അപകടകാരണം ഇന്നും അജ്ഞാതം; കടലുണ്ടിയിലെ ആ ദുരന്തരാത്രിയില്‍ സംഭവിച്ചത് | Kadalundi Train Derailment

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 162

  • @jothisparacka3759
    @jothisparacka3759 6 หลายเดือนก่อน +234

    രണ്ടാം ക്ലാസിൽ ഭയത്തോടെ കണ്ട അപകടം...
    ഇന്ന് 28 മത്തെ വയസിൽ.. ലോക്കോപൈലറ്റ്..

  • @NjanPravasi-dw8jp
    @NjanPravasi-dw8jp 6 หลายเดือนก่อน +213

    എന്റെ കുട്ടിക്കാലത്ത് ഞാൻ കേട്ടതിൽവെച്ച് ഏറ്റവും ഭയാനകമായിരുന്ന വാർത്ത ഇപ്പോഴും ഇത് കാണുമ്പോൾ മനസ്സിൽ ഒരു വേദന

    • @southindiankitchenmagic2295
      @southindiankitchenmagic2295 6 หลายเดือนก่อน +2

      Yes❤

    • @ss-fp7vz
      @ss-fp7vz 6 หลายเดือนก่อน +4

      അന്ന് ഞാൻ ചെന്നൈ il PG കു പഠിക്കുന്നു. ഞാൻ തലേ ദിവസം യാത്ര ചെയ്‌ത train next day accident ആയി എന്ന് അറിഞ്ഞപ്പോൾ വലിയ ഷോക്ക് ആയി. പിന്നെ പാലം ശരി ആക്കുന്നത് വരെ തീരുർ സ്റ്റേഷൻ il train ഇറങ്ങി bus നു കണ്ണൂരിൽ വീട്ടിലേക്കു പോകുമായിരുന്നു. ഓരോ ഓർമ്മകൾ 😢

    • @sreenathsree2671
      @sreenathsree2671 6 หลายเดือนก่อน +1

      Yes

  • @jafarputhiyandijafar1540
    @jafarputhiyandijafar1540 5 หลายเดือนก่อน +17

    കടലുണ്ടി ട്രെയിൻ അപകടം എന്റെ 21 വയസ്സിൽ ജീവിതത്തിൽ ആദ്യമായ് രക്ഷാപ്രവർത്തനത്തിന് ഭാഗമാവാൻ കഴിഞ്ഞു അപകടം നടന്നു 15 20 മിനിറ്റിനുള്ളിൽ അവിടെ എത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു
    അന്ന് കുറച്ചുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു
    അന്നത്തെ ആ കാഴ്ചകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്
    വല്ലാത്ത ഒരു അനുഭവമായിരുന്നു വളരെ അധികം ചളി നിറഞ്ഞ പുഴയാണ് കടലുണ്ടിപ്പുഴ ഇതൊന്നും അറിയാതെയാണ് അന്ന് പുഴയിലേക്ക് ചാടിയത് ഞാൻ ചളിയിൽ അകപ്പെട്ടു അന്ന് എന്റെ സുഹൃത്താണ് രക്ഷിച്ചത് 😊😮
    വൈകിട്ട് രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ട് രാത്രി രണ്ടു മണിക്കാണ് മടങ്ങുന്നത് അവിടെ നിന്ന് തിരിച്ചു വീട്ടിലേക്ക് വരാൻ ഒരു മാർഗ്ഗവുമില്ല തിരിച്ചു പോകുന്ന പോലീസ് വാഹനത്തിന് ഞാൻ കൈകാണിച്ചു അവർ നിർത്താതെ പോയി അവർ മാതൃക കാണിച്ചു 😂😂😂

    • @sreelal3147
      @sreelal3147 4 วันที่ผ่านมา

      ❤🫂💪

  • @janakisworld8089
    @janakisworld8089 6 หลายเดือนก่อน +52

    എന്റെ ചെറുപ്പത്തിലെ മറക്കാത്ത ഒരു ഓർമ ആണ് ഇത്..എന്റെ അച്ഛൻ അന്ന് ട്രാൻസ്ഫർ ആയി കാസർഗോഡ് ആയിരുന്നു... ഇതിനു തൊട്ടു മുന്നേ ഉള്ള ട്രെയിനിനു ആണ് അച്ഛൻ തിരുവനന്തപുരത്തേക്ക് വന്നത്....tv യിൽ news കണ്ട് ഞങ്ങളൊക്കെ ഒരുപാട് ടെൻഷൻ അടിച്ചുപോയി... അന്വേഷിക്കാൻ അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ.... പിന്നീട് അച്ഛനെ കാണുന്നതുവരെ അനുഭവിച്ച ആധി..😢

