ഒന്നും പേടിക്കണ്ട, ഇന്ത്യയുണ്ട്, അടുത്ത ബിസിനസ് മനുഷ്യ Export ആയിരിക്കും, പേരൊക്കെ മൈഗ്രേഷൻ എന്നൊക്കെ പറയാം പക്ഷെ അതാണ് സത്യം. ഒരു കാലത്തു അടിമകൾ ആയിരുന്നു, ഇനി കോർപ്പറേറ്റ് ജനാധിപത്യ അടിമകൾ
സത്യം . Immigration നു പകരം മറ്റു solutions അവർ കണ്ടെത്തട്ടെ എന്ന് hope ചെയ്യുന്നു . അല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെ അവരുടെ സംസ്കാരത്തിന്റെ നിലനിൽപ്പിനു നാശമായിരിക്കും immigration. ഇനിപ്പോ immigration ആണെങ്കി തന്നെ religious ആളുകളെ ഒരു കാരണവശാലും accept ചെയ്യരുത് . Especially muslims. അല്ലെങ്കിൽ Europe ന്റെ അവസ്ഥ വരും Japanu.
@user-zx6gk7mh9m 🤣🤣🤣 ആദ്യം അവൻ ഒളിച്ചിരിക്കണ മലേഷ്യയിലെ ഹിന്ദുക്കളെ മതം മാറ്റാൻ പറ🤣🤣 2019 ൽ 16 ലക്ഷം ഹിന്ദുക്കൾ ഉള്ളായിരുന്നു 4 കൊല്ലം കൊണ്ട് 2 ശതമാനത്തിനടുത്ത് ഹിന്ദുക്കടെ എണ്ണം കൂടി🤣🤣🤣🤣 അവൻ അവടെ കിടന്ന് കരയുവായിരുന്നു സകല മേഖലയിലും ഹിന്ദുക്കളാ മുസ്ലീങ്ങൾക്ക് പ്രാധാന്യം കിട്ടണില്ല എന്ന് പറഞ്ഞ്🤣🤣🤣 4 കൊല്ലം കൊണ്ട് 2 ശതമാനം😂😂 വല്ലാത്ത ദാവാ പ്രവർത്തനം ...
Avide muslims unde ippo Government Muslims nu full Support aanu. Next year puthiya mosque Inauguration unde ketto. Japan ini muslims nu mathrame Vishwasam ullu. Indonesia, Malaysia, Pakistan, Iraq ivide ninnum orupadu aalukal ippo Japan ill migrate cheyyunnu
ജപ്പാന്റെ ജനസാന്ദ്രത 300/ സ്ക്വയർ കിലോമീറ്റർ ചൈനയുടേത് 140/ സ്‌ക്വയർ കിലോമീറ്റർ നമുക്ക് പരിശോധിച്ചാൽ അറിയാം ജനസാന്ദ്രത കൂടിയ രാജ്യങ്ങളിലെ ജനങ്ങളുടെ ദുരിതം ജോലിക്കുവേണ്ടി മറ്റു രാജ്യങ്ങളിൽ അഭയം തേടണം മാലിന്യം സംസ്കരിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ അതുകാരണം മണ്ണും ജലവും മലിനമാകുന്നു ജപ്പാൻ ഉൾപ്പെടെ വിവരമുള്ള രാജ്യങ്ങളെല്ലാം ജനസാന്ദ്രത കുറയ്ക്കാൻ തന്നെയാണ് നോക്കുന്നത് എന്നാൽ ഇവിടെ ചില ആൾക്കാർ കുറെകാലമായി ജനസാന്ദ്രത കുറയ്ക്കുന്നത്തിനെതിരെ പോസ്റ്റുകളും വീഡിയോകളുമായി രംഗത്തുണ്ട് ഉദ്ദേശം എന്താണോ എന്തോ ഹിഡൻ അജണ്ടകളാണോ എന്ന് അറിയില്ല തെറ്റ് ആവർത്തിച്ചു പലരും പറഞ്ഞു കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നിക്കുന്ന ഗീബൽസിയൻ തന്ത്രം ആണെന്നു തോന്നുന്നു കേരളത്തിൽ 890/ സ്‌ക്വയർ കിലോമീറ്റർ ആണ് ജനസാന്ദ്രത ഇവിടുത്തെ പുഴകളുടെയും തോടുകളുടെയും അവസ്ഥ അറിയാമല്ലോ
@priyanand.. ente pinnu മരപാഴേ.. താൻ ഒരു കൊച്ചിനെ ഉണ്ടാകൂ..അപ്പോ പഠിച്ച് കൊള്ളും.. ബുദ്ധിമുട്ട്.. വെറും 2 മിനിട്ട് ൻ്റെ പണി കൊണ്ട് ജീവിതകാലം മൊത്തം narakikallu...
