagopiNisha678 6 หลายเดือนก่อน +4

    കർത്താവേ എന്നെയും എന്റെ ജിവിത പങ്കാളിയേയുഠ അനുഗ്രഹിക്കണമേ -

  • @LovelyPoulose-w2o
    @LovelyPoulose-w2o 6 หลายเดือนก่อน +4

    പരിശുദ്ധ അമ്മ മാതാവേ ധ്യാനം നടക്കുന്ന സ്ഥലത്ത് എനിക്ക് വരുവാൻ സാധിക്കുകയില്ല പരിശുദ്ധ അമ്മയെ എന്റെ മകൾ ഇറ്റലിയിലാണ് അവൾക്ക് ഇത്രയും എട്ടുകൊല്ലം ആയിട്ടും നാട്ടിലെത്താൻ സാധിച്ചിട്ടില്ല പരിശുദ്ധ അമ്മ മാതാവേ അവൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള കൃപ നൽകി ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അവളുടെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ

  • @nirmalakunjappy6640
    @nirmalakunjappy6640 7 หลายเดือนก่อน +4

    എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങളെ,, തലമുറകളെ അനുഗ്രഹിക്കേണമേ ആമേൻ ❤🙏🙏🙏

  • @prettyphilip897
    @prettyphilip897 7 หลายเดือนก่อน +7

    ഈശോയെ എന്നെ തൊടേണമേ 🙏🙏🙏🙏🙏

  • @shaunabraham6737
    @shaunabraham6737 6 หลายเดือนก่อน +5

    കടബാധ്യത മാറ്റിതരണേ ഈശോയെ 🙏🙏🙏🙏🙏

  • @feemafrancis
    @feemafrancis 5 หลายเดือนก่อน +4

    എന്റെ മോനെപ്പോലെ സംസാരിച്ചു തുടങ്ങാത്ത കുട്ടികൾ സംസാരിച്ചു തുടങ്ങാൻ വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുന്നു.... ASD ബാധിച്ച കുട്ടികളെയും സമർപ്പിക്കുന്നു ഈശോയെ

  • @ElizabethSebastian-m2n
    @ElizabethSebastian-m2n 6 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ മക്കളെ മാറ്റി എടുക്കണം ഈശോയെ മനസിലാക്കണം 🙏🙏🙏🙏🙏❤️

  • @minimichael4435
    @minimichael4435 7 หลายเดือนก่อน +4

    Yesuve enneyum, ende kutumbatheyum kathu rakshikaname🛐🙏🛐🙏🛐🙏🛐🙏

  • @susammajoshua9839
    @susammajoshua9839 5 หลายเดือนก่อน +3

    എന്റെ ഈശോയെ എന്നെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ വിവാഹ പ്രായമായി divorce aai നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് തക്കതായ തുണകളെ ഒരുക്കിത്തരേണമേ എന്റെ ദൈവമേ ഈ വചനം അനുസരിച്ചു എന്നെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @radhasugumaran4992
    @radhasugumaran4992 6 หลายเดือนก่อน +3

    വീട് ഇല്യാ ത്ത തും കട ബാധിതക്കും ദൈവം അനുഗ്രഞംഹിക്കും എന്നു പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എന്നെ ദൈവം അനുഗ്രഹിക്കും എന്നു പൂർണ മായി വിശ്വസിച്ചു മുന്നോട്ടു പോകുന്നു ദൈവം ത്തോട് ഒരായിരം നന്ദിപറയുന്നു അച്ഛന്റെ പ്രാർത്ഥനക്കു ഒരായിരം കോടി നന്ദിപറയുന്നു

  • @AnuRaju-b1h
    @AnuRaju-b1h 7 หลายเดือนก่อน +3

    എന്റെ രണ്ടാമത്തെ മകൾക് കുഞുങ്ങൾ ഉണ്ടാകാൻ അനുഗ്രഹികണമേ, എന്റെ ഇളയ മകളുക്കും മൂന്നാമത്തെ മകൾക്കു നല്ല ജോലി കിട്ടുവാൻ അംഗ്രഹികണമേ ആമ്മേൻ

  • @LEO-pv7lh
    @LEO-pv7lh หลายเดือนก่อน +2

    ഈശോയെ എന്റെ മകനെ പഠിക്കാനുള്ള മനസ്സ് കൊടുക്കാണമേ 🙏മകനെ അനുഗ്രഹിക്കണേ 🙏

  • @donykm2833
    @donykm2833 6 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ മകന്റെ വിദേശത്ത് പോകാനുള്ള വിലക്ക് മാറ്റി തരണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു യേശുവേ നന്ദി യേശുവേ യേശുവേ യേശുവേ സ്തോത്രം

