സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ലാലു, നമ്മൾ കൊടൈക്കനാൽ പോയത് സെക്കൻഡ് DCക്ക് പഠിക്കുമ്പോഴായിരുന്നു.. Year 1985.. അന്നത്തെ എൻഎസ്എസ് കോളേജ് ഒറ്റപ്പാലത്തിന്റെ പ്രിൻസിപ്പാൾ ശ്രീരാമമേനോന്റെ ഫത്വ അവഗണിച്ചാണ് നമ്മൾ ടൂർ പോയത് 😂😂 തിരിച്ചുവന്നപ്പോൾ അദ്ദേഹം നമ്മളോട് മധുരമായി പകരം വീട്ടി.. എല്ലാവരുടെ വീട്ടിലേക്കും പ്രോഗ്രസ് കാർഡുകൾ അയച്ചു.. പിന്നെ വീട്ടുകാർക്ക് നമ്മളിൽ വലിയ പ്രതീക്ഷ ഇല്ലാത്തതുകൊണ്ട് ഒന്നും സംഭവിച്ചില്ല 😂😂😂
പടയോട്ടം നല്ല ചിത്രം. ഗംഭീര ചിത്രീകരണം. ധാരാളംപേർ കണ്ട ചിത്രം. പ്രേംനസീർ, മധു, മമ്മൂട്ടി, മോഹൻലാൽ എന്നിവർ അഭിനയിച്ച സിനിമ. പടയോട്ടം കണ്ടതിനു ശേഷമാണ് "കൗണ്ട് ഓഫ് മോന്റിക്രിസ്റ്റോ" വായിച്ചത്. അങ്ങനെ ആ കഥയൊരു കടംകൊണ്ട കഥയെന്നറിഞ്ഞു ! 🌹🌹
Lal Jose sir Excellent... Naration.. Nostalgic sweet memories.. I was seeing all scenes... While you were narrating.. God bless With regards and prayers... Sunny Sebastian Kochi Kerala.
0:53 ഈ സെയിം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. 2016ൽ കോട്ടയത്തു ജോണി ആന്റണിയുടെ തോപ്പിൽ ജോപ്പൻ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. എല്ലാവരും മമ്മൂക്കയുടെയൊപ്പം ഫോട്ടോ എടുക്കാൻ പോയപ്പോൾ ഞാൻ സിഐഡി മൂസ എന്ന അത്ഭുതചിത്രം മലയാളത്തിനു സമ്മാനിച്ച അതിന്റെ സൃഷ്ട്ടാവ് ജോണി ആന്റണിചേട്ടനെ അത്ഭുതത്തോടെ നോക്കി നിന്നത് ഇപ്പോഴും ഓർക്കുന്നു ...
പല കാരണങ്ങളാൽ അഞ്ച് എപ്പിസോഡിൽ നിർത്തിയത് ഇന്ന് 6 മുതൽ 13 വരെ കേട്ട് തീർത്തു. 12 വളരെയധികം ചിരിപ്പിച്ചു. 13 ലെ സ്വയം പര്യാപ്തത ജീവിതം പഠിക്കാൻ പഠിപ്പിച്ചിരിക്കും. അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു.
സാംബ, സമ്പൂർണ്ണ - ഇതിൽ സാമ്പയാണ് ഉഗ്രൻ disco പാട്ടുകൾ പാടി പ്രേക്ഷകരെ കയ്യിലാക്കുന്നത്... ജും ജും ജുമ്പാബാ..., ടർസൻ, ജിമ്മി ജിമ്മി ആജാ... Disco station.. Disco... അങ്ങനെ vibrant songs.... ഇപ്പോഴും തൃശൂർ ഉണ്ട്
സ്റ്റൂളിൽ കയറി നിന്ന് കുതിരപ്പുറത്ത് കയറി. അത് സിനിമക്കുള്ളിലെ ചില വിദ്യകളാണ് തന്റെ സിനിമകളിലും പല വിദ്യകളും ഉപയോഗിച്ചിറ്റുണ്ട് എന്ന് കൂടി അനുബന്ധ മായി പറഞ്ഞിരുന്നെങ്കിൽ നന്നായേനേ നസീർ സാറിനെ കൊച്ചാക്കിയോ എന്നൊരു തോന്നൽ
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ലാലു, നമ്മൾ കൊടൈക്കനാൽ പോയത് സെക്കൻഡ് DCക്ക് പഠിക്കുമ്പോഴായിരുന്നു.. Year 1985.. അന്നത്തെ എൻഎസ്എസ് കോളേജ് ഒറ്റപ്പാലത്തിന്റെ പ്രിൻസിപ്പാൾ ശ്രീരാമമേനോന്റെ ഫത്വ അവഗണിച്ചാണ് നമ്മൾ ടൂർ പോയത് 😂😂 തിരിച്ചുവന്നപ്പോൾ അദ്ദേഹം നമ്മളോട് മധുരമായി പകരം വീട്ടി.. എല്ലാവരുടെ വീട്ടിലേക്കും പ്രോഗ്രസ് കാർഡുകൾ അയച്ചു.. പിന്നെ വീട്ടുകാർക്ക് നമ്മളിൽ വലിയ പ്രതീക്ഷ ഇല്ലാത്തതുകൊണ്ട് ഒന്നും സംഭവിച്ചില്ല 😂😂😂
പടയോട്ടം നല്ല ചിത്രം.
ഗംഭീര ചിത്രീകരണം. ധാരാളംപേർ കണ്ട ചിത്രം.
