ഏത് മാറാരോഗവും മാറ്റുന്ന ഡോ. യഹ്‌യ മനസ്സ് തുറക്കുന്നു I Interview with Dr.Yahya Parakkavetty- Part 1

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1K

  • @aliceantony6979
    @aliceantony6979 5 หลายเดือนก่อน +15

    പൊതു ജനങ്ങൾക്കായി ഇത്രയും വിലപ്പെട്ട അറിവ് പങ്കുവെച്ചു തന്ന dr. ക്ക് ആയിരമായിരം നന്ദി ഹൃദയത്തിന്റെ ഭാഷയിൽ അറിയിക്കുന്നു. God Bless you Dr. 🥰😇🌹🙏🏻

  • @HealthY_TalkS_
    @HealthY_TalkS_ 6 หลายเดือนก่อน +58

    പൊതുജനങ്ങൾക്ക് ഉപകാരപ്രദായ ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ പരിശ്രമിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ ❤

  • @Vi18021
    @Vi18021 6 หลายเดือนก่อน +118

    അഭിനന്ദനങ്ങൾ ഷാജൻ ഇതുപോലുള്ള നല്ല വാർത്തകൾ സന്തോഷകരമായ വാർത്തകൾ ഇനിയും പ്രേക്ഷകരിൽ എത്തിക്കാൻ സാധിക്കട്ടെ

  • @MrAnt5204
    @MrAnt5204 6 หลายเดือนก่อน +45

    ഈ ചർച്ച കേട്ടപ്പോൾ ഹോമിയോപ്പതിനെപ്പറ്റി നല്ലൊരു ആത്മവിശ്വാസം വരുന്നു
    Thanks 🙋‍♂️🌹

  • @dharmabhoomi1676
    @dharmabhoomi1676 6 หลายเดือนก่อน +32

    ഇതിനു മുൻമ്പും സാജൻ ഇയ്യാളെ പുകഴ്ത്തി വീഡിയോ ചെയ്യ്തിരുന്നു. ഞാൻ അത് കണ്ട് ഇദ്ദേഹത്തിൻ്റെ ആലുവയിൽ ഉള്ള ക്ലീനിക്കിൽ പോയി ചികിത്സ ചെയ്യുകയും എൻ്റെ ത്വക്ക് രോഗം ഉണ്ടായിരുന്നതിനേക്കാൾ വളരെയധികം കൂടി കൂടി വന്നു ഞാൻ വീണ്ടും പോകും കുറച്ച് മരുന്ന് തരും യാതൊരു മാറ്റവും ഇല്ല മാത്രമല്ല വീണ്ടും അത് ഉള്ളതിനേക്കാൾ കൂടി വന്ന് ഞാൻ മാസങ്ങൾക്ക് ശേഷം മറ്റ് മാർഗ്ഗത്തിലേക്ക് പോയിട്ട് ഇപ്പോ സുഖമായി ഇരിക്കുന്നു. ഇയ്യാൾ അത്ര വലിയ പ്രഗൽഭനൊന്നും അല്ല എന്നതാണ് എൻ്റെ അനുഭവം, വെറുതെ പരസ്യംത്തിനായി പണം മോഹിച്ച് സാജൻ ഇത്തരം ഊളത്തരങ്ങൾ ജനങ്ങളിൽ പരത്തരുത്, മിനിമം 1000 രൂപ ഇല്ലാത്ത ഒരു ചികിൽസയും യഹിയയുടെ ക്ലിനിക്കിൽ പോയ എനിക്ക് കിട്ടിയിട്ടില്ല. സർക്കാർ ഹോമിയോ ഡിസ്പൻസറിയിൽ പോയിട്ട് എത്രയോ ഭേദമുണ്ടായി എന്നതും ഞാൻ സമ്മതിക്കുന്നു. പരോക്ഷ പരസ്യം എന്ന ഉടായിപ്പ് നിർത്തൂ.

    • @aajose3946
      @aajose3946 6 หลายเดือนก่อน

      You are right. Wonder as to why a person like Mr. Shajan should promote this specific Homeopathy Doctor which may mislead people to think that this Doctor is the only best one for all diseases. Homeopathy medicines are so cheap that a reasonable Doctor would never charge ₹.1000/- for a single visit. I am aware of many well known Homeopathic Doctors who have been effectively treating patients either "free of cost" or on a nominal affordable charge of ₹.50 or maximum ₹.100/- Or so. Mr. Shajan must have asked him as to his rates for treatment too!

    • @somanpc4870
      @somanpc4870 5 หลายเดือนก่อน +1

      Bhayakara rate aane .homeio ithrayum rate illa oridathum .

  • @giridharangiridharan3090
    @giridharangiridharan3090 6 หลายเดือนก่อน +120

    ഈ വിവരങ്ങൾ പുതിയ അറിവാണ് സർ ഇതു ഒരു തുടക്കം ആവട്ടെ 👍🏽🌹

    • @mohanakumarimohana7920
      @mohanakumarimohana7920 6 หลายเดือนก่อน +3

      Sugar patients ഈ മധുരമുള്ള ഗുളികകൾ കഴിക്കാമോ

    • @RaghuNandanan-kd7us
      @RaghuNandanan-kd7us 6 หลายเดือนก่อน

      @@mohanakumarimohana7920 aaàaààààaààaa

  • @jacobmathew2035
    @jacobmathew2035 6 หลายเดือนก่อน +192

    എനിക്ക് 24 വയസ്സ് ആകുന്ന വരെ ഹോമിയോ ചികിത്സ ആയിരുന്നു. വസൂരി കുത്തിവെപ്പ് ഒഴികെ. ഒരു കുഴപ്പവും ഇല്ല. എന്ത് അസുഖത്തിനും അലോപൊത്തിയേക്കാൾ നല്ലത് ഹോമിയോയും ആയുർവേദവും ആണ്. 👍🏻

    • @elizabethjacob4473
      @elizabethjacob4473 6 หลายเดือนก่อน +4

      അലോപ്പതി ചികിത്സ ലക്ഷണത്തിന് മാത്രമെ ഒള്ളൂ ..

    • @valsammageorge9482
      @valsammageorge9482 6 หลายเดือนก่อน +3

      എല്ലാ പനിയും ചുമ്മാ ഇരുന്നാൽ മാറില്ല.

    • @anandnarayanan3810
      @anandnarayanan3810 6 หลายเดือนก่อน +8

      @@jacobmathew2035 Homeo ഡോക്ടർന്നു heart attack വന്നാൽ അവർ പോകുന്നത് ആലോപ്പതി ഡോക്ടറ്‍ന്റെ അടുത്താണ്.

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 6 หลายเดือนก่อน +2

      ​@@anandnarayanan3810എന്ത് വൈരുധ്യം അല്ലേ?

    • @anandnarayanan3810
      @anandnarayanan3810 6 หลายเดือนก่อน

      @@arunkumarprabhakaran9614 Allopathy യുടെ നന്മകളും മനസിലാക്കാതെ കുറ്റം പറയുന്നവരാണ് മിക്ക ആളുകളും. ആയുവേദത്തിന്റെ നന്മകളും ആലോപ്പതിയുടെ നന്മകളും ഉൾക്കൊണ്ടുള്ള ഒരു നല്ല holistic മെഡിസിൻ ആണ് നമുക്ക് ആവശ്യം. Allopathy വളരെ ശാസ്ത്രത്രീയമാണ്. സത്യം അറിയാത്ത ആളുകൾ കടകളിൽ ചെന്നു മരുന്ന് വാങ്ങി കഴിച്ചിട്ട് അസുഖം മാറുന്നില്ല എന്ന് ആലോപ്പതിയെ കുറ്റം പറയുന്നു. എല്ലാ അസുഖത്തിനും മരുന്ന് എവിടെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എല്ലാറ്റിനും മരുന്ന് ഉണ്ടെന്നു പറയുന്ന ഹോമിയോപതി ആണ് ഏറ്റവും വല്യ തട്ടിപ്പു

  • @jayshree1992
    @jayshree1992 6 หลายเดือนก่อน +38

    വാക്‌സിൻ എടുത്ത എനിക്ക് ബ്ലോക്കുകൾ വന്നു, മസിൽ ഹാർഡ് ആയി. ആയുർവേദ ചികിത്സ ചെയ്തു രക്ഷപ്പെട്ടു.

    • @jeevanchristopherlee
      @jeevanchristopherlee 6 หลายเดือนก่อน

      ചേട്ടാ എവിടാ ചെയ്തത്???

    • @jeevanchristopherlee
      @jeevanchristopherlee 6 หลายเดือนก่อน

      Number ഒന്ന് തരുമോ ചേട്ടന്റെ

    • @jayshree1992
      @jayshree1992 6 หลายเดือนก่อน

      @@jeevanchristopherlee സർക്കാർ ഹോമിയോ ആയുർവേദ ആശുപത്രിയിൽ പോകു.

    • @jeevanchristopherlee
      @jeevanchristopherlee 6 หลายเดือนก่อน +1

      @@jayshree1992 ഹോമിയോ, ആയുർവേദ രണ്ടും രണ്ടല്ലേ.... താങ്കൾ ഏതിലാ ചികിത്സ നടത്തിയത്... ഏതു dr???

