എങ്ങുമെത്താതെ തിരുവനന്തപുരം മെട്രോയുടെ വഴിയടയുന്നു | Trivandrum Metro: Project details and status

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024
  • തലസ്ഥാനവാസികളുടെ
    പ്രതീക്ഷകൾ നിലച്ചു...
    തിരുവനന്തപുരം മെട്രോ
    ഇല്ലാതാകുന്നു !
    #thiruvananthapurammetro #metro #kochimetro #keralagovernment #TrivandrumIndian #pinarayivijayan #kmrl #train #thiruvananthapuramcity #mm007 #me009

ความคิดเห็น • 189

  • @babukuttan2400
    @babukuttan2400 หลายเดือนก่อน +84

    തിരുവനന്തപുരക്കാർക്ക് വികസനം എന്തിന്, വിശ്വപൗരത്വം പുഴുങ്ങി തിന്നട്ടെ ഭായ്...

    • @Sheikh3786
      @Sheikh3786 หลายเดือนก่อน

      നഴ്സിംഗ് പാരാ മെഡിക്കൽ കോഴ്സുകളിൽ മികച്ച പഠന സൗകര്യമുള്ള ഒരു സർക്കാർ / അർദ്ധ സർക്കാർ / സഹകരണ മെഡിക്കൽ കോളേജും
      NIT പോലെ ഒരു പുതുതലമുറ ടെക്നിക്കൽ കോളേജ് ഇൻസ്റ്റ്റ്യൂട്ടും
      നല്ല 5 സിറ്റി ഹബ്ബും ബസ്സ്റ്റേഷനുകളും രൂപകൽപന ചെയ്ത് ടൂറിസ്റ്റ് സൗഹൃദമായ പത്ത് കിടിലൻ റോഡുകളും നിർമ്മിച്ച്
      ട്രയിൻ സൗകര്യമില്ലാത്ത വയനാടിന് ഒരു റെയിൽ പാതയോ ലൈറ്റ് മെട്രോയോ നൽകി മികച്ച കൃഷി പ്രോത്സാഹനം നൽകുന്ന പാക്കേജുകളും പ്രഖ്യാപിച്ച് കേരളത്തിലെ നമ്പർ വൺ ടൂറിസം ഹബ് ആക്കി വയനാടിനെ മാറ്റാൻ ശ്രമിക്കും എന്ന തീരുമാനം എടുത്ത് മെട്രോമാൻ ശ്രീധരനെ പോലെ ഒരു വ്യക്തിയെ സ്ഥാനാർത്ഥി ആയി നിർത്തി അവർ ജയിച്ചാൽ കേന്ദ്രത്തിൽ ഒരു നല്ല മന്ത്രി / സഹമന്ത്രി സ്ഥാനം നൽകും എന്ന് ഉറപ്പിച്ചാൽ വയനാട് സീറ്റ് BJP ഉറപ്പായി കൊണ്ട് പോകും എന്ന് ഞാൻ ആശങ്കപ്പെടുന്നു.
      അങ്ങനെ സംഭവിച്ചാൽ
      കേരളത്തിലെ ജില്ലകളിൽ വികസനത്തിൽ മികച്ച ആദ്യ 5 ൽ തൃശൂരിനൊപ്പം വയനാട് എത്തുകയു ചെയ്യും , NDA കേന്ദ്ര നേതാക്കൾ വന്ന് ആ വാഗ്ദാനം ഉറപ്പ് നൽകിയാലും വയനാടൻ കോൺഗ്രസ് സീറ്റ് സ്ഥിരമായ BJP പിടിച്ചെടുക്കും എന്ന് ഞാൻ ഭയപ്പെടുന്നു.😱😮😮😮😢
      BABA_RAUTHAR😮😮😢😢

    • @RoRZoro
      @RoRZoro หลายเดือนก่อน

      തിരുവനന്തപുരം നഗരത്തിൽ ജയിച്ചത് RC ആണ്. ചതിച്ചത് തീരദേശ മതമോളികൾ ആണ്.

  • @LolithaRose
    @LolithaRose หลายเดือนก่อน +54

    തീരദേശ ലത്തീന്‍ വിവരദോഷികൾ ഒരു നഗരത്തിന്റെ ഭാവി തുലച്ചു!!!

  • @venomytgaming6956
    @venomytgaming6956 หลายเดือนก่อน +53

    വോട്ട് ചെയ്യുവോ നോക്കി ചെയ്യണ്ടേ അംബാനെ 😄😄

  • @rod9046
    @rod9046 หลายเดือนก่อน +64

    തിരുവനന്തപുരത്തെ ലത്തീൻ ക്രിസ്ത്യാനികൾ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണെന്നാണ് ഇതുവരെ ധരിച്ചിരുന്നത് . ഇപ്പോൾ മനസിലായി കുറെ വിവരംകെട്ട അച്ചന്മാരുടെ അടിമകളാണ് ഈ കുഞ്ഞാടുകൾ എന്ന് . 🙄

    • @anty2105
      @anty2105 หลายเดือนก่อน +9

      SORES. Money power is immense.