ജീവിതത്തോട് അടങ്ങാത്ത ആസക്തി പ്രകടിപ്പിക്കുന്നവർ സ്വന്തം ജീവിതത്തിൽ ആഗ്രഹിച്ചത് ഒന്നും നേടാൻ കഴിയാത്തവരും അവർ ആഗ്രഹിച്ച രീതിയിൽ ജീവിക്കാൻ സാധിക്കാത്തവരും മതത്തിന്റെ സ്വാധീനത്താൽ ജീവിതത്തെക്കുറിച്ചു തെറ്റായ ധാരണകൾ വച്ച് പുലർത്തുന്നവരുമാണ് ലളിതമായി പറഞ്ഞാൽ ദരിദ്ര്യവാസികളാണ് ഏറ്റവും കൂടുതൽ ജീവിതാസക്തി പ്രകടിപ്പിക്കുന്നത് ഇവർക്ക് സ്വന്തം ജീവിതത്തിൽ ഇവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ പെരുച്ചാഴി കുട്ടികളെ ഉണ്ടാക്കുന്ന പോലെ കുട്ടികളെ പെറ്റ് കൂട്ടി ഇവരുടെ നടക്കാതെപോയ ആഗ്രഹങ്ങൾ ഇവരുടെ കുട്ടികൾ നിറവേറ്റും എന്ന് പ്രതീക്ഷയിൽ മരിച്ചു പോകുന്നു ഇവരുടെ മക്കളും ഇതേ പ്രതീക്ഷയിൽ തന്നെ ജീവിക്കുന്നു മരിക്കുന്നു ഈ പ്രക്രിയ ഒരിക്കലും അവസാനിക്കില്ല ഇത്തരം ദാരിദ്ര്യവാസികൾ കാരണം ഭൂമിയിലെ ജനാസംഘ്യ നിയന്ത്രണമില്ലാതെ വർധിക്കും ഭൂമി മുഴുവൻ മലിനപ്പെടും അവസാനം ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഒരു ജീവരാശിയും അവശേഷിക്കാത്ത രീതിയിൽ ഭൂമിയെ ഈ ധുര മൂത്ത ഈ മനുഷ്യർ നശിപ്പിക്കും ജപ്പാൻ , ജർമ്മനി എന്ന് തുടങ്ങിയ അത്യാവശ്യം മനുഷ്യൻ ജീവിക്കാൻ സാഹചര്യമുള്ള സമ്പന്ന രാജ്യങ്ങളിലെ പൗരന്മാർ അവർ ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഒരു പരിധി വരെ നേടിയവരാണ് കൂടാതെ പല വികസിത രാജ്യങ്ങളിലും മതവിശ്വാസം തീരെ കുറവാണ് അത് കൊണ്ട് തന്നെ ഭൂമിയെക്കുറിച്ചും, ജീവനെക്കുറിച്ചും , ജീവിതത്തെക്കുറിച്ചും അവർക്ക് യുക്തിഭദ്രമായ കാഴ്ചപ്പാടുകൾ ഉണ്ട് അങ്ങിനെയുള്ള ആളുകൾ ഒരിക്കലും കുട്ടികളെ ഉല്പാദിപ്പിക്കില്ല കുട്ടികൾ ഇല്ലാത്തത് കൊണ്ട് തന്നെ ഒരു ദൈർഘ്യമേറിയ ഒരു ദാമ്പത്യ ബന്ധവും ഉണ്ടാവില്ല ഇന്ത്യയിൽ പോലും വളരെ വലിയ സമ്പന്നരായ ആളുകൾ പോലും കുട്ടികളെ ഉല്പാദിപ്പിക്കുന്നില്ല രത്തൻ ടാറ്റ , അബ്ദുൽ കലാം , നരേന്ദ്രമോദി , സൽമാൻ ഖാൻ അങ്ങിനെ എത്രയോ പേർ പക്ഷേ പരമ ദരിദ്രരായ കൂലിപ്പണിക്കാർക്കും , ലോട്ടറിക്കാർക്കും , ഫാക്ടറി തൊഴിലാളികൾക്കും ഒക്കെ കല്യാണം കഴിക്കുന്നതിനും പിള്ളേരെ ഉണ്ടാക്കുന്നതിനും യാതൊരു കണക്കുമില്ല അവരോട് ആരെങ്കിലും കുട്ടികളെ പറ്റി ചോദിച്ചാൽ പറയാൻ ഒരു റെഡിമൈയ്ഡ് മറുപടിയുണ്ട് ദൈവം തരുന്നതല്ലേ നമ്മളെന്ത് ചെയ്തിട്ടാ 😂