    • @jayshree1992
      @jayshree1992 6 หลายเดือนก่อน +2

      ഞാൻ രണ്ടും നോക്കുന്നു. ഒരു മണിക്കൂർ gap ഇടും.

  • @jayesh1024
    @jayesh1024 6 หลายเดือนก่อน +59

    Shajan സാറേ.. ഈ വീഡിയോ കാണുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കാൻ ഉണ്ട്, സാർ ഇതുമായി ബന്ധപ്പെട്ട് ഈ WHO യും ഡോക്ടർമാരും നടത്തുന്ന നെറികെട്ട വ്യവസായത്തിനെതിരെയുള്ള ഒരു വീഡിയോ " മറുനാടനിൽ" നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു

    • @rsn61252
      @rsn61252 6 หลายเดือนก่อน

      Pharmaceutical companies are the culprit,there is a lobby behind them

    • @uprm4944
      @uprm4944 6 หลายเดือนก่อน +3

      Shajahan ....!!!!

    • @kottakkakam7759
      @kottakkakam7759 6 หลายเดือนก่อน +2

      Ŵ

  • @usephtm2412
    @usephtm2412 5 หลายเดือนก่อน +3

    ഞാൻ കോവിഡ് തുടങ്ങിയ സമയത്തു തന്നെ ആഴ്സനിക് ആൽബത്തെക്കുറിച്ച് മനസ്സിലാക്കുകയും കൃത്യമായ ഇടവേളകളിൽ ഞാനും എൻ്റെ കുടുംബവും അത് കോവിഡിൻ്റെ ഭീതി അകലുന്നതുവരെ തുടർച്ചയായി കഴിക്കുകയും ചെയ്തു. എൻ്റെ അയൽപക്കത്തെല്ലാം കോവിഡ് എത്തി എങ്കിലും ഞങ്ങൾക്കാർക്കും കോവിഡ് വന്നില്ല. ഏകദേശം ഒന്നര വർഷത്തോളം കൃത്യമായി മരുന്നു കഴിച്ചു. വാക്സിൻ എടുത്തിട്ടില്ല. ഇത് എൻ്റെ അനുഭവ സാക്ഷ്യം. സർക്കാർ ആശുപത്രിയിൽ നിന്നുമാണ് മരുന്ന് വാങ്ങിയത്.

  • @paulosett7336
    @paulosett7336 5 หลายเดือนก่อน +3

    ഞാനും ട്രീറ്റ്മെന്റ് തുടങ്ങി. ഇപ്പോൾ ഒരു മാസം പിന്നിട്ടു. മാറ്റങ്ങൾ അനുഭവപ്പെടാത്തതുകൊണ്ടു മരുന്നുകൾ മൂന്നാഴ്ച കഴിഞ്ഞ് മാറ്റി തന്നിട്ടുണ്ടു. ഈ മാസം അവസാനം ഞാൻ ഗുണദോഷങ്ങൾ അറീക്കാം. ഞാനും െവയിറ്റുചെയ്യുന്നു.

    • @sha6045
      @sha6045 5 หลายเดือนก่อน

      Ok enthe aane rogam

  • @ummerpachakunnan7804
    @ummerpachakunnan7804 6 หลายเดือนก่อน +5

    Dr പറഞ്ഞത് വളരെ സത്യമാണ്. ഹോമിയോ ചികിത്സയെ കുറിച്ചുള്ള വിവരണം എല്ലാവരിലും എത്തട്ടെ 👍

  • @josefebin2229
    @josefebin2229 6 หลายเดือนก่อน +2

    I know him from college hostel days wish him best in his endeavour in social service

    • @aajose3946
      @aajose3946 6 หลายเดือนก่อน

      A friend helping another friend?

  • @arundhathib1582
    @arundhathib1582 6 หลายเดือนก่อน +3

    Thanks a lot to conduct an interview with such a doctor. Pls take initiative to support and propagate the effectiveness of Homoeopathy. Patients will never feel, they are consuming medicines and are patients for ever.

    • @thomasmathew4033
      @thomasmathew4033 6 หลายเดือนก่อน +1

      I am a supporter of homeopathic therapy

  • @balakrishnankm1051
    @balakrishnankm1051 6 หลายเดือนก่อน +2

    വളരെ നല്ല അഭിമുഖം.

  • @sasikumarc1751
    @sasikumarc1751 6 หลายเดือนก่อน +47

    സൂപ്പർ ഡോക്ടർ. സൂപ്പർ ഷാജൻ

  • @vimalavimala5182
    @vimalavimala5182 6 หลายเดือนก่อน +263

    ഇദ്ദേഹം ഡോക്ടർ അല്ല ദൈവമാണ് അഞ്ചുകൊല്ലം വിട്ടുമാറാത്ത എന്റെ അലർജി രോഗം വേറെ 20 ദിവസം കൊണ്ട് ഇദ്ദേഹത്തിന്റെ മരുന്ന് കഴിച്ചപ്പോൾ മാറി ഇപ്പോൾ രണ്ടു കൊല്ലമായി ഒരു കുഴപ്പവുമില്ല ഡോക്ടർ ദൈവം ❤❤❤🎉

    • @Rithika-jq6hu
      @Rithika-jq6hu 6 หลายเดือนก่อน +10

      35 വർഷമായി അലർജി അലട്ടുന്നു

    • @happywithbindu3988
      @happywithbindu3988 6 หลายเดือนก่อน +11

      ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ

    • @Cskbnnnm
      @Cskbnnnm 6 หลายเดือนก่อน +4

      @@happywithbindu3988 yes

    • @Cskbnnnm
      @Cskbnnnm 6 หลายเดือนก่อน

      @@happywithbindu3988 Dr yahia Facebook il undu nmbr

    • @Cskbnnnm
      @Cskbnnnm 6 หลายเดือนก่อน

      @@happywithbindu3988 face book il numer undu Dr yahia ennu type cheyu

  • @manasvimanojkumar5245
    @manasvimanojkumar5245 6 หลายเดือนก่อน +2

    Super interview Shajan Scaria, Congratulations 👏🎉 both

  • @seethak6109
    @seethak6109 6 หลายเดือนก่อน +58

    നല്ല മെഡിസിൻ ഞാൻ 1984 മുതൽ ഹോമിയോ മെഡിസിൻ ആണ്‌ കഴിക്കുന്നത്‌. അന്ന് എനിക്കു പ്രായം 23.ഇപ്പോൾ 64വയസ്സ്. ഇതുവരെ ആലോപ്പതി കഴിക്കാൻ വേറെ അസുഖം ഒന്നും വന്നിട്ട് ഇല്ല. ഇനി വരുമോ എന്ന് അറിയില്ല. ഇപ്പോഴും ഹോമി യോ മരുന്ന് കഴിക്കുന്നു. ഇപ്പോൾ എ ന്റെ മകൾ ഡോക്ടർ തന്നെ. ഞാൻ ഹോമി യോ മരുന്ന് കഴിക്കാൻ തുടങ്ങിയ കാലത്തു ഇപ്പോൾ ഡോക്ടർ ആയി വർക്ക്‌ ചെയെന്ന് മകൾ ജനിച്ചി ട്ടു ഇല്ല. 🫲🫲🫲🫲🫲🫲.

    • @ptmohanan257
      @ptmohanan257 6 หลายเดือนก่อน

      😊.😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q. q1

    • @madhupoolamanna2934
      @madhupoolamanna2934 6 หลายเดือนก่อน +1

      ദഗ്യം കൊണ്ട് മുന്നോട്ട് പോകുന്നു ല്ലേ...

    • @p.c.pappachan7691
      @p.c.pappachan7691 6 หลายเดือนก่อน

      Telno
      Yahs

    • @p.c.pappachan7691
      @p.c.pappachan7691 6 หลายเดือนก่อน

      Pl. Giveyour tvm phone no

  • @smithabose8248
    @smithabose8248 6 หลายเดือนก่อน +16

    I'm a fam of homeopathy for long years

  • @jkht123
    @jkht123 6 หลายเดือนก่อน +4

    ഹോമിയോ വളരെ എഫക്ടീവായ ചികിത്സാ രീതി തന്നെയാണ്. ഞങ്ങളുടെ കുടുംമ്പം വളരെ കാലം മുമ്പു തന്നെ ഇത് പിൻ തുടരുന്നു. നാട്ടിലുള്ള രമേശ് നായക് . സോമനാഥൻ.ഇങ്ങനെ നല്ല ഡോക്ടർമാർ ഇവിടെയുണ്ട് സൈനസ്, അലർജി തുടങ്ങി പലരോ ഗ ങ്ങളും മാറിയിട്ടുണ്ട്.

  • @romiyaroy5753
    @romiyaroy5753 2 หลายเดือนก่อน +1

    Good doctor❤

  • @sibivarghese840
    @sibivarghese840 6 หลายเดือนก่อน +7

    Please conduct interview with K. V Dhayal Sir_Green Signature Organics. 7:59

  • @gopinathakurup6687
    @gopinathakurup6687 6 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ ഇന്റർവ്യൂ. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന സ്റ്റിതിയായതാണ് ഹോമിയോപ്പത്തിയുടെയും വിശ്വാസ്യത കുറച്ചത്.

