THANINIRAM
THANINIRAM
  • 1 575
  • 4 378 341

วีดีโอ

ആനകളുമായി എങ്ങനെ അവരുടെ ഭാഷയിൽ ഇടപഴകാം? പുതിയ കണ്ടെത്തലുമായി ശാസ്ത്രം | Ponderlab | Hari Tulsidas |
ആനകളുമായി എങ്ങനെ അവരുടെ ഭാഷയിൽ ഇടപഴകാം? പുതിയ കണ്ടെത്തലുമായി ശാസ്ത്രം | Ponderlab | Hari Tulsidas | Scientist | #ponderlab #haritulsidas #scientist References: Pardo, M. A., Fristrup, K., Lolchuragi, D. S., Poole, J. H., Granli, P., Moss, C., ... & Wittemyer, G. (2024). African elephants address one another with individually specific name-like calls. Nature Ecology & Evolution, 1-12. Pre-print:...
8വർഷത്തെ പ്രണയത്തിനുശേഷം കൂടെ ജീവിക്കാൻ കഴിഞ്ഞത് വെറും2 മാസം! രാജ്യത്തെകരയിച്ച പ്രണയകഥ|Kirti Chakra|
มุมมอง 1266 ชั่วโมงที่ผ่านมา
8 വർഷത്തെ പ്രണയത്തിനുശേഷം കൂടെ ജീവിക്കാൻ കഴിഞ്ഞത് വെറും 2 മാസം! രാജ്യത്തെകരയിച്ച പ്രണയകഥ | Kirti Chakra | #kirtichakra #malayalamnews #keralanews #newslive #keralanewslive #malayalam Subscribe to the Thaniniram TH-cam Channel ► youtube.com/@thaniniramtv?si=6R4mDht-FL3CqhfH For Malayalam News Live updates ► www.thaniniramheadlines.com/ Facebook ► profile.php?id=100064044880053 Twitt...
ഈ കടൽ ഭിത്തി പൊളിഞ്ഞാൽ നെതർലാൻഡ് കടലിൽ മുങ്ങും | Netherlands |
มุมมอง 8532 ชั่วโมงที่ผ่านมา
ഈ കടൽ ഭിത്തി പൊളിഞ്ഞാൽ നെതർലാൻഡ് കടലിൽ മുങ്ങും | Netherlands | #netherlands | #malayalamnews #keralanews #newslive #keralanewslive #malayalam Subscribe to the Thaniniram TH-cam Channel ► youtube.com/@thaniniramtv?si=6R4mDht-FL3CqhfH For Malayalam News Live updates ► www.thaniniramheadlines.com/ Facebook ► profile.php?id=100064044880053 Twitter X ► thaniniram1952 Instagr...
വിമാനയാത്രയിൽ മദ്യക്കുപ്പികളുണ്ടെങ്കിൽ പണികിട്ടുമോ?മറ്റു നിയമങ്ങളെന്തെല്ലാം ! | Rules of flying |
มุมมอง 1322 ชั่วโมงที่ผ่านมา
വിമാനയാത്രയിൽ മദ്യക്കുപ്പികളുണ്ടെങ്കിൽ പണി കിട്ടുമോ? മറ്റു നിയമങ്ങളെന്തെല്ലാമെന്ന് നോക്കാം! | Rules of flying | #rulesofflying #malayalamnews #keralanews #newslive #keralanewslive #malayalam Subscribe to the Thaniniram TH-cam Channel ► youtube.com/@thaniniramtv?si=6R4mDht-FL3CqhfH For Malayalam News Live updates ► www.thaniniramheadlines.com/ Facebook ► profile.php?id=1000640448800...
ശ്വാസത്തിലും വിയർപ്പിലും മദ്യത്തിന്റെ ഗന്ധം : ഒരു അപൂർവ്വ രോഗാവസ്ഥ | Alcohol | Disease |
มุมมอง 1304 ชั่วโมงที่ผ่านมา