വളരെ വാസ്തവമാണ് കുട്ടികളിലൂടെ ആഗ്രഹം സാധിച്ചെടുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളുടെ കാര്യം. ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ ഇവർക്കു വന്നു ജനിക്കുന്ന കുട്ടികൾ എന്ത് സ്വഭാവമുള്ളവരാണ് എന്നതു പോലും ഇവരുടെ കൈയിലുള്ള കാര്യം അല്ല എന്നതാണ്. അവരുടെ ആഗ്രഹം നിറവേറുന്ന തരത്തിൽ പ്രവർത്തിക്കാത്ത കുട്ടികളാണെങ്കിൽ നിരന്തരം മാനസികമായി പീഢിപ്പിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കും. 'നീയെന്റെ വയറ്റിൽ തന്നെ വന്നു പിറന്നലോടാ(ടീ) എന്ന സംഭാഷണം പലയിടത്തും നിന്ന് കേൾക്കുമ്പോൾ ചിരി വരും. കുട്ടികളെ വിളിച്ചു വരുത്തി അപമാനിക്കുന്നതു പോലെ തോന്നും. ഇത്തരം മാനസിക പീഢനങ്ങൾ അനുഭവിക്കുന്ന കുട്ടികൾ പലപ്പോഴും സാമൂഹ്യ വിരുദ്ധരാകാനും സാദ്ധ്യതയുണ്ട്. Idiocracy എന്നൊരു സിനിമയുണ്ട്. അതിൽ ഇതേ പോലെ ഒരു കാര്യം പറയുന്നുണ്ട്. വലിയ വിദ്യാസമ്പന്നരും ശാസ്ത്രജ്ഞൻമാരുമെല്ലാം വിവാഹം, കുട്ടികൾ എന്നിവയിൽ നിന്നും മാറി നിൽക്കുകയും . വിവരവും വിവേകവുമില്ലാതെ മൃഗങ്ങളെപ്പോലെ ജീവിച്ചു നടക്കുന്നവർ കുട്ടികളെ ഉണ്ടാക്കി കൂട്ടുകയും ചെയ്യും. അങ്ങനെ ഭൂമി മുഴുവൻ കുറേ വിവേകശൂന്യരായ വിഢികളെ കൊണ്ട് നിറയും. ശരിക്കും ഉയർന്ന ബുദ്ധിയും ബോധവുമുള്ളവർ പെട്ടെന്ന് ലൈംഗിക വിചാരങ്ങൾക്ക് അടിമപ്പെട്ടു പോകാറില്ല. വലിയ ബുദ്ധിയും വിവേകവുമില്ലാത്തവരാണ് വികാരങ്ങൾക്ക് പെട്ടെന്ന് അടിമപ്പെടുകയും സന്താനോത്പാദാന പ്രക്രിയയിൽ കൂടുതൽ ഇടപെടുന്നതും.
@@ar_leo18 ചൈനയുടെ development skyscrapers , GDP, GDP per capita വച്ചാണോ പറയുന്നത്. ഏകാതിപത്യ രാജ്യങ്ങൾ എപ്പോൾ വേണേലും പൊട്ടും മാത്രല്ല ചൈനക്കാരിൽ തന്നെ പണി ഇല്ലാത്തവർ ധാരാളം ഉണ്ട്.. quality ആണ് മുഖ്യം അത് കൊണ്ടാണ് ചെറുപ്പക്കാർ Europe, usa, Australia, newzealand, Singapore, canada തിരഞ്ഞെടുക്കുന്നത് ചൈനക്ക് ക്വാളിറ്റി ഇല്ല ചാത്തൻ രാജ്യം.. ഇപ്പോ തന്നെ TH-cam ൽ നോക്ക് ധാരാളം ഫാക്ടറികൾ ചൈന വിട്ട് ഇന്ത്യ, വിയറ്റ് നാം ൽ ഫക്ട്ടറി തുറക്കുന്നു. ചൈനയിൽ പോവുന്നതിലും 100 മടങ്ങ് ഭേദം ഇന്ത്യ തന്നെ.