  • @TravancoreSproutsandGreens
    @TravancoreSproutsandGreens 6 หลายเดือนก่อน +11

    ഹോമിയോ യിൽ ഒരിക്കലും diagnosis എന്ന നടപടി ഹാനിമാൻ പറഞ്ഞിട്ടില്ല. അയാളുടെ മാനസികവും, ശാരീരികവും ആയ symptoms ആണ് നിരീക്ഷണവിധേയ മാക്കേണ്ടത് 🙏

  • @sakheshchandra4347
    @sakheshchandra4347 6 หลายเดือนก่อน +1

    Respect your humanity❤❤❤❤salute🙋🙋❤️🙏🏾

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 6 หลายเดือนก่อน +29

    മറുനാടൻ അദ്ദേഹം മാത്രമേ അലോപ്പതി അഥവാ മോഡേൺ ചെയുന്ന ചെയ്തു കൂട്ടുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ധൈര്യം ഉള്ള ചാനൽ ഉളളൂ മറ്റുള്ളവർ മിണ്ടില്ല പേടിയാ
    അഭിനന്ദനങ്ങൾ

    • @priyas0504
      @priyas0504 6 หลายเดือนก่อน +1

      മനോജ്‌ ജോൺസൻ... മരിയാൻ ഹോസ്പിറ്റൽ പാലാ..

    • @jayathajayatha4408
      @jayathajayatha4408 5 หลายเดือนก่อน

      Sajan sarinta makal homeo doy aanennu kettirunnu

  • @citizeN10
    @citizeN10 6 หลายเดือนก่อน +24

    ആലോപതിയെ അംഗീകരിച്ചു ഹോമിയോപതിയെ പറഞ്ഞു മനസിലാക്കി നല്ലമനസ്സുള്ള dr

  • @sarammababu6876
    @sarammababu6876 6 หลายเดือนก่อน +1

    അത് ശരിയാണ് ഡോക്ടർ മൂന്നുദിവസംകൊണ്ട് ഹോമിയോ ചികിത്സയിൽഹോമിയോ ചികിത്സയിൽ അസുഖങ്ങൾ മാറാറുണ്ട്ജ്ഞാന ഒട്ടുംതന്നെ മേലാതെ ഓട്ടോ പിടിച്ചു പോയിട്ടുണ്ട്പനിക്ക് മരുന്നിന്മൂന്ന് ദിവസം കൊണ്ട് 23:39 ഭയം നമ്മളെ പെട്ടെന്ന് കീഴടക്കുന്നു എന്ന് മനസ്സിലായിട്ടുണ്ട് മാറികിട്ടിശരിയാണ് ഡോക്ടർ പറയുന്നത്

    • @sarammababu6876
      @sarammababu6876 6 หลายเดือนก่อน

      കമൻ്റ് ഹൈഡ് ചെയ്യുന്നു എന്നതിനാൽ എഴുതുന്നത് 😊തെറ്റി പോകുന്നു സോറി😄

  • @ashakumarir7563
    @ashakumarir7563 6 หลายเดือนก่อน +53

    എല്ലാം... ശരിയാണ് പക്ഷെ ഹോമിയോ ചികിത്സ ചെയ്തിട്ട് അസുഖങ്ങൾ അറിയാതെ പോയ സംഭവങ്ങൾ ഉണ്ട്...... ഒരു പക്ഷെ dr പറയുന്നത് പോലെ എക്സ്പീരിയൻസ് ഉള്ള drs ന്റെ കുറവാകാം. അപ്പൊ dr. എ തിരഞ്ഞെടുക്കാൻ നമ്മൾ ശ്രദ്ധിക്കണം. പക്ഷെ അത് നമ്മളെപോലുള്ള ആളുകൾക്ക് ബുദ്ധിമുട്ട് ആണ്.

    • @babuthomaskk6067
      @babuthomaskk6067 6 หลายเดือนก่อน +8

      എല്ലാ ആശുപത്രികളിലും രോഗം കണ്ടുപിടിക്കാതെ മരണപ്പെടുന്നവർ ധാരാളം
      അത് എല്ലാ ചികിത്സകളിലും അതുണ്ട്

    • @SaleemEv
      @SaleemEv 6 หลายเดือนก่อน +8

      ആരോഗ്യമുള്ള അവസ്ഥയിലും , രോഗമുള്ള അവസ്ഥയിലും, ആളുകൾ മരിക്കും , മരിക്കാതിരിക്കാൻ ചികിത്സയില്ല, ആയുസ്സ് കൂട്ടാനും ചികിത്സ ഇല്ല, സമയമായാൽ മരിക്കും ഇതാണ് യാഥാർത്ഥ്യം.

    • @paulao1699
      @paulao1699 6 หลายเดือนก่อน +2

      ​@@SaleemEvH

    • @paulao1699
      @paulao1699 6 หลายเดือนก่อน +1

      😢

    • @asharajeev2780
      @asharajeev2780 6 หลายเดือนก่อน

      അതേ. അത്‌ സത്യമാണ് . ഞാൻ എനിക്കും മക്കൾക്കും പല തവണ homoeo മെഡിസിൻ കഴിച്ചിട്ട് കുറയാതെ കുളമായി last ഹോസ്പിറ്റലിൽ admit ആകേണ്ടി വന്നു .

  • @joset2p
    @joset2p 6 หลายเดือนก่อน +4

    Shajan sir, u did well. 👍

  • @GEIGYC
    @GEIGYC 6 หลายเดือนก่อน +2

    Thanks for sharing very informative

  • @Jhfhj-f3g
    @Jhfhj-f3g 6 หลายเดือนก่อน +76

    സത്യമാണ് ഡോക്ടർ പറഞ്ഞത് കുറെ ആൾക്കാർ മരിച്ചത് ചികിത്സ കിട്ടാതെ തന്നെയാണ് അതായത് രോഗം കണ്ടുപിടിക്കാതെ ചികിത്സിച്ചതിന്റെ പേരിൽ ഇനി കുറെ ആൾക്കാരെ ഭയന്നാണ് മരിച്ചത് രോഗം വന്നാൽ എനിക്ക് മരണമാണ് എന്നുള്ള ഭീതി പേടിച്ചാണ് മരിച്ചത് വാക്സിനേഷൻ എടുത്തതിനുശേഷം എനിക്കിപ്പോൾ ഇല്ലാത്ത അസുഖങ്ങൾ ഒന്നുമില്ല

    • @sulekhavasudevan680
      @sulekhavasudevan680 6 หลายเดือนก่อน +11

      കുറെ പേരെ കൊലോപതിക്കാർ ചികിത്സിച്ചു കൊന്നു..എന്നാലല്ലേ മരണക്കണക്ക് കാണിച്ചു ഭയപ്പെടുത്താൻ പറ്റൂ..

  • @maheshprabh
    @maheshprabh 6 หลายเดือนก่อน +8

    My family believes in Homoeopathy. My late mother in law & my wife's younger sister have been successful practitioners.

  • @jollykurian2729
    @jollykurian2729 6 หลายเดือนก่อน +6

    Awesome talk an eye opening vedieo thank you sir

  • @sheebasabu9483
    @sheebasabu9483 6 หลายเดือนก่อน +12

    2020 മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയപ്പോൾ മുതല്‍ ഞങ്ങളുടെ കുടുംബത്തിലെ 5 പേരും ആർസെനിക്ക് ആൽബ് തുടർച്ചയായി കഴിച്ചു. ഞങ്ങൾക്ക് ആർക്കും കോവിട് ഇതുവരെ വന്നിട്ടില്ല.

    • @Sneha-vk7nb
      @Sneha-vk7nb 6 หลายเดือนก่อน

      Same here. We are healthy and we were not even affected by a common cold during covid time.

    • @susyphilip3263
      @susyphilip3263 6 หลายเดือนก่อน

      My husband also did the same ,after the vaccination we all are suffering,there was no need for vaccination.also,now after vaccination we are suffering

  • @lucyvarghese1602
    @lucyvarghese1602 6 หลายเดือนก่อน

    Really homeopathy helped very much in after effects of covid mainly arsenic album and china3x drops

  • @manilalkmenon8460
    @manilalkmenon8460 6 หลายเดือนก่อน +11

    വേദന വരുമ്പോൾ ഈ പറയുന്ന ആളും മോഡേൺ മെഡിസിൻ -ഹോസ്പിറ്റലിൽ ഓടിപ്പോകും. എല്ലാത്തിന്റെയും പ്രാധാന്യം /യാഥാർഥ്യം മനസിലാക്കുക.എന്തായാലും diganose ഒരു സംഭവം തന്നെ ആണ് മോഡേൺ മെഡിസിനിൽ. സർജറി അവിടെ എത്തുമ്പോൾ അവൻ രാജാവ് ആണ്.ഞാൻ അറ്റകൈക് മാത്രമേ ആലോപ്പതി എടുക്കാറുള്ളു...സാധാരണ അസുഖം മാറാൻ ഹോമിയോ -ആയുർവേദ സൂപ്പർ ആണ്

    • @sajijoseph2792
      @sajijoseph2792 6 หลายเดือนก่อน +3

      പുരയ്ക്കു തീ പിടിക്കുമ്പോൾ മാത്രം ഫയർ ഫോഴ്സ്

    • @nicesanu
      @nicesanu 6 หลายเดือนก่อน

      ​@@sajijoseph2792 perfect answer

  • @beenacm6663
    @beenacm6663 6 หลายเดือนก่อน +7

    Super 🙏🏼Homeo is good

  • @mbmmuralidharan6716
    @mbmmuralidharan6716 6 หลายเดือนก่อน +5

    ശരിയാണ്. ഞാൻ ഈയടുത്തു എറണാകുളത്തെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ പനി കാരണം 8 ദിവസം അഡ്മിറ്റ്‌ ആയി. Total Bill food കൂടാതെ 148000 രൂപ ആയി.എല്ലാ test നടത്തിയിട്ടും ഒരു അസുഖവുമില്ലായിരുന്നു,ഹോമിയോ മതിയായിരുന്നു.

