Tax calculation presentation is very nice. I don't know calculating tax in new regime. Now I can understand the method.Thank you sir for this nice class.
നമസ്കാരം സർ ഞാൻ TAX അടക്കുന്ന വ്യക്തിയൊന്നുമല്ല , എങ്കിൽപ്പോലും INCOME TAX നെ കുറിച്ച് അറിയണമെന്നുണ്ടായിരുന്നു. അങ്ങയുടെ VIDEO യിൽ അത് അങ്ങ് വിശദമാക്കി തന്നു, നന്ദി. ഞാൻ ഒരു പ്രവാസിയാണ്. നാട്ടിൽ എനിക്ക് എന്റെ പേരിൽ ഒരു വീട് ഉണ്ട് അത് വാടകയ്ക്കു (Rs 9000 /-) കൊടുത്തിരിക്കുകയാണ്. ഗൾഫിൽ ഒരു ലക്ഷം SALARY വാങ്ങുന്നു. STOCK MARKET ഇൽ കുറച്ചു നിക്ഷേപമുണ്ട് എന്നെ പോലുള്ളവർക്ക് INCOME TAX അടക്കേണ്ടതുണ്ടോ ? ഇതിനു മറുപടി ഒരു video ആയിട്ടോ അല്ലാതെയോ കിട്ടിയിരുന്നെകിൽ നന്നായിരുന്നു,നന്ദി
If your indian income surpasses the threshold, you have to file the return. Thanks for your good words 🙏 Please share the video to your friend circle Sir
@@workingclass6596 INDIAN വരുമാനം എത്ര കടന്നാൽ ആണ് നമുക്ക് TAX അടക്കേണ്ടിവരുന്നത്. വിഡിയോയിൽ GOVERNMENT EMPLOYEES ന്റെ കാര്യമല്ലേ പറഞ്ഞത്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇതേ നിങ്ങൾ വിഡിയോയിൽ പറഞ്ഞ REBATE & DEDUCTION കിട്ടുമോ. അതോ അത് രണ്ടും വേറെയാണോ ഒരു NRI INCOME TAX അടച്ചില്ലെങ്കിലും FILE ചെയ്യുന്നത് കൊണ്ട് ഗുണമുണ്ടോ
Banks deduct tax at source at the time of crediting interest to your account if the amount of interest is beyond Rs.40,000 for individuals other than a senior citizen (in the case of senior citizen the threshold is Rs.50,000).
Sir, Tax deduct ചെയ്യുമ്പോൾ fd interestinte details കിട്ടിയില്ല, excess tax amt എന്തെങ്കിലും ഉണ്ടെങ്കിൽ July മാസത്തിൽ return file ചെയ്യുമ്പോൾ അടയ്ക്കാൻ പറ്റുമോ,
സർ, houning ലോണിന്റെ interest, ഭാര്യക്കും, പ്രിൻസിപ്പൽ എമൗണ്ട് ഭർത്താവിനും റിട്ടേൺ ഫയൽ ചെയ്യുമ്പോൾ deductionil കാണിക്കുവാൻ പറ്റുമോ?അതെ പോലെ റെന്റിനു താമസിക്കുന്നവർക്ക്, ആകെ rent എമൗണ്ട് ഡെഡക്ഷനിൽ ചേർക്കാൻ സാധിക്കുമോ?
Sir, please Google it. Up to 3,00,000Nil 3,00,000 to 6,00,000 5% of total income exceeding 3 lakhs 6,00,000 to 9,00,00010% of total income exceeding 6,00,000 + 5%(3,00,000) 9,00,000 to 12,00,00015% of total income exceeding 9,00,000 + 10% of 3,00,000 + 5% of 3,00,000 12,00,000 to 15,00,000 20% of total income exceeding 12,00,000 + 15% of 3,00,000 + 10% of 3,00,000 + 5% of 3,00,000 More than 15,00,000 30% of total income exceeding 15,00,000 + 20% of 3,00,000 + 15% of 3,00,000 + 10% of 3,00,000 + 5% of 3,00,000
Sir, IT concession കിട്ടുവനായി private insurance, medisrpinte കൂടെ, add ചെയ്ത് കാണിക്കാമല്ലോ, അതിനുള്ള condition എന്താണ്, spouse എടുത്ത പ്രൈവറ്റ് insurance amount add ചെയ്ത് കാണിക്കാമോ
ഞാൻ pension വാങ്ങുന്ന ആളാണ്. കഴിഞ്ഞ വർഷം എൻ്റെ Return file ചെയ്തത് ITR - 2 വിലാണ്. Tax അടക്കുകയും ചെയ്തു. അത് കൊണ്ട് എന്തെങ്കിലും അപാകതയുണ്ടോ? ഇനി എന്തെങ്കിലും ചെയ്യണോ?