ഒന്നും പേടിക്കണ്ട, ഇന്ത്യയുണ്ട്, അടുത്ത ബിസിനസ് മനുഷ്യ Export ആയിരിക്കും, പേരൊക്കെ മൈഗ്രേഷൻ എന്നൊക്കെ പറയാം പക്ഷെ അതാണ് സത്യം. ഒരു കാലത്തു അടിമകൾ ആയിരുന്നു, ഇനി കോർപ്പറേറ്റ് ജനാധിപത്യ അടിമകൾ
True fact
മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ കുടിയേറ്റം നടത്തി ജനസംഖ്യ കൂട്ടി അവരുടെ സംസ്കാരത്തിന്റെ അന്തര സത്ത ചോർത്തി കളയാൻ നോക്കാത്ത ജപ്പാൻ ❤ 💪
!
സത്യം . Immigration നു പകരം മറ്റു solutions അവർ കണ്ടെത്തട്ടെ എന്ന് hope ചെയ്യുന്നു . അല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെ അവരുടെ സംസ്കാരത്തിന്റെ നിലനിൽപ്പിനു നാശമായിരിക്കും immigration. ഇനിപ്പോ immigration ആണെങ്കി തന്നെ religious ആളുകളെ ഒരു കാരണവശാലും accept ചെയ്യരുത് . Especially muslims. അല്ലെങ്കിൽ Europe ന്റെ അവസ്ഥ വരും Japanu.
@@bluekygo6915 ഇന്ത്യയിൽ മാത്രം ഉള്ള സങ്കി തീവ്രവാദികൾക്ക് കരയാനെ സമയം ഉള്ളു😂 യുറോപ്പിൽ ഒക്കെ ഇസ്ലാം വളർന്നു കൊണ്ടിരിക്കുന്നു കൊണ്ടിരിക്കുകയാണ്
strange comment
@@wake_for_go-ug8ol Not strange
കുറച്ചു സമാധാന ടീംസ്നെ കൊണ്ട് വന്ന് താമസിപ്പിച്ചാൽ മതി പിന്നെ ജനന നിരക്ക് ഒരു പ്രശ്നം ആയിരിക്കില്ല 😃
ഉത്തരേന്ത്യയിൽ വംശീയ ഉന്മൂലനത്തിനായി ആളെ കൊന്നു കൊണ്ടിരിക്കുന്നത് ഏത് മതക്കാരാണ് സംഖീ?
@@NavasIndiaഎത്ര പേരെ കൊന്നു?
@user-zx6gk7mh9m 🤣🤣🤣 ആദ്യം അവൻ ഒളിച്ചിരിക്കണ മലേഷ്യയിലെ ഹിന്ദുക്കളെ മതം മാറ്റാൻ പറ🤣🤣 2019 ൽ 16 ലക്ഷം ഹിന്ദുക്കൾ ഉള്ളായിരുന്നു 4 കൊല്ലം കൊണ്ട് 2 ശതമാനത്തിനടുത്ത് ഹിന്ദുക്കടെ എണ്ണം കൂടി🤣🤣🤣🤣 അവൻ അവടെ കിടന്ന് കരയുവായിരുന്നു സകല മേഖലയിലും ഹിന്ദുക്കളാ മുസ്ലീങ്ങൾക്ക് പ്രാധാന്യം കിട്ടണില്ല എന്ന് പറഞ്ഞ്🤣🤣🤣 4 കൊല്ലം കൊണ്ട് 2 ശതമാനം😂😂 വല്ലാത്ത ദാവാ പ്രവർത്തനം ...