    • @hareeshbabus6293
      @hareeshbabus6293 หลายเดือนก่อน +3

      💯

    • @real-man-true-nature
      @real-man-true-nature หลายเดือนก่อน

      ദൈവഭയത്താൽ കീഴടങ്ങി ജീവിക്കുന്നവർ

    • @rod9046
      @rod9046 หลายเดือนก่อน

      @@real-man-true-nature അതെ അങ്ങനെ brain wash ചെയ്തു വയ്ച്ചിട്ടുണ്ട് കുറെ ബിഷപ്പുമാരും അച്ചന്മാരും . വിദേശത്തും കടലിലും ഒക്കെ പോയി ചോര നീരാക്കിയ പൈസ ദൈവ ഭയം പറഞ്ഞു ആ പാവങ്ങളുടെ കൈയിൽ നിന്ന് പിരിവെടുത്തു കോടികൾ കൊണ്ട് ദൈവത്തിനു എന്ന പേരിൽ കൊട്ടാരങ്ങൾ കെട്ടി അതിലെ രാജകീയ മേടകളിൽ ഫൈവ് സ്റ്റാർ ജീവിതം നയിക്കുന്ന കുറെ അച്ചന്മാരും അവരുടെ ശിങ്കിടികളും മേലനങ്ങാതെ ദൈവത്തെ വിറ്റ് സുഖ ജീവിതം നയിക്കുന്നു . ഇതൊന്നും മാസിലാവാത്ത പാവം കുഞ്ഞാടുകൾ കിട്ടുന്നതിൽ പാതി പള്ളിക്കു കൊടുക്കും .. അല്ലേൽ സ്വർഗത്തിൽ കയറ്റില്ല 🙄

    • @neokochi2787
      @neokochi2787 หลายเดือนก่อน

      ലത്തീൻ കത്തോലിക്ക അത്ര സ്റ്റാൻഡേഡ് ഉള്ള ടീംസല്ല ഇവിടെ എറണാകുളത്തും ഇവര് ജാതി നോക്കിയെ വോട്ട് ചെയ്യു 1970 ലും 80 ലും വന്ന വികസനം കൊണ്ട് മാത്രമാണ് എറണാകുളം രക്ഷപെട്ടു പോയത്

  • @SrAuNz
    @SrAuNz หลายเดือนก่อน +59

    പള്ളിയിലെ ഒരു പരട്ട പറഞ്ഞിട്ട് വോട്ട് ചെയ്തതല്ലേ അപ്പൊ എന്തെങ്കിലും വേണമെങ്കിൽ പള്ളിയിൽ പോയി പറഞ്ഞാൽ മതി 🤣🤣🤣

  • @mohanakumari8875
    @mohanakumari8875 หลายเดือนก่อน +54

    വിശ്വപൗരനെ ജയിപ്പിച്ച തിരുവനന്തപുര०കാരേ നടുവിരൽ നമസ്കാര०🤣

    • @binoy2345
      @binoy2345 หลายเดือนก่อน +1

      Bro it's the coastal regions.. they're uneducated hence they vote for sasi.. on the other hand rc had a huge lead within the city .

  • @creativevisions2047
    @creativevisions2047 หลายเดือนก่อน +98

    ബിജെപി mp വന്നിരുന്നു എങ്കിൽ തിരുവനന്തപുരം വേറൊരു ലെവലിൽ ആകുമായിരുന്നു. അനുഭവിച്ചോളു.. തിരുവനന്തപുരം ശശി ആയി

    • @Sheikh3786
      @Sheikh3786 หลายเดือนก่อน

      നഴ്സിംഗ് പാരാ മെഡിക്കൽ കോഴ്സുകളിൽ മികച്ച പഠന സൗകര്യമുള്ള ഒരു സർക്കാർ / അർദ്ധ സർക്കാർ / സഹകരണ മെഡിക്കൽ കോളേജും
      NIT പോലെ ഒരു പുതുതലമുറ ടെക്നിക്കൽ കോളേജ് ഇൻസ്റ്റ്റ്യൂട്ടും
      നല്ല 5 സിറ്റി ഹബ്ബും ബസ്സ്റ്റേഷനുകളും രൂപകൽപന ചെയ്ത് ടൂറിസ്റ്റ് സൗഹൃദമായ പത്ത് കിടിലൻ റോഡുകളും നിർമ്മിച്ച്
      ട്രയിൻ സൗകര്യമില്ലാത്ത വയനാടിന് ഒരു റെയിൽ പാതയോ ലൈറ്റ് മെട്രോയോ നൽകി മികച്ച കൃഷി പ്രോത്സാഹനം നൽകുന്ന പാക്കേജുകളും പ്രഖ്യാപിച്ച് കേരളത്തിലെ നമ്പർ വൺ ടൂറിസം ഹബ് ആക്കി വയനാടിനെ മാറ്റാൻ ശ്രമിക്കും എന്ന തീരുമാനം എടുത്ത് മെട്രോമാൻ ശ്രീധരനെ പോലെ ഒരു വ്യക്തിയെ സ്ഥാനാർത്ഥി ആയി നിർത്തി അവർ ജയിച്ചാൽ കേന്ദ്രത്തിൽ ഒരു നല്ല മന്ത്രി / സഹമന്ത്രി സ്ഥാനം നൽകും എന്ന് ഉറപ്പിച്ചാൽ വയനാട് സീറ്റ് BJP ഉറപ്പായി കൊണ്ട് പോകും എന്ന് ഞാൻ ആശങ്കപ്പെടുന്നു.
      അങ്ങനെ സംഭവിച്ചാൽ
      കേരളത്തിലെ ജില്ലകളിൽ വികസനത്തിൽ മികച്ച ആദ്യ 5 ൽ തൃശൂരിനൊപ്പം വയനാട് എത്തുകയു ചെയ്യും , NDA കേന്ദ്ര നേതാക്കൾ വന്ന് ആ വാഗ്ദാനം ഉറപ്പ് നൽകിയാലും വയനാടൻ കോൺഗ്രസ് സീറ്റ് സ്ഥിരമായ BJP പിടിച്ചെടുക്കും എന്ന് ഞാൻ ഭയപ്പെടുന്നു.😱😮😮😮😢
      BABA_RAUTHAR😮😮😢😢

