പെരുവണ്ണാപുരത്തെ വിശേഷങ്ങൾ റിലീസ് ചെയ്ത ദിവസം തന്നെ കണ്ടു..... മോഹൻലാൽ പ്രത്യക്ഷപ്പെട്ടത് അൽഭുമായിരുന്നു...... രണ്ടാം വാരത്തെ poster " പെരുവണ്ണാപുരത്തെ വിശേഷങ്ങളുമായി മോഹൻലാൽ " എന്ന ക്യാപ്ഷനോടെ യായിരുന്നു.....
excellent story Kamal Sir... ഇതിൽ ലാലേട്ടനൊപ്പം കിരീടം മൂവിയിലെ പാർവതിയും പൊന്നമ്മ ചേച്ചിയും ജഗതി ചേട്ടനും മാമുക്കോയയും എല്ലാം ഒപ്പമുണ്ടല്ലോ... അതെങ്ങനെ സംഭവിച്ചു 😎
One of my all time favourite movies........, though i am a big mohan lal fan, this movie was beyond all that, it would have worked even without him.....every character had a prominent role......"it is not a prestige issue".....
നന്ദികേടിന്റെ ലോകം ഉയർന്നു ചോദിച്ചാൽ അതിൻറെ ഉത്തരം എന്നത് മലയാളം സിനിമ ആണ്..മോഹൻലാലിനെ നായകനാക്കി എത്രയോ സൂപ്പർ ഹിറ്റുകൾ...മമ്മൂട്ടിയുടെ എത്ര ഹിറ്റുകൾ..കുഞ്ചാക്കോ ബോബൻ്റെ കരിയറിലെ ബ്രേക്കായ നിറം,
ഇതുപോലെ തന്നെ മോഹൻലാൽ ഒടുവിൽ വന്ന് സിനീമ സ്വന്തമാക്കിയ ചിത്രമാണ് summer in Bethlehem
കമലിൻ്റെ ഏറ്റവും മികച്ച ചിത്രങ്ങൾ ജയറാമുമായിട്ടായിരിക്കും😍
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ റിലീസ് ചെയ്ത ദിവസം തന്നെ കണ്ടു..... മോഹൻലാൽ പ്രത്യക്ഷപ്പെട്ടത് അൽഭുമായിരുന്നു......
രണ്ടാം വാരത്തെ poster " പെരുവണ്ണാപുരത്തെ വിശേഷങ്ങളുമായി മോഹൻലാൽ " എന്ന ക്യാപ്ഷനോടെ യായിരുന്നു.....
excellent story Kamal Sir... ഇതിൽ ലാലേട്ടനൊപ്പം കിരീടം മൂവിയിലെ പാർവതിയും പൊന്നമ്മ ചേച്ചിയും ജഗതി ചേട്ടനും മാമുക്കോയയും എല്ലാം ഒപ്പമുണ്ടല്ലോ... അതെങ്ങനെ സംഭവിച്ചു 😎
കമൽ ചിത്രങ്ങൾക്കുള്ള നാടൻലാളിത്യം ഇഷ്ടമാ.
One of my all time favourite movies........, though i am a big mohan lal fan, this movie was beyond all that, it would have worked even without him.....every character had a prominent role......"it is not a prestige issue".....
That is a famous dialogue of Confucious, the renowned Chinese philosopher, 'better you get mad.' Thank you.
നന്ദികേടിന്റെ ലോകം ഉയർന്നു ചോദിച്ചാൽ അതിൻറെ ഉത്തരം എന്നത് മലയാളം സിനിമ ആണ്..മോഹൻലാലിനെ നായകനാക്കി എത്രയോ സൂപ്പർ ഹിറ്റുകൾ...മമ്മൂട്ടിയുടെ എത്ര ഹിറ്റുകൾ..കുഞ്ചാക്കോ ബോബൻ്റെ കരിയറിലെ ബ്രേക്കായ നിറം,
Excellent director
RENJITHINTE OLD SCRIPTS ELLAM COMEDY SUPER.
Pinne ഇപ്പോഴത്തെ script എല്ലാം comedya
@@Swiper_thug 🤔
@@Swiper_thug 🤔
കിരീടം ഉണ്ണി ആരാണെന്നു പറയാതെ പറഞ്ഞ കമൽ 👍👍👍
ഈ സിനിമക്ക് ശേഷം നാട്ടിൽ ഒരാൾക്ക് PCP എന്ന് പേരിട്ടിരുന്നു. അയാൾ ഇപ്പോഴും ആ പേരിൽ അറിയപ്പെടുന്നു.
21:30 commit ചെയ്യുക അല്ല സർ, admit ചെയ്യുക അല്ലെങ്കിൽ confirm ചെയ്യുക എന്നതാണ് ശരിയായ വാക്ക്.
E cinema. Song illengilum hit aakum.
❤
Peedanakkasil kudughiyatoda tanna istamalla😂