  • @salomijose7148
    @salomijose7148 5 หลายเดือนก่อน +3

    കർത്താവെ എന്നെ ഒരിക്കലും അവളെ അനുഗ്രഹിക്കണമേ അക്കാര്യം സാധിച്ചു തരണം

  • @sonareji844
    @sonareji844 7 หลายเดือนก่อน +5

    ഈശോയെ SSLC പരീക്ഷയെഴുതുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ശക്തിയും ക്രിപയും കൊടുക്കണെ

  • @mollysajisaji3984
    @mollysajisaji3984 หลายเดือนก่อน +1

    കർത്താവെഎന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കളേ പഠനത്തിൽ ജോലിയിൽ സഹായിക്കേണമേ രോഗങ്ങൾ ഫേത മാക്കേണമേ കൃഷിയെ അനുഗ്രഹിക്കേണമേ

  • @GirijaTv-e5e
    @GirijaTv-e5e 6 หลายเดือนก่อน +1

    ദൈവമേ അനുഗ്രഹിക്കണേ എ എനിക്ക് എത്രയും പെട്ടെന്ന് നടക്കാനുള്ള ശക്തിയും കഴിവും തരണേ

  • @Lillykutty521
    @Lillykutty521 6 หลายเดือนก่อน +4

    ഈശോയെ എന്റെ ഇടതു കൈക്കു വേദന തുടങ്ങീട്ട് കുറെ നാളായി ഒരു പാട് മരുന്ന് കഴിച്ചു എന്നിട്ടും വേദന മാറുന്നില്ല ഈശോയെ എന്റെ വേദനമാറ്റി തരണമേ ആമ്മേൻ

  • @Neenunithin007
    @Neenunithin007 5 หลายเดือนก่อน +2

    എനിക്കി നല്ല ശമ്പളംഉള്ള ജോളി ലഭികനമേ .ഞങ്കളുടേയ് ഇപ്പോൽ ഉള്ള അവസ്ഥ എൽ മുക്തി നൽകനമേ .ധേവ കൃപയാൽ ഞങ്ങള അനുഗ്രഹികനമേ .🙏🏻

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 6 หลายเดือนก่อน +2

    എന്റെ സ്ഥലം എത്രയുംവേഗം വില്‍പന നടത്തി എന്റെ കടബാധ്യത തീര്‍ക്കാന്‍ എന്റെ മോന്റെ ഭാര്യ എത്രയുംവേഗം തിരിച്ചു വന്നു ഒന്നിച്ചു ജീവിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു

  • @thomaskjohn3520
    @thomaskjohn3520 6 หลายเดือนก่อน +2

    യേശുവേ ഞങ്ങളുടെ ഓരോ കുടുംബങ്ങളിലെ ദുഖങ്ങൾ നൊമ്പരങ്ങൾ സ്വപ്‌നങ്ങൾ ആസ്വസ്ഥതകൾ എല്ലാം അങ്ങ് കാണണമേ ഏറ്റെടുക്കണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏ആമേൻ

  • @aparnamohan568
    @aparnamohan568 7 หลายเดือนก่อน +2

    ദൈവമെ എല്ലാ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. എൻ്റെ ഭർത്താവിന് Government Gob തന്നു അനുഗ്രഹിക്കണമെ . ABEL ,Angel നന്നായി പഠിക്കുവാൻ ബുദ്ധി നൽകണമേ❤

  • @BinduStephen-v4p
    @BinduStephen-v4p 6 หลายเดือนก่อน +2

    ഈ ശേയേ എൻ്റെ മകൾക്ക് നാളെ പരിക്ഷ തുടങ്ങുകയാണ് അനുഗ്രഹിക്കണമെ അമ്മേൻ

  • @jasmarymarian7832
    @jasmarymarian7832 4 หลายเดือนก่อน +2

    എന്റെ കുടുംബത്തെ പൂർണമായും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thresiadas
    @thresiadas 5 หลายเดือนก่อน +2

    എൻ്റെ പൊന്ന് ഈശോയെ എൻ്റെ ജീവിത പങ്കാളിക്ക് work permitt card - കിട്ടുവാനുള്ള എല്ലാ തടസങ്ങളും മാറ്റി തന്ന് ലക്ഷങ്ങളുടെ കടക്കെണിയിൽ നിന്നും എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ നാഥാ ആമ്മേൻ

  • @shineythomas8395
    @shineythomas8395 5 หลายเดือนก่อน +2

    ദൈവമെ എൻ്റെ മകളുടെ ഉദരത്തിലുള്ളകുഞ്ഞിനെ തൊട്ട് ഊനമില്ലാത്തതാക്കി മാറ്റേണമെ അത്ഭുതം പ്രവൃത്തിക്കേണമെ

  • @VargheseLona-rv7kk
    @VargheseLona-rv7kk 3 หลายเดือนก่อน +2

    കർത്താവേ എൻറെ വീടിൻറെ സാമ്പത്തിക തകർച്ച മാറ്റി തരേണമേ

  • @lillykuttyjacob765
    @lillykuttyjacob765 6 หลายเดือนก่อน +2

    ഈശോയെ ഞങ്ങളുടെ ജീവിതം അനുഗ്രഹമായിരിക്കട്ടെ...