    • @gsreekumar719
      @gsreekumar719 หลายเดือนก่อน

      മതം മാത്രം ഭക്ഷിച്ചു ജീവിക്കുന്ന നികൃഷ്ട ജന്മങ്ങൾ ഇതൊന്നും അർഹിക്കുന്നില്ല...

    • @aswin9607
      @aswin9607 19 วันที่ผ่านมา

      കേന്ദ്ര ഭരണം ഉണ്ടല്ലോ ആദ്യം പദ്ധതി നടത്തി കാണിച്ചു തരും എങ്കിൽ തിരുവനന്തപുരത്ത് നിന്ന് ബിജെപിക്ക് ഒരു എംപിയെ ഞങ്ങൾ തരാം

  • @madhukrishnan9584
    @madhukrishnan9584 หลายเดือนก่อน +64

    Sasi തരൂരിനെ ജയിപ്പിക്ക് , എല്ലാം ശരിയാകും. ബാക്കി പിണുവും ശെരിയാക്കും.

    • @josephtheruvapuzha
      @josephtheruvapuzha หลายเดือนก่อน +2

      😂😂😂😂🤣🤣🤣🤣🤣

    • @sandeepj1479
      @sandeepj1479 หลายเดือนก่อน +2

      😂 gujarathillu modi enthu ondakki ? Ennum modiyum nda yum alle jaikunne

  • @raghunathr9551
    @raghunathr9551 หลายเดือนก่อน +43

    ശശിയണ്ണൻ മതേതരം പുഴുങ്ങി തരും അത് കൊണ്ട് തൃപ്തിപെടുക

    • @sasidharank1499
      @sasidharank1499 หลายเดือนก่อน +4

      avan adutha kama keli thudangum chachi

    • @AraA-fi4nt
      @AraA-fi4nt หลายเดือนก่อน +2

      LatinbigarantomasnetonuadimGaleavenamkalapamnadathanumnetopereradi crooseti nukoyukanum

  • @danithomas5393
    @danithomas5393 หลายเดือนก่อน +31

    അനുഭവിച്ചോളു ....ഞങ്ങൾ തൃശ്ശൂർക്കാർ ചെയ്തത് ചെയാതെ.. ഒരു ഉപയോഗവും ഇല്ലാത്ത ശശി തരൂർ നെ ഒക്കെ വോട്ട് കുത്തി ജയിപ്പിച്ചവർ അനുഭവിച്ചോളു.. 🤣🤣.. രാജീവ്‌ ചന്ദ്രശെകര ജയിച്ചിരുന്നേൽ.. അവിടെയും വികസനം വന്നേനെ.. ഇനിയിപ്പോ tvm കാർ മാറി ഇരുന്നു മോങ്ങിക്കോളൂ 🤣

  • @shajuvasudevan7174
    @shajuvasudevan7174 หลายเดือนก่อน +33

    സമരം ചെയ്യേണ്ട, അടുത്ത തവണയും ശശി തരൂരിനെ തെരഞ്ഞെടുക്കൂ... എന്നിട്ട് ഒന്നും പ്രതീക്ഷിക്കാതെ പ്രബുദ്ധരായി ജീവിക്കൂ

  • @rkm6626
    @rkm6626 หลายเดือนก่อน +21

    ഒന്നും ചെയ്യേണ്ട കാരണം വിദ്യാഭ്യാസമില്ലാത്തവരല്ല തിരുവനന്തപുരത്ത് ക്കാര് . അത്പോലെ തിരപ്രദേശ തൊഴിലാളികളും നന്ദികേട് കാട്ടി

  • @pushparajanp6688
    @pushparajanp6688 หลายเดือนก่อน +23

    തിരുവനന്തക്കാർക്ക് വികസനം വേണ്ടല്ലോ. ഇനി ജനങ്ങൾ അനുഭവിക്കട്ടെ 😢

    • @thenameis_dk
      @thenameis_dk หลายเดือนก่อน +2

      നെയ്യാറ്റിൻകര , പാറശാല ഭാഗത്തുള്ള ലത്തീൻ കത്തോലിക്കാ അടിമകളെ പറഞ്ഞാൽ മതി. വല്ല മണ്ഡല പുനർവിഭജനം നടത്തി ആ ഏരിയയെ തിരുവനന്തപുരത്ത് നിന്ന് വേറെ ആകാതെ ഒന്നും നടക്കില്ല.