  • @navyajosephofficial
    @navyajosephofficial 6 หลายเดือนก่อน +63

    ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഈ ദുരന്തവാർത്ത കേട്ടത്.. ആ ചുറ്റുവട്ടത്തുള്ളവരുടെ ആത്മാർത്ഥമായ പ്രവർത്തനവും പ്രാർത്ഥനയുമാണ് ഒത്തിരിപ്പേരുടെ രക്ഷപെടലിന് കാരണമായത്.. യാദൃശ്ചികമായി ഇപ്പോൾ ഈ വാർത്ത കണ്ടപ്പോൾ 'ഗർഭിണികൾ ഇങ്ങനത്തെ വിഷമിപ്പിക്കുന്ന വാർത്തയൊന്നും കേൾക്കരുത്' എന്ന് അമ്മ അപ്പുറത്തിരുന്നു ശാസിക്കുന്നത് കേട്ടു.. അമ്മയോട് ഒന്നേ പറഞ്ഞുള്ളൂ.. ഇതൊക്കെ കേൾക്കുമ്പോൾ നിരാശ അല്ല, എന്റെ നാട്ടിൽ മനുഷ്യത്വം മരിച്ചിട്ടില്ല, ഒരിക്കലും മരിക്കുകയുമില്ല എന്നതിന്റെ രോമാഞ്ചമാണ് എനിക്ക് തോന്നുന്നത്.. പിന്നെ എന്റെ കുട്ടീം ഇതൊക്കെ കേക്കുകയാണെങ്കി അകത്തിരുന്നു കേക്കട്ടെ.. മനുഷ്യത്വം എന്താണെന്ന് അവനോ അവളോ ഇപ്പോഴേ പഠിക്കട്ടെ! അല്ലേ?

    • @xtreamvideoskerala1037
      @xtreamvideoskerala1037 6 หลายเดือนก่อน

      🎉❤

    • @JithuRaj2024
      @JithuRaj2024 6 หลายเดือนก่อน

      വിശേഷം ഉണ്ട❤

    • @abidmalu7986
      @abidmalu7986 6 หลายเดือนก่อน

      Enthuvaae.und ennalle paranjath enth chodyamaade pode

  • @masas916
    @masas916 6 หลายเดือนก่อน +171

    കുട്ടിക്കാലത്ത് പത്രങ്ങളിൽ വായിച്ചതും tv യിൽ കണ്ടതും ഓർമിക്കുന്നു. ഗുജറാത്ത്‌ ഭൂകമ്പം, ഒരു ബസ് തീ പിടിച്ചു കുറേ പേര് മരിച്ചത്, ഏർവാടിയിലെ മാനസിക രോഗികളെ താമസിപ്പിച്ച ഷെഡ് കത്തി കുറേ പേര് മരിച്ചത്, ഗുജറാത്ത്‌ കലാപം, മണിച്ചന്റെ വ്യാജ മദ്യ ദുരന്തം,ആലുവ കൂട്ടക്കൊല , മനസ്സിൽ തങ്ങി നിൽക്കുന്ന ചില ദുരന്ത വാർത്തയിൽ ഒന്ന്.😢

    • @sabarinath6731
      @sabarinath6731 6 หลายเดือนก่อน +10

      പുറ്റിങ്ങിൽ വെടിക്കെട്ട്

    • @ansals1
      @ansals1 6 หลายเดือนก่อน

      ​@@sabarinath6731 2016 അല്ലേ അത്.

    • @ansals1
      @ansals1 6 หลายเดือนก่อน +13

      സുനാമി മറന്ന് പോയോ?😮

    • @rajeevkumar.r8430
      @rajeevkumar.r8430 6 หลายเดือนก่อน +7

      തമിഴ്നാട്ടിൽ ഒരു സ്കൂളിൽ തീപിടിച്ച്. കുംഭകോണം

    • @Karinkaadan
      @Karinkaadan 6 หลายเดือนก่อน

      പെരുമൺ ദുരന്തം

  • @ganeshgpanicker7383
    @ganeshgpanicker7383 6 หลายเดือนก่อน +98

    നാട്ടുകാരുടെ അടക്കം ആഘോര പ്രയത്നം കൊണ്ടാണ് മരണ സംഘ്യ 52 ആയി കുറഞ്ഞത് ഇല്ലായിരുന്നു എങ്കിൽ പിന്നെയും കൂടിയേനെ 🙏

  • @MrJoel1020
    @MrJoel1020 6 หลายเดือนก่อน +53

    അന്നത്തെ ദൂരദർശനിലൂടെ ഏഴുമണിയുടെ വാർത്ത ഞെട്ടലോടെ കേട്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്.😢

  • @faisalkuniyil162
    @faisalkuniyil162 6 หลายเดือนก่อน +69

    ഇപ്പോൾ ചെന്നൈ മെയിലിൽ ഇരുന്ന് കൊണ്ട് ഫോണിൽ ഈ വാർത്ത നോക്കുന്ന ഞാൻ വണ്ടി ഇപ്പോൾ സേലം എത്താറായി വടകര യിലേക്ക് വന്നുകൊണ്ടിരിക്കുന്നു ❤

