ഞങ്ങളുടെ ബിച്ചു അണ്ണൻ. 🌹🌹 തിരുവനന്തപുരത്ത് തിരുമലയിൽ "സുമതി"യെന്ന വീട്ടിൽ ഞാനും സുഹൃത്തുക്കളും പല പ്രാവശ്യം പോയിട്ടുണ്ട്. എല്ലാം തുറന്നുപറയുന്ന അദ്ദേഹത്തിനെ പലപ്പോഴും ഓർക്കാറുണ്ട്.
Lal Jose Sir I enjoyed very much like watching frame to frames... Thank you very much for your beautiful narration.. God bless you... I saw Dileep sir's new movie good movie.. Expecting you , Dileep sir and Kavya madam's a super movie like Meesaadhavan.. You three are God blessed Artistes.. With regards and prayers.. Sunny Sebastian Ghazal Singer Ex Kalabhavan Kochi Kerala.
വേൾഡ് classic സിനിമകളുടെ Video Cassette വെച്ച് ഒരു പ്രചോദനം.. ഗോച്ച് കള്ളന്മാർ 😀 പണ്ട് കുറെ കൊറിയൻ സിനിമയും ജാപനീസ് സിനിമയും ഒക്കെ inspire ആക്കി മലയാളികളെ കാണിച്ചിരുന്നു എന്നത് സത്യമാണ്
ജോഷി സാർ എപ്പിസോഡ് വേണം, മലയാളത്തിൽ ഇന്നും തന്റെ സ്ഥാനം കൊണ്ട് വരുക എന്ന് പറഞ്ഞാൽ ചില്ലറ കാര്യമല്ല 50 വർഷമായി ഇന്നും live ആയി പടങ്ങൾ ചെയ്യുന്ന hit കൾ ഒരുക്കുന്ന വേറൊരു സംവിധായകൻ നിലവിൽ ഇന്ത്യയിൽ വേറെ ഇല്ല Legendary director🔥 മമ്മൂക്കയേയും ലാലേട്ടനെയും പോലെ കാലത്തെ മറികടക്കുന്ന പ്രതിഭ ♥️
അമ്മയാണെ സത്യം, മഴയെത്തും മുൻപേ തുടങ്ങിയ ചിത്രങ്ങൾ ആനിയുടെ ഗംഭീര പ്രകടനത്താൽ ശ്രദ്ധേയമായവയാണ്.മലയാള സിനിമയ്ക്ക് ആനിയെ ശരിക്കും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.അതു പോലെ ചിലവ് കുറഞ്ഞ സിനിമകളിൽ specialize ചെയ്ത KK ഹരിദാസ് എന്ന സംവിധാകൻ മരിച്ചപ്പോൾ പോലും അദ്ധേഹത്തെ ആദരിക്കാൻ മലയാള സിനിമയിൽ ആരും ശ്രമിച്ചില്ല.
Nee aarada panna paranari punnara Monte mone ithokke parayan. Oru Director ner respect cheyàn padikkado. Dileep and Lal Jose are close friends. Lal Jose enna director inte Dillepin kurichull hmoments aanu paranjathu. Just keep your comments repectfule
ലാൽ സാറിനോട് പറയാൻ ഉള്ളത്. സാറിന്റെ സിനിമകൾ ഒന്നും ഇഷ്ട്ടം അല്ല. സാറിന്റെ സിനിമകൾ കണ്ടു കണ്ടു സിനിമ തിയേറ്ററിൽ പോകാതെ വരെ ആയി. സാറിന്റെ ഒരുപാട് സിനിമകൾ ഉണ്ടല്ലോ, മീശ മ, ഡയമണ്ട്, ക്ലാസ്സ് മേറ്റ്, എൽസമാ,അറബി, സ്പാനിഷ്, തുടങ്ങി ഒരുപാട് സിനിമകൾ. ഇതൊക്കെ മലയാളി മനസിലെ ഹിറ്റും ആയി compare ചെയ്യു.നിറം, ആറാം തമ്പുരാൻ, പത്രം, ആകാശ ഗംഗ,അനിയത്തിപ്രാ, നരസിംഹം, വീണ്ടും ചിലവീട്ടു, നരേന്ദ്രൻ മകൻ.. തുടങ്ങി എണ്ണിയാൽ തീരില്ല. ഇവിടെ സാർ ബിഗ് സീറോ ആണ് 🙏🙏🙏. Madness movies ആണ് സാറിന്റെ സിനിമകൾ.🙏🙏🙏
നരസിംഹം പോലെത്തെ സിനിമകൾ കാലത്തിനു മുന്നിൽ വീണു കഴിഞ്ഞു മോഹൻലാൽ, മമ്മൂട്ടി ഇവരുടെ മഹത്യം വരും തലമുറ ആഘോഷിക്കപ്പെടാൻ പോവുന്നത് class, art പടങ്ങളിൽ കൂടെ ആയിരിക്കും, ഫോർമുല പടംങ്ങൾ zero ആയി മാറും
ഞങ്ങളുടെ ബിച്ചു അണ്ണൻ.