    • @sandeepj1479
      @sandeepj1479 หลายเดือนก่อน

      ​@@thenameis_dk😂 bro bjp is winning in Gujarat for decades even after this isn't Gujarat padikkad?

  • @Active22923
    @Active22923 หลายเดือนก่อน +14

    ബാഴ്സലോണ നഗരം വരുമെന്ന് ശശി പറഞ്ഞിട്ടുണ്ടെങ്കിൽ വന്നിരിക്കും 😅

  • @thenameis_dk
    @thenameis_dk หลายเดือนก่อน +11

    നെയ്യാറ്റിൻകര , പാറശാല ഭാഗത്തുള്ള ലത്തീൻ കത്തോലിക്കാ അടിമകളെ പറഞ്ഞാൽ മതി. വല്ല മണ്ഡല പുനർവിഭജനം നടത്തി ആ ഏരിയയെ തിരുവനന്തപുരത്ത് നിന്ന് വേറെ ആകാതെ ഒന്നും നടക്കില്ല.

  • @nadarajanachari8160
    @nadarajanachari8160 หลายเดือนก่อน +13

    നമുക്ക് സ്ഥിരമായി ഒരു വിശ്വപൗരനെ കിട്ടിയില്ലേ, പിന്നെന്ത് വേണം?!

    • @elcil.1484
      @elcil.1484 หลายเดือนก่อน +1

      😂😂😂

  • @govindgr4877
    @govindgr4877 หลายเดือนก่อน +10

    തിരുവനന്തപുരം ഇത്രയൊക്കെ വികസിച്ചാൽ മതി മെട്രോ ഒന്നും വേണ്ടാ, കാരണം രാഷ്ട്രീയം ആണ് വലുത്." തിരോന്തരം".

  • @Abcdefgh11138
    @Abcdefgh11138 หลายเดือนก่อน +6

    ഉത്തർപ്രദേശിൽ 4 നഗരങ്ങളിൽ മെട്രോ സംവിധാനങ്ങളുണ്ട്, കൂടാതെ 6 നഗരങ്ങളിൽ കൂടി നിർദ്ദേശം/ആസൂത്രണം നടക്കുന്നു

  • @girishkumarg5487
    @girishkumarg5487 หลายเดือนก่อน +12

    ഒന്നിനും കൊള്ളാത്ത ശശി തരൂർ. ആർക്കുവേണ്ടി വിശ്വപൗരൻ പൊങ്ങച്ചം അടിക്കാൻ കൊള്ളാം

  • @Kotrl567
    @Kotrl567 หลายเดือนก่อน +14

    തിരുവനന്തപുരം കാരുടെ വിശ്വ പൗരൻ എവിടെ😂😂 വിശ്വ പൗരനോട് പറയൂ

  • @shyam11601
    @shyam11601 หลายเดือนก่อน +11

    റെയിൽവേ കൈ വയ്ക്കാൻ ആണുങ്ങൾ വരണം

  • @ratheeshmazha4754
    @ratheeshmazha4754 หลายเดือนก่อน +16

    ഉമ്മൻ ചാണ്ടി സാർ തുടർന്ന് ഭരിച്ചിരുന്നേൽ TVM Calicut മെട്രോ ഓടിത്തുടങ്ങിയേനേ അന്ന് ഓഫീസ് വരെ തുറന്നതാ. മെട്രാമാത്രമല്ല ഒരു പാട് വികസനങ്ങൾ വന്നേനേ സരിതയുടെ പേരും പറഞ്ഞ് ഒതുക്കി ഇനി അനുഭവിച്ചോ തൃശൂർകാർക്ക് കാര്യങ്ങൾഎല്ലാം മനസിലായി തൃശൂരാവും അടുത്ത മെട്രോ വരുന്നത്

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 หลายเดือนก่อน +9

    15 years.... continuously
    Sasi Taroor as MP
    No use
    Good for nothing

  • @rajeshiyer6597
    @rajeshiyer6597 หลายเดือนก่อน +9

    Let ask fisherman in Kovalam, Neitattinkara, Parassala short mindset, religious, Christian, Muslim, Nadar people

  • @anilkumar7213
    @anilkumar7213 หลายเดือนก่อน +10

    എന്തായാലും കൃഷ്ണകുമാർ ശ്രമിച്ച് പണിയാൻ ശ്രമിച്ച ഈഞ്ചക്കൽ പാലം വരുമെന്ന് തോന്നുന്നു. RC ആണ് ജയിച്ചിരുന്നെങ്കിൽ പുല്ല് പോലെ കാര്യങ്ങൾ നടന്നേനെ

    • @sabucyril888
      @sabucyril888 10 วันที่ผ่านมา

      athe ath already construction start ayi!

