നല്ല രസമുള്ള ചില കോമഡി പടങ്ങൾ പത്തനംതിട്ട മൈലപ്രക്കാരൻ കെ. കെ. ഹരിദാസ് ചെയ്തിട്ടുണ്ട്. "കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം" എന്ന പടം മലയാളത്തിലെ ഏറ്റവും മികച്ച ബ്ലാക്ക് കൊമെടി പടങ്ങളിൽ ഒന്നാണ്
സാർ അങ്ങ് ഇത്രയും ഒക്കെ കഷ്ടപ്പെട്ട് ആണ് സിനിമയിൽ എത്തിയത് എന്ന് അറിയാം പുതിയ പുതിയ അറിവ് കൾ ഇതിലൂടെ അറിയാൻ കഴിഞ്ഞു എന്നെ പോലുള്ള ചെറിയ ആക്ടസ്‌സിന്റെ പ്രതീക്ഷ യും പ്രചോധനങ്ങളും ഇതൊക്കെ ആണ് സാർ 💞🌹
ഞാനിന്നും ഓർക്കുന്നു. കിണ്ണം കട്ട കള്ളൻ സിനിമയുടെ ഷൂട്ടിംഗ് ആയി ബന്ധപ്പെട്ട് ഒറ്റപ്പാലം ഗസ്റ്റ് ഹൗസിൽ ഷൂട്ടിംഗ് നടക്കുന്ന സമയം. താങ്കളുടെ വീട്ടിൽ ശ്രീനിവാസനെയും ഹരിദാസിനെയും ക്രിക്കറ്റ് മാച്ച് കാണാൻ കൂട്ടിക്കൊണ്ടുവന്നത് ഞാനിന്നും ഓർക്കുന്നു.
@@contessasooraj ഗുരുവായൂർ അടുത്ത് തൊഴിയൂർ എന്ന ഞങളുടെ ഗ്രാമത്തിൽ കുറെ ഷൂട്ട് ചെയ്തു. പിന്നെ അദ്ദേഹത്തിൻ്റെ കല്യാണപിറ്റേന്ന് എന്ന മൂവിയും തമ്പുരാൻപടിയിലുള്ള ഒരു വീട്ടിൽ ആയിരുന്നു ഷൂട്ട്
@@abhijithr6763 അതെ ആദ്യത്തെ കണ്മണി ഷൂട്ട് ചെയ്ത വീട് തന്നെ. പിന്നെ Darling Darling, അമ്മ അമ്മായിയമ്മ , സത്യഭാമക്കൊരു പ്രേമലേഖനം ഒക്കെ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്
അസോസിയേറ്റ് "സംവിധായകന്റെ തൊട്ട് താഴെയുള്ള ആൾ. സ്ക്രിപറ്റ് prompt ചെയ്ത് കൊടുക്കുന്നതൊക്ക അസോസിയേറ്റ്,,,, ബട്ട് അതിന് താഴെ സഹ,,,, ക്ലാപ്പ് അടി മുതൽ ഒത്തിരി വർക്ക്സ്,
ഷാരോത്തെ ചക്കയല്ലേ ആ പുറകിൽ കാണുന്നെ ✨
പഴയ കാല കഥകൾ അങ്ങയിലൂടെ കേൾക്കുമ്പോൾ പഴയ കാല ഓർമ്മകൾ അതിമനോഹരമായി ആസ്വദിക്കുന്നു
നല്ല രസമുള്ള ചില കോമഡി പടങ്ങൾ പത്തനംതിട്ട മൈലപ്രക്കാരൻ കെ. കെ. ഹരിദാസ് ചെയ്തിട്ടുണ്ട്. "കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം" എന്ന പടം മലയാളത്തിലെ ഏറ്റവും മികച്ച ബ്ലാക്ക് കൊമെടി പടങ്ങളിൽ ഒന്നാണ്
പഴയ കാല കഥകൾ ശരിക്കും പറഞ്ഞു, കേൾക്കാൻ രസമുണ്ട് 🎉🎉🎉
K k haridas എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത് അദ്ദേഹം ചെയ്ത സീരിയലുകൾ ആണ്.. 👌🏻
താങ്കളുടെ സിനിമാ ജീവിതത്തിലെ പ്രധാന ഈ അനുഭവങ്ങൾ കേൾക്കുമ്പോൾ സംഗീതസംവിധായകൻ എന്നുള്ള നിലയിൽ എനിക്കും അറിവാണ് അത്ഭുതമാണ്.... ആശംസകൾ പ്രിയ ലാലേട്ടാ💕💕💕
Thankal music direction cheytha cinema ethanu
@@RockyRock-vv3ex
ആലപ്പി അഷ്റഫ് ഇക്ക സംവിധാനം ചെയ്ത അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം..
റിലീസിന് തയ്യാറെടുക്കുന്ന നാല് സിനിമകൾ... 💕
Great dear Lal Sir.. excellent..manoharam..thanks sir..take care God bless you..regards..
ഷാരോത്തെ ചക്ക അല്ലേ ആാാ പുറകിൽ 😂
സാർ അങ്ങ് ഇത്രയും ഒക്കെ കഷ്ടപ്പെട്ട് ആണ് സിനിമയിൽ എത്തിയത്
എന്ന് അറിയാം
പുതിയ പുതിയ അറിവ് കൾ
ഇതിലൂടെ അറിയാൻ
കഴിഞ്ഞു
എന്നെ പോലുള്ള
ചെറിയ ആക്ടസ്‌സിന്റെ
പ്രതീക്ഷ യും പ്രചോധനങ്ങളും ഇതൊക്കെ ആണ് സാർ 💞🌹
Keep calm and work hard. One day your dream comes true 🦋..