  • @sheebajoseph1232
    @sheebajoseph1232 5 หลายเดือนก่อน +2

    യേശുവേ കുടുംബസമാധാനവും രോഗസൗഖ്യവും മന:സമാധാനവും നൽകേണമേ😢😢

  • @mayavipin5540
    @mayavipin5540 6 หลายเดือนก่อน +1

    യേശുവേ എന്റെ അമ്മുമോൾക്കും അച്ചുമോൾക്കും May 5 ന് നടക്കുന്ന NEET exam വഴി MBBS ന് അഡ്മിഷൻ കിട്ടണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @AnithaRoy-nr6bs
    @AnithaRoy-nr6bs 6 หลายเดือนก่อน +2

    എന്റെ സഹോദരൻ സുനിലിന്റെ ഭാര്യയും മക്കളും സുനിലിനെ ഉപേക്ഷിച്ചു പോയി അവർ തിരികെ വരണം സഹായിക്കണമേ ഈശോയെ

  • @AnithaRoy-nr6bs
    @AnithaRoy-nr6bs 6 หลายเดือนก่อน +2

    ഈശോയെ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എന്റെ ഭർത്താവ് റോയിയുടെ മദ്യപാനം പുകവലി ഹാൻസ് ഇവയുടെ ഉപയോഗത്തിൽ നിന്നും രക്ഷിക്കണമേ

  • @jersonvarghese9830
    @jersonvarghese9830 6 หลายเดือนก่อน +1

    എന്റെ ഈശോയെ ക്ലിഫിന്റെ മേലുള്ള അവന്റെ ഭാര്യയുടെ എല്ലാത്തരത്തിലുള്ള kanthavalayathil നിന്നും chooshanavasthayil ninnum, ഞങ്ങൾക്ക് അവനെ നഷ്ടപെട്ട അവസ്ഥയിൽ നിന്നും പൂർണമായും അവനെ മോജിപിക്കേണം. Amen

  • @lillykuttyjacob765
    @lillykuttyjacob765 6 หลายเดือนก่อน +1

    എല്ലാ കാര്യത്തിലും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ.. കടബാധ്യതകൾ മാറ്റി സമ്പത്തികമേഖലകൾ അനുഗ്രഹിക്കേണമേ.

  • @bettyroys8936
    @bettyroys8936 6 หลายเดือนก่อน +1

    എൻറെ മോളുടെ ഡിഗ്രി പരീക്ഷയിൽ അവൾക്കൊരു അത്ഭുത വിജയം നൽകണമേ എൻറെ മകൻറെ ജോലി അവൻറെ വിവാഹം അസാധ്യമായ സ്ഥലത്ത് ദൈവത്തിൻറെ അത്ഭുതകരം പ്രവർത്തിക്കണമെ

  • @JincyJhonson-m1l
    @JincyJhonson-m1l 6 หลายเดือนก่อน +2

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏 eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye🙏🙏🙏🙏🙏🙏 makkalkku ormayum sradhayum padikkanulla aagrahavum kodukkaney🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏🙏

  • @jollygeorgejollygeorge9278
    @jollygeorgejollygeorge9278 6 หลายเดือนก่อน +1

    യേശുവേ.. മക്കൾ അനുഗ്രഹിക്കപെടുവാൻ സഹായിക്കേണമേ 🙏🏻🙏🏻തക്ക സമയത്ത് പ്രവർത്തിക്കേണമേ 🙏🏻❤❤

  • @anuraju3055
    @anuraju3055 6 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ മകന് നല്ല ഒരു ജോലി നൽകീ അനുഗ്രഹിക്കണമേ.....🙏🙏🙏

  • @Lillykutty521
    @Lillykutty521 6 หลายเดือนก่อน +1

    എന്റെ കർത്താവെ ഞങ്ങളുടെ സ്ഥലം രണ്ടും വിറ്റു കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു

  • @RajeevpViswanathan-mn9pi
    @RajeevpViswanathan-mn9pi 21 วันที่ผ่านมา +2

    എന്റെ ഈശോയെ എല്ലാവരുടെ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കണേ എന്റെ കുടുംബത്തിന്റെയും 🙏

  • @merinjacob2962
    @merinjacob2962 6 หลายเดือนก่อน +1

    എൻ്റെ യേശുവേ എൻ്റെ കുടുംബത്തോട് കരുണ ചെയ്യണമേ. അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. പരിശുദ്ധാത്മ അഭിഷേകം തന്നു ഞങ്ങളെ കുടുംബമായി anugrahikkane

  • @kochuthressiathomas3859
    @kochuthressiathomas3859 2 หลายเดือนก่อน +1

    ബൈബിൾ വയറിൽ ഏറ്റെടുത്തു വിശ്വാസത്തോടുകൂടി പോയി പ്രവർത്തിക്കാനും പ്രാർത്ഥിക്കാനും എന്നെ സഹായിക്കേണമേ