Tax calculation presentation is very nice. I don't know calculating tax in new regime. Now I can understand the method.Thank you sir for this nice class.
Thank u very much 🙏
സാർ,
ഇത്രയും ലളിതമായി നല്ല രീതിയിൽ വിവരിച്ചു തന്നതിൽ വളരെ നന്ദി. വിവരിച്ച രീതിയിലുള്ള ഒരു app കൂടി കിട്ടിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു.
Excellent presentation
സൂപ്പർ പ്രസന്റേഷൻ. വളരെ ഉപകാരപ്രദം. നന്ദി
Very useful video. Simple and clear view thank u sir
Very nice presentation.Thank U Sir.
Clear- cut explanation. Really helpful, Sir....
Very good presentation & comparison about new and old regiment. Thank you sir.. 🎉
Thanks for your compliments sir 🙏
Very good info. You have explained in a very simple manner.
Thanks for your compliments 🙏
Adipoli. ഇന്നാണ് സത്യത്തിൽ ഇൻകം ടാക്സിനെ പറ്റി ഒരു ഐഡിയ ആയത് ❤️❤️താങ്ക്സ് 🙏
Thanks for ur compliment 🙏
Very very simple a valuble information thank u👍👍👍 we are waiting for videos like this
വളരെ നല്ല അവതരണം കാര്യമാത്രപ്രസക്തം നന്ദി
Very useful video 👍👍
Very good presentation Sir, clearly and slowly all are understanding your class. Thank you so much...
🙏🙏🙏
Very useful Nice presentarion
Excellent Informative and Usefull Video for all, Thanks 🙏
Thanks for your compliments
Very useful and informative class sir more over you explained all things very well in very simple way🙏
Thank u sir 🙏
Good presentation, thanks sir
Sir, Your ITR class is very good presentation ( New Regime & Old Regime) Very very Thanks
Thanks for your nice words.. 😊🙏
Thank you for your valuable presentation
Excellent presentation. Thank you
Kanan late aayi ..
Valare nannayi paranju thannirikunnu !
Thanks and congrats 👏 🎉
Very informative. Thanks
Nice presentation. Thank you sir.....
Valare nandhi...ithrayum nannayi aarum ithuvare paranju kandilla..thank u so much
Thanks 🙏
Simple, clear, catching
Very nice presentation....Thanks...
Thanks for compliments 🙏
Video is highly useful sir and shared so much
Thank u 🙏
Superb🌹👌👌👌👌💐💐😍
Thankyou so much. Very nice presentation.
Excellent 🙏🏻
Excellent performance thanks
The video is so informative, thank you for sharing this
Thanks 🙏
Very good presentation
Good presentation❤️
വളരെ ഉപകാരപ്രദമായ വീഡിയോ ♥️
വളരെ നന്നായ്, വ്യക്തമായി പറഞ്ഞു തന്നു.
Excellent class sir
Very very thanks sir
🙏
Very Informative video
Thanks
Thank you sir😊
Thank you very much🙏🏻
1:28 1:44 Sir
നമുക്ക് ലഭിക്കുന്ന arrears അതാത് വർഷത്തേക്ക് spread over ചെയ്യാൻ (10E) ചെയ്യാൻ പുതിയ tax regime ൽ സാധ്യമാണോ?
Very good presentation
Excellent presentation...