@@NavasIndia മുസ്ലീങ്ങൾ അല്ലെ
Avide muslims unde ippo Government Muslims nu full Support aanu. Next year puthiya mosque Inauguration unde ketto. Japan ini muslims nu mathrame Vishwasam ullu. Indonesia, Malaysia, Pakistan, Iraq ivide ninnum orupadu aalukal ippo Japan ill migrate cheyyunnu
നാളത്തെ കേരളത്തിന്റെ സ്ഥിതിയും ഇതുപോലെ
ഇത് നാളെ കേരളത്തെയും കാത്തിരിക്കുന്നു...
ശബ്ദം കുറവ്.. കേൾക്കാൻ ബുദ്ധിമുട്ട്..😏😭
ഒരു പ്രത്യേക വിഭാഗത്തെ അങ്ങോട്ടേക്ക് സ്വീകരിച്ചാൽ മതി കുട്ടികൾ കൂടും, സമാധാനം കുറയുകയും ചെയ്യും.
ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയെ പോലെ 😊
നിന്റെ തള്ളയെ വിട്. അടിച്ചു അവർ കുട്ടികൾ ഉണ്ടാക്കി കൊള്ളും 🔥💩
ചമാദന കോതക്കാർ 😂😂😂😂
@@Onana1213 appo over population aavum
അത് മുസ്ലിംസ് നെയല്ലേ . ഇത് കണ്ടപ്പോൾ എന്റെ കൂട്ടുകാരൻ പറഞ്ഞതാ ശരിയാണോ ?
Indians alle😅
ഒരു പത്തോ പതിനഞ്ചോ ഇന്ത്യക്കാരെ അങ്ങോട്ട് വിട്ടാൽ പോരെ പോപുലേഷനിൽ no 1 ആകില്ലേ
Njan ready aan
ജപ്പാന്റെ ജനസാന്ദ്രത 300/ സ്ക്വയർ കിലോമീറ്റർ ചൈനയുടേത് 140/ സ്‌ക്വയർ കിലോമീറ്റർ നമുക്ക് പരിശോധിച്ചാൽ അറിയാം ജനസാന്ദ്രത കൂടിയ രാജ്യങ്ങളിലെ ജനങ്ങളുടെ ദുരിതം ജോലിക്കുവേണ്ടി മറ്റു രാജ്യങ്ങളിൽ അഭയം തേടണം മാലിന്യം സംസ്കരിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ അതുകാരണം മണ്ണും ജലവും മലിനമാകുന്നു ജപ്പാൻ ഉൾപ്പെടെ വിവരമുള്ള രാജ്യങ്ങളെല്ലാം ജനസാന്ദ്രത കുറയ്ക്കാൻ തന്നെയാണ് നോക്കുന്നത് എന്നാൽ ഇവിടെ ചില ആൾക്കാർ കുറെകാലമായി ജനസാന്ദ്രത കുറയ്ക്കുന്നത്തിനെതിരെ പോസ്റ്റുകളും വീഡിയോകളുമായി രംഗത്തുണ്ട് ഉദ്ദേശം എന്താണോ എന്തോ ഹിഡൻ അജണ്ടകളാണോ എന്ന് അറിയില്ല തെറ്റ് ആവർത്തിച്ചു പലരും പറഞ്ഞു കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നിക്കുന്ന ഗീബൽസിയൻ തന്ത്രം ആണെന്നു തോന്നുന്നു കേരളത്തിൽ 890/ സ്‌ക്വയർ കിലോമീറ്റർ ആണ് ജനസാന്ദ്രത ഇവിടുത്തെ പുഴകളുടെയും തോടുകളുടെയും അവസ്ഥ അറിയാമല്ലോ
ജപ്പാനിൽ മാത്രമല്ല ലോകം മുഴുവനും ഈ പ്രെശ്നങ്ങൾ അഭിമുകീകരിക്കുന്നു സ്ത്രീകൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ല
ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശുമൊക്കെ ആണ് ഇതുപോലെ ഉള്ള രാജ്യങ്ങളുടെ ആകെ ഉള്ള പ്രതീക്ഷ
My favourite country ❤😢.
Indiakark PR kodukku
Avasaram kodukku
അടിമപ്പണി ചെയ്യാൻ പോകുമ്പോൾ കുട്ടികളെ ഉണ്ടാക്കാൻ ഏങ്ങനെ സമയം കണ്ടെത്തും. കേരളത്തിലും 20 വർഷം കഴിയുമ്പോൾ ഇത് തന്നെ സ്ഥിതി ആവും.