ശ്വാസത്തിലും വിയർപ്പിലും മദ്യത്തിന്റെ ഗന്ധം : ഒരു അപൂർവ്വ രോഗാവസ്ഥ | Alcohol | Disease | #alcohol #disease #malayalamnews #keralanews #newslive #keralanewslive #malayalam Subscribe to the Thaniniram TH-cam Channel ► youtube.com/@thaniniramtv?si=6R4mDht-FL3CqhfH For Malayalam News Live updates ► www.thaniniramheadlines.com/ Facebook ► profile.php?id=100064044880053 Twitter X ► twitt...
കേരളത്തിൽ തലച്ചോറുകൾ തിന്നുന്ന ഭീകര അമീബകളെക്കുറിച്ച് ആശങ്കയേറുന്നു! | Brain-eating Amoeba | Kerala|
มุมมอง 4547 ชั่วโมงที่ผ่านมา
കേരളത്തിൽ തലച്ചോറുകൾ തിന്നുന്ന ഭീകര അമീബകളെക്കുറിച്ച് ആശങ്കയേറുന്നു ! | Brain-eating Amoeba | Kerala |#brain-eatingamoeba #kerala |#malayalamnews #keralanews #newslive #keralanewslive #malayalam Subscribe to the Thaniniram TH-cam Channel ► youtube.com/@thaniniramtv?si=6R4mDht-FL3CqhfH For Malayalam News Live updates ► www.thaniniramheadlines.com/ Facebook ► profile.php?id=100064044...
പ്രണയം വംശനാശഭീഷണിയിൽ! രാജ്യത്തെ പുതിയ നിയമം തികച്ചും അശാസ്ത്രീയമോ? | criminal laws | India |
มุมมอง 7757 ชั่วโมงที่ผ่านมา
പ്രണയം വംശനാശഭീഷണിയിൽ! രാജ്യത്തെ പുതിയ നിയമം തികച്ചും അശാസ്ത്രീയമോ? | criminal laws | India | #criminallaws #india #malayalamnews #keralanews #newslive #keralanewslive #malayalam Subscribe to the Thaniniram TH-cam Channel ► youtube.com/@thaniniramtv?si=6R4mDht-FL3CqhfH For Malayalam News Live updates ► www.thaniniramheadlines.com/ Facebook ► profile.php?id=100064044880053 Twitter X...
ഹൈവേ വേഗത ഇരട്ടിപ്പിക്കാൻ വൻ പദ്ധതിയുമായി കേന്ദ്രസർക്കാർ | National Highway | High-speed roads |
มุมมอง 3.7K9 ชั่วโมงที่ผ่านมา
ഹൈവേ വേഗത ഇരട്ടിപ്പിക്കാൻ വൻ പദ്ധതിയുമായി കേന്ദ്രസർക്കാർ | National Highway | High-speed roads |
ചൈനയ്ക്ക് പണികൊടുത്ത് മൊബൈൽ കയറ്റുമതിയിൽ വൻമുന്നേറ്റവുമായി ഇന്ത്യ| Smartphone|Export| Made-in India|
มุมมอง 1.1K9 ชั่วโมงที่ผ่านมา
ചൈനയ്ക്ക് പണികൊടുത്ത് മൊബൈൽ കയറ്റുമതിയിൽ വൻമുന്നേറ്റവുമായി ഇന്ത്യ| Smartphone|Export| Made-in India|
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടി | Indian students | Australia |
มุมมอง 4.9K12 ชั่วโมงที่ผ่านมา
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടി | Indian students | Australia |
10 ലക്ഷം തൊഴിലവസരവുമായി വാഡ്‌വൻ തുറമുഖം : വൻ പദ്ധതിയുമായി കേന്ദ്രസർക്കാർ | Vadhavan Port | India |