🌹🌹
തിരുവനന്തപുരത്ത് തിരുമലയിൽ "സുമതി"യെന്ന വീട്ടിൽ ഞാനും സുഹൃത്തുക്കളും പല പ്രാവശ്യം പോയിട്ടുണ്ട്. എല്ലാം തുറന്നുപറയുന്ന അദ്ദേഹത്തിനെ പലപ്പോഴും ഓർക്കാറുണ്ട്.
എന്ത് രസമാണ് സർ കഥ പറയുന്നത് കേട്ടിരിക്കാൻ... ഇനി സർ സിനിമയൊന്നും ചെയ്യണ്ട ഇത് തുടർന്നാൽ മതി 🤗
😀
😂
കേരളത്തിൻ്റെ വാനമ്പാടി KSചിത്രയെ ഈ പരിപാടിയിൽ അവതരിപ്പിക്കണം...
വേണം
@@kvsurdas ഈ എപ്പിസോഡ് ന്റെ വില വലിയത് ആണ്, വരുന്ന തലമുറയ്ക്ക് അവരുടെ മഹത്വം എന്തായിരുന്നു എന്ന് മനസിലാക്കാൻ വളരെ ഉപകാരപ്പെടും
@@kvsurdas കുറച്ചു മാന്യമായി സംസാരിക്ക് മിസ്റ്റർ. Tv പരുപാടി പങ്കെടുക്കുന്നവരൊക്കെ ചൊറിയും കുത്തി ഇരിക്കുന്നവർ ആണോ
സുരേഷ് സാറിനെ first time കണ്ടപ്പോഴേ ഒരു നെഗറ്റീവ് വൈബ് അടിച്ചിരുന്നു,പിന്നെ ബൈജു ചേട്ടൻ്റെ വീഡിയോ കണ്ടപ്പോൾ confirm ആയി........
Happy mood created thank you Lal Sir
മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മധു സാറിനെ കൊണ്ടുവരണം.
Lal Jose Sir
I enjoyed very much like watching frame to frames... Thank you very much for your beautiful narration..
God bless you... I saw
Dileep sir's new movie good movie..
Expecting you , Dileep sir and Kavya madam's a super movie like Meesaadhavan.. You three are God blessed Artistes..
With regards and prayers..
Sunny Sebastian
Ghazal Singer
Ex Kalabhavan
Kochi Kerala.
ലാൽ സാർ അറബികഥ എന്നാ സിനിമ ഉണ്ടായ കഥ കേൾക്കാൻ (അതിന്റ അനുഭവം, ഇങ്ങനെ ഒരു കഥ ഉണ്ടായ കേൾക്കാൻ ) ഒരുപാട് താല്പര്യം ഉണ്ട് (i am waiting )
ഇത് പഴയ 3- 4 വർഷം മുന്നേ ചെയ്ത പ്രോഗ്രാം ആണ്. അന്ന് മീശമാധവൻ വരെയുള്ള സിനിമ കഥകളെ പറഞ്ഞിട്ടുള്ളൂ. ഇപ്പൊ വീണ്ടും upload ചെയ്യുന്നതാണ്
വെയിറ്റിങ്ങായിരുന്നു. വേഗം വേഗം അപ് ലോഡ് ചെയ്താട്ടേ
മാനത്തെ കൊട്ടാരം 1994 ക്രിസ്തുമസ് .... മഴയെത്തും മുൻപേ 1995 മാർച്ച് 31 .... മാനത്തെ കൊട്ടാരത്തിന് ഒപ്പം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം സുകൃതം ആണ് ...