    • @LeelaAntonySebastian
      @LeelaAntonySebastian 6 หลายเดือนก่อน +1

      Cash പോക്കറ്റിൽ കാണുമായിരുന്നു 😅

    • @aswinas464
      @aswinas464 6 หลายเดือนก่อน

      All test your body perfect Apo pinna thank god ennala parayadathu

    • @aajose3946
      @aajose3946 6 หลายเดือนก่อน

      Who will believe you? ₹.1, 48,000/- charged for Fever? If true, please give name of that Hospital too. Otherwise, you are fooling other by lie.

  • @johnkuttygeorge5859
    @johnkuttygeorge5859 6 หลายเดือนก่อน

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്, രോഗ നിർണ്ണയം ആരുടേയും .കുത്തകയല്ല.
    പക്ഷെ ചികിത്സയെന്നത് ഡോക്ടറുടെ നിരീക്ഷണവും ശാസ്ത്രവും കൂടിച്ചേരുമ്പോഴാണ് ഒപ്പം

  • @radhamonivk4766
    @radhamonivk4766 6 หลายเดือนก่อน +17

    Homeopathy is good and effective

  • @faslusupere1236
    @faslusupere1236 6 หลายเดือนก่อน +20

    എൻറെ കല്യാണം കഴിഞ്ഞു നാലുവർഷം എനിക്ക് കുട്ടികളുണ്ടായില്ല മെൻസസ് ക്രമം തെറ്റിയായിരുന്നു മിക്കവാറും 60 ദിവസം കൂടുമ്പോഴാണ് വന്നിരുന്നത്
    ആദ്യം ഒരു വർഷം അലോപ്പതി ചികിത്സ നടത്തി
    ഒരു ഫലവും ഉണ്ടായില്ല
    ഞാൻ ഒരു ഹോമിയോ ഡോക്ടർ ആണ് സമീപിച്ചു
    7 മാസം മരുന്നു കുടിച്ചു
    എട്ടാം മാസം ഗർഭിണിയായി ഇന്ന് വരെയും പിന്നീട് മെൻസസ് ക്രമം തെറ്റിയിട്ടില്ല
    12 വർഷം കഴിഞ്ഞു മരുന്നിന്റെ പേരിൽ simsifuga
    എന്നതായിരുന്നു ഏഴുമാസം കുടിച്ച് മരുന്നിന് ആകെ ചിലവ് യാത്ര ചിലവ് ഒഴികെ 160 രൂപയായിരുന്നു😮
    വോയിസ് ടൈപ്പിങ്ങിൽ ഉള്ള തെറ്റുകൾ ക്ഷമിക്കണം

    • @guppifiedfishing
      @guppifiedfishing 6 หลายเดือนก่อน +1

      *cimicifuga racemosa

    • @lindumathew4292
      @lindumathew4292 6 หลายเดือนก่อน +1

      Enikku ariyunna oralkkum same anubhavam undayi

    • @jafarkalathil4570
      @jafarkalathil4570 6 หลายเดือนก่อน +3

      ഡോൿസ്‌ടുറുടെ ഫോൺ നമ്പർ അല്ലെങ്കിൽ അഡ്രഡ്ഡ് തരുമോ

    • @Zeenath42
      @Zeenath42 6 หลายเดือนก่อน +1

      എവിടെ കാണിച്ചത്

    • @sha6045
      @sha6045 5 หลายเดือนก่อน

      ​@@Zeenath42gov hospital poyle mathi kannuril gov homeopathy ok nalla result aane kuttkal ellathrvrkbok

  • @PremKumar-re7xj
    @PremKumar-re7xj 6 หลายเดือนก่อน +4

    Homeo medicine is the best as per my experience. Even I and my family used Arsenic Album

  • @jayaprakash1310
    @jayaprakash1310 6 หลายเดือนก่อน +14

    ഞാനും ഷാജൻ സാറിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് ഞാനും എന്റെ ഫാമിലിയും അൽസനിക് ആൽബം കഴിച്ചത്. ഞങ്ങൾക്കാർക്കും കോവിഡ് വന്നില്ല

    • @Trending_only_000
      @Trending_only_000 6 หลายเดือนก่อน

      👌👌👌👌

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 5 หลายเดือนก่อน +1

      ഞാൻ ഒരു പ്രതിരോധ മരുന്നും കഴിച്ചില്ലാ കോവി ഡ് വന്നില്ലല്ലോ !!!💯👁️

  • @ravinair681
    @ravinair681 6 หลายเดือนก่อน +11

    I am a parkinson patient. Treating at amrita since last 4 years. Waiting your valuable advice.

  • @MuhammedAli-eg1is
    @MuhammedAli-eg1is 6 หลายเดือนก่อน +46

    കുറേ പേര് പേടിച്ച് മരിച്ചു എന്നെ നിർബന്ധിച്ച് വക്‌സിൻ എടുപ്പിച്ചു വല്ല നഷ്ട പരിഹാരം കിട്ടുമോ ഇല്ലെങ്കിൽ ഇനിയും ഇതുപോലെ വന്നാൽ ആരോട് പറയാൻ എനിക്ക് ഒരു രോഗവും ഇല്ലായിരുന്നു ഇപ്പൊൾ രോഗിയായി

    • @pushpajadevi3236
      @pushpajadevi3236 6 หลายเดือนก่อน

      ഡോക്ടറുടെ ഫോൺ നമ്പർ kittumo

  • @simyanson1028
    @simyanson1028 6 หลายเดือนก่อน +1

    സത്യം ആണ് ഡോക്ടർ പറയുന്നത് .. 3 വർഷത്തിന് മുമ്പ് എനിക്ക് vertigo ഉണ്ടായപ്പോൾ 2 മാസത്തോളം ഇംഗ്ലീഷ് മരുന്ന് കഴിച്ചു...പക്ഷെ കുറച്ച് ഒന്ന് കുറഞ്ഞു എന്നല്ലാതെ തലയുടെ അസ്വസ്തതയും ബുദ്ധിമുട്ടും മാറിയില്ല...അങ്ങനെ നേരത്തേ മുതൽ വേറെ അസുഖത്തിന് മരുന്ന് കഴിച്ചിട്ട് മാറിയ അനുഭവം ഉണ്ടായതിനാൽ ഞാൻ ഈ പ്രിയ ഡോക്ടറെ കണ്ടു... രണ്ടാഴ്ച തികച്ചു കഴിച്ചില്ല അതിനു മുമ്പ് തന്നെ എൻ്റെvertigo പൂർണ്ണമായി ശരിയായി ... ഞങ്ങൾ കുടുംബമായി കൊറോണ വരാതിരിക്കാൻ കഴിച്ചിരുന്നത് ഈ doctor തന്ന മരുന്നായിരുന്നു. കുടുംബത്തിൽ ആർക്കും കൊറോണ വന്നില്ല... ഈ അടുത്ത സമയം migrain ഉണ്ടായപ്പോൾ MRI എടുത്ത് ' പിറ്റ്യുറ്റ റി ഗ്ലാൻ്റിൽ ഒരു സിസ്റ്റ് ഉണ്ടെന്നും തലയിലേക്കുള്ള ഒരു രക്തകുഴലിൻ ചുരുങ്ങൽ ഉണ്ടെന്നും കണ്ടു പിടിച്ചു. അതിനെല്ലാം ഞാൻ ഇപ്പോൾ Yahiya doctor ൻ്റെ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു. ഒരു പേടിയും എനിക്കില്ല... പൂർണ്ണ വിശ്വാസവും സംതൃപ്തിയും കുടുംബമായും ഞങ്ങൾ അനുഭവിക്കുന്നു... ഒരു പാട് കൂട്ടുകാരും കുടുംബക്കാരും എൻ്റെ അനുഭവവെളിച്ചെത്തിൽ ഹോമിയോ മരുന്ന് ഉപയോഗിച്ച് സന്തോഷമായി മുന്നോട്

    • @AnsafAnsaf-ts7or
      @AnsafAnsaf-ts7or 6 หลายเดือนก่อน

      Sirnte address pls

    • @valsalap7582
      @valsalap7582 6 หลายเดือนก่อน

      നമ്പർ തരുമോ

    • @mohanannairkp3435
      @mohanannairkp3435 6 หลายเดือนก่อน

      Ithu thannyanu sari thanks this message

    • @Zeenath42
      @Zeenath42 6 หลายเดือนก่อน

      ചേച്ചി..vertigo medicine നല്ല ക്യാഷ് ചിലവാകുമോ... എനിക്ക് നല്ല തലകറക്കം ആണ്... pls reply 🙏🏼

  • @johnsebastian526
    @johnsebastian526 6 หลายเดือนก่อน +3

    ജനങ്ങൾ സ്വയം മനസ്സിലാക്കി ചികിത്സാരീതികൾ മാറ്റണം. വേറെഡോക്ടർമാരെ കാണണം
    മുൻ പ്രധാനമന്ത്രി മോറാർജി
    ദേശായി പറഞ്ഞിട്ടുണ്ട് " "നമ്മൾ തന്നെ ആയിരിക്കണം നമ്മുടെ ഡോക്ടർ".സ്വന്തംബുദ്ധി ഉപയോ
    ഗിച്ചു ചിന്തിക്കുന്നില്ല.എല്ലാ ചികി
    ത്സയും ചേർത്തു പോകണം.