    • @AthulKAneesh
      @AthulKAneesh 6 หลายเดือนก่อน +12

      Happy and safe journey ❤

  • @ImaDulkar-kz6fz
    @ImaDulkar-kz6fz 5 หลายเดือนก่อน +8

    ഞാനും 4ക്ലാസ്സിൽ പഠിക്കുമ്പോ ആണ് ഈ അപകടം എപ്പോഴും ഓർമ ഉണ്ട്

  • @mohandas1040
    @mohandas1040 5 หลายเดือนก่อน +7

    അന്ന് ഞാൻ ഡെഹ്റാഡൂണിൽ ആർമിയിൽ ജോലി ചെയ്യുന്നു..... 13 വർഷം സർവീസ് ആയിരുന്നു..... ഇപ്പോൾ Retired ആയി..... ഒരിക്കലും മറക്കാനാവാത്ത ദുരന്തം മനസ്സിൽ ഇപ്പോഴും ഒരു നോവായി എന്നും കൂടെയുണ്ട്.... 🙏

  • @IndiaLive87
    @IndiaLive87 6 หลายเดือนก่อน +14

    ഞാൻ 7ാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഈ അപകടം എൻ്റെ ഒരു അയൽപക്കകാരൻ സുഹൃത്ത് ഈ ട്രൈനിൽ അന്ന് സഞ്ചരിച്ചിരുന്നു ഏറ്റവും പിറകിലെ കോച്ചിലായതിനാൽ രക്ഷപെട്ടു ഇന്നും കടലുണ്ടിയിലൂടെ യാത്ര ചെയ്യുമ്പോൾ ഓർമയിൽ വരും ഈ ദുരന്തം😢😢

  • @lilinap3473
    @lilinap3473 5 หลายเดือนก่อน +3

    ഞാനും ഒരു കടലുണ്ടിക്കാരിയാണ്...ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായ അപകടം.... ഇപ്പോഴും ഓർമ ഉണ്ട്.... അച്ഛൻ എന്നും ജോലി കഴിഞ്ഞു വരുന്നത് ട്രെയിനിൽ ആണ്... അന്ന് ഭയങ്കരമായി പേടിച്ചിരുന്നു... ഭാഗ്യത്തിന് അച്ഛന് ആ ട്രെയിനിൽ ഉണ്ടായിരുന്നില്ല...

  • @sumeshrocks2070
    @sumeshrocks2070 6 หลายเดือนก่อน +90

    കടലുണ്ടിയായാലും കരിപ്പൂര് ആയാലും രക്ഷപ്രവർത്തനം നടത്തിയ നാട്ടുകാരും സന്നദ്ധ പ്രവർത്തകരുമാണ് അവിടെത്തെ ഹീറോസ്

  • @JSVLOGE-04
    @JSVLOGE-04 5 หลายเดือนก่อน +2

    എന്നും ഒരുപാടു ജീവന്റെ നിലവിളി ഞാൻ കേൾക്കാറുണ്ട് കുതിച്ചു പായുന്ന ആംബുലൻസ് സയ്‌റ ൻ.ശബ്ദത്തിലോടെ കടലുണ്ടി ഈ ദുരന്തത്തിലും ചീറിപ്പായുന്ന ആംബുലൻസ് ശബ്ദം ഇന്നും മറക്കാൻ കഴിയില്ല... വീട്ടിൽ നിന്നുംഒരുമിനിറ് ദൂരം ഉള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് ആ രംഗം ഇന്നും മറക്കാൻ പറ്റില്ല...... എങ്ങിനെ എന്ത് ചെയ്യണം പകച്ചു പോയ നിമിഷം അന്ന് വേണ്ടത് കഴിയും വിധം നമ്മൾ നാട്ടുകാരുംഎല്ലാം ഈ ജീവന് ചെയ്യാൻ സാധിച്ചു വിചാരിക്കുന്നു 🙏🏻🌹

  • @NishuStories
    @NishuStories 6 หลายเดือนก่อน +16

    ഞാൻ 9th പഠിക്കുമ്പോൾ സ്കൂൾ ചിത്രരചന മത്സരത്തിൽ ഈ അപകടമായിരുന്നു തീം... എനിക്ക് രണ്ടാം സ്ഥാനമായിരുന്നു കിട്ടയത്

  • @gajanhaas
    @gajanhaas 6 หลายเดือนก่อน +9

    What a tragic accident! This train is special to me. As a child I took this train from Chennai to Kanpur. I always loved the Kadalundi area. I have to say these locals who ran to save the survivors from the derailment are the true unsung heroes. My heart goes out to the families who lost their loved ones! Listening to this documentary gets me emotional! Let's never forget the locals who helped out. True heroes! My salute and respect to them all! I forgot to mention the loco pilot handled the accident very well. Imagine how terrorizing it must have been to him. Salute to him for never forgetting and paying homage to the lost lives! A very good documentary!