Yes
*വീഡിയോകൾ കാണുമ്പോൾ സന്തോഷം. ഇവരെ ഒക്കെ നേരിട്ട് കണ്ട് സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് എല്ലാം ഉപകാരം ആണ്...😊😊!!*
വേൾഡ് classic സിനിമകളുടെ Video Cassette വെച്ച് ഒരു പ്രചോദനം.. ഗോച്ച് കള്ളന്മാർ 😀 പണ്ട് കുറെ കൊറിയൻ സിനിമയും ജാപനീസ് സിനിമയും ഒക്കെ inspire ആക്കി മലയാളികളെ കാണിച്ചിരുന്നു എന്നത് സത്യമാണ്
നടൻ മധു സാറിന്റെ ചരിത്രം കേൾക്കാൻ ആഗ്രഹിക്കുന്നു.
ഒരുപാട് പറയാൻ ഉണ്ടാകും❤️
ജോഷി സാർ എപ്പിസോഡ് വേണം, മലയാളത്തിൽ ഇന്നും തന്റെ സ്ഥാനം കൊണ്ട് വരുക എന്ന് പറഞ്ഞാൽ ചില്ലറ കാര്യമല്ല
50 വർഷമായി ഇന്നും live ആയി പടങ്ങൾ ചെയ്യുന്ന hit കൾ ഒരുക്കുന്ന വേറൊരു സംവിധായകൻ നിലവിൽ ഇന്ത്യയിൽ വേറെ ഇല്ല
Legendary director🔥
മമ്മൂക്കയേയും ലാലേട്ടനെയും പോലെ കാലത്തെ മറികടക്കുന്ന പ്രതിഭ ♥️
ദിലീപ് തള്ളിക്കേറി ഷൈൻ ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു അല്ലേ ... അവസരങ്ങൾക്കു വേണ്ടി കാലു നക്കി തുടച്ച് കാര്യം സാധിക്കുന്ന മഹാൻ....
Excellent sir
🌹🌹🌹🌹🌹🌹🌹
ലാൽജോസ് , മാത്യു പോളിനെ അറിയുമായിരുന്നില്ലേ ?
ഇതു പണ്ട് യൂട്യൂബിൽ upload ചെയ്ത videos തന്നെയല്ലേ ??
👍👍
അമ്മയാണെ സത്യം, മഴയെത്തും മുൻപേ തുടങ്ങിയ ചിത്രങ്ങൾ ആനിയുടെ ഗംഭീര പ്രകടനത്താൽ ശ്രദ്ധേയമായവയാണ്.മലയാള സിനിമയ്ക്ക് ആനിയെ ശരിക്കും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.അതു പോലെ ചിലവ് കുറഞ്ഞ സിനിമകളിൽ specialize ചെയ്ത KK ഹരിദാസ് എന്ന സംവിധാകൻ മരിച്ചപ്പോൾ പോലും അദ്ധേഹത്തെ ആദരിക്കാൻ മലയാള സിനിമയിൽ ആരും ശ്രമിച്ചില്ല.
ഓണാക്കൂർ പൊന്നൻ ചേട്ടന്റെ ചരിത്രം കൊണ്ടുവരൂ
Female arum varunillallo
🎥🎞️✂️💖
🎉
ഗ്ലാസ് ഇല്ലാതെ ബസ് ഓടിച്ച ഡ്രൈവർ ഒരു സംഭവമാണ്
❤❤❤❤
👍👍👍👍
❤
സംഗീത സംവിധായകൻ ഔസേപ്പച്ചൻ സാറിനെ ചരിത്രം എന്നിലൂടെയിൽ കൊണ്ട് വരാമോ..