Enta ponno kuttikale undakan 2divasam vennallo
@priyanand.. ente pinnu മരപാഴേ.. താൻ ഒരു കൊച്ചിനെ ഉണ്ടാകൂ..അപ്പോ പഠിച്ച് കൊള്ളും.. ബുദ്ധിമുട്ട്.. വെറും 2 മിനിട്ട് ൻ്റെ പണി കൊണ്ട് ജീവിതകാലം മൊത്തം narakikallu...
ജീവിതത്തോട് അടങ്ങാത്ത ആസക്തി പ്രകടിപ്പിക്കുന്നവർ സ്വന്തം ജീവിതത്തിൽ ആഗ്രഹിച്ചത് ഒന്നും നേടാൻ കഴിയാത്തവരും
അവർ ആഗ്രഹിച്ച രീതിയിൽ ജീവിക്കാൻ സാധിക്കാത്തവരും
മതത്തിന്റെ സ്വാധീനത്താൽ ജീവിതത്തെക്കുറിച്ചു തെറ്റായ ധാരണകൾ വച്ച് പുലർത്തുന്നവരുമാണ്
ലളിതമായി പറഞ്ഞാൽ ദരിദ്ര്യവാസികളാണ് ഏറ്റവും കൂടുതൽ ജീവിതാസക്തി പ്രകടിപ്പിക്കുന്നത് ഇവർക്ക് സ്വന്തം ജീവിതത്തിൽ ഇവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ പെരുച്ചാഴി കുട്ടികളെ ഉണ്ടാക്കുന്ന പോലെ കുട്ടികളെ പെറ്റ് കൂട്ടി ഇവരുടെ നടക്കാതെപോയ ആഗ്രഹങ്ങൾ ഇവരുടെ കുട്ടികൾ നിറവേറ്റും എന്ന് പ്രതീക്ഷയിൽ മരിച്ചു പോകുന്നു ഇവരുടെ മക്കളും ഇതേ പ്രതീക്ഷയിൽ തന്നെ ജീവിക്കുന്നു മരിക്കുന്നു ഈ പ്രക്രിയ ഒരിക്കലും അവസാനിക്കില്ല
ഇത്തരം ദാരിദ്ര്യവാസികൾ കാരണം ഭൂമിയിലെ ജനാസംഘ്യ നിയന്ത്രണമില്ലാതെ വർധിക്കും ഭൂമി മുഴുവൻ മലിനപ്പെടും അവസാനം ഭൂമിയിൽ മനുഷ്യർ മാത്രമല്ല ഒരു ജീവരാശിയും അവശേഷിക്കാത്ത രീതിയിൽ ഭൂമിയെ ഈ ധുര മൂത്ത ഈ മനുഷ്യർ നശിപ്പിക്കും
ജപ്പാൻ , ജർമ്മനി എന്ന് തുടങ്ങിയ അത്യാവശ്യം മനുഷ്യൻ ജീവിക്കാൻ സാഹചര്യമുള്ള സമ്പന്ന രാജ്യങ്ങളിലെ പൗരന്മാർ അവർ ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഒരു പരിധി വരെ നേടിയവരാണ് കൂടാതെ പല വികസിത രാജ്യങ്ങളിലും മതവിശ്വാസം തീരെ കുറവാണ് അത് കൊണ്ട് തന്നെ ഭൂമിയെക്കുറിച്ചും, ജീവനെക്കുറിച്ചും , ജീവിതത്തെക്കുറിച്ചും അവർക്ക് യുക്തിഭദ്രമായ കാഴ്ചപ്പാടുകൾ ഉണ്ട്
അങ്ങിനെയുള്ള ആളുകൾ ഒരിക്കലും കുട്ടികളെ ഉല്പാദിപ്പിക്കില്ല
കുട്ടികൾ ഇല്ലാത്തത് കൊണ്ട് തന്നെ ഒരു ദൈർഘ്യമേറിയ ഒരു ദാമ്പത്യ ബന്ധവും ഉണ്ടാവില്ല
ഇന്ത്യയിൽ പോലും വളരെ വലിയ സമ്പന്നരായ ആളുകൾ പോലും കുട്ടികളെ ഉല്പാദിപ്പിക്കുന്നില്ല
രത്തൻ ടാറ്റ , അബ്ദുൽ കലാം , നരേന്ദ്രമോദി , സൽമാൻ ഖാൻ അങ്ങിനെ എത്രയോ പേർ
പക്ഷേ പരമ ദരിദ്രരായ കൂലിപ്പണിക്കാർക്കും , ലോട്ടറിക്കാർക്കും , ഫാക്ടറി തൊഴിലാളികൾക്കും ഒക്കെ കല്യാണം കഴിക്കുന്നതിനും പിള്ളേരെ ഉണ്ടാക്കുന്നതിനും യാതൊരു കണക്കുമില്ല
അവരോട് ആരെങ്കിലും കുട്ടികളെ പറ്റി ചോദിച്ചാൽ പറയാൻ ഒരു റെഡിമൈയ്ഡ് മറുപടിയുണ്ട്
ദൈവം തരുന്നതല്ലേ നമ്മളെന്ത് ചെയ്തിട്ടാ 😂
Ninne polulla vayakal undakum yenna bayamanu japankarkk
@@mujeebmujeeb6030വായകൾ അല്ലെട പൊട്ടാ.വാഴകൾ.ആദ്യം മലയാളം നേരെ ചൊവ്വേ എഴുതാൻ പഠിക്ക്.അതുകഴിഞ്ഞിട്ട് മറ്റുള്ളവരുടെ മുതുകത്ത് കേറ്.