  • @makeeveryonehappybehappy
    @makeeveryonehappybehappy 5 หลายเดือนก่อน +7

    ഞാൻ കടുലുണ്ടിയിലാണ്. ഞങ്ങൾ കടലുണ്ടി ബീച്ചിൽ പോവുമ്പോൾ ആ പാലം കാണുമ്പോൾ എപ്പഴും എല്ലാരും പറയും അന്നത്തെ ദിവസത്തെ പറ്റി..

  • @KMDAshkargaming13
    @KMDAshkargaming13 5 หลายเดือนก่อน +8

    അള്ളാഹുവിൻ്റെ അനുഗ്രഹത്തിൽ ഞാൻ രക്ഷപ്പെട്ടതാണ്.

    • @sreezsree3837
      @sreezsree3837 5 หลายเดือนก่อน +1

      Appo bakki ullavare okke pulli konnatano..

    • @shehana3089
      @shehana3089 5 หลายเดือนก่อน

      Exactly

  • @Veerabadran1
    @Veerabadran1 6 หลายเดือนก่อน +7

    രക്ഷപ്രവർത്തകർക്ക് നന്മകൾ നേരുന്നു💝💝💝💝💝

  • @avanthisworldphoenix9901
    @avanthisworldphoenix9901 5 หลายเดือนก่อน +4

    എന്റെ LP school friend ന്റെ അച്ഛന് ഒരു കാലു നഷ്ടമായത് ഈ അപകടത്തിൽ ആയിരുന്നു. അവൾ പറയുമായിരുന്നു കടലുണ്ടി train അപകടത്തിൽ ആണ് അച്ഛന്റെ കാലു പോയതെന്ന് l. പുള്ളിക്കാരൻ തമിഴ്നാട്ടുകാരൻ ആയിരുന്നു. ജോലി ആവശ്യത്തിന് താമരശ്ശേരി(കോരങ്ങാട്) വന്നു settled ആയതായിരുന്നു. ഒരുപാട് കഷ്ടപ്പാട് ആയിരുന്നു ആ കാലയളവിൽ അവൾക്ക്. 4th കഴിഞ്ഞ് അവളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.

  • @rasithapksubash7374
    @rasithapksubash7374 6 หลายเดือนก่อน +15

    ഞാൻ ഒരു കടലുണ്ടിക്കാരിയാണ് , ആ ഇരുണ്ട ദിവസം ഇന്നും മനസ്സിലുണ്ട് 😞

  • @Panther33542
    @Panther33542 6 หลายเดือนก่อน +22

    എന്ത് അജ്ഞാതം ? കാലപ്പഴക്കം ചെന്ന പാലം തന്നെ . കുറെ ജീവനുകൾ ബലിയർപ്പിക്കേണ്ടി വന്നു റയിൽവയ്യുടെ കണ്ണ് തുറക്കാൻ. ഇന്നും ഓർമയുണ്ട് ദൂരദർശനിൽ വാർത്ത വന്നത് .

  • @ഡിങ്കൻ-ട6ധ
    @ഡിങ്കൻ-ട6ധ 6 หลายเดือนก่อน +17

    15:36 2021 എന്നാണോ പറയുന്നത് അതോ എനിക്ക് മാത്രം തോന്നിയതാണോ😮

    • @athulp2231
      @athulp2231 6 หลายเดือนก่อน +2

      2001

    • @bluehoss
      @bluehoss 6 หลายเดือนก่อน

      Enikum thonni

    • @kakkaratt4865
      @kakkaratt4865 6 หลายเดือนก่อน

      Yes 😅

    • @rejinarayanan6927
      @rejinarayanan6927 6 หลายเดือนก่อน +1

      പറഞ്ഞത് മാറിപ്പോയതാ

  • @AlwinPink
    @AlwinPink 5 หลายเดือนก่อน +5

    That day my aunty was cursing she couldn't go to kalyan bombay due to bridge collapse all the train service was stopped and reschedule but she didn't thinked about the people who lost their life and their family members

  • @neethanikhi
    @neethanikhi 6 หลายเดือนก่อน +9

    20:21 ❤❤ ലോക്കോ പൈലറ്റ്

  • @GhostGaming_2255
    @GhostGaming_2255 5 หลายเดือนก่อน +6

    എന്റെ അച്ഛനും ഉണ്ടായിരുന്നു... ആ general compartmentil...🥺..എന്തോ ഭാഗ്യം...ഒന്നും സംഭവിച്ചില്ല...