  • @ajaykumar-yi3it
    @ajaykumar-yi3it หลายเดือนก่อน +13

    Sasi tharoor എല്ലാം ചെയ്തു തരും

  • @tomythomas9261
    @tomythomas9261 หลายเดือนก่อน +5

    TVM Folks should have voted for Rajeev as LSMP... voters now suffer with non starters like light metro etc.,

  • @user-ne3ez6qj6i
    @user-ne3ez6qj6i หลายเดือนก่อน +9

    ഞങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പരക്ഷയാൽ 2 പേപർ തോറ്റു.. അടുത്ത പരീക്ഷ പാസാവാൻ ശ്രമിക്കുകയാണ്. എല്ലാവരും പഴയങ്ങാടി ഗണപതിക്ക് നാളികേരം ഉടക്കുക. ഞങ്ങൾ പാസാവാൻ.

  • @user-ed3ot1td2x
    @user-ed3ot1td2x หลายเดือนก่อน +7

    ഇനി ഒന്നും കിട്ടില്ല🎉🎉

  • @d_san1985
    @d_san1985 หลายเดือนก่อน +6

    Hmm.... ഇനി ഇപ്പോ അടുത്ത election നോക്കാം😌

  • @sujitharenjith7713
    @sujitharenjith7713 หลายเดือนก่อน +3

    നല്ല കാര്യം

  • @user-in6bf7ud7u
    @user-in6bf7ud7u หลายเดือนก่อน +3

    ശശി തരൂര്‍ ഉണ്ടല്ലോ, അത് മതി 😂

  • @sathyakrishnan8113
    @sathyakrishnan8113 หลายเดือนก่อน +4

    മത താല്പര്യം നോക്കി ആണല്ലോ വോട്ടു.. പിന്നെ എന്ത് പറയാൻ.. അനുഭവിക്കുക തന്നെ....

  • @tkdhanesh01
    @tkdhanesh01 หลายเดือนก่อน +8

    ബൂരിപക്ഷം സർകാർ ഉദ്യോഗസ്ഥർ, നാമ മാത്രം ഉള്ള ടെക് കമ്പനികൾ. പിന്നെ എന്ത് മെട്രോ. ടെക്നോപാർക്കിൽ ഒരു പറയത്തക്ക എത്ര ഗ്ലോബൽ ബ്രാൻഡ് ഉണ്ട്. നമ്മുക്ക് കടകംപള്ളി മതി. വേറെ ഒന്നും വേണ്ട😂😂

    • @davidktda9362
      @davidktda9362 หลายเดือนก่อน +1

      ഒരു പുല്ലും അറിയില്ലെങ്കിൽ അഭിപ്രായം പറയരുത്

    • @ayessen319
      @ayessen319 หลายเดือนก่อน

      ​@@davidktda9362സോഷ്യൽ മീഡിയയിൽ പുഴുങ്ങുന്നവരോടെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

    • @sabucyril888
      @sabucyril888 10 วันที่ผ่านมา

      നല്ല വിവരം ഉണ്ടെന്ന് കമന്റ് കണ്ടപ്പോ മനസ്സിലായി

  • @remeshankv3397
    @remeshankv3397 หลายเดือนก่อน +4

    Had Chandrasekhar won, he would have been Minister of Railway and the dream of TVM metro would have been materialised. Being political serfs, they don't want metro nor development. Just see what is going on in TVM Corporation.

  • @anilmlml8791
    @anilmlml8791 หลายเดือนก่อน +4

    സസിയോട് പറ, 15 വർഷമായങ്ങു പരിപോഷിപ്പിക്കുവല്ലേ.

  • @Lostpan
    @Lostpan หลายเดือนก่อน +3

    IN SOUTH INDIA TRIVANDRUM IS ONLY CAPITAL WHICH IS NOT DEVELOPED OR GOVERNMENT IS NOT DEVELOPING

  • @LijishAntony
    @LijishAntony หลายเดือนก่อน +3

    Tichur to Aluva metro anu varedatu.

  • @shajimonsamuel1153
    @shajimonsamuel1153 หลายเดือนก่อน +3

    Nannayiii Nashttammmm Varillelloooo

  • @marykuttyabraham4833
    @marykuttyabraham4833 หลายเดือนก่อน +5

    ഇനി ബിജെപി അവിടെ ഭരിക്കുന്നില്ല 👌👌👌വികസനം ഇനി തരൂർ 🤗🤗🤗

    • @thenameis_dk
      @thenameis_dk หลายเดือนก่อน +4

      ശശി ഇതിനു മുന്നേ കൊണ്ടുവന്ന നാല് വികസന പദ്ധതികൾ ഒന്ന് പറഞ്ഞേ

  • @rahman90686
    @rahman90686 หลายเดือนก่อน +5

    Theera desathe maravazha kal Karanam 😂😂😂

  • @sujithrs2633
    @sujithrs2633 หลายเดือนก่อน +3

    They elected an MP because it is his last election . So they are happy with that instead of any development in TVM.

  • @ashlinthomas906
    @ashlinthomas906 หลายเดือนก่อน +2

    Invite private companies like L&T to build metro in Thiruvanthapuram.