มุมมอง 62612 ชั่วโมงที่ผ่านมา
10 ലക്ഷം തൊഴിലവസരവുമായി വാഡ്‌വൻ തുറമുഖം : വൻ പദ്ധതിയുമായി കേന്ദ്രസർക്കാർ | Vadhavan Port | India |
ചൈനയടക്കം ലോകശക്തികളെ വിറപ്പിക്കാൻ ഇന്ത്യയ്ക്ക് സ്വന്തമായി പുതിയ ആണവസ്ഫോടക വസ്തു| non-nuclear bombs|
มุมมอง 20314 ชั่วโมงที่ผ่านมา
ചൈനയടക്കം ലോകശക്തികളെ വിറപ്പിക്കാൻ ഇന്ത്യയ്ക്ക് സ്വന്തമായി പുതിയ ആണവസ്ഫോടക വസ്തു| non-nuclear bombs|
അട്ടപ്പാടിയിലെ അമ്മമാരുടെ കാർത്തുമ്പിക്കുടകൾക്ക് മോദിയുടെ പ്രശംസ| Karthumbi Umbrellas| Mann Ki Baat|
มุมมอง 2414 ชั่วโมงที่ผ่านมา
അട്ടപ്പാടിയിലെ അമ്മമാരുടെ കാർത്തുമ്പിക്കുടകൾക്ക് മോദിയുടെ പ്രശംസ| Karthumbi Umbrellas| Mann Ki Baat|
വേൾഡ് ട്രേഡ് സെന്റർ അപകടത്തിൽ നിന്നും റോൻ ഡിഫ്രാൻസിസ്കോയെ രക്ഷിച്ച അദൃശ്യ ശക്തിയാര്? | Ponderlab |
มุมมอง 10716 ชั่วโมงที่ผ่านมา
വേൾഡ് ട്രേഡ് സെന്റർ അപകടത്തിൽ നിന്നും റോൻ ഡിഫ്രാൻസിസ്കോയെ രക്ഷിച്ച അദൃശ്യ ശക്തിയാര്? | Ponderlab |
തിരമാലകളിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംരംഭവുമായി വിഴിഞ്ഞം! | Vizhinjam |
มุมมอง 2.5K16 ชั่วโมงที่ผ่านมา
തിരമാലകളിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംരംഭവുമായി വിഴിഞ്ഞം! | Vizhinjam |
പകുതി ഇന്ത്യക്കാരും കുഴിമടിയന്മാർ,അതിൽ സ്ത്രീകളുടെ കാര്യം ദയനീയം:WHO |physical inactivity | Indians|
มุมมอง 44019 ชั่วโมงที่ผ่านมา
പകുതി ഇന്ത്യക്കാരും കുഴിമടിയന്മാർ,അതിൽ സ്ത്രീകളുടെ കാര്യം ദയനീയം:WHO |physical inactivity | Indians|
ബയോ ഹാക്കിംഗ് എന്ന ജാലവിദ്യ! മനുഷ്യർക്കിനി 160 വരെ ജീവിക്കാൻ സാധ്യത | Bio-hacking |
มุมมอง 6219 ชั่วโมงที่ผ่านมา
ബയോ ഹാക്കിംഗ് എന്ന ജാലവിദ്യ! മനുഷ്യർക്കിനി 160 വരെ ജീവിക്കാൻ സാധ്യത | Bio-hacking |
അവയവ മാറ്റത്തിലൂടെ വ്യക്തിത്വമാറ്റമോ?അതിശയിപ്പിക്കുന്ന കണ്ടെത്തൽ|Organ transplantation|personality|
มุมมอง 1121 ชั่วโมงที่ผ่านมา
അവയവ മാറ്റത്തിലൂടെ വ്യക്തിത്വമാറ്റമോ?അതിശയിപ്പിക്കുന്ന കണ്ടെത്തൽ|Organ transplantation|personality|
ഇനിവെറും 5 മിനിറ്റ് കൊണ്ട് കാർ ചാർജ് ചെയ്യാം:അത്ഭുത EVബാറ്ററിയുമായി നിയോബോൾട്ട്| Battery | Nyobolt |
มุมมอง 2.4Kวันที่ผ่านมา
ഇനിവെറും 5 മിനിറ്റ് കൊണ്ട് കാർ ചാർജ് ചെയ്യാം:അത്ഭുത EVബാറ്ററിയുമായി നിയോബോൾട്ട്| Battery | Nyobolt |
സിഗററ്റിനൊപ്പം പാക്കറ്റ് ഫുഡും : ആരോഗ്യവിദഗ്ധർ | processed foods | tobacco-style warning |
มุมมอง 365วันที่ผ่านมา
സിഗററ്റിനൊപ്പം പാക്കറ്റ് ഫുഡും : ആരോഗ്യവിദഗ്ധർ | processed foods | tobacco-style warning |
മലയാള സിനിമകൾക്ക് OTT യിൽ അവഗണന | Malayalam movies | OTT |
