തിരുവനന്തപുരംപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക് | Thiruvananthapuram | metro | rail |

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2023
  • തിരുവനന്തപുരംപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക് | Thiruvananthapuram | metro | rail | #thiruvananthapuram #metro #rail #malayalamnews #keralanews #newslive #keralanewslive #malayalam
    Subscribe to the Thaniniram TH-cam Channel ► youtube.com/@thaniniramtv?si=...
    For Malayalam News Live updates ► www.thaniniramheadlines.com/
    Facebook ► profile.php?...
    Twitter X ► / thaniniram1952
    Instagram ► / thaniniramonline

ความคิดเห็น • 12

  • @Goodmorning-nj4ip
    @Goodmorning-nj4ip 8 หลายเดือนก่อน +8

    very Good. ഇപ്പോഴെങ്കിലും തലയ്ക്കകത്ത്
    ബുദ്ധി ഉദിച്ചല്ലോ . ഭാവി മെട്രോപൊളിറ്റൻ സീറ്റിയാകാൻ പോകുന്ന തിരുവനന്തപുരത്തിന്
    എന്നു കൊണ്ടും അനുയോജ്യം കൊച്ചി മാതൃകയിലുള്ള മെട്രോ തന്നെയാണ്
    അതിൽ ഏതൊരു സംശയവും ഇല്ല. സദാസമയവും സമരമുറകൾ നടക്കുന്ന തലസ്ഥാനത്തിന് . സുഗമമായ യാത്രയ്ക്ക് മുകളിൽ കൂടിയുള്ള യാത്ര തന്നെയാണ് അഭികാമ്യം . കൊച്ചി മെട്രോ മോഡലിൽ തിരുവനന്തപുരത്ത്
    വരുത്താൻ എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് ചോദിച്ചാൽ ഉത്തരങ്ങൾ ഒരുപാടുണ്ട്.
    ഒന്ന് സംസ്ഥാനത്തെ ഭരണ സിരാകേന്ദ്രം ആണ് തിരുവനന്തപുരം
    രണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ മദർപോർട്ട് ഉള്ള സ്ഥലം : കണ്ടെയ്നർ ട്രാൻസ് ഷിപ്പ്മെന്റ് ആൻഡ് ക്രൂയിസ് ട്രാൻസ്പോർട്ടേഷൻ ,
    ബങ്കറിംഗ് , ക്രൂയിസ് changing ect......
    മൂന്ന് tecno park tecno City തുടങ്ങിയ IT മേഖല ബാംഗ്ലൂരിനെ മറികടക്കുന്ന രീതിയിലുള്ള വളർച്ച
    നാല്. ഷോപ്പിങ്ങിന് ഉതകുന്ന രീതിയിലുള്ള
    വിദേശരാജ്യങ്ങളെ കിടപിടിക്കുന്ന തരത്തിലുള്ള Mall ഉകൾ . ലോകത്തിലെ തന്നെ ഏറ്റവും വലിയ
    സ്വർണ്ണ നിക്ഷേപം ഉള്ള
    അനന്തപത്മനാഭസ്വാമി Temple , ലോക ഭൂപടത്തിൽ അറിയപ്പെടുന്ന കോവളം പൊന്മുടി , Poovar ടൂറിസം മേഖലകൾ , 5 Star
    Seven Star തുടങ്ങിയ
    വൻകിട ഹോട്ടല്ലകൾ
    International and domestic airport...........
    അങ്ങനെ ഇനിയും ഏറെ etc..... അങ്ങനെയുള്ള തിരുവനന്തപുരത്തിന് കൊച്ചി മാതൃകയിൽ ഒരു മെട്രോയ്ക്ക് യോഗ്യതയില്ലേ .........?
    എന്നും കൊച്ചി ലോബികൾ ഈഗോയുടെ പേരിൽ തിരുവനന്തപുരത്തെ
    താഴ്ത്തിക്കെട്ടാനേ.....
    ശ്രമിച്ചിട്ടുള്ളൂ :- ....
    പക്ഷേ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്തോറും ഞങ്ങൾ ആകാശത്തോളം വളരുകയേയുള്ളൂ .....അത് ഒരുതരം രണ്ടുതരം മൂന്നുതരം. ചെക്ക് .!🙏👍,,😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @lifeofkerala3
    @lifeofkerala3 8 หลายเดือนก่อน +2

    പേരൂർക്കടയിൽ ഇൽ കൂടി നെയ്യാറ്റിൻകരയിൽ എത്തുന്ന രീതിയിൽ മെട്രോ വന്നാൽ കുറെ യാത്രക്കാർക്ക് ഉപകാരം ആകുമായിരുന്നു.വെള്ളയമ്പലം പേരൂർക്കട, മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിന് ഒരു പരിഹാരം ആകും

  • @deepunr4291
    @deepunr4291 8 หลายเดือนก่อน +1

    Pallipuram technocity to karamana, karamana to Neyyattinkara, vizhinjam harbour varumbol nearest place anu neyyattinkara, vizhinjathinte thaluk asthanavum Neyyattinkara anu.

  • @Lostpan
    @Lostpan 8 หลายเดือนก่อน +1

    Another 20 years waiting for Trivandrum 😜😜😜🚀😜

  • @baijutvm7776
    @baijutvm7776 8 หลายเดือนก่อน

    ❤👍

  • @baijutvm7776
    @baijutvm7776 8 หลายเดือนก่อน

    ♥️

  • @KumarPA-rp4pp
    @KumarPA-rp4pp 8 หลายเดือนก่อน

    After 10 years you may get for Calicut??!!

  • @binubinuj5184
    @binubinuj5184 8 หลายเดือนก่อน

    നെയ്യാറ്റിൻ ക്കര അറ്റിങ്ങൾ ഉപകാരം ആകണം

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm 8 หลายเดือนก่อน

    Poojapura through karakonam medical college green field new four line state road project it will change the face of Trivandrum city

  • @Arachakancom
    @Arachakancom 9 หลายเดือนก่อน +3

    അപ്പോ ഇനി ഒരു 5 വർഷം കഴിഞ്ഞു നോക്കാം 😅

    • @manjumanjadi6532
      @manjumanjadi6532 9 หลายเดือนก่อน

    • @aasadk6144
      @aasadk6144 8 หลายเดือนก่อน +1

      കൊച്ചി മെട്രോ 2013 ഇൽ പണി തുടങ്ങി 2017 ഇൽ 4 വർഷം കൊണ്ട് പൂർത്തിയായി.
      Central ഗവണ്മെന്റ് കൊല്ലം വരെയുള്ള NH കുത്തി പൊളിച്ചു ഇട്ടിട്ട് 9 വർഷം ആയി. Street light പോലുമില്ല.