  • @elsythankachen3067
    @elsythankachen3067 6 หลายเดือนก่อน +2

    Thank you Doctor Thank you Shajan. God bless both of you 🙏🙏🌹

  • @rajeshkumarkr95
    @rajeshkumarkr95 6 หลายเดือนก่อน +50

    ഹോമിയോപ്പതി ദൈവത്തിൻറെ വരദാനം

    • @bencyandrew8247
      @bencyandrew8247 6 หลายเดือนก่อน +1

      @@rajeshkumarkr95 വെറും ഉടായിപ്പ്

  • @ar.madhusudhananpv2064
    @ar.madhusudhananpv2064 6 หลายเดือนก่อน

    Thanks Maru nadan

  • @royjoseph8994
    @royjoseph8994 6 หลายเดือนก่อน +4

    ഭക്ഷണം നിയന്ത്രിച്ചു കഴിക്കുകയും.. കൃത്യമായ വ്യായാമം ചെയ്യുകയും.. ചെയ്‌താൽ... ഒരു മാതിരി ഉള്ള രോഗങ്ങൾ.. ഒന്നും.. നമ്മളെ കീഴ്പ്പെടുത്തില്ല.... എനിക്ക്... ഫിറ്റ്‌സ് ഉണ്ടായി.. 6വർഷം അലോപ്പതി കഴിച്ചിട്ടും... ഒരു മാറ്റവും ഉണ്ടായില്ല... പിന്നെ ഞാൻ ഹോമിയോ പരീക്ഷിച്ചു... ഒരു വർഷം... മരുന്ന് കഴിച്ചു... പൂർണമായും.. മാറി..

    • @binivijayanbinivijayan1674
      @binivijayanbinivijayan1674 6 หลายเดือนก่อน

      Avidena marunu kazhichahu ente mon 12yer ayi medicine kazhikunu

    • @royjoseph8994
      @royjoseph8994 6 หลายเดือนก่อน

      @@binivijayanbinivijayan1674 നിങ്ങൾ... ഈ ഡോക്ടറെ തന്നെ കാണുക... ഇദ്ദേഹം പറഞ്ഞത്.. വളരെ കറക്ട് ആണ്... ഒരു രോഗത്തിന് തന്നെ ഹോമിയോ യിൽ അനേകം മരുന്ന് ഉണ്ട്.. രോഗിയുടെ പ്രത്യേക തഅനുസരിച്ചു മരുന്ന് കൊടുക്കുന്ന തു ഡോക്ടറുടെ വധക്ത്യം തന്നെ ആണ്..

    • @sundarivlogs385
      @sundarivlogs385 5 หลายเดือนก่อน

      Treatement evide aayirunnu? Onnu parayumo?

  • @vhareendran9150
    @vhareendran9150 6 หลายเดือนก่อน +20

    നമുക്കൊരു മോഹനൻ വയിധ്യർ ഉണ്ടായിരുന്നു അവരെ എങ്ങിനെയും തീർത്തു... നല്ല മനുഷ്യ സ്‌നേഹി ആയിരുന്നു...

    • @bananaboy7334
      @bananaboy7334 6 หลายเดือนก่อน

      അയാൾ covid അടിച്ചു vacine എടുക്കാതെ മരിച്ചു അതിനു ?

    • @ambilipc9666
      @ambilipc9666 5 หลายเดือนก่อน

      Nallavare ividathe pisaachukkul veruthe vidilla😊

  • @chandrisworld
    @chandrisworld 6 หลายเดือนก่อน +1

    Very good topic

  • @rajivenkannamam
    @rajivenkannamam 6 หลายเดือนก่อน +4

    Dr.samuel George video is also helped a lot in the matter...

  • @Infertilityhomeopathy
    @Infertilityhomeopathy 6 หลายเดือนก่อน

    Congratulations to sajan and dr yahiya

  • @prajeeshkanakovil7525
    @prajeeshkanakovil7525 6 หลายเดือนก่อน +20

    എനിക്ക് പൈൽസ് വന്നു അറിയപ്പെടുന്ന ഒരു ഹോമിയോ ഡോക്ടറെ കാണിച്ചു 2 മാസത്തോളം മരുന്ന് കുടിച്ചു,പെട്ടെന്ന് ഒരു ദിവസം ഞരബു പൊട്ടി ബ്ലഡ്‌ കൊട്ട് ആയി ഇൻഫ്ലമാഷൻ ആയി നല്ല വേദനയും തുടങ്ങി അപ്പോൾ നേരത്തെ കാണിച്ചിരുന്ന ഹോമിയോ ഡോക്ടറെ വിളിച്ചപ്പോൾ അദ്ദേഹം അത്രക്കു വേദന ഉണ്ടെങ്കിൽ അലോപ്പതി ഡോക്ടറെ കാണിക്കാൻ പറഞ്ഞു അവിടെ കാണിച്ചപ്പോൾ ഒരു മാസം കൊണ്ട് മരുന്ന് കഴിച്ചു മാറി,അതു കൊണ്ട് പറയുകയാണ് ഇദ്ദേഹത്തിന്റെ വാചകമടി കേട്ടു എല്ലാ രോഗത്തിനും ഹോമിയോ കാണിക്കാൻ നിൽക്കണ്ട വല്ല ജലദോഷവും പനിയും ആണെങ്കിൽ കാണിക്കാം....

    • @abhijithbkrishna5507
      @abhijithbkrishna5507 6 หลายเดือนก่อน +4

      കുറച്ച് പാവങ്ങളുടെ ആയുസ്സ് കുറഞ്ഞ് കിട്ടും ഈ പഞ്ചാര ഗുളിക കൊണ്ട്.....😢

    • @sulekhavasudevan680
      @sulekhavasudevan680 6 หลายเดือนก่อน

      Piles അലോപതി മരുന്ന് കൊണ്ട് മാറിയെന്ന്😂😂😂😂..ഈ ലോകത്ത് ഏതെങ്കിലും രോഗം ഈ കൊലചതി ചികിത്സ കൊണ്ട് മാറുമോ????ലക്ഷണങ്ങളെ അടിച്ചമർത്തും അത്ര തന്നെ.. ഇവർ പൈൽസ് ്ന് ചികിത്സിച്ചു അതിനെ ക്യാൻസർ ആക്കി മാറ്റും .മൗത്ത് ulcer nu ചികിത്സിച്ചു അതും ക്യാൻസർ ആക്ക് മാറ്റും..

    • @rasheedev7528
      @rasheedev7528 6 หลายเดือนก่อน +1

      വരരെ ശരി:😂

    • @Refusers
      @Refusers 6 หลายเดือนก่อน

      അലോപ്പതിക്കാരൻ്റെ വിഷ ഗുളികയുടെ പാർശ്വഫലങ്ങൾ നിങ്ങൾ അനുഭവിക്കും . പിന്നെ ഒരു ചികിത്സയും നല്ലതല്ല. ആരോഗ്യപരമായ ജീവിത ശൈലി സ്വീകരിച്ചാൽ രോഗം വരാതെ ജീവിക്കാം

    • @babyjoseph713
      @babyjoseph713 6 หลายเดือนก่อน

      താങ്കൾ Dr BM Hegde /shabil krishnan ന്റെ 'ഞാൻ ' നിങ്ങളെ രോഗിയാക്കുന്നു എന്ന പുസ്തകം വായിക്കണം.
      (Dr BM Hegde MD, PhD, FRCP, FACC, FAMS, patmabhushan Avardee 2010, Cardiolagist, Former vice chancellor of Manippal University)

  • @SumaP-Nabha
    @SumaP-Nabha 6 หลายเดือนก่อน +2

    എന്റെ കയില്‍ ഒരു product ഉണ്ട്. No side effect and great result . ഒരുപാട് അസുഖങ്ങൾക്ക് ഗുണകരമാണ്. Ayush manthralaya approved ആണ്.

    • @lakshmiPriya-j1x
      @lakshmiPriya-j1x 6 หลายเดือนก่อน

      മരുന്നിൻ്റെ പേര് എന്താണ്

    • @moideenkutty1966
      @moideenkutty1966 6 หลายเดือนก่อน

      എനിക്കറിയാം,ഒരുപാട് ആളുകൾക്ക് അത് ഉപകാരപ്പെട്ടിട്ടുണ്ട്.👌

  • @rajeswaris6039
    @rajeswaris6039 6 หลายเดือนก่อน +24

    ഈ ഡോക്ടറുടെ തിരുവനന്തപുരം ക്ലിനിക് എവിടെയാണ്? കോൺടാക്ട് നമ്പർ കൊടുക്കാമോ?