มุมมอง 570วันที่ผ่านมา
മലയാള സിനിമകൾക്ക് OTT യിൽ അവഗണന | Malayalam movies | OTT |
ഹിമാലയത്തിനുമുകളിൽ അതിശയിപ്പിക്കുന്ന പ്രകാശപ്രവാഹം! | Himalayan Mountains | Thunderstorm | NASA |
มุมมอง 7Kวันที่ผ่านมา
ഹിമാലയത്തിനുമുകളിൽ അതിശയിപ്പിക്കുന്ന പ്രകാശപ്രവാഹം! | Himalayan Mountains | Thunderstorm | NASA |
ഇത് വൻ കുതിപ്പ് : ലോകത്തെ മൂന്നാമത്തെ എയർലൈൻസ് വിപണിയായി ഇന്ത്യ | Domestic Airline Market | India |
มุมมอง 389วันที่ผ่านมา
ഇത് വൻ കുതിപ്പ് : ലോകത്തെ മൂന്നാമത്തെ എയർലൈൻസ് വിപണിയായി ഇന്ത്യ | Domestic Airline Market | India |
കേരളത്തിലെ ഏറ്റവും വലിയ പാലം ഒരുങ്ങുന്നു! | Perumbalam Bridge | Vembanad Lake | Kerala |
มุมมอง 26Kวันที่ผ่านมา
കേരളത്തിലെ ഏറ്റവും വലിയ പാലം ഒരുങ്ങുന്നു! | Perumbalam Bridge | Vembanad Lake | Kerala |
ലഹരിയാകുന്ന റീലുകളിൽ മരണഭൂതം വിളങ്ങുന്നുവോ?| Reel addiction | New generation | Dangerous activities|
มุมมอง 118วันที่ผ่านมา
ലഹരിയാകുന്ന റീലുകളിൽ മരണഭൂതം വിളങ്ങുന്നുവോ?| Reel addiction | New generation | Dangerous activities|
താടിയും ഹിജാബും നിരോധിച്ചു : താജിക്കിസ്ഥാൻ നവോത്ഥാനപാതയിൽ|Tajikistan | Ban | Hijab | Muslim country|
มุมมอง 652วันที่ผ่านมา
താടിയും ഹിജാബും നിരോധിച്ചു : താജിക്കിസ്ഥാൻ നവോത്ഥാനപാതയിൽ|Tajikistan | Ban | Hijab | Muslim country|
ദാരുയുഗം: മനുഷ്യനോടൊപ്പം ജീവിക്കുന്ന സംസ്കാരം | Ponderlab | Hari Tulsidas | Scientist |
มุมมอง 18714 วันที่ผ่านมา
ദാരുയുഗം: മനുഷ്യനോടൊപ്പം ജീവിക്കുന്ന സംസ്കാരം | Ponderlab | Hari Tulsidas | Scientist |
10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെ കൊല്ലാൻ തയ്യാറെടുക്കുന്നു! | Kenya | Indian crows | eliminate |
มุมมอง 20914 วันที่ผ่านมา
10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെ കൊല്ലാൻ തയ്യാറെടുക്കുന്നു! | Kenya | Indian crows | eliminate |
16500 കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക് പാഞ്ഞടുത്ത് ഭീമാകാരനായ ഛിന്നഗ്രഹം | NASA | Earth | Asteroid |
มุมมอง 8714 วันที่ผ่านมา
16500 കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക് പാഞ്ഞടുത്ത് ഭീമാകാരനായ ഛിന്നഗ്രഹം | NASA | Earth | Asteroid |
ഇരുമ്പു കൊണ്ട് സുരക്ഷിതവും വിലകുറഞ്ഞതുമായ ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞൻ| Iron|Battery|Scientist|
มุมมอง 7K14 วันที่ผ่านมา
ഇരുമ്പു കൊണ്ട് സുരക്ഷിതവും വിലകുറഞ്ഞതുമായ ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞൻ| Iron|Battery|Scientist|