  • @carnaticsajan108
    @carnaticsajan108 หลายเดือนก่อน +2

    Dear KMRC, please mind your own business and do whats good for Kochi, Trivandruthukarku metro undakkan vere aanungal vannolum, avare elpichal mathi. Niyokke 10-15 varshamayi padiykunnu, ini padikkanda.. Mr. Sasi tharoor... ithuvallathum kaanunnundo/ariyunnundo?

  • @beeguyfree
    @beeguyfree หลายเดือนก่อน +2

    അതൊക്കെ ഏൽപ്പിക്കണ്ടവരെ ഏൽപ്പിച്ചാൽ പുഷ്പം പോലെ നടക്കും. ഇപ്പോൾ ഭരിക്കുന്നവർക്ക് ആകെ അറിയാവുന്ന പണി കക്കുക മുക്കുക നാക്കുക മാത്രം. അവർ കൂട്ടിയാൽ കൂടുന്ന സംഗതിയല്ല ഇതൊന്നും.

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 หลายเดือนก่อน +3

    That's is the fate of voters.
    Bro don't blame the kerala government.
    They have successfully implemented room for river program

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 หลายเดือนก่อน +2

    തരൂർ തരും ട്ടോ.

  • @Abijith._Ezhat
    @Abijith._Ezhat หลายเดือนก่อน +3

    സർക്കാരിന് താൽപര്യം ഇല്ല.. പൈസയും

  • @monzym9511
    @monzym9511 หลายเดือนก่อน +1

    എന്തേലും ചെയ്യാൻ കഴിയുമായിരുന്ന ഒരു മനുഷ്യനെ തോല്പിച്ചു.വെള്ളത്തിൽ കിടക്കാനാണു നിങ്ങളുടെ വിധി. അനുഭവിക്ക് .

  • @user-xe4dl5ly3h
    @user-xe4dl5ly3h หลายเดือนก่อน +11

    ആദ്യം അവിടുത്തെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകൾ ശരിയാക്കട്ടെ മെട്രോ പിന്നീട് ആകാം.

  • @nikhil_1496
    @nikhil_1496 หลายเดือนก่อน +4

    വിശ്വ പൈരന്റെയും ഷൂസവാക്യം പിതാവിന്റെയും അടുത്തു പോയി ചോദിക്കൂ. മെട്രോ ഉരുട്ടി തരും.

  • @gsurehn7836
    @gsurehn7836 หลายเดือนก่อน +1

    അനുഭവിച്ചോ 😍

  • @vipinnr9003
    @vipinnr9003 หลายเดือนก่อน

    ഞങ്ങൾ തൃശൂർ കാർ അഭിമാനിക്കുന്നു.

  • @user-dt9dv7ue4w
    @user-dt9dv7ue4w หลายเดือนก่อน +2

    Kozhikoaanu vendathu.....

  • @sajeevck7813
    @sajeevck7813 หลายเดือนก่อน +4

    കോഴി കൂവിയാൽ നേരം വെളുക്കില്ല

  • @Public_reviewbook
    @Public_reviewbook หลายเดือนก่อน +2

    കടപ്പുറം ശശി യോട് പറ

  • @garudavishnu1445
    @garudavishnu1445 หลายเดือนก่อน +19

    ഞമ്മടെ തരൂര് നോക്കിക്കോളും... ജ്ജ് കിടന്നു കൊരക്കണ്ട ഹമുക്കേ 😂😂😂😂😂

  • @rajeshg8336
    @rajeshg8336 หลายเดือนก่อน +1

    തിരുവനന്തപുരം ഇപ്പോൾ ശരിക്കും ശശി ആയി. 🤣🤣😡😡😡😡😡

  • @prem1974100
    @prem1974100 หลายเดือนก่อน +15

    ശശിക്ക് കൊണ്ട് കുത്തി കൊടുത്തില്ലേ. അനുഭവിക്ക് .. ഈ ജന്മം നാട് നന്നാവൂല്ല

    • @user-xe4dl5ly3h
      @user-xe4dl5ly3h หลายเดือนก่อน

      നീയാണോടാമൈരാ തീരുമാനിക്കുന്നത് .

  • @surendranathp1244
    @surendranathp1244 หลายเดือนก่อน +1

    No need,they want to sit a person to sit in opposition

  • @aneeshnavaikulam
    @aneeshnavaikulam หลายเดือนก่อน +1

    Sasiyidu para....chilapo nalathane varum...Barcelona oke pathi avzhibcare vanitund

  • @venu909
    @venu909 หลายเดือนก่อน +3

    😡🔞😡വിശ്വമൈരനോട് പറ😡😡😡😡😡😡😡😡😡😡😡😡

  • @nithinn7889
    @nithinn7889 หลายเดือนก่อน +1

    തിരുവനന്തപുരക്കാർക്ക് എന്തിന്നു Metro. അത് ബാഴ്സലോണ അല്ലെ ..അനുഭച്ചോളു..