Thank u 🙏
Sir ,
അവതരണം ഗംഭീരം ആയി .Subscribed 🙏
Thanks
Very nice teaching
Kindly upload details on Sr. Citizens Income tax calculation.
Sure sir. On the way
very well explained
Thanks
Very good sir thank you
Thanks
very nice presentation
Thanks
Good explanation
വളരെ നന്നായി പറഞ്ഞുതന്നു.നന്ദി
നമസ്കാരം സർ
ഞാൻ TAX അടക്കുന്ന വ്യക്തിയൊന്നുമല്ല , എങ്കിൽപ്പോലും INCOME TAX നെ കുറിച്ച് അറിയണമെന്നുണ്ടായിരുന്നു. അങ്ങയുടെ VIDEO യിൽ അത് അങ്ങ് വിശദമാക്കി തന്നു, നന്ദി. ഞാൻ ഒരു പ്രവാസിയാണ്. നാട്ടിൽ എനിക്ക് എന്റെ പേരിൽ ഒരു വീട് ഉണ്ട് അത് വാടകയ്ക്കു (Rs 9000 /-) കൊടുത്തിരിക്കുകയാണ്. ഗൾഫിൽ ഒരു ലക്ഷം SALARY വാങ്ങുന്നു. STOCK MARKET ഇൽ കുറച്ചു നിക്ഷേപമുണ്ട് എന്നെ പോലുള്ളവർക്ക് INCOME TAX അടക്കേണ്ടതുണ്ടോ ?
ഇതിനു മറുപടി ഒരു video ആയിട്ടോ അല്ലാതെയോ കിട്ടിയിരുന്നെകിൽ നന്നായിരുന്നു,നന്ദി
If your indian income surpasses the threshold, you have to file the return.
Thanks for your good words 🙏
Please share the video to your friend circle Sir
@@workingclass6596 INDIAN വരുമാനം എത്ര കടന്നാൽ ആണ് നമുക്ക് TAX അടക്കേണ്ടിവരുന്നത്. വിഡിയോയിൽ GOVERNMENT EMPLOYEES ന്റെ കാര്യമല്ലേ പറഞ്ഞത്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇതേ നിങ്ങൾ വിഡിയോയിൽ പറഞ്ഞ REBATE & DEDUCTION കിട്ടുമോ. അതോ അത് രണ്ടും വേറെയാണോ
ഒരു NRI INCOME TAX അടച്ചില്ലെങ്കിലും FILE ചെയ്യുന്നത് കൊണ്ട് ഗുണമുണ്ടോ
Good information
🙏
Excellant advise
Thanks 🙏
Good presentation
Thank u🙏
Thanks sir 🙏❤
Thanks
Please clarify the above-mentioned is Assessment year OR Financial year
FY 23-24, AY 24-25
Super...
Please explain senior citizens tax calculation also
Ok 👍
Useful.thanks sir
🙏
Super
Kindly explain the senior citizens IT calculation
Ok.. 👍
New scheme deduction...conveyance allowance enthanu... Salariyil kittunnathu kurakkan pattumo.... Sir pls explain
Thank u sir
Are Senior citizens eligible for deduction of 50000.for interest received on fixed de posits?
Banks deduct tax at source at the time of crediting interest to your account if the amount of interest is beyond Rs.40,000 for individuals other than a senior citizen (in the case of senior citizen the threshold is Rs.50,000).
2024-25 ൽ സ്റ്റാൻഡേർഡ് ഡെഡക്ഷൻ 75000 ഓൾഡിലും ന്യൂ രജിമി ലും കുറക്കാൻ പറ്റുമോ
Sr, ഞാൻ housing ലോൺ ഉള്ള ഒരു employ ആണ്, old ആണോ, new ആണോ നല്ലതു, please reply. Srntae പ്രസന്റേഷൻ പ്രസന്റേഷൻ സൂപ്പർ 👌👌
Housing loan ഉണ്ടെന്ന് കരുതി കാര്യമില്ല. Interest amount കുറയുമെന്നേ ഉള്ളൂ.. രണ്ടും ചെയ്തു നോക്കൂ.. Better choose ചെയ്യൂ
ഭിന്ന ശേഷി കർക്കുള്ള കൺവേൻസ് allowance കുറക്കാൻ പറ്റുമോ? Section
Transport allowance provided to specially-abled persons.