  • @arundev8181
    @arundev8181 6 หลายเดือนก่อน +25

    പഴക്കം ചെന്ന പാലം, 100 വർഷം പഴക്കം 😔

  • @shafitravel
    @shafitravel 6 หลายเดือนก่อน +13

    ഈ അപകടം നടന്ന സമയത്ത് ഞാൻ അവിടെ പോയിരുന്നു.. ഇപ്പോൾ ഞാൻ അതിലെ യാത്ര ചെയ്യുമ്പോൾ എന്നും ഈ അപകടം ഓർക്കാറുണ്ട്.. ഞാനും എന്റെ ഭാര്യയും കുട്ടികളുമാണ് യാത്ര ചെയ്യാറ് അവർക്ക് ഈ അപകടം പറഞ്ഞു കൊടുക്കാറുണ്ട്

  • @tapasya_rk
    @tapasya_rk 6 หลายเดือนก่อน +11

    എന്റെ അച്ഛൻ ആയിരുന്നു അന്ന് claims tribunal ee accident inspect ചെയ്യാൻ Madras railway division il നിന്ന് Ernakulam division ലേക് വന്നതിൽ ഒരു Railway Claims Tribunal Inspector. You should have contacted him too. For much more information 😊

  • @pravikm9391
    @pravikm9391 6 หลายเดือนก่อน +10

    😢kelkubo thanne vallatha vedana aubhavichavre kurich orkumbo😮

  • @ibrahimbadshah000
    @ibrahimbadshah000 5 หลายเดือนก่อน +3

    Ente relative accident aaya day
    Inn railwayil loco pilot aayi service nadathnnuu

  • @bibingeorge9666
    @bibingeorge9666 5 หลายเดือนก่อน +2

    ഇതുപോലെ തന്നെയാണ് 1988 ജൂലൈ 8 പെരുമൺ ദുരന്തം കൊല്ലം ജില്ലയിൽ അവൾ 110 ഓളം ആൾക്കാരുടെ ജീവൻ നഷ്ടമായി

  • @josephma9332
    @josephma9332 6 หลายเดือนก่อน +9

    Due to the deterioration of cast iron piers ( 140 year old ,earth filled cylinders in brackish waters)

    • @manu7815
      @manu7815 6 หลายเดือนก่อน +1

      Correct with little MAINTAINCE

    • @josephma9332
      @josephma9332 6 หลายเดือนก่อน +2

      @@manu7815 only after the Kadalundi tragedy , railways started inspecting the underwater structures, especially old cast-iron piers.

    • @manu7815
      @manu7815 6 หลายเดือนก่อน

      @@josephma9332 k thanks for NEW KNOWLEDGE

  • @junukadalundi5121
    @junukadalundi5121 6 หลายเดือนก่อน +16

    എന്റെ ചെറുപ്പ കാലത്ത് ഞാനും ഓടിപ്പോയിരുന്നു 😢.

  • @dileepanvm2599
    @dileepanvm2599 6 หลายเดือนก่อน +5

    2001 . Sslc kazhinju plus one admissionu njan application koduthu nilkunna samayam. 16 vayassu. Ipol 39 vayassu. News paperilum radioilum tv yilum kandathu orkkunnu

  • @zohrazohramammu2869
    @zohrazohramammu2869 6 หลายเดือนก่อน +4

    മാസങ്ങളോളം നാട്ടിൽ വരാൻ കഴിയാതെ തിരുവനന്തപുരത്ത് പെട്ടു പോയി... ഗർഭിണി ആയത് കൊണ്ട് ബസ് taxi ഒന്നും സാധ്യമല്ല. കോഴിക്കോട്ട് നിന്നും ബസ് മാർഗം ഷോർനൂരും തൃശൂറും ഒക്കെ വന്നാണ് പലരും തിരുവനന്തപുരത്തേക്ക് വന്നിരുന്നത്... 🙏🙏

  • @id2801
    @id2801 6 หลายเดือนก่อน +1

    Ente fathernte veedinte aduthanu ..eee sambhavam..nadannath...kuttikalath njan poyi kannditunnd..annutrain compartments okke kidakana kanndappol jetti poyi

  • @shrutipankaj1027
    @shrutipankaj1027 5 หลายเดือนก่อน +1

    i was at Goa that time, and i still remember refusing to travel back to kerala because i feared this

  • @CSA368
    @CSA368 6 หลายเดือนก่อน +7

    എനിക്ക് എൻ്റെ അച്ഛനെ നഷ്ടപെട്ട ദിവസം

  • @rejinarayanan6927
    @rejinarayanan6927 6 หลายเดือนก่อน +5

    16:28-ആർപ്പുവിളിയെന്ന് പറയുന്നത് ?സന്തോഷത്തിൽ ഉള്ള ആഹ്ലാദ പ്രകടനത്തിനാണ് ആർപ്പുവിളിയെന്ന് പറയുന്നത്

    • @farhanfaiz1998
      @farhanfaiz1998 6 หลายเดือนก่อน

      Nalla pravarthanam cheytha aalukal ippol lesham vaakil thett pattiyitundel onn shamich koode????utube irnn comment itt thiruthal nirthi ammavan veetil kutikale kalipichoode

    • @aneesh1993
      @aneesh1993 6 หลายเดือนก่อน

      ഓരോ നാട്ടിലും പല അർത്ങൾ അല്ലേ..