ความคิดเห็น

  • @user-gm3ol5ll8s
    @user-gm3ol5ll8s 32 นาทีที่ผ่านมา

    Jeens ettal kollilla... Bor ആണ്

  • @vijayang9357
    @vijayang9357 5 ชั่วโมงที่ผ่านมา

    എൽഡിഎഫ് സർക്കാർ പണിയുന്ന പാലമാണോ സൂക്ഷിച്ച് മാത്രം യാത്ര ചെയ്യുക. ഊരാളുങ്കൽ അല്ലേ പാലം നിർമിക്കുന്നത്.

  • @evkuriakose3571
    @evkuriakose3571 10 ชั่วโมงที่ผ่านมา

    Mattullavar adi ,akramam itokeyaneennal evar areyumopadravikanonnum pokunnilla samadhana priyar

  • @evkuriakose3571
    @evkuriakose3571 10 ชั่วโมงที่ผ่านมา

    Seriya padippikal yahovayude sakshikaludedane❤

  • @girijadinesh7568
    @girijadinesh7568 10 ชั่วโมงที่ผ่านมา

    ഇത് നല്ലത് തന്നെ സമ്മതിച്ചു എന്നാൽ നവരേകടവ് പാലത്തിനെ കുറിച്ച് വല്ലോം പറയാനുണ്ടോ ? 2018 തീരും എന്നുപറഞ്ഞിട്ട് ഇപ്പോൾ 2024 ആയിട്ടും ഗോവിന്ദ 😴😴😴

  • @ummerpmoloor708
    @ummerpmoloor708 17 ชั่วโมงที่ผ่านมา

    അതിന്റെ പേരിലും കുറച്ച് പണം മൂഞ്ചലോ അങ്ങിനെ വീണ്ടും കേരളം കടക്കെണിയിലേക്ക് 🙏🙏🙏🙏

  • @shintocom
    @shintocom 22 ชั่วโมงที่ผ่านมา

    😂😂 Kure padikaan undu ninakku

  • @sreejishp3195
    @sreejishp3195 วันที่ผ่านมา

    പ്രണയിക്കുക,വിവാഹം കഴിക്കുക,അല്ലാതെ എല്ലാവരെയും പ്രണയിച്ച് നടക്കുന്ന പുതിയ രീതി വേണ്ട

  • @mythoughtsaswords
    @mythoughtsaswords วันที่ผ่านมา

    ചുരുക്കത്തിൽ മിക്ക ആണുങ്ങളും jail- ഇല്‍ ആകും- വേണ്ട, ഒരെണ്ണത്തിനേം തിരിഞ്ഞു നോക്കേണ്ട, തനിയെ ജീവിക്കട്ടെ 😢😢😢😢😢-

  • @k.r.sukumaranjournalist5658
    @k.r.sukumaranjournalist5658 วันที่ผ่านมา

    All the Best

  • @gopakumarannairgopanpancha2121
    @gopakumarannairgopanpancha2121 วันที่ผ่านมา

    റിയാസിന്റെ പാലം അല്ലെ സൂക്ഷിക്കുക

    • @sajithkannur7739
      @sajithkannur7739 วันที่ผ่านมา

      Up bridges and roads 😂😅😂😅oru 😅

  • @k.r.sukumaranjournalist5658
    @k.r.sukumaranjournalist5658 วันที่ผ่านมา

    ❤ആശംസകൾ

  • @gibigeorge6565
    @gibigeorge6565 วันที่ผ่านมา

    മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രണയിക്കുക, കല്യാണം കഴിക്കുക.

  • @capt.suresh4708
    @capt.suresh4708 วันที่ผ่านมา

    സർക്കാർ ❤

  • @sunilsanthysunil1649
    @sunilsanthysunil1649 วันที่ผ่านมา

    താലിബാൻ നിയമം ഉടൻ പിൻവലിക്കുക

  • @madhumg5750
    @madhumg5750 วันที่ผ่านมา

    Mandrek'e aayirickalle opening eppol thakarnennu parnjal mathiyallo

  • @Grow.YT.Views.603
    @Grow.YT.Views.603 วันที่ผ่านมา

    This video just made my morning commute enjoyable!

  • @LinusBaiju-w3h
    @LinusBaiju-w3h 2 วันที่ผ่านมา

    Can you please tell in India where we are manufacturing processor

  • @binuval1243
    @binuval1243 2 วันที่ผ่านมา

    Ithinte oru kuravundayirunnu ippol allam ayi

  • @jodseyksamuel7205
    @jodseyksamuel7205 3 วันที่ผ่านมา

    Speed track ൽ ട്രക്ക് പോകുമ്പോ എങ്ങനെ കാറുകൾ വേഗത്തിൽ പോകും.......?