Thankuu😍
Welcome 🙏
Rebate labikkan itr file cheyyanamo?
Sir, Tax deduct ചെയ്യുമ്പോൾ fd interestinte details കിട്ടിയില്ല, excess tax amt എന്തെങ്കിലും ഉണ്ടെങ്കിൽ July മാസത്തിൽ return file ചെയ്യുമ്പോൾ അടയ്ക്കാൻ പറ്റുമോ,
Yes
nice
Goodpresentation
ITR submit ചെയ്തതിൽ തെറ്റുപറ്റിയാൽ എന്ത് ചെയ്യണം. വീണ്ടും കൊടുക്കാൻ പറ്റുമോ?
th-cam.com/video/xBIzeLYrtMA/w-d-xo.htmlsi=2cxrsPJOHEVnvbyC
സർ, houning ലോണിന്റെ interest, ഭാര്യക്കും, പ്രിൻസിപ്പൽ എമൗണ്ട് ഭർത്താവിനും റിട്ടേൺ ഫയൽ ചെയ്യുമ്പോൾ deductionil കാണിക്കുവാൻ പറ്റുമോ?അതെ പോലെ റെന്റിനു താമസിക്കുന്നവർക്ക്, ആകെ rent എമൗണ്ട് ഡെഡക്ഷനിൽ ചേർക്കാൻ സാധിക്കുമോ?
Case 1: HRA doubt th-cam.com/video/CrCaTbSAgRE/w-d-xo.htmlsi=uLkMNARd-lxOyFU2
Case 2.
If co owner ok
Share market, mutual funds,lic എന്നിവയിൽ investment ഉള്ള salaried employees അവ എവിടെയാണ് ITR സമർപ്പിക്കുംമ്പോൾ കാണിക്കേണ്ടത് ?
th-cam.com/video/F3u5uvTfHU0/w-d-xo.htmlsi=RVbOCAPi89fCGAHI
ഓരോന്നും വിശദമായി ഈ വീഡിയോയിൽ ഉണ്ട്. സമയം ഉള്ളപ്പോൾ കാണൂ
Senior citizens return filing explain ചെയ്യാമോ, പുതിയ deduction പറയാമോ
Sir, please Google it.
Up to 3,00,000Nil
3,00,000 to 6,00,000
5% of total income exceeding 3 lakhs
6,00,000 to 9,00,00010% of total income exceeding 6,00,000 + 5%(3,00,000)
9,00,000 to 12,00,00015% of total income exceeding 9,00,000 + 10% of 3,00,000 + 5% of 3,00,000
12,00,000 to 15,00,000
20% of total income exceeding 12,00,000 + 15% of 3,00,000 + 10% of 3,00,000 + 5% of 3,00,000
More than 15,00,000
30% of total income exceeding 15,00,000 + 20% of 3,00,000 + 15% of 3,00,000 + 10% of 3,00,000 + 5% of 3,00,000
Sir, IT concession കിട്ടുവനായി private insurance, medisrpinte കൂടെ, add ചെയ്ത് കാണിക്കാമല്ലോ, അതിനുള്ള condition എന്താണ്, spouse എടുത്ത പ്രൈവറ്റ് insurance amount add ചെയ്ത് കാണിക്കാമോ
Mediclaim policy ആയിരിക്കണം. Including medisep Max 25000
Sen citizen ഉണ്ടെങ്കിൽ max 50000
🙏🏻
Good
Nps employer contribution gross income ത്തിൽ കാണിക്കണോ
The employer's contribution to NPS (10 per cent of salary ) is exempt from tax in Old Regime
hi 80D mediclaim, can we claim 25000 max for self and 50000 max for senior parents so total up to 75000 ?