@@georgekuttyk.k461 ninakk manasikamano nhan malayalathil allallo yeyudhiyirikkunnath
വളരെ വാസ്തവമാണ് കുട്ടികളിലൂടെ ആഗ്രഹം സാധിച്ചെടുക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളുടെ കാര്യം. ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ ഇവർക്കു വന്നു ജനിക്കുന്ന കുട്ടികൾ എന്ത് സ്വഭാവമുള്ളവരാണ് എന്നതു പോലും ഇവരുടെ കൈയിലുള്ള കാര്യം അല്ല എന്നതാണ്.
അവരുടെ ആഗ്രഹം നിറവേറുന്ന തരത്തിൽ പ്രവർത്തിക്കാത്ത കുട്ടികളാണെങ്കിൽ നിരന്തരം മാനസികമായി പീഢിപ്പിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കും.
'നീയെന്റെ വയറ്റിൽ തന്നെ വന്നു പിറന്നലോടാ(ടീ) എന്ന സംഭാഷണം പലയിടത്തും നിന്ന് കേൾക്കുമ്പോൾ ചിരി വരും. കുട്ടികളെ വിളിച്ചു വരുത്തി അപമാനിക്കുന്നതു പോലെ തോന്നും.
ഇത്തരം മാനസിക പീഢനങ്ങൾ അനുഭവിക്കുന്ന കുട്ടികൾ പലപ്പോഴും സാമൂഹ്യ വിരുദ്ധരാകാനും സാദ്ധ്യതയുണ്ട്.
Idiocracy എന്നൊരു സിനിമയുണ്ട്. അതിൽ ഇതേ പോലെ ഒരു കാര്യം പറയുന്നുണ്ട്. വലിയ വിദ്യാസമ്പന്നരും ശാസ്ത്രജ്ഞൻമാരുമെല്ലാം വിവാഹം, കുട്ടികൾ എന്നിവയിൽ നിന്നും മാറി നിൽക്കുകയും . വിവരവും വിവേകവുമില്ലാതെ മൃഗങ്ങളെപ്പോലെ ജീവിച്ചു നടക്കുന്നവർ കുട്ടികളെ ഉണ്ടാക്കി കൂട്ടുകയും ചെയ്യും. അങ്ങനെ ഭൂമി മുഴുവൻ കുറേ വിവേകശൂന്യരായ വിഢികളെ കൊണ്ട് നിറയും.
ശരിക്കും ഉയർന്ന ബുദ്ധിയും ബോധവുമുള്ളവർ പെട്ടെന്ന് ലൈംഗിക വിചാരങ്ങൾക്ക് അടിമപ്പെട്ടു പോകാറില്ല. വലിയ ബുദ്ധിയും വിവേകവുമില്ലാത്തവരാണ് വികാരങ്ങൾക്ക് പെട്ടെന്ന് അടിമപ്പെടുകയും സന്താനോത്പാദാന പ്രക്രിയയിൽ കൂടുതൽ ഇടപെടുന്നതും.
പ്രകൃതി നിർദ്ധാരണം എന്ന് പഠിച്ചിട്ടുണ്ട്. അത് പല രീതിയിലും പ്രവർത്തിക്കും എന്ന് മനസ്സിലായി.