    • @NishamM-jf7vl
      @NishamM-jf7vl 5 หลายเดือนก่อน

      ആ ആർപ്പല്ല
      ജീവനു വേണ്ടിയുള്ള ആർപ്പുവിളിയാണ് കുഞ്ഞുണ്ണി മാഷെ

  • @nelsonthoma
    @nelsonthoma 5 หลายเดือนก่อน +1

    എന്റെ 9th Classil പഠിക്കുമ്പോ ഉള്ള അപകടം 😢

  • @crfmtv30
    @crfmtv30 6 หลายเดือนก่อน +8

    കാരണവന്മാർ പറഞ്ഞുകേട്ടതാ പാലം പണിതതിലെ അഴിമതി ആയിരുന്നു... അത് ഒതുക്കി വേറെന്തൊക്കെയോ കാരണങ്ങൾ ആക്കി...

    • @RockyRock-vv3ex
      @RockyRock-vv3ex 6 หลายเดือนก่อน

      British കാർ ഉണ്ടാക്കിയ പാലാത്തിലോ

    • @arar5283
      @arar5283 6 หลายเดือนก่อน +1

      അഴിമതി ആയിരുന്നെങ്കിൽ 40 - 45 വർഷം ആ പാലത്തിലൂടെ ട്രെയിൻ എങ്ങനെ ഓടിച്ചു?

    • @VIV3KKURUP
      @VIV3KKURUP 6 หลายเดือนก่อน +2

      kaalappazhakkam...pakshe aarum shredichilla..oru compartmentum pazhakiyathayirunnu...

  • @tomimathachan
    @tomimathachan 6 หลายเดือนก่อน +5

    ഞാൻ കോഴിക്കോട് മാവൂർ റോഡിൽ ജോലി ചെയ്യുന്ന സമയം
    നല്ല മഴ ഉണ്ടായിരുന്നു പിറ്റേദിവസം കാണാൻ പോയപ്പോൾ
    ഞാനും ഓട്ടോ ഡ്രൈവർ ലാലു പിന്നെ നാദാപുരം സ്വദേശി ജാഫരും അവരൊക്കെ ഇന്നെവിടെയാണ് എന്നറിയില്ല

  • @Malayali33
    @Malayali33 6 หลายเดือนก่อน +1

    ഇനിയും ഇത് പോലെ ഉള്ള അപകടങ്ങൾ undaakaathirikkatte...please attention on loco drivers

  • @yesiam1496
    @yesiam1496 6 หลายเดือนก่อน +7

    തലയും വാലും ഇല്ലാത്ത അവതരണം

  • @sameenavp8237
    @sameenavp8237 5 หลายเดือนก่อน +1

    Annu aa trainil undaayirunnu
    Vellathil veennenkilum rekshapeduthi

  • @akhilkrishna1938
    @akhilkrishna1938 5 หลายเดือนก่อน +1

    2000-2004 mahaa duranthangalude kaalam aayirunnu... Kadalundi, World Trade Centre, Gujarat Earthquake, Gujarat cyclone, Erwadi Fire, Tsunami

  • @aarsharamakrishnan3076
    @aarsharamakrishnan3076 5 หลายเดือนก่อน

    മനുഷ്യത്വം മരവിക്കാത്ത ഒരുപാട് ആളുകളുടെ പ്രയത്നം കൊണ്ട് ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാലോ 🥹

  • @neethumohan9018
    @neethumohan9018 6 หลายเดือนก่อน +3

    Ayyo 😢njn jenichath june 26 2001

  • @salaahukp7409
    @salaahukp7409 5 หลายเดือนก่อน

    എന്റെ സുഹൃത്തിന്റെ ഉപ്പ മരണപ്പെട്ടഅപകടം😢

  • @jacksonbimmer4340
    @jacksonbimmer4340 6 หลายเดือนก่อน +3

    അന്നത്തെ മനോരമ പത്രത്തിലെ ദൃശ്യം ഇന്നും എന്നെ ഭയപ്പെടുത്തുന്നു 2001 ൽ തന്നെയാണ് ഗുജറാത്ത് ഭൂകമ്പവും വേൾഡ് ട്രേഡ് സെൻ്റർ ആക്രമണവും പത്രത്തിൽ വായിച്ചതും അതിൻ്റെ ദൃശ്യങ്ങളും ഇന്നും മറക്കാൻ കഴിയില്ല...😢😢

  • @ratheeshblog8339
    @ratheeshblog8339 5 หลายเดือนก่อน

    Trainil yatra cheyumpol kadalondi station akumpolium a palthilkudi train pokumpol epolium pedi anu😔