Max 50000
Above 15 lakh salary and housing loan ഉണ്ടെങ്കില്‍ old regime opt ചെയ്യണം
ആദ്യം compare ചെയ്തു നോക്കൂ
What about the inerests on fixed deposits?
Up to 40,000 no tax.
For senior citizen up to 50,000 no tax
4,5 years arriear ഒരുമിച്ച് കിട്ടുമ്പോൾ ജി gross high amount ആകും അപ്പോൾ 10 E calculations video ഇടാമോ സാർ
Sure. Arrears വരട്ടെ
10 ലക്ഷത്തിലധികം വിലയുള്ള car വാങ്ങുമ്പോഴുള്ള TCS നെ പറ്റി പറയുമോ
ഞാൻ pension വാങ്ങുന്ന ആളാണ്. കഴിഞ്ഞ വർഷം എൻ്റെ Return file ചെയ്തത് ITR - 2 വിലാണ്. Tax അടക്കുകയും ചെയ്തു. അത് കൊണ്ട് എന്തെങ്കിലും അപാകതയുണ്ടോ? ഇനി എന്തെങ്കിലും ചെയ്യണോ?
ITR 1 ഫയൽ ചെയ്യാൻ eligible ആയിട്ടുള്ളവർക്ക് ITR 2 വേണമെങ്കിലും ഫയൽ ചെയ്യാം.ITR 1 ആണ് recommend ചെയ്യുന്നത്.
@@workingclass6596 Thank you for your reply🙏
👍
Sir New Schemil Normal House Loan Interest Kodukkan Patto? Koodathea Njan New Scheme Select Cheythathu Return File Cheyyumbol Mattan Pattumo?
New സ്കീമിൽ എന്തൊക്കെ deduct ചെയ്യാൻ പറ്റുമെന്ന് അവസാനം പറഞ്ഞിട്ടുണ്ട്.
മാറ്റിക്കൊടുക്കാം
👍👍👍
New regime ഒരിക്കൽ opt ചെയ്തു കഴിഞ്ഞാൽ വരുന്ന വർഷങ്ങളിലും അതു തന്നെ തുടരണമെന്നുണ്ടോ, Sir
Employees ന് എപ്പോൾ വേണമെങ്കിലും മാറാം
New tax regime il NPS contribution nu deduction ille...
No
Sir, Anticipatory income tax calculate ചെയ്യുമ്പോൾ LTC Income ആയി കാണിക്കണോ
Leave Travel Allowance (LTA)/Leave Travel Concession (LTC) is an exemption granted to the salaried class under Section 10(5) of the Income Tax Act.
@@workingclass6596 🙏🏻
👌
New system, tax limit is up to 7 lakh, if, the profit is 15 lakh, the tax applicable for 15-7= 8. Thectax to pay for 8 lakh ??
Pls see the calculation of 15 lakhs income
@@workingclass6596 - no details dear
Bank deposit interest - Deduction ൻ്റെ കാര്യം ഉൾക്കൊള്ളിച്ചിട്ടില്ല, Either old or New method
7th minute -- 80 TTA savings account നെ പറ്റി പറഞ്ഞിട്ടുണ്ട്.
But FD interest not included.
04/06/24 ഓൾഡ് റെ ജിമ്മിൽ ടാക്സ് കാൽക്കുലേറ്റ് ചെയ്യുമ്പോൾ രണ്ടു കുട്ടികളുടെ ട്യൂഷൻ ഫീസ് കുറയ്ക്കാൻ കഴിയില്ലേ
March vare അടച്ച tution fee കുറയ്ക്കാം. 80C
Statutory pension scheme ല്‍ ഉള്‍പ്പെട്ട ജീവന കാരന്‍ nps contribution നടത്തിയ തുക കുറയ്ക്കുവാൻ കഴിയുമോ
Yes
Sit,
Can i deduct House rent paid in new or old regime
Old regime ൽ.
HRA deduction ന്റെ വീഡിയോ ഒന്ന് കാണൂ
ഹെൽത്ത് ഇൻഷുറൻസ് ന്യൂ സ്കീം ന്റെ ഡെഡക്ഷൻ ൽ വരുമോ
No
🙏👍