  • @sunithasunithan2307
    @sunithasunithan2307 หลายเดือนก่อน +1

    thiruvanadapuram oru tholviya
    nannavilla thalasthana nagari oru purgathiyum ella vallakettu nattukarum kanakka sasi annana vlichal chilappo nannavm

  • @abijackson1000
    @abijackson1000 หลายเดือนก่อน +2

    ആദ്യം കൊച്ചി മെട്രോ to തൃശൂര്‍ വരട്ടെ 👻

  • @devadasanpn
    @devadasanpn หลายเดือนก่อน +8

    പൊട്ടെന്ന് വിശ്വസിക്കുന്ന ലാത്തിൽ സഭക്ക് ജയ്:തിരുവനന്തപുരം കാർക്ക് BJP യെ വേണ്ട എന്തിനാ അവരുടെ ആസനം താങ്ങുന്നെ?

  • @saralck6860
    @saralck6860 หลายเดือนก่อน +1

    Chandraseghare jayipikanamayirunnu nannayipoyi

  • @Hari-kx2er
    @Hari-kx2er หลายเดือนก่อน +1

    Onnumillengilentha, kude sasi annanille 😂😂

  • @MohananBhargavan-bq7oz
    @MohananBhargavan-bq7oz หลายเดือนก่อน +9

    അനുഭവിക്കട്ടെ...കോൺഗ്രസ്‌ ന് വോട്ട് ചെയ്തു ജയിപ്പിച്ചതല്ലേ..ശശി തരുരിന് മുന്നിൽ പോട്ടെ..😝😭

  • @anishnair5603
    @anishnair5603 หลายเดือนก่อน +5

    തിരുവന്തപുരം കാർ അനുഭവിക്കട്ടെ. അവർക്കു വേണ്ടത് വികസനം അല്ല. വിശ്വ പൗരൻ ആണ് അവർക്കു വേണ്ടത്.

    • @Kerala_indian3g
      @Kerala_indian3g หลายเดือนก่อน +2

      Thiruvananthapuram muzhuvan alla bro kadaloram aan💯kazhakoottam, vattiyoorkavu, nemom oke bjp kk ayrunn kadaloram umbich💯

    • @anishnair5603
      @anishnair5603 หลายเดือนก่อน

      @@Kerala_indian3g Athe bro. vikasanam alla sabhayum matham anu avarkku valuthu

  • @Rightforrightright
    @Rightforrightright หลายเดือนก่อน

    മെട്രോയെകാള്‍ important long flyovers ആണ് . മെട്രോ അതു കഴിഞ്ഞു 2 നിലയിലും 3 നിലയില്‍ flyover ഉം ആക്കണം. Metro rail ന് tata അദാനി പോലെ ആരെങ്കിലും എടുക്കാന്‍ tender വിളിക്കണം sarkkarin
    സര്‍ക്കാരിന് പൈസ ഇല്ല, വിഴിഞ്ഞം വന്നത് പോലെ.

  • @prasanthjithjith1463
    @prasanthjithjith1463 หลายเดือนก่อน +4

    ശശി എല്ലാം ശരിയാക്കി തരും. 😂😂😂
    അദാനിയെ എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ സംസാരിച്ചത് കൊണ്ട വിഴിഞ്ഞം യഥാർഥ്യമായതു.

  • @adarshvnair
    @adarshvnair หลายเดือนก่อน +2

    Vishwapauran konduvarum...undampori

  • @rakeshbs7901
    @rakeshbs7901 หลายเดือนก่อน

    Oh njangalku onnum venda. Government job, dowry chidichu vaangi kalyanam ,pinne ente party jayikkanam.athra thanne. Ivide ration store kurachu koodi venam.

  • @josephtheruvapuzha
    @josephtheruvapuzha หลายเดือนก่อน +1

    Kozhi Barcelonakku poyi😂😂😂😂😂

  • @neokochi2787
    @neokochi2787 หลายเดือนก่อน

    ശശിപുരം. നന്നായിയുള്ളു

  • @starch_trw
    @starch_trw 27 วันที่ผ่านมา +1

    Those who are in power should use the road without special traffic restriction privileges and enjoy the congestion as normal people do. They're so ignorant this way only because of the special privileges

  • @SooryakanthJ-ec7om
    @SooryakanthJ-ec7om หลายเดือนก่อน

    Double ducker metro is inevitable
    In Thiruvananthapuram.

  • @shobhanaag3935
    @shobhanaag3935 หลายเดือนก่อน

    മെട്രോ തൃശൂർ അത്യാവശ്യം അത് കൊടുക്കണം

  • @vishnur6556
    @vishnur6556 29 วันที่ผ่านมา

    Shashi English tuition class edukunund.. Nmmk ath mathi 😂

  • @sudirsankr3361
    @sudirsankr3361 หลายเดือนก่อน

    What is Trivandrum MP doing ? We again sent Mr Tharoor who has no skill and will to Cordinate with different state and central authorities to deliver .

  • @user-um8hi1hn2w
    @user-um8hi1hn2w หลายเดือนก่อน

    Athu nannayi, avarkk Tharoor pore, vote cheyyumbol orkanam😂😂

  • @ramachandranr4270
    @ramachandranr4270 หลายเดือนก่อน +2

    TARUR IS OUR STRONGEST LEADER. HE WILL DO EVERYTHING. NO STRIKE IS REQUIRED. TARUR WILL DO IT.