    • @vinodininair5835
      @vinodininair5835 6 หลายเดือนก่อน

      Kiduthitund description nokku

    • @shanghadwani7254
      @shanghadwani7254 6 หลายเดือนก่อน

      ​@@vinodininair58359:24 😊

  • @baijul4209
    @baijul4209 6 หลายเดือนก่อน +2

    we have a doctor like this ART Dr.Sinigireesh

  • @premchandkishanchand1495
    @premchandkishanchand1495 6 หลายเดือนก่อน

    Really appreciate your amicable description about homeo treatment with marunadan shajan.
    Do you treat diabetic patients and root out diabetics and keep the sugar level to normal and steady?

  • @shanushammas3245
    @shanushammas3245 6 หลายเดือนก่อน +57

    എന്റെ ഹസ്ബന്റി െ ന്റ അനിയൻ ഭാര്യക്കും മക്കൾക്കും ഡെങ്കിപ്പനി വന്നപ്പോൾ പോലും ഹോമിയോ മരുന്നാണ് കൊടുന്നത് അവരുടെ അസുഖം മാറി

    • @JonTodt775
      @JonTodt775 6 หลายเดือนก่อน +2

      Dengue പനി ക്ക് പ്രത്യേകം മരുന്ന് കഴിക്കേണ്ട. Rest മതി. പനി മാറിയില്ല എങ്കിൽ മാത്രം treatment ആവശ്യം ഉള്ളു..

  • @jojojames5053
    @jojojames5053 6 หลายเดือนก่อน +128

    വെസ്റ്റേൺ Countries ൽ പനി വന്നാൽ അപ്പോയ്ന്റ്മെന്റ് കിട്ടി വരുമ്പോഴേക്കും ഒന്നുകിൽ രോഗം തനിയെ മാറും അല്ലെങ്കിൽ മരിച്ചിരിക്കും

    • @t.jphilipose
      @t.jphilipose 6 หลายเดือนก่อน +7

      😂❤1

    • @LeelammaStephen
      @LeelammaStephen 6 หลายเดือนก่อน

      Can i get his telephone number

    • @AbhishekamMedia
      @AbhishekamMedia 6 หลายเดือนก่อน +16

      അവിടെ ഭക്ഷണം polutted അല്ല, വിഷം ഉള്ള ഭക്ഷണം വിൽക്കാൻ അവിടെ സാധിക്കില്ല. അവർ ആശുപത്രിയേക്കാൾ പ്രീകോഷൻസിനാണ് പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ ഇന്ത്യയിൽ മൾട്ടി ഫെസിലിറ്റി സൂപ്പർ സ്‌പേഷ്യലിറ്റി ഹോസ്പിറ്റലുകൾക്ക് ആണ് പ്രാധാന്യം അവിടേയും കൊള്ള. ശുദ്ധ ഭക്ഷണം, ban ചെയ്ത മരുന്ന് ഒക്കെ ഇന്ത്യയിൽ പുതിയ രോഗങ്ങളെ വിളിച്ചു വരുത്തുന്നു എന്ന് ആര് നോക്കുന്നു?
      വിദേശത്ത് ഉള്ള പ്രോട്ടോകോൾ ആശുപത്രി അഡിക്ഷൻ ഉള്ള മലയാളി ഒഴികെ എല്ലാവർക്കും സുസ്വാഗതമാണ്.

    • @seethak6109
      @seethak6109 6 หลายเดือนก่อน +13

      അതെ ഷാജൻ സാറിന്റെ വീഡിയോ അന്ന് വളരെ ഉപകാരം തന്നെ ആയിരുന്നു.
      ഞാനും വാക്‌സിനേഷൻ എ ടുത്തിട്ടില്ല. വീട്ടിൽ ബാക്കി എല്ലാവരും എ ടുത്തു കാരണം അവരുടെ ജോബ് അത് പോലെ ആയിരുന്നു. ഏറ്റവും വലിയ സങ്കടം മരിച്ചവരെ വീട്ടിൽ വരെ കൊണ്ട് വരാതെ കൊണ്ട് പോയത്. ആ സ്ഥിതി ആലോചിക്കാൻ വയ്യ.

    • @ValsammaTitus
      @ValsammaTitus 6 หลายเดือนก่อน +5

      ​@@AbhishekamMediaoru രോഗത്തിന് hospital പോയാൽ മരുന്നിൻറെ kuzhappamo ആവം വേറെ ഒരു രോഗം ആകും എന്റെ മോൾക്ക് തുമ്മൈലെ ടെ asugahm മാറിയത് ഹോമിയോ ചികിത്സ തേടിയത് കൊണ്ടാണ്. എന്ന് എന്റെ മോൾ നേഴ്സ് അണ്

  • @sudhakaranv5718
    @sudhakaranv5718 6 หลายเดือนก่อน +45

    ഞാൻ 94 മുതൽ ജലദോഷമായി 3 ദിവസം കൂമ്പോൾ അല ർജിയ്ക്ക് മരുന്ന് കഴിക്കണം. ഇപ്പോൾ ഹോമിയോ കഴിച്ചു തുടങ്ങി ജലദോഷം 50 % കുറഞ്ഞു. അലോപ്പതി മരുന്ന് കഴിക്കന്നില്ല

    • @elaela6065
      @elaela6065 6 หลายเดือนก่อน +1

      Just avoid talking milk, l also had d same situation for 10 years

  • @sajeshasarikkal2466
    @sajeshasarikkal2466 6 หลายเดือนก่อน +7

    10 വർഷമായി... ഹോമിയോ മരുന്ന് കഴിക്കുന്ന ഞാൻ... ഒരു കുഴപ്പവുമില്ല... സുഖം... Fully Healthy ❤❤

  • @jayansidea
    @jayansidea 6 หลายเดือนก่อน +4

    Dr. YOU GIVEN A GOOD KNOWLEDGE TO THE PEOPLE.

  • @abdurahimank6279
    @abdurahimank6279 5 หลายเดือนก่อน

    ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നല്കുന്ന ഹോമിയോഡോക്ടർ എവിടെയുണ്ട്?

  • @gkmenon43
    @gkmenon43 6 หลายเดือนก่อน +3

    Very good Dr, he knows what he talks.

  • @rethikababu8520
    @rethikababu8520 6 หลายเดือนก่อน +2

    Doctor parayunadhu sheriyanu..
    ende orupaadu asugangal mariyadhu homiyo medicine kazhichitanu from bangalore

  • @rajendranrajendran4542
    @rajendranrajendran4542 6 หลายเดือนก่อน +59

    ende അനുഭവം വളരെ വിചിത്രം ആണു ,എനിക്കു് രണ്ടു വര്‍ഷം മുമ്പ് ende കിഡ്നി failure ആയി ഡയാലിസിസ് ചെയ്യണo എന്നു പറഞ്ഞ് പല സ്ഥലത്തും പോയി Treatment ചെയ്തു kuranjilla എന്നു മാത്രം അല്ല പല സൈഡ് effect ഉണ്ടായി അതിനു ശേഷം ende പരിചയം ഉള്ള ഒരു ഡോ. കണ്ടു അയാള്‍ തന്ന മരുന്നില് ഞാൻ ഇന്നു complete feadham ആയി ഹോമിയോ മരുന്നാണ് ഇപ്പോഴും കഴിക്കുന്നു .എന്തായാലും ഇപ്പോൾ blood report normal ആയി പോകുന്നു .ഡോ .മിടുക്കന്‍ ആണെങ്കിൽ നിങ്ങളുടെ അസുഖം കുറയും ഉറപ്പായി .എന്നാല്‍ ഡോ. അറിവുള്ള ആൾ ആകണം

    • @fishtubelive6410
      @fishtubelive6410 6 หลายเดือนก่อน +3

      അറിവുള്ള അ ഡോക്ടർ ആരാണ്😊

    • @chemistrymash7407
      @chemistrymash7407 6 หลายเดือนก่อน +1

      Dr. Name pls

    • @Liju121
      @Liju121 6 หลายเดือนก่อน +1

      ഏത് ഡോക്ടർ ആണ്.. ഡീറ്റെയിൽസ് പറയാമോ

    • @bencyandrew8247
      @bencyandrew8247 6 หลายเดือนก่อน +1

      Dr ഉണ്ടായിട്ട് വേണ്ടേ പേര് പറയാൻ 😂

    • @doney76
      @doney76 6 หลายเดือนก่อน

      Please send me the contact of the doctor...I'm a dialysis patient

  • @hrmedias
    @hrmedias 6 หลายเดือนก่อน +2

    Arcenic album, brionium ഒക്കെ കൃത്യമായി ഞങ്ങൾ കഴിച്ചു. മാസ്ക് വെച്ചില്ല. മാക്സിമം, ഞങ്ങൾക്ക് 83 age ഉള്ള അമ്മക്ക് പോലും കൊറോണ വന്നില്ല, വാക്സിൻ എടുത്തില്ല ഞങ്ങൾ 👌🤝👍Arcenic ആൽബം നൂറ്റാണ്ടുകൾക്ക് മുമ്പേ കണ്ടു പിടിച്ചതാണ്, അത് മൈക്രോ ബിയോൽസ് നെ ചെറുക്കാൻ ഏറ്റവും നല്ലതാണ്, korana യുടെ മെഡിസിൻ അല്ല ഇത്, മൊത്തത്തിൽ മനുഷ്യർക്ക്‌ നല്ലതാണ്
    വീഡിയോ വരും മുമ്പേ ഞങ്ങൾ കഴിച്ചിരുന്നു. Police പിടിച്ചപ്പോൾ പോലും മാസ്ക് വെക്കാതെ ഇരിക്കാനുള്ള റിപ്ലൈ നേരത്തെ തന്നെ മനസ്സിൽ തയ്യാർ ചെയ്തു വെച്ചിരുന്നു 👍👌🤝

  • @jessy3216
    @jessy3216 6 หลายเดือนก่อน +4

    എന്റെ friend ന്റെ അമ്മക്ക് ഒന്നര വർഷം മുൻപ് Colon കാൻസർ diagnose ചെയ്തു. 3rd stage ആണെന്ന് പറഞ്ഞു. ഹോമിയോ treatment start ചെയ്തു, ഒരു കുഴപ്പവും ഇല്ലാതെ ഇന്നും വീട്ടിലെ ജോലി ഒക്കെ ചെയ്യുന്നു

    • @laisa6936
      @laisa6936 6 หลายเดือนก่อน

      Can you the Dr contact no.