  • @geobuilders47
    @geobuilders47 3 วันที่ผ่านมา

    Aus $ 1600 X 55= 88000

  • @user-fv6df4mm5e
    @user-fv6df4mm5e 3 วันที่ผ่านมา

    മഞ്ജു,,,,മുകുന്ദൻ,,,എന്നാണ് വിവാഹം കഴിഞ്ഞപ്പോൾ ആദ്യ പേര്,,, മുകുന്ദൻ്റെ മകൾ ആണ്,,മഞ്ജുവിൻ്റെ,, മോൾ,,,❤ സിനിമ സീരിയൽ താരം,,,മുകുന്ദൻ,, ആണ് അത് വേർപിരിഞ്ഞപോൾ ആണ്,,പിന്നീട്,, സുജിത്ത് വാസുദേവിനെ വിവാഹം കഴിച്ചു ഇ പോൾ,,, അത് divors,, ആയി,,,

  • @shahanasamal4014
    @shahanasamal4014 3 วันที่ผ่านมา

    Nadakilla advance update undakumo

  • @sudeer7060
    @sudeer7060 4 วันที่ผ่านมา

  • @user-js2qy9uz8z
    @user-js2qy9uz8z 4 วันที่ผ่านมา

    ആദ്യംഈ പാലത്തിന് എത്ര ദിവസത്തെ അയൂസ് ഉണ്ട് എന്ന് പറയാമോ കേരള സർക്കാർ പണിയുന്നോണ്ട് ചോദിച്ചതാ😊😊😊

    • @AjithaKb-zt6ef
      @AjithaKb-zt6ef 3 วันที่ผ่านมา

      അതെന്താ പാകത്തിന് ഓക്സിജൻ കൊടുത്ത് ഇട്ടിരിക്കുകയാണോ 😂😂

    • @LakshmananPK-cw5ij
      @LakshmananPK-cw5ij วันที่ผ่านมา

      ​@@AjithaKb-zt6efandams

    • @bku1969
      @bku1969 19 ชั่วโมงที่ผ่านมา

      😂😂😂

  • @arattupuzhaprasenan6690
    @arattupuzhaprasenan6690 4 วันที่ผ่านมา

    എന്ത് നല്ലത് ചെയ്താലും അതിനെ വിമർശിക്കുന്ന കുറെ പൂ മാർ ഒണ്ടല്ലോ

  • @johnthekkummoottil4858
    @johnthekkummoottil4858 4 วันที่ผ่านมา

    നിന്നെപ്പോലുള്ളവർ കേറി അവരാതിച്ചിട്ടല്ലേ

  • @ismailchooriyot4808
    @ismailchooriyot4808 5 วันที่ผ่านมา

    ഇതിന്റെ നീളം എത്രയാണ്

    • @AravindSachil
      @AravindSachil วันที่ผ่านมา

      1145 മീറ്റർ

  • @fazilfaizal8844
    @fazilfaizal8844 5 วันที่ผ่านมา

    സംസ്ഥാന സർക്കാർ പാലം ആയതു കൊണ്ട് നാട്ടുകാർ ചുങ്കം കൊടുത്ത് മുടിയില്ല. കേന്ദ്രത്തിൻ്റേതാണെങ്കിൾ മച്ചമ്പിമാർക്ക് വർഷങ്ങളോളം ചുങ്കം പിരിയ്ക്കാൻ തീറെഴുതും.😅😅

    • @thomasjosejosephjose7036
      @thomasjosejosephjose7036 22 ชั่วโมงที่ผ่านมา

      കേരളത്തിലെ ആണെങ്കിൽ ചെലപ്പം താഴെ വീണ് സിമന്റ് കമ്പി ഒക്കെ കുറച്ചു ഉപയോഗിച്ച് വീതി കുറഞ്ഞ പാലത്തിൽ എന്തിനാ ട്രോൾ

  • @soniyas1957
    @soniyas1957 5 วันที่ผ่านมา

    🥰

  • @EAAmaan-gh1qx
    @EAAmaan-gh1qx 5 วันที่ผ่านมา

    പാലം പണിത l d f സർക്കാരിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 5 วันที่ผ่านมา

    ഇങ്ങിനെയെങ്കിലും 8 ഓളംഅഡീഷണൽ ചാർജ്ജുകൾ ചുമത്തി അപരിഷ്കൃത രീതിയിലുള്ള വൈദ്യുതി ചാർജ്ജ് കൊള്ള അവസാനിപ്പിക്കുമൊ. നാണം കെട്ട വിധം ഫ്യൂവൽ ചാർജ്ജ്. സർചാർജ്, ഓട്ടോ റിക്കവറി ജനറേഷൻ ഡ്യൂട്ടി അങ്ങിനെ എന്തെല്ലാം വിധത്തിലാണ് ഇവറ്റകൾ കൊള്ളയടിക്കുന്നത് ഇവരുടെ മിസ് മാനേജ്മെൻ്റിൻ്റെ ഭാരം ജനത്തെ കൊണ്ട് ചുമപ്പിക്കുകയല്ലെ