India is the most populated country according to the UN
Indian people can help jappan
ഇച്ചിരി ഇന്ത്യ കാരെ ദെത്തെടുത്താൽ ഇന്ത്യ കാർ രക്ഷപെട്ടു
ഇന്ത്യൻകാരെ അങ്ങോട്ടു വന്നാൽ ഇതൊക്കെ മാറ്റി തരും 😂
Keralathil ninnum alunda evidakkengilum varam
Onn pedikana we are there
മനുഷ്യ ജീവിതം കോർപ്പറേറ്റ് കൾ കാർന്നു തിന്നതിന്റെ ഫലം
നിൻ്റെ തലയിൽ കളി മണ്ണ് ആയത്തിൻ്റെ preshnam ആണ്
ജപ്പാനിൽ ഇന്ത്യക്കാർ കേരളത്തിൽ നിന്നും മലയാളികൾ കേറി വരും എല്ലാ പ്രശ്നം മാറും 😂
ജപ്പാൻ മോഡൽ ആകും കേരളം
nammal varunudu.. japaneyum takarkkan... oru avasaram tannal 1.26 enna janana nirakku nagal 5 aaki taram.. plzzz aaavasaram taru... nagalude rules nadapakkanam athrem ullu
ιи∂ιαуιℓии є∂υтнαρσяє
1 India anu bhi
Mentally strong but physically not strong
Bhaviyil ethu keralathilum sambhavikkum
😂 Fresh Freshei
Yes kerala gonna watch this situation first in India.
India pettu perukeyanu...engane arunel nannayirun
ജനസംഖ്യ കൂടുന്നു എന്ന് കൂവിയ വിദഗ്ദർ എവിടെ , മാളത്തിൽ ഒളിച്ചു വോ
@@kunhuttymlp6258. Lokam motham eduthal population valare kooduthal annu. 800 crore. Chila rajayagalil valare kurvum. Athil onnu Japan.
I think Indian people will do it. if, they invite.
promote മുസ്ലിംസ്
സമാധാനതിന് ഇപ്പൊ കുറവില്ല ജാപ്പനിൽ കുട്ടികൾക്കെ ഉള്ളു 😁😁😁
@@qwertyVideos മുസ്ലിംസ് will go up. whaterver happens
Indiakare japanil erakiyal prasnam solve cheyam.
എന്നിട്ട് വേണം അവിടെ ചെന്ന് മതം കോണച്ചു നാട് കുട്ടിചോറക്കാൻ
Clowning ?
😅😅 onn podo
INDIAkkarkk suvarnaavasaram
Climate pattoolla , otherwise chance kittiyal njan poyene
avde enth unda undayitanu.. china oke ivarekal ethrayo developed ayi ipol
@@ar_leo18 ചൈനയുടെ development skyscrapers , GDP, GDP per capita വച്ചാണോ പറയുന്നത്. ഏകാതിപത്യ രാജ്യങ്ങൾ എപ്പോൾ വേണേലും പൊട്ടും മാത്രല്ല ചൈനക്കാരിൽ തന്നെ പണി ഇല്ലാത്തവർ ധാരാളം ഉണ്ട്.. quality ആണ് മുഖ്യം അത് കൊണ്ടാണ് ചെറുപ്പക്കാർ Europe, usa, Australia, newzealand, Singapore, canada തിരഞ്ഞെടുക്കുന്നത് ചൈനക്ക് ക്വാളിറ്റി ഇല്ല ചാത്തൻ രാജ്യം.. ഇപ്പോ തന്നെ TH-cam ൽ നോക്ക് ധാരാളം ഫാക്ടറികൾ ചൈന വിട്ട് ഇന്ത്യ, വിയറ്റ് നാം ൽ ഫക്ട്ടറി തുറക്കുന്നു. ചൈനയിൽ പോവുന്നതിലും 100 മടങ്ങ് ഭേദം ഇന്ത്യ തന്നെ.
@@ar_leo18പക്ഷെ ഇന്ത്യയെക്കാൾ developed ആണ്
@@ar_leo18chinayil poyi thamasikkan patilalo
@@VISHNUMOHAN-hj9sjfreedom onum adhikam undakilayarikkum engkum shangaiyum Beijingum hing kongokke valare developed aanu.