പ്രേംനസീർ, മധു, മമ്മൂട്ടി, മോഹൻലാൽ എന്നിവർ അഭിനയിച്ച സിനിമ.
പടയോട്ടം കണ്ടതിനു ശേഷമാണ് "കൗണ്ട് ഓഫ് മോന്റിക്രിസ്റ്റോ" വായിച്ചത്.
അങ്ങനെ ആ കഥയൊരു കടംകൊണ്ട കഥയെന്നറിഞ്ഞു !
🌹🌹
Yes... പടയോട്ടത്തിലെ പാട്ടിൻ്റെ കാര്യം താങ്കൾ പറഞ്ഞത്... ഞാനും ചിന്തിച്ച കാര്യം തന്നെയാണ്...
Lal Jose sir
Excellent... Naration..
Nostalgic sweet memories..
I was seeing all scenes...
While you were narrating..
God bless
With regards and prayers...
Sunny Sebastian
Kochi Kerala.
0:53 ഈ സെയിം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. 2016ൽ കോട്ടയത്തു ജോണി ആന്റണിയുടെ തോപ്പിൽ ജോപ്പൻ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. എല്ലാവരും മമ്മൂക്കയുടെയൊപ്പം ഫോട്ടോ എടുക്കാൻ പോയപ്പോൾ ഞാൻ സിഐഡി മൂസ എന്ന അത്ഭുതചിത്രം മലയാളത്തിനു സമ്മാനിച്ച അതിന്റെ സൃഷ്ട്ടാവ് ജോണി ആന്റണിചേട്ടനെ അത്ഭുതത്തോടെ നോക്കി നിന്നത് ഇപ്പോഴും ഓർക്കുന്നു ...
പല കാരണങ്ങളാൽ അഞ്ച് എപ്പിസോഡിൽ നിർത്തിയത് ഇന്ന് 6 മുതൽ 13 വരെ കേട്ട് തീർത്തു.
12 വളരെയധികം ചിരിപ്പിച്ചു.
13 ലെ സ്വയം പര്യാപ്തത ജീവിതം പഠിക്കാൻ പഠിപ്പിച്ചിരിക്കും.
അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു.
സാംബ, സമ്പൂർണ്ണ - ഇതിൽ സാമ്പയാണ് ഉഗ്രൻ disco പാട്ടുകൾ പാടി പ്രേക്ഷകരെ കയ്യിലാക്കുന്നത്... ജും ജും ജുമ്പാബാ..., ടർസൻ, ജിമ്മി ജിമ്മി ആജാ... Disco station.. Disco... അങ്ങനെ vibrant songs.... ഇപ്പോഴും തൃശൂർ ഉണ്ട്
I totally agree about Padayottam. It's like an Avatar for Mollywood.
നിങ്ങള്ടെ ഓർമ ശക്തി നമിച്ചു ഓരോ നെയിം ഉം ഓർത്തു വെക്കാൻ എങ്ങനെ പറ്റുന്നു
Parvathy ( Adiyarave ) Kakkanadan. PreamNaseer is every where A golden image in the sky. 1000times OSCAR.
Please അപ്‌ലോഡ് ബെന്നി p നയരമ്പലം എപ്പിസോഡ്സ്
😂😂 ആ bike വിറ്റത് അടിപൊളി. I just love your stories
Good episode..
Nazeer sir❤
പടയോട്ടം, ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ. ഒരു രാജമൗലിക്കും മണിരത്നത്തിനും കഴിയില്ല അത് പോലെ ഒന്നെടുക്കാൻ.
പഴശ്ശിരാജ അത്ര വലിയ സൃഷ്ടി ആയിട്ട് ഒന്നും തോന്നിയിട്ടില്ല. അതിലും എന്ത് കൊണ്ടും മികച്ചത് ഉറുമിയാണ്
@@sameers3581ഉറുമി സൂപ്പർ
Padayottam annathe twenty twenty ayrunnu
💖💖💖💖👍👍💖💖💖💖
nice
❤️❤️❤️
😍♥️
ഒരു കഥ ഉണ്ട് സിനിമയാക്കാമോ
😍
❤
Iam B A Economics Quilon S N college. 1980 Mukesh Mersikutty was there. ( fisheries Minister) they are very poor.
മലയാളികളുടെ 'sholay' ആണ് പടയോട്ടം.
ഇന്ത്യയിൽ 70mm ൽ നിർമിച്ച ആദ്യ cinema പടയോട്ടം ആണ്
@@haribabuk5063 ആണോ 👍🏻👍🏻
പടയോട്ടം ഈ പറഞ്ഞ ഷോട്ട് എടുത്ത സ്ഥലം ഒറ്റപ്പാലം അല്ല അകത്തേത്തറ പാലക്കാട് ആണ്
Jawa kk 1500 innu 2 poojyam koodi ittal kittilla
പടയോട്ടം 1980ലാണ്
1982
👌🎧💗
👍
സ്റ്റൂളിൽ കയറി നിന്ന് കുതിരപ്പുറത്ത് കയറി. അത് സിനിമക്കുള്ളിലെ ചില വിദ്യകളാണ്
തന്റെ സിനിമകളിലും പല വിദ്യകളും ഉപയോഗിച്ചിറ്റുണ്ട് എന്ന് കൂടി അനുബന്ധ മായി പറഞ്ഞിരുന്നെങ്കിൽ നന്നായേനേ
നസീർ സാറിനെ കൊച്ചാക്കിയോ എന്നൊരു തോന്നൽ
❤❤