    • @UshaKumari-ww6ik
      @UshaKumari-ww6ik หลายเดือนก่อน

      15 കൊല്ലം ഇവൻ എവിടെ പോയിരുന്നു. Kendra sarkkar nte സ്വന്തം നിലയിൽ ഇന്ത്യയിൽ എല്ലായിടത്തും വന്നപോലെ റോഡ്,റെയിൽവേ മുതലായ വികസനം ഉണ്ടായി.അല്ലാതെ പെണ്ണ് പിടിയൻ ശശി മുൻകൈയെടുത്ത് എന്ത് തേങ്ങാ ചെയ്തു.ഇവന് 15 കൊല്ലം കിട്ടിയപ്പോലും ഇവൻ്റെ സ്വന്തം കോൺഗ്രസിൽ മന്ത്രി ആയിട്ടും വല്ലതും നടന്നോ

    • @elcil.1484
      @elcil.1484 หลายเดือนก่อน

      😂😂😂

  • @sreekumar1013
    @sreekumar1013 หลายเดือนก่อน

    Athinu metro aarkku venam..? naattukaarkku yaathra mathi..jodo yaathra..pinne kure hamas puzhungiyathum

  • @vinuvikraman5199
    @vinuvikraman5199 หลายเดือนก่อน

    Metro illenkil ntha water metro thannille😂😂😂😂😂

  • @allindiaisone4104
    @allindiaisone4104 หลายเดือนก่อน +1

    every malyalai knows congress is selective and bjp is doing sabka sath sabka vikas...but since many in trivendrum are selfish so they vote for congress and say its because is congress is not communal. everyone know inside that if bjp would have won, it would do develop without partial but for all...but that's the issue that someone want special attention and not believe in equality.

  • @sasidharank1499
    @sasidharank1499 หลายเดือนก่อน +1

    Onnu kodukaruth

  • @sharatherrorz7898
    @sharatherrorz7898 หลายเดือนก่อน

    ശശിയാണല്ലോ ജയിച്ചത് എല്ലാം ശരിയാക്കിക്കോളും...😂😂😂😂😂

  • @user-tn3pq2pc6z
    @user-tn3pq2pc6z 21 วันที่ผ่านมา

    തിരുവനന്തപുരം കരെ ശശി ആക്കാൻ.. ശശി അണ്ണനെ..വിജയിപ്പിച്ചു..കൊച്ചി ലോബിയെ പ്രമോട്ട് ചെയ്തു... തിരോന്തോരം😅😅😅

  • @vishnujayakumar1229
    @vishnujayakumar1229 หลายเดือนก่อน

    Thrissure SG Metro kondvarem cheyum. Tvm karkk mari ninn mongam

    • @sabucyril888
      @sabucyril888 10 วันที่ผ่านมา

      അതെ തൃശ്ശൂരുകാർക്ക് ബുദ്ധിയുണ്ട്!

  • @ccrp4788
    @ccrp4788 27 วันที่ผ่านมา

    Trivandrum needs to break away from Kerala and form the New Travancore... let Kochi become new capital of Kerala... Travancore should be a New State or UT

  • @sukumarakuruprajeevkurup1226
    @sukumarakuruprajeevkurup1226 หลายเดือนก่อน

    Tharu kodu varum

  • @abijackson1000
    @abijackson1000 หลายเดือนก่อน

    മെട്രോ വന്നാലും അധികം പേര്‍ക്കു യാത്ര ചെയ്യാന്‍ പറ്റുമോ 😊

    • @nadarajanachari8160
      @nadarajanachari8160 หลายเดือนก่อน +1

      എന്തുകൊണ്ട് പറ്റില്ല; ഓട്ടോ ചാർജിനേക്കാലും വളരെ കുറവായിരിക്കും മെട്രോ ticket charge!

  • @ganeshnair4523
    @ganeshnair4523 หลายเดือนก่อน

    ത്രിശൂർ മെട്രോ വന്നാലും തിരുഃ വരില്ല

  • @Beehles12
    @Beehles12 หลายเดือนก่อน

    കടലിന്റെ മുകളുടെ മെട്രോ വരട്ടെ🤣
    2 ബാഴ്സിലോന ഉണ്ടാക്കിയ ശശി ഇനി
    അപ്പികൾക്കു ടോക്യോ കൊടുക്കും

  • @anty2105
    @anty2105 หลายเดือนก่อน

    No nothing doing,.

  • @ninanke5272
    @ninanke5272 24 วันที่ผ่านมา

    Tharur varum konakam udipikkum

  • @ranjithrnath
    @ranjithrnath 26 วันที่ผ่านมา

    aA NAATILE AALKARE PARANJAAL MATHI... AVARKK METRO ONNUM VENDA,,,,,ELECTRIC BUS UNDELLO... TVM ENTHAYALUM METRO VARAN PONILLA

  • @rahulk2633
    @rahulk2633 หลายเดือนก่อน

    Jealous Kochi lobby

  • @citizeN10
    @citizeN10 หลายเดือนก่อน

    വിസ്വ് പൗരൻ ന്റെ ഇരട്ട നഗരം വോട്ടു ചെയ്തവർ moo