  • @adarshekm
    @adarshekm 6 หลายเดือนก่อน +3

    0:56 ഇവന്മാർ door ൽ ചവിട്ടിയപ്പോൾ അറ്റ് പോയി കാണും 🥹

  • @Milenmannil
    @Milenmannil 5 หลายเดือนก่อน +2

    ഒറീസയിൽ വെള്ളപൊക്കം ഗുജറാത്തിൽ ഭൂകമ്പം അമ്പൂരി ഉരുൾ പൊട്ടൽ ഇങ്ങനെ ദുരന്തങ്ങൾ ചേർത്ത് ഒരു പാട്ട് ഉണ്ടായിരുന്നു

  • @MaimoonaP-f5f
    @MaimoonaP-f5f 5 หลายเดือนก่อน

    ഇത് കേൾക്കുന്നത് പോലും ഭയമാണ്.....😢

  • @nihalkusay
    @nihalkusay 5 หลายเดือนก่อน +2

    What is this news without introduction

  • @sreekumarktkumar5362
    @sreekumarktkumar5362 6 หลายเดือนก่อน +3

    🙏

  • @SebastianK.s
    @SebastianK.s 6 หลายเดือนก่อน

    ഇന്നും ഓർക്കുന്നു കലടലുണ്ടി അപകടം😮😮😮

  • @Rasiya..M
    @Rasiya..M 6 หลายเดือนก่อน +1

    😢😢🤲🤲

  • @shajudheens2992
    @shajudheens2992 6 หลายเดือนก่อน

    Very difficult to remember this tragedy

  • @supersaiyan3704
    @supersaiyan3704 6 หลายเดือนก่อน +4

    Loco pilot ❤

  • @MuhammadKutti-j6x
    @MuhammadKutti-j6x 5 หลายเดือนก่อน

    Ee,dhurantha,sthalathum,sankikal,thaaramakan,shramam,nadathan,nokkiya,narrykalalley?raksha,pravarthanam,nadathiyavarkku,abhynanthanangal❤

  • @balaravi5990
    @balaravi5990 6 หลายเดือนก่อน +1

    ഇദ്ദേഹം എന്തിന് തത്സമയം എ ഡി ആർ എം നെ കണ്ടു

  • @sukanyaa3590
    @sukanyaa3590 2 หลายเดือนก่อน

    I'm four standard kadalundi accident

  • @djstephenjonyjr
    @djstephenjonyjr 5 หลายเดือนก่อน

    Ith anueshana kadhayallalo, anubhavam vishadheekarikkunna episodalle..kadalundi palam thakarnnanthu athinte pazhakkam moolamanu.. Ente ormayil ath marangalum concretum kond nirmicha palamanu, aa paalathinu athirilla, nammal nere thazhe nokiyal athi kadalundi pozhayanu.

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 6 หลายเดือนก่อน +9

    മുസ്ലിം പള്ളി😍 നാട്ടുകാർ 😍

    • @srusree
      @srusree 6 หลายเดือนก่อน +1

      It's kadalundi

  • @albinbaby6282
    @albinbaby6282 6 หลายเดือนก่อน +2

    +1 il മലയാളം പുസ്തകത്തിൽ പഠിക്കാൻ ഉണ്ടായിരുന്നു ഇത്

  • @Wandering_Railspotter
    @Wandering_Railspotter 6 หลายเดือนก่อน +4

    Salute those people near mosque

  • @fixthis2394
    @fixthis2394 6 หลายเดือนก่อน

    എൻ്റെ നാട്.ഞാൻ നേരിട്ട് കണ്ട അപകടം

  • @jabidjasz2520
    @jabidjasz2520 5 หลายเดือนก่อน

    അന്നെനിക്ക് 4 വയസ്സ്😢

  • @athulyanidhi6819
    @athulyanidhi6819 5 หลายเดือนก่อน

    ഇതിന്റെ കാരണം റെയിൽവേ കണ്ടെത്തിയിട്ടുണ്ട്, പുറത്ത് പറയില്ല, ഒരു മുൻ ജീവനക്കാരൻ പറഞ്ഞു തന്നിട്ടുണ്ട്,

    • @Hanna98769
      @Hanna98769 5 หลายเดือนก่อน

      Entha

  • @ChandranThathayil
    @ChandranThathayil 5 หลายเดือนก่อน

    എന്താണ് ഇതിന്റ പിന്നിൽ നടന്നത് ഇന്നും അജ്ഞാതമല്ലേ

  • @ashkarali9421
    @ashkarali9421 6 หลายเดือนก่อน

    Jnan yathra cheitha traininte pirakil vanna train aanu accidentil pettath.