    • @jessy3216
      @jessy3216 6 หลายเดือนก่อน

      @@laisa6936 ചോദിച്ചിട്ട് പറയാം

    • @JonTodt775
      @JonTodt775 6 หลายเดือนก่อน

      Colon cancer survival rate കൂടുതൽ ആണ് anyways

    • @jessy3216
      @jessy3216 6 หลายเดือนก่อน

      @CheGuvera-j2t ആയിട്ടുണ്ടാകും, പക്ഷെ അമ്മച്ചി പഴയതുപോലെ ആക്റ്റീവ് ആണ്. എൺപതു വയസിനു മുകളിലുള്ള അമ്മക്ക് അതു പോരെ. ഒരു chemotherapy യെ അതിജീവിക്കാനുള്ള ആരോഗ്യം ഒന്നും അവർക്കില്ലായിരുന്നു. താങ്കൾ ഒരു sarcastic comment ആണ് ഇട്ടത്. എല്ലാ ദിവസവും രാവിലെ താങ്കൾ ആരോഗ്യത്തോടെ ഉണർന്നാൽ ദൈവത്തിനു നന്ദി പറയുക. താങ്കളുടെ പേര് കണ്ടിട്ട് അങ്ങനെ ഒരു വിശ്വാസം ഇല്ലെന്ന് തോന്നുന്നു എങ്കിലും നാളെ മുതൽ practice ചെയ്യുക. May God bless you, stay blessed & be a blessing to others.

    • @aajose3946
      @aajose3946 6 หลายเดือนก่อน

      If it is really true, kindly help other by disclosing name of that Doctor, place and his phone number please.

  • @govindaswamim.m.786
    @govindaswamim.m.786 6 หลายเดือนก่อน +1

    Whether any medicine is available for Parkinson?

  • @maniganesan5560
    @maniganesan5560 6 หลายเดือนก่อน +10

    Is there any medicine for SMA III (spinal mascular Atrophy 3) for my son aged 32 years. He is having problem while getting up from chair and unable to climb bus and stairs. Pls help

    • @rahulsahadevan7407
      @rahulsahadevan7407 6 หลายเดือนก่อน +1

      കോട്ടയം കുറിച്ചിയിൽ Central govt re serch Institute ഉണ്ട് അവിടെ ചികിത്സ കിട്ടും google ചെയ്ത് നമ്പർ എടുത്ത് വിളിച്ച് ചോദിക്കുക

  • @sunithamohan6009
    @sunithamohan6009 6 หลายเดือนก่อน +2

    കല്ലിനുള്ള ഹോമിയോ മരുന്ന് കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😔ഒരു മാസം കഴിയട്ടെ അഭിപ്രായം അറിയിക്കാം 🙏🙏🙏

    • @sha6045
      @sha6045 5 หลายเดือนก่อน

      Enthyi maariyoo

  • @subisubaithasubisubaitha3128
    @subisubaithasubisubaitha3128 6 หลายเดือนก่อน +5

    1987 മുതൽ എനിക്ക് ഹോമിയോ മരുന്നിൽ വിശ്വാസമാണ്❤

  • @carlmanlopez5209
    @carlmanlopez5209 6 หลายเดือนก่อน +2

    Sir Tvmത്ത് ഏത് ഭാഗത്താണ് Dr - ൻ്റെclinic ഉള്ളത് phone Number ഉം കുടെ mention ചെയ്താൽ വളരെ നന്നായിരിക്കും.

  • @latheefck4854
    @latheefck4854 6 หลายเดือนก่อน +3

    Pls conduct a mutual speach among all types of doctors mu

  • @abunesmakpulikkal6929
    @abunesmakpulikkal6929 6 หลายเดือนก่อน

    ഈ പുതിയ സംരംഭം കൊള്ളാമല്ലോ

  • @ShaMathu-w4k
    @ShaMathu-w4k 6 หลายเดือนก่อน +179

    2000 രൂപ ഇല്ലാതെ ജലദോഷത്തിന് അലോപ്പതി മരുന്ന് വാങ്ങാൻ പോകാൻ പറ്റാത്ത അവസ്ഥ ആയി

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 6 หลายเดือนก่อน +12

      ജലദോഷത്തിന് എന്തിനാ സുഹൃത്തെ മരുന്ന്? തനിയെ മാറും മിനിമം 7 ദിവസം ' ചൂടുവെള്ളം ഉപയോഗിച്ച് തൊണ്ട ക്ലിയർ ആക്കാം.

    • @anandnarayanan3810
      @anandnarayanan3810 6 หลายเดือนก่อน

      ജലദോഷം ഒരു അസുഖം അല്ലല്ലോ ചേട്ടാ. ഇടയ്ക്കു വരും, താനേ മാറും. ഇതിന് ലോകത്തു മരുന്ന് ഇല്ല ചേട്ടാ. മരുന്ന് ഉണ്ടെന്നു വിശ്വസിച്ചു വാങ്ങി കഴിക്കുന്നത് ചേട്ടന്റെ മാത്രം കുറ്റം. Allopathy ആവശ്യം ഇല്ലാതെ വെട്ടി വിഴുങ്കിട്ടു ആലോപ്പതിയെ കുറ്റം പറയരുത്

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 6 หลายเดือนก่อน +5

      ജലദോഷം ചികിൽസിക്കാൻ പോയാൽ, ഇന്ന് ഈ പറയുന്നത് ശെരി ആണ്

    • @devanandkatangot2931
      @devanandkatangot2931 6 หลายเดือนก่อน +8

      ഇവിടെയുള്ള മിക്ക പ്രൈവറ്റ് അലോപ്പതി ക്കാർക്കും. ജലദോഷവും പനിയും ചികിത്സി ക്കാനുള്ള കാലിബറെ ഉള്ളൂ. ബാക്കി രോഗങ്ങൾക്ക് സര്ക്കാര് ആസ്പത്രി തന്നെ ശരണം.

    • @heavenlymedicines
      @heavenlymedicines 6 หลายเดือนก่อน

      😂

  • @samuelvarughese5355
    @samuelvarughese5355 6 หลายเดือนก่อน

    Arsenic album regular ആയി കോവിഡ് കാലത്ത് കഴിച്ചയാളാണ് ഞാൻ. ഒരു Side effectഉം ഇല്ല എന്ന് എന്നെ വിശ്വസിപ്പിച്ചു. . പക്ഷേ നമ്മൾ മനസ്സിലാക്കേണ്ടത് ഹോമിയോ മരുന്നുകൾ ഉണ്ടാക്കുന്ന കമ്പനികൾക്ക് ഒരു regulation ഉം ഒന്നും ഇല്ല.Arsenic അല്പം കെമിക്കൽ കൂടിപ്പോയാൽ കണ്ണിലെ blood vessel ലീക്കാകും. അങ്ങനെ എൻ്റെ ഇടത്തെ കണ്ണിൻ്റെ പകുതി കാഴ്ച പോയി.

  • @MohammedSaidUY
    @MohammedSaidUY 6 หลายเดือนก่อน +6

    ellaaam goodaalojana..homeopathy marunnu test cheythu nokkanam ennaalea side effect kittoo...

  • @ashakrishna1198
    @ashakrishna1198 6 หลายเดือนก่อน

    Well explained 😊

  • @mujeebpurayil38
    @mujeebpurayil38 6 หลายเดือนก่อน +2

    നേർപ്പിക്കും തോറും വീര്യം കൂടുന്ന മഹാ ശാസ്ത്രം

    • @antojohnpaul2932
      @antojohnpaul2932 6 หลายเดือนก่อน

      അപ്പോൾ രോഗികൾ രോഗം മാറിയെന്നു പറയുന്നതോ...ഉറക്കത്തിലായിരിക്കുമോ..

    • @moideenkutty1966
      @moideenkutty1966 6 หลายเดือนก่อน

      ​@CheGuvera-j2t വാക്‌സിന്റെ അതേ മെത്തേഡ് തന്നെ.