ലാൽ ജോസ് sir ഒരുhai ... Big fan of u
♥️♥️♥️♥️♥️❤️❤️❤️❤️❤️🙏🏻
It’s touching one Sir ❤
👌👌👌👌👌
അവതരണം 👌🏻
ചമ്പക്കുളം തച്ചനു ശേഷമല്ല ഭൂമിഗീതത്തിന് ശേഷം ആണ് ഇടവേള...🥰
Nice memories🙏🌹🌹
Thank you 😊
❤️❤️❤️❤️🙏
Konathileeee music.....exit
💞💞💞💞🤝
കൊക്കരക്കോ ഷൂട്ടിംഗ് ആദ്യം തുടങ്ങിയത് ഞങ്ങളുടെ നാട്ടിൽ ചൂണ്ടൽ തായങ്കാവ് അമ്പലനടയിലാണ് ലാൽ സാറിനെയും കണ്ടിരുന്നു വിജയകുമാർ ദിലീപ് സുധീഷ് ഉണ്ടായിരുന്നു
ഞാനിന്നും ഓർക്കുന്നു. കിണ്ണം കട്ട കള്ളൻ സിനിമയുടെ ഷൂട്ടിംഗ് ആയി ബന്ധപ്പെട്ട് ഒറ്റപ്പാലം ഗസ്റ്റ് ഹൗസിൽ ഷൂട്ടിംഗ് നടക്കുന്ന സമയം. താങ്കളുടെ വീട്ടിൽ ശ്രീനിവാസനെയും ഹരിദാസിനെയും ക്രിക്കറ്റ് മാച്ച് കാണാൻ കൂട്ടിക്കൊണ്ടുവന്നത് ഞാനിന്നും ഓർക്കുന്നു.
❤🎉❤
❤❤
🙏🙏🙏🙏🙏🙏🙏
👌🏻👌🏻👌🏻
Hi sir I'm vineeth ♦️
His last film was josetante hero
KK Haridas, Music director Sharath's Father in law's Brother in law?Kannur Rajan died while composing music for the movie KOKKARAKO.
❤❤❤❤
ചമ്പക്കുളം തച്ചന് ശേഷമല്ലല്ലോ, ഭൂമിഗീതത്തിനും മഴയെത്തും മുന്പെക്കും ഇടയിൽ അല്ലെ കമൽ സാറിനു ബ്രേക്ക് വന്നത്...
E kadha. Kurchoka jan katitunda
1995ൽ ഞങളുടെ നാട്ടിൽ kk ഹരിദാസ് കൊക്കരക്കോ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആണ് ആദ്യം കാണുന്നത്. ദിലീപ്, സുധീഷ്, ഒക്കെ അന്ന് ആദ്യമായിട്ട് കണ്ടു ❤
Chavakkad ano?
@@contessasooraj ഗുരുവായൂർ അടുത്ത് തൊഴിയൂർ എന്ന ഞങളുടെ ഗ്രാമത്തിൽ കുറെ ഷൂട്ട് ചെയ്തു. പിന്നെ അദ്ദേഹത്തിൻ്റെ കല്യാണപിറ്റേന്ന് എന്ന മൂവിയും
തമ്പുരാൻപടിയിലുള്ള ഒരു വീട്ടിൽ ആയിരുന്നു ഷൂട്ട്
@@HezlinshanuKmഅത് ആദ്യത്തെ കണ്മണി അതിലെ വീട് അല്ലെ
@@abhijithr6763 അതെ ആദ്യത്തെ കണ്മണി ഷൂട്ട് ചെയ്ത വീട് തന്നെ. പിന്നെ Darling Darling, അമ്മ അമ്മായിയമ്മ , സത്യഭാമക്കൊരു പ്രേമലേഖനം ഒക്കെ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്
സ്റ്റാലിൻ ശിവദാസ് ഹാരിദാസ് സംവിധായകൻ ആണോ
No
Ts Suresh babu
എനിക്ക് ലാൽജോസ് എന്ന സംവിധായകന്റെ കൂടെ വർക്ക് ചെയ്യണം പറ്റുമോ
പറ്റില്ല😂
Avarkke ippo padam illa...pinne enganeyq
@@sreejith_kottarakkaraAT ജോയ് യുടെ കൂടെ അസിസ്റ്റന്റ് ആയിക്കൂടെ
ഇല്ല പറ്റില്ല 😂
Background score അരോചകം
Ponam....👉
അറിവില്ലാത്തവന്‍റെ സംശയമാണ്..ഈ അസിസ്റ്റന്‍റും അസോസിയേറ്റും തമ്മിലുള്ള വെത്ത്യാസമെന്താണ് സര്‍..
അസോസിയേറ്റ് "സംവിധായകന്റെ തൊട്ട് താഴെയുള്ള ആൾ. സ്ക്രിപറ്റ് prompt ചെയ്ത് കൊടുക്കുന്നതൊക്ക അസോസിയേറ്റ്,,,, ബട്ട് അതിന് താഴെ സഹ,,,, ക്ലാപ്പ് അടി മുതൽ ഒത്തിരി വർക്ക്സ്,
ഒരു സുഹൃത്തു കഥ പറയുന്ന പോലെ ❤❤
😍😍😍😍🥰🥰
Lv u lal jose Sir.. Very simple man❤❤❤
Many many thanks
❤
❤
❤
❤🎉
❤❤❤
❤👍
❤❤❤
❤
❤❤❤❤❤
❤️
❤️❤️❤️