ദിലീപ് എപ്പോഴാണ് ഗോപാല കൃഷ്ണൻ എന്ന പേര് മാറ്റിയത്
dileepinte official name Goplakrishnan ennanu veettile vilipperu aayirunnu Dileep
Good speech sir
👍
Even at this late hour you are still in darkness! Ever thought why Sathyajit Ray did not have any songs in his films!!
"ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും, കൊതുകിന് ചോര തന്നെ പ്രിയം"
Mazhayethum Munpe 95 Vishu release ayirunu, Manathe kottaram 94 Christmas
🎧💗
Sathyan anthikaad varanam..
പറ്റുമെങ്കിൽ ശ്രീനിവാസനെ കൊണ്ട് വരണയിരുന്നു
Ninde nupara marmaram kelanai vannu njan mash ennum mashanu
💐💐💐✌️👍😍
Mazhayethum munpe for vishu aayirunnu
1t
ഇന്ന് ദിലീപിനെ പുണ്യവാളനെക്കുന്നില്ലേ ജോസേ
Nee aarada panna paranari punnara Monte mone ithokke parayan. Oru Director ner respect cheyàn padikkado. Dileep and Lal Jose are close friends. Lal Jose enna director inte Dillepin kurichull hmoments aanu paranjathu. Just keep your comments repectfule
അഴകിയ രാവണനിൽ മമ്മൂക്ക ആയിട്ട് work ചെയ്തില്ലേ ?
ദിലീപിനെ , 'ചരിത്രം എന്നിലൂടെ' അവതരിപ്പിച്ചാൽ നന്നായിരുന്നു
ലാൽ സാറിനോട് പറയാൻ ഉള്ളത്. സാറിന്റെ സിനിമകൾ ഒന്നും ഇഷ്ട്ടം അല്ല. സാറിന്റെ സിനിമകൾ കണ്ടു കണ്ടു സിനിമ തിയേറ്ററിൽ പോകാതെ വരെ ആയി. സാറിന്റെ ഒരുപാട് സിനിമകൾ ഉണ്ടല്ലോ, മീശ മ, ഡയമണ്ട്, ക്ലാസ്സ് മേറ്റ്, എൽസമാ,അറബി, സ്പാനിഷ്, തുടങ്ങി ഒരുപാട് സിനിമകൾ. ഇതൊക്കെ മലയാളി മനസിലെ ഹിറ്റും ആയി compare ചെയ്യു.നിറം, ആറാം തമ്പുരാൻ, പത്രം, ആകാശ ഗംഗ,അനിയത്തിപ്രാ, നരസിംഹം, വീണ്ടും ചിലവീട്ടു, നരേന്ദ്രൻ മകൻ.. തുടങ്ങി എണ്ണിയാൽ തീരില്ല. ഇവിടെ സാർ ബിഗ് സീറോ ആണ് 🙏🙏🙏. Madness movies ആണ് സാറിന്റെ സിനിമകൾ.🙏🙏🙏
😀😀😀 മലയാളി പെണ്ണെ 🙏🙏
vichithra janamam aananlle
നരസിംഹം പോലെത്തെ സിനിമകൾ കാലത്തിനു മുന്നിൽ വീണു കഴിഞ്ഞു
മോഹൻലാൽ, മമ്മൂട്ടി ഇവരുടെ മഹത്യം വരും തലമുറ ആഘോഷിക്കപ്പെടാൻ പോവുന്നത് class, art പടങ്ങളിൽ കൂടെ ആയിരിക്കും, ഫോർമുല പടംങ്ങൾ zero ആയി മാറും
പാവം മനുഷ്യന്‍ ആണ് ഒരു കഴിവില്ലാത്ത director പാട്ടുകൾ നന്നായിട്ടു visual ചെയ്യാൻ അറിയാം but creative idea ഇല്ല
ഇവന്റെ പാറയിൽ ചിരട്ട ഉരക്കണ പോലത്തെ modulation ഇല്ലാത്ത ഒരേ ടോണിൽ ഉള്ള ശബ്ദം അങ്ങേയറ്റം അരോചകം
Kelkatirunal pore
Modulation illatha tone kondu ithrayum aswadyakaramaaya narration cheyyan pattumengil he is too good..
ആരെങ്കിലും ക്ഷണിച്ചോ😂
❤️❤️❤️