  • @lizyjacob4050
    @lizyjacob4050 6 หลายเดือนก่อน

    I have taken homeo medicine for covid symptoms for my entire family ❤

    • @laluprasad4200
      @laluprasad4200 6 หลายเดือนก่อน

      Even my family took❤

  • @BabyPulikkal
    @BabyPulikkal 6 หลายเดือนก่อน +23

    ആലുവായിലെ ക്ലിനിക്കിൻ്റെ അഡ്രസ്സ് തരുമോ ഫോൺ നമ്പരും

    • @rightpath6195
      @rightpath6195 6 หลายเดือนก่อน +5

      Pl. tell address

    • @JosephJames-fe8gu
      @JosephJames-fe8gu 6 หลายเดือนก่อน +3

      വീഡിയോയുടെ അടിയിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് മാഷേ😔

    • @jyothikumar9355
      @jyothikumar9355 6 หลายเดือนก่อน +1

      It’s in the description

  • @MuhammedFaisal1858
    @MuhammedFaisal1858 6 หลายเดือนก่อน +2

    തീർച്ചയായും ഹോമിയോ നല്ല മെഡിസിനാണ്. അലോപതി ഡോക്ടർ എൻഡോമെട്രിയോസിസ് 4 -ാം സ്റ്റേജിൽ ആണ് ഇനി ഒരിക്കലും ഗർഭം ധരിക്കില്ല എന്ന് പറഞ്ഞു ഒരു മരുന്നും തരാതെ വിട്ടപ്പോ ഞാൻ കോഴിക്കോട് പ്രേം പ്രകാശ് ഹോമിയോ കാണിച്ചു 2 വർഷത്തിന് ശേഷം 2 മക്കളായി

  • @shaljithranisha4696
    @shaljithranisha4696 6 หลายเดือนก่อน +14

    എൻ്റെ അച്ചന്ന് കാൻസറായിരുന്നു MCH ൽ നിന്നു മടക്കി ഇനി രണ്ടോമൂന്നോ ദിവസമേജിവിക്കുകയുള്ളൂ എന്നു പറഞ്ഞു ഞാൻ ചോറോട് ഉള്ള ഉപേന്ദ്രൻ ഡോക്ടറുമായി സംസാരിച്ചു അദ്ദേഹം എല്ലാ ഡോകമൻ്റം പഠിച്ചു പറഞ്ഞു പറഞ്ഞു ഭക്ഷണം കഴിക്കാൻ - കഞ്ഞി കുടിക്കാൻ സാധിക്കും പക്ഷേ എല്ലാ പരിധിയം കഴിഞ്ഞു പോയിരിക്കുന്ന എന്നാലും 3 മാസും കൂടി അച്ഛനെ അടുത്തിരുന്ന് ശുശ്രഫിക്കാൻ എനിക്കു കഴിഞ്ഞു MCH 3 ദിവസം പറഞ്ഞത് 3 മാസം കിട്ടി

  • @thambyjacob8797
    @thambyjacob8797 6 หลายเดือนก่อน +1

    ഞാൻ ചെറുപ്പം മുതൽ ഹോമിയോ തന്നെയാണ് എന്റെ കുട്ടികൾക്കും പക്ഷെ പനി കടുത്തു കഴിഞ്ഞാൽ പാരസിറ്റ മോളിലെ അവസാനിക്കു, നിമോനിയ വന്നു മരിച്ചു ഹോമിയോ കഴിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരി 2 കുഞ്ഞു കുട്ടികൾ ആണും പെണ്ണും ഇന്നലെ അവരെ കാണാൻ ഇടയായി!( മറ്റു കാരണങ്ങൾ ആവാം )ഞാൻ ഇപ്പോഴും ഹോമിയോ തന്നെ മറ്റ് രോഗം ഒന്നും ഇല്ല,,

  • @johnmathews8757
    @johnmathews8757 6 หลายเดือนก่อน +18

    What is the best medicine for diabetic. Dr can u please tell. How I can consult U

    • @maneeshss8436
      @maneeshss8436 6 หลายเดือนก่อน

      Diet + exercise

    • @joseanthony9777
      @joseanthony9777 6 หลายเดือนก่อน +1

      Check video last area all given

    • @എൻ്റെയാത്ര
      @എൻ്റെയാത്ര 6 หลายเดือนก่อน +1

      ഭക്ഷണക്രമം മാറ്റുക
      അരി ഭക്ഷണം കുറക്കുക
      രാവിലെ നന്നായി ഇളകി നടക്കുക
      നേരത്തെ ഉറങ്ങുക
      പച്ച വെള്ളം നന്നായി കുടിക്കുക

  • @benro978
    @benro978 6 หลายเดือนก่อน +1

    മലപ്പുറം വണ്ടൂരിൽ സക്കാരിൻ്റെ ഹോമിയോ ആശുപത്രിയിൽ കാൻസർ ചികിത്സ മാത്രം പരിഗണിക്കുന്നു.❤

  • @jayaa9923
    @jayaa9923 6 หลายเดือนก่อน +3

    Let him treat proved cases(1000 by laboratory diagnosis )with his medicine and equal cases ie.,control with placebo and show that his medicine worked well. Then people will have trust.I strongly believe in all modalities of medicine.Do more research work and prove.

    • @josephjohn301
      @josephjohn301 6 หลายเดือนก่อน

      Placebo is the missing factor. It’s a term invented to prove alternative medicine is wrong

  • @lizyjacob4050
    @lizyjacob4050 6 หลายเดือนก่อน

    Is there any treatment for sciatica. I have this problem for many years. Please suggest.

  • @kvsurdas
    @kvsurdas 6 หลายเดือนก่อน +6

    ഒരു ചികിത്സയും ഫലപ്രദമല്ല, അസുഖം വരാതെ നോക്കുക എന്ന് മാത്രമേ പ്രാക്ടിക്കൽ ആയി ചെയ്യാൻ കഴിയൂ..
    എല്ലാ ചികിത്സകളെയും പറ്റി ഇത്രയും വർഷത്തെ റിസേർച്ചിൽ നിന്ന് മനസ്സിലായത് അതാണ്‌..!!
    പൈസ പോകുന്നത് മാത്രം മിച്ചം...
    ഒരു ചൊല്ലുണ്ട്..
    " ഡോക്ടറും യമനും തുല്യരാണ്..
    ഒരേയൊരു വ്യത്യാസം മാത്രം
    യമൻ ജീവൻ മാത്രമേ എടുക്കൂ..
    ഡോക്ടർ നിങ്ങളുടെ പൈസ അപഹരിച്ചിട്ടു നിങ്ങളുടെ ജീവനെടുക്കുന്നു ! "
    😂😂😂😂😂😂😂

  • @drmerintomy
    @drmerintomy 6 หลายเดือนก่อน

    Well done doctor I support u

  • @Rahulkrishna-it4sy
    @Rahulkrishna-it4sy 6 หลายเดือนก่อน +121

    ആയുർവേദവും യൂനാനിയും ഹോമിയോപ്പതിയും മൂല കാരണങ്ങളെ ചികിത്സിക്കുന്നു
    Allopathy സിംപ്റ്റംസിനെ അടിച്ചുമർത്തുന്നു

    • @sulekhavasudevan680
      @sulekhavasudevan680 6 หลายเดือนก่อน +10

      Naturopathy യും കാരണത്തെ ഇല്ലാതാക്കുന്നു.

    • @DrPranavManikandan2252
      @DrPranavManikandan2252 6 หลายเดือนก่อน +1

      Don't speak insensible things

    • @DrPranavManikandan2252
      @DrPranavManikandan2252 6 หลายเดือนก่อน

      Allopathy is not the term. MODERN MEDICINE works on the basis of scientific research. No gimmicks. There are a lot of patients landing with liver and kidney failure, after taking homeopathy and ayurvedic medications.

    • @Tpthalody
      @Tpthalody 6 หลายเดือนก่อน

      ഷാജൻ ഇത്ര മന്ദബുദ്ധിയായോ?
      കോവിഡ്‌ വന്ന് ലക്ഷങ്ങൾ ലോകത്ത്‌ മരിച്ചത്‌ ഷാജൻ മറന്നോ? ഈ പരട്ട ഹോമിയോക്കാരൻ പറയാതെ പഴയ പത്രങ്ങൾ വായിക്കൂ.

    • @albinyohannan8252
      @albinyohannan8252 6 หลายเดือนก่อน +2

      ​@CheGuvera-j2tsymptoms നോക്കി മൂലകാരണത്തെ ചികിൽസിക്കുന്നു..

  • @arayathujose
    @arayathujose 6 หลายเดือนก่อน +2

    കോവിഡ് വ്യാപകമാകുന്നതിന് മുൻപു തന്നെ ആയുഷ് ൻ്റെ Fb പോസ്റ്റ് കണ്ട് ഞാനും എൻ്റെ കുടുംബവും അർസനിക്ക് ആൽബം കഴിച്ചു കൊണ്ടിരുന്നു , ഫ്രണ്ട്സിനും സജസ്റ്റ് ചെയ്തു , ആർക്കും കോവിഡ് വന്നില്ല . പക്ഷേ വാക്സിൻ എടുത്തു അത് അബദ്ധമായി എന്ന് ഇപ്പോൾ തോന്നുന്നു.

  • @elcil.1484
    @elcil.1484 6 หลายเดือนก่อน +12

    Alternative medicine ( homeowners, Ayurveda, sidha medicine.......) നെ കുറിച്ച്, മറുനാടനിൽ ഒരു പരമ്പര ചെയ്യുവാൻ സാധിക്കുമോ? 🙏🙏🙏❤

  • @josefebin2229
    @josefebin2229 6 หลายเดือนก่อน +1

    Aluva, where is your clinic