  • @sreenathrsreenath5438
    @sreenathrsreenath5438 5 วันที่ผ่านมา

    🍇💚

  • @ranjeemk376
    @ranjeemk376 6 วันที่ผ่านมา

    Super

  • @satheeshkumar2308
    @satheeshkumar2308 6 วันที่ผ่านมา

    Yogyanaya achante yogyanaya makan❤❤🎉🎉

  • @saraswathishaji4726
    @saraswathishaji4726 6 วันที่ผ่านมา

    🙏🙏🙏💐

  • @manoojashaik655
    @manoojashaik655 6 วันที่ผ่านมา

    ഈ സമയവും കടന്നു പോകും

  • @binofrancis1300
    @binofrancis1300 7 วันที่ผ่านมา

    അഴിമതി പണവും. കിഫ്ബി യിലൂടെ നേടി എടുത്ത രാജൃത്തെ ഏക സംസ്ഥാനം എന്ന പദവിയും നമ്മുടെ പാവയ്ക്ക കേരളത്തിന് മാത്രം. ...

    • @anandhuashok4353
      @anandhuashok4353 5 วันที่ผ่านมา

      😂😂 അഴിമതി !! അത് സരിതയും ബാർ കോഴയും. പാലാരിവട്ടം പോലെ കമ്പിയും സിമൻ്റും ഇല്ലാത്തത് പോലെ ഇത് പൊളിയില്ല അത് ഉറപ്പാ

    • @anandhuashok4353
      @anandhuashok4353 5 วันที่ผ่านมา

      വെറും പ്രതിപക്ഷ നേതാവായ Mr സതീശൻ്റെ ആസ്തി 6 കോടി രൂപ 😮😮 എങ്ങനെ ഉണ്ടായി വെറും MP ആയ സുധാകരന് അത്യാഡംബര വീടും ആധുനിക സൗകര്യങ്ങളും എങ്ങനെ ഉണ്ടായി ? ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത മരിച്ച Mr ചാണ്ടിയുടെ അവിഹിതത്തിന് പേര് കേട്ട മൂത്ത മകൾക്ക് E Y ൽ ഉന്നത ജോലി എങ്ങനെ കിട്ടി ? വെറും 1 ലക്ഷം ഫോളോവേഴ്സ് മാത്രം ഉള്ള Mr ചാണ്ടിയുടെ ഇളയ മകൾക്ക് 1ലക്ഷത്തിൻ്റെ hand bag, Gucci യുടെ dress l ലക്ഷത്തിൻ്റെ ചെരുപ്പ് എങ്ങനെ ഉണ്ടായി ? കോപ്പി അടിച്ച് വക്കീലായ Mr കുഴൽനാടന് ചിന്നക്കനാലിൽ കോടികളുടെ റിസോർട്ട് എങ്ങനെ പണിതു. ഒരുത്തർക്കും ഇതിന് ഉത്തരം ഇല്ല. ഇത്രയും സൗകര്യങ്ങൾ ഉള്ള എത്ര CPM MLA മാർ ഈ നാട്ടിൽ ഉണ്ട് ? പെണ്ണ് കേസിൽ പെടാത്ത എത്ര Congrss MLA ഉണ്ട് ഈ നാട്ടിൽ ? എന്നാലും പിണറായി അഴിമതിക്കാരൻ