  • @Skycity.__
    @Skycity.__ 6 หลายเดือนก่อน

    😢

  • @hirunnisa2208
    @hirunnisa2208 6 หลายเดือนก่อน

    Yenteyuppantey alappaathilundayirunnu

  • @CinicutKL24
    @CinicutKL24 6 หลายเดือนก่อน +1

    Ethu pole alle perumon dhuranthavum kollam

  • @mmanikandan2500
    @mmanikandan2500 6 หลายเดือนก่อน

    Enakku appo 1 vayasu

  • @JessyP-u6q
    @JessyP-u6q 6 หลายเดือนก่อน

    kovilpatti
    kovilampatti
    kovilpatti
    trains
    trains
    trains

  • @JessyP-u6q
    @JessyP-u6q 6 หลายเดือนก่อน

    namitha ramachandran
    namitha ramachandran
    namitha ramachandran
    uma ramanan
    uma ramanan
    uma ramanan
    ???

  • @Anu-gy4yj
    @Anu-gy4yj 24 วันที่ผ่านมา

    കേരളത്തിൽ കോഴിക്കോട് ആയോണ്ട് പകുതി പേരും റാലിഷപ്പെടുത്തി ഡൽഹിയോ മുംബൈ ആണെകിൽ എല്ലാം കണ്കൾ തന്നെ ayi

  • @RENUKUNJUMON
    @RENUKUNJUMON 6 หลายเดือนก่อน

    Veru kallam he killed 2000 families

  • @jamsheedkp5798
    @jamsheedkp5798 5 หลายเดือนก่อน

    @kannada govt

  • @devidast1123
    @devidast1123 5 หลายเดือนก่อน

    Investigation is an exclusive Union subject under Entry 8 List I sch.VII It has been abdicated in favour of states by traitor Nehru. This continues. Justice Katju has only worsened the situation with his per incuriam decision in Vineet Narain's case.

  • @JessyP-u6q
    @JessyP-u6q 6 หลายเดือนก่อน +1

    ANIL JOSEPH
    ANIL JOSEPH
    ANIL JOSEPH
    NAVY

  • @Oktolibre
    @Oktolibre 6 หลายเดือนก่อน +5

    Surya Tvyilum, Sun TVyil Tamilil breaking news aaayi kaaanichadhu orkunnu.
    Annathae Railway minister Nitish Kumar aaayirunnu. CM A.K.Antony sandharshichadu ormayundu

  • @MUZICTEMPLE
    @MUZICTEMPLE 6 หลายเดือนก่อน

    🥹🙏🙏🙏

  • @srksutube3696
    @srksutube3696 5 หลายเดือนก่อน

    കടലുണ്ടികാരുടെ സഹായ മനസ് വല്യകാര്യം ആണ്

  • @dileepanvm2599
    @dileepanvm2599 6 หลายเดือนก่อน +1

    Pashakkam kondanu. 19 th centuryil britishkar undakkiya palam ayirunnu. 125 ladikam varsham old.

  • @ShameerKunchutty
    @ShameerKunchutty 6 หลายเดือนก่อน +1

    No. Good...
    This... story
    2001.... not

  • @NjanPravasi-dw8jp
    @NjanPravasi-dw8jp 6 หลายเดือนก่อน

    😮😮😮

  • @Sureshkumar58123
    @Sureshkumar58123 5 หลายเดือนก่อน

    അതിന് ഒറ്റ കാരണമേ ഉള്ളൂ.
    പാളത്തില്‍ പണി നടക്കുകയായിരുന്നു.
    പാളത്തില്‍ ചില ഭാരിച്ച വസ്തുക്കള്‍ ഉണ്ടായിരുന്നു.
    അതാണ് അപകടം ഉണ്ടാക്കിയത്.
    റെയില്‍വെ അത് മറച്ചു വെച്ച് ടൊര്‍ണ്ണാഡോ സ്റ്റോറി ഉണ്ടാക്കി.
    വി.എം.സുധീരന്‍ എന്ന ധീരനായ നേതാവ് മാത്രമാണ് വ്യത്യസ്ഥമായി സംസാരിച്ചത്.
    കോണ്‍ഗ്രസ്സിന് ഇന്‍ഡ്യയില്‍ സര്‍വ്വാധിപത്യം ഉള്ള നാളുകള്‍.
    എല്ലാം ടൊര്‍ണ്ണാഡോയില്‍ ഒതുക്കി.
    മാധവ് റാവു സിന്ധ്യ ആണ് അന്ന് റെയില്‍ മന്ത്രി

  • @srksutube3696
    @srksutube3696 5 หลายเดือนก่อน +1

    എന്നിട്ടും മനുഷ്യർ പഠിച്ചില്ല ഇപ്പോഴും തമ്മിൽതല്ലു തന്നെ

  • @irshadsmack
    @irshadsmack 6 หลายเดือนก่อน

    😢

  • @vinodsv553
    @vinodsv553 6 หลายเดือนก่อน +1

    😢