    • @mansoorjukma2314
      @mansoorjukma2314 5 วันที่ผ่านมา

      ബീഹാർ അത്രെ വരില്ല 😅

    • @AjithaKb-zt6ef
      @AjithaKb-zt6ef 3 วันที่ผ่านมา

      എന്നാലും അംഗീകരിക്കരുത് 😂😂

    • @kumarkerala6888
      @kumarkerala6888 3 วันที่ผ่านมา

      ചാണ്ടി സാർ പോയതോടു കൂടി അഴിമതി കഥ കഴിഞ്ഞു 😏😏

  • @rahmathpkpk8202
    @rahmathpkpk8202 7 วันที่ผ่านมา

    ❤❤❤❤

  • @thresiammajohn4241
    @thresiammajohn4241 7 วันที่ผ่านมา

    ❤❤❤❤

  • @DileepKumar-pd1li
    @DileepKumar-pd1li 7 วันที่ผ่านมา

    ശീർഷകം കുറച്ചധികം കൺഫ്യൂഷനുണ്ടാക്കുന്നു. സിഗരറ്റും പാക്കറ്റ് ഫുഡും ഒരുപോലെ എന്നോ തുല്യദോഷം എന്നോ ആയിരുന്നെങ്കിൽ കുറച്ചു കൂടി വ്യക്തമാവും.

  • @DileepKumar-pd1li
    @DileepKumar-pd1li 7 วันที่ผ่านมา

    അതു നന്നായി.

  • @user-si6fv6zm7c
    @user-si6fv6zm7c 8 วันที่ผ่านมา

    കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർ ചേട്ടനും അനിയനും ആണെന്നാണ് അവർ പറയുന്നത് എന്നാൽ ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നം ഇവർക്ക് ഒരു നിമിഷം കൊണ്ട് പരിഹരിക്കാൻ മേലെ സുരേഷ് ഗോപി സാറിനെ ഇടപെടലിനെ ഒരായിരം അഭിനന്ദനങ്ങൾ ജനകീയനായ സാറിനെ കൊണ്ട് ഈ പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു

  • @cheriancgeorge1807
    @cheriancgeorge1807 8 วันที่ผ่านมา

    Ulccs. Nalla quality work. LDF. Nalla nilayil karyangal nadakkunnu.kifbi.panikal ellaam nilavaaram ullava

  • @lalkumarvm4706
    @lalkumarvm4706 9 วันที่ผ่านมา

    4 വരി ആയിരുന്നെങ്കിൽ ഭാവിയിലേക്ക് വളരെയേറേ ഗുണം ചെയ്തേനേ

  • @minilroy8774
    @minilroy8774 9 วันที่ผ่านมา

    Why is such a narrow bride in 2024?

  • @HariMon-qf1bi
    @HariMon-qf1bi 9 วันที่ผ่านมา

    1:::::😮

  • @sarasantr8488
    @sarasantr8488 9 วันที่ผ่านมา

    Kochi-Alapuzha -Kottayam trade& commerce,tourism boost central kerala develoment to new horizons!🎉❤

  • @thambichemmassery4512
    @thambichemmassery4512 9 วันที่ผ่านมา

    അതിൻ്റെ കൂടെ ഏറ്റവും വലിയ അഴിമതിയും!

  • @rajannair9916
    @rajannair9916 9 วันที่ผ่านมา

    ഏകദേശം ഒരു 40 കോടി പാലത്തിന് . ബാക്കി പാർട്ടി ഫണ്ടിലേക്ക്. അങ്ങിനെ എങ്കിൽ അങ്ങനെ അവിടത്തുകാർക്ക് ഒരു പാലം കിട്ടിയല്ലോ.

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 6 วันที่ผ่านมา

      നീ ആണല്ലോ പണം എല്ലാവർക്കും കൊടുക്കുന്നത്...

    • @AbdulWahab-vn8uj
      @AbdulWahab-vn8uj 4 วันที่ผ่านมา

      ​@@ab_hi_na_nd_7331അവൻ അതിൻ്റെ ഓഡിറ്റർ ആയിരുന്നു. അങ്ങനെ അവൻ അതിൻ്റെ കൊടുത്തതും വാങ്ങലും അറിഞ്ഞെു കാണും.

    • @appukcappukc2627
      @appukcappukc2627 3 วันที่ผ่านมา

      ഇനതെണ്ടിക്ക് വേറെ പന്നിയില്ലെ

    • @AjithaKb-zt6ef
      @AjithaKb-zt6ef 3 วันที่ผ่านมา

      കുരു പൊട്ടുന്നു 😂

    • @balanp4172
      @balanp4172 3 วันที่ผ่านมา

      40 കോടി പാലത്തിന് ചെലവഴിക്കുന്നുണ്ടല്ലോ. കോൺഗ്രസ്സാണ് ഭരിക്കുന്നതെങ്കിൽ മുക്കാൽ പങ്കും നേതാക്കൾ വിഴുങ്ങുമായിരുന്നു.